കുഞ്ഞാലിക്കുട്ടിയെ കുറിച്ചുള്ള നല്ല വർത്തമാനങ്ങൾ | Out of Focus, pk kunhalikkutty

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 252

  • @muhammadriyas1974
    @muhammadriyas1974 2 ปีที่แล้ว +38

    ലീഗിലെ മതേതര നേതാവ് ആണ് ലീഗിലെ ഏറ്റവും ഇഷ്ടം ഉള്ള നേതാവ്

  • @kunjippaathanippadi1264
    @kunjippaathanippadi1264 2 ปีที่แล้ว +45

    '' രാഷ്ട്രീയത്തില്‍ എതിരാളി ശത്രുവല്ല , മാനിക്കപ്പെടേണ്ട പ്രതിയോഗിയാണ് ''. ഈ തിരിച്ചറിവ്
    എല്ലാവര്‍ക്കും ഉണ്ടാകുന്നത് നല്ലതാണ്. എല്ലാം നല്ലതിനാവട്ടെ എന്ന് ആശംസിക്കുന്നു.

  • @sulthanmuhammed9290
    @sulthanmuhammed9290 2 ปีที่แล้ว +134

    ശത്രു കളെ കൊണ്ടു നല്ലത് പറയിപ്പിച്ചുണ്ടെങ്കിൽ അദ്ദേഹം മികച്ച ഭരണാധി ക്കാരി തന്നെ ആണ് 💚pk

  • @11amalihsank50
    @11amalihsank50 2 ปีที่แล้ว +86

    ഈ നേതാക്കൾ എല്ലാം നല്ല ബന്ധമാണ് പലരും....അണികൾ ഇത് അറിയാതെ തമ്മിൽ തല്ലി ചാവുന്നു😂

    • @ramiummer
      @ramiummer 2 ปีที่แล้ว

      എന്റെ നാട്ടിൽ ഒരു ഫ്ലെക്സ് ഉണ്ട്... 📌📌ആയിരം കുഞ്ഞാലിക്കുട്ടിക്ക് അര ജലീൽ എന്ന് 📌📌 ജലീലിന്റെ അണികളും കുട്ടിയുടെ അണികളും തമ്മിൽ കടുത്ത വിരോധവും തമ്മിൽ തല്ലും ആണ് 😩😩😩🙏🏻🙏🏻🙏🏻

  • @shabeervaliyakath4400
    @shabeervaliyakath4400 2 ปีที่แล้ว +34

    രാഷ്ട്രീയ നേതാക്കൾ നല്ല സൗഹൃദം ഉണ്ടാവട്ടെ...
    ആശയങ്ങൾ തമ്മിൽ പോരാടട്ടെ

    • @rizarahmancp8090
      @rizarahmancp8090 2 ปีที่แล้ว +2

      നേതാക്കൾ തമ്മിൽ മാത്രം പോര അണികൾ തമ്മിൽ ആണ് വേണ്ടത് എന്നാലേ ഇവിടെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിക്കൂ

  • @parambinmukalgang6791
    @parambinmukalgang6791 2 ปีที่แล้ว +27

    കുഞ്ഞാപ്പ 👌👌👌 അഹങ്കാരം ഇല്ലാത്ത നേതാവ് ആരെയും തോള്ടു ചെറുത്തു പിടിക്കും ഫുട്ബോൾ കളിക്കാൻ പോലും കുട്ടികളെ പോല്ഷാഹിപ്പിക്കുന്നു

  • @JD-oh4np
    @JD-oh4np 2 ปีที่แล้ว +127

    പിണറായി വിജയനുമായി വളരെ അടുത്ത സൗഹൃദമുള്ള രാഷ്ട്രീയ നേതാവാണ് കുഞ്ഞാലിക്കുട്ടി.. മലബാറിലെ ഒട്ടുമിക്ക ഇടതുനേതാക്കൾക്കും കുഞ്ഞാട്ടിക്കുട്ടിയുമായി അടുത്ത സൗഹൃദമുണ്ട്

    • @mohamedshafi5244
      @mohamedshafi5244 2 ปีที่แล้ว +1

      Please clarify & enquiry some Political Top leaders NO any Business Partnership
      in Gulf Countries ??

