Learn with a developer - Malayalam
Learn with a developer - Malayalam
  • 24
  • 17 999
ഇനി CSS അറിയേണ്ട ആവിശ്യമില്ല | How to learn & use Bootstrap n proper way | Web Development Malayalam
ഈ വീഡിയോ Bootstrap എന്ന Frontend framework പരിചയപ്പെടുത്താൻ ശ്രമിക്കുവാണ്. Beginners and experienced ആയവർക്ക് ഒരുപോലെ ഉപകാരപ്പെടും! ഇങ്ങനെയാണ് ശരിയായി Bootstrap ഉപയോഗിക്കേണ്ടത്! ഇതിൽ CDN and NPM use ചെയ്തു എങ്ങനെയാണു ഇൻസ്റ്റാൾ ചെയ്യേണ്ടതെന്നും, എങ്ങനെയാണു bootstrap styles Customize ചെയ്യണ്ടതെന്നും ചെയ്തു കാണിക്കുന്നുണ്ട്.
ഓരോന്നു വളരെ ഡീറ്റൈൽ ആയി പറയാതെ എങ്ങനെയാണു ചെയ്യേണ്ടതെന്ന് മാത്രമാണ് ഈ വീഡിയോ പറയുന്നത്, ഇതിലൂടെ നിങ്ങൾക്ക് കൂടുതലായി സ്വയം പഠിച്ചെടുക്കാൻ പറ്റുന്നതോടൊപ്പം നിങ്ങളുടെ വിലപ്പെട്ട സമയവും ലാഭിക്കാം!
Learn with a developer for unique benefits not found in institutes!
#technoparkjobs #fresherinterview #trivandrum #thiruvananthapuram #frontenddevelopment #itjobs #itjobs2024 #learnwithadeveloper #learnwithadevelopermalayalam #jobs #howtoapplyjob #vacancy #keralajobs #kerala #bootstrap #bootstrap5 #frontend #tutorial #webdevelopment #webdevelopmentmalayalam #css #csscourse #cssmalayalam #malayalamweb #technopark
มุมมอง: 151

