അബിന് അഭിനന്ദനങ്ങൾ .കൂടുതൽ നേട്ടങ്ങളിൽ കൂടുതൽ വിനയാന്വിതനാകുക. ഗ്രൂ മേഴ്സ് എന്നു പൊതുവായി പറയാതെ അവരുടെ പേര് പറഞ്ഞ് തന്നെ സംസാരിക്കുക. അവർ അതിനർഹരാണ്. MG Sir, സുപ്രധാനമായJugment, comment , ഇവ പറയാൻ ശരത് സറിനും നിത്യ മാഡത്തിനും അവസരം പങ്കുവെച്ചു നല്കാനുള്ള ഔദാര്യം കാട്ടണം. അല്ലെങ്കിൽ ഇതൊരു Oneman Show ആയിപ്പോകും. Top Band ,Art ,costume ,Light , Dance Department crewവിന് ചങ്കിൽ തൊട്ട നന്ദി. കൂടുതൽ കൂടുതൽ നന്നാവട്ടെ !! ❤❤❤❤
അഭിൻ കൃഷ്ണ പാടിയതും ദാസേട്ടൻ പാടിയതും ഒരുപോലെ ശ്രുതി മനോഹരം. ദാസേട്ടനെ പോലെ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ അഭിനന്ദനങ്ങൾ പാട്ട് കേട്ടപ്പോൾ എന്റെ മനസ്സിൽ കുറിച്ചിട്ട കാര്യങ്ങൾ ശ്രീ ഏട്ടൻ പറഞ്ഞു ❤
അബിൻ കൃഷ്ണ പെരിന്തൽമണ്ണ കാരുടെ അഹങ്കാരം..... നല്ല പാട്ടുപാടുന്നു സൂപ്പറായിട്ടുണ്ട്... ഇനിയും ഉയരങ്ങളിൽ എത്തട്ടെ... അടുത്ത പാട്ട് വരട്ടെ കാത്തിരിക്കുന്നു
അബിൻകുട്ടാ..... മോന്റെ പാട്ട് കാതിൽ തേന്മഴ തന്നെയായിരുന്നു 👌👌👌 മോന്റെ പാട്ട് ആന്റിക്ക് (I'm a retired Tr...)ഒരുപാടൊരുപാട് ഇഷ്ടമായി🤝 👍👍👍 ഇനിയും ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ......🙌🙌🙌
ജാൻവി കുട്ടി വളരെ മനോഹരം ആയി പാടി 👌👌👌.. Cute voice. കാണാനും so cute 😍🥰.നല്ല ഒരു ഓളം ഉണ്ടായിരുന്നു. മനോഹരം ആയ ഒരു പാട്ട് മോള് വളരെ മനോഹരം ആയി പാടി 🥰.ഡാൻസും 👌👌.
വീണ്ടും അതി ഗഭീര പ്രകടനം കാഴ്ച്ച വെച്ച് പ്രേക്ഷക മനസ്സുകളിൽ ഇടംനേടിയ പാട്ടിന്റെ രാജകുമാരി നമ്മുടെമുത്തു മണി ജാൻവിമോൾക്ക് ഓരായിരം അഭിനന്ദനങ്ങൾ നേരുന്നു 💚💚💚
നിത്യ മേടം പാടിയ മാപ്പിള സോങ് ഹക്കാന കോന മറ സൂപ്പർ സൂപ്പർ അടിപൊളി 💚 കൂടെയുള്ള ഡാൻസ് അടിച്ചുപൊളിച്ചു എല്ലാവരും എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ നിത്യ മേടത്തിനെയും കുടുംബത്തെയും മറ്റുള്ളഎല്ലാവരെയും പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു വീണ്ടും എടുത്തുപറയുന്നു നിത്യ മേടം പാടിയ സോങ് അടിപൊളിയായി
എനിക്ക് ഇഷ്ടപ്പെട്ട സിംഗർ ആണ് mahikuttan.. ചക്കര യുടെ. വോയിസ് ഒരു രക്ഷയുമില്ല... Kazhija സീസണിലെ bevan കുട്ടന്റെ അതെ വോയിസ്.. ചക്കരെ god bless u. Amazing സിംഗർ.. 👍👍👍👍👌👌👌🥰🥰🥰❤️❤️❤️
😮നിത്യ മാമന്റെ മാപ്പിളപാട്ടും 👍സ്റ്റേജിൽ നൃതവും 🌹ഇഷ്ട്ടപെട്ടവർ ലൈക് 🙏👍
Oĺ⁰l
Abin krishna❤❤🎉
Song kollam but lyrics onnu ready akanund
@@SrMavrousShĺ
അബിൻ കൃഷ്ണ സൂപ്പർ..
