72 Hours in Himsagar Express - India's 3rd Longest Running Train - Kashmir to Kanniyakumari |Part -1

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @ranjuradhakrishnan9467
    @ranjuradhakrishnan9467 ปีที่แล้ว +114

    പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇത്രയധികം യാത്ര ചെയ്യുകയും, അതെല്ലാം വളരെ രസകരമായി കാഴ്ചക്കാരിലേക്ക് എത്തിക്കുകയും ചെയ്യുന്ന മലയാളി ട്രാവലേഴ്സിന് അഭിനന്ദനങ്ങൾ.

  • @deepakrkurup1750
    @deepakrkurup1750 ปีที่แล้ว +12

    ഒരു തൊണ്ണൂറു കാലഘട്ടത്തിൽ ഹിമസാഗറിലും,കേരളയിലുമൊക്കെ യാത്ര ചെയ്തതാണ് പിന്നീട് ഇപ്പോൾ ഈ വീഡിയോ കാണുമ്പോൾ ആ യാത്രയിലെ മാറ്റങ്ങൾ പ്രത്യേകിച്ച് യാത്രാനിലവാരം,സ്റ്റേഷനുകളിലെ മാറ്റങ്ങൾ അത്ഭുതപ്പെടുത്തുന്നു,വളരെ സിംപിൾ ആയി റിയലസ്റ്റിക്കായുള്ള നിങ്ങളുടെ അവതരണം ശരിക്കും നമ്മൾ ഒരുമിച്ച് യാത്ര ചെയ്തൊരു ഫീൽ തരുന്നു,വീണ്ടും മികച്ച യാത്രാ വീഡിയോകളുമായി മുന്നേറാൻ കഴിയട്ടെ,ആശംസകൾ💐💖

  • @bijoychandran2096
    @bijoychandran2096 ปีที่แล้ว +41

    Intelligent travellers... 🥰... No false words, no overlaping, no mis tongue...

  • @arun6070
    @arun6070 ปีที่แล้ว +53

    ഹിമസാഗർ എക്സ്പ്രസിൽ യാത്ര ചെയ്യുക എന്നത് ഒരു വികാരം തന്നെയാണ്.👍👍👍

  • @apooskc
    @apooskc ปีที่แล้ว +19

    "Ale Navi" ....e vili miss chayyunund....good work guys ....more to go 👍🏾

  • @irfanvlogs1239
    @irfanvlogs1239 ปีที่แล้ว +16

    ⚡️😊വീണ്ടും വീണ്ടും.. രസകരമായ video യും ആയി നമ്മടെ സ്വന്തം malayali travellers 💯✨️....❤

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 ปีที่แล้ว +17

    Himasagar to last കുമാരി 😎😎❤️❤️

  • @libudas7424
    @libudas7424 ปีที่แล้ว +5

    A special thanks to you both for showing Dholpur junction which is a small district of rajasthan, Felt emotional and made me nostalgic in many ways, Njaan janich valarna padicha oru city....Thank you guys god bless you❤

  • @noufalmp3707
    @noufalmp3707 10 หลายเดือนก่อน +2

    നിങ്ങളെ രണ്ടാളേയും ഭയങ്കര ഇഷ്ടാണ് ബ്രോ. നിങ്ങളെ യാത്രകളും

  • @gilroyalex9990
    @gilroyalex9990 ปีที่แล้ว +1

    നല്ല കാലം വരുന്നു. കാത്തിരിക്കുന്നു അടുത്ത വീഡിയോ യ്ക്ക്

  • @thebdomain
    @thebdomain ปีที่แล้ว +5

    3rd ac ..finally ...next up 3 ac economy .. and then 2nd ac , then first ... We need all ... Great video ❤

  • @vishnuvlogs8495
    @vishnuvlogs8495 ปีที่แล้ว +2

    Your Vedios Was Awesome. It's A Waited Vedio ❤😍

  • @mstk1803
    @mstk1803 ปีที่แล้ว +2

    Super video and great effort.. go ahead bros 🥰

  • @travelwithmekannurstater
    @travelwithmekannurstater ปีที่แล้ว +3

    വീണ്ടും ഹിമസാഗർ യാത്ര 👍👍👍

  • @justvarma
    @justvarma ปีที่แล้ว +2

    Chart engene nokune ?

