ഈ ജീവിതം തോൽക്കാൻ ഉള്ളതല്ലാ…. വിജയിച്ചു കാണിക്കാൻ ഉള്ളതാണ്…. തളരാൻ തീരുമാനിച്ചാൽ ചവിട്ടി താഴ്ത്താൻ നൂറുപേര് കാണും…. തനിക്ക് വിജയിച്ചേ പറ്റൂ………..ശുഭം 💙 രചന: ഭദ്ര ബിനുമാധവ്
ചോറ് വെക്കാനും കൊച്ചിനെ പെറാനും മാത്രമുള്ളതല്ല പെണ്ണ്.... അവൾക്ക് ഒരുപാട് ചെയ്യാൻ കഴിയും, കഴിയണം. നമ്മുടെ പെണ്മക്കളെ അതിന് പ്രാപ്തരാക്കണം. ആരും അവരെ ചവുട്ടിയരക്കരുത്. അതേ ഈ ജീവിതം തോൽക്കാനുള്ളതല്ല വിജയിച്ചു കാണിക്കാനുള്ളതാണ്. ഒരു നല്ല കഥ, അനുഭവം പോലെ തന്ന ഷാഹുൽജിക്ക് വീണ്ടും ഒരുപാട് നന്ദി 👌🙏🌹
ഒരിക്കലും ഭാര്യായെ വേദനിപ്പിക്കാൻ പാടില്ല അവരുടെ മാതാപിതാക്കൾ നമ്മളെ ഏല്പിക്കുന്നത് മരണം അവളെ നല്ല രീതിയിൽ നോൽക്കാൻ വേണ്ടിയാണ് അല്ലെങ്കിലും സ്ത്രീകൾ ഒരുപാട് വേദനകൾ അനുഭവിക്കുന്നു 😔
ഞാനും വിജയ്കാന് തീരുമാനിച്ചു. രേവതി യുടെ അതേ ജീവിതം തന്നെ യാ എനിക്കും. സഹിച്ചു അടിയും തൊഴിയും അവസാനം കേസും കൊടുത്തു. ഞാൻ ഇന്ന് എന്റെ വീട്ടിലാ. നഷ്ടം എനിക്ക് മാത്രം സ്വർണം പോയി പടുത്തവും പോയി . ഒരു കുഞ്ഞുണ്ട് അത് മാത്ര ആകയുള്ള സമ്പാദ്യം
ഇത് പലരുടേയും ജീവിതമാണ് , നമ്മൾ ആരും പുറമേക്ക് ഒന്നും അറിയുന്നില്ല എന്നു മാത്രം. പുരുഷൻമ്മാർ ഒന്നു മനസ്സിലാക്കണം സ്ത്രീ ഒരു കളി പാവയല്ല , കുഞ്ഞുങ്ങളെ പെറ്റുകൂട്ടാനും , വീട്ടുജോലി ചെയ്യാനും , ഭർത്താവിന്റെ കാമ ഭ്രാന്ത് തീർക്കാനുമുള്ള ഒരു വസ്തുവല്ല "സ്ത്രീ" .സ്വന്തം ഭാര്യയുടെ കുറവുകൾ മനസ്സിലാക്കി അവാളെ ജീവനു തുല്യം സ്നേഹിക്കുന്ന വാണ് യഥാർത്ഥ ഭർത്താവ്.
ആണെന്ന ഭാവം മാറണം കെട്ടിയ പെണ്ണ് പെണ്ണ് തന്റെ പതിയാണ് അവൾ അടിമയല്ല എന്ന് മനസ്സിൽ തുന്നി ചേർക്കണം .ഭാര്യയെ ഏത് പ്രതിസന്ധിയിലും കൂടെ കൂട്ടുക .അവൾക്ക് പരിഗണന കൊടുക്കുക
Kalyannavum kazhinje aarudeyum kalkezhiyil kazhiyan enik talparyam ella. I just want to fly heights and want to achieve my dreams.enit ente parentsnee poliaayit nookam.
