Sir എന്റെ പഴയ ഫോണിൽ നിന്നും yono lite പുതിയ ഫോണിലേക്ക് login ചെയുമ്പോൾ അത് വർക്ക് ആവുന്നില്ല ഇപ്പോൾ രണ്ടു ഫോണിലും login ചെയ്യാൻ പറ്റുന്നില്ല പ്ലീസ് help
വർഷംതോറും എക്കൗണ്ടുകൾ അപ്ഡേറ്റ് ചെയ്യുന്നുണ്ടല്ലൊ പിന്നെയെങ്ങനെ കാലഹരണപ്പെട്ട ഫോണുകളുടെ നമ്പറുകൾ sbi സൂക്ഷിക്കണം - ഉപഭോക്താവിന്റെ സമയം കളയാനൊ. സാറിന്റെ വിലയേറിയ വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്❤❤ Thanks - all the best - vlog, google, youtube etc
യൂസർ ഐഡി പാസ്‌വേഡ് ഒക്കെ change ചെയ്തു എല്ലാം സെറ്റ് ആയി ബട് ലോഗിൻ ചെയ്ത് പിന്നെ back അടിച്ച് വീണ്ടും ലോഗിൻ ചെയ്യുമ്പോൾ പിന്നേം പോയി പാസ്‌വേഡ് മാറ്റാൻ പറയുന്നു.. വീണ്ടും ലോഗിൻ അവണമെങ്കിൽ re install ചെയ്താലേ പറ്റുന്നുള്ളൂ പിന്നേം back അടിച്ചാൽ same അവസ്ഥ തന്നെ???plz help
Manushyane kondu menakeduthan vendi... Oro koppile app. Pinne bank l pokathirikkan aanu ithu pole application use cheyunnathu.... Eniyippol bank l poyi athinu vendi q nikknam. ....
നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നവർക്കാണെങ്കിൽ അവരുടെ യൂസർനേമം പാസ്സ്‌വേർഡ് ഉപയോഗിച്ച് ഇവിടെ ലോഗിൻ ചെയ്യാൻ സാധിക്കും. അല്ലാത്തവരാണെങ്കിൽ ന്യൂ കസ്റ്റമർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് പുതിയ യൂസർ പാസ്സ്‌വേർഡും നിങ്ങൾക്ക് തന്നെ ക്രിയേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ഓൺലൈനായി അക്കൗണ്ട് തുടങ്ങിയവർക്ക് അക്കൗണ്ട് തുടങ്ങുമ്പോൾ തന്നെ യൂസർ നെയിം പാസ്സ്‌വേർഡും പ്രൊഫൈൽ പാസ്‌വേഡും ലഭിക്കുന്നതാണ്.
യൂസർ നെയിം പാസ്സ്‌വേർഡ് കൊടുക്കുന്നത് ആപ്പ് അക്‌സെപ്റ് ചെയ്യുന്നില്ല
സിം പോർട്ട് ചെയ്തതിനു ശേഷം എനിക്ക് കിട്ടുന്നില്ല എന്താണ് ചെയ്യുക
Sir എന്റെ പഴയ ഫോണിൽ നിന്നും yono lite പുതിയ ഫോണിലേക്ക് login ചെയുമ്പോൾ അത് വർക്ക് ആവുന്നില്ല ഇപ്പോൾ രണ്ടു ഫോണിലും login ചെയ്യാൻ പറ്റുന്നില്ല പ്ലീസ് help
ഇതു തന്നെയാണ് പ്രശ്നം..
വർഷംതോറും എക്കൗണ്ടുകൾ അപ്ഡേറ്റ് ചെയ്യുന്നുണ്ടല്ലൊ പിന്നെയെങ്ങനെ കാലഹരണപ്പെട്ട ഫോണുകളുടെ നമ്പറുകൾ sbi സൂക്ഷിക്കണം - ഉപഭോക്താവിന്റെ സമയം കളയാനൊ.
സാറിന്റെ വിലയേറിയ വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്❤❤
Thanks - all the best - vlog, google, youtube etc
യൂസർ ഐഡി പാസ്‌വേഡ് ഒക്കെ change ചെയ്തു എല്ലാം സെറ്റ് ആയി ബട് ലോഗിൻ ചെയ്ത് പിന്നെ back അടിച്ച് വീണ്ടും ലോഗിൻ ചെയ്യുമ്പോൾ പിന്നേം പോയി പാസ്‌വേഡ് മാറ്റാൻ പറയുന്നു.. വീണ്ടും ലോഗിൻ അവണമെങ്കിൽ re install ചെയ്താലേ പറ്റുന്നുള്ളൂ പിന്നേം back അടിച്ചാൽ same അവസ്ഥ തന്നെ???plz help
Ith thanne enikkum und
സത്യം
Eniq
Same problem
Gulf Numbur ane register app use cheetah patumo
Manushyane kondu menakeduthan vendi... Oro koppile app. Pinne bank l pokathirikkan aanu ithu pole application use cheyunnathu.... Eniyippol bank l poyi athinu vendi q nikknam. ....
