Success Rules of APJ Abdul Kalam.Wings of Fire. Malayalam.Motivation.Moneytech Media. Inspirational.

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 999

  • @nishapk1005
    @nishapk1005 2 ปีที่แล้ว +121

    ബഹുമാന്യനായ A P J അങ്ങ് എന്നും ഞങ്ങളുടെ അഭിമാനമാണ് 'ഓരോ വ്യക്തിക്കും പഠിക്കുവാനുള്ള ഒരു പാടു പാഠങ്ങൾ തന്ന അങ്ങ് കുറച്ച് കാലം കൂടി ജീവിച്ചിരുന്നെങ്കിൽ എന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നു. എങ്കിലും ഓരോ ഇന്ത്യക്കാരൻ്റെയും ഹൃദയത്തിൽ താങ്കൾ ഇന്നും ജീവിക്കുന്നു. അങ്ങയുടെ വിയോഗം തീരാ നഷ്ടം നന്നെയാണ്

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +5

      ഇന്നും ജീവിക്കുന്നു നമ്മുടെ മനസ്സിൽ

    • @jisharajan1003
      @jisharajan1003 2 ปีที่แล้ว +2

      Big Salute APJ..

    • @MohanKumar-fx9jn
      @MohanKumar-fx9jn 2 ปีที่แล้ว +1

      ❤👍👍🙏🙏🙏

    • @Riswanajabeen21
      @Riswanajabeen21 2 ปีที่แล้ว +1

      👍🙏🙏

    • @anilalMJ
      @anilalMJ ปีที่แล้ว

      Very nice 👍🏾

  • @muhammadsubair-i2g
    @muhammadsubair-i2g 7 หลายเดือนก่อน +7

    അൽഹംദുലില്ലാഹ് ഈ മഹാ മനുഷ്യനെ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ഇവരുടെ വീട്ടിൽ ഞാൻ പോയിട്ട് ഉണ്ട്‌ ബട്ട്‌ എനിക്ക് കാണാൻ പറ്റിയില്ല അൽഹംദുലില്ലാഹ് അള്ളാഹു അവരെയും നമ്മെയും ജന്നാത്തുൽ ഫിർത്ഹൗസിൽ ഒരുമിച്ചു കൂട്ടട്ടെ 🥰🥰🥰🥰🥰❤❤❤❤❤🤲🤲🤲

  • @saleenamazin6501
    @saleenamazin6501 2 ปีที่แล้ว +57

    ലോകത്തിലെ ഏറ്റവും വലിയ മനസ്സിനും തലച്ചോറിനും ഉടമ... Miss you sir🌹🤲❤️

  • @padmanabhanpv4140
    @padmanabhanpv4140 2 ปีที่แล้ว +28

    സ്വപ്നങ്ങൾ കാണുക... ആ സ്വപ്നത്തെ കുറിച്ച് ചിന്തിക്കുക... ആ ചിന്തകളെ പ്രവർത്തനത്തിലൂടെ സഭലമാക്കുക... പരുന്ത് കളെ പോലെ പറക്കാൻ നമ്മുടെ കുഞ്ഞു മനസുകൾക്ക് കഴിവുണ്ടാകട്ടെ... 🇮🇳

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +1

      എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ

    • @shafeektt9695
      @shafeektt9695 ปีที่แล้ว

      💯

    • @Rameshanm-u6i
      @Rameshanm-u6i 5 หลายเดือนก่อน

      അതാണ് 🖐🏻👍🏻

  • @MuhammedFasil-hx4sb
    @MuhammedFasil-hx4sb 2 ปีที่แล้ว +103

    ഒരു രാജ്യത്തിന്റെ അഭിമാനം .. ലോകത്തിന് മാതൃക..

  • @vijayakumarip7359
    @vijayakumarip7359 ปีที่แล้ว +25

    ഏറ്റവും പ്രിയപ്പെട്ട വ്യക്തി...... നിസ്വാർത്ഥ സേവകൻ... കർ മനിരതൻ........ അങ്ങേയ്ക്കു പകരം അങ്ങ് മാത്രം 🙏🙏

