ധ്വനി കുട്ടി സുരേഷ് ഗോപി അങ്കിൾ വേണ്ടി അട് അടി അടടാടി അലില്ല കിളിയെ സൂപ്പർ രണ്ടു വരി പടിയൊള്ളു എങ്കിലും അത് മനോഹരമായി പാടിയെ ധ്വനി കുട്ടിക്ക് വിജയാശംസകൾ ❤️😍
ജഡ്ജസ് കമന്റ്സ് പറയാത്തതുകൊണ്ട് അധികം പേര് ശ്രദിച്ചുകാണില്ല മുക്തിക കുട്ടിയുടെ singing . ശെരിക്കും ടോപ് സിങ്ങർ 3 ഇൽ പെർഫെക്റ്റ് സിംഗിംഗ് അവിടുന്നേൻ ഗാനം ആയിരുന്നു . വിന്നർ ആവാൻ യോഗ്യത മോൾക്കാണ്
ശരിക്കും മുക്തിക സെലക്ഷൻസ് and സിംഗിംഗ് ഫൈനൽ day ഒരു രക്ഷയും ഇല്ലാരുന്നു, അവളുടെ ബെസ്റ്റ് അവൾ പാടി, ആദ്യം രണ്ടു സ്ഥാനങ്ങൾ എത്തേണ്ട സ്ഥലത്തു തന്നെ എത്തി
ധ്വനി കുട്ടി ഇനി ടോപ് സിംഗർ ഇൽ പാടാൻ ഉണ്ടാവില്ലെന്ന് അറിയുമ്പോ ഒരു സങ്കടം . എപ്പോഴും മോളുടെ കൂടെ ഉണ്ടാവും പ്രാർത്ഥനയോടെ ടോപ് സിങ്ങർ 3 ലെ എല്ലാ മക്കളേം മിസ്സ് ചെയുന്നു ടോപ് സിങ്ങർ 4 കാണാറില്ല നല്ല ബോർ ആണ്
എൻറെ മുക്തിക കുട്ടി എന്താ ഫീൽ ഇതിന് മുൻപ് അമ്യതവർഷിണിയാണ് ഇങ്ങനെ പാടിക്കണ്ടത് ഇപ്രാവശൃം മുച്ചുക്കുട്ടിയാണ് തകർത്തത് കെട്ടിപ്പിടിച്ചു ഉമ്മ തരാൻ തോന്നുന്നു അത്രയ്ക്കും നന്നായിരുന്നു മോളേ ഉമ്മ ഭാവിയിലെ ജാനകിയമ്മ ആവും സൂപ്പർ
ദേവനാരായണന് First മുക്തിക Second. സംയുക്ത third ലക്ഷ്മിക്കും ആദ്യയ്ക്കും പിറകിലാണ് നിവേദിത വരേണ്ടത് നല്ല അ ധ്വാനിക്കുന്ന കുട്ടിയാണ് നിവേദിത പക്ഷേ clean sound അല്ല First ഒരിക്കലും കൊടുക്കുതായിരുന്നു😊
എല്ലാ കുട്ടികളും നന്നായി പാടുന്നു. പക്ഷെ ടൈറ്റിൽ വിന്നർ ഒന്നല്ലേ പറ്റു. ആ തീരുമാനം എന്തായാലും ചിലരെ വിഷമിപ്പിക്കും. അവർ തീരുമാനത്തെ വിമർശിക്കും. സ്വാഭാവികം.