എങ്ങിനെയാണ് sbi yono lite appil default അക്കൗണ്ട് ആഡ് ചെയുന്നത്
ചേട്ടാ എന്റെ മൊബൈലിൽ yono ആപ്പ് ഇൻസ്റ്റാൾ ആകുന്നില്ല, ഈ മൊബൈലിൽ ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ പറ്റില്ല എന്നാണ് പറയുന്നത്
Register cheyith kazhinjal sim vere phone upayogich uno aap upayogikkan pattumo
Ella sim venam
Yono tudangan 500 yono ylekk povumnn parnju banknn ath kittille
Yono app രജിസ്റ്റർ ചെയ്യുമ്പോൾ യൂസർ നെയിമും പാസ്സ്‌വേർഡും ചോദിക്കുന്നു അതെന്താണ് അതെങ്ങനെ കിട്ടും
നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നവർക്കാണെങ്കിൽ അവരുടെ യൂസർനേമം പാസ്സ്‌വേർഡ് ഉപയോഗിച്ച് ഇവിടെ ലോഗിൻ ചെയ്യാൻ സാധിക്കും. അല്ലാത്തവരാണെങ്കിൽ ന്യൂ കസ്റ്റമർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് പുതിയ യൂസർ പാസ്സ്‌വേർഡും നിങ്ങൾക്ക് തന്നെ ക്രിയേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ഓൺലൈനായി അക്കൗണ്ട് തുടങ്ങിയവർക്ക് അക്കൗണ്ട് തുടങ്ങുമ്പോൾ തന്നെ യൂസർ നെയിം പാസ്സ്‌വേർഡും പ്രൊഫൈൽ പാസ്‌വേഡും ലഭിക്കുന്നതാണ്.
പതിനാറാം നൂറ്റാണ്ടിലെ ആപ് & സർവീസ്. അതാണ് SBI
Bro
Yono sbi Recurring Depositine kurichh oru vdo cheyyamoo
ചെയ്യാം
@@all4goodofficial ok 👍bro
Njn 1 weak aai try cheyyunnu
ലോകം മുഴുവൻ ഇന്റർനെറ്റ് പ്രവർത്തിക്കുന്നു, എല്ലാവരും ഇങ്ങനെ SMS-നെ രണ്ടുമൂന്നുദിനം കാത്തിരിക്കുന്ന അവസ്ഥ !!! കഷ്ടം!!!
Yono nte sms sent avunnind but OTP varunnilla login avan what to do?
Ellavrkkum ee problem und ..enth cheyanam ennariyilla
എനിക്ക് ഒട്ടും യൂസ് ചെയ്യാൻ പറ്റുന്നില്ല benfctry add പറ്റുന്നില്ല 0% profile ആണ് കാണിക്കുന്ന അത് പോലെ profile click ചെയ്യുമ്പോൾ 2001 error
Enik ottp varunilla cash pokunnud
👍
👌
Hi
Yono app gulfil work akumo
Video muzhuvanayum കണ്ടിട്ടാണോ ചോദിക്കുന്നത്
ഒരു ഉറപ്പുമില്ല. ചിലർക്ക് പറ്റുന്നുണ്ട്
എനിക്ക് 2വർഷമായിട്ട് കിട്ടുന്നില്ല lite കിട്ടുന്നുണ്ട്
പിന്നെ എന്തിനാണ് ഈ അക്കൗണ്ട് use ചെയ്യുന്നത്
NRI Yono aano Yono lite aano?
എൻറെ അവസ്ഥയും ഇതുതന്നെയാണ്
Ellarkum ithoru 😂 Apppa
yono spoil Divaice binding limit exceed problum
ഒരു വൃത്തി കെട്ട ഉപകാരം ഇല്ലാത്ത app ഗതികേട് 🥴
വൃത്തികെട്ട app
Kachara aap😊☹️
A/c. Eduthu. Verudeayee 🤔🤔🤔☹️☹️
Very bad app and service
Ithilum better federal bank
Than enthu thengaya parayunnathu