കുഞ്ഞാലിക്കുട്ടി എന്ന അതിശക്തൻ | Out of Focus | PK Kunhalikutty | Muslim League

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • After the latest developments happened in Muslim League, Kunhalikutty once again proved that he is not weak enough to be silenced in the party.
    Out of Focus, PK Kunhalikutty, Muslim League
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 432

  • @kamaalpadinhar8987
    @kamaalpadinhar8987 2 ปีที่แล้ว +96

    രാജീവേട്ടൻ കാണുമ്പോൾ തന്നെ Out of Focus 100 X Times ബൂസ്റ്റിംഗ് ആവുന്നു

  • @sulthanmuhammed9290
    @sulthanmuhammed9290 2 ปีที่แล้ว +124

    പാർട്ടി യുടെ തളർച്ച യിലും വളർച്ചയിലും ലീഗിനെ കൈ പിടിച്ചു ഉയർത്തി യ ആളാണ് കുഞ്ഞാലികുട്ടി 💚💚🔥

    • @rahmathullakp1741
      @rahmathullakp1741 2 ปีที่แล้ว

      Km. ShaJi

    • @abdusalam9123
      @abdusalam9123 2 ปีที่แล้ว +1

      ഇഞ്ചി രാജാവ്

    • @muhammedjafar2451
      @muhammedjafar2451 2 ปีที่แล้ว

      ഐസക്രീം നാറി

    • @asnaz2684055
      @asnaz2684055 2 ปีที่แล้ว +1

      Kunnalikutty is a leader with Practical wisdom..

    • @najmudheenek
      @najmudheenek 2 ปีที่แล้ว +1

      അവസാനം പാർട്ടിയെ ഇല്ലാതാക്കുന്ന ദൗത്യവും അയാൾക്ക് തന്നെ

  • @abuvettikkattiri
    @abuvettikkattiri 2 ปีที่แล้ว +119

    കുട്ടിയായിരുന്നപ്പോൾ തന്നെ കൂടെയുള്ള പലരും അക്കരപ്പച്ച നോക്കി നടന്നപ്പോൾ പാർട്ടിയുടെ തളർച്ചയിലും വളർച്ചയിലുമെല്ലാം അവിടെ ഉറച്ചു നിന്ന ആളാണ് ഈ പുലി കുട്ടി.

    • @akhilzzzz5937
      @akhilzzzz5937 2 ปีที่แล้ว +2

      Pari yanu

    • @superstalin169
      @superstalin169 2 ปีที่แล้ว +2

      പാർട്ടിയിൽ നിന്ന് കൊണ്ട് കോടികളുടെ ബിസിനസ് സാമ്രാജ്യം ഉണ്ടാക്കി

    • @abdulrahman8111
      @abdulrahman8111 2 ปีที่แล้ว

      @@superstalin169 സംഭന്ന കുടുംബത്തിൽ തന്നെയാണ് ജനിച്ചത്. കട്ടൻചായക്കും പരിപ്പുവടക്കും പിച്ചപ്പാത്രം നീട്ടി കോടീശ്വരന്മാർ ആയവരെപോലെയല്ല

    • @rasiyakoyakotty9134
      @rasiyakoyakotty9134 2 ปีที่แล้ว

      സ്വയബുദ്ധിയോടെ തന്നെയാണോ പറയുന്നത്

    • @Sadiqali-mq5go
      @Sadiqali-mq5go 2 ปีที่แล้ว +1

      ആരൊക്കെയാ അക്കരപച്ചനോക്കി നടന്നത്

  • @ismaeelktml7941
    @ismaeelktml7941 2 ปีที่แล้ว +48

    കുഞ്ഞാലിക്കുട്ടി പൊട്ടിത്തെറിച്ച് സംസാരിക്കാറില്ല എന്നേ ഒള്ളൂ.. അണിയറയിൽ രാഷ്ട്രീയം കളിക്കാൻ നല്ലവണ്ണം അറിയുന്ന ആളാണ് കുഞ്ഞാലിക്കുട്ടി 👍♥️

  • @fasirmelmuri564
    @fasirmelmuri564 2 ปีที่แล้ว +18

    പാണക്കാട്ടെ തിരുമുറ്റത്ത് രാഷ്ട്രീയ കളരി പടിച്ചു വളർന്നവനാണ് കുഞ്ഞാപ്പ.. അതിനെ തകർക്കാൻ ആവില്ല മക്കളെ...💚💚💚💚💚💚

  • @shahidvengoor804
    @shahidvengoor804 2 ปีที่แล้ว +21

    രാജീവേട്ടൻ വളരെ വ്യക്തമായീ കാര്യം പറഞ്ഞു 😍

  • @najumudheencmt9683
    @najumudheencmt9683 2 ปีที่แล้ว +31

    നല്ല നേതാവ് കുഞ്ഞാലികുട്ടി സാഹിബ്‌

  • @akbarop3576
    @akbarop3576 2 ปีที่แล้ว +67

    അതൊന്നും വല്ല്യ issue ആക്കണ്ട കുഞ്ഞാപ്പ ഞമ്മള മുത്ത് 💚😍

  • @yousafmaster4260
    @yousafmaster4260 2 ปีที่แล้ว +34

    രാജീവേട്ടൻ വന്നല്ലോ
    സന്തോഷം
    അദ്ദേഹം ഇല്ലെങ്കിൽ ഈ പരിപാടിയിൽ ഞാൻ ശ്രദ്ധിച്ചേക്കില്ല

  • @bavapbava4637
    @bavapbava4637 2 ปีที่แล้ว +50

    കുഞ്ഞാപ്പ ഇല്ലാതെ എന്ത് ലീഗ് ?
    i like Kunjappa💚💚

  • @ziyadkolari4520
    @ziyadkolari4520 2 ปีที่แล้ว +19

    വിമർശനങ്ങൾ സ്വാഭാവികം മാത്രമാണ്.....
    അത് മാധ്യമങ്ങൾക്ക് ചോർത്തി കൊടുത്തതിനാണ് നടപടി......

