ഇറാൻ ഇസ്രായേൽ പ്രശ്നം വഷളാകുമ്പോൾ | Israel Vs Iran | Iran Israel Conflict Malayalam | alexplain

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • The Israel-Iran ongoing conflict has been worsened after the assassination of the Hamas Political chief Ismail Haniyeh in Iran's capital Tehran. Iran alleges Israel's Mossad behind the assassination of Haniyeh and vows for retaliation against Israel. The two countries have had an ongoing conflict for a long time and it is at the peak point now after the death of Ismail Haniyeh. This video explains the events that led to the demise of Ismail Haniyeh and how it caused the humiliation of Iran. Major countries including the US predicted a retaliation by Iran in Israel is imminent and soon. The US has sent warships to support Israel and many countries issued caution to its citizens including cancellation of airlines to Israel, Iran etc. This video explains the possible scenarios in this Iran-Israel conflict and how peace talks in the ongoing Israel-Hamas conflict can be stalled due to this situation.
    #israelvsiran #ismailhaniyeh #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

ความคิดเห็น • 1K

  • @jyothymuth1657
    @jyothymuth1657 หลายเดือนก่อน +275

    ശത്രുവിന്റെ മടയിൽ കയറി വേറൊരു ശത്രുവിനെ തീർത്ത ഇസ്രായേൽ 😍😍😍😍

    • @AsharafNp
      @AsharafNp หลายเดือนก่อน +80

      എന്ന് ഒരു കാവി ഭീകരൻ

    • @todd-ct8qc
      @todd-ct8qc หลายเดือนก่อน +42

      ​@@AsharafNp എന്താടാ മോനെ ninak

    • @Unknown007-zp9xu
      @Unknown007-zp9xu หลายเดือนก่อน +79

      ​@@AsharafNpഎന്ന് ഒരു ഹമാസോളി...

    • @yahiyathennala
      @yahiyathennala หลายเดือนก่อน +21

      ചതിയിലൂടെ വക വരുത്തലാണ് ആണത്തം എന്നു പറയുന്നത്

    • @Akash-oi7jm
      @Akash-oi7jm หลายเดือนก่อน

      ​@@AsharafNp ഹമാസിനേ എതിർക്കുന്നവർ എല്ലാം സംഘികൾ ആയി കാണരുത്.
      Isis നെ കണ്ടിട്ട് മുസ്ലീങ്ങൾ മുഴുവൻ തീവ്രവാദികൾ ആണ് എന്ന് പറയുന്നതു പൊലെ ആണത്

  • @moanykk3296
    @moanykk3296 หลายเดือนก่อน +83

    ഇറാൻ്റെ 24 മണിക്കൂർ എന്ന് പറഞ്ഞാൽ നമ്മുടെ 24 മാസമാണ്...!!! അതു കൊണ്ട് 2 വർഷത്തിന് ശേഷമേ ഇറാൻ ഇസ്രായേലിനോട് എന്തെങ്കിലും ചെയ്യാൻ സാധ്യതയുള്ളൂ....

    • @Yahooth_obg3
      @Yahooth_obg3 หลายเดือนก่อน +4

      പ്രോടക്റ്റ് ഇസ്രയിൽ എന്ന ഹാഷ് ടാഗ് വന്ന പോരെ?

    • @Kingdon-x8v
      @Kingdon-x8v หลายเดือนก่อน

      അത് കൊണ്ടു ഇസ്രാഈലിന് അത്ര സന്തോഷം കിട്ടി

    • @HameedKunahamad
      @HameedKunahamad 27 วันที่ผ่านมา

      😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @anoopthomaz7430
      @anoopthomaz7430 25 วันที่ผ่านมา +2

      ​@@Yahooth_obg3ഇറാനിലെ
      സ്ത്രീകൾ,കുട്ടികൾ,ഗർഭിണികൾ
      പ്ലക്കാർഡ് വരും 😏

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo หลายเดือนก่อน +224

    യുദ്ധം തുടങ്ങുക എളുപ്പമാണ് പിന്നീട് അത് അവസാനിപ്പിക്കുക നടക്കില്ല

    • @aseem.2
      @aseem.2 หลายเดือนก่อน +8

      Prashnangal undavaathirikkatte
      Pavam manshyaranu after effects anubhavikkunnath 😢

    • @Muhammad66663
      @Muhammad66663 หลายเดือนก่อน

      അത് ഹമാസിനോട് പറഞ്ഞാൽ അള്ളാഹു കോപിക്കും അല്ലേ സുടുവേ 😂😂😂

    • @pappipappi14
      @pappipappi14 หลายเดือนก่อน +8

      Ippo gazza enna raajiyam thanne avidilla ee same fate thanne iranum, so war pettanu theerum

    • @SamuelMattew850
      @SamuelMattew850 หลายเดือนก่อน

      അത് അന്ന് hamas ഇസ്രായലിൽ കേറി തീവ്രവാദം കാണിക്കുമ്പോ ഓർക്കണമായിരുന്നു... ഇന്ത്യയിൽ കേറി പാകിസ്ഥാൻ തീവ്രവാദം ചെയ്താൽ അതും ഒരു സങ്കടന ആണ് അതിന്റെ പിന്നിൽ എങ്കിൽ അതിനെ രാജ്യസുരക്ഷയെ മുൻനിർത്തി ആ തീവ്രവാദികളെ നിർമൂലമാക്കുക എന്നത് ഇന്ത്യയ്ക്ക് അവകാശം ഉള്ളത് പോലെ തന്നെയാണ് ഇസ്രായേലിനും ഈ വിഷയത്തിൽ ഉള്ളത്... അതിനാൽ തന്നെ ഹമാസ് എന്ന തീവ്രവാദ സങ്കടനയെ നിർമൂലമാക്കും... അതിനു ഒരു പ്രേത്യേക മാതാവിഭാഗ രാജ്യങ്ങൾ യുദ്ധത്തിന് എല്ലാം കൂടി വന്നിട്ട് കാര്യമില്ല...

    • @Miya_Bhaiii
      @Miya_Bhaiii หลายเดือนก่อน +5

      ​@@pappipappi14Gaza West Bank Avide Thanne indd Occupied PALESTINE 🇵🇸 💯
      But Soon that Land Remain As PALESTINE 🇵🇸

  • @ashokbhaskaran1875
    @ashokbhaskaran1875 หลายเดือนก่อน +218

    യുദ്ധം ഒഴിവാകട്ടെ . പശ്ചിമേഷ്യയിലാണ് യുദ്ധമെങ്കിലും അത് നമ്മുടെ രാജ്യത്തും പ്രത്യാഘതങ്ങൾക്ക് വഴിയൊരുക്കും. ( ഇറാനിൽനിന്നും പെട്രോളിയം നാം ഇറക്കുമതി ചെയ്യുന്നുണ്ട്.)

    • @umarulfarookhan7516
      @umarulfarookhan7516 หลายเดือนก่อน +19

      Ath maathram alla gulf raajyath job ulla ottumikka aalkkarudeyum pani povum..

    • @ajmalali8345
      @ajmalali8345 หลายเดือนก่อน

      @@umarulfarookhan7516🤦‍♂️💯

    • @abdulnaseer1250
      @abdulnaseer1250 หลายเดือนก่อน +9

      എല്ലാ നാട്ടിലും സാദാരണ ഞങ്ങൾക്ക് ഒരു ഗുണം ഇല്ല എന്നതിനേക്കാൾ വലിയ ദോഷമായി ബാധിക്കും ചിലർക്ക് ഒക്കെ പല കാരണം കൊണ്ടും ഇത് ആഘോഷം ആണ്

    • @indian1823
      @indian1823 หลายเดือนก่อน +1

      Iran illenkil russia und bro russia ukrain war തുടങിയപ്പോൾ യൂറോപ്പ് russia നിന്ന് എണ്ണ വാങ്ങുന്നത് വെട്ടി കുറച്ചിരുന്നു അപ്പോൾ നല്ല ലാഭത്തിനു india വാങ്ങി kond ഇരുന്നതാണ് പിന്നെ america യുടെ ഉപരോധം ഭയന്നാണ് വെട്ടി കുറച്ചതു ഗെതി കേട്ടാൽ russia നിന്നും പിന്നെ ഇറക്കുമതി ചെയ്യും എണ്ണ

    • @CyrusJ
      @CyrusJ หลายเดือนก่อน

      No bro …Oil price is not going to raise like before…!!! Maximum it’s going to hit $90-$100/ Barrel, even war started…but it’s going to affect EU again by a mass migration, affects economy, inflation rate will go up etc so very rare chance for a full fledged war …both nations are equally responsible! better they don’t provoke each other…

  • @josejacob6603
    @josejacob6603 หลายเดือนก่อน +111

    Mozad 🙌 The things they can do is beyong any imagination...