ഒരു പെണ്ണിനെ സ്വന്തം ഭാര്യയെ ഇങ്ങനെ ഉപദ്രവിക്കാൻ പാടുണ്ടോ. ജീവന്റെ പാതിയായൾ ഒന്ന് തളർന്നു പോയാൽ താങ്ങായി തണലായി ഉള്ളവളെ ഇങ്ങനെ ഉപദ്രവിക്കുക ചവിട്ടി അരക്കുക വാക്കുകൾ കൊണ്ടുപോലും ഉപദ്രവിക്കാൻ പാടില്ല. സ്വന്തം സ്വപ്നങ്ങളും മോഹങ്ങളും അടുക്കളയിൽ ചാരത്തിനോപ്പം കുഴിച്ചിടുന്നവർ അവരുടെ എല്ലാം ഭർത്താവും കുട്ടികളും ആയി ചുരുങ്ങും അങ്ങനെ ഉള്ളവരെ പൂജിക്കണം എന്ന് പറയുന്നില്ല ഉപദ്രവിക്കാതിരിക്കുക പണത്തിനും കാമത്തിനും വേണ്ടി ഭാര്യയെ 17 കുത്ത് കൊടുത്തും പാമ്പിനെ കൊണ്ട് കടിപ്പിച്ചും കൊല്ലുന്നവർക്ക് ഇടയിൽ ഇതൊക്കെ ആരും അറിയാതെ പോകുന്നു.
ചോറ് വെക്കാനും കൊച്ചിനെ പെറാനും മാത്രമുള്ളതല്ല പെണ്ണ്.... അവൾക്ക് ഒരുപാട് ചെയ്യാൻ കഴിയും, കഴിയണം. നമ്മുടെ പെണ്മക്കളെ അതിന് പ്രാപ്തരാക്കണം. ആരും അവരെ ചവുട്ടിയരക്കരുത്. അതേ ഈ ജീവിതം തോൽക്കാനുള്ളതല്ല വിജയിച്ചു കാണിക്കാനുള്ളതാണ്.
ഒരു നല്ല കഥ, അനുഭവം പോലെ തന്ന ഷാഹുൽജിക്ക് വീണ്ടും ഒരുപാട് നന്ദി 👌🙏🌹
സിന്ധു ചേച്ചി ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടോ
4 ഡേയ്‌സ് ആയതേ ഉള്ളു ഈ ചാനൽ കാണാൻ തുടഗിയിട്ട് അപ്പോൾ തന്നേയ് സബ്സ്ക്രെബ് cheythu. വല്ലാത്തൊരു വോയിസ്. വീഡിയോ കാണുന്ന അതെ ഫീൽ. ഗുഡ് വർക് ബ്രദർ സ്
ജീവിതത്തിൽ ഒരിക്കലും കൈവിട്ടു പോവത്ത ബന്ധമണു Friends ♥
ഇതൊരുപാട് പേരുടെ ജീവിതമാണ് 👍👍👍
Shariya
Eande jeevidavun id pole tanne
Ethra ellagilum 4 roomil adimayayi kazhiyuna njan
@@sandhyasandhya3517 ദൈവത്തോട് പ്രാർത്ഥിക്കുക. ദൈവമാണ് ആ വിധി നിങ്ങളിൽ എഴുതിയത് അവൻ തന്നെ ആ വിധി മാറ്റി എഴുതട്ടെ.... എന്ന് ഞാനും പ്രാത്ഥിക്കാം....
👍
ശരിയാണ് ഇക്ക. ചിലരുടെ അടിമയാണ് നമ്മൾ. രക്ഷപ്പെടുവാൻ നമുക്ക് പറ്റില്ല. എന്നാൽ തോക്കാത്ത മനസ് ഉള്ള കാലം ജീവിക്കും 😎😎😎...
സത്യം
Yes😢
ഒരിക്കലും ഭാര്യായെ വേദനിപ്പിക്കാൻ പാടില്ല അവരുടെ മാതാപിതാക്കൾ നമ്മളെ ഏല്പിക്കുന്നത് മരണം അവളെ നല്ല രീതിയിൽ നോൽക്കാൻ വേണ്ടിയാണ് അല്ലെങ്കിലും സ്ത്രീകൾ ഒരുപാട് വേദനകൾ അനുഭവിക്കുന്നു 😔
നിങ്ങൾക്ക് വലിയ ഒരു മനസ്സാണ് ഉള്ളത്
*മനസ്സറിഞ് നൽകുന്ന സ്നേഹത്തെ കണ്ടില്ലെന്ന് നടിച്ചാൽ...*
*പിന്നീട് അതോർത്തു ദുഖിക്കേണ്ടി വരും....*
നമ്മൾ ആത്മാർത്ഥമായി കൊടുക്കുന്ന സ്നേഹം ഉറപ്പായും തിരിച്ചു കിട്ടും dd ഇന്നല്ലെങ്കിൽ നാളെ. അനുഭവം ഗുരു 😍
@@ziluzilzila2806 z
ഇതൊക്ക കേൾക്കുമ്പോൾ ആണ് ഉറക്കെ പറയാൻ തോന്നുന്നത്...