  • @salimkuruniyan5350
    @salimkuruniyan5350 2 ปีที่แล้ว +112

    രാജീവ്‌ വിലയിരുത്തൽ 100% ശരി

    • @rasiyakoyakotty9134
      @rasiyakoyakotty9134 2 ปีที่แล้ว +5

      അത് ഒരിക്കലും ശെരിയല്ല. ഇങ്ങൾ അത് വല്ല്യ ഇസ് വ് ആക്കണ്ട. കാരണം മൂപ്പർക്ക് അധികാരമില്ലാതെ നിക്കാൻ കഴില്ല U. P. A അധികാരത്തിൽ വന്നാൽ പുള്ളികാരന്E അഹമ്മദ്സാഹിബിനെ പോലെ ഒറു വിദേശകാര്യമന്ത്രി ആവാമെന്നു കരുതി ഓരോ ചോളിന്യായവും പറഞ്ഞു ഡൽഹിക്ക് പോയി പക്ഷെ അവിടെ അധികാരത്തിൽ വന്നതോBJP, അങ്ങിനെ നിരാശപൂണ്ടു നിൽക്കുമ്പോഴാണ് ഇവിടെ കേരളത്തിൽ തിരഞ്ഞെടുപ്പ് വരുന്നതു, അങ്ങിനെ U D F അധികാരത്തിൽ വന്നാൽ തനിക്ക് ഒരു ഉപമുഖ്യമന്ത്രി സ്ഥാനം കിട്ടുമെന്ന് കരുതി തിരിച്ചിങ്ങോട്ട് ചാടി, ഇത് കണ്ട മറ്റു സഹോദര മതസ്ഥർ U D F ജയിച്ചാൽ അവിടെ കുഞ്ഞാലികുട്ടിയുടെ നേതൃത്വത്തിൽ ലീഗിന്റെ നിയന്ത്രണത്തിലാവുമെന്ന് മനസിലാക്കിയവർ മാറിക്കുത്തി L. D. F നെ വിജയിപ്പിച്ചു, ദേശിയ തലത്തിലും, ഇവിടെയും കോൺഗ്രസ്‌ ക്ഷയിക്കുന്നതോന്നൽ, എനികോൺഗ്രസിന്റെ കൂടെ നിന്നാൽ ശെരിയാവൂല ധാരണയാണ് കോൺഗ്രസ്‌ നടത്തുന്ന പലപ്രതിഷേധപരിപാടിയിൽ നിന്നു ലീഗ് മാറി നിൽക്കുന്നത്, എനി L D F ലേക്ക് ലീഗ് പോയാൽ തീർച്ചയായും ഇതേ ഗതി തന്നെയാവും L D F.നു, മറ്റു സമുദായങ്ങൾ L D F നിന്ന് അകന്നുപോവും

    • @rishanleo3978
      @rishanleo3978 2 ปีที่แล้ว

      @@rasiyakoyakotty9134 kuchalikutty mp stanathekk vannath partyude decition Aan

  • @faisalmoosa6277
    @faisalmoosa6277 2 ปีที่แล้ว +29

    രാജീവ്‌ വളരെ perfect ആയി സംസാരിക്കുന്നു.. ശരിയായ വിലയിരുത്തൽ

  • @prajeethakuriakose6127
    @prajeethakuriakose6127 2 ปีที่แล้ว +66

    രാജീവേട്ടൻ കറക്റ്റ് നിരീക്ഷണം.. 👏 PK കുഞ്ഞാലികുട്ടി സാഹിബ്‌ ഇപ്പൊ രാഷ്ട്രീയം കുറച്ചൂകൂടി നിഷ്പക്ഷമായി കാണുന്നു.. രാജീവേട്ടൻ pakka.. 👌❤❤❤❤

    • @saleemkps3080
      @saleemkps3080 2 ปีที่แล้ว +1

      മുമ്പൊക്കെ കുഞ്ഞാലിക്കുട്ടി എങ്ങനെയായിരുന്നു ?

    • @saleemkps3080
      @saleemkps3080 2 ปีที่แล้ว +1

      ഈ മഹതി (ക്ഷമിക്കണം,മഹതി അൺപാർലമെന്ററിയാണോ എന്നുറപ്പില്ല) കുറുക്കനെപ്പോലെ സദാ നോക്കിയിരിക്കുകയാണല്ലോ ; ആദ്യ കമെന്റ് തന്നെ ചാടിപ്പിടിക്കാൻ

    • @prajeethakuriakose6127
      @prajeethakuriakose6127 2 ปีที่แล้ว +4

      @@saleemkps3080 അത് എനിക്ക് തിരിച്ചു ചോദിച്ചുകൂടെ നിങ്ങൾ sorry sir ഇന്ന് എന്താ നേരത്തെ..സാധാരണ എല്ലാം കഴിഞ്ഞു നിരീക്ഷിക്കാനേ കാണാറുള്ളായിരുന്നു 😄

    • @saleemkps3080
      @saleemkps3080 2 ปีที่แล้ว

      @@prajeethakuriakose6127 പറഞ്ഞതു നേര് തന്നെ. നേരത്തേ നിരീക്ഷിക്കുന്നവരെയൊക്കെയൊന്നു നിരീക്ഷിക്കാമെന്ന് കരുതി. വൈകി വന്നാലെന്ത്? നമ്മെ നിരീക്ഷിക്കാൻ ആളുണ്ടല്ലോ.
      മായാവി, Sir, ഇക്കാക്ക, വല്യക്കാക്ക,ചേച്ചി ,ജി-ട്ട, കുരീത പ്രജ്യാ......🙂😏🙂

    • @Ajmal345
      @Ajmal345 2 ปีที่แล้ว

      കുഞ്ഞാലിക്കുട്ടി ലീഗ് നേതാവ് ആയി പ്രവർത്തിക്കുമ്പോൾ എങ്ങനെയാണ് നിഷ്പക്ഷനാവുക?താങ്കൾ എന്താണ് പറയുന്നത്

  • @ismaeelktml7941
    @ismaeelktml7941 2 ปีที่แล้ว +32

    കുഞ്ഞാപ്പ കളി അറിയുന്ന ആളാണ് ♥️👍

    • @shihabsha719
      @shihabsha719 2 ปีที่แล้ว

      Kaliyude kaaryathil moopparu puliyanu

    • @superstalin169
      @superstalin169 2 ปีที่แล้ว +1

      ആ കാലമൊക്കെ കഴിഞ്ഞു
      ഇപ്പോൾ പാർട്ടിയെ അബദ്ധത്തിൽ ചാടിക്കുന്നത് മുഴുവൻ കുഞ്ഞാപ്പ തന്നെയാണ്