ദേവൻ മനോഹരമായി പാടി 💚💚 'രാവിൻ' എന്ന portion തെറ്റായിട്ടാണ് പഠിച്ചിരിക്കുന്നത് 😊എല്ലാ പ്രാവശ്യവും അത് അങ്ങനെതന്നെയാണ് പാടിയതും. എന്നിരുന്നാലും നല്ല ഫീലോടെ രസമായി പാടി 🥰
ടോപ്സി൦ഗ൪ സീസൺ 3 വിന്നർ ശരിക്കു൦ ദേവനാരായണൻ ആണ്, അതുപോലെ എല്ലാ ഫൈനലിസ്റ്റു൦ നന്നായി പെ൪ഫോ൦ ചെയ്തിട്ടുണ്ട്. എല്ലാവരുടേയു൦ മനസ്സ് കീഴടക്കിയ യുവ ഗായക൯ ദേവൂട്ടൻ തന്നെ. എന്തായാലു൦ ജഡ്ജസ്സിന്റെ തീരുമാന൦ എല്ലാവരു൦ അ൦ഗീകരിക്കണ൦ കാരണ൦ അവരുടെ ബുദ്ധിമുട്ടുകളു൦ നമ്മൾ മനസ്സിലാക്കണ൦
ഏറ്റവും കൂടുതൽ ഗോൾഡൻ ക്രൗൺ നേടിയത് നിവേദിത കൂടാതെ രാക്കിളി തൻ പാട്ട്, എൻ ജീവനെ, ഇവിടെ കാറ്റിനു സുഗന്ധം ഒത്തിരി സംഗതികളും ഹൈപ്പിച്ചുമുള്ള ഈ മൂന്ന് പാട്ടും അതിമനോഹരമായ ഭാവത്തോടെ പാടി വിജയിപ്പിച്ഛ് ബെഞ്ച് മാർക്ക് ചെയ്തു.സീസൺ വണ്ണിലും ടൂവിലും മുതിർന്ന കുട്ടികൾ വരെ ഈ പാട്ട് പാടി വിജയിപ്പിച്ചിട്ടില്ല എന്ന വസ്തുത നമ്മൾ ഓർക്കണം എന്നാൽ 10 വയസ്സുകാരി നിവേദിത കുട്ടി ഈ മൂന്ന് കടുകട്ടിയായ പാട്ടും വളരെ പുഷ്പം പോലെ പാടി വിജയിപ്പിച്ചു... അപ്പോൾ തന്നെ തീരുമാനമായി 100% ടോപ് സിംഗർ വിന്നർ ഡിസർവിംഗ് നിവേദിത...പിന്നെ ഫൈനൽ പെർഫോമൻസിൽ എല്ലാ പാട്ടും നന്നായി പാടി ലാസ്റ്റ് ക്ലാസിക് സോങ് വളരെ മനോഹരമായി പാടി നിവേദിത ടോപ് സിംഗർ വിജയിക്കിരീടം ചൂടി ഞാൻ ആഗ്രഹിച്ചത് പോലെ ❤️❤️❤️❤️❤️❤️❤️❤️❤️🌹👍
ഒന്നും, രണ്ടും റൗണ്ടുകൾ റിധിക മനോഹരമായി പൂർത്തിയാക്കി.❤️❤️(നിർവൃതികൾ.. എന്ന portion ഒഴിച്ചാൽ) Final round ലേക്ക് തീർച്ചയായും പ്രവേശനം ലഭിക്കേണ്ട കുട്ടിയായിരുന്നു. Totally disappointed about judges decision 😪
പുറത്തു നിന്നും വന്നു ഓണാക്കോടി കൊടുക്കുമ്പോൾ ആ കുട്ടികൾക്ക് എല്ലാപേർക്കും കൊടുക്കണം അല്ലാതെ ചില കുട്ടികൾക് കൊടുത്തു മറ്റ് പലരെയും ഒരുവാക്കിയത് ശെരിയായില്ല
Nivedithak adanja sabdam anu low padumpol .high padumpol namuk thanne swasam muttunnu.nannayit padi.1 st nu arha ano.ariyilla.ella seasonilum arhathapettavark alla 1 st kodukunnathenn oru abhipraayam ond.
ധ്വനി കുട്ടി സുരേഷ് ഗോപി അങ്കിൾ വേണ്ടി അട് അടി അടടാടി അലില്ല കിളിയെ സൂപ്പർ രണ്ടു വരി പടിയൊള്ളു എങ്കിലും അത് മനോഹരമായി പാടിയെ ധ്വനി കുട്ടിക്ക് വിജയാശംസകൾ ❤️😍
മുച്ചൂട്ടി ആണ് സീസൺ 3 യിലെ Best singer
Yesss
അവിടെ നിന്ന് എൻ ഗാനം കേൾക്കാൻ. പാടിയ മോൾ എന്ത് ക്യുട്ടാ പാടിയ
നിവേദിതയുടെ സൗണ്ട് ജലദോഷം വന്ന പോലെയാ. ഇതിനെക്കാളും നല്ലപോലെ പാടുന്ന മക്കൾ ഇതിൽ ഉണ്ടായിരുന്നല്ലോ. പിന്നേ ഇവർക്ക് എന്നാ പറ്റി. ഈ കൊച്ചിനെ വിന്നർ ആക്കാൻ
. റിധിക, സാഗരിക, ദേവൂട്ടൻ. എത്ര നല്ല ശമ്പ്ദമാണ്.