  • @Manilasokan
    @Manilasokan 2 ปีที่แล้ว +136

    Big salute APJ Sir👍🙏😍🙏🙏🙏💐💐💐💐ആ ആത്മാവിന് പ്രണാമം 💐💐💐💐💐

  • @Usman-gl4io
    @Usman-gl4io 11 หลายเดือนก่อน +6

    കഴിവും കർമ്മ ബുദ്ധിയും, രാഷ്ട്രീയക്കാർക്ക് വീതം വെക്കാതെ ഭാരതാമ്പികക്ക്
    സമർപ്പിച്ച കർമ്മ യോഗി. അതാണ് dr:അബുൽ കലാം.
    🇮🇳🇮🇳🇮🇳🇮🇳🙏🏼🙏🏼🙏🏼🙏🏼

  • @vimalav3187
    @vimalav3187 2 ปีที่แล้ว +26

    ലോകം കണ്ട നല്ല മനുഷ്യരിൽ ഒരാൾ🌹🌹🌹🌹🌹🌹🌹

  • @ishak2677
    @ishak2677 2 ปีที่แล้ว +57

    തലമുറകൾ ഓർക്കുന്ന
    ചരിത്ര പുരുഷൻ
    എല്ലാവർക്കും മാതൃക
    ഒരു രാജ്യത്തിന്റെ തീരാ നഷ്ടം
    പരലോക ജീവിതം നന്നാക്കിക്കൊടുക്കട്ടെ
    ആമീൻ🙏🙏🙏

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +2

      ഹൃദയസ്പർശിയായ വാക്കുകൾ സ്വാഗതം ചെയ്യുന്നു.

    • @ishak2677
      @ishak2677 2 ปีที่แล้ว

      Thanks❤️❤️❤️

  • @leenais463
    @leenais463 2 ปีที่แล้ว +34

    ഇദ്ദേഹത്തെ അവതാര പുരുഷൻ എന്നു പറയാം. അനുകരണീയ ജീവിതവും വിലയേറിയ ഉപദേശങ്ങളും കാഴ്ചവച്ച അവതാരം, മഹദ് വ്യക്തി🙏🙏🙏❤️❤️🌹🌹

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      Sure

    • @hameesh9591
      @hameesh9591 2 ปีที่แล้ว

      @@MoneytechMedia ikk8kikkk8kkkkkik. Kere iki. Kikkkkkiikkkkkiikikkkkkkkkkk

    • @bhagavan397
      @bhagavan397 2 ปีที่แล้ว

      താൻ പുറഷ്യനെ കണ്ടു ത് ഉണ്ടോ

  • @ponnappanthankamma4362
    @ponnappanthankamma4362 ปีที่แล้ว +2

    ജീവിത ലാളിത്യം അറിവിൽ ഔന്ന്യത്വം, ചില പരാജയങ്ങൾ വലിയ വിജയം കണ്ടെത്താൻ സഹായകമായി.അതാണ് APJ

  • @preejareji5971
    @preejareji5971 2 ปีที่แล้ว +12

    എന്നും ജീവിക്കാൻ പ്രേരണ നൽകുന്ന വാക്കുകൾ
    ലോകത്തിന്റെ ഉത്തമ മാതൃക

  • @vishnuvengideswar7852
    @vishnuvengideswar7852 2 ปีที่แล้ว +30

    ഞാൻ നേരിൽ കണ്ടതിൽ വച്ച് ഏറ്റവും വലിയ മനുഷ്യൻ 🔥

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +1

      Sure

    • @ansiansi2068
      @ansiansi2068 2 ปีที่แล้ว +3

      Bhagyavan

    • @vishnuvengideswar7852
      @vishnuvengideswar7852 2 ปีที่แล้ว +3

      @@MoneytechMedia മുൻപ് സ്കൂളിൽ വന്നിരുന്നു എന്റെ ഒരു ബുക്ക്‌ ആള് sine ചെയ്തു തന്നു. എന്തൊരു സിമ്പിൾ ആയ മനുഷ്യൻ. ആ രൂപം കാണുമ്പോൾ എന്തോ ഒരു maginatic power ഫീൽ ചെയ്തരുന്നു. എല്ലാവരേം ഒരുപോലെ സ്നേഹിക്കുന്ന യഥാർത്ഥ മനുഷ്യസ്നേഹി.

    • @shuhaibshaabzz282
      @shuhaibshaabzz282 2 ปีที่แล้ว +2

      @@vishnuvengideswar7852 that's why all of are love him even after death of APJ Abdul Kalam sir

  • @indirakk2584
    @indirakk2584 2 ปีที่แล้ว +478

    ഏറ്റവും മികച്ച ശാസ്ത്രജൻ, നല്ല മോട്ടിവേറ്റർ അതിനേക്കാളുപരി ഇന്ത്യ കണ്ട ഏറ്റവു നല്ല മനുഷ്യസ്നേഹി.

