കടുപ്പിക്കുന്ന കുഞ്ഞാലിക്കുട്ടി | Kunhalikutty slams CM Pinarayi Vijayan | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 1 เม.ย. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 349

  • @ss-yi4qf
    @ss-yi4qf 3 หลายเดือนก่อน +93

    കുഞ്ഞാപ്പാക്ക് പകരം കുഞ്ഞാപ്പ മാത്രം 💚💚💚

    • @ziyadmuhammadofficial5377
      @ziyadmuhammadofficial5377 3 หลายเดือนก่อน

      Onh podo

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 3 หลายเดือนก่อน

      ​@@ziyadmuhammadofficial5377എന്തിനാണാവോ.. അസൂയപ്പെട്ടിട്ട് വലിയകാര്യമൊന്നുമില്ല. 😂

    • @devdev4742
      @devdev4742 3 หลายเดือนก่อน +3

      മോദിയെ എറക്കാൻ ഡൽഹിയിൽ പോയ മൊതലല്ലേ 😁😁😁

    • @munavire.t4593
      @munavire.t4593 3 หลายเดือนก่อน +1

      😂😂😂 biriyani kk poya kunchappa

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 3 หลายเดือนก่อน

      @@devdev4742 മോദി അല്ല തള്ള് മാമൻ.. വിഷ രാജാവ് എന്നൊക്കെ ആണ്..

  • @kmn884
    @kmn884 3 หลายเดือนก่อน +53

    അജിമ്സെ ദാവൂദ്നു ഇതിലൊന്നും വല്യ ധാരണ ഇല്ല വെറുതെ കുറേ അടിച്ചു വിടുന്നു 😂

    • @MohammedNafihNafih
      @MohammedNafihNafih 3 หลายเดือนก่อน +1

      😂

    • @reader2787
      @reader2787 3 หลายเดือนก่อน +3

      ഭാവൂദ് അമിത ആത്മവിശ്വാസമുള്ള ജമാഅത്ത് എഴുത്തുകാരനാണ്. ലീഗ് വിരോധമാണ് കഷണ്ടി നിറയെ

  • @abdulmajidckra1213
    @abdulmajidckra1213 3 หลายเดือนก่อน +54

    ഇപ്പൊ ലീഗിന്റെ ഉള്ളിൽ നിന്നുള്ള വാർത്തകൾ കിട്ടാത്തത് കൊണ്ടുള്ള സങ്കടം

  • @hameedathrisseri
    @hameedathrisseri 3 หลายเดือนก่อน +26

    ദാവൂദിന് ഒരു വിവരവുമില്ല. അജിംസാണ് കൃത്യമായി നിരീക്ഷിച്ച് കാര്യങ്ങൾ പറയുന്നത്.

  • @shefikhassan2010
    @shefikhassan2010 3 หลายเดือนก่อน +27

    P. K. കുഞ്ഞാലിക്കുട്ടിയുടെ വ്യക്തമായ രാഷ്ട്രീയ നിലപാട് വികലമായി interpretation ചെയ്തിരിക്കുന്നു ഇവിടെ. എന്തൊരു അടിസ്ഥാനമില്ലാത്ത ലീഗ് വിരുദ്ധത.

    • @indqrashru2844
      @indqrashru2844 3 หลายเดือนก่อน

      Media one അല്ലെ അങ്ങനെ വരൂ

    • @siddiqueponmala6684
      @siddiqueponmala6684 3 หลายเดือนก่อน

      ഈ ചാനൽ എന്നോ നിരോധിക്കേണ്ടതാണ്

  • @syedalavikaithakath6918
    @syedalavikaithakath6918 3 หลายเดือนก่อน +38

    പൊന്നാനിയിൽ ലീഗിനെ തോൽപിക്കാൻ കഴിയില്ല. അത് ദാവൂദ് വെറുതെ സ്പ്നം കാണണ്ട ' നടക്കില്ല.

    • @komumalabari3817
      @komumalabari3817 3 หลายเดือนก่อน

      പൊന്നാനി മണ്ഡലത്തിലെ 7 ല് നാലിലും ഇടത്ത് ആൺ ജയിച്ചത് പിന്നെ സുന്നി വോട്ട് ഇടത്തോട്ട് തന്നെ ഇപ്രാവശ്യം അപ്പോ ഉറപ്പിക്കാൻ വരട്ടെ

    • @syedalavikaithakath6918
      @syedalavikaithakath6918 3 หลายเดือนก่อน

      @@komumalabari3817 ഇനി ഇടതിന് ഒന്നും കിട്ടില്ല. ഒരാൾക്കും ഇടതിനെ വേണ്ട

    • @Underworld121
      @Underworld121 3 หลายเดือนก่อน +1

      ​@@komumalabari3817eeth sunni vote .. njan sunni aanvite for samadani ..

