കുറഞ്ഞ ലീവിന് വന്ന പ്രവാസി ഭർത്താക്കന്മാരുടെ അവസ്ഥ ഇങ്ങനെയൊക്കെ തന്നെയാണ് SHAHUL MALAYIL LATEST VIDE

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 331

  • @isusarju1949
    @isusarju1949 4 ปีที่แล้ว +108

    Story spr ...കരഞ്ഞു പോയി ..ഇതൊക്കെ ഓരോരോ വർഷങ്ങളിൽ ഞാനും അനുഭവിക്കുന്ന വേദന തന്നെയാണ്..ഇതാണ് പ്രവാസി ഭാര്യ മരുടെ വിധി

    • @musthafamidhlaj6141
      @musthafamidhlaj6141 4 ปีที่แล้ว

      ഞാനും

    • @badshaanu7290
      @badshaanu7290 4 ปีที่แล้ว +2

      സത്യം

    • @roobiyap1643
      @roobiyap1643 4 ปีที่แล้ว +6

      Njanum.one yeraril one month leave..nda chyaaa...vidiyanallloooo......idoke orkumbol kaarachil verum

    • @shabnashabu7721
      @shabnashabu7721 4 ปีที่แล้ว +1

      @@roobiyap1643 one year one month leave njan jeevikkan thudangiyitt 18years aayi

    • @zahrafathima3445
      @zahrafathima3445 4 ปีที่แล้ว +1

      Njnum

  • @shadiyalatheef7959
    @shadiyalatheef7959 2 ปีที่แล้ว +16

    കല്യാണം കഴിഞ്ഞ് ഒന്നര മാസം മാത്രം ഒപ്പം കൂടെ ജീവിച്ചു ആ ഓർമകൾ കൂട്ടിന് തന്നു പെട്ടെന്ന് വരാം എന്ന് പറഞ്ഞു പോയതാ ഇൻ്റെ ഇക്ക 😭. പിന്നെ കരയാത്ത ദിവസങ്ങൾ ഇല്ല. ഇക്കാ ഉള്ള സമയത്ത് ഒരു ദിവസം പോലും സ്വന്തം വീട്ടിൽ പോവാൻ ഇഷ്ടപ്പെടാതെ ഞാൻ എന്നും എൻ്റെ വീട്ടിലേക്ക് പോവാൻ കൊതിക്കാ.കാരണം ഇക്ക ഇല്ലാതെ ഈ വീടും ഞങ്ങൾടെ കൊച്ചു സ്വർഗ്ഗം എന്ന് ഇക്ക പറയാറുള്ള ഞങ്ങൾടെ ബെഡ്റൂം എല്ലാം എന്തോ കുത്തി നോവിക്കുന്ന പോലെ. വീടിൻ്റെ ഓരോ കോണിലും നോക്കിയാലും എന്നെ നോക്കി ഒരു കുസൃതി ചിരിയോടെ കുറുമ്പ് കാട്ടുന്ന ഇക്കനെ കാണുവാ 😭.
    എല്ലാ ദിവസവും വിളിക്കുമ്പോ ഇക്കാ എന്നാ വരാ എന്ന് മാത്രേ ചൊതിക്കാൻ തോന്നു 😭.കുടുംബത്തിൽ ഒരു പാട് ആഘോഷങ്ങൾ കഴിഞ്ഞ്, കൂടെ ഒരു family trip പക്ഷേ, ഒരു video call വയി മാത്രം അതിലെല്ലാം പങ്കെടുത്തു നിക്കുന്ന ഇക്ക 😭. സഹിക്കാൻ കഴിയില്ല ഒന്നും മനസ്സറിഞ്ഞ് സന്തോഷിചിട്ടില്ല,മറ്റുള്ളവരുടെ മുന്നിൽ അഭിനയിച്ചിട്ടുള്ള സന്തോഷം 😭 ഇക്ക വരും ഞങ്ങൾടെ സ്വപ്നങ്ങൾ നിറവേറ്റാൻ 😥☺️