*കല്യാണമേ വേണ്ട* ... 🙏🙏🙏
Note the point ☺️✌️
Sry muthe oru like cheyyaan pattuu illenkl njnoru 1000 like thannene
👍👍👌
Yes
അങ്ങനെ പറയരുത് എല്ലാവരും ഒരു പോലെ യെല്ലലോ
നാഥാ ഈ അവസ്ഥ ആർക്കും കൊടുക്കരുത് നാഥാ 😔🤲🤲🤲😭😭
Ameeeeeen
ആമീൻ
ആമീൻ
Aameen
@@maimoonakaleel3849 ആമീൻ 🤲🤲🤲🤲🤲
ഞാനും വിജയ്കാന് തീരുമാനിച്ചു. രേവതി യുടെ അതേ ജീവിതം തന്നെ യാ എനിക്കും. സഹിച്ചു അടിയും തൊഴിയും അവസാനം കേസും കൊടുത്തു. ഞാൻ ഇന്ന് എന്റെ വീട്ടിലാ. നഷ്ടം എനിക്ക് മാത്രം സ്വർണം പോയി പടുത്തവും പോയി . ഒരു കുഞ്ഞുണ്ട് അത് മാത്ര ആകയുള്ള സമ്പാദ്യം
എല്ലാം ശേരിയവും
Talararut jeevich kanich kodukkanam avideyan Chechi ningalude vijayam
അതെ തളരാൻ തീരുമാനിച്ചാൽ ചവിട്ടി താഴ്ത്താൻ ഒരുപാട് ആളുകൾ ഉണ്ടാകും
അത് ശരിയാണ്
@@achu1323 q
എല്ലാ ഭർത്താക്കന്മാരും ഒരു പോലെ അല്ല ചിലർ ഇങ്ങനെ യാണ്
സൂപ്പർ സ്റ്റോറി 👍👍 കഥയാണെങ്കിൽ പോലും കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ഇതുപോലുള്ള രേവതിമാർ നമുക്ക് ചുറ്റും ധാരാളം ഉണ്ട് 💞💞💞💞
ഒരടിയുടെ വേദന കുറച്ച് നേരത്തേക്ക് കാണും പക്ഷേ അവഗണന അത് സഹിക്കാൻ പറ്റില്ല
ഞാൻ ഒരിക്കലും എന്റെ ഭാര്യയെ അടിക്കില്ല അറിഞ്ഞു കൊണ്ട് വേദനിപ്പിക്കില്ല... ❤️😍. പക്ഷെ ആത്യം ഈ പത്താം ക്ലാസ്സ് കഴിഞു നല്ലരു ജോലി വാങ്ങട്ടെ
ഇത് പലരുടേയും ജീവിതമാണ് , നമ്മൾ ആരും പുറമേക്ക് ഒന്നും അറിയുന്നില്ല എന്നു മാത്രം. പുരുഷൻമ്മാർ ഒന്നു മനസ്സിലാക്കണം സ്ത്രീ ഒരു കളി പാവയല്ല , കുഞ്ഞുങ്ങളെ പെറ്റുകൂട്ടാനും , വീട്ടുജോലി ചെയ്യാനും , ഭർത്താവിന്റെ കാമ ഭ്രാന്ത് തീർക്കാനുമുള്ള ഒരു വസ്തുവല്ല "സ്ത്രീ" .സ്വന്തം ഭാര്യയുടെ കുറവുകൾ മനസ്സിലാക്കി അവാളെ ജീവനു തുല്യം സ്നേഹിക്കുന്ന വാണ് യഥാർത്ഥ ഭർത്താവ്.