    • @Wandersta6s
      @Wandersta6s 3 หลายเดือนก่อน

      ​@@komumalabari3817സുന്നി കമ്മ്യൂണിസത്തിന് വോട്ട് ചെയ്യില്ല

  • @azeezkavaal4299
    @azeezkavaal4299 3 หลายเดือนก่อน +9

    അല്ലപ്പോ ഞാനൊന്നു ചോദിച്ചോട്ടെ, ദാവൂദ് സാർ ഈ ചർച്ചയിലെ വിഷയം എന്താണെന്ന് മനസ്സിലാക്കിയിട്ടു തന്നെയാണോ സംവദിക്കുന്നത്.

  • @mohamedshareef3361
    @mohamedshareef3361 3 หลายเดือนก่อน +102

    കുഞ്ഞാലികുട്ടി മിതത്വഭാഷിയാണ് ആരേയും അടച്ചാക്ഷേപിക്കുന്ന ശൈലി അദ്ദേഹത്തിനില്ല.അതിൽ ദുരൂഹത കാണുന്ന സംസ്കാരശൂന്യർ

    • @urdaysport6400
      @urdaysport6400 3 หลายเดือนก่อน

      LDFil poyaal ettavum happy...Kunjappa thanneyaavum😂

    • @ibrahimap608
      @ibrahimap608 3 หลายเดือนก่อน +1

      പല തോണിയിൽ കാലുവെക്കുന്ന കുഞ്ഞാപ്പ... 😇😇

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 3 หลายเดือนก่อน

      കറക്റ്റ്.

    • @babusalim4167
      @babusalim4167 3 หลายเดือนก่อน

      ചിരിപ്പിക്കല്ലേ

    • @unnikrishnanunni4571
      @unnikrishnanunni4571 3 หลายเดือนก่อน

      ❤😊 8:28 😅😮🎉🎉​@@babusalim4167

  • @salmanpm262
    @salmanpm262 3 หลายเดือนก่อน +44

    *കുഞ്ഞാലിക്കുട്ടി എല്ലാ വിഷയത്തിലും കൃത്യമായ പ്രതികരണം നടത്താറുണ്ട്,* 💚 *അതിന് പ്രത്യേകിച്ച് ഒരു അടുപ്പുകൂട്ടി ചർച്ചയുടെ ആവശ്യമില്ല*

    • @Man-bx1pf
      @Man-bx1pf 3 หลายเดือนก่อน

      😂😂

    • @Man-bx1pf
      @Man-bx1pf 3 หลายเดือนก่อน

      ഇത്രക്ക് പോക്കണോ കണ്ടം ചാടാൻ കാത് നിക്കുന്ന പൊട്ടൻ ആണ്

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 3 หลายเดือนก่อน

      നിന്റെ എല്ലാം ലീഗ്‌ വിരോധം ലീഗിന് ​ഗുണം മാത്രചെയ്യൂ രാഷ്ട്രീയമായി ലീഗിനെ എതിർക്കാൻ നോക്കെടോ..@@Man-bx1pf

    • @user-tf3eg7vm2x
      @user-tf3eg7vm2x 3 หลายเดือนก่อน

      CPM പരാജയപ്പെട്ട ആൾക്കൂട്ടമായി മാറി - ഇനി കോൺഗ്രസ് ലീഗ് മുന്നേറ്റമാണ് വരാനുള്ളത് -

  • @jamalpvd
    @jamalpvd 3 หลายเดือนก่อน +37

    ദാവൂദ് പ്രായം കൂടുന്നതിന് അനുസരിച്ചു മണ്ടനാക്കുന്നതാണോ

  • @kmn884
    @kmn884 3 หลายเดือนก่อน +10

    അജിംസിന്റെ അവസാനത്തെ ഡയലോഗ് ദാവൂദിന്റെ കിളിപോയി 😂

  • @sarfrazali2751
    @sarfrazali2751 3 หลายเดือนก่อน +13

    മുൻ ഹരിത നേതാക്കൾ അവർ പുറത്തായപ്പോഴും പാർട്ടിക്കെതിരെ പ്രവർത്തിച്ചിട്ടില്ല അവർ പല പാർട്ടിയുടെ പ്രാദേഷിക ഘടകങ്ങളിൽ പാർട്ടിയുടെ യോഗങ്ങളിലും പങ്കെടുത്തിരുന്നു