วีดีโอ

ഐടി ജോലി നോക്കുന്നവർക്ക് എങ്ങനെയൊക്കെ പണികിട്ടാം? Fresher Interview | Job | Web development Malayala
มุมมอง 2.2Kหลายเดือนก่อน
എങ്ങനെയാണു ഒരു Freshers / Beginners ലെവലിൽ ഉള്ളവർ ചൂഷണം ചെയ്യപെടുന്നതെന്നാണ് ഈ വിഡിയോയിൽ പറയുന്നത്! ഉറപ്പായും കണ്ടിരിക്കേണ്ട വീഡിയോ ആണ്. #technoparkjobs #fresherinterview #trivandrum #thiruvananthapuram #frontenddevelopment #itjobs #itjobs2024 #learnwithadeveloper #learnwithadevelopermalayalam #jobs #howtoapplyjob #vacancy #keralajobs #kerala Credits: Image by freepik
Onam | CSS അത്തപ്പൂ | മലയാളി Developer ടെ ഓണം | Css Drawing | Web development Malayalam
มุมมอง 1272 หลายเดือนก่อน
ഓണം അത്തപ്പൂ CSS & HTML മാത്രം ഉപയോഗിച്ച് ചെയ്യാനുള്ള എന്റെ ചെറിയൊരു ശ്രമം ആണ്. ഇതിൽ അത്തപ്പൂ മാത്രമാണ് ഫോക്കസ് ചെയ്തിരിക്കുന്നത്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന പൂക്കൾ എങ്ങനെയാണു ചെയ്തതെന്ന് അറിയേണ്ടവർ കമന്റ് ചെയ്താൽ അതിന്റെ ഡീറ്റൈൽ വീഡിയോ ചെയ്യാം. Learn with a developer | Learn with a developer Malayalam. Whether you're new to web development or looking to refresh your skills, this tutorial is perf...
IT ജോലി കിട്ടാൻ എവിടെയാണ് കോഴ്സ് ചെയ്യേണ്ടത്? YouTube or Other Online platforms ?
มุมมอง 5912 หลายเดือนก่อน
This video will guide you on where to find and how to choose courses for IT jobs. Introducing Udemy! Learn with a developer | Learn with a developer Malayalam www.udemy.com/course/react-the-complete-guide-incl-redux/?couponCode=SEPTSTACK24A Whether you're new to web development or looking to refresh your skills, this tutorial is perfect for you. Don’t forget to like, subscribe, and hit the noti...
HTML5 Interview questions | Web development interview Malayalam | Frontend Malayalam Interview
มุมมอง 1182 หลายเดือนก่อน
This malayalam video discussing the basic html5 interview questions and answers with examples. Learn with a developer | Learn with a developer Malayalam Whether you're new to web development or looking to refresh your skills, this tutorial is perfect for you. Don’t forget to like, subscribe, and hit the notification bell for more web development tips and tricks! #html #htmlinterview #htmlmalaya...
ടെക്നോപാർക്കിൽ ഒരു ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? ഇതാണ് ശരിയായ മാർഗ്ഗം | How to find IT job Technopark
มุมมอง 3.2K3 หลายเดือนก่อน
In this video, we are showing how to apply for IT jobs in technopark companies Thiruvananthapuram. ഈ വീഡിയോ പഠിച്ചിറങ്ങി/പഠിച്ചോണ്ടിരിക്കുന്നവർ ജോലി നോക്കിത്തുടങ്ങുന്നവർക്കു വേണ്ടിയാണു. അവിടെ വർക്ക് ചെയ്യുന്ന ആളെന്ന നിലയിൽ ഇതിൽ ടെക്നോപാർക്കിന്റെ ജോബ് പോർട്ടൽ പരിചയപ്പെടുത്തുകയും ജോബ് അപ്ലൈ ചെയ്യുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നും കാണിച്ചുതരുന്ന വീഡിയോ ആണ്. This video covers, 1. How to sea...
CSS currentColor property | Explaining how to use currentColor Malayalam | Web development Malayalam
มุมมอง 943 หลายเดือนก่อน
Hello friends, in this video, I'll demonstrate how to use the CSS property currentColor with examples and discuss its benefits through a practical demo in Malayalam. Also, introducing how to check the css browser support using can i use website. Mastering this technique makes it easy to create color variant designs. Frontend development tips Web development Malayalam Learn with a developer | Le...
ReactJs Tutorial Malayalam | Frontend tutorial PART 5 | Beginner's Guide | Web development Malayalam
มุมมอง 9223 หลายเดือนก่อน
Welcome to our FRONT-END tutorial Malayalam Part 5 - ReactJS(Part 1, Intro). React js tutorial Malayalam. This Malayalam React js introduction video teach you the basic flow of reactjs by comparing the normal js and react js with examples. നമ്മുക്ക് ആദ്യം Reactjs flow മനസിലാക്കിയിട്ടു കോഡ് ചെയ്തു തുടങ്ങാം! Learn with a developer | Learn with a developer Malayalam Whether you're new to web devel...
How to learn Js | Frontend tutorial Malayalam PART 4 | Beginner's Guide | Web development Malayalam
มุมมอง 4263 หลายเดือนก่อน
How to learn Js | Frontend tutorial Malayalam PART 4 | Beginner's Guide | Web development Malayalam
ഇതിന് css മാത്രം മതിയായിരുന്നോ?Creating Custom check box with CSS no JS | Web development Malayalam
มุมมอง 1233 หลายเดือนก่อน
ഇതിന് css മാത്രം മതിയായിരുന്നോ?Creating Custom check box with CSS no JS | Web development Malayalam
How to learn CSS | Frontend tutorial Malayalam PART 3 | Beginner's Guide | Web development Malayalam
มุมมอง 3734 หลายเดือนก่อน
How to learn CSS | Frontend tutorial Malayalam PART 3 | Beginner's Guide | Web development Malayalam
Simple CSS Loader Animation in 1 minute | CSS Loader | Tutorial #learnwithadeveloper #cssloader #mal
มุมมอง 1734 หลายเดือนก่อน
Simple CSS Loader Animation in 1 minute | CSS Loader | Tutorial #learnwithadeveloper #cssloader #mal
How to learn HTML | Front-end Tutorial PART - 2 | Beginners Guide | Web development Malayalam | Demo
มุมมอง 5224 หลายเดือนก่อน
How to learn HTML | Front-end Tutorial PART - 2 | Beginners Guide | Web development Malayalam | Demo
HTML Layout Tutorial Malayalam | Float | Flexbox | Grid | Css
มุมมอง 3004 หลายเดือนก่อน
HTML Layout Tutorial Malayalam | Float | Flexbox | Grid | Css
Introduction to Frontend Development Malayalam Tutorial Part 1 | Beginner Web development Malayalam
มุมมอง 7K4 หลายเดือนก่อน
Introduction to Frontend Development Malayalam Tutorial Part 1 | Beginner Web development Malayalam
Drawing tajmahal with HTML and CSS | CSS Art: Creating Taj Mahal | HTML & CSS
มุมมอง 1885 หลายเดือนก่อน
Drawing tajmahal with HTML and CSS | CSS Art: Creating Taj Mahal | HTML & CSS

ความคิดเห็น

  • @aparnasnair1139
    @aparnasnair1139 วันที่ผ่านมา

    Java full stack development padikkunund.. Java or Python ethila scope kuduthal technopark el joli kittan?