الحمدلله. ماشاءالله
Ithrayum nalloru bbarthaavineyum kudumbhatheeyum kittiya njan ethra bhaagya vadiyaan...padachoon avarkk dheerghaayuss kodukkatteee امين
ആമീൻ
ഇത് പലരുടെയും ജീവിതമാണ്
ഇങ്ങനെയും ഉണ്ട് ചില ജീവിതങ്ങൾ👍👍👍👍
എല്ലാ കഥ കളും ഇഷ്ട്ടപ്പെടുന്നുണ്ട് . വിഷമം തോന്നുമെങ്കിലും കണ്ണുകൾ ഇത്രയേറെ ഈറനണിഞ്ഞിരുന്നില്ല. 😔😔
സൂപ്പർ സ്റ്റോറി ഇക്കാ പെട്ടന്ന് തീർന്നത് പോലെ കുറച്ചു കൂടി ആകാമായിരുന്നു
ഇതൊക്കെ കേൾക്കുമ്പോൾ
എന്റെ ഉള്ളിലും ഒരു ആത്മവിശ്വാസം തോന്നുന്നു
എന്തോ മനസ്സിൽ വല്ലാത്ത വിഷമം തോന്നി 😢😢😢
പാവം ഇതുപോലത്തെ ഭാര്യമാർ sangadam വന്നു 😔😔
ആണെന്ന ഭാവം മാറണം കെട്ടിയ പെണ്ണ് പെണ്ണ് തന്റെ പതിയാണ് അവൾ അടിമയല്ല എന്ന് മനസ്സിൽ തുന്നി ചേർക്കണം .ഭാര്യയെ ഏത് പ്രതിസന്ധിയിലും കൂടെ കൂട്ടുക .അവൾക്ക് പരിഗണന കൊടുക്കുക
ഞാനും കരഞ്ഞു പോയി.. പക്ഷേ അവർക്ക് കുഞ്ഞുണ്ടായിരുന്നില്ലേ എന്നൊരു സംശയം മനസ്സിൽ ബാക്കിയാവുന്നു
Me too
വയറിനുള്ളിൽ പൂർണ വളർച്ച എത്തിയപ്പോ വിശ്രമം ഇല്ലാണ്ട് തലകറങ്ങി വീണു കുഞ്ഞ് ഇല്ലാണ്ടായി എന്ന് പറഞ്ഞല്ലോ..
*🤣🤣അടിമക്കണ്ണെന്ന പേരുനേടി എല്ലാരുടെയുo അടിമയായി ജീവിക്കുന്ന ഞാൻ*
Adimayavade..., allahu vinod duha cheyd...smart ayi avare snehichu jeevikkan shramichu nokku...,njanum duha cheyyam
Oru dhivasam varum.....wait for that day....😍...God bless you
@@suharaskitchen4595 നമ്മൾ എത്ര സ്നേഹിച്ചിട്ടും കാര്യമില്ല അവർക്ക് നമ്മൾ എന്നും പുറത്തുള്ളതാണ് കല്യാണം കഴിഞ്ഞു 9 വർഷം കൊണ്ട് എനിക്ക് അത് ഉറപ്പായി
Endoru vyakthikku oru nalla kalam varum..insha Allah.. just wait..pray for Allah
@@safamarva3226 Eppolum Oru Vere Kanal airkkum alle...Makall akillalo Marumakall Ennoru Baavam!
Kalyannavum kazhinje aarudeyum kalkezhiyil kazhiyan enik talparyam ella. I just want to fly heights and want to achieve my dreams.enit ente parentsnee poliaayit nookam.
❤️സൂപ്പർ ❤️നല്ല ❤️കഥ ❤️മനസ്സിൽ ❤️ഒത്തിരി ❤️സന്തോഷം ❤️തോന്നി ❤️നന്ദി ❤️❤️❤️❤️❤️❤️ 13:06
It's very correct. Jeevithathil ottappedunna pennunkaluda anubhavam kathayakkiyathinu nanniyunde chetta
അറിയാതെ ആണ് ഈ ചാനലിൽ കയറിയത് ഒരു പാട് ഇഷ്ടമായി
ഇത് വായിച്ചു കരഞവർ ആരൊക്കെ
Karanjittilla but karachil vannu
@@ansheeramuhammadali8310 ഇങനെ അനുഭവിച്ചവർ കരയും
Kann niranju
ഞാൻ കരഞ്ഞു.ഒരുപാട് കരഞ്ഞു.
ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ വെറുക്കുന്ന ഒരു സ്ഥാനം ഭർത്താവ് എന്ന് പറയുന്ന അധമ വർഗത്തെ.
Avatharanam super
കരഞ്ഞു പോയി 😔😔😔😔 ഒരു പെണ്ണിനും ഇങ്ങനെ ഉണ്ടാവരുതേ
Super story
ഇങ്ങനത്തെ ആൾക്കാർ ഉണ്ടാവുമോ
Supper. നന്നയിട്ടുണ്ട് 🙂
Give respect take respect.