നന്നായി പാടുന്നു ഇനിയും നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
അബിന് അഭിനന്ദനങ്ങൾ .കൂടുതൽ നേട്ടങ്ങളിൽ കൂടുതൽ വിനയാന്വിതനാകുക. ഗ്രൂ മേഴ്സ് എന്നു പൊതുവായി പറയാതെ അവരുടെ പേര് പറഞ്ഞ് തന്നെ സംസാരിക്കുക. അവർ അതിനർഹരാണ്.
MG Sir, സുപ്രധാനമായJugment, comment , ഇവ പറയാൻ ശരത് സറിനും നിത്യ മാഡത്തിനും അവസരം പങ്കുവെച്ചു നല്കാനുള്ള ഔദാര്യം കാട്ടണം. അല്ലെങ്കിൽ ഇതൊരു Oneman Show ആയിപ്പോകും. Top Band ,Art ,costume ,Light , Dance Department crewവിന് ചങ്കിൽ തൊട്ട നന്ദി.
കൂടുതൽ കൂടുതൽ നന്നാവട്ടെ !! ❤❤❤❤
Abhinkutta super.... Super...... 🥰🥰🥰 iniyum orupadu nalla pattukal pratheekshikkunnu
അബിൻ കൃഷ്ണന്റെ അച്ഛൻ നല്ലൊരു ഗായകന. ഒരു ദിവസം ടോപ് സിങ്ങറിൽ കൊണ്ട് വരണം...
അഭിൻ കൃഷ്ണ പാടിയതും ദാസേട്ടൻ പാടിയതും ഒരുപോലെ ശ്രുതി മനോഹരം. ദാസേട്ടനെ പോലെ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ അഭിനന്ദനങ്ങൾ
പാട്ട് കേട്ടപ്പോൾ എന്റെ മനസ്സിൽ കുറിച്ചിട്ട കാര്യങ്ങൾ ശ്രീ ഏട്ടൻ പറഞ്ഞു ❤
അഭി👍👏🏼👏🏼🥰 ഇനിയും നന്നായി പാടാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
അബിൻ കൃഷ്ണ പെരിന്തൽമണ്ണ കാരുടെ അഹങ്കാരം..... നല്ല പാട്ടുപാടുന്നു സൂപ്പറായിട്ടുണ്ട്... ഇനിയും ഉയരങ്ങളിൽ എത്തട്ടെ... അടുത്ത പാട്ട് വരട്ടെ കാത്തിരിക്കുന്നു
Abin ഞാൻ ഇവനെ ആദ്യം തന്നെ സ്കെച്ച് ഇട്ടതാ❤... ഇവൻ പൊളികും... നല്ല പാട്ടുകൾ സെലക്റ്റ് ഇത് പോലെ ചെയ്യണം...
അബിൻ കൃഷ്ണ സൂപ്പർ. അൽഹംദുലില്ലാഹ് സന്തോഷം. എനിക്ക് ഒരു പാട് ഇഷ്ട്ടായി 🎉🎉❤
Sathyathil inn Sarath sir polichu Abine ketipidich blessing koduthathath great Sir .. ingane ulla kuttikale recognize cheyyunnath kanumbol santhosham thonnunnu 🙏🙏🙏
അബിൻ മോനേ, so sweet !!!!!!!