    • @naaniminnu9437
      @naaniminnu9437 2 ปีที่แล้ว

      Same to this situation 😓

    • @fathimajalal2227
      @fathimajalal2227 ปีที่แล้ว

      Inshallah ellam sheriyavum e avastha anubhavikunathukond athinta vedana ariyan pattunond... kudumbathinta sandhoshathinalle avar kashttapedunath avark vendi dua cheyyam athe namuk cheyyanullath..😪😪

  • @thasnisuhaib6791
    @thasnisuhaib6791 4 ปีที่แล้ว +190

    ഇക്ക പോയ ആ ദിവസം ഓർക്കുമ്പോൾ ഇന്നും നെഞ്ചിലൊരു നീറ്റലാണ് 😖

    • @nasrathbasheer8800
      @nasrathbasheer8800 3 ปีที่แล้ว

      Crct

    • @jafarm8340
      @jafarm8340 3 ปีที่แล้ว +1

      Ningal padini kidakathe jivikan vendilale molu

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      Thasni poyyittu ethra aayi😍

    • @rinshidamk2053
      @rinshidamk2053 3 ปีที่แล้ว

      😖

    • @jafarm8340
      @jafarm8340 3 ปีที่แล้ว +2

      @@rinshidamk2053 muthe mole ekka eveda undo

  • @shehishaj153
    @shehishaj153 3 ปีที่แล้ว +294

    കാത്തിരിപ്പിന്റെ വില അറിയാൻ പ്രവാസിയുടെ ഭാര്യയായി ജീവിക്കണം

  • @shabnaaz-l4k
    @shabnaaz-l4k 3 ปีที่แล้ว +13

    എന്റെ ഇക്ക തിരിച്ചുപോവുമ്പോൾ കൊണ്ടുപോവുന്നത് എന്റെ ചുണ്ടിലെ പുഞ്ചിരിയും കണ്ണിലെ തിളക്കവും വെള്ളിച്ചവുമാണ്. അവർ പോയ അന്നുമുതൽ ചിരിക്കൽ എങ്ങെനെയാണെന്നനിക്കറിയില്ല. എനിക്ക് മുന്നിൽ കൂരിരുട്ട് മാത്രം 😭.

  • @shihanasabi2802
    @shihanasabi2802 4 ปีที่แล้ว +81

    ഞാനും ഇന്ന് ഒരു പ്രവാസിയുടെ ഭാര്യ യാണ്.
    ഈ കഥ എല്ലാ പ്രവാസി കളുടെയും ജീവിതം ആണ് 😓

    • @fathimathaneesafathimathan6346
      @fathimathaneesafathimathan6346 4 ปีที่แล้ว +4

      Ie story ketappol sherikkum karachil vann poi 😞 ngagement kainjhit poi onnaravarsham phonelude pranayichu .pinne vannad mrgn oru masathe leave lan. Aa divasamokke vallatha happy l aayirunnu divasam poyad arinjhillla. Ippo varaan vendit katta waiting laan

    • @jafarm8340
      @jafarm8340 3 ปีที่แล้ว +1

      Athu maranupovale molu

    • @haisamzainzara4522
      @haisamzainzara4522 3 ปีที่แล้ว +1

      Yesss

  • @jharjhar1819
    @jharjhar1819 4 ปีที่แล้ว +10

    Ente ichayane orupadu miss😞 cheythu ithu kettu kidannapo... Adutha masam ente aduthu undavumennu orthappol oru ashwasam...😑. Heart touching story..❣️.. Ithu kelkunna edhoru pracasiyude wifinte kannilum oru thulli kaneeru enkilum podinjittundavum alley....... 💌