  • @saeed95935
    @saeed95935 5 วันที่ผ่านมา

    Sir python mathram use cheyyh web development front end back end cheyyan patto nalla pole

    • @learnwithadeveloper
      @learnwithadeveloper 3 วันที่ผ่านมา

      Technically Yes, but angane upyogichu kandittilla. Backend development nu aanu main aayi use cheyyunnathu

  • @GOUTHAMsr0123
    @GOUTHAMsr0123 7 วันที่ผ่านมา

    Bro senior developer alle Nighal interview questions paraj Oru series idummo html ittath polle React Node JavaScript Vallare helpful aayrkm❤

  • @Jamesmedia-j9r
    @Jamesmedia-j9r 7 วันที่ผ่านมา

    Diploma padikunnavarki job apply cheyamo fresher

    • @learnwithadeveloper
      @learnwithadeveloper 7 วันที่ผ่านมา

      @@Jamesmedia-j9r oro job descriptionilum eligibility add cheithittundakum. Athu check cheyyanam. Chila companies last sem/year students nu apply cheyyamennu prathyakam mention cheithittundakum!

    • @Jamesmedia-j9r
      @Jamesmedia-j9r 7 วันที่ผ่านมา

      @learnwithadeveloper I am an final year polytechnic student i am seeking an a job as fresher

  • @brijithbabuc.g6343
    @brijithbabuc.g6343 11 วันที่ผ่านมา

    Apply cheyyunnathine ore replyum varare illa😢

    • @learnwithadeveloper
      @learnwithadeveloper 9 วันที่ผ่านมา

      th-cam.com/video/HcdWxxRRvW8/w-d-xo.htmlsi=M_W0oCNYw0D-QS0W

  • @Emfasmin
    @Emfasmin 14 วันที่ผ่านมา

    QA html, css, JavaScript ariyano

  • @Nidhin2121
    @Nidhin2121 17 วันที่ผ่านมา

    Njan computer hardware kayimatha 2020 passout ahn course completed but backpapers und inni chance ila eyuthan njan ccna+ccnp ahn nokiyath athu vechu infopark pole company keran inniku ipom IT supprt ayitu keran oru oppurtunity kiti oru private companyil oru one yr athum pine frontend padichal keran kayou infoparkil frontend developer ayitu degree sidil koodi nokind

    • @learnwithadeveloper
      @learnwithadeveloper 7 วันที่ผ่านมา

      Too complicated, think straight!!! Just frontend technologies ethokke ennu check cheyyuka. Then frontend fresher interview questions nokki pick up cheyyan pattunnundonnu nokkuka. Then jobinu apply cheyyuka. Interview pass akumo illiyonnullathu ippol think cheyyanda. Just try cheyyuka. Kittiyal nallathu. Illenkil next interview attend cheyyuka. Oro interview kazhiyumpolum nalla idea kittum. Engane prepared akanam, enthanu companies expect cheyyunnathu etc!

  • @midhunkm2330
    @midhunkm2330 23 วันที่ผ่านมา

    ❤❤

  • @llomew__borg
    @llomew__borg 24 วันที่ผ่านมา

    Graphic designernu technoparkil nalla salary kano

    • @learnwithadeveloper
      @learnwithadeveloper 24 วันที่ผ่านมา

      @@llomew__borg yes! Nalla companies anenkil nalla package kaanum!

  • @noushadch6997
    @noushadch6997 26 วันที่ผ่านมา

    Experience illathavark eathengilum it company yil intership kituo?

  • @noushadch6997
    @noushadch6997 26 วันที่ผ่านมา

    Brototype 😂😂

  • @sulthanss4936
    @sulthanss4936 26 วันที่ผ่านมา

    Bro.... Ai software engineer replace cheyyo

    • @learnwithadeveloper
      @learnwithadeveloper 26 วันที่ผ่านมา

      @@sulthanss4936 work cheyyunna reethikalokke maariyittund. But complete ayittu maran time edukkumayirikkum. Because privacy concerns thanne...