Proud of you Abinkuttaa 🥰🥰
God bless you
അബിൻ നന്നായി പാടി. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൽ കഴിയട്ടെ
അമ്മമ്മടെ അബിൻ കുട്ടീ ഉ ഉയരങ്ങളിൽ എ എത്തട്ടെ 👌👌👍
Abhi super singing.ithupole thanne munnottu povuka.god bless u
Abhikkuttaa..supperdaa chakkaree👌👌👏👏👏❤❤
Sharath sir vann hug cheyyanamengil mon athra nannayi paadiyath kond thanneyaa adi poli🥰🥰
ഇത് പോലെ നല്ലത് പോലെ പാടുമ്പോൾ തന്നെങ്കിലും grumesin 2വാക്ക് സംസാരിക്കാൻ ഒരവസരം കൊടുക്കു
Abin❤
അബിൻ കൃഷ്ണ മനോഹരമായി പാടി All the best
അച്ഛന്റെ ആഗ്രഹം മോനിലൂടെസഫലീകരിക്കുന്നു അബിൻമോൻ❤❤❤
ജാൻവിക്കുട്ടി വളരെ മനോഹരമായി പാടിയിട്ടുണ്ട്.,.. പാട്ടിനൊപ്പം ഉള്ള നൃത്തച്ചുവടും നന്നായിട്ടുണ്ട്,.❤
Abin മലപ്പുറം, പെരിന്തൽമണ്ണ, ചെറുകര. ❤️👍👌🥰🙏
അബിൻകുട്ടാ..... മോന്റെ പാട്ട് കാതിൽ തേന്മഴ തന്നെയായിരുന്നു 👌👌👌
മോന്റെ പാട്ട് ആന്റിക്ക് (I'm a retired Tr...)ഒരുപാടൊരുപാട് ഇഷ്ടമായി🤝 👍👍👍 ഇനിയും ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ......🙌🙌🙌
അബിയെ കാണുമ്പോൾ സൂര്യ ഒക്കെ തിരിച്ചു വന്നത് പോലെ തോന്നുന്നു.... ഗുഡ് ലക്ക് ബോയ് 😍😍
അബി കുട്ടാ ചക്കരമുത്തേ വളരെ നന്നായി പാടി. നിന്റെ കണ്ഠത്തിൽ ഭഗവാൻ കുടികൊള്ളട്ടെ. ഇനിയും നല്ല പാട്ടുകൾ ഒഴുകി ഒഴുകി വരട്ടെ❤
അബിൻ ഒരു ജൂനിയർ ഗാന ഗന്ധർവ്വൻ ആകട്ടെ എന്ന് ആശംസിക്കുന്നു 👌
അബി മോനെ സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
Abinkreshanamon manoharamayi padi kepet
Kellan.nalla sugam
Eneyum nalla pattu konduvareka nannayi paduka kepet
Padithathel saradekuka gunam chayum
Very good..God bles u. 🌹🌹🌹👍
പെരിന്തൽമണ്ണ യുടെ അഭിമാന സിംഗർ അബിൻ കൃഷ്ണ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ന്ന് പ്രാർത്ഥിക്കുന്നു ‼️🥰👍🙏🙏
അബിൻ,,, excellent singing,,,മോന്റെ അമ്മ കരയുന്നത് കണ്ടപ്പോ എന്റെ കണ്ണും നിറഞ്ഞു,, ഒരുപാട് ഉയരങ്ങളിൽ എത്തന്റെ
കാതിൽ തേൻമഴയായ് വീണ്ടും അബിൻ കൃഷ്ണയുടെ ആലാപനം ❤️❤️
ഈ കുട്ടി Top 5 യിൽ ഉണ്ടാകും. ആശംസകൾ.. 💐💐
ജഡ്ജസിൻ്റെ തീരുമാനം വളരെ.. മികച്ചത്.. അബിൻ കൃഷ്ണ യുടെ ഓരോ performance സിനും വേണ്ടി കാത്തിരിക്കുകയാണ് 🎉🎉 just rock it ❤❤
Woooow lovely 🌹🌹 singing Abhin Krishna
Kaathil thenmazhayayi paadi sooopper mone
All the best