  • @എന്റെറൂഹ്-ദ5ഞ
    @എന്റെറൂഹ്-ദ5ഞ 4 ปีที่แล้ว +122

    പ്രവാസം ഒരു പ്രയാസമാണ്.അല്ലെ,? 😢😢 story spr

  • @chinjuchinjoos2771
    @chinjuchinjoos2771 4 ปีที่แล้ว +174

    ഇപ്പോൾ എനിക്ക് എന്റെ ഇക്കാനെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു

  • @just_littlethings
    @just_littlethings 4 ปีที่แล้ว +3

    നിങ്ങളുടെ എല്ലാ പ്രവാസി related വീഡിയോകളും ഒറ്റയ്ക്ക് ഇരുന്നു മാത്രമേ കാണാൻ കഴിയൂ😣.. എത്രയൊക്കെ ശ്രമിച്ചാലും ഈ കണ്ണുനീർ സമ്മതിക്കില്ലന്നേ😢.. ഹൃദയത്തിൽ തട്ടുന്ന അവതരണം😔.. പച്ചയായ അനുഭവങ്ങൾ🙂..
    നെഞ്ചില് ഒരു പിടച്ചിൽ ബാക്കിയാക്കി അവസാനിക്കുന്ന വീഡിയോകൾ😥.. ഒരു മനസിനെ ഈ രീതികളിലൊക്കെ പിടിച്ചിരുത്തുന്നുവെങ്കിൽ, നിങ്ങൾ ആരാണ്😱.. Hats off 👏#shahul_malayil

    • @jafarm8340
      @jafarm8340 3 ปีที่แล้ว

      Sathyaman molu

  • @ummusulaimmp
    @ummusulaimmp 4 ปีที่แล้ว +13

    കൊറച്ചു ദിവസം വീട്ടിലേക്ക് വിരുന്ന് പോയാൽ തന്നെ ഒരാഴ്ച കഴിയും മുമ്പേ ഇക്കാനെ മിസ്സ്‌ ചെയ്യാൻ തൊടങ്ങും..പലപ്പോഴും ഞാൻ പ്രവാസിഭാര്യമാരെ കുറിച് അത്ഭുദപ്പെട്ടിട്ടുണ്ട്.. ക്ഷമയുടെ പര്യായം തന്നെ aanavar❤❤

    • @sirajelayi9040
      @sirajelayi9040 26 วันที่ผ่านมา

      എനിക്കും അങ്ങനെയാ 2 ദിവസം കഴിഞ്ഞാൽ പറ്റില്ല.എന്നാലും ഇപ്പോ 2 വർഷം കാത്തിരിക്കും😢😢😢

  • @nusaibaak5748
    @nusaibaak5748 4 ปีที่แล้ว +196

    ഞനും oru പ്രവാസി ഭാര്യ ആണ്......

  • @siddikkhajirahajira4475
    @siddikkhajirahajira4475 4 ปีที่แล้ว +16

    എന്റെ വാപ്പ 30 വർഷം ആയി പ്രവാസ വേഷം ഇട്ടിട്ട്. ഇന്നും നാട്ടിൽ നിക്കാൻ ആയിട്ടില്ല
    4പെണ്മക്കൾ ആണ് ആകെ സമ്പാദ്യം.. 😥😥ഞങ്ങൾ 4പേരെയും വിവാഹം കഴിപ്പിച്ചു വിട്ടു എന്നിട്ടും... 😥😥😥
    ഒരു കുടുംബത്തി ന്റെ മൂത്ത മകനായ എന്റെ വാപ്പ.. അനിയൻ മാരെയും അനിയത്തി മാരെയും ഒരു നിലക്കാക്കി പിന്നീട് മക്കൾ.. അവരെയും
    But എന്റെ വീട്ടിൽ ഒത്തിരി സന്തോഷ വും സമാദാനവും ഉണ്ട്
    എന്റെ huss ഉം ഒരു പ്രവാസി
    നാട്ടിൽ വരാൻ തുടങ്ങുമ്പോ ആയിരുന്നു കൊറോണ 😬😬

