IT ജോലി കിട്ടാൻ എവിടെയാണ് കോഴ്സ് ചെയ്യേണ്ടത്? YouTube or Other Online platforms ?

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น •

  • @sooraj_capture
    @sooraj_capture 2 หลายเดือนก่อน +1

    Ellarkum prechothanamartte.. keep it up man

  • @amarnathamar625
    @amarnathamar625 2 หลายเดือนก่อน +1

    👍👍👍

  • @aryas.b7458
    @aryas.b7458 2 หลายเดือนก่อน +2

    Bro, njan full stack kazhiju Python django ayirunu internship nokund evideyum kitunila njan non IT anu engabe anu internship kituka ella job port apply cheythu

    • @learnwithadeveloper
      @learnwithadeveloper  2 หลายเดือนก่อน +2

      കാശ് കൊടുത്തു ഇൻ്റേൺഷിപ്പ് ചെയ്യുന്നതിനോട് വ്യക്തിപരമായി താൽപര്യമില്ല. പലയിടത്തും കാശ് കൊടുക്കാമെന്നല്ലാതെ കാര്യമൊന്നും കാണില്ല. Placement assistance ൽ കാര്യമൊന്നും ഇല്ല. നമ്മള് നോക്കുന്ന പോർട്ടലുകൾ തന്നെ ആയിരിക്കും അവരും നോക്കി തരുന്നത്. ഇപ്പോൾ ഐടി കുറച്ചു ഡൗൺ ആണ്. നമുക്കൊക്കെ ഇപ്പോൾ വർക്ക് കുറവാണ്. നിങ്ങള് learn ചെയ്തോണ്ടിരിക്കുക, ഒപ്പം ഓപ്പണിംഗ് ഉണ്ടോന്നു ഡെയിലി check ചെയ്‌തോണ്ടിരിക്കുക, then attend the interview!!

  • @MIKHILMOHANC
    @MIKHILMOHANC 2 หลายเดือนก่อน +1

    Bro, njan IT yil work cheythirunnatha. Ippol oru career gap vannu. Mump blockchain development aayirunnu cheythirunnath. Ippo aa fieldil job kuravaanu. Ath thudaraanum enik thalparyamilla. NodeJS ariyaam enik. Frontend, backend, allenkil fullstack cheythal kollaamennund. Ee kaaryathil onn help cheyyaamo?

    • @learnwithadeveloper
      @learnwithadeveloper  2 หลายเดือนก่อน

      @@MIKHILMOHANC enthu help aanu vendathu?

    • @MIKHILMOHANC
      @MIKHILMOHANC 2 หลายเดือนก่อน +1

      @@learnwithadeveloper what should I have to do get job?

    • @learnwithadeveloper
      @learnwithadeveloper  2 หลายเดือนก่อน +1

      @@MIKHILMOHANC Create a strong, well-crafted CV.
      Register on all major job portals and regularly update your profiles, including LinkedIn.
      Enroll in a course on Udemy or another educational platform.
      Attend as many interviews as possible to increase your chances.

  • @psychkid5484
    @psychkid5484 2 หลายเดือนก่อน +1

    What about your opinions on internship with fees. few companies from infopark have been calling me offering 3 month-6month internship for total 30k rs mainly data science.we wont get paid internship but we have to pay

    • @learnwithadeveloper
      @learnwithadeveloper  2 หลายเดือนก่อน +1

      @@psychkid5484 കാശ് കൊടുത്തു ഇൻ്റേൺഷിപ്പ് ചെയ്യുന്നതിനോട് വ്യക്തിപരമായി താൽപര്യമില്ല. പലയിടത്തും കാശ് കൊടുക്കാമെന്നല്ലാതെ കാര്യമൊന്നും കാണില്ല. Placement assistance ൽ കാര്യമൊന്നും ഇല്ല. നമ്മള് നോക്കുന്ന പോർട്ടലുകൾ തന്നെ ആയിരിക്കും അവരും നോക്കി തരുന്നത്. നിങ്ങൾക്ക് skill ഇല്ലാത്തതോ ഇൻ്റർവ്യൂ ൽ പെർഫോം ചെയ്യാത്തതോ അല്ല ഇഷ്യൂ. ഇപ്പോൾ ഐടി കുറച്ചു ഡൗൺ ആണ്. നമുക്കൊക്കെ ഇപ്പോൾ വർക്ക് കുറവാണ്. നിങ്ങള് learn ചെയ്തോണ്ടിരിക്കുക, ഒപ്പം ഓപ്പണിംഗ് ഉണ്ടോന്നു ഡെയിലി check ചെയ്‌തോണ്ടിരിക്കുക. മറ്റുള്ളവർ പറയുന്നത് നോക്കണ്ട! Just keep trying!

    • @psychkid5484
      @psychkid5484 2 หลายเดือนก่อน +1

      @@learnwithadeveloper Ok Bro. near future it pazeth pole avumo.

    • @learnwithadeveloper
      @learnwithadeveloper  2 หลายเดือนก่อน

      @@psychkid5484 Maybe after US election results!!