Athokke avarude preference.
Correct
ഇപ്പോൾ ഞാൻ സീസൺ 4 കാണുന്നില്ല
ഭാവയാമി and all sooper.. എല്ലാം വരികളും ഓർത്തു പാടിയ എല്ലാം മക്കളും.. god bles
Dhwani kutty🩷assalaayi paadi👌👌👌👌❤️ God bless 🙏🙏🙏
ഒരു തെറ്റ് പോലും കണ്ടുപിക്കാൻ കഴിയാത്ത അത്രേം പെർഫെക്ഷൻ . Mukthika is the real star 🌟
Ennitum second koduthullu.
Dhwani🥰
You are amazing 👌👌👌👌❤️💐💐
ജഡ്ജസ് കമന്റ്സ് പറയാത്തതുകൊണ്ട് അധികം പേര് ശ്രദിച്ചുകാണില്ല മുക്തിക കുട്ടിയുടെ singing . ശെരിക്കും ടോപ് സിങ്ങർ 3 ഇൽ പെർഫെക്റ്റ് സിംഗിംഗ് അവിടുന്നേൻ ഗാനം
ആയിരുന്നു . വിന്നർ ആവാൻ യോഗ്യത മോൾക്കാണ്
കറക്റ്റ്
എല്ലാം കൈവിട്ടു പോയില്ലേ ആ ഒറ്റ പാട്ട് മതി മുച്ചൂട്ടി വിന്നർ ആകാൻ സാരമില്ല ദൈവം നടത്തിക്കൊള്ളും മുച്ചൂട്ടിയുടെ ക്യാഷ് അവാർഡ് തീരെ കുറഞ്ഞു പോയി
@asok-yf4ck Athe. 5lakhs is too less for her talent.
കൊഞ്ചികരയല്ലെ അതിമനോഹരം ലക്ഷ്മിമോളെ ❤
മുക്തിക ... Super മോളു. No one singer. ലവ് യു മുത്തേ ❤️❤️❤️❤️👏🏻👏🏻🌹🌹🌹🌹👌👌
മുചുകുട്ടിയുടെ അവിടുന്നേൻ ഗാനം തന്നെ ടോപ് സിംഗർ 3 ലേ ഏറ്റവും ഗംഭീര പ്രകടനം . Best of top singer 3👏👌
വിനയമുള്ള കുഞ്ഞാണ് മുക്തിക അസ്സലായി പാടുകയും നല്ല ശബ്ദവും . നല്ലൊരു ഗായികയാവാൻ ദൈവം അനുഗ്രഹിക്കട്ടെ.
💯 agree with you . This Is the best in season 3 . Just listen 🎧 and feel
Valare Valare sathyam😊
ശരിക്കും മുച്ചുകുട്ടിക്കാണ് ഫസ്റ്റ് കിട്ടേണ്ടത്.❤❤
ശരിക്കും മുക്തിക സെലക്ഷൻസ് and സിംഗിംഗ് ഫൈനൽ day ഒരു രക്ഷയും ഇല്ലാരുന്നു, അവളുടെ ബെസ്റ്റ് അവൾ പാടി, ആദ്യം രണ്ടു സ്ഥാനങ്ങൾ എത്തേണ്ട സ്ഥലത്തു തന്നെ എത്തി
മുക്തികയ്ക്ക് പകരം മുക്തിക മാത്രം love you mole❤❤❤❤🙏
മോനെ സർവ്വ ഐശ്വര്യങ്ങളും നേരുന്നു. ദേവൂട്ടാ പൊളിച്ചു മോനെ.