    • @abdulazeez8241
      @abdulazeez8241 3 หลายเดือนก่อน

      ലതീഫ് തുറയൂരും മറ്റേയാളും

  • @subairsubair4751
    @subairsubair4751 3 หลายเดือนก่อน +24

    ഇന്നത്തെ ചർച്ച ഒട്ടും നിലവാരം പുലർത്തി യില്ല

    • @Afham123-qz8lq
      @Afham123-qz8lq 3 หลายเดือนก่อน

      എന്തൊക്കെയോ പറയാൻ വന്ന പക്ഷെ ഏറ്റില്ല

  • @RiyasChenku
    @RiyasChenku 3 หลายเดือนก่อน +19

    ധാവൂദ് പക്ക ലീഗ് വിരോധം വെച്ചാണ് സംസാരിക്കാറ്
    മുൻപ് ഇതേ out of focus ൽ കുഞ്ഞാലിക്കുട്ടി പിണറായി വിജയനെതിരെ സംസാരിക്കാത്തതായിരുന്നു പ്രശ്നം, ഇപ്പോ സംസാരിച്ചതായി അവരുടെ പ്രശ്നം

  • @Naazi625
    @Naazi625 3 หลายเดือนก่อน +11

    ഇതിൽ കമന്റ് സെക്ഷൻ മുഴുവൻ കുഞ്ഞാപ്പ ഫാൻസ്‌ ആണല്ലോ 😁😂😂

  • @abdulsamad3945
    @abdulsamad3945 3 หลายเดือนก่อน +12

    ഗവൺമെൻറിന് എതിരെ പറയാൻ റിയാസ് മൗലവി വിഷയം അല്ലാതെ വേറെ വിഷയമില്ല പോലും
    ചിരിപ്പിക്കരുത് കൂട്ടരെ😅

  • @ibrahimkp8590
    @ibrahimkp8590 3 หลายเดือนก่อน +9

    ആശയദാരിദ്ര്യം മീഡിയവണ്ണിനുംവന്ന് പെട്ടു, ലീഗിനെയും കുഞ്ഞാപ്പയെയും ഒന്നും വിലയിരുത്താൻ വരെ നിങ്ങൾ വളർന്നില്ല എന്ന് ഈ ബബ കേട്ടാൽ അറിയാം 😂

  • @mjabaly7040
    @mjabaly7040 3 หลายเดือนก่อน +10

    ഔട്ട് ഓഫ് ഫോക്കസ് എന്ന വിഷയത്തിൽ ദാവൂദ് സാറിന് നിക്ഷിപ്ത താൽപര്യങ്ങൾ ഒന്നുമില്ലാതെ സംസാരിക്കാൻ പറ്റുന്ന വിഷയം അത് പലസ്തീൻ വിഷയം മാത്രമാണ്..
    ബാക്കിയുള്ള വിഷയങ്ങളിൽ വളരെ ആവറേജ് മാത്രമാണ് അദ്ദേഹത്തിൻറെ പ്രകടനം
    രാഷ്ട്രീയ വിഷയങ്ങൾ വരുമ്പോൾ സിപിഐഎമ്മിനെ അടിമയാണോ എന്നു സംശയം ജനിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹത്തിൻറെ വാദഗതികൾ
    മുസ്ലിം ലീഗുമായി ബന്ധപ്പെട്ട വിഷയം ഓട്ടോ ഫോക്കസിൽ ചർച്ച ചെയ്യുമ്പോൾ ജന്മ ശത്രുവിനോട് എന്നപോലെ തുമ്പ് ഇല്ലാത്ത വാദങ്ങൾ നിരത്തുന്നു...
    അജിമസ് നിഷാദ് ആണ് കാര്യങ്ങൾ അൽപ്പമെങ്കിലും നിഷ്പക്ഷതയോടെ അവതരിപ്പിക്കുന്നത്
    പക്ഷേ ലാലേട്ടനെ കാണുമ്പോൾ അജിമസ് കവാത്ത് മറക്കുന്നത് സ്വാഭാവികം

  • @fazilpalliyali3174
    @fazilpalliyali3174 3 หลายเดือนก่อน +6

    കേരളത്തിൽ രാഷ്ട്രീയം പഠിച്ച ഏക രാഷ്ട്രീയക്കാരൻ കുഞ്ഞാലിക്കുട്ടി ആണ് 👍

  • @thafseerthafseer5476
    @thafseerthafseer5476 3 หลายเดือนก่อน +11

    ദാവൂത് ഭായ് വെറുതെ ഊഹ പോഹങ്ങൾ വിളിച്ച് പറയല്ലേ

  • @knalatheef7528
    @knalatheef7528 3 หลายเดือนก่อน +28

    എല്ലാ പാർട്ടികളുടെയും ഇടയിലെ ഇടനിലക്കാരൻ എന്ന റോളിലാണ് കുഞ്ഞാലിക്കുട്ടി എന്നും ഉണ്ടാവാറ്