  • @jameschacko497
    @jameschacko497 2 ปีที่แล้ว +9

    എല്ലാവരും മാതൃക ആക്കണം..... ഈ നല്ല വ്യക്തിയെ. 🙏🙏

  • @ranjishasuresh9305
    @ranjishasuresh9305 2 ปีที่แล้ว +8

    വാക്കുകൾക്ക് അതീതനായ വീശിഷ്ട വ്യക്തിത്വം പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Ace-v5
    @Ace-v5 2 ปีที่แล้ว +9

    One of my loving person
    ഓരോ വാക്കും ഒരു പോസിറ്റീവ് energy ആണ് ❤❤

  • @reshmajinan9334
    @reshmajinan9334 2 ปีที่แล้ว +14

    Kalam sir ന് പകരം kalam sir മാത്രം🙏🙏. Superb video👍

  • @MuhammedFasil-hx4sb
    @MuhammedFasil-hx4sb 2 ปีที่แล้ว +13

    ശക്തരായ മനുഷ്യർ ഇന്ത്യയിൽ ജനിക്കട്ടെ .. ലോകത്തിന് മുമ്പിൽ ഇന്ത്യ ആദരിക്കപ്പെടും..

  • @ANSI-p9t
    @ANSI-p9t 5 หลายเดือนก่อน +3

    പരുന്ദ്കളെപ്പോലെ.. ഉയരങ്ങളിലേക്ക് പറന്നുയർന്ന ശാസ്ത്രജൻ 🔥🔥😎😎❤️❤️👍🏻👍🏻

  • @alameen6685
    @alameen6685 ปีที่แล้ว +7

    എൻറെ ജീവിതത്തിൽ തന്നെ ഒരുപാട് മാറ്റം കൊണ്ടുവരാൻ ഞാൻ ഇദ്ദേഹത്തിൻറെ ഓരോ വാക്കും പരമാവധി പരിശ്രമിക്കാറുണ്ട്

  • @bibinb6666
    @bibinb6666 2 ปีที่แล้ว +5

    Big salute apj sir valare nalla manushya snehi adhehathinte smaraku munil pranamam 🙏🙏❤🥰🥰🙏❤

  • @thaslimsalam7161
    @thaslimsalam7161 2 ปีที่แล้ว +5

    Big salute Great Scientist Dr. APJ Abdul kalam. 🙏 Ellavarkkum motivation nalkunna jeevithareethi. 👍👍🙏🙏🙏

  • @soumyapa4300
    @soumyapa4300 2 ปีที่แล้ว +13

    മികച്ച അവതരണം... നല്ല ശബ്ദം 🥰

  • @shibusasi6223
    @shibusasi6223 ปีที่แล้ว +3

    ബഹുമാനിക്കുന്നു സാർ 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊🌹🌹🌹🌹🌹

    • @shibusasi6223
      @shibusasi6223 ปีที่แล้ว

      🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @sindhuponnu3622
    @sindhuponnu3622 2 ปีที่แล้ว +77

    എല്ലാവർക്കും സ്നേഹവും ബഹുമാനവും ഉള്ള മഹത് വ്യക്തി 🙏🙏🙏🙏🙏

  • @sreekumarb1661
    @sreekumarb1661 2 หลายเดือนก่อน +1

    മഹാൻ ആയ ഈ മനുഷ്യൻ നമുക്കൊപ്പം എപ്പോഴും ഉണ്ടാകും

  • @reshmir2771
    @reshmir2771 2 ปีที่แล้ว +62

    Big salute to the greatest man of India🇮🇳 🙏

  • @ShijiRaju-yy4dx
    @ShijiRaju-yy4dx 17 วันที่ผ่านมา +1

    Ennum ormayil nilanilkkunna vekthi sir big salut❤

    • @MoneytechMedia
      @MoneytechMedia  17 วันที่ผ่านมา

      സല്യൂട്ട്

  • @rathishpg
    @rathishpg 2 ปีที่แล้ว +22

    Once I met him at Maldives , a simple man !! Kalam words " if u have a good family, u have a good society, if you have a good society , you have a good country , if all countries are good , the world become harmony and peace !!"