    • @jafarm8340
      @jafarm8340 3 ปีที่แล้ว

      Eneyangilum ningal nokkikude aaa uppaye

  • @SALINI466
    @SALINI466 4 ปีที่แล้ว +48

    ഒരു പ്രവാസിയുടെ യഥാർത്ഥ ജീവിതം 💞💞💞💞

  • @anjutpanjutp414
    @anjutpanjutp414 3 ปีที่แล้ว +8

    I Miss my hubby❤️❤️❤️ kathirippu thudangeet one year kazhinju..... marriage kazhinj 2 mnth ayappo poyatha😔😔😔😔😔

  • @ibnooskunhutti.p314
    @ibnooskunhutti.p314 4 ปีที่แล้ว +38

    ഓരേ വേദന പല യാ വർത്തി അനുഭവിക്കുന്നവരാണ് പ്രവാസികൾ.

  • @sunithasumin7643
    @sunithasumin7643 3 ปีที่แล้ว +16

    ഞാനും ഒരു പ്രവാസിയുടെ ഭാര്യ

  • @mohammadshaad5882
    @mohammadshaad5882 4 ปีที่แล้ว +1

    Shahulka 😌ee story ketu njn karagghu poyi😪endeyum jeewidham ighane thanne ayirunnhu😌bharthaw naatilek veran samayam adukumbozhthekyum corona ennha eee maha maari ellathineyum oru vashathaki prawasigalk naatile varanum kudumbathine kaananum illathapole aaki😌insha allah ennhengum naatilek etthum ennhullla prafheekshayode 😌Kabshinaaz

  • @rasheedashafeek1339
    @rasheedashafeek1339 3 ปีที่แล้ว +5

    Nan oru pravasi barya annu 🥰
    Aa vedhana enthannal Enik ariyum 😞
    Kathirikkukkayann ikkante varavin😍
    I miss you ikka 😘😘

  • @mubibashi3054
    @mubibashi3054 4 ปีที่แล้ว +22

    എല്ലാ പ്രവാസി കളുടെയും അവസ്ഥ ഇതൊക്കെത്തനെയ
    അതിൽ ഒരാൾ തന്നെയാ ഞാനും

  • @shameemmohammed3527
    @shameemmohammed3527 4 ปีที่แล้ว +35

    പച്ചയായ സത്യം.. ഗുഡ് സ്റ്റോറി

  • @minnusunu1496
    @minnusunu1496 3 ปีที่แล้ว +10

    എനിക്ക് എന്റെ ikkaനോ വല്ലാണ്ട് മിസ്സ് ചെയ്യുന്നു

    • @jafarm8340
      @jafarm8340 3 ปีที่แล้ว +1

      Yalam shariyavum molu

  • @maisheenabm9723
    @maisheenabm9723 ปีที่แล้ว +2

    ഈ കഥ കണ്ണീരോടെയല്ലാതെ വായിച്ചു തീർക്കാൻ കഴിയില്ല ....
    ഞാനും ഒരു പ്രവാസി ഭാര്യയാ 😔
    ഇത് പോലെയുള്ള നിമിഷങ്ങൾ കടന്നു പോയവരാണ് ഓരോ പ്രവാസിയും അവരുടെ ഭാര്യമാരും