  • @saleembms8730
    @saleembms8730 3 หลายเดือนก่อน +13

    ദാവൂദ് താങ്കൾ ആർക്കു വേണ്ടി വെള്ളം കോരുന്നത്

  • @Ibrahim.A.M
    @Ibrahim.A.M 3 หลายเดือนก่อน +19

    പിണറായിയെ കുറ്റം പറഞ്ഞാലും ഇല്ലെങ്കിലും നിങ്ങൾ കുഞ്ഞാലിക്കുട്ടിയെ കുറ്റം പറയുന്നു. ഇതെന്തു ചർച്ചയാണ് ബാഹി

  • @amsmanzil4910
    @amsmanzil4910 3 หลายเดือนก่อน +12

    ദാവൂദ്‌ അജിംസിന്‌ ശിഷ്യപ്പെടാനുള്ള സമയം അധിക്രമിച്ചിരിക്കുന്നു... ഇത്‌ പശുവിനെ കുറിച്ച്‌ ചോദിച്ചപ്പോൾ തെങ്ങിനെ കുറിച്ച്‌ എഴുതിയ പോലായിപ്പോയി.....😂
    ഹംസ കുഞ്ഞാപ്പക്ക്‌ എതിരാളിയാവാനുള്ള കാലിബർ ഒന്നുമില്ല ദാവൂദേ.....😅

  • @hameedvalappil5999
    @hameedvalappil5999 3 หลายเดือนก่อน +7

    ഭയങ്കര ലാഖാണ് ദാവൂദ്ബായി..
    ഒന്ന് വേഗം പറഞ് തീർത്തെങ്കിൽ എന്നാഗ്രചിച്ച് പോയി…

  • @jabirmotteamal8468
    @jabirmotteamal8468 3 หลายเดือนก่อน +12

    ഈ ദാവൂദ് ഒരു മണ്ടനാണോ?

  • @muhammadrizwanmalik7
    @muhammadrizwanmalik7 3 หลายเดือนก่อน +26

    ദാവൂദ്സാഹിബ്‌, അജിമ്സ്, നിഷാദ്, ബെസ്റ്റ് കോമ്പോ മീഡിയ ഓൺ കാണുന്നത് ഇവരുള്ളത്കൊണ്ട് ❤❤❤

    • @myhighworld8675
      @myhighworld8675 3 หลายเดือนก่อน

      Best മൗദൂതികൾ ആണ് 😂😂

  • @aneeshmullaas8084
    @aneeshmullaas8084 3 หลายเดือนก่อน +27

    എന്തൊരു പൊട്ടത്തരം ആണ് ഈ പറയുന്നത്. കുഞ്ഞാലിക്കുട്ടിയെ അങ്ങോട്ട്‌ കയറി ബ്ലാക് മെയിൽ ചെയ്യുന്നു എന്ന്. വേറെ ഒരു വിഷയം കിട്ടിയില്ല ല്ലേ

  • @shamseerbabu1996
    @shamseerbabu1996 3 หลายเดือนก่อน +7

    ദാവൂദിന്റെ മോശം ദിവസമാണ് ഇന്ന് അദ്ദേഹം എന്തോ പറയുന്നു

  • @basilfaris1342
    @basilfaris1342 3 หลายเดือนก่อน +3

    കുഞ്ഞാപ്പ ❤️

  • @user-kn9mp1ms8m
    @user-kn9mp1ms8m 3 หลายเดือนก่อน +10

    പിണറായി എപ്പോഴും ബിജെപിയുടെ ശബ്ദം😊

    • @prajeethakuriakose6127
      @prajeethakuriakose6127 3 หลายเดือนก่อน

      അതെപ്പഴാ നിങ്ങൾ ആ ശബ്ദം കേട്ടേ.. 😂

    • @muhammedrafeek6268
      @muhammedrafeek6268 3 หลายเดือนก่อน

      Adangine.anannu.parayada.naye.muri.sangi😢

  • @bookingstore2439
    @bookingstore2439 3 หลายเดือนก่อน +9

    അജിംസ് ഏറ്റവും നന്നായി കാര്യം പറഞ്ഞു.. മറ്റേ മൈരൻ &*--#%%%% ലോക്കൽ വർത്തനം പറഞ്ഞു

  • @kkabdurazakkarikkuzhi
    @kkabdurazakkarikkuzhi 3 หลายเดือนก่อน +6

    ദാവൂദിന് വട്ടായോ?