കൊഞ്ചി കരയല്ലേ,, ലച്ചു മോൾ പൊളിച്ചു മുത്തേ
Dhwanikutti ishtam 😍😘
ധ്വനി കുട്ടി ഇനി ടോപ് സിംഗർ ഇൽ പാടാൻ ഉണ്ടാവില്ലെന്ന് അറിയുമ്പോ ഒരു സങ്കടം . എപ്പോഴും മോളുടെ കൂടെ ഉണ്ടാവും പ്രാർത്ഥനയോടെ
ടോപ് സിങ്ങർ 3 ലെ എല്ലാ മക്കളേം മിസ്സ് ചെയുന്നു
ടോപ് സിങ്ങർ 4 കാണാറില്ല നല്ല ബോർ ആണ്
Sariyanu. Ellam artificial pole.
First season mathram kandittulla njan😅
എൻറെ മുക്തിക കുട്ടി എന്താ ഫീൽ ഇതിന് മുൻപ് അമ്യതവർഷിണിയാണ് ഇങ്ങനെ പാടിക്കണ്ടത് ഇപ്രാവശൃം മുച്ചുക്കുട്ടിയാണ് തകർത്തത് കെട്ടിപ്പിടിച്ചു ഉമ്മ തരാൻ തോന്നുന്നു അത്രയ്ക്കും നന്നായിരുന്നു മോളേ ഉമ്മ ഭാവിയിലെ ജാനകിയമ്മ ആവും സൂപ്പർ
നിവേദിടയുടെ പാട്ട് സൂപ്പർ ആയിരുന്നു, പക്ഷെ കുട്ടിയായതുകൊണ്ടാകും മുഖത്ത് ഒരു ദുഖഭാവമായിരുന്നു.
സോറി മുച്ചുകുട്ടിയെയാണ് ഉദ്ദേശിച്ചത്.
Rithikayallankill muchu kutty yanu topsinger ❤❤❤❤❤❤❤❤❤
മുക്തിക പാടുന്ന പാട്ടുകൾ ഈസി ആയിട്ടു പാടാൻ പറ്റുന്ന തരം പാട്ടുകൾ ആണ്.
@@sharimichael3046Atheyo. Ningal padi kanikkumo.
ലയനകുട്ടി വേറിട്ട ശബ്ദം നിഷ്കളങ്ക മനോഹര ആലാപനം.....എല്ലാ ആശംസകളും..... പ്രാർത്ഥന യും
ദേവനാരായണന് First
മുക്തിക Second. സംയുക്ത third
ലക്ഷ്മിക്കും
ആദ്യയ്ക്കും പിറകിലാണ് നിവേദിത വരേണ്ടത്
നല്ല അ ധ്വാനിക്കുന്ന കുട്ടിയാണ് നിവേദിത പക്ഷേ clean sound അല്ല First ഒരിക്കലും കൊടുക്കുതായിരുന്നു😊
You are correct
Nivedhitha music family I'll innu vannaa Kutti aayathu Konda...... devuttanayirunuu kodukendathu
ഓരോ ദിവസവും പാട്ടിലൂടെ ഞെട്ടിക്കുന്ന ഞങ്ങളുടെ ധ്വനി കുട്ടി . Miss you darling chakkare
My favourite Dhwanikutti Love you mole . Very matured singing and behaviour ❤
Dhwanimole.. Super singing ❤❤
Mukthika avidennen excellent such a feeling outstanding 👏👏👏
Dwanimol is so talented❤
എല്ലാ കുട്ടികളും നന്നായി പാടുന്നു. പക്ഷെ ടൈറ്റിൽ വിന്നർ ഒന്നല്ലേ പറ്റു. ആ തീരുമാനം എന്തായാലും ചിലരെ വിഷമിപ്പിക്കും. അവർ തീരുമാനത്തെ വിമർശിക്കും. സ്വാഭാവികം.
Little angle kuttikal. They are top singers
Devootta എന്തു നന്നായിട്ടാ മോൻ പാടുന്നത്... 👌👌mone ഒരുപാട് ഉയരങ്ങളിൽ എത്തും തീർച്ച...
ദേവൻ മനോഹരമായി പാടി 💚💚
'രാവിൻ' എന്ന portion തെറ്റായിട്ടാണ് പഠിച്ചിരിക്കുന്നത് 😊എല്ലാ പ്രാവശ്യവും അത് അങ്ങനെതന്നെയാണ് പാടിയതും.