    • @sulthanss4936
      @sulthanss4936 26 วันที่ผ่านมา

      @learnwithadeveloper bro njan degree kazhinju ippo distance ignouil pg cheyyuvanu... Psc nokkunnu.... Brototype pole oru sthabanathilo atto poyi programming padich pettannu oru joli nokkiyalo ennud... Computer onnennu padikkanam.... Padich oru job okke vayumbol job kittathe varumo.... Editing okke ai ippo nallathalle... Ath pole akumo... Sofware engineeringum...

    • @learnwithadeveloper
      @learnwithadeveloper 25 วันที่ผ่านมา

      @@sulthanss4936 job aanu nokkunnathenkil direct interview attend cheyyuka, fresher level interview nu aa levelil ulla questions ayirikkum. Oru course cheithu nnu vechu panicheyyanonnum pattilla. Athu company kku nannayittu ariyam.

    • @sulthanss4936
      @sulthanss4936 25 วันที่ผ่านมา

      @@learnwithadeveloper bro appo programming padich keriyal alle nalla salary kittu

    • @sulthanss4936
      @sulthanss4936 25 วันที่ผ่านมา

      Broyude number tharamo...

  • @sajanamohan707
    @sajanamohan707 26 วันที่ผ่านมา

    Iti civil engineering vaccancy undo

    • @learnwithadeveloper
      @learnwithadeveloper 25 วันที่ผ่านมา

      Non IT karkkum job kittum, but civil engineering kazhinjittenthinanu IT nokkunnathu? Athil focus cheyyunnathallee future il kooduthal success akan sadhyatha...!!😊

  • @thaught3315
    @thaught3315 หลายเดือนก่อน

    bro njan data analytics course kazinju degree pass anu but placement onnum ready avunillea

    • @learnwithadeveloper
      @learnwithadeveloper 25 วันที่ผ่านมา

      th-cam.com/video/HcdWxxRRvW8/w-d-xo.htmlsi=t2MgqMe4H-IHTSAx

  • @praveen-ip7uv
    @praveen-ip7uv หลายเดือนก่อน

    Php laravel padichal ippo job kittumo..or Python DJANGO aano job kittan nallathu

    • @EMMAHOME-j9i
      @EMMAHOME-j9i 22 วันที่ผ่านมา

      Onnu parayavo

    • @learnwithadeveloper
      @learnwithadeveloper 3 วันที่ผ่านมา

      Ethayalum PHP kku ippol demand kuravanu, package kuravayirikkum

  • @SayedAlameen
    @SayedAlameen หลายเดือนก่อน

    Hi bro , ori fresher inu ethra slaary aan expect cheyyendath, brone contact cheyyan vazhi undo

    • @learnwithadeveloper
      @learnwithadeveloper หลายเดือนก่อน

      Athellam company depends aanu. Normal oru company il minimum 20,000 per month enkilum kittanam. Instagram il und!

  • @AdithiyanS
    @AdithiyanS หลายเดือนก่อน

    Bro +2 anu qualification so technopark work chyan ann agraham so athin nth padikanam enn ariyila so oru Instituteil full stack developer and web development course chyan pokunu ath nalath ano job kitto

    • @learnwithadeveloper
      @learnwithadeveloper หลายเดือนก่อน

      @@AdithiyanS degree cheithittu nokkunnathayirikkum nallathu

    • @AdithiyanS
      @AdithiyanS หลายเดือนก่อน

      @@learnwithadeveloper degree compulsory ano

    • @Don78395dherre
      @Don78395dherre หลายเดือนก่อน

      Poi degree edukk monuse +2 brototype anennu paranju edem kittooola

    • @learnwithadeveloper
      @learnwithadeveloper หลายเดือนก่อน

      @@AdithiyanS സമയവും സാഹചര്യവും ഉണ്ടെങ്കിൽ ഡിഗ്രി ചെയ്തിട്ട് നോക്കുന്നതായിരിക്കും നല്ലത്. മിക്ക കമ്പനികളും മിനിമം qualification degree aanu പറയുന്നത്. അല്ലാത്ത കമ്പനികളും കാണുമായിരിക്കും. പക്ഷേ നല്ല salary or policy ഒന്നും കാണില്ലായിരിക്കും അവിടെ. അതുപോലെ കമ്പനി സ്വിച്ച് ചെയ്യാനും പ്രയാസമായിരിക്കും.