  • @routemaptourism
    @routemaptourism 3 หลายเดือนก่อน +4

    എല്ലാ രാഷ്ട്രീയ പ്രവർത്തകരും പികെ കുഞ്ഞാലിക്കുട്ടിയിൽ നിന്നും കുറെ പഠിക്കണം, അദ്ദേഹം ഒരു എതിരെ ഉള്ള ആരും അദ്ദേഹത്തിന് ശത്രു അല്ല, എല്ലാ നേതാക്കളും ആയി ഒരേ പോലെ അടുപ്പം, അടിയും കൊലയും ആയി നടക്കുന്നവർക്ക് പാഠം ആണ് കുഞ്ഞാലികുട്ടി, ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ സംവിധാനം കൊണ്ട് വന്നത് കുഞ്ഞാലികുട്ടി ആണ്, അക്ഷയ❤️, കെഎം മാണി മരിക്കുന്നതിന്റെ കുറച്ചു മുന്നേ കോഴിക്കോട് ബീച്ചിൽ പറഞ്ഞത് ഓർക്കുന്നു രാഷ്ട്രീയത്തിൽ ആരെയും വിശ്വസിക്കാൻ പറ്റില്ല പിന്നിൽ നിന്നും കുത്തും 100% ശതമാനം ഉറപ്പിച്ചു പറയുന്നു കുഞ്ഞാലികുട്ടിയെ വിശ്വസിക്കാം

  • @sunilm211
    @sunilm211 3 หลายเดือนก่อน +1

    ദാവൂദിന് ഒരു പുല്ലും അറിയില്ല, വെറുതെ ഇരുന്ന് തള്ളുകയാണ്.

  • @musthafamukkil7527
    @musthafamukkil7527 3 หลายเดือนก่อน +2

    ഈ കഷണ്ടിക്കു വയങ്കര ബുദ്ധി ആണല്ലേ 🫣😳😀

  • @user-rw3yo8vm8f
    @user-rw3yo8vm8f 3 หลายเดือนก่อน +3

    ദാവൂദ്‌ സാഹിബിന്‌ ഇന്ന് പിഴച്ചു 😊

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 3 หลายเดือนก่อน +2

    സംഭവമാണ് ഔട്ട്‌ ഓഫ്‌ ഫോക്കസ്സിലെ ഈ മൂന്ന് പേരും 👌👌👌👌👌👌👍👍👍

  • @user-qh1md5re1m
    @user-qh1md5re1m 3 หลายเดือนก่อน +9

    കുത്തിതിരിപ്പ് തുടങ്ങിയകാലം
    മുതലേ മാധ്യമവും, മീഡിയവണ്ണുംഎന്നുംമുന്നിലാണല്ലോ?സന്തോഷം!തുടരണം!

  • @Ibrahim.A.M
    @Ibrahim.A.M 3 หลายเดือนก่อน +3

    അജിംസ് പറഞ്ഞതാണ് നിലപാട്.

  • @abdulgafoor769
    @abdulgafoor769 3 หลายเดือนก่อน +4

    Kunchapa 💚💥💚💥💚💥💚

  • @thomasca3017
    @thomasca3017 3 หลายเดือนก่อน +1

    നിലപാടുകളിലെ കണിശത സൗമ്യമായ, തികച്ചും മാന്യമായി പറയുമ്പോൾ ചിലപ്പോൾ അങ്ങനെ തോന്നിയാൽ ആരെയും കുറ്റം പറയാനാവില്ല.

  • @user-os5cs4qt7c
    @user-os5cs4qt7c 3 หลายเดือนก่อน +4

    0:25 കുഞ്ഞാലിക്കുട്ടിയുടെ കാര്യം വന്നാൽ നിങ്ങൾ സയണിസ്ററ് ആകും കുഞ്ഞാലി കുട്ടിയെ ഇല്ലാതാകാൻ തുടങ്ങിയ ചാനൽ അല്ലെ മീഡിയ one