  • @krishnapr2797
    @krishnapr2797 2 ปีที่แล้ว +7

    എന്നും ഞങ്ങളുടെ മനസ്സിൽ സർ ജീവിക്കുന്നു

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      ഓർമ്മയിൽ എന്നും

  • @immanuelmusiccreations4434
    @immanuelmusiccreations4434 2 ปีที่แล้ว +7

    അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി, അവരുടെ സ്വന്തം രാജ്യത്തിനിന്റേതല്ലാത്ത ഒരു മഹത് വ്യക്തി വിട വാങ്ങിയപ്പോൾ
    " വൈറ്റ് ഹൌസിൽ " അമേരിക്കൻ
    ദേശീയ പതാക താഴ്ത്തി കെട്ടി
    നമ്മുടെ APJ. അബ്ദുൽ കലാം സാറിന് ആദരവ് കൊടുത്തത് വെറുതെയല്ല, കാരണം അമേരിക്കക്കാർക്ക് അറിയാമായിരുന്നു കലാം സാറിന്റെ ബുദ്ധി അപാരം തന്നെയായിരുന്നുവെന്ന്.
    ലോകത്തിൽ ഇന്നുവരെ മറ്റൊരു വിദേശ നേതാവിനും കിട്ടാത്ത ബഹുമാനം. അതിനു തീർച്ചയായും എപിജെ അർഹനാണ്, അതു കൊണ്ടാണ് അത് കിട്ടിയത്,

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      ലോകം അംഗീകരിക്കുന്ന മഹാനായ മനുഷ്യൻ

    • @abdul_basith.v
      @abdul_basith.v 2 ปีที่แล้ว

      🔥😍

  • @gloryjose6409
    @gloryjose6409 2 ปีที่แล้ว +43

    Greatest personality and role model for all .Lives in heart of all Indian

  • @ravindranravi5773
    @ravindranravi5773 2 ปีที่แล้ว +18

    മാനവരാശിക്ക് എന്നു० വിലപ്പെട്ട ഉപദേശങ്ങളാണ് മഹാനായ അബ്ദുൾ ഖലാമിൻേറത്.മനുഷ്യനുള്ള കാല० തങ്കലിപികളാൽ ആലേഖന० ചെയ്യപ്പട്ടേയിരിക്കു०!🎇🎇🎇🎇🎇

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      വളരെ ശരിയാണ്

  • @radhamani8217
    @radhamani8217 2 ปีที่แล้ว +3

    എത്രയും നല്ല സന്ദേശം 👍🏻👍🏻👍🏻

  • @loudthinker9618
    @loudthinker9618 2 ปีที่แล้ว +11

    One of the greatest Indians ever. He is undoubtedly the most loved leader of our times. 🙏🙏🙏

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      Great

    • @kuttikrishnanpk351
      @kuttikrishnanpk351 2 ปีที่แล้ว

      2002-ൽ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനിരിക്കെ അന്നത്തെ പ്രധാനമന്ത്രി ശ്രീ. A. B. വാജപേയ് പ്രഗത്ഭനായ ശ്രീ. P. C. അലക്സാണ്ടറെ നിർദേശിച്ചു എങ്കിലും പ്രതിപക്ഷത്തുള്ള കോൺഗ്രസിന് അത് സ്വീകാര്യമായിരുന്നില്ല. തുടർന്ന് ശ്രീ. A. P. J . അബ്ദുൾകലാമിനെ നിർ ദേശിക്കുകയായിരുന്നു. അതും കോൺഗ്രസ്‌ എതിർത്തു. എന്നാൽ A. P. J. യെ എതിർക്കരുതെന്ന് കോൺഗ്രസ്‌ കമ്മിറ്റിയിൽ ശ്രീ. A. K. Antony- ആവശ്യപ്പെട്ടു. -തുടർന്ന് കോൺഗ്രെസ് -കൂടി അംഗീകരിച്ചു കൊണ്ട് ഇന്ത്യക്ക് മഹാനായ ഒരു രാഷ്ട്രപതിയെ കൂടി ലഭിച്ചു.

  • @49816
    @49816 ปีที่แล้ว +1

    എല്ലാവർക്കും ഒരു പ്പോലെ ഇഷ്ട്ടം ഉള്ള മനുഷ്യൻ ന്റെ ഹിറോ

  • @sukeshpv9132
    @sukeshpv9132 2 ปีที่แล้ว +19

    ഈ അവതരണം വളരെ നന്നായി. ഇനിയും പ്രതീക്ഷിക്കുന്നു.