    • @abdusalalah7979
      @abdusalalah7979 2 ปีที่แล้ว

      .

    • @hopefully917
      @hopefully917 2 ปีที่แล้ว +2

      നായനാരുമായി കുഞ്ഞാലിക്കുട്ടിക്ക് ഉണ്ടായിരുന്ന സൗഹൃദം
      മദനിയുടെ ജീവിതം ജയിലാക്കി. ബാബരി മസ്ജിദ് പൊളിച്ചപ്പോൾ
      ഒന്നും പറയാതെ കോൺഗ്രസ് ബാന്ധവം തുടരുന്ന ലീഗിന് മദനിയുടെ
      പ്രസംഗങ്ങൾ വലിയ പ്രശ്നമായിരുന്നു. ഇവിടെ നിന്ന് മറ്റൊരു കേസ് ചുമത്തി മദനിയെ കോയമ്പത്തൂർ കേസിൽ
      ഉൾപ്പെടുത്തിയത് നായനാരുമായി മാത്രമല്ല ബി.ജെ.പി നേതാക്കളുമായുള്ള
      കുഞ്ഞാലിക്കുട്ടിയുടെ സൗഹൃദം വലിയ പങ്കു വഹിച്ചു.

  • @suhailathioly502
    @suhailathioly502 2 ปีที่แล้ว +14

    ലീഗിലെ പൊതു സ്വീകര്യൻ ആണ് കുഞ്ഞാപ്പ

  • @abdulrahumanabdulrahuman2093
    @abdulrahumanabdulrahuman2093 2 ปีที่แล้ว +41

    രാജീവ്‌, നിഷാദ്, അജിമസ്, ഔട്ടോഫ്ഫോക്കസ്,മീഡിയവൺ 👍🏽

    • @hmrd8555
      @hmrd8555 2 ปีที่แล้ว +1

      Like three ideots

  • @firotec8393
    @firotec8393 2 ปีที่แล้ว +11

    പികെ കുഞ്ഞാലിക്കുട്ടി ഐടി മേഖലയിൽ വികസന മാതൃക കാട്ടി
    ജീവിച്ചിരിക്കുന്ന സമയത്ത് നല്ലത്
    പറയുക
    അക്ഷയ പദ്ധതി തുടങ്ങി

  • @prajeethakuriakose6127
    @prajeethakuriakose6127 2 ปีที่แล้ว +30

    Media one ❤ out of focus 👌💯 rajrrvetttaaa..❤❤😘

    • @bappupradeep56
      @bappupradeep56 2 ปีที่แล้ว +2

      തുടർന്നങ്ങോട്ട് ഇതിൽ ഒരു വനിതാ ആങ്കറെ കൂടി ഉൾപ്പെടുത്തണം - അല്ലാത്ത പക്ഷം ആൺ കൊയ്മ മാത്രമായിത്തീരും

    • @prajeethakuriakose6127
      @prajeethakuriakose6127 2 ปีที่แล้ว

      @@bappupradeep56 vanithakal busyayirikum..

    • @muhammadrafimuhammadrafi7399
      @muhammadrafimuhammadrafi7399 2 ปีที่แล้ว

      💚💚💚💚💚

  • @Onana1213
    @Onana1213 2 ปีที่แล้ว +125

    ഇത്രയും സ്നേഹിക്കുന്ന കുഞ്ഞാപ്പ കേന്ദ്രത്തിൽ നിന്ന് കേരളത്തിലേക്ക് വന്നപ്പോൾ കുഞ്ഞാലികുട്ടി മുഖ്യമന്ത്രി ആകാൻ പോകുകയാണെന്ന് പറഞ്ഞു കേരളം മുഴുവൻ കുത്തിത്തിരിപ്പ് ഉണ്ടാക്കിയ കമ്മികളുടെ കുഞ്ഞാലികുട്ടി സ്നേഹം കൊള്ളാം 😄