    • @abidthalangara5462
      @abidthalangara5462 หลายเดือนก่อน

      അണ്ടി, അവരുടെ സമയം കുറിക്കപ്പെട്ടു കഴിഞ്ഞു

    • @Miya_Bhaiii
      @Miya_Bhaiii หลายเดือนก่อน +16

      Failed To Analyze Hamas 😂

    • @justrandomstuff-007
      @justrandomstuff-007 หลายเดือนก่อน +27

      ​@@Miya_BhaiiiIsrael always wanted to smoke Hamas, now they have a reason for it, and they are doing it 😅😅

    • @-hj3hu
      @-hj3hu หลายเดือนก่อน +7

      Chathi ann main🤣🤣🤣yeshu vine vare kurishil kettan nokki jewthappi mass masala thanne🙌

    • @CyrusJ
      @CyrusJ หลายเดือนก่อน

      Yes😊

  • @abhirampabhiramp6015
    @abhirampabhiramp6015 หลายเดือนก่อน +119

    Britain ഉണ്ടായ anti migrant കലാപത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @Miya_Bhaiii
      @Miya_Bhaiii หลายเดือนก่อน

      Reason Rishi Sunak Silence

    • @protues303
      @protues303 หลายเดือนก่อน +4

      Yes. Very relevant topic👍🏻

    • @K.S.sajiKadakethu
      @K.S.sajiKadakethu หลายเดือนก่อน +15

      Available in Marunadan nwes🎉

    • @Miya_Bhaiii
      @Miya_Bhaiii หลายเดือนก่อน +9

      @@K.S.sajiKadakethu aaa best കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ബെസ്റ്റാണ്

    • @Truth_vvarrior
      @Truth_vvarrior หลายเดือนก่อน +25

      ഒന്നുമില്ല....ഒട്ടകത്തിന് സ്ഥലം കൊടുത്ത അവസ്ഥ ആണ്.....ഇപ്പൊ ഒട്ടകത്തെ വലിച്ച് പുറത്ത് ഇടാൻ പാട് പെടുന്നൂ

  • @MTMpoliticaltalk
    @MTMpoliticaltalk หลายเดือนก่อน +57

    മേഖലയിൽ അശാന്തി വരാതിരിക്കട്ടെ എന്തെങ്കിലും ഉണ്ടായാൽ എല്ലാവർക്കും ബുദ്ധിമുട്ട് ദൈവം നമ്മളെ ആപത്തുകളിൽ നിന്ന് കാത്തുരക്ഷിക്കട്ടെ ആമീൻ

    • @shareefarakkal1525
      @shareefarakkal1525 หลายเดือนก่อน

      ദൈവം തന്നെ എയറിൽ ആണ് മണ്ട

    • @outcastmallu
      @outcastmallu 25 วันที่ผ่านมา

      ഏത് ദൈവം, Specify

  • @amapunayannar2917
    @amapunayannar2917 หลายเดือนก่อน +53

    Save Hindus in Bangladesh Christians budhist also all minorities should be protected in Bangladesh

    • @mohammedrazi2035
      @mohammedrazi2035 หลายเดือนก่อน +6

      Safe aan avide..❤

    • @bobbyrenjan4864
      @bobbyrenjan4864 หลายเดือนก่อน +15

      ​@@mohammedrazi2035എന്നിട്ട് വാർത്തകളും video um onnum അങ്ങനെ അല്ലല്ലോ.

    • @mohammedrafihkv8087
      @mohammedrafihkv8087 หลายเดือนก่อน

      ​@@bobbyrenjan4864ജനം ടിവി മാറ്റി പിടി

    • @Jobinjose96
      @Jobinjose96 หลายเดือนก่อน +6

      Thats why CAA is important

    • @rohithvishnu5981
      @rohithvishnu5981 หลายเดือนก่อน +3

      @@mohammedrazi2035 nee okke angane parayuu... videos okke varuund

  • @premanp6226
    @premanp6226 หลายเดือนก่อน +16

    Correct explanation... thank you 👍

  • @ishakmouval3721
    @ishakmouval3721 หลายเดือนก่อน +7

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ. പലപ്പോഴും പുതിയ വീഡിയോസ് വന്നോ എന്ന് തിരഞ്ഞു നോക്കാറുണ്ട്.

  • @sibinmp6506
    @sibinmp6506 หลายเดือนก่อน +14

    Bro ..videos ഞാൻ സ്ഥിരമയി കാണാറുണ്ട്... സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ informative ആയിട്ട് അവതരണം...👏👏👏❤

  • @ramudas8040
    @ramudas8040 หลายเดือนก่อน +34

    ഇനി ഒരു യുദ്ധവും ഉണ്ടാവാതിരിക്കട്ടെ, ഇന്ന് August 6, പണ്ട് ഇതുപോലെ ഒരുദിവസം ഒരു Atom Bomb കവർന്നെടുത്തത് 70000 മനുഷ്യ ജീവനാ , പിന്നീട് ഒരു Atom ബോംബ് August 9 നു കവർന്നെടുത്തത് 140000 മനുഷ്യ ജീവനും .
    75 വർഷങ്ങൾക്ക് മുമ്പ് ഒരു Atom Bomb ന്റെ പ്രഹരശേഷി അത്രത്തോളമാണെങ്കിൽ, ഇന്ന് സാങ്കേതികവിദ്യ ഇത്രെയും പുരോഗമിച്ച ഈ കാലഘട്ടത്തിൽ ഓരോ രാജ്യവും കരുതിവെച്ചിരിക്കുന്ന Nuclear Weapons ന്റെ പ്രഹരശേഷി എത്രത്തോളമായിരിക്കും ചിന്തിക്കാൻകൂടി വയ്യാ, ഇനി ഒരു ലോകമഹായുദ്ധം ഉണ്ടായാൽ അതിനു ശേഷം ഈ ഭൂമിയിൽ എത്രത്തോളം മനുഷ്യർ ജീവനോടെ കാണുമെന്നു കണ്ടറിയണം.

  • @shabeermeethal1594
    @shabeermeethal1594 หลายเดือนก่อน +58

    ഇരു രാജ്യങ്ങളുംതമ്മിൽ ഒരു തുറന്ന യുദ്ധമുണ്ടായാൽ അത്‌ ഗൾഫ് മേഖലയിലേക്ക് പടരും. ഗൾഫിലേക്ക് പടർന്നാൽ സാമ്പത്തികമായി അത്‌ നമ്മുടെ നാടിനെ വളരെ അതികം ബാധിക്കും.

    • @malludotcom2493
      @malludotcom2493 หลายเดือนก่อน +2

      യുദ്ധം ഉണ്ടാവുക തന്നെ ചെയ്യും അതിനെ ആർക്കും തടയാൻ കഴിയില്ല കാരണം......

    • @Hhh93556
      @Hhh93556 หลายเดือนก่อน +5

      @@shabeermeethal1594 പിന്നെ ഇറാൻ വിളിച്ചാൽ undan arab countries yudathinu പോകുമെന്ന് തോന്നുണ്ടോ 😂😂😂. Isreal യുദ്ധo ചെയുന്നത് ഇറാൻ പ്രോക്സികളോട് ആണ്‌ എന്ന് അവർക്കു അറിയാം.

    • @alenz0750
      @alenz0750 หลายเดือนก่อน +2

      Anthya kalam ethokke nadakkum.. Jesus is coming soon

    • @user-uj4wg6wm5z
      @user-uj4wg6wm5z หลายเดือนก่อน

      ​@@Hhh93556അല്ലേലും അറബികൾ എന്ത്ടുത്ത് കൊണ്ട്പോയി യുദ്ധം ചെയ്യാനാ 😊 അമേരിക്കയുടെ കുരച്ചു വിമാനങ്ങളും ടാങ്ക്കളും ഉണ്ടാവും അതും ഓപ്പറേറ്റ് ചെയ്യാൻ സായിപ് തന്നെ വേണം 😊

    • @shamilmuhammad8761
      @shamilmuhammad8761 หลายเดือนก่อน

      ​@@alenz0750ya bro he will come soon

  • @kassimazeez551
    @kassimazeez551 หลายเดือนก่อน +14

    താങ്കളുടെ വിഡിയോ സൂപ്പർ ആരെയും തീവ്ര വാതി എന്നു വിളിച്ചില്ല ഇത് നല്ല ഒരു വ്യക്തിയുടെ ലക്ഷണമാണ് ബുദ്ധി യുള്ള വെക്തി യുടെ ലക്ഷണമാണ് സൂപ്പർ

    • @floki118
      @floki118 หลายเดือนก่อน

      തീവ്രവാദികളെ തീവ്രവാദികൾ എന്ന് തന്നെ വിളിക്കും, അച്ചാ എന്ന് വിളിക്കില്ല ചിലർക്ക് അങ്ങനെ വിളിക്കാൻ തോന്നുമായിരിക്കും.

    • @alenz0750
      @alenz0750 หลายเดือนก่อน

      Athu koyas koode kanatte ennu paranju theevaravadikal ennu paranjilla, TH-cam il ninnu varumanam ullathallle. Hamas pottitheri theevaravadikal thanneya

    • @bobbyrenjan4864
      @bobbyrenjan4864 หลายเดือนก่อน

      ലോകം മുഴുവൻ ഇസ്ലാം ആകണം എന്ന് parayunnavar തീവ്രവാദികൾ അല്ലേ. ഹമാസിൻ്റെ charterile article 7 ഒക്കെ വായിച്ച് നോക്ക്

  • @JohnsonJ-bg5uj
    @JohnsonJ-bg5uj หลายเดือนก่อน +4

    You have given a an exclusive description about the current situation between lran and Israel .Thank you dear Alex .