  • @mininair4130
    @mininair4130 ปีที่แล้ว +2

    Big salute APJ Sir. You are a great personality and will live in everyone's heart ❤

  • @marythomas4624
    @marythomas4624 2 ปีที่แล้ว +5

    Dr APJ highly intelligent and a great leader with great qualities .

  • @anvarekka7710
    @anvarekka7710 2 ปีที่แล้ว +1

    Thank you sir
    I love APJ
    Kalam sirinte anubava khadhagal Njangalilek panghu vecha sirinu othiri Nanni nalla positive energy kitti Alhamdulillah valare nalla Manoharamayi avatharippichirikkunnu
    Padachavante valiya anugraham thanne
    Alhamdulillah sirinte valiya nalla Manasinu othiri Nanniyund
    Sirine iniyum unnatha vijayathileak Ethikkatee ennu prarthikkunnu
    God bless you

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      സർവ്വശക്തൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @cricketteamofindia9034
    @cricketteamofindia9034 2 ปีที่แล้ว +23

    Love for that great man, the most revered and irreplaceable thing India has ever seen, never dies💝🌹

  • @krishnapriyalakshya9701
    @krishnapriyalakshya9701 2 ปีที่แล้ว +1

    സ്വപ്നം എന്താണ് എന്ന് എന്നെ പഠിപ്പിച്ച ഇന്ത്യയെ പഠിപ്പിച്ച ഒരേ oraal idhehathine pole ആരും idhuvareyum എൻ്റെ മനസ്സിൽ സ്ഥാനം പിടിച്ചിട്ടില്ല!! നിങ്ങൾ ഒരു സ്വപ്നം കാണുകയും adhinayi കഠിനമായി പ്രവർത്തിക്കുകയും cheydhal നിങ്ങളുടെ സ്വപ്നം സാക്ഷകരിക്കൻ ഈ പ്രപഞ്ചം മുഴുവനും നിങ്ങളുടെ കൂടെ കാണും ✨💗APJ ABDUL KALAM SIR ORUKODI PRANAMAM

  • @vishnumayasabareesh9046
    @vishnumayasabareesh9046 2 ปีที่แล้ว +8

    We will respect kalam sir....good a motivator...pranamam🌹

  • @tvabraham4785
    @tvabraham4785 ปีที่แล้ว +1

    ഞാൻ ഒത്തിരി ഒത്തിരി ഇഷ്ടപെട്ട മഹാത്മാവ്.

    • @MoneytechMedia
      @MoneytechMedia  ปีที่แล้ว

      ബിഗ് സല്യൂട്ട്

  • @ajoymathews123
    @ajoymathews123 2 ปีที่แล้ว +28

    One of the best PM in India 🇮🇳 I respect him

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +3

      President

    • @girijanampoothiry4066
      @girijanampoothiry4066 2 ปีที่แล้ว +3

      He was not a PM, he was the best president of India.

    • @ponnu89863
      @ponnu89863 2 ปีที่แล้ว

      🙄🙄... പ്രസിഡന്റ്‌ ആണ്...🔥🔥

    • @omanajoseph1881
      @omanajoseph1881 2 ปีที่แล้ว

      പ്രധാനമന്ത്രി അല്ല പ്രസിഡന്റ്‌ ആണ് APJ Abdul Kalam Sir

    • @santhoshtf5248
      @santhoshtf5248 2 ปีที่แล้ว

      @@girijanampoothiry4066 yyyyýyyýyyyyyyyyyyyyyyyyyyyýýyyyyyyyyyyyyyyyyyýyyyyyyyyyyýyýyyýyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyýýyyyyyýyyyyý

  • @Mullasserys
    @Mullasserys 9 วันที่ผ่านมา +1

    സാദരസ്മരണ🌹🙏🌹
    മനുഷ്യസ്നേഹി,രാഷ്ട്രപതി, ഭാരതത്തിന്റെ
    മഹിമ ലോകത്തെങ്ങുമെത്തിച്ച ശാസ്ത്രപുണ്യം !!
    അക്ഷരാർത്ഥത്തിൽ നമുക്കന്യമായ്, നഷ്ടമായി
    അക്ഷയവിജ്ഞാനത്തിൻ പൊരുളാം ഭാണ്ഡാഗാരം !
    അമ്മഹാനരുളിയ മഹത്താം വചനങ്ങൾ
    നമ്മൾക്കു പ്രചോദനമാകട്ടെ നിരന്തരം !
    അത്തരം വചനത്തിലൊന്നിതാ സമർപ്പിപ്പു
    അത്തിരു പാദങ്ങളെ സാദരം സ്മരിച്ചു ഞാൻ.. 🌹🙏🌹
    “മാരിയെഭയപ്പെട്ടു പക്ഷികളൊളിച്ചിടും
    മാരിമേഘത്തിൻ മീതെ ഗരുഡൻ ചരിച്ചിടും !!
    വരുന്ന ദുരിതങ്ങളൊക്കെയും സമ,മെന്നാൽ
    തരണം ചെയ്‌വതിലാം വ്യത്യസ്തഭാവം കാണ്മൂ !!”
    🌹🙏🌹