    • @heisenburgw.w4092
      @heisenburgw.w4092 2 ปีที่แล้ว +1

      എല്ലാം oru കളി ആണ് മോനെ..... അധികംരം വേണം ❤❤❤🔥🔥🔥🔥

    • @kvrshareef
      @kvrshareef 2 ปีที่แล้ว +3

      ഇനി വല്ലാതെ കമ്മിക്കെതിരെ പറയേണ്ട.
      ലീഗ്, കമ്മിക്കണ്ടത്തില്‍ പച്ച കാണുന്നുണ്ട്

    • @shihabudheenkakkattil250
      @shihabudheenkakkattil250 2 ปีที่แล้ว

      ശ്രീ.അജിംസിൻ്റെ നിരീക്ഷണം വളരെ നല്ല നിരീക്ഷണം തന്നെ. രാജീവേട്ടൻ്റെ അറിവ് പ്രശംസ അർഹിക്കുന്നു. ഈ പരിപാടിക്കു എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @abduljabadaranthod5811
    @abduljabadaranthod5811 2 ปีที่แล้ว +3

    pk കുഞ്ഞാലി കുട്ടി 💚🔥

  • @mrkp1595
    @mrkp1595 2 ปีที่แล้ว +2

    വ്യക്തിയും രാഷ്ട്രിയവും വേറെ വേറെ ആണ് എന്നുള്ളത് എന്ന് വ്യക്തമാക്കുന്ന എന്നുള്ളതാണ് മനസ്സിലാക്കേണ്ടത് അതാണ് ജനാധിപത്യം 💥

  • @ashikhpk1377
    @ashikhpk1377 2 ปีที่แล้ว +14

    CPM ന്റെ തറ വേലകൾ തിരിച്ചറിയാൻ ഉള്ള കഴിവൊക്കെ ലീഗണികൾക്ക് ഉണ്ട്

  • @nazeerahmed9389
    @nazeerahmed9389 2 ปีที่แล้ว

    നല്ല അഭിപ്രായം...

  • @muhammadsiyadvp5105
    @muhammadsiyadvp5105 2 ปีที่แล้ว +12

    ഞാൻ ഒരു cpm വിരുദ്ധ ലീഗ്കാരൻ തന്നെയാണ്.

  • @vv-vd9zv
    @vv-vd9zv 2 ปีที่แล้ว +11

    Pk 💚

  • @elacholaharisstar
    @elacholaharisstar 2 ปีที่แล้ว +1

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം മാണ് 👆❤❤👆👌

  • @mohamedshafip9194
    @mohamedshafip9194 2 ปีที่แล้ว

    വളരെ അർത്ഥവത്തായ ചർച്ചകൾ... ❤️❤️❤️

  • @aboobackertharayil9032
    @aboobackertharayil9032 2 ปีที่แล้ว +1

    അതാണ് കുഞ്ഞാലികുട്ടി

  • @fairoos2099
    @fairoos2099 2 ปีที่แล้ว +6

    ലീഗിൽ ഏറ്റവും ഇഷ്ടമുള്ള നേതാവ്

  • @cheriancgeorge1807
    @cheriancgeorge1807 2 ปีที่แล้ว +1

    എത്രയോ വർഷങ്ങൾക് മുൻപ് ഐസക് ഇത് പറഞ്ഞിട്ടുണ്ട്. മലപ്പുറത്തു ജനകീയ അസുത്രണം നല്ല രീതിയിൽ നടന്നു