എന്നിരുന്നാലും നല്ല ഫീലോടെ രസമായി പാടി 🥰
നല്ല ക്ലാരിറ്റി ആണ് ഓരോ വാക്ക് കേൾക്കാൻ
മുക്തിക & ഭാവയാമിക്കുട്ടി ❤🎉
എന്റെ ധ്വനി മോളെ ചക്കരയുമ്മ.❤ സംഗീതത്തിന്റെഒരുപാട് ഉയരങ്ങളിലെത്തട്ടെ .... ഒരു ജാനകിയമ്മയോ വാണിയമ്മയോ സുശീലാമ്മയോ, ചിത്രാമ്മയോ ഒക്കെ ആവട്ടെ ...
ടോപ്സി൦ഗ൪ സീസൺ 3 വിന്നർ ശരിക്കു൦ ദേവനാരായണൻ ആണ്, അതുപോലെ എല്ലാ ഫൈനലിസ്റ്റു൦ നന്നായി പെ൪ഫോ൦ ചെയ്തിട്ടുണ്ട്. എല്ലാവരുടേയു൦ മനസ്സ് കീഴടക്കിയ യുവ ഗായക൯ ദേവൂട്ടൻ തന്നെ. എന്തായാലു൦ ജഡ്ജസ്സിന്റെ തീരുമാന൦ എല്ലാവരു൦ അ൦ഗീകരിക്കണ൦ കാരണ൦ അവരുടെ ബുദ്ധിമുട്ടുകളു൦ നമ്മൾ മനസ്സിലാക്കണ൦
അതെ.. തുടക്കം മുതൽ എല്ലാ പാട്ടുകളും mon നന്നായിട്ട് പാടിയിരുന്നു.. ഫൈനലിലും. ഇത്ര feel കൊടുത്തു ഒരു കുട്ടിയും ഇതുവരെ പടിയിട്ടില്ല....
ഏറ്റവും കൂടുതൽ ഗോൾഡൻ ക്രൗൺ നേടിയത് നിവേദിത കൂടാതെ രാക്കിളി തൻ പാട്ട്, എൻ ജീവനെ, ഇവിടെ കാറ്റിനു സുഗന്ധം ഒത്തിരി സംഗതികളും ഹൈപ്പിച്ചുമുള്ള ഈ മൂന്ന് പാട്ടും അതിമനോഹരമായ ഭാവത്തോടെ പാടി വിജയിപ്പിച്ഛ് ബെഞ്ച് മാർക്ക് ചെയ്തു.സീസൺ വണ്ണിലും ടൂവിലും മുതിർന്ന കുട്ടികൾ വരെ ഈ പാട്ട് പാടി വിജയിപ്പിച്ചിട്ടില്ല എന്ന വസ്തുത നമ്മൾ ഓർക്കണം എന്നാൽ 10 വയസ്സുകാരി നിവേദിത കുട്ടി ഈ മൂന്ന് കടുകട്ടിയായ പാട്ടും വളരെ പുഷ്പം പോലെ പാടി വിജയിപ്പിച്ചു... അപ്പോൾ തന്നെ തീരുമാനമായി 100% ടോപ് സിംഗർ വിന്നർ ഡിസർവിംഗ് നിവേദിത...പിന്നെ ഫൈനൽ പെർഫോമൻസിൽ എല്ലാ പാട്ടും നന്നായി പാടി ലാസ്റ്റ് ക്ലാസിക് സോങ് വളരെ മനോഹരമായി പാടി നിവേദിത ടോപ് സിംഗർ വിജയിക്കിരീടം ചൂടി ഞാൻ ആഗ്രഹിച്ചത് പോലെ ❤️❤️❤️❤️❤️❤️❤️❤️❤️🌹👍
Exactly....👌👌
You said it !