    • @ismaeelktml7941
      @ismaeelktml7941 2 ปีที่แล้ว

      @@superstalin169 അല്ല

    • @muhammadjabir9713
      @muhammadjabir9713 2 ปีที่แล้ว

      😂

  • @rajeevanck8529
    @rajeevanck8529 2 ปีที่แล้ว +19

    രാജീവൻ വളരെ കൃത്യമായി പറഞ്ഞു അഭിനന്ദനങ്ങൾ കുഞ്ഞാലികുട്ടി അന്നും ഇന്നും ഒരേ മാതിരി തന്നെയാണ് ഇതെല്ലാം സാധാരണമാണ് മുസ്ലിം ലീഗ് പിളർന്നിട്ടില്ലേ ഇവിടെ? എന്നിട്ടു എന്തായി/ നല്ലൊരു യുവതലമുറ ഉണ്ട് മുസ്ലിം ലീഗിനെ നയിക്കാൻ ഒരു പാർട്ടിയിലെ സമ്മേളനത്തിലെ വിമർശനം കൊട്ടാരവിപ്ലവം എന്നെല്ലാം പറഞ്ഞു out of focus ലീഗിൽ എന്തോ ഒരു അട്ടിമറി നടക്കാൻ പോകുകയാണ് എന്ന മാതിരി പറയാതെ ഇതെല്ലം വളരെ നല്ലരീതിയിൽ കൈകാര്യം ചെയ്തു മുസ്‌ലിൽ ലീഗിനെ മുന്നോട്ടു നയിക്കാൻ ബഹുമാന്യനായ പാണക്കാട്ടു തങ്ങൾക്കു കഴിയും എന്ന കാര്യവും മറക്കണ്ട ലക്ഷകണക്കിന് യുവാക്കൾ ഇന്ത്യക്കകത്തും പുറത്തും നെഞ്ചിലേറ്റി നടക്കുന്ന പ്രസ്ഥാനമാണ് മുസ്ലിം ലീഗ് മറക്കണ്ട (ഞാൻ ഒരു മുസ്ലിം ലീഗ് കാരൻ അല്ല )

    • @nabeelmuttekattil8312
      @nabeelmuttekattil8312 2 ปีที่แล้ว

      യാഥാർഥ്യതയിൽ ലീഗിനെ തിരിച്ചറിഞ്ഞ വ്യക്തി...

    • @sherif1819
      @sherif1819 2 ปีที่แล้ว +1

      💚💚

    • @jasirareekad8829
      @jasirareekad8829 2 ปีที่แล้ว +1

      💚

    • @masterarts3525
      @masterarts3525 2 ปีที่แล้ว +1

      💚💚💚നെഞ്ചിലാണ് മുസ്ലിം ലീഗ്. അത് മാറില്ല. മാറ്റാൻ കഴിയില്ല

  • @kamaalpadinhar8987
    @kamaalpadinhar8987 2 ปีที่แล้ว +74

    ചേച്ചി Anchor ചെയ്താൽ കൊറെ കൂടി വ്യക്തമായി സംസാരിക്കാൻ അറിയാവുന്ന നിഷാദിന് അഭിപ്രായം പറയാൻ അവസരം കിട്ടുമായിരുന്നു

    • @ashif920
      @ashif920 2 ปีที่แล้ว +10

      നിലപാട് പ്രോഗ്രാം നിഷാദ് ചെയ്യുന്നത്കൊണ്ടായിരിക്കും.... എല്ലാം പരുപാടിയും നിഷാദ് തന്നെ ആയാൽ ഒരു മടുപ്പ് വരും may be അത്കൊണ്ട് ആയിരിക്കും... സ്‌മൃതി പോരാ 💯

    • @saleemkps3080
      @saleemkps3080 2 ปีที่แล้ว +1

      Yeah, anchoring is better for chechi (smrithi).

    • @shajahanti70
      @shajahanti70 2 ปีที่แล้ว +4

      Ee charchayil Davood venamayirunnu

  • @mansoorm8477
    @mansoorm8477 2 ปีที่แล้ว +17

    രാജീവിന്റെ അഭിപ്രായത്തോട് യോചിക്കുന്നു....

    • @rasiyakoyakotty9134
      @rasiyakoyakotty9134 2 ปีที่แล้ว

      പോസറ്റീവ് അഭിപ്രായം പറയുന്നവരെ വല്ലാതെ പൊക്കുന്ന രീതആയിരുന്നല്ലോ P C ജോർജിനു തൊപ്പിയിട്ട് സ്റ്റേജിൽ കൊണ്ടു നടന്നത്,

  • @firunisha6868
    @firunisha6868 2 ปีที่แล้ว +46

    Pk കുഞ്ഞാലിക്കുട്ടി 🔥🔥

  • @dk6865
    @dk6865 2 ปีที่แล้ว +19

    എന്റെ league 💚💚pk 💚💚

  • @murshidmurshid9210
    @murshidmurshid9210 2 ปีที่แล้ว +33

    Pk💚💚💚

  • @alavielayi4355
    @alavielayi4355 2 ปีที่แล้ว +82

    ലീഗിലെ പല നേതാക്കളെകാളും ലീഗിനെയും കുഞ്ഞാലിക്കുട്ടിയെ യും മനസ്സിലാക്കിയ,രാജീവെട്ടൻ്റെ ചർച്ച അപാരം

    • @nasarchalakkal9137
      @nasarchalakkal9137 2 ปีที่แล้ว +3

      ജമാഅത്തെ ഇസ്ലാമിയുമായിയു ഡി എഫിന്ന് ബന്ധമില്ല എന്ന് തുറന്ന് പറയാൻ UDF തയ്യാറായില്ലെങ്കിൽ വരുംകാലങ്ങളിലും സെക്യുലർ വോട്ടുകൾ UDFന്ന് നഷ്ട്ടമായേക്കും

    • @shihab6930
      @shihab6930 2 ปีที่แล้ว +3

      @@nasarchalakkal9137 അതാണോ ഇവിടുത്തെ ഇപ്പോഴത്തെ വിഷയം 😄

    • @shihabshihab4608
      @shihabshihab4608 2 ปีที่แล้ว +1

      @@nasarchalakkal9137 ചെലക്കാണ്ട് പോ കാക്ക 😂🤣

    • @abdulrahman8111
      @abdulrahman8111 2 ปีที่แล้ว

      @@shihabshihab4608 കാക്കയുടെ ശബ്‌ദം അലോസരമുണ്ടാക്കുന്നു.