  • @jijok1382
    @jijok1382 หลายเดือนก่อน +39

    ജൂതനു പുതിയ പുതിയ ആയുധങ്ങൾ പരീക്ഷിക്കൻ കോയയുടെ ജീവിതം ബാക്കി 😂😂😂😂😂😂😂

    • @kairunnisakavvapurath2402
      @kairunnisakavvapurath2402 หลายเดือนก่อน +4

      കൊറിയയുടെ ആയുധം പരീക്ഷിക്കാൻ ഇസ്രായേൽ തയ്യാറായിക്കോ 😂

    • @bibinmohan.m.a186
      @bibinmohan.m.a186 หลายเดือนก่อน

      ​@@kairunnisakavvapurath2402ജൂതന്റെ ആയുധം പരീക്ഷിക്കാൻ അല്ലാഹുവിന്റെ കൊതം ബാക്കി

    • @mohammedrafihkv8087
      @mohammedrafihkv8087 หลายเดือนก่อน

      😄​@@kairunnisakavvapurath2402

    • @jijok1382
      @jijok1382 หลายเดือนก่อน

      😂😂😂😂😂​@@kairunnisakavvapurath2402

    • @messi-xn6eg
      @messi-xn6eg 29 วันที่ผ่านมา

      Sathyam 🤣

  • @LoVe-iu9rd
    @LoVe-iu9rd หลายเดือนก่อน +13

    Save Kerala, Stop Mullaperyiar Disaster

  • @josephkadayanickadu7152
    @josephkadayanickadu7152 หลายเดือนก่อน +83

    ഓണം കഴിഞ്ഞ് ഏറ് പടക്കം എറിയും

    • @ashbingeorge8985
      @ashbingeorge8985 หลายเดือนก่อน +2

      😂😂😂

    • @smchaanal9240
      @smchaanal9240 หลายเดือนก่อน +1

      24 manikurnu shesham aryaam eroo kooronu😂

    • @ajmalali8345
      @ajmalali8345 หลายเดือนก่อน

      @@smchaanal924024 hrs kazhinjal start aavo ?

    • @Thunder998-f1g
      @Thunder998-f1g หลายเดือนก่อน

      യുദ്ധം ഒന്നും ഉണ്ടാകില്ല

    • @elonmusk9432
      @elonmusk9432 หลายเดือนก่อน

      😂😂

  • @sreeharisreekumar7994
    @sreeharisreekumar7994 หลายเดือนก่อน +220

    ഇസ്രായേൽ നെ അടിക്കാൻ മാത്രം ഇറാൻ വളർന്നിട്ടില്ല

    • @bosmedia3068
      @bosmedia3068 หลายเดือนก่อน

      Mandataram vilambaathe. Netanyahoo years aayt US nod Irane thadayanamenn parayunnind. Ipo Israel ith vare illaatha security nokunnathinte kaarnavum Iran nod direct Israel ottak muttyaal Israel tharippanamaavum

    • @Salampk08
      @Salampk08 หลายเดือนก่อน

      ഇസ്രായേൽ നെ അടിക്കാൻ ഇറാൻ വേണ്ട ഹമാസ് തന്നെ ധാരാളം.
      അമേരിക്കയും യൂറോപ്യൻ കൺട്രിസും ഇല്ലെങ്കിൽ എന്നോ ഒരുപിടി ചാരമായേനെ...

    • @moidukhan
      @moidukhan หลายเดือนก่อน +51

      വെറുമൊരു മിലീഷ്യ ഗ്രൂപ്പ് ആയ ഹമാസ് കേറി അടിച്ചു. പിന്നെയാണ് ഇറാൻ.

    • @ashviralcut
      @ashviralcut หลายเดือนก่อน +53

      😂😂പൊന്നോ ഇസ്രായേലിനു മൂത്രമൊഴിക്കാൻ പോകണമെങ്കിൽ അമേരിക്കയുടെ അകമ്പടി വേണം 😅😅😅

    • @sulaimanparakal7410
      @sulaimanparakal7410 หลายเดือนก่อน +39

      ഭൂപടം എങ്കിലും ഒന്ന് കാണൂ....... അമേരിക്ക കൂട്ടിനില്ലായിരുന്നു എങ്കിൽ ഹമാസ് തന്നെ തീർത്തേനെ ഇസ്റായിലിനെ

  • @ilyasppilyas9210
    @ilyasppilyas9210 หลายเดือนก่อน +1

    എനിക്കി ചേട്ടൻ്റെ ചരിത്രം ഇഷ്ടം കാരണം നിസ്പക്ഷത പുലർത്തുന്നു

  • @channel-2vlogs719
    @channel-2vlogs719 หลายเดือนก่อน +7

    ആ പാവം ബന്ധിക്കളുടെ കാര്യം കഷ്ട്ടം 😢

  • @aswathyvr452
    @aswathyvr452 หลายเดือนก่อน +2

    Nice explanation 👌

  • @ishaquem2530
    @ishaquem2530 หลายเดือนก่อน +95

    ഇറാനിൽ ഒരു ശുദ്ധികലശം നടക്കും. അതിൻ്റെ തുടർച്ചയായി ആഭ്യന്തര കലാപം ഉണ്ടാകും. ഇറാനിൽ ഇസ്രയേൽ അനുകൂല ഗവൺമെൻ്റ് നിലവിൽ വരുന്നതായിരിക്കും അന്തിമ ഫലം.

    • @kingsolo177
      @kingsolo177 หลายเดือนก่อน +8

      ദിവാസ്വപ്നം...

    • @ashviralcut
      @ashviralcut หลายเดือนก่อน +17

      വേഗം പോയി മൂത്രമൊഴിച്ചു വന്നു കിടന്നുറങ്ങു അല്ലെങ്കിൽ ബ്ലാഡർ പൊട്ടും

    • @resmijomesh3635
      @resmijomesh3635 หลายเดือนก่อน

      @@ashviralcut poi oomb allahnte kunna

    • @mnpu4499
      @mnpu4499 หลายเดือนก่อน

      പൊട്ടനാണോ ..ഇങ്ങനൊക്കെ ആഗ്രഹിക്കാമോ .ഇല്ലുമിനിറ്റി പോലുള്ള സംഘങ്ങളുടെ കേന്ദ്രമായ ഇറാനെ എന്ത് ചെയ്യാൻകഴിയും ഇസ്രായേൽ പോലൊരു കുഞ്ഞു രാജ്യത്തിന് .അമേരിക്ക പോലും കയ്യൊഴിയും

    • @aaa-sk7xq
      @aaa-sk7xq หลายเดือนก่อน

      ​@@mnpu4499 ആ ബെസ്റ്റ് 😂😂 ഇല്ലുമിനാട്ടി ഫാമിലി എവിടെ നിന്ന് ഉള്ളവർ ആണ് എന്ന് ആദ്യമേ പാടി 😂😂

  • @jacobfrancis5589
    @jacobfrancis5589 หลายเดือนก่อน +1

    Well explained. ❤❤ thank you alex

  • @Ramram-bo4nr
    @Ramram-bo4nr หลายเดือนก่อน +15

    മത മലരുകൾ ഇവിടെ ഇരുന്ന് സപ്പോർട്ടും കമന്റ്‌ അടിക്കുമ്പോ ആലോചിക്കുക... മതങ്ങൾ അങ്ങനെ തന്നെ ഉണ്ടാകും മനുഷ്യരാണ് മരിച്ചു വീഴുന്നത് 🙏 ദയവു ചെയ്ത് എവിടേലും നടക്കുന്ന യുദ്ധത്തിൽ മതം കുത്തി കെട്ടി വർഗീയത പരത്തല്ലേ 🙏

    • @SalmanFaris-qw5dx
      @SalmanFaris-qw5dx หลายเดือนก่อน +1

      ഇത് ഒരു റിലീജിയൻ വാർ അല്ല .
      ഒരു വിഭാഗം മുസ്ലിമായത് കൊണ്ട് മാത്രം സങ്കി കളും ക്രിസങ്കികളും റിലീജിയൻ വാർ ആക്കി മാറ്റുന്നതാണ് . ഏറ്റവും കൂടുതൽ വ്യാജ വാർത്തകളും വിദ്വേഷങ്ങളും ഇന്ത്യയിൽ നിന്നാണ് .
      എന്താണ് ഇസ്രായേൽ പലസ്തീൻ കോൺഫ്ലിക്റ് എന്താണെന്ന് പോലും അറിയില്ല . മുസ്ലിം വിരുദ്ധത മാത്രം ആണ് .

  • @thesoulofveda.0081
    @thesoulofveda.0081 หลายเดือนก่อน +2

    എല്ലാതിനും കാരണം ഒരു കൂട്ടരാണ്

  • @kiranpramod
    @kiranpramod หลายเดือนก่อน +1

    Thank you ❤

  • @Sinayasanjana
    @Sinayasanjana หลายเดือนก่อน +9

    ❤ israyel

  • @sks8487
    @sks8487 หลายเดือนก่อน +1

    Thank you Alex! 😊

  • @rajujohn1625
    @rajujohn1625 หลายเดือนก่อน +47

    ഇസ്രായേലിനെ ആക്രമിക്കാൻ ഉള്ള ആബ്യയർ ഇറാനിനില്ല.