ഇത് പോലെ ചേർത്ത് പിടിക്കാൻ ആരേലും ഉണ്ടായിരുന്നു എങ്കിൽ
സൂപ്പർ ഇക്ക
Nice video brooo ❤️heart touching
Ellaa vdeosum kelkaan spr aan
Supet story
Sherikkum karangu poyi arkum engane vararuthu enthoru avashtha annu
സൂപ്പർ സൂപ്പർ
Avaloru madhavaayi kayinjappol manassilaakkiya kadha. thante mathaapithaakkal anubhavicha vedhanayudeyum kanneermazhayudeyum kadha
Super
Masha allaah
Ee story de second part eppozha Ikka
ഒരു പെണ്ണിനെ സ്വന്തം ഭാര്യയെ ഇങ്ങനെ ഉപദ്രവിക്കാൻ പാടുണ്ടോ. ജീവന്റെ പാതിയായൾ ഒന്ന് തളർന്നു പോയാൽ താങ്ങായി തണലായി ഉള്ളവളെ ഇങ്ങനെ ഉപദ്രവിക്കുക ചവിട്ടി അരക്കുക വാക്കുകൾ കൊണ്ടുപോലും ഉപദ്രവിക്കാൻ പാടില്ല. സ്വന്തം സ്വപ്നങ്ങളും മോഹങ്ങളും അടുക്കളയിൽ ചാരത്തിനോപ്പം കുഴിച്ചിടുന്നവർ അവരുടെ എല്ലാം ഭർത്താവും കുട്ടികളും ആയി ചുരുങ്ങും അങ്ങനെ ഉള്ളവരെ പൂജിക്കണം എന്ന് പറയുന്നില്ല ഉപദ്രവിക്കാതിരിക്കുക
പണത്തിനും കാമത്തിനും വേണ്ടി ഭാര്യയെ 17 കുത്ത് കൊടുത്തും പാമ്പിനെ കൊണ്ട് കടിപ്പിച്ചും കൊല്ലുന്നവർക്ക് ഇടയിൽ ഇതൊക്കെ ആരും അറിയാതെ പോകുന്നു.
GOOD STORY,
Njn thanne ayyi kurachu neram revadi ayyi ayyi maripoiii😞
Njnum ninghalepole oru revathiyaaaa
എന്റെ ജീവിതം 😭😭😭😭😭
This is my life
👌👌👌👌
എന്റെ അതെ അവസ്ഥ
I am the luckiest person in the world
👌
Ithu ente jivitham
👍👍👍
👌👌😊
Enikkum undu oru kadha parayaan
Sathyam
എന്റെ കഥയും ഏകദേശം ഇതു പോല തന്നെ എനിക്ക് ആ ഭാഗ്യവും ഇല്ല അച്ഛൻ അമ്മ
Kadhayum avatharanavum soopar
Ethra prathikarana sheshi ullavarum thudakkathil ellam sahichu othungikkodunnavarayirikkam
Yes സത്യം 💓💓💓💓👍👍👍👌👌👌സോറി നൈസ്
The reayaly story 😥😥😥😢😢👍👍👍👍👌👌👌👌സൂപ്പർ സ്റ്റോറി
Ente life ithine vachum kevalama ente vithi
Super Revadi cheydadaanu Sheri
👌👌😔😔
👌👌😢😢
സെക്കന്റ് 😍
😢Ingane veed vittirangiyaal poovaan vere veed illaathathinaal..palathu sahikkunnu ,njanum. ,....,😔Ithu pole yulla sthrekale samrekshikkaan...Oru sadhanam veenam,🤔. Enkil kure suicide um ,ee avastha kalum ,kurayum 👍👍....thirichu chennaal seekarikkaan aarumillaatha thinaal aann ee ..adimatham thudarunnath. ,😔😔😢
👍👍👍💯😰
👍👍👍👍👍👍👍👍👍
ഇങ്ങനെ ഉള്ളവരൊക്കെ ഉണ്ടാവുമോ ?
ബാക്കി
ഉണ്ടല്ലോ
Ethu polea okkae thannea yannu palarum jeevikkunnathu
❤❤❤
👌👌
Ith verum story alla chilarude jeevathamaan
Ente jivitham
@@akshayaj8525 നോ.എന്ടെതാണ്
@@jollykv2663 ente jivitham igine thanne
Spr
Super story 👌😔
❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍
👍
Virth i kettha deebu
👍👍👍👍👍
Snehicha purushanolam mattonnum lokathil illennu karuthiya oru 17 kaari pottiyude kadha
Super 😢
Ethu പോലെ ethraperundakum
🥰🥰
👍👍🤩
😪😘🥰👌
Hi sir..did u remember me..I lost ur numb...
Nammalokke sorkadhila
Ithu poleyan ente bharthav ennod perumararullath.pakshe rathri anganeyalla
😐😔😢
😭😭😭
👌😍😍😪