നിവേദിത..... അസാധ്യമായി പാടി ❤❤❤ 50:11 ❤
മുക്തിക കുട്ടി അവിടെന്ന് എൻ ഗാനം കേൾക്ക സൂപ്പർ അടിപൊളി ❤️😍
Little angel dwani super❤🎉
ചക്കര കുട്ടി ധ്വനി വാവ . അസ്സലായിപ്പാടി തക്കുടു🥰🥰🥰🥰 . നല്ല ഫീൽ ❤❤❤❤
Brilliant performance Mukthika 👌
Dhanootty.....❤️😍😘🥰Bhavoottyyy...❤️😍😘🥰
മുക്തിക അടിപൊളി പ്രകടനം
Niveditha and Mukthika Super❤️❤️
ലക്ഷ്മി മോളുടെ പാട്ട് എന്തൊരു feel ആണ്.Perfect 🎉
ലക്ഷ്മിക്കുട്ടി മനോഹരം❤❤❤
Dhwanikkuttikku super singing 🎉❤
ധ്വനി മുത്തേ തകർത്തല്ലോ.. God bless you👌🏼👌🏼❤️❤️❤️🥰🥰🥰😘😘😘😘😘😘😘😘
yess yesss super
Dhwani muthe🥰chakkara umma🩷🩷 super performance mole👌👌
little Angels top singer 3 polichadukku..❤️😍😘🥰
മുക്തികളുടെയും ധ്വനിയുടെയും പാട്ടു സൂപ്പർ ആയിരുന്നു . മുക്തിക പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രേം ഫീൽ ഇൽ പാടി 👌👏
Nivedithayude പാട്ടു കേട്ടാൽ തന്നെ മനസ്സിലാകും അവിടെ എന്തൊക്കെ കളികൾ നടന്നു എന്ന്...
അവിടെ കളികളെ നടന്നിട്ടുള്ളൂ
മേധായുടെ അക്ഷര സ്ഫുടാത 👍👍👍👍🥰🥰🥰🥰
ശെരിയാണ്
നല്ല ശബ്ദത്തിനല്ലേ സമ്മാനം കൊടുക്കണ്ടത് ഇത് തരികിട
മേധാ കുട്ടി പുവുകൾക്ക് പുണ്യകാലം മെയ് മാസ രാവുകൾക്ക് വെളി കാലം ഈ പ്രായത്തിൽ അടിപൊളി ആയി പാടി all the best medha mehar kutty ❤️💕
Dhwani kutty❤️
Nannayi paaditto👌👌
Beautiful performance w ishing you happy and healthy life with US
Super ❤❤❤
Actually mukthika deserves first price ❤
കൊഞ്ചി കരയല്ലേ ലെച്ചുകുട്ടി super 😍😍
Beautiful performance w wishing you happy and healthy life with US Music in worldwide ❤❤❤❤❤❤❤❤😂😂😂😂❤
റിധിക
എന്തൊരു ഫീൽ
ഗോഡ് ബ്ലെസ് യൂ മോളെ
No doubt , Dhwani & Mukthika is the promising singer from season 3. Love you both 💕
❤ ധ്വനിക്കുട്ടീ ... കണ്ണാ .... പൊന്നും തിങ്കൾ പോറ്റും മാനേ ...❤ശ്ശൊ ... കുഞ്ഞേ ... എന്താ രസം കേൾക്കാനും, കാണാനും ...
Dhwanikutti love you mole ❤️🥰😍
ഒന്നും, രണ്ടും റൗണ്ടുകൾ റിധിക മനോഹരമായി പൂർത്തിയാക്കി.❤️❤️(നിർവൃതികൾ.. എന്ന portion ഒഴിച്ചാൽ)
Final round ലേക്ക് തീർച്ചയായും പ്രവേശനം ലഭിക്കേണ്ട കുട്ടിയായിരുന്നു. Totally disappointed about judges decision 😪
തീർച്ചയായും.. സെക്കന്റ് റൗണ്ടിൽ രണ്ടു song ഇല്ലേ
ജഡ്ജസ് അനീതി യുടെ വിശ്വരൂപങ്ങൾ
@@NasiyaNaas_nr9ck രണ്ട് songs ഉണ്ടല്ലേ..
@@shobysworldoffunhappiness1071 ഉണ്ടെന്നാണ് കേട്ടത് ഞാൻ ടീവിയിൽ കണ്ടില്ല
Sathyam 2 nirvrithikal sangathikal clarity illa baki ellam super ayirunnu ❤
എന്തൊരു ഫീൽ ആണ് ധ്വനി മോളെ 😍🥰. Brilliant performance ❤🥰
Beautiful performance w ishing you happy and healthy life with US Music in worldwide ❤❤❤
സെക്കൻറ് പ്രൈസ് വളരെ മോശം 5ലക്ഷം ഒരു 20ലക്ഷം എങ്കിലും വേണമായിരുന്നു
Athe. And she deserves much more.