  • @user-Thinks
    @user-Thinks 2 ปีที่แล้ว

    നിലപാട് 👌🏻

  • @najah2827
    @najah2827 2 ปีที่แล้ว +1

    കുഞ്ഞാലിക്കുട്ടിക്ക് പകരം വെക്കാൻ കുഞ്ഞാലിക്കുട്ടി മാത്രം അതാണ് കുഞ്ഞാപ്പ

  • @rahimabdul5849
    @rahimabdul5849 2 ปีที่แล้ว +10

    കോട്ടൂരി നിഷാദ് ❤️😀

  • @rasilulu4295
    @rasilulu4295 2 ปีที่แล้ว +6

    Out off focus ആൺ പുലികൾ 👍👍👍👍👌👌👌👌👏👏👏👏👏👌👌👌👌👍👍🥰🥰🥰❤🥰❤🥰❤

  • @abdulmajeedabdul1184
    @abdulmajeedabdul1184 2 ปีที่แล้ว +2

    മുഖ്യമന്ത്രി ആകാൻ യോഗ്യതയുള്ള നേതാവാണ് കുഞ്ഞാലികുട്ടി

  • @abdulnaser9762
    @abdulnaser9762 2 ปีที่แล้ว +8

    PK💚💚💚👌💪

  • @Tanurkkaran
    @Tanurkkaran 2 ปีที่แล้ว +2

    Pk love 💚💚

  • @kamaalpadinhar8987
    @kamaalpadinhar8987 2 ปีที่แล้ว +12

    രാജീവേട്ടൻ സൂപ്പർ 😍

  • @zakariyaitc
    @zakariyaitc 2 ปีที่แล้ว

    ഐസക് ❤❤❤❤

  • @irshadrazak6636
    @irshadrazak6636 2 ปีที่แล้ว

    Media one mothathil Poli yaanu ...👍

  • @niyasuralmanilbosharmuscat2425
    @niyasuralmanilbosharmuscat2425 2 ปีที่แล้ว +4

    Ajims 👍👍👍👌👌👌👌👌

  • @volfltm5567
    @volfltm5567 2 ปีที่แล้ว +2

    PK 💚💚💚

  • @habeebhabi2348
    @habeebhabi2348 2 ปีที่แล้ว +1

    Pk💖💖

  • @greenleaf9697
    @greenleaf9697 2 ปีที่แล้ว

    കുഞ്ഞലികുട്ടി 😍

  • @kasimkp462
    @kasimkp462 2 ปีที่แล้ว +10

    Nishad ajims raajeev media one Poli

    • @mohammedmozhikkal3573
      @mohammedmozhikkal3573 2 ปีที่แล้ว

      സിപിഐ എവിടുലീഗിണാകുട്ടാ

  • @abdulsalamabdul7021
    @abdulsalamabdul7021 2 ปีที่แล้ว +3

    👌💯

  • @unaisali007
    @unaisali007 2 ปีที่แล้ว

    Well said Ajims 👍

  • @anwaranwar2334
    @anwaranwar2334 2 ปีที่แล้ว

    കുഞ്ഞാപ്പ 💪💪💪

  • @thahirabbas9834
    @thahirabbas9834 2 ปีที่แล้ว +2

    അജിയിംസ്,ok

  • @mohamedaliriluwan3773
    @mohamedaliriluwan3773 2 ปีที่แล้ว

    Super program

  • @Subairfathima
    @Subairfathima 2 ปีที่แล้ว +2

    രാജീവ്‌ ചേട്ടാ 👍🏽

  • @shamilayar1255
    @shamilayar1255 2 ปีที่แล้ว +1

    💚💚💚

  • @moviescriticz2348
    @moviescriticz2348 2 ปีที่แล้ว +3

    Political idea yum manipulation um aayit oro partiyum varum. Ningalnathu visakalanam cheythu saadharanakkarane ariyikkum.
    Athoke thanne kendrathine chodippikkunath. Ithupole thudaratte.
    Thnks for making it informative❤️❤️