    • @alavielayi4355
      @alavielayi4355 2 ปีที่แล้ว

      @@shihabshihab4608 മഞ്ഞപിത്തം പിടിച്ചവർക് കാണുന്നതെല്ലാം മഞ്ഞയായിരിക്കും....ലീഗിൻ്റെ ചോര കുടിക്കുവാൻ കഴുകന്മാർ വട്ടമിടാൻ തുടങ്ങിയിട്ട് കാലം കുറേയായില്ലെ...ഇനിയും കുറേകാലം വെള്ളമിറക്കി കാത്തിരിക്കേണ്ടി വരും...പ്രതീക്ഷ നഷ്ടപ്പെടു ത്തേണ്ട...

  • @alikattuparaalikattupara3252
    @alikattuparaalikattupara3252 2 ปีที่แล้ว +3

    ഇത്രയും വിശദമായി രാജീവേട്ടനെപ്പോലെ വിശദീകരിക്കാൻ കഴിവുള്ള ആൾ വേറെയില്ല

  • @adilpp9856
    @adilpp9856 2 ปีที่แล้ว +11

    കൃത്യ മായ വിലയിരുത്തൽ 💯

  • @familyfamily8629
    @familyfamily8629 2 ปีที่แล้ว +18

    Pk support 💚💚💚💚💚💚💚💚💚

  • @noonusmp2042
    @noonusmp2042 2 ปีที่แล้ว +16

    കുഞ്ഞാലിക്കുട്ടിക്ക് തുല്യം കുഞ്ഞാലിക്കുട്ടി മാത്രം കുഞ്ഞാപ്പ 💪💪💪💪

  • @mdmubassirmp1410
    @mdmubassirmp1410 2 ปีที่แล้ว +6

    കുഞ്ഞാലികുട്ടി ഒന്നും മിണ്ടുന്നില്ല , കുഞ്ഞാലികുട്ടി ഏത് മുന്നണിയിലാണ് എന്നൊക്കെ ചോദിക്കുന്നവർക്ക് rajuvertante ഈ 5മിനുട്ട് വീഡിയോയിൽ ഉണ്ട് എല്ലാം.... അതാണ് *LeaderPK💚. PkKhunhalikkuttySahib*.... അന്നും ഇന്നും....💯💚🔥💥💪

  • @junaid6210
    @junaid6210 2 ปีที่แล้ว +7

    PK കുഞ്ഞാലിക്കുട്ടി ❤

  • @mtasamadmta
    @mtasamadmta 2 ปีที่แล้ว +4

    എന്നും പാർട്ടിയുടെ കരുത്ത്‌ ..💚💚കാറ്റിലും കോളിലും ആടിയുലഞ്ഞാലും നെഞ്ചൂക്കോടെ കൃത്യമായ തന്ദ്രങ്ങൾ മെനഞ്ഞു പാർട്ടിയെ മുന്നോട്ടു നയിക്കന്നയാൾ 💚എന്നും udf അണികളുടെ ആവേശം 💚ലീഗണികളുടെ കണ്ണിലുണ്ണി ..ചെയ്ത തെറ്റുകൾ സ്വയം തിരുത്തുന്നയാൾ 💚കുഞ്ഞാപ്പ 💚പാണക്കാടിന്റെ ഷോർട് ഫോമായി P K 💚💪💪💪

  • @rafikc5442
    @rafikc5442 2 ปีที่แล้ว +33

    കുട്ടി നേതാക്കൾക്ക് ഇതൊന്നും അറീല
    കാരണം അവർ കുട്ടികളാണ്
    പക്വത കുറവായിരിക്കും
    കുഞ്ഞാലികുട്ടി ഇഷ്ടം .......

    • @asdhsnikannur1289
      @asdhsnikannur1289 2 ปีที่แล้ว

      മാത്രമല്ല, പലർക്കും വല്യേട്ടൻ ആകാൻ വ്യാമോഹം

  • @mohammedrafhicmk856
    @mohammedrafhicmk856 2 ปีที่แล้ว +1

    PK കുഞ്ഞാലിക്കുട്ടി സാഹിബ് മുത്താണ്... ചങ്കാണ്.. കരളാണ്... ഖൽബാണ്...
    ഒരിക്കലും തകർക്കാൻ പറ്റൂല മക്കളെ ഈ പുലിക്കുട്ടിയെ 💚💚💚💚💚💚💚💚
    PK🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @abdulsalampalliyali6467
    @abdulsalampalliyali6467 2 ปีที่แล้ว +10

    കുഞ്ഞാപ്പ പിണറായിയെ പിണക്കാറില്ല അത് തന്നെയാണ് രാജീവ് സഖാവ് കുഞ്ഞാപ്പയിൽ കാണുന്ന യോഗ്യത !

  • @saleemkps3080
    @saleemkps3080 2 ปีที่แล้ว +17

    കുഞ്ഞാലിക്കുട്ടി പിണറായിയെയോ പിണറായി കുഞ്ഞാലിക്കുട്ടിയെയോ വിമർശിക്കില്ല.