God bless you
Hearty congratulations 🎉🎉🎉🎉🎉
❤🙏അബിൻ 😮ഈ നിലയിൽ ആളുകളെ 🎉ഞെട്ടിച്ചു മുന്നേ റിയാൽ 🎉നമ്പർ 1. അബിൻ തന്നെ 👍🌹🙏🥰
Jimbru out 😂😂😂😂😂👍👍👍👍
അബിൻ കൃഷ്ണ നന്നായി പാടി. നല്ല ഒരു ഭാവി ഉണ്ട്. മിടുമിടുക്കനായി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
അബിൻ കൃഷ്ണ❤❤🎉 കിടിലൻ ആയി പാടി... നല്ല തുടക്കം...എല്ലായിടത്തും ഒന്നാമൻ ആകാൻ സാധിക്കട്ടെ ..🙏🙏proud of you dear abin😘😘😘
അബിൻ പൊളിച്ചടുക്കി 👍🏻👍🏻👍🏻👍🏻നല്ല പാട്ടുകാരൻ
Janve molu manoharamayi padi kepet
Nalla pattu maximam nannayi padi
Padithathel saradekuka gunam chayum
Very good..God bles u. 🌹🌹🌹👍
Congrats🤝Top scorer അബിൻ കൃഷ്ണ😍❤️ഒരുപാട് സന്തോഷം മോനേ.. ഇനിയും നല്ല പാട്ടുകൾ പാടി ഉയരങ്ങളിൽ എത്താൻ മോന് സാധിക്കട്ടെ... All the very best❤️❤️❤️
Hello Abhi krishna
God bless u mone
Iniyum ithupole munotu thanne pokette
❤
Parthiv,ansu mohammed ishtam
അബിൻ നന്നായി പാടി . ഒഡിഷന്റെ അന്ന് തന്നെ ഒത്തിരി ഇഷ്ടപെട്ടായിരുന്നു. ഉയരങ്ങളിലെത്തട്ടെ. Fans ന്റെ എണ്ണം കൂടി വരുന്നു.
അബിൻ കുട്ടൻ അതിമനോഹരമായി പാടി
Abin krishna excellent. God bless you.
മോനെ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️
ജാൻവിമോളുടെ പാട്ട് സ്റ്റേജിനെയാകെ ഇളക്കിമറിച്ചു.. ❤️
സൂപ്പർ ❤️സൂപ്പർ ❤️
ആശംസകൾ 💞💞
Hiii. Abin Mon👏👏👏👏👏👏👏👏👏👏👌👌👌👌🥰🥰🥰🥰Enikku ishtamulla pattukalil onnanu.mon super ayittu padiyittundu.chakkaraUMMA.,. kunjugal Ellavarum Nannayi padiyittundu ❤❤❤❤ MG Sir....Sarath Sir...❤❤🙏🙏 Meenutty.... NithiyaMol....Mon❤❤❤ Top Band🙏👌♥️
മനോഹരം 💐💐
ഈ song ബംഗ്ലാ ഭാഷയിലുണ്ട്. Balo bahi...
മോന് പിടിയത് സൂപ്പർ 👍 ഗോഡ് ബ്ലെസ്സ് യു
അബിൻ കൃഷ്ണ അടിപൊളി 👍👍👍god bless you
അബിൻ വളരെ നന്നായിട്ടുണ്ട്ട്ടൊ. ഉയരങ്ങളിലെത്താൻഈശ്വരൻ അനുഗ്രഹിക്കട്ടെ.🙏❤️
ജാൻവി മോളെ വളരെ നന്നായിട്ടുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻👍🏻
അബിൻ അനുമോദനങ്ങൾ. ഇനിയും ഉയരങ്ങളിലെത്താൻ സാധിക്കട്ടെ
അബിൻ മോൻ , ഉഗ്രമായിട്ട് പാടി , അഭിനന്ദനങ്ങൾ മോനു , എല്ലാവരുടെയും കാതിൽ തേൻ മഴയായി മോൻ ഈ പാട്ടു പാടി കേൾപ്പിച്ചു....... 👌👌👌 all the best
മഹിപാലിന്റെ ആലാപനം നന്നായിരുന്നു കേട്ടോ , ജഡ്ജസ് പറഞ്ഞപോലെ സ്വരം ശ്രദ്ധിക്കുക , ദൈവം അനുഗ്രഹിക്കട്ടേ .............
അബിൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💞💞💞💞💞
ജാൻവി കുട്ടി വളരെ മനോഹരം ആയി പാടി 👌👌👌.. Cute voice. കാണാനും so cute 😍🥰.നല്ല ഒരു ഓളം ഉണ്ടായിരുന്നു. മനോഹരം ആയ ഒരു പാട്ട് മോള് വളരെ മനോഹരം ആയി പാടി 🥰.ഡാൻസും 👌👌.
She reminds me of Sriya Manesh. So bubbly and enthusiastic and at the same time learning quickly.
@@sunilps9393She is more talented than we know. Keep it up janvi
@@djkalan8977 I don't know anything about her. But her positive vibrant spirit and smartness reminded me of Sriya Manesh.🌟
അബിൻ മോനെ നന്നായി പാടി.. 🥰🥰🥰 God bless you🥰 ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
അബിൻ കൃഷ്ണ പൊളിച്ചു അഭിനന്ദനങ്ങൾ ❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻😊
No doubts... Abin become as a playback singer in future.. ‼️🥰
വീണ്ടും അതി ഗഭീര പ്രകടനം കാഴ്ച്ച വെച്ച് പ്രേക്ഷക മനസ്സുകളിൽ ഇടംനേടിയ പാട്ടിന്റെ രാജകുമാരി നമ്മുടെമുത്തു മണി ജാൻവിമോൾക്ക് ഓരായിരം അഭിനന്ദനങ്ങൾ നേരുന്നു 💚💚💚
P in} namskaram 😢
അബിൻ സൂപ്പർ. നന്നായി പാടി. ഒരുപാടിഷ്ടം
അബി സൂപ്പർ നന്നായി പാടി ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
അബിൻ കൃഷ്ണ. ..നാട്ടുകാരൻ സൂപ്പർ സൂപ്പർ ❤❤🎉🎉🎉🎉🎉
ഹായ് അബിൻ കൃഷ്ണ മധുരമായി പാടി പ്ലാൻസ് എല്ലാം 👌👌👌👌👌
അബിൻ കറക്റ്റ് സെലെക്ഷൻ god bless you mon
Abhin Krishna Super 👏👏👏 adipolli aayi paadi. All the best
ആ പൊന്നുമോൻ ഉയരങ്ങളിൽ എത്തട്ടെ അമ്മയുടെ സങ്കടം ആരെങ്കിലും കണ്ടായിരുന്നു കണ്ണാടിക്കിടയിലൂടെ കണ്ണുനീർ ഇട്ടിട്ട് വീഴുകയായിരുന്നു 🌹🌹🌹
അതി മനോഹരം.. അഭിനന്ദനങ്ങൾ.. അഭിമോൻ.. പാൽമോൻ മഹിപാൽ.. മക്കൾ കലക്കി 🥰🥰🥰
Season 2 വിൽ ബെവൻ മോൻ പാടി സൂപ്പർ ആക്കിയ ഗാനം അഭിയും സൂപ്പറാക്കി❤❤❤❤
നമ്മുടെ സ്വന്തം ജാനി വീണ്ടും ഒരു മനോഹര പാട്ട് പാടും ♥️♥️ അടിപൊളി ❤️❤️👌👌
Abin പറയാൻ വാക്കുകൾ ഇല്ല എന്തര് ഫീലാ സുജാമ്മയുടെ കരച്ചിൽ കണ്ടപ്പോൾ സത്യമായും കരച്ചിൽ വന്നു God bless mone ❤
അഭികുട്ടാ... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി ❤❤❤god bless you.. 🙏❤❤
Amazing voice Abin krishna. Your rendition of the song was pure magic.❤
നിത്യ മേടം പാടിയ മാപ്പിള സോങ് ഹക്കാന കോന മറ സൂപ്പർ സൂപ്പർ അടിപൊളി 💚 കൂടെയുള്ള ഡാൻസ് അടിച്ചുപൊളിച്ചു എല്ലാവരും എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ നിത്യ മേടത്തിനെയും കുടുംബത്തെയും മറ്റുള്ളഎല്ലാവരെയും പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു വീണ്ടും എടുത്തുപറയുന്നു നിത്യ മേടം പാടിയ സോങ് അടിപൊളിയായി
മഹിപാൽ നന്നായി പാടി,, എനിക്കിഷ്ടപ്പെട്ടു,, മോനേ കാണാൻ ക്യൂട്ട് ആയിട്ടുണ്ട്,, ഡ്രെസും സൂപ്പർ,, all the best ❤️❤️❤️
ജാൻവി മോൾ സൂപ്പർ... അടിപൊളി എനർജി മോളുടെ പാട്ടിന്... അടിച്ചു പൊളിക്കൂ മോളെ
അബിൻ മനോഹരമായി. ദൈവം കൂടെയുണ്ടാവട്ടെ കൂടെ എന്റെ പ്രാർത്ഥനയും
അബിൻമോനെ so സൂപ്പർ 👍👍👍👍👍സൂപ്പറായി പാടി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ജാൻവിമോൾ നന്നായി പാടി. അതിനേക്കാൾ നന്നായി ഡാൻസ് ചെയ്തു. സുന്ദരമായ ചിരി ...