  • @GgGgg-cf3sf
    @GgGgg-cf3sf 4 ปีที่แล้ว +24

    Miss you ikka

  • @kidvibo684
    @kidvibo684 4 ปีที่แล้ว +11

    എപ്പോഴും കണ്ണ് അടച്ചു തുറക്കുമ്പോഴേക്കും പോകാൻ ആവും ഈ പ്രാവശ്യം കൊറന്റൈൻ 😭😭😭

  • @hazimrehan1a33
    @hazimrehan1a33 3 ปีที่แล้ว +13

    എനിക്ക് എന്റെ ഇക്കാനെ മിസ്സ്‌ ചെയ്യുന്നു 2 year 7 month ആയി പോയിട്ട് 😭😭

    • @Haha-bm8bv
      @Haha-bm8bv 2 ปีที่แล้ว

      Ente IKKA poyitt 2years aayi miss you ikka😭😭

  • @aswathysunil4878
    @aswathysunil4878 3 ปีที่แล้ว +5

    Ente chettane miss cheyyunnu😰😰😰

  • @AyshazVLOG
    @AyshazVLOG 3 ปีที่แล้ว +3

    Ante kalliyanam kazinjitilla pakshe engj mant kazinju avan ante adth ninnalla poyadh annit avanqatharil poyapol 1 azcha yegane ninnenn anik vijaarikaan kaziyunnilla otakaya pole appo nigal yellam kalliyanam kazinj adth ninn pokumbhol chindhikaan kainnilla😔😔😓😭

  • @simi.ponnukannan9311
    @simi.ponnukannan9311 3 ปีที่แล้ว +1

    അടിപൊളി ഇക്ക ❤❤

  • @sumisumaiya3607
    @sumisumaiya3607 3 ปีที่แล้ว +5

    Pravasiyude vedhana aduthariyanamengil paravqsiyude bharya aavanam.....miss u ikkaaa😔

  • @lethaletha5882
    @lethaletha5882 3 ปีที่แล้ว +3

    സത്യം അയ കഥ

  • @ashrafcp1995
    @ashrafcp1995 4 ปีที่แล้ว +2

    വല്ലാത്ത ഒരു വേദന തന്നെ ആണ് ഓരോ പ്രാവശ്യം അതിന്റെ sagadam കുടി കുടി വരും സഹിക്കാൻ പറ്റുല എന്താ ചെയുക

  • @thanus90
    @thanus90 4 ปีที่แล้ว +11

    പ്രവാസം അത്‌ വല്ലാത്ത ഒരു അവസ്ഥ ഞാനും ഒരു പ്രവാസി ഭാര്യ

  • @nubiuni8425
    @nubiuni8425 4 ปีที่แล้ว +3

    Karayadirikkan kazhinjille. Vallade miss cheyyunnu yente ikkane. Njanum orupravasi bharyayan. Ennum ikka pooya divasam aloojikkumbo😢😢

  • @koulath.v1114
    @koulath.v1114 4 ปีที่แล้ว +8

    Pravasathinte novum nombaravum Koodutha ariyunnath Eee corona timilanu ...... 😪😪😪😪😪😪

  • @arshiponnu7376
    @arshiponnu7376 3 ปีที่แล้ว +3

    Kaanubhol undakunna sathosathekal ethrayo irattiyan piriyumbhol undakunna vedana ithallam ariyanamakil oru pravasiyum avante baryayum aayal mathi

  • @anjuanju217
    @anjuanju217 3 ปีที่แล้ว +3

    Njangade life,,,😘😘😌

  • @rayeeskuniyil262
    @rayeeskuniyil262 3 ปีที่แล้ว +3

    jhaanm oru pravaasi bharya 3 monthineaak vanna aal korona kondu kudungi 1 year aayi ini ippo pokm aaloyikaan pattunilla😣 kooduthal orumichu ninnal kooduthal sankadayrkm pokumam😭

  • @bineeshbabu1668
    @bineeshbabu1668 4 ปีที่แล้ว +5

    സത്യം ആണ് ഇക്ക ഞാനും ഇത് പോല്ലെ ആയിരുന്നു കല്യാണം കഴിഞ്ഞ ഒരു ഒരു മാസമേ നിൽക്കാൻ കഴിഞ്ഞത് അത് കഴിഞ്ഞു തിരിച്ചു പോകുമ്പോൾ ഉണ്ടാവുന്ന അത് പറഞ്ഞാൽ അറിയിക്കാൻ പറ്റില്ല

  • @maluttydinu572
    @maluttydinu572 4 ปีที่แล้ว +6

    Najanum oru prevasiyude bharayanu😢😢😢 kallayanam kazij ake 20 dhivasam koode indayallu annu rathri ettane kettypidich karaje oruth poyi😢😢 1 varsham Avan ponu eppo ettanu ethu vare varan pattyittilla

  • @pespromedia1962
    @pespromedia1962 4 ปีที่แล้ว +4

    Pravasam oru prayasamanu. But kathirippinoru vallaatha sugamund. Athu Anubhavichariyanam.