    • @AdithiyanS
      @AdithiyanS หลายเดือนก่อน

      @@learnwithadeveloper degree distant ayit chytukond irikuva degree eth ayalum mathiyo

  • @murshid5918
    @murshid5918 หลายเดือนก่อน

    Bro engane passion kandethaam. Enik inn vare oru job llum passion thonniyitilla. Seriously

    • @learnwithadeveloper
      @learnwithadeveloper หลายเดือนก่อน

      @@murshid5918 sorry bro, എനിക്കും അറിയില്ല!

  • @anu556
    @anu556 หลายเดือนก่อน

    Bsc computer science kazhinj njan networking course koode cheythu. 1.5 year kazhinju. Ini ith base cheyth job nu apply cheythal kittan paadano?.....

    • @learnwithadeveloper
      @learnwithadeveloper หลายเดือนก่อน

      @@anu556ആദ്യം interview attend ചെയ്യൂ.. എളുപ്പം കിട്ടുവോ ഇല്ലിയോ എന്നുള്ളത് നമ്മുടെ കയ്യിൽ അല്ല. പല കമ്പനികൾക്ക് പല പോളിസിയും പല requirements ആണ്. ശ്രമിച്ചാൽ ഉറപ്പായും കിട്ടും. ആദ്യം ഇൻ്റർവ്യൂ നൂ apply ചെയ്യൂ, അറ്റൻഡ് ചെയ്തു തുടങ്ങുമ്പോൾ ഒരു ഐഡിയ കിട്ടും. Then അതിനനുസരിച്ച് തയ്യാറെടുക്കാം.

  • @sirajna7884
    @sirajna7884 หลายเดือนก่อน

    html css js react ariyanki namak job ine apply cheyyamo

    • @learnwithadeveloper
      @learnwithadeveloper หลายเดือนก่อน

      @@sirajna7884 1. ഇതൊന്നും അറിയാതെയും apply ചെയ്യാം. Freshers nu technically ഒന്നും അറിയില്ലെന്നുള്ള ധാരണയിൽ തന്നെയാണ് ഇൻ്റർവ്യൂ ചെയ്യുന്നത്. അത്യാവശ്യം ബേസിക് അറിയമൊന്നു മാത്രമേ നോക്കൂ.. 2. പിന്നെ, html, css, and js അറിയാമെങ്കിൽ ജോബിന്നു apply ചെയ്യാം. Html conversation ഒരു ജോബ് ആണ്. 3. React നന്നായിട്ടും and html base മാത്രം അറിയുന്ന ഒരാൾക്ക് ജോബ് കിട്ടും. 4. ഇതെല്ലാം അറിഞ്ഞു ജോബ് apply ചെയ്താലും കിട്ടും. Basically ഒരു പ്രോജക്ട് എന്നത് ടീം വർക്ക് ആണ്.

  • @Chipps977
    @Chipps977 หลายเดือนก่อน

    hi

  • @_muzammil13
    @_muzammil13 หลายเดือนก่อน

    Normal oru Developer job nu prepare aakan (technical+soft upskilling) avg etra time edkum ?

    • @learnwithadeveloper
      @learnwithadeveloper หลายเดือนก่อน

      @@_muzammil13അങ്ങനെ പ്രത്യേകിച്ച് സമയമൊന്നുമില്ല. Fresher interview നു വളരെ ബേസിക് ആയിട്ടുള്ള കാര്യങ്ങളെ ചോദിക്കുകയുള്ളൂ. എല്ലാം പഠിച്ചു perfect ആയിട്ട് ജോലി നോക്കിതുടങ്ങനൊന്നും പറ്റില്ല. Developer job ആണു തൽപര്യമെങ്കിൽ നാളെ മുതൽ ഇൻ്റർവ്യൂ ന് apply ചെയ്ത് തുടങ്ങുക. ഇൻ്റർവ്യൂ അറ്റൻഡ് ചെയ്തു തുടങ്ങുമ്പോൾ നിങ്ങൾക്ക് എങ്ങനെയാണ് prepare ചെയ്യേണ്ടത് എന്ന് ഐഡിയ കിട്ടും. നന്നായിട്ട് അടുത്ത ഇൻ്റർവ്യൂ ൽ പെർഫോം ചെയ്യാനും പറ്റും. ഒരു കമ്പനിയും beginner ലെവലിൽ ഉള്ളവരിൽ നിന്നും ഒരിക്കലും experienced ലെവലിൽ ഉള്ളവരുടെ ലെവൽ expect ചെയ്യില്ല. So ധൈര്യമായി അറ്റൻഡ് ചെയ്തു തുടങ്ങുക.