    • @Appan-i2p
      @Appan-i2p หลายเดือนก่อน +2

      @@rajujohn1625 നീയും 😂😂😂

    • @user-qc1ip3or1f
      @user-qc1ip3or1f หลายเดือนก่อน +5

      എന്നിട്ട് 😄😄😄😄😂😂😂 അവിടെയുള്ള ജനങ്ങൾ പേടിച് ഇപ്പൊ നാട് വിടുവാ എന്റെ ഇച്ചരായേലേ 😂😂😂

    • @junaispp6640
      @junaispp6640 หลายเดือนก่อน +3

      But പേടി ഉണ്ട് 🇮🇷☝️

    • @Mirror142
      @Mirror142 หลายเดือนก่อน +1

      @@user-qc1ip3or1feda methaaaa … ninne pole ulla Ola Uber followers ne maryadakku nirthanam … learn from India 🇮🇳
      Methammaare 😂😂

    • @af8701
      @af8701 หลายเดือนก่อน

      ​@@user-qc1ip3or1fennu aaru paranju??😂

  • @stardust-o1t
    @stardust-o1t 29 วันที่ผ่านมา

    Thankyou Somuch for educating us..❤️❤️❤️

  • @gvdjrffvh6216
    @gvdjrffvh6216 หลายเดือนก่อน +27

    Iran🤡🤡🤡🤡

    • @Anachronism9
      @Anachronism9 หลายเดือนก่อน

      @Rmk-zn9dfisrael fuckrael😅😂

  • @jamsheerkt3022
    @jamsheerkt3022 หลายเดือนก่อน +1

    നല്ലൊരു ചാനൽ, നല്ല അവതരണം

  • @hamzafalily
    @hamzafalily หลายเดือนก่อน +5

    Superb 🎉

  • @anoopthomaz7430
    @anoopthomaz7430 25 วันที่ผ่านมา +1

    പലസ്തീനെ സഹായിച്ചതിന് ശേഷം ഇറാനെ സഹായിക്കാൻ
    ചൈന,റഷ്യ,ഒത്തൊരു കൊരയ,
    മഹതി മഹതിയുടെ കുതിര എന്നിവർ അരമണിക്കൂർ മുന്നേ പുറപ്പെട്ടു വേണേ ഒരു മണിക്കൂർ
    മുന്നേ പുറപ്പെടാം.🙂

  • @Indian12322
    @Indian12322 หลายเดือนก่อน +5

    ഇറാന് ഒരുക്കലും ഇസ്രേയലിനെ തോല്പിക്കാൻകഴിയില്ല .. ഒന്നാമത് ഇസ്രേയലിൻടെ ഡിഫെൻസ് ടെക്നോളജി വളരെ അധികം advanced ആണ് , ഇസ്രേയലിന്റെ കയ്യിൽ ഹൈഡ്രജൻ ബോംബ് അടക്കമുള്ള നുക്ലീയർ ബോംബും ഉണ്ട് പിന്നെ,ഇറാൻ ഇസ്രേയലിനെ ആക്രമിച്ചാൽ അമേരിക്ക കട്ടക്ക് കൂടെയും കാണും ..iran ഡിഫെൻസ് സ്ട്രോങ്ങ് ആണേലും ഇസ്രേയലിന്റെ ട്വക്നോളജി ക്കു അടുത്തുപോലും പോവാൻ കഴിയില്ല ,, ഇറാൻ യുദ്ധത്തിന് മുതിർന്നാൽ ഇസ്രേയലിന്റെ land കൂടാതെ ഉള്ളു

    • @y2k193
      @y2k193 หลายเดือนก่อน +1

      2 ടീമും updated ആണ്.

    • @Indian12322
      @Indian12322 หลายเดือนก่อน +2

      @@y2k193 ഇറാനു nuclear വെപ്പൺ ഇല്ലാ ,, ഇസ്രേയലിനു nuclear വെപ്പൺ സീക്രെട് ആയി ഉണ്ടാക്കി എന്നുമാത്രം അല്ല , advaced ഹൈഡ്രജൻ ബോംബും ഉണ്ട് ,,

  • @justuslopez7322
    @justuslopez7322 27 วันที่ผ่านมา

    Thank you for the explanation

  • @Mallu_Youtube_
    @Mallu_Youtube_ หลายเดือนก่อน +10

    Bangladesh issue video cheyyamo ✅

    • @alexplain
      @alexplain  หลายเดือนก่อน +5

      Already done… please check

  • @JollyWilson-jx4et
    @JollyWilson-jx4et 27 วันที่ผ่านมา

    Thank you so much for your Message Very True

  • @aneeshmanu-t6q
    @aneeshmanu-t6q หลายเดือนก่อน +4

    1st comment❤

  • @UB2511
    @UB2511 หลายเดือนก่อน

    മഹത്തായ ഒരു യുദ്ധം എത്രയും വേഗം ഉണ്ടാകട്ടെ ' അങ്ങനെ ഒരു പുതിയ ലോകക്രമം ഉണ്ടാകട്ടെ.

  • @pmsadiq7198
    @pmsadiq7198 หลายเดือนก่อน +4

    Russia 🇷🇺 Ukraine 🇺🇦 Israel 🇮🇱 Palestine 🇵🇸 യുദ്ധം തുടങ്ങിയ മുതൽ കച്ചവടം വളരെ കുറഞു ട്വൂറിസ്റ്റുകൾ
    പ്രത്യേകിച് ഇംഗ്ലീഷ് കാരുടെ വരവ് കുറഞു കചവടം മോശമാ
    ഇതൊകെ ഗൾഫ് മേഖലയിൽ വളരെ പ്രതിസന്ധി ആണ് ഇതൊകെ നമ്മുടെ നാട്ടിൽ കൂടുതൽ ഭാധിക്കും ...
    കാരണം ഗൾഫ് നാടിലാണ് മലയാളികൾ കൂടുതൽ ...
    ഞാൻ ടൂറിസ്റ്റുകൾ കൂടുതൽ വരുന്ന ഷോപിലാണ് ജോലിചെയ്യുന്ന ത്

  • @anuragjsanurag
    @anuragjsanurag หลายเดือนก่อน +1

    Good effort keep going 👍

  • @SunilKumar-ib2rw
    @SunilKumar-ib2rw หลายเดือนก่อน +53

    എന്തോന്ന് മോഡറേറ്റ് ലീഡർ ഇസ്രായേലിൽ കയറി ഇത്രയും പ്രശനം ഉണ്ടാക്കിയതോ

    • @mohamedjasirvp87
      @mohamedjasirvp87 หลายเดือนก่อน +7

      ഒക്ടോബർ 7മുൻപ് തുടങ്ങിയ പ്രശ്നമാണോ ഇതൊക്കെ? ചില ആളുകളുണ്ട് കഴിഞ്ഞ വർഷം തുടങ്ങിയ പ്രശ്നമാണ് ഇതെന്നു

    • @angryjudah
      @angryjudah หลายเดือนก่อน +3

      ​@@mohamedjasirvp87 Pandu thotte thudamgiyatha ,pakshe israel cheythath mathrame ellarum kaanikkunnullu
      ..

    • @Miya_Bhaiii
      @Miya_Bhaiii หลายเดือนก่อน +1

      Oct 7th alla history start aavunnathu

    • @Miya_Bhaiii
      @Miya_Bhaiii หลายเดือนก่อน

      ​@@angryjudahWaste

    • @chaplin1669
      @chaplin1669 หลายเดือนก่อน +6

      ​@@mohamedjasirvp87 19478 il എന്തിനാണു അറബ് nations israyiline ആക്രമിച്ചത്

  • @Rashikzain
    @Rashikzain หลายเดือนก่อน +1

    What is happening in Bangladesh ?A full description of the events is expected from you

  • @user-xv4uu6lm9s
    @user-xv4uu6lm9s หลายเดือนก่อน +5

    Good Presentation
    🤝

  • @shihabkarimkarim8815
    @shihabkarimkarim8815 หลายเดือนก่อน

    What an explanation bro❤ really amazing 🎉❤

  • @pradeeshkumar5795
    @pradeeshkumar5795 หลายเดือนก่อน +16

    ഇറാൻ ഒരു ഓലപ്പടക്കം പോലും പൊട്ടിക്കില്ല... അതിനുള്ള ധൈര്യം ഇപ്പോഴും ഇല്ല.... തിരിച്ചടി വൈകുന്തോറും ആവേശം കുറയും....😅

    • @NEHRUVIAN_14
      @NEHRUVIAN_14 หลายเดือนก่อน

      ഇറാൻ്റെ എംബസി ആക്രമിച്ചതിന് ഇറാൻ നല്ലപോലെ തിരിച്ചടി കൊടുത്തിരുന്നല്ലോ? അന്ന് പേടിച്ച് ഇസ്രായേൽ സംയമനം പാലിക്കുകയായിരുന്നു.
      2006 ലബനൻ യുദ്ധത്തിൽ ഹിസ്ബുല്ല പഞ്ഞിക്കിട്ട ഇസ്രായേലിന് ഇത്ര hype കൊടുക്കണോ ഭായ്?
      സ്വന്തമായി Army പോലും ഇല്ലാത്ത പലസ്തീൻ എന്ന രാജ്യത്തെ ചെറിയ കുട്ടികളോട് യുദ്ധം ചെയ്യുന്ന പോലെ ആകില്ല ഇറാനോട് മുട്ടിയാൽ.
      നേരിട്ട് മുട്ടാനുള്ള ധൈര്യം ഒന്നും ഇല്ലാത്തതുകൊണ്ടാണ് ഇസ്രായേൽ നാലാംകിട വേശ്യയുടെ ചാര പ്രവർത്തനവും കൊണ്ട് നടക്കുന്നത്.