  • @hadhihafi1736
    @hadhihafi1736 3 ปีที่แล้ว +3

    ente ikkayum oru pravasiaan story kettappol ikka poya divasam orma vannu.aadivasam marakkalan oorkkan ishtamilla

  • @subairsubair8892
    @subairsubair8892 4 ปีที่แล้ว +7

    😢😢😢 miss you ikkuseee

  • @alfiyasyfu9716
    @alfiyasyfu9716 3 ปีที่แล้ว +2

    Same Situation 😔😔 Ente Ikka Pattalakarana😔

  • @musthafamusthafa691
    @musthafamusthafa691 3 ปีที่แล้ว +1

    Adipoli stori

  • @Akhilaakhias
    @Akhilaakhias 4 ปีที่แล้ว +4

    Njnum oru pravasiyude bhariya ആണ്......... 😭😭😭😭😭😭

  • @jisniyaramees8209
    @jisniyaramees8209 4 ปีที่แล้ว +5

    😭😔😢miss u ma sweet hus.... Sangadam varunnu ikka id kelkkumbo. Ee oru avasthayiloodekadann poyavalaa njanum,nn varum nn kaathirikunnaval.😔

    • @fathimathulafsana4187
      @fathimathulafsana4187 4 ปีที่แล้ว

      എന്റെ ചാനലിലേക്കും വരണേ. BUNAYYATH MUKHTHAR.

  • @maheshkrish2274
    @maheshkrish2274 3 ปีที่แล้ว +1

    Tks bro ❤❤❤

  • @ponnusKum
    @ponnusKum 3 ปีที่แล้ว +3

    സൂപ്പർ ❤♥💕സ്റ്റോറി 💕❤♥💞

  • @akhilaudhayan1365
    @akhilaudhayan1365 4 ปีที่แล้ว +5

    Ente vichune enikku orupadu miss cheyyunnund snehichu kettiyatha orunich ninnathu orazhcha ,enthalle

    • @fathimathulafsana4187
      @fathimathulafsana4187 4 ปีที่แล้ว

      എന്റെ ചാനലിലേക്കും വരണേ. BUNAYYATH MUKHTHAR.