ഔൺ
Very very attractive performance
Very nice and attractive voice
God bless you with all of ❤❤❤❤❤😂😂😂😂🎉
പുറത്തു നിന്നും വന്നു ഓണാക്കോടി കൊടുക്കുമ്പോൾ ആ കുട്ടികൾക്ക് എല്ലാപേർക്കും കൊടുക്കണം അല്ലാതെ ചില കുട്ടികൾക് കൊടുത്തു മറ്റ് പലരെയും ഒരുവാക്കിയത് ശെരിയായില്ല
Out Aaya kurtikal ku annu onakodi koduthathu mark idunnathinu munnee ethokee engane arinju... munkoodi Ellam urappichu ennu allee
സാഗരിക ഈ പ്രായത്തിൽ എത്ര നല്ല clear voiceaanu. കഴിവുള്ള കുട്ടിയാണ്.
Dhwanikkutti super❤
Very very attractive performance Queen of beauty God bless you with all of us worldwide with US for ❤❤❤❤❤❤🎉🎉😢
ദേവൂട്ടൻ പൊളിച്ചു 👏🏽👏🏽
enikum ishttai super
Beautiful voice God bless you with all of us are music worldwide with US for ❤❤😂🎉🎉🎉🎉🎉
ഇതിപ്പോ ധ്വനി കുട്ടി ആണല്ലോ ഫൈനൽ ഇൽ കലക്കിയത് ഇന്നലേം ഇന്നും തകർത്തു . വളരെ നന്നായി പാടി🏆👑
Thakkudu mol ❤
❤❤
Beautiful performance w ishing you happy and healthy life with music worldwide ❤❤❤🎉🎉🎉😢
Very very attractive performance wishing you happy and healthy life with your friends and families with US for worldwide with US
ലെച്ചുകുട്ടി ഫാൻസ് 🙋🏻♀️
ദ്വാനിക്കുട്ടിക്ക് 🌹അർഹമായ അവാർഡ് കൊടുക്കണം ❤❤😂🎉😮
Mukthika❤super singer🎉
Mukthika and Adhya Nair 👍👍👍👍👍❤❤❤❤👍👍👍👍👍sagariga and Layana suresh too ❤❤❤Rithika 👍👍👍👍❤❤Deva narayanan 👍👍👍❤❤❤
Amazing performance dhwani mole!!!🩷🩷sweet voice 💐💐 blessed child 👌👌👌👌🩷🩷
Dhwanimolkkenthu sammanam kodukkanam ennu thonnunnu.
ധ്വനിക്കുട്ടീ ....എന്തു സൂപ്പറായി പാടി ❤❤ചക്കരയുമ്മ 😘😘
ധ്വനി കുട്ടി രാരി രാരിരം രാരോ ഈ പ്രായത്തിൽ അസാധ്യമായി പാടി ധ്വനി കുട്ടി സൂപ്പർ 😍❤️
എല്ലാ കുട്ടികളും ഒന്നിനൊന്ന് മെച്ചം....
❤❤❤❤
After these many days I feel mukthika deserved 1st .
മുക്തിക Super❤
Lachukutty the best singer of top singer season 3
Bhavayami chakkare miss you ❤
Nivedithak adanja sabdam anu low padumpol .high padumpol namuk thanne swasam muttunnu.nannayit padi.1 st nu arha ano.ariyilla.ella seasonilum arhathapettavark alla 1 st kodukunnathenn oru abhipraayam ond.
Beautiful song very attractive voice God bless you with all
ധ്വനി മോൾ. 🥰🥰🥰🥰🥰🥰
ധ്വനിക്കുട്ടീ 😘😘😘😘😘😘
മുക്തിക ❤
ലയന സൂപ്പർ 👏🏽👏🏽❤️❤️❤️❤️
Layana average okay
Ridhika super song super costume super
ധ്വനി കുട്ടി കലക്കി മോളെ . അടിപൊളി ആയി പാടി 💜💗
Beautiful performance w ishing you happy and healthy life with US Music in worldwide
Very nice and attractive voice ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉😂❤
Very very attractive performance Queen of beauty God bless you with music worldwide with US ❤❤❤😂😂
Best Beautiful performance w ishing you happy and healthy life with your friends with music worldwide with US
Well Done Aadya.Loved your Song
❤❤
Layanakurty must get
Very very attractive performance Queen of beauty God bless you with all of us musicworldwide❤❤❤❤