    • @rafeek466
      @rafeek466 3 หลายเดือนก่อน

      😂എന്തോന്നെടെ ഇത് 😂

  • @KasimKp-bz3gw
    @KasimKp-bz3gw 3 หลายเดือนก่อน +1

    അജിമ്സ് 🙏👍🙏🙏👍👍🙏🙏👍🙏🙏👍🙏🙏🙏👍🙏

  • @daya861
    @daya861 3 หลายเดือนก่อน +2

    ഇത്രയും മണ്ടത്തരങ്ങൾ കൊണ്ടുള്ള ടൈം പാസ്സ്

  • @muhammedfasilfasilkv6025
    @muhammedfasilfasilkv6025 3 หลายเดือนก่อน +4

    ഇതൊരു തുപ്പൽചർച്ചയായിപ്പോയല്ലോ 😂

  • @abdulazeez3298
    @abdulazeez3298 3 หลายเดือนก่อน +1

    വിലയിരുത്തൽ ശരിയാണെന്നു തോന്നുന്നില്ല

  • @abduljabbarabduljabbar4899
    @abduljabbarabduljabbar4899 3 หลายเดือนก่อน +2

    Politics എന്ന് തിരുത്തി വായികുക 🇮🇳

  • @salmaneranikkal818
    @salmaneranikkal818 3 หลายเดือนก่อน +2

    ദാവൂദ് സർ❌ അജിമ്സ് ✅

  • @user-os9fg5rs1q
    @user-os9fg5rs1q หลายเดือนก่อน

    പൊന്നാനി സമദാനി വൻ വിജയം നേടും ❤❤❤❤

  • @shabeerabdullah5049
    @shabeerabdullah5049 3 หลายเดือนก่อน

    Home work ചെയ്യാതെ വന്ന ദാവൂദ്നു അജിമസ് കണക്കിന് കൊടുത്തു 😂

  • @user-me4my6fk7h
    @user-me4my6fk7h 3 หลายเดือนก่อน +2

    Davoud sir 🙁🙁☹️

  • @one2zmedia484
    @one2zmedia484 3 หลายเดือนก่อน +1

    മീഡിയ വൺ കഴിഞ്ഞ കാലം മറന്ന് പോകരുത്

  • @mohammedrashidkt8511
    @mohammedrashidkt8511 3 หลายเดือนก่อน

    Ajims well said ❤

  • @parambinmukalgang6791
    @parambinmukalgang6791 3 หลายเดือนก่อน +1

    കുഞ്ഞാപ്പ 💚💚💚💚💚

  • @butterfly4113
    @butterfly4113 3 หลายเดือนก่อน +2

    PK GOOD LEADER ❤❤❤❤❤I LOVE IUML

  • @saleempalangattu4585
    @saleempalangattu4585 3 หลายเดือนก่อน +1

    സത്യം പറഞ്ഞാൽ എന്നും ഔട്ട്‌ ഓഫ്‌ ഫോക്കസ് കാണാറുള്ളത് ഉറങ്ങാൻ വേണ്ടി ആയിരുന്നു
    എന്നാൽ ഇത് പൊളിച്ചു നല്ല വീക്ഷണം
    ഈ പോയിന്റ് നിങ്ങൾക്ക് എവിടുന്നു കിട്ടി ഒരു ഇൻഫോമ് നിങ്ങൾക്കുണ്ട്..

  • @user-wu1qf6tu7h
    @user-wu1qf6tu7h 3 หลายเดือนก่อน

    വളരെ സത്യം❤❤💯✅💯✅❤

  • @MIDU_x
    @MIDU_x 3 หลายเดือนก่อน

    സത്യം

  • @ishaqishaq7107
    @ishaqishaq7107 3 หลายเดือนก่อน +2

    ഇന്ത്യവിഷൻ ചാനൽ ഓർമ്മയുണ്ടോ?
    ഓർമയിൽ ഉണ്ടായിരിക്കുന്നതാണ് മീഡിയ ഒന്നിന് നല്ലത്

  • @abdunnaushad9751
    @abdunnaushad9751 3 หลายเดือนก่อน

    Ice cream unda😂 കുഞ്ഞാലി കുട്ടി ലീഗ്😂

  • @pksbavashareef5952
    @pksbavashareef5952 3 หลายเดือนก่อน

    വല്ലാത്ത കണ്ടുപിടുത്തങ്ങൾ

  • @mubarakm7136
    @mubarakm7136 3 หลายเดือนก่อน

    എന്താ ല്ലേ..വല്ലാത്ത കണ്ടെത്തലുകൾ..... കഷ്ടം....

  • @AbdullaRashad-cb1jx
    @AbdullaRashad-cb1jx 3 หลายเดือนก่อน +1

    വിഷയദാരിദ്യം ഉണ്ടെല്ലോ ......... മീഡിയ വണ്ണിന്

  • @user-vq5ko6cp2h
    @user-vq5ko6cp2h 3 หลายเดือนก่อน

    അയാൾ പണ്ട് കളിച്ചതും അത് തന്നേ ma.....

