കൃത്രിമ വളങ്ങളില്ലാതെ NPK മൂലകങ്ങൾ മണ്ണിൽ വർധിപ്പിക്കാ൦ | NITROGEN | PHOSPHORUS | POTASH | CARDAMOM

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @bifarmkerala5065
    @bifarmkerala5065 2 ปีที่แล้ว +6

    പുല്ലും നെല്ലും ഈശ്വരൻ സൃഷ്ടിച്ചത് സന്തുലിതാവസ്ഥയ്ക്ക് വേണ്ടിയാണ്!!!
    വിവരമില്ലാത്ത മനുഷ്യന് പുല്ലു വേണ്ട നെല്ലു മതി. നമുക്ക് വേണ്ടാത്ത പാവം പുല്ലുകൾ ഒരു ദിവസം എത്ര ഓക്സിജനും മറ്റ് മൂലകങ്ങളും റീജനറേറ്റ് ചെയ്യുന്നു എന്ന് ഉള്ള കാര്യം പോലും നാം മറന്നു പോകുന്നു, എന്നാൽ അത്യാവശ്യം നിയന്ത്രണവും ആവാം.

    • @NjaanoruMalayali
      @NjaanoruMalayali  2 ปีที่แล้ว

      Thank you for your valueable supports..

    • @abrahamchacko6822
      @abrahamchacko6822 2 ปีที่แล้ว

      U r right

    • @josephaugustine6415
      @josephaugustine6415 2 ปีที่แล้ว +1

      നിങ്ങൾ പുല്ല് തിന്നാൽ മതി. എന്തേ പറ്റത്തില്ലെ?

  • @musthafamusthafa.p6074
    @musthafamusthafa.p6074 2 ปีที่แล้ว +4

    സത്യസന്ധമായ അറിവുകൾ സമൂഹത്തിന് പകർന്നു നൽകിയ സാറിന്റെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു,

  • @GRASSYELLOW
    @GRASSYELLOW 2 ปีที่แล้ว +1

    പ്രകൃതിയുടെ വളസമ്പത്തിനെക്കുറിച്ച് വളരെ അറിവ് നല്‍കിയ വീഡിയോ Thanks

  • @JomonRajakad
    @JomonRajakad 2 ปีที่แล้ว +1

    പ്രകൃതി കൃഷിയിലൂടെ പ്രകൃതിയോടിണങ്ങി ജീവിക്കൻ പ്രേരിപ്പിക്കുന്ന വീഡിയോ.... മലയാളിക്ക് അഭിനന്ദനങ്ങൾ...

  • @seethalakshmi390
    @seethalakshmi390 2 ปีที่แล้ว +3

    Wonderful informations.god bless you both.

  • @binumon4137
    @binumon4137 2 ปีที่แล้ว +2

    ശാസ്ത്രീയ , അറിവുകൾ സമൂഹത്തിന് പകർന്ന് നൽകുന്ന ഈ വീഡിയോ വളരെ പ്രയോജനപ്രദം. ലിക്വിഡ് കാർബൺ പാത്ത്വേ യെ കുറിച്ച് വിശദീകരിച്ചില്ലല്ലോ ഈ വീഡിയോയിൽ .

  • @abinabin4430
    @abinabin4430 ปีที่แล้ว

    Sir,ennu kooduthal alukal chattiyelum chakkilum grow bagelum krishi cheyyunmu.kooduthal perum kariyela kooduthalaie upayogikunnu Oppam geevanuvalangalum.Sarente aphiprayam enthanu

  • @aathiskitchen
    @aathiskitchen 2 ปีที่แล้ว +1

    Very informative video

  • @s.janakiraman2825
    @s.janakiraman2825 2 ปีที่แล้ว

    Watch are the fertilizer used for High yield...plz share the fertilizer names

  • @waterfiltergrandkollamochi7087
    @waterfiltergrandkollamochi7087 2 ปีที่แล้ว +1

    Kummaya preyogam mycrobes nu nasham undakkumallo. pH engane. Currect cheyyum. Pottasyam kuravulla mannil pottasyam engane kittum

    • @NjaanoruMalayali
      @NjaanoruMalayali  2 ปีที่แล้ว

      Munpulla vidieos kaanu oro topic vise cheythittund , playlist nokku compleat episodes und npk, ph ellaam und