  • @abdulrafeeq6929
    @abdulrafeeq6929 หลายเดือนก่อน

    നിങ്ങൾ വളരെ വ്യെക്തമായി കാര്യം പറഞ്ഞു 👍👍👌👌

  • @Johnfrancis918
    @Johnfrancis918 หลายเดือนก่อน +18

    നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്: നിങ്ങൾ വീഡിയോ എടുക്കുമ്പോൾ, കഴിവതും മലയാളം വാക്കുകൾ ഉപയോഗിക്കുക. ചില വാക്കുകൾ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.അതിൽ താഴെ പറയാം.
    Already = ഇതിനകം
    Power = ശക്തി
    negotiations = ചർച്ച
    Support = പിന്തുണ
    Supreme leader= പരമോന്നത നേതാവ്

    • @jobinjoseph7399
      @jobinjoseph7399 หลายเดือนก่อน +2

      😂😂😂😂😂 than kelknda

    • @kingofkings1257
      @kingofkings1257 หลายเดือนก่อน

      Very good

    • @floki118
      @floki118 หลายเดือนก่อน

      ​@@jobinjoseph7399നീ ആരാടാ?,എല്ലാവർക്കും അഭിപ്രായം പറയാനാണ് കോമന്റ് ബോക്സ്‌

    • @earth-sv5wd
      @earth-sv5wd หลายเดือนก่อน

      Ellam brokk ariyalo😮

  • @saleemky1058
    @saleemky1058 หลายเดือนก่อน +1

    വളരെ മനോഹമായി അവതരണം

  • @rajendranneduvelil9289
    @rajendranneduvelil9289 หลายเดือนก่อน +9

    I dont think Ismail Haniya is a Moderate Leader !!! He is NOT making any Open Public Appearances !!!

    • @aseem.2
      @aseem.2 หลายเดือนก่อน +1

      classified things are not made available to public

    • @prasanthp34
      @prasanthp34 หลายเดือนก่อน

      There is no public appearances also Israel never try to kill him from qtr or turkey because of their diplomatic relationship

  • @muhammadkunhi736
    @muhammadkunhi736 หลายเดือนก่อน

    Very nice opinions.came again with onerher News,

  • @jaisnaturehunt1520
    @jaisnaturehunt1520 หลายเดือนก่อน +12

    ഇസ്രയേൽ യുദ്ധം ചെയ്യുന്നത് ഈ ഭൂമുഖത്ത് ജീവിച്ച് ഇരിക്കാൻ ആണ്, എതിരാളികൾ യുദ്ധം ചെയ്യുന്നത് സ്വർഗ്ഗത്തിൽ പോകാനും. അപ്പൊൾ ആർക്കരിക്കും യുദ്ധത്തിൽ കൂടുതൽ ശക്തി. 😊

    • @commentveeran164
      @commentveeran164 หลายเดือนก่อน

      എതിരാളികൾ യുദ്ധം ചെയ്യുന്നത് അനീമത് അഞ്ചായി വീതിച്ചു തിന്നാൻ...അതായത് കൊള്ള മുതൽ തിന്നാൻ😂😂😂

    • @jaisnaturehunt1520
      @jaisnaturehunt1520 หลายเดือนก่อน

      @@commentveeran164 അത് എതിരാളികളുടെ നേതാക്കൾ ആണ്. അവരു പോരാളികളെ കൊണ്ട് പോയി കൊല്ലിച്ച് അത് കാണിച്ച് donation വാങ്ങി സുഖിച്ചു ജീവിക്കുന്നു

    • @masterplan4810
      @masterplan4810 28 วันที่ผ่านมา

      അപ്പൊ rss o😂

  • @Sanggigi
    @Sanggigi หลายเดือนก่อน +1

    ചേട്ടാ ഈ യൂട്യൂബിൽ വീഡിയോ ചെയ്യുമ്പോൾ ഒരു topic നെ കുറിച്ച് ഇൻഫർമേഷൻ പെട്ടന്ന് കിട്ടാൻ എന്തെങ്കിലും tool ഉണ്ടോ?

  • @muthalavan1122
    @muthalavan1122 หลายเดือนก่อน +145

    ഇറാൻ അടിക്കില്ല, അടിച്ചാൽ ഇറാൻ പണി വാങ്ങും.. ഖുമൈനിക് ഉറക്കം എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു..

    • @badbad-cat
      @badbad-cat หลายเดือนก่อน

      പേരിന് ചെറിയ തിരിച്ചടി കൊടുക്കാതെ ഇറാന് വേറെ വഴിയില്ല. ഇല്ലെങ്കിൽ ശിഷ്ടകാലം ഷണ്ടന്മാരായി ജീവിക്കാം

    • @YNWAFZ
      @YNWAFZ หลายเดือนก่อน +6

      ഉവ്വേ

    • @rajrajubhai8001
      @rajrajubhai8001 หลายเดือนก่อน +31

      കോമനിക്ക് നിത്യമായ ഒരുറക്കമാണ് വേണ്ടത്

    • @isacsam933
      @isacsam933 หลายเดือนก่อน +1

      ​@@YNWAFZ 😮😮😢😢😂😂😂😂

    • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
      @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി หลายเดือนก่อน

      ​@@rajrajubhai8001നിന്റെ തന്ത ഉറങ്ങിയത് പോലെ അല്ലെ 😂😂

  • @shibusnairvithura8158
    @shibusnairvithura8158 หลายเดือนก่อน

    നല്ലറിവിന് നന്ദി 👍😊

  • @akshayakshaykumar2566
    @akshayakshaykumar2566 หลายเดือนก่อน +11

    ഉള്ളത് പറയലോ ഇസ്രയേൽ വേറെ league തന്നെ ആണ്,അവരുടെ Army ellam vere level തന്നെ ആണ്, അതുകൊണ്ട് അവരെ തൊടുമ്പോൾ നോക്കിയും കണ്ടും തൊടണം 💀

    • @razakrazal8544
      @razakrazal8544 หลายเดือนก่อน

      സ്വന്തമായി പല തന്ത ഉള്ളവന് എവിടെയും കയറി തന്ത ഇല്ലായ്മ കാണിക്കാൻ പറ്റും, അതാണ് ഇസ്രായേൽ ചെയ്യുന്നത്, കുഴപ്പമില്ല വൈകാതെ ഒരു തീരുമാനം ആകും,

    • @David0824
      @David0824 หลายเดือนก่อน

      ​@@razakrazal8544 nikah mutah ൽ പിഴച്ചു പെറ്റവന്മാർക്കും മാളത്തിൽ കേറി ഒളിച്ചിരിക്കുന്ന ശിഖണ്ഡികൾക്കും തന്ത ആരാണെന്ന് അറിയാൻ വഴി ഇല്ല

    • @shafeekkhalid9357
      @shafeekkhalid9357 หลายเดือนก่อน

      അമേരിക്ക കൂടെ ഇല്ലെങ്കിൽ ഇസ്രയേൽ കോപ്പാണ്

    • @mohammedrafihkv8087
      @mohammedrafihkv8087 หลายเดือนก่อน

      😂

    • @muhammadsayedsayed3007
      @muhammadsayedsayed3007 หลายเดือนก่อน

      10000 വരുന്ന ഹമാസുകാരോട് 10 മാസമായി കിടന്നു വിയർക്കുന്നു. സായിപ്പിനെ കാണുമ്പോ സങ്കിക്ക് സവർക്കർ ഓർമ്മവരുന്നു 😅😅😅. ആഞ്ഞു നക്കിക്കോടടേയ്

  • @prasad3244
    @prasad3244 หลายเดือนก่อน +1

    Alexplain ബൈബിളിലെ യെഹസ്കൽ പ്രവചനം 38 മധ്യായം സമയം കിട്ടുമ്പോൾ ഒന്നു വായിച്ചു നോക്കണം .

  • @aabelnraju
    @aabelnraju หลายเดือนก่อน +10

    hlo
    make a bangladesh video

    • @alexplain
      @alexplain  หลายเดือนก่อน +2

      Already cheythitund

    • @josabrahamm
      @josabrahamm หลายเดือนก่อน

      ബംഗ്ലാദേശ് ഇഷ്യൂ ൻ്റെ ഒരു വീഡിയോ,, സ്റ്റുഡൻ്റ് protest നെകുറിച്ച് already 2 weeks മുൻപ് ചെയ്തിട്ടുണ്ട്

    • @aabelnraju
      @aabelnraju หลายเดือนก่อน

      @@alexplain ano okey very good and thx

  • @simblehamble9049
    @simblehamble9049 หลายเดือนก่อน

    You are really good buddy 👍🏽

  • @IND17548
    @IND17548 หลายเดือนก่อน +9

    എന്തായാലും ആളിപ്പോ അങ്ങ് സുവർഗത്തിൽ ഹൂറികളുമായി അറുമാദിക്കുന്നു....😂😂😂

  • @josephmathew2086
    @josephmathew2086 หลายเดือนก่อน +9

    ഇറാൻ നാളെ നാളെ, നീളേ നീളേ!

    • @Miya_Bhaiii
      @Miya_Bhaiii หลายเดือนก่อน +1

      Israelum

    • @chaplin1669
      @chaplin1669 หลายเดือนก่อน +1

      ​@@Miya_Bhaiii PFI also 😂😂

  • @Pappan-v2r
    @Pappan-v2r หลายเดือนก่อน +11

    വെറുതെ യുദ്ധത്തിനനൊന്നും ഇറാൻ ഇറങ്ങിപ്പുറപ്പെടില്ല പുറപ്പെട്ടാൽ അതോടെ ഇറാന്റെ കാര്യം തീരുമാനമാവും ...