    • @user-do8yq6kh8f
      @user-do8yq6kh8f 2 ปีที่แล้ว

      👍🏻

    • @superstalin169
      @superstalin169 2 ปีที่แล้ว +1

      ബിസിനസ് പാർട്ട്ണർമാർ

    • @saleemkps3080
      @saleemkps3080 2 ปีที่แล้ว

      @@MS-co4e Yeah, truly

    • @saleemkps3080
      @saleemkps3080 2 ปีที่แล้ว

      @@superstalin169 🙂

  • @hassan6024
    @hassan6024 2 ปีที่แล้ว +39

    പാർട്ടി യോഗത്തിലെ കാര്യം ചാനലുകാർക്ക് ഒറ്റു കൊടുക്കുന്ന നേതാക്കളെ പുറത്താക്കിയത് നന്നായി

  • @amnmohmmed7076
    @amnmohmmed7076 2 ปีที่แล้ว +39

    പ്രായോഗിക രാഷ്ട്രീയത്തിന്റെ അമരക്കാരൻ കുഞ്ഞാപ്പ 🔥👏🏻

    • @rasiyakoyakotty9134
      @rasiyakoyakotty9134 2 ปีที่แล้ว +3

      മണ്ണാം കട്ട

    • @superstalin169
      @superstalin169 2 ปีที่แล้ว

      നിയമസഭ ഇലക്ഷൻ തോൽവിയുടെ മുഖ്യ കാരണക്കാരൻ

    • @rasiyakoyakotty9134
      @rasiyakoyakotty9134 2 ปีที่แล้ว

      @@superstalin169 അണികൾക്ക് അറിയാത്ത കാര്യമല്ല എന്നാലും കുഞ്ഞാലികുട്ടിക്ക് ജയ് വിളിക്കാൻ ആളുണ്ടല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം

  • @Subairfathima
    @Subairfathima 2 ปีที่แล้ว +3

    രാജീവ് ചേട്ടൻ വളരെ കൃത്യമായിട്ട് പറഞ്ഞു. സ്മൃതി കുഞ്ഞലികുട്ടിയെ പഠിക്കാൻ ശ്രമിക്കുക എന്തക്കയോ പറഞ്ഞുപോയി ഒന്നും മനസിലായില്ല സ്മൃതി നല്ലപോലെ സംസാരിക്കാൻ കഴിവുള്ള ഒരുവെക്തിയാണ് പക്ഷെ ഇന്ന് വഴുതി പോയി

  • @Underworld121
    @Underworld121 2 ปีที่แล้ว +1

    കുഞ്ഞാലിക്കുട്ടിയെ പോലുള്ള കുതന്ത്രശാലിയായിട്ടുള്ള ഒരാൾ ഇല്ല..

  • @syed.jnd999
    @syed.jnd999 2 ปีที่แล้ว +12

    കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരൻ ആവാൻ ആരും ഇത് വരെ ഉണ്ടായിട്ടില്ല എന്നു പറയുമ്പോൾ...അതിനു അപ്പുറത്തേക്ക് വളരാൻ അവരങ് വിടണ്ടേ.....,😷😀

    • @beeranadhil4367
      @beeranadhil4367 2 ปีที่แล้ว +1

      ഇങ്ങള് വളരീ.

    • @roymonyelavilayil2056
      @roymonyelavilayil2056 2 ปีที่แล้ว

      Kunali kutteka apura e parti ella

    • @raees9238
      @raees9238 2 ปีที่แล้ว

      വളരാൻ ഇതെന്താ ബേക്ക്ന്ന് പിടിച്ചു വലിക്കുകയാ ?.

  • @BATMAN-yw1nq
    @BATMAN-yw1nq 2 ปีที่แล้ว +35

    Muslim league most secular democratic political party in India 💚💚💚💚💚

  • @majeedsoorpil817
    @majeedsoorpil817 2 ปีที่แล้ว +9

    Kunhappa 💚💪

  • @sameeranp5917
    @sameeranp5917 2 ปีที่แล้ว +6

    ഇഷ്ടം കുഞ്ഞാലികുട്ടി സാഹിബ്‌ ലീഗ് വളർച്ചയിൽ എത്തിച്ചു 👍🏻

  • @prajeethakuriakose6127
    @prajeethakuriakose6127 2 ปีที่แล้ว +24

    രാജീവേട്ടൻ ♥️ നിഷാദ്.. ഔട്ട് of ഫോക്കസ് 👌🌹media one. 👌

    • @muhammadriyas1974
      @muhammadriyas1974 2 ปีที่แล้ว

      ഞാൻ നിങ്ങൾ എവിടെ എന്ന് നോക്കുക യായിരുന്നു 😔😔♥️

    • @prajeethakuriakose6127
      @prajeethakuriakose6127 2 ปีที่แล้ว

      @@muhammadriyas1974 അതെന്താപ്പാ അങ്ങനെ.. എന്നെ കളിയാക്കാനല്ലേ..

    • @kamarudheenkaami2152
      @kamarudheenkaami2152 2 ปีที่แล้ว

      Ingalu elaadathum undallo parayum pole😊

    • @jasirmedjasir4845
      @jasirmedjasir4845 2 ปีที่แล้ว

      Njan kanda oru active member...prajeetha kuriakose

    • @muhammadriyas1974
      @muhammadriyas1974 2 ปีที่แล้ว

      @@prajeethakuriakose6127 no ഞാൻ ഒരിക്കലും നിങ്ങളെ കളിയാക്കിട്ടില്ലലോ കളിയാകുകയും ഇല്ല നിങ്ങൾ out of foucus ന്റെ സ്ഥിരം പ്രേക്ഷക എന്ന നിലയിൽ സ്നേഹം പ്രഖ്ടിപ്പിച്ചു എന്നെ ഉള്ളു ഞനും ഒരു രാജീവ് fan ആണ് 🙏🏻😍😔

  • @suhaibkp1094
    @suhaibkp1094 2 ปีที่แล้ว +5

    തലപ്പത്തു കുഞ്ഞാലിക്കുട്ടിക്ക് പകരം വെക്കാൻ ഇപ്പൊ തത്കാലം ആരും ഇല്ല ഇപ്പൊ ഈ കിടന്ന് മോങ്ങുന്ന ഷാജി ഒക്കെ ആര് വില വെക്കുന്നു

  • @ahamedam8373
    @ahamedam8373 2 ปีที่แล้ว +3

    കുഞ്ഞാലികുട്ടിയുടെ പുഞ്ചിരിക് പിന്നിൽ ചില കാര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്

  • @Mohammedhaneef1
    @Mohammedhaneef1 2 ปีที่แล้ว +4

    An informative program 💥🔥👌👌

  • @ussanp4582
    @ussanp4582 2 ปีที่แล้ว +18

    രാജുവേട്ടന്റെ നിലപാടിനോട് പൂർണ്ണമായും യോജിക്കുന്നു.