  • @mohammedyazeen2162
    @mohammedyazeen2162 4 ปีที่แล้ว +4

    ഇന്ന് ഒന്നും ഇല്ലേ.... ഇന്നലെ കണ്ടില്ലല്ലോ.. എന്റെ കിതാബിലെ പെണ്ണ്

  • @shefianasanas4623
    @shefianasanas4623 4 ปีที่แล้ว +3

    Heart touching

  • @anjalimalu8703
    @anjalimalu8703 4 ปีที่แล้ว +7

    Ente jeevithavum ee story thanneyaa

  • @aseezasi3114
    @aseezasi3114 4 ปีที่แล้ว +3

    സത്യം 😪

  • @sabirabasheer5308
    @sabirabasheer5308 3 ปีที่แล้ว +1

    True. I'd ella pravasigaludeyum anubhavaman

  • @aryaashokan4783
    @aryaashokan4783 4 ปีที่แล้ว +1

    സൂപ്പർ സൂപ്പർ ഇക്ക ഇക്ക

  • @jasilmonjasil1409
    @jasilmonjasil1409 3 ปีที่แล้ว +1

    സത്യം 😢👍

  • @beegamniyas9490
    @beegamniyas9490 3 ปีที่แล้ว +3

    Miss you ikka😭😭😭😭

  • @itclass3790
    @itclass3790 3 ปีที่แล้ว +2

    Good story

  • @winvid
    @winvid 4 ปีที่แล้ว +2

    ente life inganeyan miss you ikka

  • @jamsheenasalam5115
    @jamsheenasalam5115 4 ปีที่แล้ว +29

    Aaa povan irangunna samayam. Aaalogikkan vayyaaaa

    • @jafarm8340
      @jafarm8340 3 ปีที่แล้ว

      Ningal pattinikidakathirikkan vendyale mole

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      Jamsheena orkkan kudi vayya😍😍

  • @mundakutti
    @mundakutti 3 ปีที่แล้ว +2

    Enikum vivaham kazhinj oru mase kittiyullu ikkane

  • @preepreen9930
    @preepreen9930 4 ปีที่แล้ว +2

    Super story

  • @fhnnsourworld5029
    @fhnnsourworld5029 3 ปีที่แล้ว +1

    Njanum oru pravasi baryanu e kadha kettapol ariyade kannu niranjpoyi

  • @rggfty4912
    @rggfty4912 4 ปีที่แล้ว +1

    ഞാൻ ഇപ്പോഴാ ഈ സ്റ്റോറി വായിക്കുന്ന ത് വൈകിയതിനെ സോറി ട്ടോ പിന്നെ ഞാൻ ഒരു പ്രവാസി യുടെ ഭാര്യ ആണ് എനിക്ക് വളരെ എന്റെ ഇക്കാ നെ മിസ്സ്‌ ചെയുന്നു ഇതിന്റെ ലിങ്ക് എന്റെ ഇക്ക ക് ഞാൻ വിട്ട് കൊടുത്തു ട്ടോ

  • @meerasanu3030
    @meerasanu3030 2 ปีที่แล้ว +1

    Ichayan poya dhivasam orkkumbol kann eppozhum niraum😭

  • @juvairiasudheer1155
    @juvairiasudheer1155 3 ปีที่แล้ว +1

    Long distance love ayalum adh manasilavum

  • @mpmurshidapat9005
    @mpmurshidapat9005 4 ปีที่แล้ว +2

    Spr story..... inn raniyeyum richukkayeeyum kandillalloo. Enthu patti😔

  • @shamnabasheer2274
    @shamnabasheer2274 4 ปีที่แล้ว +4

    Swandham kadha kelkkunna pole und. Njanum oru pravasi bharya aan😓😓

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      Shamna ellarrudeyum aanu😍😍

  • @jaflaikkandemullappoovu9558
    @jaflaikkandemullappoovu9558 4 ปีที่แล้ว +1

    superayittund

  • @shahulhammedshahulhameed6798
    @shahulhammedshahulhameed6798 4 ปีที่แล้ว +5

    Miss you ikka😔

  • @krishnaveni8771
    @krishnaveni8771 4 ปีที่แล้ว +13

    Njnum oru pravasi de wife aaa😭😭😭

  • @sanjushabijesh7100
    @sanjushabijesh7100 3 ปีที่แล้ว +2

    Miss u eattaaa😔😔😔.

  • @jareeshek
    @jareeshek 3 ปีที่แล้ว +2

    Super voice

  • @farsanariyas3543
    @farsanariyas3543 4 ปีที่แล้ว +3

    ഇക്കാ ഞാനും ഒരു പ്രവാസിയുടെ ഭാര്യ യാ😭😓😓😞😞😢😢😢😰😰

    • @fathimathulafsana4187
      @fathimathulafsana4187 4 ปีที่แล้ว

      എന്റെ ചാനലിലേക്കും വരണേ. BUNAYYATH MUKHTHAR.