  • @salusanthosh9397
    @salusanthosh9397 หลายเดือนก่อน

    ❤❤

  • @anjuthomas7804
    @anjuthomas7804 หลายเดือนก่อน

    Trustable aaya kurach institute peru parayamo.. Cochin

    • @learnwithadeveloper
      @learnwithadeveloper หลายเดือนก่อน

      സോറി, അറിയില്ല!! ഓൺലൈൻ നല്ലൊരു ഒപ്ഷൻ ആണ്.

  • @haripriyaks3140
    @haripriyaks3140 หลายเดือนก่อน

    Verum oru degree kond mathram job kittuvo atho vere course padikendi verumo

    • @learnwithadeveloper
      @learnwithadeveloper หลายเดือนก่อน

      @@haripriyaks3140 വെറും ഒരു ഡിഗ്രി അല്ല, നിങ്ങളുടെ 3 വർഷത്തെ കഷ്ടപാടല്ലേ..! ജോബ് കിട്ടാൻ വേറെ കോഴ്സ് ചെയ്യണമെന്നു നിർബന്ധമൊന്നുമില്ല. വേണമെങ്കിൽ താൽപര്യമുള്ള technology il focus ചെയ്തു സ്വയം തയ്യാറെടുക്കാം.

    • @haripriyaks3140
      @haripriyaks3140 หลายเดือนก่อน

      @@learnwithadeveloper njan non it annu athil enthelum cheyyano cheyyanam engil enth course anu cheyyendath arilla

  • @priyankamohan7680
    @priyankamohan7680 หลายเดือนก่อน

    Bro pass out ayi 10 yr kazinja oralk it feildil enthenkilum scope undo....coding background illa..ippol oru institute ninnu software testing coursenu cheran vilikunnu.is there any chance to build a career in IT .please reply

    • @MohamedFaris-ro6ri
      @MohamedFaris-ro6ri หลายเดือนก่อน

      Ofcourse 😊😊 Dont bother about your career gap Upgrade your skills Surely you get job

  • @motivationmalayalam6567
    @motivationmalayalam6567 หลายเดือนก่อน

    Cheta njan bcom a padiche if study programing language can i get a IT job or need to do mca next year is it important degree/masters related to IT to get a job ( I'm confused cheta പറ്റിവങ്കില്ല insta id tharmo )

  • @Midhuney
    @Midhuney หลายเดือนก่อน

    Thankyou 🙏🫂

  • @my__wld
    @my__wld หลายเดือนก่อน

    rrd nokumbo location outside india an kanikune

    • @learnwithadeveloper
      @learnwithadeveloper หลายเดือนก่อน

      ?

    • @my__wld
      @my__wld หลายเดือนก่อน

      @@learnwithadeveloper bro paranjth pola Sitel vacancy nokumbo Trivandrum onum thanna kanikunila vacancy elam outside india an vaccancy kanikunth

    • @learnwithadeveloper
      @learnwithadeveloper หลายเดือนก่อน

      @@my__wld th-cam.com/video/HcdWxxRRvW8/w-d-xo.htmlsi=Sf0o8aeqpC3uRQkU

  • @jessilpju0
    @jessilpju0 หลายเดือนก่อน

    Sir please give me number

  • @maxypereira8961
    @maxypereira8961 หลายเดือนก่อน

    BTech cs&Ai fresh anu chance udo

    • @learnwithadeveloper
      @learnwithadeveloper หลายเดือนก่อน

      @@maxypereira8961 മിക്ക കമ്പനികളും any degree യൊക്കെ ആണ് qualification വെക്കുന്നത്. അതുപോലെ BTech വേറേ ബ്രാഞ്ചിൽ നിന്നൊക്കെ ഉള്ളവർ കൂടെ വർക്ക് ചെയ്യുന്നുണ്ട്.

  • @Al-tx5tp
    @Al-tx5tp หลายเดือนก่อน

    front end padich job set akkitt pathiye backend set akan pattumo

    • @learnwithadeveloper
      @learnwithadeveloper หลายเดือนก่อน

      @@Al-tx5tp പിന്നെന്താ.. എല്ലാം നമ്മുടെ താൽപര്യമല്ലേ...!! പിന്നെ frontent ൽ തന്നെ ഒരുപാട് ജോലി സാധ്യതകൾ ഉണ്ട്, പിന്നെ experience കൂടുംതോറും frontend തന്നെ നല്ല ഡെപ്തിൽ കാര്യങ്ങൾ അറിയണം. So ആദ്യം ഏതെങ്കിലും ഒന്നിൽ concentration ചെയ്ത് പ്രോ ആയതിനു ശേഷം മാത്രം next നോക്കുന്നതാണ് നല്ലത്!