  • @Cr-wc7kh
    @Cr-wc7kh 2 ปีที่แล้ว +16

    Rajeevattan 🔥

  • @azharchathiyara007
    @azharchathiyara007 2 ปีที่แล้ว +8

    I had a different openion in this matter , but after I heard from Rajeevettan, changed my mind ..he is right

  • @aliaskar6508
    @aliaskar6508 2 ปีที่แล้ว +25

    കുഞ്ഞാലികുട്ടി എല്ലവരുടെയും പേലെ രാഷ്ട്രായം പറയുമ്പോൾ നല്ല രീതിയിൽ സംസരിക്കുന്നു, അല്ലതെ എല്ലവരുടെയും പേലെ വായയിട്ട് സംസരിക്കില്ല,, അത്ര ഒള്ളു

  • @abdulfathah.t.mmuhammedabd5969
    @abdulfathah.t.mmuhammedabd5969 2 ปีที่แล้ว +4

    "എന്താ സ്വർണ്ണം ഉരുകി ആവി ആയിപ്പോയോ " ഈ ചോദ്യം എല്ലാവരുടെ മനസ്സിലുമുണ്ട്. അധികാരമുള്ളോർ അത് ഏറ്റുചൊല്ലുകയേ വേണ്ടൂ.

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 2 ปีที่แล้ว +9

    ഈ ചർച്ചയിൽ ദാവൂദ് വേണ്ടിയിരുന്നു.

  • @rishanleo3978
    @rishanleo3978 2 ปีที่แล้ว +1

    Pk. Kuchali kutty 💚🔥🔥

  • @abdulnizar9415
    @abdulnizar9415 2 ปีที่แล้ว +4

    രാജീവ്ഏട്ടൻ കരറ്റ് വിലയിരുത്തൽ ഞാൻ ലീഗ് അനുഭാവിയാണ്

  • @dreamindia2023
    @dreamindia2023 2 ปีที่แล้ว +8

    കുഞ്ഞാലിക്കുട്ടി വിജയന്റെ അടിമ

    • @fayizpmk7592
      @fayizpmk7592 2 ปีที่แล้ว

      Ayyo

    • @Anas786.
      @Anas786. 2 ปีที่แล้ว

      🥴🥴🥴

    • @Anas786.
      @Anas786. 2 ปีที่แล้ว

      പോടോ 🤣

    • @abdulrahman8111
      @abdulrahman8111 2 ปีที่แล้ว

      Pekkutty 🤣🤣🤣🤣

    • @superstalin169
      @superstalin169 2 ปีที่แล้ว

      പാർട്ട്ണർമാർ

  • @sidhudishujidhuvlog9245
    @sidhudishujidhuvlog9245 2 ปีที่แล้ว +25

    പകരക്കാരനില്ലാത്ത നേതാവ് കുഞ്ഞാപ്പ

    • @superstalin169
      @superstalin169 2 ปีที่แล้ว

      ഇദ്ദേഹത്തിന്റ മരണ ശേഷം..?

    • @sidhudishujidhuvlog9245
      @sidhudishujidhuvlog9245 2 ปีที่แล้ว

      @@superstalin169 പുതിയാൾ പിറവി എടുക്കും, ചരിത്രത്തിൽ ചില വിടവുകൾ നികത്താനാവാതത്തായി നില നിൽക്കും, CH ന് ശേഷം വെറെ രു CH ന് ലീഗ് രാഷ്ട്രീയത്തിൽ ജൻമ്മ മെടുത്തിട്ടില്ല,

  • @ameer_amr
    @ameer_amr 2 ปีที่แล้ว +5

    രാജീവേട്ടൻ പറഞ്ഞ പ്രശ്നം വളരെ ഗുരുതരമാണ് കുഞ്ഞാപ്പയും ഇ കെ സമസ്തയും ആയിട്ടുള്ള ബന്ധത്തിലാണ് ലീഗിൻറെ യഥാർത്ഥ വോട്ട് ബാങ്ക് കുഞ്ഞാപ്പയെ മാറ്റുകയും അതിലേക്ക് പി കെ ബഷീർ കെ എം ഷാജി പോലുള്ള സലഫി പ്രസ്ഥാനത്തോട് വളരെയധികം മുട്ടിനിൽക്കുന്ന അവർ നേതൃത്വത്തിലേക്ക് വന്നാൽ ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്വഭാവം മാറുകയും അതിൽ പതിയെ പതിയെ തങ്ങൾ കുടുംബത്തെയും അത് വിഴുങ്ങുകയും ചെയ്യും അതുകൊണ്ട് കുഞ്ഞാലിക്കുട്ടി കഴിഞ്ഞാൽ ഇ കെ സമസ്തക്കും സ്വീകാര്യനായ ഒരാൾ വേണം സുന്നി ആയ ഒരാൾ വേണം ആ പൊസിഷനിലേക്ക് വരാൻ

  • @Tacticalone
    @Tacticalone 2 ปีที่แล้ว +2

    ആ ചിരിച്ചു പറയുന്നത് തന്നെയാണ് വേണ്ടത് എന്ന് എനിക്ക് തോന്നുന്നു

  • @Jokerboy152
    @Jokerboy152 2 ปีที่แล้ว +2

    ലീഗിലെ മോഹന് തോമസ് ആണ് kunjaliക്കുട്ടി.. . . . . തങ്ങള് കുടുംബത്തെ എങ്ങനെ ഉപയോഗിക്കണമെന്ൻ കുഞ്ഞാലിക്കുട്ടിയെ കഴിഞ്ഞേ വേറെ ഒരാൽക് അറിയുള്ളൂ

    • @abdulrahman8111
      @abdulrahman8111 2 ปีที่แล้ว

      ചെറുപ്പത്തിൽ പിതാവ് മരണപ്പെട്ട കുഞ്ഞാലിക്കുട്ടിയെ വളർത്തിയതും പഠിപ്പിച്ചതുമെല്ലാം തങ്ങൾ കുടുംബം തന്നെയാണ്.

  • @aboobackerakkarammal8769
    @aboobackerakkarammal8769 2 ปีที่แล้ว +1

    His diplomacy....