  • @jobyjohn775
    @jobyjohn775 ปีที่แล้ว +3

    Always nice to see you guys....

  • @NikhilNandhu
    @NikhilNandhu ปีที่แล้ว +2

    Superb. Next part nu katta waiting. ❤❤❤❤

  • @advsuhailpa4443
    @advsuhailpa4443 ปีที่แล้ว +1

    മികച്ച വിവരണങ്ങളും
    നല്ല കാഴ്ച്ചകളും...🌟🌿👍

  • @kirannair6518
    @kirannair6518 7 หลายเดือนก่อน +1

    Intelligent travellers ❤❤🎉🎉

  • @shameemvswayanadjubi8384
    @shameemvswayanadjubi8384 ปีที่แล้ว

    ഇനിയും ഒരു പാട് യാത്ര ചെയ്യാൻ kayiyattea. All the best

  • @Rail_fan_kerala
    @Rail_fan_kerala ปีที่แล้ว +1

    Alappuzha - Danbad exp video cheyyo

  • @jishnuraj9505
    @jishnuraj9505 ปีที่แล้ว +1

    ഹിമസാഗർ 3A il ഞനും യാത്ര ചെയ്തു. നല്ല ഫീൽ ആയിരുന്നു 😊

  • @thallipolikal5149
    @thallipolikal5149 ปีที่แล้ว +2

    ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു 💖💖💖

  • @sujinsam7627
    @sujinsam7627 ปีที่แล้ว +4

    Waiting for your Rajadhani vlog❤.❤ Good luck brothers

  • @Aj-pu8sg
    @Aj-pu8sg ปีที่แล้ว +2

    Super vlog, brothers...
    Pwoli video!
    💛💛💛💛💛💛

  • @mstk1803
    @mstk1803 ปีที่แล้ว +1

    Pathankot cantt kazhinjal Himachal il 2 vattam Kayari irangunnundu ee railway line . Pathankot cantt kazhinja paadu train Himachal il kayarum .avide block cabin Pathankot cantt enna oru cabin station undu. Atu kazhinju kurachu kazhinjal veendum Punjab il kayarum , korchu kazhinjal veendum Himachal il kayarum , avide aanu ningal paranja Beas block cabin varunnath ( Beas ennu ningal paranja pronounciation correct alla .pls note it ) . Atu kazhinjal train veendum Punjab il kayarum. Himachal iloode Ulla ee cheriya 2 section il ore oru proper railway station maatre ollu Atanu Kandrori