    • @MoneytechMedia
      @MoneytechMedia  9 วันที่ผ่านมา +1

      ഓർമ്മപ്പൂക്കൾ

    • @Mullasserys
      @Mullasserys 9 วันที่ผ่านมา

      @@MoneytechMedia
      🙏

  • @ASHIQAIMST
    @ASHIQAIMST 2 ปีที่แล้ว +17

    Living legend even after death
    I bow in front of abdulkalam sir

  • @syamprakashcherakkal6858
    @syamprakashcherakkal6858 ปีที่แล้ว +2

    My hero.... He is the man.. He is the man of india.. Follow him.. Active your goals..

  • @narayanankuttyk8518
    @narayanankuttyk8518 ปีที่แล้ว +3

    ചിറകടിച്ച് ഉയരണം അനന്തതയിൽ അതിരുകൾ തിർക്കാത്ത ചിന്തകൾ ...

    • @MoneytechMedia
      @MoneytechMedia  ปีที่แล้ว

      വാനിൽ പറക്കണം. പറന്നുയരണം

  • @umarjalal397
    @umarjalal397 2 หลายเดือนก่อน +1

    Njan karanju orupad I Love you APJ Abdul kalam sir

  • @ajithmkm9873
    @ajithmkm9873 2 ปีที่แล้ว +10

    🌹🌹🌹Big salute for APJSir🌹🌹🌹🙏🏼🙏🏼🙏🏼

  • @79jayan
    @79jayan 11 หลายเดือนก่อน +1

    ഹൃദയം നിറഞ്ഞ നന്ദി സാർ
    🙏🙏🙏💐💐💐🥰🥰🥰🥰🥰

  • @vineethasumesh6381
    @vineethasumesh6381 2 ปีที่แล้ว +12

    The great person...
    Big salute ..🙏🙏🤝

  • @mathaivarghese4814
    @mathaivarghese4814 หลายเดือนก่อน +1

    I am so respecting to
    Dr.Abful Kalam.

  • @kunhilekshmikrishna787
    @kunhilekshmikrishna787 2 ปีที่แล้ว +3

    Kalamji എന്നും ഓർമകളിൽ

  • @ignatiusjacob5491
    @ignatiusjacob5491 ปีที่แล้ว +1

    An inspirational leader, a wonderful poet, teacher, president, and scientist. He was a role model. to the world .Bless him

  • @bindhuhari621
    @bindhuhari621 2 ปีที่แล้ว +3

    India kanda great personality abig salute sir you are always in our minds as abig fire

  • @shynamk9857
    @shynamk9857 2 หลายเดือนก่อน +1

    നേരിൽ കാണാൻ തൊൻ കൊതി🎉g വ്യക്തി

  • @sreerekhats2163
    @sreerekhats2163 2 ปีที่แล้ว +3

    Super motivation video, our youth awakening from this motivation to create good country, very very 🙏🙏🙏🙏🙏.

  • @ahammedkabeer5331
    @ahammedkabeer5331 ปีที่แล้ว +1

    Nalla swabavam uyarathilethiyalaum .mattullavarekoodi uyarathilekanam Enna chindha you are greate man

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 2 ปีที่แล้ว +3

    Great salute sir A p j അല്ലാഹു സ്വർഗീയ പൂങ്കാവനത്തിൽ ഇടം തരട്ടെ

  • @ancykunjumon1324
    @ancykunjumon1324 11 หลายเดือนก่อน +1

    Very good motivation❤ Njan Aaradhikkunna Mahalmavu

  • @farukhmmusthafa9655
    @farukhmmusthafa9655 2 ปีที่แล้ว +12

    Tippu sir & kalam sir . Legends of the entire world💯

  • @divyaratheesh4897
    @divyaratheesh4897 ปีที่แล้ว +1

    Njan cheriya kuttiyavumbol.... Parunth ente Kozhikuttine Edithond povum enn pedich... Enikk ishtaallayirunnuu... Parunthinee........ee video kettappoo.... Adipoli parunth poliyAaa