  • @a7creation288
    @a7creation288 2 ปีที่แล้ว +6

    കോൺഗ്രസ്‌ ഉം മുനീറിനെയും ഐസക് ഒന്ന് വിറപ്പിച്ചു 😁😁

  • @razakpc5747
    @razakpc5747 2 ปีที่แล้ว

    👍

  • @abdulkadertm9018
    @abdulkadertm9018 2 ปีที่แล้ว +1

    മിഡിയാവൺ നമ്പർ 1

  • @jemsheerpv8443
    @jemsheerpv8443 2 ปีที่แล้ว +1

    Pk🤞🤞

  • @eagles8971
    @eagles8971 2 ปีที่แล้ว +2

    മ്മളെ കുഞ്ഞാപ്പ 🌹❤️💪

  • @mnrgt732
    @mnrgt732 2 ปีที่แล้ว +7

    Pk സംസാരിക്കുമ്പോൾ കൂടുതലും ഇഷ്യൂ ബേസിഡ് ആയിരിക്കും 👌

    • @बोब्स
      @बोब्स 2 ปีที่แล้ว +2

      അതത്ര വലിയ ഒരു ഇഷ്യൂ ആക്കേണ്ട 🤣

    • @mnrgt732
      @mnrgt732 2 ปีที่แล้ว

      @@बोब्स 😆

  • @dineshkumarmndinesh2048
    @dineshkumarmndinesh2048 2 ปีที่แล้ว

    Super🙏🙏🙏🙏

  • @unaismangalassery4099
    @unaismangalassery4099 2 ปีที่แล้ว +4

    രാഷ്ട്രീയ നേതാക്കളിൽ ആർക്കാണ് അല്ലെങ്കിൽ തമ്മിൽ ശത്രുത ഉള്ളത്.. ചുമ്മാ അണികൾക്ക് രോമാഞ്ചം ഉണ്ടാക്കാൻ പറയും എന്നല്ലാതെ... അവരിലാരുടെയെങ്കിലും മക്കളുടെ കല്യാണം വന്നാൽ കാണാം എല്ലാരും ഒരു വട്ടമേശയിൽ 🤭

  • @sreeraj1963
    @sreeraj1963 2 ปีที่แล้ว

    Rajiv ettan said it 😁👍🏻

  • @AbdulKareem-si1xx
    @AbdulKareem-si1xx 2 ปีที่แล้ว +3

    കുഞ്ഞാലികുട്ടി ഇപ്പോൾ ഏതു വേഷവും കെട്ടും. സമസ്ത വരുമ്പോൾ കമ്യൂണിസം വർജ്ജക്കേണ്ടതാണ് എന്നാണ് പറഞ്ഞത്. ഭരിക്കുമ്പോളും ഇല്ലാത്തപ്പോഴും കുഞ്ഞപ്പയുടെ ഒരുകാൽ മറ്റേതിൽ ഉണ്ടായിരിക്കും. കുഞ്ഞാപ്പയുടെ സ്വരക്ഷക്ക് ആവശ്യമാണ്.

  • @marzooq4128
    @marzooq4128 2 ปีที่แล้ว +2

    PK💚

  • @muhammedfaris212
    @muhammedfaris212 2 ปีที่แล้ว

    Pk 💚💪

  • @hmrd8555
    @hmrd8555 2 ปีที่แล้ว

    Ice cream.... is cold....
    Ice cream should be avoided if you have cold.....!!!!!

  • @abdulgafoorkp7813
    @abdulgafoorkp7813 2 ปีที่แล้ว +11

    രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കൾ ഇല്ലന്ന് ........

  • @ckd1183
    @ckd1183 2 ปีที่แล้ว

    💚

  • @am.nizamudheen78
    @am.nizamudheen78 2 ปีที่แล้ว

    എത്രകാലമായി നമ്മുടെ പത്രമാധ്യമങ്ങളും ലീഗ് ശത്രുക്കളും കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗിൽ വലിയ നീക്കം നീക്കം എന്ന് ഓളി ഇടാൻ ഇടാൻ തുടങ്ങിയിട്ട്, ഇപ്പോഴും വിമർശകർ പറയുന്ന ലീഗിലേ ഒരു വിഭാഗത്തിൻറെ ഈ നീക്കം ഫലം കാണുന്നില്ല എന്ന് പറയുമ്പോൾ ... ഈ പാർട്ടി സംവിധാനത്തിൻ്റെ ഹൃദയത്തെ നിങ്ങൾ തൊട്ട് അറിഞ്ഞിട്ടില്ല എന്നാണു അതിൻ്റെ അർഥം