  • @alfredmichael161
    @alfredmichael161 ปีที่แล้ว +1

    Ac എടുത്തത് ബുദ്ധിപരമായ തീരുമാനമാണ് 👍

  • @akshaiachu7939
    @akshaiachu7939 ปีที่แล้ว

    New sub here..... Kidilam videos ah ninglde. Keep up the good work bros♥️

  • @vishnu.b7349
    @vishnu.b7349 ปีที่แล้ว +1

    Big fan bruh.. I like ur travel vlog

  • @Aamis2090
    @Aamis2090 16 วันที่ผ่านมา

    3Ac ningalkku ticket charge ethra ayi per head

  • @Kknbnmmmn
    @Kknbnmmmn 2 หลายเดือนก่อน

    ഇതിനൊക്കെ ഉള്ള ഫണ്ട്‌ കിട്ടുന്നുണ്ടോ bro യുട്യൂബിൽ നിന്നും യാത്ര അടിപൊളി

  • @pavithranmelethil4570
    @pavithranmelethil4570 ปีที่แล้ว

    നല്ല video..... Keep it up👍

  • @anasabdulnizar1129
    @anasabdulnizar1129 ปีที่แล้ว +1

    Nice vlog... Keep it up bro

  • @nirmalk3423
    @nirmalk3423 ปีที่แล้ว +5

    Wow ❤

  • @abhinand.k.a6539
    @abhinand.k.a6539 ปีที่แล้ว +2

    Kochiveli Porbandar vdo cheyyyooo ✨️

  • @anishkumarpk8729
    @anishkumarpk8729 5 หลายเดือนก่อน

    Bro super❤❤

  • @omanakuttanpillaij6666
    @omanakuttanpillaij6666 ปีที่แล้ว +1

    സൂപ്പർ

  • @anilm1960
    @anilm1960 ปีที่แล้ว +1

    3 rd AC yil ninne 1 st AC yilekkulla dhooram vidhooramalla.ella yatrakalum nalla anubavangal aavattee

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 ปีที่แล้ว

    Adipoli video guys...💝👍

  • @lalkrishnaaravind1171
    @lalkrishnaaravind1171 11 หลายเดือนก่อน +1

    ഒരു കാര്യം ചോദിച്ചോട്ടെ ഈ ഹിമസാഗർ ട്രെയിൻ എങ്ങനെ ഉണ്ട്? വൃത്തി ഉള്ളതാണോ ? 2AC യിൽ ഒരു യാത്ര പ്ലാൻ ചെയ്താൽ നമ്മൾക്ക് worthy ആയിരിക്കുമോ?

  • @nisarhyder8411
    @nisarhyder8411 ปีที่แล้ว

    ഏതായാലും രണ്ടും ഒക്കും 😀നല്ല യോജിപ്പ് എന്തിലും 👍👍

  • @unrewindcomdeycuts
    @unrewindcomdeycuts ปีที่แล้ว +2

    ഞാൻ പാഞ്ഞായിരുന്നു next journey himsageril

  • @sudheeshchandran4828
    @sudheeshchandran4828 ปีที่แล้ว

    Getting improved 👍🏻

  • @aleenaajai5209
    @aleenaajai5209 ปีที่แล้ว

    Thankyou for such inspiring videos

  • @SHABEEBB10
    @SHABEEBB10 ปีที่แล้ว +1

    Super video ❤️❤️👍🏻

  • @JilbinpJoy
    @JilbinpJoy ปีที่แล้ว +1

    Prepaid sim il call cheyyan pattumo?

  • @leyonbabu8236
    @leyonbabu8236 ปีที่แล้ว +1

    Super brothers👏👏👏

  • @djmedia3997
    @djmedia3997 7 หลายเดือนก่อน

    Bros ithile SL yathra engane und, enik SL cinformed tickt und thrissur to delhi....17 nu anu pokune Vere enthelum vandiyila AC talkal nokano ennu ariyana

  • @pp-js8wl
    @pp-js8wl ปีที่แล้ว +1

    എനിക്ക് നിങ്ങളുടെ രണ്ടാളുടെയും സംസാരം വളരെ ഇഷ്ടപ്പെട്ടിരിക്കുന്നു
    പേര് അറിയില്ല നിങ്ങൾ ജ്യേഷ്ഠ അനിയന്മാർ ആണോ
    ഞാൻ സൗദിയിൽ വർക്ക് ചെയ്യുന്നു നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്

  • @syamkrishnan5373
    @syamkrishnan5373 ปีที่แล้ว

    ഉത്തരഖണ്ഡ് വീഡിയോ ചെയ്‌തോളൂ. Kochuveli -dehradon express വഴി ഒരു യാത്ര

  • @ferroequinologism
    @ferroequinologism ปีที่แล้ว +5

    Next time explore unknown routes like Bihar Nepal border 👍

  • @asnaap4483
    @asnaap4483 ปีที่แล้ว

    Hlo himasagar l sleeper comfort ano.For family

  • @amusewithalbin1417
    @amusewithalbin1417 ปีที่แล้ว

    Oru doubt chetta.. jammu tawi snow fall undakumo

  • @kunchannambiar3170
    @kunchannambiar3170 ปีที่แล้ว

    Good good good.
    Can i travel with u when i come to India.
    I love train journeys than flight or voyages. Thanks boys