  • @Art_by_Anjana
    @Art_by_Anjana 2 ปีที่แล้ว +7

    A big salute to APJ sir🦋

  • @thajudeeny6517
    @thajudeeny6517 ปีที่แล้ว +1

    ഡോക്ടർ എപിജെ അബ്ദുൽ കലാം സാറിൻറെ ജീവിതം മുഴുവനും സന്തോഷമുള്ളതായിരുന്നു മരണവും അതുപോലെ തന്നെയായിരുന്നു . മനുഷ്യരുടെ നന്മയ്ക്കുവേണ്ടിമാത്രം പ്രവർത്തിച്ച മനുഷ്യൻ എല്ലാ ഭരണാധികാരിയുടെയും മനസ്സും ഇതുപോലെതന്നെ ആയിത്തീരട്ടെ

  • @sonusunny9639
    @sonusunny9639 2 ปีที่แล้ว +5

    APJ Abdul Kalam sir 🙏

  • @minijoshymb4213
    @minijoshymb4213 2 ปีที่แล้ว +2

    മാതൃകയായ ചരിത്രപുരുഷൻ രാജ്യത്തിന്റെ തീരാനഷ്ട്ടം. പരേതത്മാവിന് പ്രണാമം 🙏🌹
    മികച്ച അവതരണം.. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🌹

  • @shafeershafi6293
    @shafeershafi6293 2 ปีที่แล้ว +5

    The great person. big salute

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 2 ปีที่แล้ว +1

    അബ്ദുൽ കലാം എന്ന വലിയ മനുഷ്യൻ എല്ലാർക്കും പ്രിയപ്പെട്ട ഒരു മഹാൻ ആണ്!
    അതേസമയം അദ്ദേഹം തികഞ്ഞ ഒരു ബാച്ചിലർ ആയിരുന്നു എന്നും ഓർമ വേണം! ധാരാളം സ്വാതന്ത്ര്യം ആ അർഥത്തിൽ അദ്ദേഹത്തിന് ജീവിതം നൽകിയിരുന്നു. ഭാര്യ, മക്കൾ, സാധാ കുടുംബ വ്യവസ്ഥിതി ഇതൊന്നും അദ്ദേഹത്തെ ഒരർത്ഥത്തിലും സ്വാധീനിക്കാൻ , ബലഹീനമാക്കാൻ ഉണ്ടായിരുന്നില്ല. ഐഹികമായ ലൗകിക ജീവിതം, അതിൻ്റെ നട്ടും ബോൾട്ടും ആയ സ്വകാര്യ കുടുംബ വ്യവസ്ഥിതി ... ഇതൊക്കെ ഒരർഥത്തിൽ അവനവനെ സാക്ഷാത്കരിക്കുന്ന കാര്യത്തിൽ മാർഗ്ഗ തടസ്സമായ ഓരോ ചെളിക്കുണ്ടുകളാണ്; ആപേക്ഷികമായെങ്കിലും! എല്ലാ ഊർജ സ്രോതസ്സുകൾക്കും വിഘാതം നമ്മെ പതിനായിരം തവണ പിറകോട്ട് വലിക്കുന്ന ഒരു തേര്!
    ശ്രീ. എപിജെ. അതിലൊന്നും ചെന്ന് വീണില്ല! അതും അദേഹത്തിൻ്റെ ഒരു നല്ല ജന്മ നിയോഗം തന്നെ!
    അതുകൊണ്ട് കൂടി അദ്ദേഹത്തിന് തന്നെ സ്വയം പരിധികൾക്കപ്പുറത്തേക്ക് ആവിഷ്കരിക്കാൻ ആയി!
    ആ മഹത് ആത്മാവിനെ ആശ്ലേഷിക്കുന്നു!