  • @Jafarayattmeethal
    @Jafarayattmeethal 2 ปีที่แล้ว

    Ajims is right think 👍👍👍👌😀

  • @sakeeerhussain3008
    @sakeeerhussain3008 2 ปีที่แล้ว

    Oru chanalin irune eganaya samsarikadade..kaarigal manasilavum. Allathey bahalam vachalla samsarikedade.
    Good program...focus news.

  • @muhamednisarnisar6488
    @muhamednisarnisar6488 2 ปีที่แล้ว +2

    ശരിക്കും ഇപ്പൊ ഇതിൽ ആരാ ആശയകുഴപ്പം ഉണ്ടാകുന്നത് 😀😀😀

  • @sameeranp5917
    @sameeranp5917 2 ปีที่แล้ว

    പികെ മുഖ്യമന്ത്രി ആവാൻ യോഗ്യൻ pk ഇസ്ടം

  • @prajeethakuriakose6127
    @prajeethakuriakose6127 2 ปีที่แล้ว +2

    Ajims 👌

  • @MP-uj9ue
    @MP-uj9ue 2 ปีที่แล้ว +1

    രാജീവേട്ടൻ എന്നും 👌👌👌👌👌

  • @techwindow8315
    @techwindow8315 2 ปีที่แล้ว

    യുദ്ധം തന്ത്രമാണ് എന്ന
    അറബി പഴമൊഴി പ്രസക്തം
    الحرب خدعة

  • @indiancr7352
    @indiancr7352 2 ปีที่แล้ว +1

    💚I U M L💚

  • @firotec8393
    @firotec8393 2 ปีที่แล้ว +1

    കേരള വികസന മാതൃക കാട്ടി
    ഐടി മേഖലയിൽ വികസന പ്രവർത്തനങ്ങൾ കൂടുതൽ കാണുക തന്നെ വേണം
    പികെ കുഞ്ഞാലിക്കുട്ടി

  • @muhammedfarhan1493
    @muhammedfarhan1493 2 ปีที่แล้ว

    ഞാൻ അത് കേട്ടില്ല എന്നാലും ഞാൻ വിലയിരുത്തുകയാണ്

  • @razznmhd26
    @razznmhd26 2 ปีที่แล้ว +2

    Ajims😍

  • @Kayyar
    @Kayyar 2 ปีที่แล้ว +2

    Ajims 💯

  • @suneersuneer6245
    @suneersuneer6245 2 ปีที่แล้ว

    Ajims paranjath shariyaanu kunjaapa njangalk uyiraanu 😘 but CPM maayi njangalk oru benthavum venda bcoz CPM orupaamaaripoyi.
    Chuvappu narachu ere kure kqaviyaayittund, eniyathang prakyaapichaal mathi

  • @basheerbas5162
    @basheerbas5162 2 ปีที่แล้ว

    Confusion illa

  • @nonepotismjayshah1466
    @nonepotismjayshah1466 2 ปีที่แล้ว +1

    നിരീക്ഷകർർർർ 🥱

  • @muhammedfarhan1493
    @muhammedfarhan1493 2 ปีที่แล้ว +4

    ഇത് CPM കമ്മി കുട്ടൻ മാർക്ക് സമർപ്പിക്കുന്നു
    എന്നാലും ഞങൾ അണികൾ സമ്മദി കുകയില്ല

    • @Bhadhrakali2244
      @Bhadhrakali2244 2 ปีที่แล้ว +1

      അയിന്,ഇങ്ങളെ പോലെയുള്ള വർഗീയവാദികൾ (സങ്കി +മൂരി +സുടാപ്പി ) ഈ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലേക്ക് കടന്ന്വരാൻ നമ്മൾ സഖാക്കൾ സമ്മെയ്ച്ചിട്ട് മാണ്ടേ 😂

  • @sathianathankundu4072
    @sathianathankundu4072 2 ปีที่แล้ว +3

    ഔട്ട് ഓഫ് ഫോക്കസിന്റെ വേവലാതിയും , ആധിയും മനസിലാകുന്നുണ്ട്.