  • @ashrafma7261
    @ashrafma7261 2 ปีที่แล้ว +1

    കുഞ്ഞാലിക്കുട്ടി പുലിക്കുട്ടി 👍👍👍🌷💚🌹🍀💚🌷🍀🌹💪💪💪💪💪💪

  • @noushadnkalanallur9409
    @noushadnkalanallur9409 2 ปีที่แล้ว +2

    മിസ്സിംഗ്‌ അജിമ്സ്

  • @koromballyabdurahman2505
    @koromballyabdurahman2505 2 ปีที่แล้ว +2

    Best programme

  • @azharchathiyara007
    @azharchathiyara007 2 ปีที่แล้ว +1

    Woww ..correct Determination Rajeevettaaa

  • @murshidmurshid9210
    @murshidmurshid9210 2 ปีที่แล้ว +8

    കുഞ്ഞാലിക്കുട്ടി💚💚💚💚💚

  • @ksdmedia8088
    @ksdmedia8088 2 ปีที่แล้ว +4

    കുഞ്ഞാപ്പ ഇല്ലാണ്ട് എന്ത് ലീഗ ഷാജി എവിടെ കിടക്കുന്നു കുഞ്ഞാപ്പ എവിടെ കിടക്കുന്നു ഒരു വർഷം മാതിരി വ്യത്യാസമുണ്ട്

  • @thajudheen1
    @thajudheen1 2 ปีที่แล้ว +1

    CH ന് ശേഷം ലീഗ് രാഷ്ട്രീയത്തിൽ ഇത്രത്തോളം അപ്രമാദിത്വം ഉണ്ടായിരുന്ന ഒരു നേതാവ് വേറെ ഇല്ല, ആൾ നല്ല സൂത്രക്കാരൻ തന്നെ നിസ്സംശയം. പക്ഷെ ഒരു സമുദായ രാഷ്ട്രീയ പാർട്ടിയുടെ നേതാവ് എന്ന നിലക്ക് ഉണ്ടാവേണ്ട ചില യോഗ്യതകൾ അദ്ദേഹത്തിൽ ഇത് വരെ കാര്യമായി കാണാൻ കഴിഞ്ഞില്ല എന്നാണ് തോന്നുന്നത്, CH മായി തുലനം ചെയ്‌താൽ CH ന് ഒരു 90 മാർക്ക്‌ കൊടുത്താൽ കുഞ്ഞാലികുട്ടി ക് 20 കൊടുക്കാൻ ഒക്കുമോ എന്ന് സംശയമാണ്.
    ഒരു ചാണക്യൻ എന്ന രീതിയിൽ കുഞ്ഞാലിക്കുട്ടി ആയിരിക്കാം ചിലപ്പോൾ CH നേക്കാൾ കേമൻ, but ഒരു സമുദായ രാഷ്ട്രീയ നേതാവ് എന്ന നിലക്ക് ഇനിയും ഒത്തിരി വളരേണ്ടതുണ്ട് എന്ന് തോന്നുന്നു.
    സമുദായത്തിന്റെ ഏത് വേദനയും സ്വന്തം വേദന യായി കൊണ്ട് നടക്കുകയും അതിന് അനുസൃതമായി ആസൂത്രണങ്ങൾ ചെയ്യുകയും ചെയ്യുന്നവരാണ് സമുദായ രാഷ്ട്രീയ നേതാവ്

  • @hashimhussain2379
    @hashimhussain2379 2 ปีที่แล้ว +2

    രാജാവ് കുഞ്ഞാലി വീരനെ വിമർശിച്ചവരെ പുറത്താക്കുന്ന രീതി എന്നോ ഉണ്ട്.. ഗുജറാത്തു ഫണ്ട്‌ ന്റെ കണക് ചോദിച്ചതിനാണ് മുമ്പ് കെ. ടി. ജലീൽ നെ ലീഗ് പുറത്താക്കിയത്.. അഴീക്കോട്‌ k.m. ഷാജി ഉൾപ്പെട്ട പ്ലസ് ടു കോഴ തുറന്നു പറഞ്ഞ ലീഗ് മണ്ഡലം സെക്രട്ടറി യെ പുറത്താക്കി.. ഇപ്പൊ ചന്ദ്രിക ഫണ്ട്‌ തിരിമറി യുമായി ബന്ധപ്പെട്ട് ഹംസ പറഞ്ഞപ്പോൾ ഹംസ യെയും പുറത്താക്കി.. 🤭

  • @salmanpm262
    @salmanpm262 2 ปีที่แล้ว +6

    Rajeev 👍

  • @fayis_pang
    @fayis_pang 2 ปีที่แล้ว +6

    സമുദായത്തേ.... അല്ല സമൂഹത്തെ അല്ലെ സേവിക്കേണ്ടത് 🙁

  • @ibrahimkallatra244
    @ibrahimkallatra244 2 ปีที่แล้ว +3

    correct👍

  • @sajidnk6188
    @sajidnk6188 ปีที่แล้ว

    കുഞ്ഞാലികുട്ടിക്ക് പകരം വെക്കാൻ
    കേരള രാഷ്ട്രീയത്തിൽ തന്നെ ആരുമില്ല.

  • @saidalavisaid6499
    @saidalavisaid6499 2 ปีที่แล้ว +2

    Rajeev super comments

  • @abdulsalamkkabdulsalamkk9911
    @abdulsalamkkabdulsalamkk9911 2 ปีที่แล้ว +4

    ഞാനും ഒരു ലീഗുകാരനാണ് കുറച്ചുകാലമായി
    കുഞ്ഞാലികുട്ടി എവിടേയും തൊടതെ
    ഒരു സൈലന്റ് രാഷ്ട്രീയ പ്രവർത്തനമാണ്
    നടത്തുന്നത് ഒരുപാട് വിവാദപരമായ പ്രശനങ്ങളുണ്ടായിട്ടും ഒന്നും കാണാതെ കേൾക്കാതെ നിൽകുന്നത്

  • @yusufmkd7061
    @yusufmkd7061 2 ปีที่แล้ว

    എന്തായാലും രാജീവ് സാറിൻറെ അഭിപ്രായങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു

  • @saheerjassy7927
    @saheerjassy7927 2 ปีที่แล้ว +2

    അടിപൊളി.... 👍👍👍👍

  • @peace-vp
    @peace-vp 2 ปีที่แล้ว +1

    INFORMATIVE

  • @muhammedkv9879
    @muhammedkv9879 2 ปีที่แล้ว +2

    കുഞ്ഞാപ്പ ജയ്

  • @salihmk1958
    @salihmk1958 2 ปีที่แล้ว +2

    Pk ❤️❤️❤️

  • @felixjames7436
    @felixjames7436 2 ปีที่แล้ว +6

    Ajims 😞...