    • @kichukichan9384
      @kichukichan9384 หลายเดือนก่อน

      ഇറാൻ മാത്രമല്ല കൂടെ അറബ് രാജ്യങ്ങളും കാണും അതുകൊണ്ടുതന്നെ പെട്ടെന്നൊന്നും ആക്രമിക്കില്ല

  • @Truth_vvarrior
    @Truth_vvarrior หลายเดือนก่อน +2

    ഇസ്രായേൽ നോട് ഇറാൻ ക്ഷമിച്ചിരികുന്നു....❤😅

  • @raxinmoon631
    @raxinmoon631 หลายเดือนก่อน +8

    പന്നി മാംസം പോലെ ചിലസമയത് "ആത്മഹത്യാ " ഹലാലാന്ന്...

  • @lijeshor4370
    @lijeshor4370 หลายเดือนก่อน +1

    Video length valare kuravu kurach koodi kaaryangal ulpeduthamayirunnu

  • @Gba101gba
    @Gba101gba หลายเดือนก่อน +34

    മതം_മുഴുവൻ_അല്ലാഹുവിൽ_ആകണമെങ്കിൽ_ലോകം_മുഴുവൻ_മുസ്ലിം_ഭൂരിപക്ഷമാകണം_ലോകം_മുഴുവൻ_മുസ്ലിം ഭൂരിപക്ഷമാകണമെങ്കിൽ എല്ലാ രാജ്യത്തും ഭൂരിപക്ഷമാകണം.ഇത് ഖുർആനിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് നിങ്ങൾ ഭൂരിപക്ഷം ആയി കഴിഞ്ഞാൽ ഇസ്ലാം ഇല്ലാത്ത നാട്ടിലേക്ക് ഹിജ്റ പോവുക അവിടെ ചെന്ന് പെറ്റു പെരുകുക.യൂറോപ്പ് രാജ്യങ്ങളിൽ അഭയാർഥികളായി അല്ലാതെ ഒരിക്കലും കൂട്ടത്തോടെ പ്രവേശിക്കാൻ സാധിക്കില്ല എന്ന് അവർക്ക് മനസിലായി. അതുകൊണ്ട് തന്നെ സിറിയയിൽ ഒരു ആഭ്യന്തര കലാപം ഇസ്ലാമിക് സ്റ്റേറ്റ് ന്റെ നേതൃത്വത്തിൽ മുസ്ലിങ്ങൾ നടപ്പിലാക്കി. സിറിയയിൽ കലാപമാണ് ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കുന്നില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്തി. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളും അവരുടെ ഈ തന്ത്രത്തിൽ വീണുപോയി എന്നത് സത്യം. യൂറോപ്പ് മുസ്ലിം അഭയാർഥികളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു, ചില രാജ്യങ്ങൾ പൗരത്വം നൽകി. എന്നാൽ യൂറോപ്പിൽ പൗരത്വവും ഭൂരിപക്ഷവുമായപ്പോൾ സിറിയ പോലുള്ള മുസ്ലിം രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി യൂറോപ്യൻ രാജ്യങ്ങളിൽ ചേക്കേറിയ തീവ്രവാദ സ്വഭാവമുള്ള മുസ്ലിങ്ങൾ അവിടെയുള്ള ജനങ്ങൾക്കെതിരെ തിരിഞ്ഞു. അവരെ ആക്രമിച്ചു. അവരുടെ ഇടയിൽ ബോംബുകൾ വർഷിച്ചു...നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് എന്തുകൊണ്ട് ഇവർ ഈ സിറിയ പോലുള്ള പ്രശ്ന ബാധിത രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി പോയവർ അറബ് രാജ്യങ്ങൾ തിരഞ്ഞെടുത്തില്ല. അല്ലെങ്കിൽ അവരെ സംരക്ഷിക്കാൻ എന്തുകൊണ്ട് അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾ മുൻകൈ എടുത്തില്ല??? കാരണം ഞാൻ മുകളിൽ പറഞ്ഞത് തന്നെയാണ്. മുസ്ലിങ്ങൾ ഭൂരിപക്ഷമല്ലാത്ത രാജ്യങ്ങളിൽ മുസ്ലിങ്ങളെ ഭൂരിപക്ഷമാക്കുക എന്നുള്ള ഒരു ഗൂഡ തന്ത്രമായിരുന്നു ഇത്. പക്ഷെ അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇതു തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും ഇവർ ഭൂരിപക്ഷമായികഴിഞ്ഞിരുന്നു.ശ്രദ്ധേയമായ പോയിന്റ്- അവർ ന്യൂനപക്ഷവും 20 അല്ലെങ്കിൽ 25% ൽ കുറവുമാണെങ്കിൽ, അവരുടെ യഥാർത്ഥ സ്വഭാവം കാണിക്കുന്നില്ല. എന്നാൽ ശതമാനം വർദ്ധിക്കുംമ്പോൾ , തീർച്ചയായും അവരുടെ യഥാർത്ഥ ഇരുണ്ട മുഖം കാണിക്കുന്നു.അമേരിക്കയിൽ ഞങ്ങൾ താമസിച്ച ഒരു സ്ഥലത്തു ചെന്നാൽ അറബി നാട് ആണോന്നു തോന്നിപോകും ...നീണ്ട ഉടുപ്പിട്ടു,ബുർഘ
    ഇട്ടു palastine ഫ്ലാഗ് വെച്ച് ..അടുപ്പിച്ചു മോസ്ക് ഒക്കെ പണിതു .its looks like their place ... ഇന്ത്യയിലും ഇതാണ് സംഭവിക്കുന്നത് രോഹിഗ്യൻ അഭയാർഥികളെ ഇപ്പോൾ ഇന്ത്യ സംരക്ഷിച്ചാൽ നാളെ അത് ഇന്ത്യക്ക് ഒരു തീരാ തലവേദനയായി മാറും.
    ജിഹാദിത്തരം എന്നത് ഒരു അവസ്ഥയാണ്.
    അതില്‍ SDPIക്കാര്‍ മാത്രമല്ല ഉള്ളത്.
    ഈ അവസ്ഥയില്‍ ജിഹാദികളുടെ അജണ്ടകൾ പൂർണമായും മനസിലാക്കാതെ സപ്പോർട്ട് ചെയുന്ന ഹിന്ദുക്കളേയും കൃസ്ത്യാനികളേയും കമ്മ്യൂണിസ്റ്റ്, Gandhi, liberal, Ethists,മതക്കാരേയും നമ്മള്‍ക്ക് കാണാന്‍ കഴിയും.( upa mafia)
    ഇവര്‍ പ്രത്യക്ഷത്തില്‍ ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും മാനവീയതയെക്കുറിച്ചും വാചാലരാകും.
    പക്ഷെ ഇന്ത്യാ/sanathan, വിരുദ്ധതയാണ് ഇവരുടെ പിന്നിലെ ഡ്രൈവിംഗ് ഫോഴ്സ്.
    ഇന്ത്യയുടെ ഏത് നേട്ടങ്ങളേയും ഇവര്‍ ചെറുതായി കാണും, അല്ലെങ്കില്‍ പുച്ഛിച്ച് തള്ളും.
    ഇന്ത്യയുടെ കോട്ടങ്ങളെ ഇവര്‍ പെരുപ്പിച്ച് കാണിക്കും, അല്ലെങ്കില്‍ ആഘോഷിക്കും.
    സംഘികളെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഹിന്ദു സംസ്കാരത്തെ ആക്ഷേപിക്കും.
    മോദിയെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുവാന്‍ നോക്കും.
    ഒരര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഹിന്ദു ശിഥിലീകരണമാണ് ഇവര്‍ ലക്ഷ്യം വയ്കുന്നതെന്ന് മനസ്സിലാക്കുവാന്‍ കഴിയും.
    പക്ഷെ വളരെ ഭീതിപ്പെടുത്തുന്ന ഒരു കാര്യമുണ്ട്.
    കേരളത്തില്‍ വളരെ പുരോഗമന വാദികളെന്നും മതേതരെന്നും അഭിമാനിക്കുന്ന ഒരു വലിയ ജനസംഖ്യ,(ldf udf,hindu, Christian)ഇവരുടെ അജണ്ട എന്തെന്നറിയാതെ, ഇവരുടെ താളത്തിനൊത്ത് ആടിക്കൊണ്ടിരിക്കുകയാണ്....!!🥵🥵ഇസ്ലാം ഒരു മതമല്ല അതൊരു അധിനിവേശ രാഷ്ട്രീയ അജണ്ടയാണ്
    മറ്റുള്ളവരുടെ മണ്ണും പെണ്ണും സമ്പത്തും അടിച്ചു മാറ്റുന്നതിനുള്ള ഒരു ആഗോള പദ്ധതിയാണ്.
    ജിഹാദ് അതിൻ്റെ മാർഗ്ഗവും തക്കിയ അതിന്റെ തന്ത്രവുമാണ്..
    കമ്മികളും കൊങ്ങികളും അതിന്റെ ഇരകൾ മാത്രമാണ്.
    യഥാർത്ഥ ശത്രു ആരാണെന്ന്
    തിരിച്ചറിയാതെ കാഫീറുകൾ പക്ഷം
    തിരിഞ്ഞു തമ്മിലടിച്ചു നശിക്കാതെ സംരക്ഷിക്കണം.മതേതരത്വം,ജനാധിപത്യം,സ്ത്രീപുരുഷസമത്വം,വസ്ത്ര സ്വാതന്ത്ര്യം,ഭക്ഷണ സ്വാതന്ത്ര്യം,കല്യാണംകഴിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം ഇവ മുസ്ലീങ്ങളെ പഠിപ്പിക്കണം,ലോക സമാധാനമുണ്ടാകില്ല.പ്രകൃതിദുരന്തം സഹിക്കാം ❤️😢😢😢😢

    • @atozadventures4718
      @atozadventures4718 หลายเดือนก่อน +3

      Sanghees spotted 😂😂😂

    • @mnpu4499
      @mnpu4499 หลายเดือนก่อน +3

      നിനക്ക് നല്ല വരുമാനം കിട്ടുന്നുണ്ടല്ലേ ...ഭാഗ്യവാൻ

    • @shine9111
      @shine9111 หลายเดือนก่อน +2

      🤝🤝🤝

    • @ajmalhakkeem4558
      @ajmalhakkeem4558 หลายเดือนก่อน

      Shagayil ninn kittiyathano😂

    • @Unknown007-zp9xu
      @Unknown007-zp9xu หลายเดือนก่อน

      വളരെ കൃത്യം.. സുഡാപ്പികൾക്ക് ഇങ്ങനെ പച്ചക്ക് സത്യങ്ങൾ വിളിച്ചു പറയുന്നത് കണ്ടാൽ അപ്പൊ കുരുപൊട്ടും..

