വഴിതെറ്റുന്ന കേരളസമൂഹത്തിന്റെ മാനസികാരോഗ്യം : M. Swaraj | Bijumohan Channel

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 34

  • @somasekharanpillai5115
    @somasekharanpillai5115 2 ชั่วโมงที่ผ่านมา

    കേരളീയ സമൂഹം അപകടക രമായ അവസ്ഥയിലേക്ക് നീങ്ങുന്നു M സ്വരാജിൻ്റെ ഓരോ വാക്കുകളും ഏവരും ഉൾക്കൊ ള്ളേണ്ടതു തന്നെ കേരളീയ പൊതു സമൂഹം നാടിനെ വിഴുങ്ങുവാൻ തയ്യാറെടുക്കുന്ന സാമൂഹ്യ തിന്മകൾക്കെതിരെ ജാഗ രൂകകരാ യെങ്കിൽ എന്ന് ആന്മാർത്ഥമായിആഗ്രഹിക്കുന്നു

  • @zubishvadakkevila7157
    @zubishvadakkevila7157 24 นาทีที่ผ่านมา +1

    ഭാവിയിൽ ഒരു CM ആയി കാണാൻ ആഗ്രഹിക്കുന്നു ❤❤❤❤

  • @babumavili4269
    @babumavili4269 7 ชั่วโมงที่ผ่านมา +6

    വളരെ അർത്ഥവത്തായ വാക്കുകൾ

  • @KPJOSE-bq8kh
    @KPJOSE-bq8kh ชั่วโมงที่ผ่านมา

    👏👏👏👍👍🙏🙏💖💖

  • @SunilKumar-qe5ly
    @SunilKumar-qe5ly 3 ชั่วโมงที่ผ่านมา +2

    സ്വരാജ് Please go ahead

  • @VivekKumarVS-u5o
    @VivekKumarVS-u5o 6 ชั่วโมงที่ผ่านมา +2

    Red Salute Dear Comrade
    ♥️💚💛

  • @sasikunnathur9967
    @sasikunnathur9967 7 ชั่วโมงที่ผ่านมา +3

    ജനങ്ങൾക്കായുള്ള ഭരണം ഇനിയും മുന്നേറട്ടെ എന്നാശംസിക്കുന്നു😊

  • @salmaan8902
    @salmaan8902 5 ชั่วโมงที่ผ่านมา +2

    സ്വരാജ് ❤

  • @SunilKumar-re5yy
    @SunilKumar-re5yy 16 นาทีที่ผ่านมา

  • @kargilmohanan5036
    @kargilmohanan5036 4 ชั่วโมงที่ผ่านมา +1

    സ്വരാജ് ❤❤❤❤

  • @rajupyleepalatty
    @rajupyleepalatty 2 ชั่วโมงที่ผ่านมา +1

    നേരത്തെ നമ്മൾ മേൽക്കൈ നേടിയെന്നു വിശ്വസിച്ച കാലത്തും സുകൃതക്ഷയം എന്നു പറഞ്ഞ ഒരു ജനതയുണ്ടായിരുന്നു. അവർ ഒളിപ്പിച്ചു വച്ച ജാതി മേൽക്കോയ്മ വംശീയത വർഗ്ഗീയതയൊക്കെ ഇപ്പോൾ പല രൂപത്തിൽ പുറത്തുവരുന്നു. വിശ്വാസം അനവിശ്വാസത്തിലേക്കും ചവിട്ടി തള്ളിയ ആചാരങ്ങൾ പുറത്തേക്കുമെത്തുന്നു. ഇതൊക്കെ ഉപയോഗപെടുത്താൻ രാഷ്ട്രീയമായി വർഗ്ഗീയവാദികൾ ശ്രമിക്കുന്നു. മാധ്യമങ്ങൾ ഇതിനൊക്കെ ചൂട്ടുപിടിക്കുന്നു. അന്ധവിശ്വാസികളമുതലെടുത്ത് കുറെ പേർ കാശുണ്ടാക്കുന്നു. മനോരോഗികൾ അക്രമകാരികളാകുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പുതിയ സമരമുഖം ആവശ്യമായ കാലഘട്ടം