  • @fizasajid3101
    @fizasajid3101 2 ปีที่แล้ว +1

    Enta ikka nmmla nikkah kayinj 20 dhivasa undayikkullu

  • @thasnishafeek5400
    @thasnishafeek5400 3 ปีที่แล้ว +1

    I miss you ikku😭😭😭😭😭

  • @remyak5110
    @remyak5110 4 ปีที่แล้ว +3

    Veettukarkarude sandhosham kanan vendi swatham jeevidham nashtapeduthunna Oru Ettanthe kunjupegalanunu Njan. 😞😭😭😭

  • @labeebamonus8828
    @labeebamonus8828 4 ปีที่แล้ว +8

    Ith ente story pole thonnunnu njaanum oru Pravasi bharyayane,,,😆😔

  • @anjuanjus10
    @anjuanjus10 4 ปีที่แล้ว +4

    Vallatha oru feel❤️

    • @jafarm8340
      @jafarm8340 3 ปีที่แล้ว +1

      Athu epoyum undavannam

  • @naina2757
    @naina2757 3 ปีที่แล้ว +2

    Kruthyam 56 days kayinjal njnum oru pravasiyude bharya avum

  • @rafeerichurithu8589
    @rafeerichurithu8589 4 ปีที่แล้ว +4

    Sharikkum karanju poyi, pavam oru pravasi barya

  • @thasniusman1340
    @thasniusman1340 2 ปีที่แล้ว

    Njanum oru pravaasi barya aanu...

  • @subitharajesh1993
    @subitharajesh1993 4 ปีที่แล้ว +3

    ഞാനും ഒരു പ്രവാസി ഭാര്യയാണ്😢😢

    • @fathimathulafsana4187
      @fathimathulafsana4187 4 ปีที่แล้ว

      എന്റെ ചാനലിലേക്കും വരണേ. BUNAYYATH MUKHTHAR.

  • @hafsathcp638
    @hafsathcp638 2 ปีที่แล้ว

    എന്റെ ഇക്ക പോയിട്ട് 8 month ആകാറായി.

  • @mujeebkpmujeeb4199
    @mujeebkpmujeeb4199 3 ปีที่แล้ว +2

    ♥️♥️♥️

  • @salvaou5588
    @salvaou5588 2 ปีที่แล้ว

    Real story😭😭

  • @shayancheyyu128
    @shayancheyyu128 4 ปีที่แล้ว

    Soper story ekkaaa

  • @sairasajana6074
    @sairasajana6074 3 ปีที่แล้ว

    Vallathoru vedhanaya. Ath anubhavikkuka thanne venam.

  • @sharinichu1772
    @sharinichu1772 4 ปีที่แล้ว +1

    Really......

  • @reenareena7592
    @reenareena7592 4 ปีที่แล้ว +1

    Love you miss you 😭😭😭

  • @nusrathka2321
    @nusrathka2321 3 ปีที่แล้ว

    Suppr

  • @shilpachandrababu4199
    @shilpachandrababu4199 4 ปีที่แล้ว +7

    Ormakal karayichu 😭

  • @reshminamesh8003
    @reshminamesh8003 3 ปีที่แล้ว +2

    Njanum pravasiyude wife Akan povann

  • @sooryaammu2018
    @sooryaammu2018 3 ปีที่แล้ว +1

    Njannum oru pravasi bharya

  • @shizaaayisha9316
    @shizaaayisha9316 3 ปีที่แล้ว +1

    👌👌👌

  • @fayisayahkoob5531
    @fayisayahkoob5531 4 ปีที่แล้ว +2

    Satym😔😔

  • @RaseenaRasee-e7p
    @RaseenaRasee-e7p ปีที่แล้ว +1

    😢😢😢😢

  • @sadiqueali202
    @sadiqueali202 4 ปีที่แล้ว +2

    Pravasam anubhavichorkke ith manasilavu .......

  • @jasheerasiddikjasheerasidd529
    @jasheerasiddikjasheerasidd529 4 ปีที่แล้ว +5

    ikkaa njaanum oru pravaasi bhaarya, 😭😭😭😭

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      Jasheera karayanda 😍😍