  • @shamsulck4223
    @shamsulck4223 หลายเดือนก่อน +1

    Alex bro ഒന്നും പറയാനില്ല.. വസ്തു നിഷ്ഠമായ വിവരണം, നിരീക്ഷണം ..പക്ഷം പിടിക്കാതെ കൂട്ടിച്ചേർക്കലുകൾ ഇല്ലാതെ 👌👍...

  • @Marketwatchmalayalam
    @Marketwatchmalayalam หลายเดือนก่อน +4

    മീഡിയ ഫണ്ണിന്റെ ദുഃഖാചരണം കണ്ടു
    ചിരി വരുന്നവർ ലൈക്ക്

  • @mleem5230
    @mleem5230 หลายเดือนก่อน

    Superb ALEX. so now a chance for peace has walked out through the back door .Shame on that .

  • @abdullatheefnelliyali6975
    @abdullatheefnelliyali6975 หลายเดือนก่อน +4

    ഇസ്രായേൽ ഹനിയ അല്ല. ഇസ്മായിൽ ഹനിയാ

  • @jyothisworoopini6485
    @jyothisworoopini6485 หลายเดือนก่อน

    Please do a video on Venezuela issue

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 หลายเดือนก่อน +3

    ഒരിക്കലും തിരിച്ചടിക്കില്ല.. ഒന്നാമത് അവർക്ക് അതിനുള്ള ത്രാണി ഇല്ല.. മറ്റൊന്ന് അവർ തമ്മിൽ അന്തർ ധാര സജീവമാണ്...

    • @Hhh93556
      @Hhh93556 หลายเดือนก่อน

      Antradara ഒന്നും ഇല്ല പക്ഷെ yudathinu pokilla

    • @mohammedrafihkv8087
      @mohammedrafihkv8087 หลายเดือนก่อน

      അടിക്കും 💯

  • @abdulhaneefa8781
    @abdulhaneefa8781 หลายเดือนก่อน +1

    താങ്ങൾ എപ്പോഴം നിഷ്പക്ഷമായി തന്നെ അവധരിപ്പിക്കാൻ ശ്രമിക്കണം

    • @sreeraj106
      @sreeraj106 หลายเดือนก่อน +4

      എന്നാൽ താൻ എഴുതി കൊടുത്തo അത് വായിച്ചാൽ പോരെ

  • @SriyasPta-ll8dt
    @SriyasPta-ll8dt หลายเดือนก่อน +9

    ഇല്ലന്നേ എവിടെ ഒരു ചുക്കും നടക്കില്ല. അടിനടന്നാൽ ഇറാൻ ഭൂപാടത്തിൽ നിന്നുതന്ന മാറുമെന്ന് ഇറാന് നല്ലപോലെ അറിയാം

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 หลายเดือนก่อน

      ഒരു കാരണവശാലും യുദ്ധം ഉണ്ടാകില്ല ഉണ്ടായാൽ മിഡിൽ ഈസ്റ്റ്‌ തീർന്നു. അതുകൊണ്ട് തന്നെ സൗദി, uae, ഖത്തർ, കുവൈറ്റ്‌, ബഹ്‌റൈൻ എല്ലാവരും കൂടി പ്രശ്നം ഒത്തു തീർക്കും.
      ഇല്ലെങ്കിൽ അയൽ രാജ്യങ്ങൾ ആയ uae, etc ഒക്കെ സാമ്പത്തിക മാന്യതിലേക്കു പോകും, ടൂറിസം, ബിസിനസ്‌ എല്ലാം പൊട്ടും ഓയിൽ പ്രൈസ് കൂടും എന്നാൽ കച്ചവടം നടക്കാതെ ക്യാഷ് കൈയ്യിൽ വരില്ലല്ലോ.
      ലാഭം ചൈന, usa ഇവർക്ക് മാത്രം. അവർ ആയുധം വിറ്റു ക്യാഷ് ഉണ്ടാക്കും. ചൈന ആയുധം കൊടുത്താൽ ഇറാന്റെ ഓയിൽ ഫീൽഡ് അടിച്ചു മാറ്റും ഉറപ്പ് ആണ്

  • @Anonymous-jq9nb
    @Anonymous-jq9nb หลายเดือนก่อน

    Bro, next time, Olympics ne kurich video idamo

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo หลายเดือนก่อน +9

    സുന്നി ആണ് ഇസ്മായിൽ ഹാനിയ. ഷിയാ രാജ്യം ആണി ഇറാൻ

    • @Hhh93556
      @Hhh93556 หลายเดือนก่อน

      ഇറാൻ ഇറാന്റെ യൂസിനു വേണ്ടി സുന്നികളെ ഉപയോഗിക്കുകയാണ്.

    • @yasin_Ko
      @yasin_Ko หลายเดือนก่อน +3

      Shia ക്കൾ എന്തേ അഞ്ച് വക്ത് നിസ്കരിക്കുന്നവർ തന്നെയല്ലേ 😅 We are one community A Muslim 😎

    • @Hhh93556
      @Hhh93556 หลายเดือนก่อน

      @@yasin_Ko 😂😂 sunni വിശ്വാസം ആണോ ഷിയ വിശ്വാസo ആന്നോ യഥാർത്ഥ ഇസ്ലാമിക വിശ്വാസം?

    • @floki118
      @floki118 หลายเดือนก่อน +1

      ​@@yasin_Koആരെക്കൊയോ ആരോ സുന്നി ഷിയാ ഇതിന്റ പേരും പറഞ്ഞ് കൂട്ടക്കൊല നടത്തി എന്നൊക്കെ കേട്ടിരുന്നു 😂, ഉള്ളതാണോ ഇക്ക്യ അതൊക്കെ?

    • @floki118
      @floki118 หลายเดือนก่อน

      ​@@yasin_Koഎന്നിട്ടെന്താ ഇക്ക്യ മുജയിതിന് വേറെ പള്ളി, നിങ്ങക്ക് ഒരുമിച്ച് നിസ്കരിച്ചൂടെ?

  • @majumathew8765
    @majumathew8765 หลายเดือนก่อน +7

    ഇസ്മായിൽ ഹനിയ ഖത്തറിൽ സ്റ്റാർ ⭐⭐⭐⭐⭐ ഹോട്ടലിൽ തങ്ങി അടിച്ച് പൊളിച്ച് ജീവിക്കുക ആയിരുന്നു. ഗൾഫ് ടൈംസ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത് വായിച്ചിട്ടുണ്ട്. ലക്ഷ്വറി കാർ, ഐറ്റം കേസ്, തീറ്റ, കുടി,............

    • @Manualmm
      @Manualmm หลายเดือนก่อน

      ഇസ്മായിൽ ഹനിയ ഹുറിയകളുമായി ഹണി ബീ അടിച്ചു കളിക്കുകയാണ്

  • @haseebck
    @haseebck หลายเดือนก่อน

    Good one 👍🏼

  • @Kennyg62464
    @Kennyg62464 หลายเดือนก่อน +5

    അടിച്ചാൽ ഇറാൻ പണി വാങ്ങും.......ഒരിക്കലും തിരിച്ചടിക്കില്ല.. ഒന്നാമത് അവർക്ക് അതിനുള്ള ത്രാണി ഇല്ല......