  • @JishnuRaj-q2m
    @JishnuRaj-q2m หลายเดือนก่อน

    ഞാൻ ba ആണ് പഠിച്ചത് അത് വച്ചു job കിട്ടുമോ ഏതൊക്കെ job കിട്ടും

    • @learnwithadeveloper
      @learnwithadeveloper หลายเดือนก่อน

      @@JishnuRaj-q2m Private companies മിക്കതിനും അവരുടെ പോളിസി ആയിരിക്കും. ഓരോ ജോബ് ഓപ്പണിംഗിനും qualification കൊടുത്തിട്ടുണ്ടായിരിക്കും. അതു നോക്കി താൽപര്യമുള്ള ജോബിന് അപ്ലൈ ചെയ്യാവുന്നതാണ്. ഇൻ്റർവ്യൂ ലെ പെർഫോമൻസ് ആയിരിക്കും pvt ജോബിൽ പ്രധാനം.

  • @xrxtoxtrox
    @xrxtoxtrox 2 หลายเดือนก่อน

    hello, Full stack Laravel, PHP padikkaan pattya nalla course suggest cheyyamo?

    • @learnwithadeveloper
      @learnwithadeveloper 2 หลายเดือนก่อน

      Sure

    • @xrxtoxtrox
      @xrxtoxtrox 2 หลายเดือนก่อน

      @@learnwithadeveloper can I get it fast I have searched on udemy and didn't saw any useful course with good content. with all topics and some are so old like they don't use latest laravel version.i want to learn this in short time that's why

    • @learnwithadeveloper
      @learnwithadeveloper 2 หลายเดือนก่อน

      @@xrxtoxtrox I'm not familiar with PHP or its frameworks, but my PHP developer friend recommended these resources: laraveldaily.com/ and this th-cam.com/video/2bz5eleBj98/w-d-xo.html channel. please check if they're useful? Laravel 11 ane ippo latest. Ith kurach pazhaya videoa. Ennalum mikka karyangalum relevant anu Laravel 11inlum

  • @ChippyMk-f3z
    @ChippyMk-f3z 2 หลายเดือนก่อน

    ഞാൻ അടുത്ത മാസം software testing course പഠിക്കാൻ പോകുവാന്, software testing nalla course aano,ee course ന് joli സാധ്യത ഉണ്ടോ? സ്റ്റാർട്ടിങ് salary എത്ര ആയിരിക്കും കിട്ടുക

    • @learnwithadeveloper
      @learnwithadeveloper 2 หลายเดือนก่อน

      @@ChippyMk-f3z th-cam.com/video/XoHYcSYOxk0/w-d-xo.htmlsi=CeWuHfc4w8achT1N Course എവിടെ ചെയ്യണമെന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഈ വീഡിയോ കണ്ട് നോക്കൂ.. മിക്ക നല്ല കമ്പനികളും automation ആണ് എടുക്കുന്നത്. So ഏതെങ്കിലും പ്രോഗ്രാമിങ് ലാംഗ്വേജ് ബേസ് കൂടി പഠിക്കണം. Java or Python etc. ഈ udemy course എൻ്റെ ടെസ്റ്റർ ഫ്രണ്ട് suggest ചെയ്തതാണ്. www.udemy.com/course/selenium-real-time-examplesinterview-questions/?couponCode=ST22MT92324B പിന്നെ സാലറി നമ്മുക്ക് പറയാൻ പറ്റില്ല, അതു കമ്പനികളുടെ ലെവൽ അനുസരിച്ച് മാറും. Software testing നല്ല option ആണ്.

    • @Alora._designz
      @Alora._designz หลายเดือนก่อน

      Course in chernno

  • @sinan6617
    @sinan6617 2 หลายเดือนก่อน

    you month salary

  • @BhaviyaandBadrinathLife
    @BhaviyaandBadrinathLife 2 หลายเดือนก่อน

    കൂടുതൽ വീഡിയോ ഇടണം

  • @BhaviyaandBadrinathLife
    @BhaviyaandBadrinathLife 2 หลายเดือนก่อน

    ഗുഡ് വീഡിയോ

    • @learnwithadeveloper
      @learnwithadeveloper 2 หลายเดือนก่อน

      @@BhaviyaandBadrinathLife Thank you ❤️

  • @MIKHILMOHANC
    @MIKHILMOHANC 2 หลายเดือนก่อน

    Bro, do you have the code of this?