  • @sreeharirv9940
    @sreeharirv9940 ปีที่แล้ว

    Bro video okke supper ane Love it♥️
    But it is my personal opinion that
    Kurach kudi train visuals kanikan pattuangill onne cheyane bro with mention of the train

  • @shajikurukkalveettil8940
    @shajikurukkalveettil8940 6 หลายเดือนก่อน

    നവംബറിൽ പോവാൻ തീരുമാനിച്ചിട്ടുണ്ട്.ക്ഷേത്രത്തിൻ്റെ അടുത്ത് താമസ സൗകര്യം ഉണ്ടോ?

  • @ArunRaj-ji1jh
    @ArunRaj-ji1jh ปีที่แล้ว +3

    Great journey bro's waiting for more ❤🔥

  • @Smkku-h2q
    @Smkku-h2q ปีที่แล้ว

    നിങ്ങളുടെ യാത്ര കണ്ട് കൊതിയാകുന്നു

  • @sanoopkb8737
    @sanoopkb8737 ปีที่แล้ว +1

    Trainil aayirikkumbo location on aakiyapore appo evadethi ariyaan pattuolo

  • @abbackerrazin300
    @abbackerrazin300 ปีที่แล้ว

    Bro ningal train ticket book cheyunna oru video cheyyamo

  • @badushatvkd6261
    @badushatvkd6261 ปีที่แล้ว

    Nigal nammude muthanu ❤

  • @mstk1803
    @mstk1803 ปีที่แล้ว

    36:00 Agra il ethiyappol entha Generator car inte sound kelkunnath. Generator car on aayirunno Himsagar inte ?

  • @aswadevks5371
    @aswadevks5371 ปีที่แล้ว +1

    Ore poli 💥💥💥

  • @harikuttan1167
    @harikuttan1167 ปีที่แล้ว

    സൂപ്പർ അടിപൊളി ✨️

  • @AMAL-ht7xi
    @AMAL-ht7xi ปีที่แล้ว

    Keep going bro💜

  • @anoopachuanoopachu2228
    @anoopachuanoopachu2228 ปีที่แล้ว

    ഒരു കിടിലം യാത്ര 😍💖

  • @mdinshad38
    @mdinshad38 ปีที่แล้ว

    3AC yil pillo & blanket comblimentary aano

  • @niyaspnpn1891
    @niyaspnpn1891 ปีที่แล้ว

    Next kashmir pokumbolbanihal to srinagar train journey chayanam

  • @ozworld3249
    @ozworld3249 ปีที่แล้ว

    Can u please explan what is the difference wap 4 wap 5 and 7 etc ..ithrem kalam trainil yathra cheythittundenkilum ningalude videos kanan thudangyathin shesham aan njanum loco okke nokkan thundangye

  • @sreyasbr9595
    @sreyasbr9595 ปีที่แล้ว

    Himasagar express 😍 nice bro

  • @sijanjames5983
    @sijanjames5983 ปีที่แล้ว

    ❤❤❤ wait chythe irikuayirunne❤❤❤❤

  • @rameshbagathi9873
    @rameshbagathi9873 ปีที่แล้ว

    Nice video bro❤💯❤

  • @sreerajr4031
    @sreerajr4031 ปีที่แล้ว +1

    Ningal oru inspiration aan❤

  • @jossythomas2829
    @jossythomas2829 ปีที่แล้ว

    അടിപൊളി ❤

  • @railfanjishnu7781
    @railfanjishnu7781 ปีที่แล้ว

    16:54 illa bro tvc to ern ellayidathum stop illa athyavisham fast thanneya cape to ern ee vandi🙂

  • @ajmalr342
    @ajmalr342 ปีที่แล้ว

    Marusagar exp ചെയ്യാമോ

  • @shajimathew3340
    @shajimathew3340 ปีที่แล้ว

    Super super kollam 😮

  • @praveensathian2652
    @praveensathian2652 ปีที่แล้ว

    Which is the best app for train speed test

  • @rathibhasi2683
    @rathibhasi2683 ปีที่แล้ว +1

    High classes rate athra

  • @grandwizzeditzz442
    @grandwizzeditzz442 ปีที่แล้ว

    Great job 🎉🎉🎉🎉🎉

  • @almondyt472
    @almondyt472 ปีที่แล้ว

    ചേട്ടാ നിങ്ങൾ ഇപ്പോൾ എവിടെ ആണ്

  • @jishnusajith5839
    @jishnusajith5839 ปีที่แล้ว

    Bros ningal nattil evdeya?