  • @มาเลยมาเลย-ง2ณ
    @มาเลยมาเลย-ง2ณ 2 ปีที่แล้ว +4

    ടിക്ടോകിൽ കച്ച ബദാം കളിച്ചു നടക്കുന്ന ഇന്ത്യൻ യുവ തലമുറയെ കണ്ട് അദ്ദേഹത്തിന്റെ ആത്മാവ് ഇന്ന് വേദനിക്കുന്നുണ്ടാകും 😢😢

  • @kunhilekshmikrishna787
    @kunhilekshmikrishna787 2 ปีที่แล้ว +5

    തികച്ചും അഭിനനന്ഹം

  • @sherlyvk7157
    @sherlyvk7157 2 ปีที่แล้ว +3

    പരമമായ സത്യം... ❤❤❤

  • @siyahulrahman.u344
    @siyahulrahman.u344 2 ปีที่แล้ว +1

    എപിജെ അബ്ദുൽ കലാം സാർ, ബിഗ് സല്യൂട്ട്, അവരുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ, ആമീൻ..

  • @mydoras4430
    @mydoras4430 2 ปีที่แล้ว +3

    Always I'm following ur words...

  • @Anuslittlespace
    @Anuslittlespace 2 ปีที่แล้ว +1

    Oru pad samadanavum athilupari santhoshavum thonni eee video kandappol.

  • @sreerajplr7857
    @sreerajplr7857 2 ปีที่แล้ว +3

    A p j Abdulkalam, Mahathma Gandhi, both these personalities are the soul of our nation.

  • @Rafeek.pv786
    @Rafeek.pv786 5 หลายเดือนก่อน +1

    Allahu kabaridam vishalamaki kodukate ameen

  • @answinmaria6756
    @answinmaria6756 2 ปีที่แล้ว +9

    Big salute to APJ sir👍👍❤️

  • @nivyanivya2218
    @nivyanivya2218 2 ปีที่แล้ว +1

    Big salute of A. p. J Abdul kalam sir

  • @fayidkp7255
    @fayidkp7255 2 ปีที่แล้ว +5

    Apj.. ❤️❤️❤️

  • @pratheeshkumar9076
    @pratheeshkumar9076 ปีที่แล้ว +1

    Bharathathinte abhimanam.....Dr Apj ....big salute sir...
    Ingine oral ini ee bharathathil janikkumo

  • @jewels8561
    @jewels8561 2 ปีที่แล้ว +3

    APJ. the unique personality of India.

  • @aameenc296
    @aameenc296 ปีที่แล้ว +2

    കഠിനമായി അധ്വാനിച്ചാൽ ആർക്കും ഉയരങ്ങൾ കീഴടക്കാമെന്നു സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ""ശാസ്ത്രജ്ഞനായ മോട്ടിവേറ്റർ ".

    • @MoneytechMedia
      @MoneytechMedia  ปีที่แล้ว

      വളരെ ശരിയാണ്

  • @vinnierex7461
    @vinnierex7461 2 ปีที่แล้ว +6

    We respect you sir. You are great!!!

  • @meghaajish2028
    @meghaajish2028 23 วันที่ผ่านมา +1

    Big Salute APJ Sir 🫶🙏

  • @jamicmjami5480
    @jamicmjami5480 2 ปีที่แล้ว +7

    My favorite human being great man

  • @simnasimna7638
    @simnasimna7638 ปีที่แล้ว +1

    ബിഗ് സല്യൂട്ട് സർ 🙏

  • @renjurenju3079
    @renjurenju3079 2 ปีที่แล้ว +5

    No words and a big salute

  • @shamsiaputhanveed3454
    @shamsiaputhanveed3454 ปีที่แล้ว +1

    100%സത്യം 💕🙏

  • @johnythottakara3811
    @johnythottakara3811 2 ปีที่แล้ว +3

    A big Salute APJ Sir

  • @radhaprabhakaran9467
    @radhaprabhakaran9467 4 หลายเดือนก่อน +1

    A big Salute Sir 👍👌💐🌹

  • @sukanyakv3098
    @sukanyakv3098 2 ปีที่แล้ว +9

    It's a good motivator.big salute sir,❤️

  • @pkvelayuthan
    @pkvelayuthan 11 หลายเดือนก่อน +1

    അറിവിന് നന്ദി.

  • @prakashanpg8592
    @prakashanpg8592 2 ปีที่แล้ว +6

    ആത്മ പ്രണാമം 🙏🙏🙏🙏🙏🌹🌹🌹

  • @mathewpcherian4410
    @mathewpcherian4410 ปีที่แล้ว +2

    Thank you sir such a wonderful message.

  • @ajitharaveendran2405
    @ajitharaveendran2405 2 ปีที่แล้ว +6

    പ്രണാമം 🌹🌹🌹👍👍👍

  • @anurajr8355
    @anurajr8355 2 ปีที่แล้ว +6

    Big salute to APJ sir................