  • @CDvlog
    @CDvlog 2 ปีที่แล้ว +3

    പ്രകൃതിയോട് ഇണങ്ങിയ കൃഷി അറിവുകൾ

  • @sakthikumar2468
    @sakthikumar2468 2 ปีที่แล้ว

    Caradamom plant 1 hcter need NPK how many percentage

  • @dennyma824
    @dennyma824 หลายเดือนก่อน

    Science develops but diseases and losses increase

  • @krishithottam6210
    @krishithottam6210 2 ปีที่แล้ว +1

    Puthu Varavu

  • @goodday1801
    @goodday1801 ปีที่แล้ว

    ഞാൻ മനസ്സിലാക്കിയ ഒരു കാര്യം ആഗോളതാപനത്തിന്റെ പ്രധാനകാരണം കൃഷി മൂലം ആണ്, വാഹനങ്ങൾ അല്ല, ഉദാഹരണത്തിന്, ചോളം കൃഷി ചെയ്യുന്നു, ഒരു ചോളച്ചെടിയുടെ അത്ര തന്നെ വേരുപടലം ഭൂമിക്കടിയിലോട്ടു ഉണ്ട്, ആറു മാസത്തെ കൃഷിക്ക് ശേഷം അത് കൊയ്ത്തു വീണ്ടും അവിടെ തന്നെ വിതക്കുന്നു, ആ വേരുപടലങ്ങൾക്കു ഒക്കെ എന്ത് സംഭവിച്ചു?അത് co2 ആയും മീഥേൻ ആയും അന്തരീക്ഷത്തിൽ എത്തപ്പെട്ടു, പക്ഷെ സ്വഭാവിക വനത്തിൽ ഇത് സംഭവിക്കുന്നില്ല, ഈ പ്രവർത്തനങ്ങൾ നടക്കുന്നത് പലവിധ ഫങ്കസ്സുകൾ മൂലം അത് ചെടികളിലുള്ള കാർബണേ ഭൂമിയിലിലേക്ക് മാറ്റുന്നു, ഈ പ്രക്രിയ നമ്മൾ ആധുനിക കൃഷി ചെയ്യുമ്പോൾ സംഭവിക്കുന്നില്ല, അത് അവിടെത്തന്നെ വിഘടിച്ചു അന്തരീക്ഷത്തിൽ എത്തപ്പെടുന്ന, മണ്ണിൽ ഒന്നും എത്തുന്നതും ഇല്ല. കാര്ബണേ മണ്ണിൽ എത്തിച്ചാൽ മാത്രമേ പ്രകൃതിയെ നമുക്ക് സംരക്ഷിക്കാൻ സാധിക്കു.

  • @zainu7801
    @zainu7801 2 ปีที่แล้ว +1

    Sir ഞാൻ നട്ടു വളർത്തുന്ന മിക്കവാറും ചെടികളും ഫ്രൂട്ട് പ്ലാന്റ് കളും പൂ ഉണ്ടാകില്ല കായ് ഉണ്ടാകുന്നില്ല. വർഷങ്ങൾ കഴിഞ്ഞിട്ടും വളർച്ച ഉണ്ട്. വെയിൽ കിട്ടുന്നുണ്ട് വെള്ളം കൊടുക്കുന്നുണ്ട്.. പുല്ലും കരിയിലയും കൂട്ടി ഇട്ടു അത് അഴുകുമ്പോൾ അതും മണ്ണിൽ ചേർത്ത് ആണ് നടുന്നത്..എന്നാൽ എന്തിന്റെ കുറവു കൊണ്ടാണ് ചെടികൾക്ക് പൂ ഉണ്ടാകാത്തതും പഴചെടികൾ കായ് ഉണ്ടാകാത്തതും

  • @philipthomas9777
    @philipthomas9777 2 ปีที่แล้ว +1

    ഇപ്പോളെന്താ ചേട്ടാ പ്രശ്നം 🤔🤔

  • @shabeerali6287
    @shabeerali6287 2 ปีที่แล้ว +1

    ചെടികൾക്ക് ലിക്വിഡ് കാർബൺ നാചുറാലായി എങ്ങനെ നൽകാം എന്നതിനെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ ബ്രോ...?

    • @NjaanoruMalayali
      @NjaanoruMalayali  2 ปีที่แล้ว +2

      വൈവിധ്യ കളകൾ വളരാൻ അനുവധിക്കുക

  • @edapparambilfarms
    @edapparambilfarms 2 ปีที่แล้ว +1

    വീട് ഇടുക്കിയിൽ ആണോ bro

  • @rifadhtech913
    @rifadhtech913 2 ปีที่แล้ว +5

    Onnum manasilayila

    • @sajiv.s9750
      @sajiv.s9750 2 ปีที่แล้ว +2

      എനിക്കും

    • @NjaanoruMalayali
      @NjaanoruMalayali  2 ปีที่แล้ว

      Full episode vannittilla 3part und

    • @sudheerb5942
      @sudheerb5942 2 ปีที่แล้ว +3

      പരത്തി പറയാതെ ആവശ്യമുള്ളതു മാത്രം പറയുക.

    • @NjaanoruMalayali
      @NjaanoruMalayali  2 ปีที่แล้ว

      Cheyyaam

    • @siyadali1533
      @siyadali1533 2 ปีที่แล้ว +1

      kV ദയാൽ സാറിൻ്റെ വീഡിയോ കാണുക. വ്യക്തമായി മനസ്സിലാകും

  • @joyaljoseph1649
    @joyaljoseph1649 2 ปีที่แล้ว +1

    ജീവാണു വളങ്ങൾ ഉപയോഗിക്കുന്നതിനെ എങ്ങനെ വിലയിരുത്തുന്നു? Npk ജീവാണു വളങ്ങൾ ഇപ്പോൾ ലിക്യുഡ് രൂപത്തിൽ വിപണിയിലുണ്ടല്ലോ , അതുപയോഗിക്കുന്നതിൽ വല്ല അപകടവുമുണ്ടോ ?

  • @zaeemkabeer540
    @zaeemkabeer540 2 ปีที่แล้ว +1

    ഒന്നും manassilYilla😂

  • @philenp.mathewkarichal3324
    @philenp.mathewkarichal3324 2 ปีที่แล้ว +1

    Very good information... Thanks