  • @Dopamine_Hiker
    @Dopamine_Hiker ปีที่แล้ว

    Broo...eth camera vach ahn shoot cheythath

  • @harisbeach9067
    @harisbeach9067 ปีที่แล้ว +1

    കോച്ചുവേളി to ചണ്ഡിഗഡ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്‌ ന്യൂഡൽഹി വഴി അല്ല നിസ്സമുദ്ധീൻ വഴിയാണ്..
    ന്യൂഡൽഹി വഴി പോകുന്ന ട്രെയിനുകൾ
    കൊച്ചുവേളി to അമൃത്സർ
    Mangalore to ജമ്മു ദാവി (നവയുഗ് എക്സ്പ്രസ്സ്‌)
    ഹിമസാഗർ എക്സ്പ്രസ്സ്‌
    കേരളാ എക്സ്പ്രസ്സ്‌

    • @MalayaliTravellers
      @MalayaliTravellers  ปีที่แล้ว +4

      New Delhi Vazhiyanu Chandigarh pokunnath..
      Kochuveli - Yog Nagari Rishikesh Express aanu New Delhi pokathath..

  • @ankithasnath6993
    @ankithasnath6993 ปีที่แล้ว

    Mmde Ludhiana 💕💕💕

  • @nihadrasheed6935
    @nihadrasheed6935 ปีที่แล้ว

    Edak onnu Naveenodu shoot cheyyan para😅

  • @mr9world600
    @mr9world600 ปีที่แล้ว

    Adipoli gooys ❤❤❤❤

  • @dinudinu8531
    @dinudinu8531 9 หลายเดือนก่อน

    Super👍

  • @jaydev4982
    @jaydev4982 ปีที่แล้ว

    Vivek express kayinja longest train etha?

  • @Subeer-ju1xo
    @Subeer-ju1xo ปีที่แล้ว

    ഈ coment വായിക്കുമ്പോൾ ഏത് ട്രെയിനിലാണ്... എങ്ങോട്ടാ പോകുന്നത്. Reply വേണം 💙

  • @sahad_kannur
    @sahad_kannur ปีที่แล้ว

    Ac ye kal ishtam nigal sleeper yaathra cheyunna kanan an❤

  • @shajimathew3340
    @shajimathew3340 ปีที่แล้ว

    Super super super kollam

  • @hifsurahmanmaliyekal6534
    @hifsurahmanmaliyekal6534 16 วันที่ผ่านมา

    വീഡിയോ സൂപ്പ൪❤

  • @Akhil-lj5yf
    @Akhil-lj5yf ปีที่แล้ว

    Ellam cheythu nammude keralathinte tvm to silchar cheythude 2nd longest in india.... Ith thanne ippo 2nd time alle

  • @NH_Hembram5657
    @NH_Hembram5657 ปีที่แล้ว

    Watching from Jharkhand

  • @ArunAravind-jf9kk
    @ArunAravind-jf9kk ปีที่แล้ว +1

    Always nice to see you guys

  • @ImmortalPesGamer
    @ImmortalPesGamer ปีที่แล้ว +1

    Vande Bharat Delhi to Varanasi cheyyamo

  • @skmedia667
    @skmedia667 ปีที่แล้ว

    ഹിമ സാഗർ എക്സ്പ്രസ് ❤

  • @sijindharmaraj9130
    @sijindharmaraj9130 11 หลายเดือนก่อน +1

    👍❤

  • @gangadharpai6312
    @gangadharpai6312 ปีที่แล้ว

    Very good journey👍