    • @arundev6897
      @arundev6897 หลายเดือนก่อน

      athe innaal pedichathann Iran vaanagal😂

    • @mohammedrafihkv8087
      @mohammedrafihkv8087 หลายเดือนก่อน

      അടിച്ചിരിക്കും ☝🏻

    • @mohammedrafihkv8087
      @mohammedrafihkv8087 หลายเดือนก่อน

      💯

    • @kichukichan9384
      @kichukichan9384 หลายเดือนก่อน

      ബ്രോ അവർക്ക് ഇല്ലെങ്കിലും അറബ് രാജ്യങ്ങൾ ഉണ്ട് ബ്രോ കൂടെ ഖത്തർ uae സൗദി അറബിയ അങ്ങനെ കൊറേ ഉണ്ട്

  • @vijeeshtharakath176
    @vijeeshtharakath176 หลายเดือนก่อน

    Hii bro, olympics history oru video cheyamo

  • @helloenthund4408
    @helloenthund4408 หลายเดือนก่อน +40

    എങ്ങനെയെങ്കിലും ഇറാനെ കളത്തില്‍ ഇറക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇറാന്‍ ഈ കെണിയില്‍ വീണില്ല. ഇനി കൊന്നാലും വീഴില്ല. ഇറാന്‍ തകര്‍ന്നു പോയാല്‍ ഇസ്രയേല്‍ പുരോഗതി പ്രാപിക്കും

    • @Miya_Bhaiii
      @Miya_Bhaiii หลายเดือนก่อน +1

      Hezbollah HOUTHIS Hamas Alqassam Group Ippozhum Indd

    • @Miya_Bhaiii
      @Miya_Bhaiii หลายเดือนก่อน +3

      Benjamin Netanyahu Theerum 💯

    • @chaplin1669
      @chaplin1669 หลายเดือนก่อน +7

      ​@@Miya_Bhaiii ഇറാൻ ഇല്ലേൽ അവരും ഇല്ല

    • @ajmalali8345
      @ajmalali8345 หลายเดือนก่อน +1

      @@Miya_Bhaiiiath theerulA , ethra nethakale aayi kollunne

    • @Miya_Bhaiii
      @Miya_Bhaiii หลายเดือนก่อน

      @@ajmalali8345 Iran Ippo Ulla President Pro Western Aayittullathaaanu
      Qasim Suleimani Poyi
      Ibrahim Raisi Poyi
      Ismail Hanieh Poyi
      Silawar Next Target Aayirikkum
      Pakshe Hassan Nasarallah Aayatollah Khameni Abu Obaida Yahiya Sinwar Houthis Leader Ivar Jeevichiripundengi
      Ithu Evidengondd Theerillaaa
      ISRAEL Major Loss aanu Sambavikunnath ee War Ellaarem Konnu ലക്ഷങ്ങൾ ഇറാഖി മരിച്ചു
      പതിനായിരങ്ങൾ Afghan
      Ini Palestine ലക്ഷങ്ങൾ ആയി
      അവരുടെ പ്ലാൻ എന്താ ഇപ്പോഴും ഇസ്രായേൽ Predict Cheyaan പറ്റിയിട്ടില്ല

  • @Kkk42667
    @Kkk42667 หลายเดือนก่อน

    Alex❤

  • @mercyantony3322
    @mercyantony3322 หลายเดือนก่อน +7

    If ismail haniyeh's , the so - called moderator's idea and activities ended up killing more than 1200 Israelites brutally , very .. very cruelly and captivating many , still not ready to release after the death of his own 40000 people for saving his community , was living luxuriously until his death throwing civilians to victims of the war ... what about the insight and mind set of real extremists ? ? How dirtiest , inhuman and merciless would be ? ? 😚😚😚

    • @itzmevj7033
      @itzmevj7033 หลายเดือนก่อน

      Englishil paranjappo aarkkum reply idande ivide 😂😂😂

  • @user-pw2rl3zi4q
    @user-pw2rl3zi4q หลายเดือนก่อน +1

    Do a video about the issues in european countries for now, especially in uk

  • @livechanallive4376
    @livechanallive4376 หลายเดือนก่อน +5

    അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും ഉള്ള ധൈര്യത്തിലാണ് ഇസ്രായേലിൽ കളിക്കുന്നത്
    അല്ലെങ്കിൽ ഇറാൻ അതിനെ തീർക്കും
    2006 ൽ ഇസ്രായേൽ ഹിസ്ബുള്ള യോട്തോറ്റോടിയ താണ്
    മിഡിൽ ഈസ്റ്റിൽ അമേരിക്കക്ക് യഥേഷ്ടം താവളമുണ്ട് ഇറാൻ ഇസ്രായേലിനെ ആക്രമിച്ചാൽ ഇറാഖിനെ ആക്രമിച്ച അതേ രീതിയിൽ മിഡിൽ ഈസ്റ്റിലെ താവളങ്ങൾ ഉപയോഗിച്ച് ചെയ്യുമായിരിക്കും അതുകൊണ്ട് മാത്രമാണ് ഇറാൻ യുദ്ധത്തിന് മുതിരാതെ ഇരിക്കുന്നതിൻ്റെ പ്രധാനകാരണം

    • @ranjithr1419
      @ranjithr1419 หลายเดือนก่อน +2

      May not be..Israel air force and technology is much superior to Iran. Iran has a stronger army but is of no use due to the distance between two countries.

    • @NEHRUVIAN_14
      @NEHRUVIAN_14 หลายเดือนก่อน

      ​@@ranjithr1419
      Iran has advanced drone technology. Even Russia is buying drones from Iran. And also Iran has developed Hypersonic missiles.
      In terms of Air power Both Iran and Israel is same. But Israel has better defence system

    • @dylan2758
      @dylan2758 หลายเดือนก่อน

      ​@@NEHRUVIAN_14 Israel ന് ആണവായുധം ഉണ്ട്!!

    • @riasamgeorge1136
      @riasamgeorge1136 หลายเดือนก่อน

      നീ മുറിയാണോ

  • @tmathews75
    @tmathews75 หลายเดือนก่อน +1

    Well explained Mr. Alex. Congrats 👍

  • @Asif-Fp9gR188
    @Asif-Fp9gR188 หลายเดือนก่อน +9

    ഇറാന് വലിയ ബുദ്ധി ഇല്ല

  • @shoukbinlatheef5199
    @shoukbinlatheef5199 หลายเดือนก่อน +1

    Can you make a video about the issue of UK immigration protest

  • @JallilJalli-oj5fl
    @JallilJalli-oj5fl หลายเดือนก่อน

    അവതരണം സൂപ്പർ

  • @riyaskadavil3638
    @riyaskadavil3638 หลายเดือนก่อน +3

    പണിയേണ്ടവർ പണിഞ്ഞു പൊടീം തട്ടി പോയി
    എന്നിട്ടും ഹൈ സെക്യൂരിറ്റി എന്ന വിളിയാണ് 😅😂

  • @moidukhan
    @moidukhan หลายเดือนก่อน +6

    ഇറാന് മാത്രമല്ല നാശനഷ്ടമുണ്ടാവുക. ഇസ്രാഈലിനുമുണ്ടാവും. ഗാസയിൽ കൊണ്ട് പോയി മുകളിൽ നിന്നും ബോംബിട്ടു പോരാം . ഇറാനിൽ അത് നടക്കില്ല. തിരിച്ചു കിട്ടുകയും ചെയ്യും.

  • @sagarsreekumar3713
    @sagarsreekumar3713 หลายเดือนก่อน +2

    Good video bro 👍

  • @hassann.m1702
    @hassann.m1702 หลายเดือนก่อน +3

    Al Jazeera TV ഇപ്പോ കാണുക...

    • @Akash-oi7jm
      @Akash-oi7jm หลายเดือนก่อน +7

      Sudappi channel അല്ലെ

    • @Jobinjose96
      @Jobinjose96 หลายเดือนก่อน

      Aljazeera , media one .. ee channel onum kanalle bro, they brainwash and whitewash especially mediaone loves seeing our hindu brothers and muslim brothers fight

  • @user-vq8cn3hq5o
    @user-vq8cn3hq5o หลายเดือนก่อน

    യുദ്ധം ഉണ്ടാകട്ടെ എല്ലാവിധ ആശംസകൾ

  • @user-yz4ds6bs5r
    @user-yz4ds6bs5r หลายเดือนก่อน +3

    ഇന്ത്യയിൽ rss പോലെ അവിടെ ഹമാസ്സ്

    • @aaa-sk7xq
      @aaa-sk7xq หลายเดือนก่อน +8

      😂😂 ബാലൻസ് ആയല്ലോ ചേട്ടാ

    • @sreeraj106
      @sreeraj106 หลายเดือนก่อน +4

      നിൻറെ പിന്നിലെ തുരങ്കവും ആർഎസ്എസുകാരൻ ഉണ്ടാക്കിയതാണോ അത് ഉസ്താദ് ഉണ്ടാക്കിയതല്ലേ

    • @user-yz4ds6bs5r
      @user-yz4ds6bs5r หลายเดือนก่อน

      @@sreeraj106 വീട്ടിൽ നിലവിൽ ഉള്ള ആളോട് ചോദിച്ചുനോക്ക്

    • @sreeraj106
      @sreeraj106 หลายเดือนก่อน +1

      @@user-yz4ds6bs5r നിൻ്റെ പിന്നിൽ നിന്ന് ഉസ്താദ് ചക്കപ്പുഴുക്ക് ഉണ്ടാക്കുന്നതാണോ ചോദിക്കേണ്ടത്

  • @harishaneefa2572
    @harishaneefa2572 29 วันที่ผ่านมา

    ഈ യുദ്ധം നടന്നാൽ ഇറാനിൽ ആയിരിക്കും വലിയ മാറ്റം നടക്കുക( രാഷ്ട്രീയമായി). അത് ലോകത്തിനും പുതിയ ഒരു ഇറാനും അനുകൂലമായ രീതിയിൽ ആയിരിക്കാൻ ഉള്ള ചാൻസ് ഞാൻ കാണുന്നു.

  • @sandeep.p2825
    @sandeep.p2825 หลายเดือนก่อน +8

    ഇറാന്‍ എന്ത് എങ്ങനെ തിരിച്ചടി കൊടുക്കാന്‍ 😂😂😂

    • @jalees33
      @jalees33 หลายเดือนก่อน +1

      Cherya hamas teams israeline adikunn eni iran adichal Israel comedy 😂

  • @kabeerthodupuzha8227
    @kabeerthodupuzha8227 หลายเดือนก่อน

    Nice video 👍