  • @syamvlogs9632
    @syamvlogs9632 2 หลายเดือนก่อน

    Scene❤

  • @sharonr78
    @sharonr78 2 หลายเดือนก่อน

    🎉🎉❤

  • @imanoopms
    @imanoopms 2 หลายเดือนก่อน

    🎉🎉🎉

  • @RameshSiniK
    @RameshSiniK 2 หลายเดือนก่อน

    Happy onam. ❤❤

  • @aayishasworld443
    @aayishasworld443 2 หลายเดือนก่อน

    Ellenza enna company real aano plz reply

    • @learnwithadeveloper
      @learnwithadeveloper 2 หลายเดือนก่อน

      @@aayishasworld443 Learning accademy??

    • @aayishasworld443
      @aayishasworld443 2 หลายเดือนก่อน

      @@learnwithadeveloper yes real aano

    • @learnwithadeveloper
      @learnwithadeveloper 2 หลายเดือนก่อน

      @@aayishasworld443 ഉറപ്പില്ല, website nokkitttu athil physical address ഒന്നും കണ്ടില്ല. Course ചെയ്യനാണോ?

    • @aayishasworld443
      @aayishasworld443 2 หลายเดือนก่อน

      @@learnwithadeveloper work from home job offer vannayirunnu training fee 2000 payment cheyyan parnju

    • @learnwithadeveloper
      @learnwithadeveloper 2 หลายเดือนก่อน

      @@aayishasworld443 എന്തു ജോബ് ആണ്?? കൊടുക്കാതിരിക്കുന്നതായിരിക്കും നല്ലത്!

  • @aryavshaiju
    @aryavshaiju 2 หลายเดือนก่อน

    Freshers ellarkkum training kittumo??

    • @learnwithadeveloper
      @learnwithadeveloper 2 หลายเดือนก่อน

      ഉറപ്പായിട്ടും freshersനു training തന്നതിനു ശേഷം മാത്രമേ വർക്ക് assign ചെയ്യൂ..! നിങ്ങള് പഠിച്ചിറങ്ങിയതേ ഉള്ളൂവെന്നും അതുകൊണ്ട് തന്നെ കൺസെപ്റ് മാത്രമേ അറിയുകയുള്ളൂ എന്നും അവർക്ക് നന്നായിട്ട് അറിയാം.

    • @aryavshaiju
      @aryavshaiju 2 หลายเดือนก่อน

      @@learnwithadeveloper thnx..for eg njn ippo tester nu apply cheythath ..athinte interview vendi enthokke prepare cheyyanam??

    • @learnwithadeveloper
      @learnwithadeveloper 2 หลายเดือนก่อน

      @@aryavshaiju Fresher ആണെങ്കിൽ candidates ne filter ചെയ്യാൻ Aptitude test തന്നെയായിരിക്കും main! Software Testing ഇഷ്ടപ്പെട്ടു സെലക്ട് ചെയ്യുവാണെങ്കിൽ udemy il oru course purchase ചെയ്തു പഠിക്കാവുന്നതാണ്. ഏതു course ആണു സെലക്ട് ചെയ്യേണ്ടതെന്ന് അറിയില്ലെങ്കിൽ ഞാൻ testing ൽ വർക്ക് ചെയ്യുന്നവരോട് ചോദിച്ചു reply ഇടാം. Overpriced ആയിട്ട് feel ചെയ്‌യുവാണെങ്കിൽ അതിൽ cover ചെയ്തിരിക്കുന്ന പോയിൻ്റ് ഫ്രീ tutorial നോക്കി പഠിക്കാവുന്നതാണ്.

    • @aryavshaiju
      @aryavshaiju 2 หลายเดือนก่อน

      @@learnwithadeveloper thankyou

    • @learnwithadeveloper
      @learnwithadeveloper 2 หลายเดือนก่อน

      @@aryavshaiju www.udemy.com/share/101Wfu3@P-ha5D7nELmhdDlZ5QZGB_VqRNbXLdnkf0aiJzaaSWJkIhfeCW63K5CCiaekgln6/ Automation course for selenium

  • @ReshmiRamesh_0
    @ReshmiRamesh_0 2 หลายเดือนก่อน

    👍

  • @salusanthosh9397
    @salusanthosh9397 2 หลายเดือนก่อน

  • @midhunkm2330
    @midhunkm2330 2 หลายเดือนก่อน

    Make More videos bro....... Very useful....

  • @sollydsilva4323
    @sollydsilva4323 2 หลายเดือนก่อน

    Thanks bro 🙏🙏👍👍👍