അഭിൻ മോനേ ഗംഭീരമായിരുന്നു... ഇനിയും ഇതു പോലെ മുന്നോട്ടു പോവട്ടെ... എല്ലാവിധ ആശംസകളും നേരുന്നൂ... ദൈവം അനുഗ്രഹിക്കട്ടെ ❤❤
എല്ലാവരും വളരെ നന്നായി പാടി അബിൻ കൃഷ്ണ സൂപ്പർ❤❤❤
Janvi mol super singer God bless you
അബിൻ.. അഭിനന്ദനങ്ങൾ 🥰🤝
Super
അബിൻ മോനെ
അനുഗ്രഹീത ഗായകൻ
അഭി മോനെ ഇനിയും ഒരുപാട് ഉയരങ്ങളിൽ ഏതേട്ടെ ഞങ്ങൾ എല്ലാം പ്രാർത്ഥിക്കാം ❤❤❤
കണ്ണ് ചിമ്മാതെ കാണുന്ന ഒരേ ഒരു പ്രോഗ്രാം Top Singer !
അസുഖം ആണ് കാണിക്കാൻ നോക്കൂ
സത്യം
അബിൻ കൃഷ്ണ അടിപൊളി ആയി പാടി🎉🎉
Abinkuttaaa super,all the very best for your all performance ❤❤❤❤❤❤❤❤❤❤
ക്ഷേത്രക്ക് ഒരു ചക്കരയുമ്മ🥰നല്ല രസമായി പാടി ❣️❣️
അബിൻ വളരെ നന്നായി പാടി ❤❤
അബിൻ മോനെ മനോഹരമായി പാടി. ഉയരങ്ങളിൽ എത്താൻ ആശംസിക്കുന്നു... 🌹🌹
Abii supparayitte padi 💗👌
സൂപ്പർ ജാൻവി മോളെ അടിപൊളി ആയിട്ടുണ്ട്
Abin njangalude abhimanam🥳🥳🥳
ഞങ്ങളുടെ സ്വന്തം അബിൻ അവൻ നമ്പർ വൺ ആവട്ടെ ഇനിയും നല്ല പാട്ടുപാടാനും നല്ല മാർക്കു നേടാനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മിടുക്കൻ നന്നായിപ്പാടി 🥰🥰🥰
Super super super mon God bless you mon
Janvi മുത്തേ അടിച്ചു പൊളിച്ചു പാടി 🥰🥰🥰congrats 🎉🎉🎉
എനിക്ക് ഇഷ്ടപ്പെട്ട സിംഗർ ആണ് mahikuttan.. ചക്കര യുടെ. വോയിസ് ഒരു രക്ഷയുമില്ല... Kazhija സീസണിലെ bevan കുട്ടന്റെ അതെ വോയിസ്.. ചക്കരെ god bless u. Amazing സിംഗർ.. 👍👍👍👍👌👌👌🥰🥰🥰❤️❤️❤️
അബി വളരെ നന്നായി പാടി. ഉയരങ്ങളിൽ എത്തട്ടെ.
Abhiii.. Adipoli🥰superb👌
Abin perintal mannayude abhimanam keep it up🌹🌹🌹🌹