  • @noushada2000
    @noushada2000 2 ปีที่แล้ว +3

    PK PK PK

  • @sameercalicut4104
    @sameercalicut4104 2 ปีที่แล้ว +1

    Kunjalikuty keralathinte " sharath pawaranu "🔥,💖

  • @salamarif7961
    @salamarif7961 2 ปีที่แล้ว +1

    രാജീവനെ നല്ലൊരു ഇടതുപക്ഷക്കാരനായി കണ്ടാൽ മതി.

  • @lineeshkerala2332
    @lineeshkerala2332 2 ปีที่แล้ว +2

    ഒരു നിലവാരമില്ലാത്ത രാഷ്ട്രീയ കാഴ്ച്ചപ്പാടാണ് സ്മൃതിക്കുള്ളത്

  • @thanimamedia9598
    @thanimamedia9598 2 ปีที่แล้ว +2

    കേരളത്തെ ക്കാൾ എണ്ണ വിലയും കറന്റ് ചാർജും ബസ്ചാർജും എല്ലാം വളരെ കുറവ് കേരളത്തിൽ എല്ലാം കൊള്ള എന്നിട്ട് ഇതൊന്നും ചർച്ച ചെയ്യാതെ ഇതു പോലുള്ള ചെറിയ കാര്യം ഊതി വീർപ്പിക്ക്

  • @safeerpulamanthole9778
    @safeerpulamanthole9778 2 ปีที่แล้ว +1

    8:10 സ്‌മൃതിയുടെ പോലെ തന്നെ😃

  • @rvlogzrhb451
    @rvlogzrhb451 2 ปีที่แล้ว +4

    Rajeevettan 🔥

  • @mohammedanshad5237
    @mohammedanshad5237 2 ปีที่แล้ว +1

    Out of focus 👍🔥

  • @moiduveerkandyveerkandy3674
    @moiduveerkandyveerkandy3674 2 ปีที่แล้ว +1

    STANDARD PROGRAM

  • @rafimuhammed4770
    @rafimuhammed4770 2 ปีที่แล้ว +1

    ആരുടെയും പേരെടുത്തു കുഞ്ഞാലികുട്ടി വിമർശിക്കാറില്ല

  • @rafiideal6230
    @rafiideal6230 2 ปีที่แล้ว +3

    പാർട്ടി ഏകാധിപത്യ നിലയിലേക്കോ...

  • @rishadc3603
    @rishadc3603 2 ปีที่แล้ว +1

    Pk 💯💯💯

  • @noushadnkalanallur9409
    @noushadnkalanallur9409 2 ปีที่แล้ว +1

    സ്മൃതി ക്ക് ഈ പണി ശരിയാവില്ല,

  • @saleemriya8984
    @saleemriya8984 2 ปีที่แล้ว +1

    💚💚💚💚💚pk

  • @noorudheenkc187
    @noorudheenkc187 2 ปีที่แล้ว +2

    രാജീവേട്ടാ പി കെ.കുഞ്ഞാലിക്കുട്ടി സ്വർണ്ണക്കടത്ത് വിഷയത്തിൽ ഇടപെട്ടാൽ റജീന വീണ്ടു o ഉണരുകയില്ലേ?

  • @akbarikka5818
    @akbarikka5818 2 ปีที่แล้ว +2

    രാജീവേടടൻ അഭിനധനങൾ

  • @dzrzrzgr9170
    @dzrzrzgr9170 2 ปีที่แล้ว +6

    നേതാക്കന്മാർ എന്തു ചെയ്‌താലും ശെരി അണികൾ എല്ലാം മനസ്സിൽ ആക്കുന്നുണ്ട്
    കുഞ്ഞാലിക്കുട്ടി യുമായി മുന്നോട്ടു പോകാൻ ആണ് ലീഗിന്റെ തീരുമാനമെങ്കിൽ ലീഗ് ഇനി അധികം വളരൂല

    • @AbdulSalam-ng5mb
      @AbdulSalam-ng5mb 2 ปีที่แล้ว +3

      Onne podappa comedy parayadhe

    • @faizalpk5192
      @faizalpk5192 2 ปีที่แล้ว +1

      Onnu poyeda

    • @raees9238
      @raees9238 2 ปีที่แล้ว +1

      അങ്ങനത്തെ അണി ലീഗിന് വേണ്ട

    • @fasirmelmuri564
      @fasirmelmuri564 2 ปีที่แล้ว

      ആാണോ കഷ്ട്ടം

    • @abdulrahman8111
      @abdulrahman8111 2 ปีที่แล้ว

      അത് ലീഗിന്റെ അണികളല്ലേ തീരുമാനിക്കുന്നത് പുറത്തുള്ളവരല്ലല്ലോ?

  • @shanavasmambramambra6479
    @shanavasmambramambra6479 2 ปีที่แล้ว

    Smrithi correct assessment. 👍

  • @muhammadjabir9713
    @muhammadjabir9713 2 ปีที่แล้ว

    Mm ശക്തൻ 😂
    പൈസ എവിടെ എന്ന് ചോദിച്ചാൽ രാജി ഭീഷണി മുഴക്കുന്ന ഇയാളോ 😂😂

  • @ahadayan1292
    @ahadayan1292 2 ปีที่แล้ว +4

    പിരിച്ച കാശിനു കണക്കു ചോദിച്ചാൽ ആർക്കായാലും ഇഷ്ടപ്പെടില്ല 😆 ചന്ദ്രികക്ക് വേണ്ടി പിരിച്ച കാശ് മുഴുവൻ കാണിച്ചിട്ടുണ്ടാവില്ല 🙏

  • @mallustarmedia7098
    @mallustarmedia7098 2 ปีที่แล้ว +1

    *Out focus* ഒരു രക്ഷയുമില്ല*