    • @sreedharannambiar8115
      @sreedharannambiar8115 2 ปีที่แล้ว +1

      ലീഗിനെ ഇടതു മുന്നണിയിലെടുത്താൽ അത് മുന്നണിക്ക് വളരെ ദോഷം ചെയ്യും

  • @hopefully917
    @hopefully917 2 ปีที่แล้ว +2

    ലീഗ് അധികാരത്തിൽ ഒരു പാട് കാലം ഉണ്ടായിട്ടുണ്ട്.
    അത് കൊണ്ട് സമുദായത്തിനുണ്ടായ ഗുണം വളരെ വളരെ വളരെ കുറവാണ്. മാത്രവുമല്ല മുസ്ലിം സമുദായത്തിനകത്തെ അന്തരീഷം വളരെ വഷളാക്കി രാഷ്ട്രീയ നേട്ടം നേടാൻ ലീഗ് മടിക്കാറുമില്ല.
    അതിനൊക്കെ പുറമെ വളർന്നു വരുന്ന തലമുറ
    ലീഗിന് സിന്ദാബാദ് വിളിക്കുകയും സ്വന്തം സമുദായത്തിലെ തന്നെ
    ആളുകളെ കൊല്ലുകയും
    ചെയ്യുന്നത് നാം കണ്ടതാണ്.
    ലീഗിൽ നിന്നാൽ എന്ത് വൃത്തികെട്ട പ്രവൃത്തിയും ചെയ്യാൻ യുവാക്കൾക്ക് എളുപ്പമാവുന്നു എന്ന കാര്യം
    ഓരോ ആളും അവരവരുടെ
    നാട്ടിലെ പ്രദേശത്ത് നോക്കിയാൽ അറിയാം.
    ആധുനിക വെല്ലുവിളികളെ
    നേരിടാൻ ലീഗിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ലീഗ് മതത്തിന് തന്നെ ഭീഷണി ആണെന്നും യുവാക്കൾ ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. KNA ഖാദറിന്റെ ഗുരുവായൂർ പ്രാർത്ഥനയും പ്രസ്താവനകളും യുവാക്കൾ കണ്ടതാണ്.

  • @shahulalingal8458
    @shahulalingal8458 2 ปีที่แล้ว

    Pk

  • @abdulhannan-lh3vy
    @abdulhannan-lh3vy 2 ปีที่แล้ว +6

    Kunhappa……💚💚💚💚

  • @rileeshp7387
    @rileeshp7387 2 ปีที่แล้ว

    കുഞ്ഞാലി കുട്ടി പിണറായി ഐസ് ക്രീം ബന്ധം

  • @saifuraazleo8824
    @saifuraazleo8824 2 ปีที่แล้ว

    ഒന്നും കാണാതെ പട്ടർ പുഴയിൽ ചാടില്ല 😂

  • @shirasparappan2774
    @shirasparappan2774 2 ปีที่แล้ว

    ലയനം പ്രതീക്ഷിക്കുന്നു 😆

  • @AnasAli-qh5tk
    @AnasAli-qh5tk 2 ปีที่แล้ว +1

    ആ അച്ചുമാമന് ഒന്ന് പറഞ്ഞ് കൊടുക്കുമോ, അയാൾ ചാവുന്നതിന് മുമ്പ്...