  • @p.skochumohammed3312
    @p.skochumohammed3312 3 หลายเดือนก่อน

    Well said by Ajims

  • @ajk353
    @ajk353 3 หลายเดือนก่อน +1

    അജിംസ്❤

  • @user-kt8kg3rf7v
    @user-kt8kg3rf7v 3 หลายเดือนก่อน

    മൈൻഡ് ഉണ്ടങ്കിൽ അല്ലെ

  • @freshmind4234
    @freshmind4234 3 หลายเดือนก่อน

    Ajims said well

  • @muhammedkoya2327
    @muhammedkoya2327 3 หลายเดือนก่อน +2

    ദാവൂദിനെ പല നിരീക്ഷണങ്ങളിലും ഞാൻ ഇഷ്ടപ്പെടുന്ന ആളാണ് പക്ഷേ ഹരിത നേതാക്കളെ തിരിച്ചെടുത്തു അതുമായി ഉള്ള ഈ വിഷയത്തിൽ നിങ്ങളുടെ ചർച്ച മണ്ടത്തരം എന്ന് മാത്രമേ പറയാൻ കഴിയുകയുള്ളൂ ഇത്തരം മണ്ടത്തരങ്ങൾ ഒക്കെ ഒഴിവാക്കിക്കൂടെ വിവരക്കേട് പറയല്ലേ പഴയ കാലമൊന്നുമല്ല ഞങ്ങളുടെ ഉള്ള വില നഷ്ടപ്പെടുത്തരുത്

    • @abdulmajeedkcmajeedkc822
      @abdulmajeedkcmajeedkc822 3 หลายเดือนก่อน

      ചർച്ചയിൽ കാര്യമുണ്ട് ഹരിതനേതാക്കൾ പറഞ്ഞകാര്യങ്ങൾ ഒന്നു റിവേഴ്‌സ് ചെയ്തു കാണൂ അപ്പോൾ മനസ്സിലാവും ഈ നേതാക്കൾ എങ്ങിനെയുള്ളവരാണെന്ന്??

  • @user-sp7ky1ve7j
    @user-sp7ky1ve7j 3 หลายเดือนก่อน

    അജിംസ് കറക്റ്റ് പോയിന്റ് പറഞ്ഞു

  • @aneesudheent.8492
    @aneesudheent.8492 3 หลายเดือนก่อน

    വസ്തു നിഷ്ടമായ വിലയിരുത്തൽ ❤. കൃത്യമായ അവലോകനം നടത്തുമ്പോൾ ചിലർക്ക് ഉൾകൊള്ളാൻ കഴിയില്ല എന്നതൊരു യഥാർഥ്യം... അപ്പോൾ മീഡിയ വണ്ണിനെയും അവതാരകാരെയും വിമർശിക്കുക. വിമർശനങ്ങളും അവലോകനങ്ങളും ഉൾകൊള്ളാനും തിരുത്തേണ്ടത് തിരുത്താനും ആണ് രാഷ്ട്രീയക്കാർ ശ്രമിക്കേണ്ടത്..

  • @shameemmtp5873
    @shameemmtp5873 3 หลายเดือนก่อน

    ഇന്നത്തെ ചർച്ച paid ചർച്ച പോലെയുണ്ട്

  • @sayedbilalmaniyam1061
    @sayedbilalmaniyam1061 3 หลายเดือนก่อน

    PK has no grudge agaist PV.
    There is an undercurrent between both of them.
    Advocate of adjustment politics

  • @happin610
    @happin610 3 หลายเดือนก่อน

    മുത്തലാക്കിൽ കടുപ്പിച്ച പോലെ 😂

  • @abdulmajeedkcmajeedkc822
    @abdulmajeedkcmajeedkc822 3 หลายเดือนก่อน

    മൂന്നാർ എല്ലാനേതാക്കൾക്കും സ്ഥലംമുണ്ടോ????

  • @trollmela1040
    @trollmela1040 3 หลายเดือนก่อน

    കുഞ്ഞാപ്പ ❤❤❤

  • @sabithashams315
    @sabithashams315 3 หลายเดือนก่อน

    Mind games 😂😂😂😂😂 video games 🎮

  • @bestfriend396
    @bestfriend396 3 หลายเดือนก่อน +2

    അടുപ്പ് കൂട്ടി ചർച്ച 🤣

  • @abubakar-uc6mk
    @abubakar-uc6mk 3 หลายเดือนก่อน

    ഇന്നത്തേക്ക് കാർ യ്യമായൊന്നും കിട്ടിയില്ല.

  • @user-qh1md5re1m
    @user-qh1md5re1m 3 หลายเดือนก่อน

    6:18

  • @rameezr4974
    @rameezr4974 3 หลายเดือนก่อน

    ദാവൂദ് എന്തൊക്കെയാണ് പറയുന്നത് ..?

