ഗിരീഷൻ ആനയുടെ കൂടെ നിക്കുന്നത് തന്നെ പ്രേത്യേക പവറാണ് | കായംകുളംപ്രമോദ് | EPISODE 01

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024
  • "മുത്തലങ്ങോടൻ " എന്ന് വിളിപേരുളള മുത്തലങ്ങോട്ട് വീട്ടിൽ ഉണ്ണി എന്ന ആന കേരളത്തിന്റെ സ്വന്തം ഉണ്ണി ഏട്ടൻ .........
    പല ആനക്കാരും ഗമയിൽ പറയുന്ന ഒരു കാര്യമുണ്ട് " ഞാൻ മുത്തലങ്ങോടന്റെ ശിഷ്യനാണ് " ....... ആന കേരളത്തിലെ ആശാൻ മാരിലെ ആശാൻ ...... അതാണ് ഉണ്ണി ഏട്ടൻ ......
    കൊച്ചിൻ ദേവസ്വം ബോർഡിൽ ചോറ്റാനിക്കര സീതയിൽ തുടങ്ങിയ അദ്ദേഹം ..... ദേവസ്വം ഗിരീഷൻ ...... അയ്യപ്പൻ കുട്ടി ....... തൊരപ്പൻ രാമചന്ദ്രൻ .... തമ്പുരാൻ നാരായണൻ എന്നിങ്ങനെയുളള ആനകളെ കൊണ്ട് നടന്നു .........
    പിന്നീട് കേരളം കണ്ട എക്കാലത്തെയും ഉയരകേമൻ കണ്ടംമ്പുളളി ബാലനാരായണനേയും ..... അതിനു ശേഷം SK ശേഖരന്റെ സ്വന്തം ഉണ്ണി ഏട്ടനായി ........
    #KodungaloorGireeshan
    #KandampullyBalanarayanan
    #ThamburanNarayanan
    #Keralaelephant
    #MuthalangoduUnni
    #KodungaloorTemple
    #ThripoonithuraTemple
    #CochinDevaswom
    #Cochindevaswomelephants
    #vadakkunnathantemple
    #കായംകുളംപ്രമോദ്
    #kayamkulampramod
    #agkelephantgallery
    #കായംകുളംപ്രമോദ്ഇന്റർവ്യൂ
    #kayamkulampramodinterview
    ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതം
    instagram : / agk_elephant_ga. . ELEPHANT GALLERYWARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

ความคิดเห็น • 48

  • @agkelephantgallery1180
    @agkelephantgallery1180  ปีที่แล้ว +10

    "മുത്തലങ്ങോടൻ " എന്ന് വിളിപേരുളള മുത്തലങ്ങോട്ട് വീട്ടിൽ ഉണ്ണി എന്ന ആന കേരളത്തിന്റെ സ്വന്തം ഉണ്ണി ഏട്ടൻ .........
    പല ആനക്കാരും ഗമയിൽ പറയുന്ന ഒരു കാര്യമുണ്ട് " ഞാൻ മുത്തലങ്ങോടന്റെ ശിഷ്യനാണ് " ....... ആന കേരളത്തിലെ ആശാൻ മാരിലെ ആശാൻ ...... അതാണ് ഉണ്ണി ഏട്ടൻ ......
    കൊച്ചിൻ ദേവസ്വം ബോർഡിൽ ചോറ്റാനിക്കര സീതയിൽ തുടങ്ങിയ അദ്ദേഹം ..... ദേവസ്വം ഗിരീഷൻ ...... അയ്യപ്പൻ കുട്ടി ....... തൊരപ്പൻ രാമചന്ദ്രൻ .... തമ്പുരാൻ നാരായണൻ എന്നിങ്ങനെയുളള ആനകളെ കൊണ്ട് നടന്നു .........
    പിന്നീട് കേരളം കണ്ട എക്കാലത്തെയും ഉയരകേമൻ കണ്ടംമ്പുളളി ബാലനാരായണനേയും ..... അതിനു ശേഷം SK ശേഖരന്റെ സ്വന്തം ഉണ്ണി ഏട്ടനായി ........

    • @sreekanthmv27
      @sreekanthmv27 7 หลายเดือนก่อน

      മൂത്തലംകോട് ഉണ്ണി മാമ്മയെ ഒട്ടുമിക്ക ദിവസവും കാണാറുണ്ട് ഞാൻ, എല്ലാ ആളുകളോടും നല്ല രീതിക്ക് പെരുമാറുന്ന ഒരു പച്ചയായ മനുഷ്യൻ

  • @emptyy8880
    @emptyy8880 ปีที่แล้ว +20

    അർഹതപ്പെട്ട ആനക്കാരെ തിരഞ്ഞെടുത്തു പരിചയപെടുത്തുന്ന agk ചാനലിന് ആശംസകൾ 😍❤️

  • @terror8249
    @terror8249 ปีที่แล้ว +2

    കൊല്ലം സാബു ഇന്റർവ്യൂ എടുക്കണേ നാലൊരു തൊഴിൽകാരനെന്നെ

  • @Aana7272
    @Aana7272 ปีที่แล้ว +9

    അവതാരകൻ പറഞ്ഞ പോലെ നല്ല നല്ല ആനകളെ കൊണ്ടു നടന്നിട്ടുണ്ട്
    ഇപ്പോഴത്തെ ബാംഗ്ലൂർ മഹേശ്വരൻ നല്ല ഒരു മുതലാണ്