    • @zaheerza7642
      @zaheerza7642 2 ปีที่แล้ว

      അതൊരു ശവമായി ജീവിക്കുന്നു എന്നെ ഉള്ളൂ

  • @Tarif-br6fl
    @Tarif-br6fl 2 ปีที่แล้ว

    Shareef mirfa, 3💥💯👍👍👍👌

  • @ramshizahdan8529
    @ramshizahdan8529 2 ปีที่แล้ว

    കുഞ്ഞാലിക്കുട്ടി ജലീൽ ചർച്ച
    തിരൂരിലെ ലീഗ് ഹോസ്പിറ്റൽ ഉൽഘാടനം ചെയ്യാൻ പോകുന്നത് പിണറായി
    ഐസക്കിന്റെ FB പോസ്റ്റ്
    മാത്രവുമല്ല വഖഫ് സംരക്ഷണ സമരം
    ഇപ്പൊ കേൾക്കാനുമില്ല
    ചാട്ടത്തിനുള്ള സാധ്യത കാണുന്നു

  • @abdulrasheedkaruttedatte6947
    @abdulrasheedkaruttedatte6947 2 ปีที่แล้ว +1

    എല്ലാരും കൂടെ ഞങ്ങളെ കുഞ്ഞാപാനെ നക്കി കൊല്ലുമോ

  • @ismaeelktml7941
    @ismaeelktml7941 2 ปีที่แล้ว

    അംജിംസ് പറഞ്ഞതാകും കൂടുതൽ ശരി

  • @jai4423
    @jai4423 2 ปีที่แล้ว

    ഇതിലൊന്നും ആരും വീഴില്ല മച്ചു... 😂😂

  • @jubairpa8454
    @jubairpa8454 2 ปีที่แล้ว

    ലെ ഐസക്ക് ‘എന്തുവാടെ ഇത്’

  • @mishabanfield786mishabibin6
    @mishabanfield786mishabibin6 2 ปีที่แล้ว

    Nishad kka 🔥🔥

  • @saleemkps3080
    @saleemkps3080 2 ปีที่แล้ว

    Kunhalikkutti and Pinarayi vice versa.

  • @nazarcp5436
    @nazarcp5436 2 ปีที่แล้ว

    എതാ രജേട്ടാ

  • @basheerbas5162
    @basheerbas5162 2 ปีที่แล้ว

    Dhurbalan alla

  • @aslamthalavancheri8057
    @aslamthalavancheri8057 2 ปีที่แล้ว

    K t jaleelinteyum, isac postum kootti vayikkumbol chila suchanakal kanam

  • @shah_123
    @shah_123 2 ปีที่แล้ว +5

    ഇബ്രാഹിംകുഞ്ഞ്‌ പാലം പണി കേസില്‍ കുടുങ്ങിയ സമയത്ത് compliment കുഞ്ഞാപ്പ പറഞ്ഞുവല്ലോ ലീഗ് അധികാരത്തില്‍ ഉള്ള സമയങ്ങളില്‍ പ്രതിപക്ഷത്തിന് എതിരെ ഒരു കേസും എടുത്തു ഇഷ്യൂ ഉണ്ടാക്കാന്‍ ശ്രമിക്കാറില്ല എന്ന് അതുപോലെ തിരിച്ചും പ്രതീക്ഷിക്കുന്നു എന്ന്

    • @Jahfar747
      @Jahfar747 2 ปีที่แล้ว

      എപ്പോ

  • @ummerjan4263
    @ummerjan4263 2 ปีที่แล้ว

    അധികാരമില്ലാതെ കുഞാപ്പ എത്ര വര്‍ഷമായി ഈ ഇരിപ്പ് ഇരിക്കാന്‍ തുടങിയ ിട്ട് എങനെയെന്‍കിലും ഒരു ചാന്‍സ്!!!!!!!!!!

  • @abraahamjoseph3563
    @abraahamjoseph3563 2 ปีที่แล้ว +3

    എന്തായാലും മുരികളെ. L. D. F. ൽ. കൂട്ടില്ല..

    • @suhailsuhail4867
      @suhailsuhail4867 2 ปีที่แล้ว +2

      ങ്ങളെ LDF ആർക്ക് വേണം