  • @faisalbabu4346
    @faisalbabu4346 3 หลายเดือนก่อน +2

    കുഞ്ഞാപ്പ ❤iuml

  • @abrarkebrahim9175
    @abrarkebrahim9175 3 หลายเดือนก่อน

    വരണം, ദാവൂദിന്റെ ലീഗ് വിരോധം കേൾക്കണം,ചിരിക്കണം, പോണം 😂✌️

  • @samishkhurana1333
    @samishkhurana1333 3 หลายเดือนก่อน

    Mind game??? Kandath vaayil thonniyath paranghaal ...mind game😂😂😂

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 3 หลายเดือนก่อน

    ഇതൊന്നും ഒരു ഇസ്യു അല്ല🤣😅🤣

  • @abdurrahmanambath4453
    @abdurrahmanambath4453 3 หลายเดือนก่อน

    അജെയിംസ് വിലയിരുത്തിയത് വളരെ നിലവാരം പുലർത്തി

  • @jacobgeorge5484
    @jacobgeorge5484 3 หลายเดือนก่อน

    Someone was with Oman Chandy they are good minded politics!❤❤❤😂😂😂😂

  • @bavajun6661
    @bavajun6661 3 หลายเดือนก่อน

    കുത്തിത്തിരിപ്പ് ആണല്ലോ ദാവൂദിന്റെ ഗീർവാണം കേട്ടപ്പോൾ തോന്നുന്നത്

  • @ashkarkp6101
    @ashkarkp6101 3 หลายเดือนก่อน +1

    ഇവനെന്താ ഈ പറയുന്നത്. അവനു തന്നെ മനസിലാകുന്നുണ്ടാവില്ല

  • @abdulnaseernaseer5693
    @abdulnaseernaseer5693 3 หลายเดือนก่อน

    ഇവൻ മാർ എന്ത് തേങ്ങ യാണ് ഈ പറയണത്

  • @Truly108
    @Truly108 3 หลายเดือนก่อน

    കുഞ്ഞാപ്പു കി ജയ്

  • @voyager2666
    @voyager2666 3 หลายเดือนก่อน

    അവൻ്റെ മൈൻഡ് game ഓക്കേ ഇപ്പോ ശരിയാക്കി തരാം 😉🪄🔜🇮🇳❤️🇮🇱

  • @azeezvp316
    @azeezvp316 3 หลายเดือนก่อน

    സഖാക്കൾക്കു ഇതൊക്കെ പറഞ്ഞെ പറ്റു

  • @hajisahib1536
    @hajisahib1536 3 หลายเดือนก่อน +9

    റിയാസ് മൗലവി വിഷയത്തിൽ മാക്സിമം പ്രോസീക്യൂഷൻ ശക്തമായത് കൊണ്ടാണ് സുപ്രീം കോടതിയിൽ പോയിട്ട് പോലും ജാമ്യം കിട്ടാഞ്ഞത്. എന്റെ സംശയം കോടതിയിലുള്ള സങ്കിവൽകരണം ആണ്..

    • @sathianathankundu4072
      @sathianathankundu4072 3 หลายเดือนก่อน +3

      ഇക്കാര്യം ആരും പറയുന്നില്ല അവർക്ക് വേണ്ടത് മൗലവി യ്ക്ക് നീതിയല്ല, തങ്ങൾക്ക് രാഷ്ട്രീയ നേട്ടമാണ്.
      സത്യസന്ധമായി ഇത്തരം കാര്യങ്ങളോട് സമീപിക്കണം.
      എല്ലാം വർഗീയമായി കണ്ട് സമീപിക്കരുത്.

    • @doglover24689
      @doglover24689 3 หลายเดือนก่อน +2

      True judge appointment cheya governor anu arif😂chilapo rss support judge veykum

  • @sonata-hq8uq
    @sonata-hq8uq 3 หลายเดือนก่อน

    Mr Davood👍

  • @nelliotmustafa7065
    @nelliotmustafa7065 3 หลายเดือนก่อน

    Irrespective person Mr.Davood

  • @beerankuttymuhamed2997
    @beerankuttymuhamed2997 3 หลายเดือนก่อน

    Ajims 👍 👍 👍 👍 👍

  • @thampyjohn2429
    @thampyjohn2429 3 หลายเดือนก่อน

    Please do not try to put down the young, progressive 'Harita' team. Not fair!
    Please appreciate, it wouldn't have been easy to do what they did - especially, with the huge patriarchal attitude all around, not to speak of the Muslim community. More power to them! ❤

  • @nishadkoottilangadi5200
    @nishadkoottilangadi5200 3 หลายเดือนก่อน

    വേറെ ചർച്ച ഒന്നും ഇല്ലേ