  • @sreekanthmv27
    @sreekanthmv27 7 หลายเดือนก่อน

    ഉണ്ണി മാമ്മൻ ഒട്ടുമിക്ക ദിവസവും കാണാറുണ്ട് എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്ന പച്ചയായ മനുഷ്യൻ ❤️🔥❤️⚡❤️

  • @Aana7272
    @Aana7272 ปีที่แล้ว +7

    നല്ല ഒരാനക്കാരനെ തിരഞ്ഞെടുത്തതിൽ സന്തോഷം പ്രത്യേകം അഭിനന്ദനങ്ങൾ വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു 😊😊❤️❤️

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 ปีที่แล้ว +1

    നല്ലൊരു ആനക്കാരനായിരുന്ന ഏട്ടന്റെ അനിയൻ..വളരെ നല്ലൊരു മനസ്സിന്റെ ഉടമ.. എന്റെ പ്രിയപ്പെട്ട അനിയൻ കുട്ടി.. സ്നേഹവും ബഹുമാനവും തോന്നിപ്പോവുന്ന ആനക്കാരൻ.. മഹാദേവൻ ഇപ്പൊ നീരിലാണ്...നല്ല സുന്ദരൻ ആനക്കുട്ടി... ഒരുപാട് ഇഷ്ടാണ്.. രണ്ടാളെയും...

  • @su4720
    @su4720 ปีที่แล้ว +2

    ഗജ ശാസ്ത്രങ്ങളിൽ ചക്രവർത്തിനി സമൻ എന്നാണ് അവണ പറമ്പ് നമ്പൂതിരി ഗിരിശാനേ കുറിച് പറഞ്ഞത്
    Kodungallur girisan❤

  • @anandhananilan7514
    @anandhananilan7514 ปีที่แล้ว +4

    പ്രൊമോദട്ടൻ നല്ല സ്വഭവം 🥳🥳🥳🥳🥳 മാന്യമായ പെരുമാറ്റം

  • @nakulnair8029
    @nakulnair8029 ปีที่แล้ว +4

    Ramapuram Sajan chettan💐 ❤ Pramodettan 🌟

  • @sudhikb937
    @sudhikb937 ปีที่แล้ว +5

    തൃപ്പുണിത്തുറ ഗിരീശനോ..? കൊള്ളാം... 😂😂 ഞങ്ങടെ കൊടുങ്ങല്ലൂരമ്മയുടെ മൊതല്.. 💪💪.. ദേവിയുടെ എല്ലാ സ്വഭാവവും ഉള്ള ആന...

  • @ajasaju5191
    @ajasaju5191 ปีที่แล้ว +5

    First like

  • @sj-os5mj
    @sj-os5mj ปีที่แล้ว +3

    1st 🎉

  • @balan8640
    @balan8640 ปีที่แล้ว

    Munrangil munpan sivasundar thanea

  • @അരവിന്ദ്
    @അരവിന്ദ് ปีที่แล้ว

    ഉണ്ണി ഏട്ടൻ 💥💥💥💥💥💥💥

  • @jayamohanpm4894
    @jayamohanpm4894 ปีที่แล้ว +2

    Sajan entey suhruthayirunnu sajan aayirunnu entey achanum rajanum aayi aduppam undakiysthu pinney rajan evidey vannalum achan enthengilum kazhikanullathu karuthimayirunnu achan marikunna thinu munpulla 2 varsham kanan try chaithirunnu pakshey nadannillah sajan nalla aanakaran aayirunnu ezhuthachan sreenivasan aanayumayi vannitundu nalla aanakaran aayirunnu Sajanu entey pranamam

  • @abhijithmanjoor2511
    @abhijithmanjoor2511 ปีที่แล้ว +2

    Girishan aanyude kude avasanam ninna venu ennachrttante interview edukkamo

  • @rohithnair9800
    @rohithnair9800 ปีที่แล้ว +2

  • @sajassajas9404
    @sajassajas9404 ปีที่แล้ว +1

    Video poli❤🔥

  • @sreeharibabux.g3090
    @sreeharibabux.g3090 ปีที่แล้ว +2

    AGK😊❤️

  • @sandeepasokan2928
    @sandeepasokan2928 ปีที่แล้ว

    😍😍👌🏻👌🏻

  • @anandhumahi4642
    @anandhumahi4642 ปีที่แล้ว +1

    🧡🧡🧡

  • @nimmi104
    @nimmi104 ปีที่แล้ว +1

    Bro❤

  • @niranjanprasad511
    @niranjanprasad511 ปีที่แล้ว +2

    Chettoii🤍

  • @vx_anapremi
    @vx_anapremi ปีที่แล้ว +3

    Pin first cmt 😅❤

  • @jayamohanpm4894
    @jayamohanpm4894 ปีที่แล้ว +1

    Dhanesh old pallathankulangara gireeshan aana papan undu mupathadam unni sk Rajashekharan, channanikadu vijayasundar ,thampuran Narayanan,pattambi Sagar thungi aanakalil onnaman aayirunnu

  • @Georgeluka.
    @Georgeluka. ปีที่แล้ว +1