  • @zackbackyardiz
    @zackbackyardiz 3 ชั่วโมงที่ผ่านมา

    Kerala is really gods own country ❤❤❤

  • @sitakrishnaa
    @sitakrishnaa ชั่วโมงที่ผ่านมา

    സ്വരാജ് പറഞ്ഞതൊക്കെ സത്യം, പ്രസക്തം. ജ്യോതിഷം ശാസ്ത്രമാണെന്ന് സ്വരാജിന്റെ പാർട്ടിയുടെ നേതാവായ ജി.സുധാകരൻ പറഞ്ഞതു കൂടിപരാമർശിക്കാമായിരുന്നു.🤗

  • @najimu4441
    @najimu4441 6 ชั่วโมงที่ผ่านมา +1

    👍

  • @Sheraf-r3g
    @Sheraf-r3g 3 ชั่วโมงที่ผ่านมา

    🎉🎉🎉

  • @bmkottayam9220
    @bmkottayam9220 3 ชั่วโมงที่ผ่านมา

    🔥🔥

  • @Paul-zi9lo
    @Paul-zi9lo 4 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤

  • @maxverstapanfromkerala
    @maxverstapanfromkerala 2 ชั่วโมงที่ผ่านมา

    SFI❤ മാനസികാവസ്ഥ😁

  • @KaleshKannan-vl3sk
    @KaleshKannan-vl3sk 3 ชั่วโมงที่ผ่านมา

    ന്ങ്ങളെ അപ്പർത്ത് ഇരിക്കുന്ന ഓർക്ക് ഒന്നും മനസ്സിലായ്യില്ല

  • @VishnuVS-y3n
    @VishnuVS-y3n 4 ชั่วโมงที่ผ่านมา +1

    Skill India പോലുള്ള പല പല പദ്ധതികൾ കേരളത്തിലും കൊണ്ട് വന്ന് ജനങ്ങളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കണം, ഇനിയും Party യെ ജോലിക്ക്‌ ആശ്രയ്ക്കുന്ന പരിപാടി അവസാനിപ്പിക്കണം, ഇനിയും party അടിമകൾ ആയി നിൽക്കുക എന്നത് പുരോഗമന കേരളത്തിന്‌ യോജിക്കുന്നതല്ല.

  • @AjikumarAji-ry9sj
    @AjikumarAji-ry9sj 6 ชั่วโมงที่ผ่านมา +1

    പരിശോധന അനിവാര്യം

  • @YesodharanCB
    @YesodharanCB 7 ชั่วโมงที่ผ่านมา

    10 വർഷത്തിനു മുൻപ് പപ്പാതി ആണ്

  • @007indiaclassifieds2
    @007indiaclassifieds2 5 ชั่วโมงที่ผ่านมา

    Swayam vimarshanam illathathu allam modern avathe erikkum ...

  • @sheelamullassery5519
    @sheelamullassery5519 8 ชั่วโมงที่ผ่านมา +2

    S F I സമൂഹം ശരിയായാൽ ഒക്കെ ശരിയാകും. ഈ പറയുന്ന കാര്യങ്ങൾ 10 വർഷം കൊണ്ട് കൈവരിച്ചതല്ല. പുറകോട്ട് ഒന്ന് തിരഞ്ഞുനോക്കുന്നത് നല്ലതായിരിക്കും

    • @sasikunnathur9967
      @sasikunnathur9967 7 ชั่วโมงที่ผ่านมา +2

      താങ്കൾ പുറകോട്ട് എത്ര വർഷം നോക്കാറുണ്ട് ?

    • @abdulthathath6737
      @abdulthathath6737 5 ชั่วโมงที่ผ่านมา

      27 states vereyum und

  • @007indiaclassifieds2
    @007indiaclassifieds2 5 ชั่วโมงที่ผ่านมา

    Keralathil yukthivadikel mathrame ullu sheri ...
    Thangalodu oru bahumanom undu athu kalayallu... Please

  • @madhunitoor6902
    @madhunitoor6902 4 ชั่วโมงที่ผ่านมา

    ആരാലുമ്മൂട് മണിയൻ 🤭🤭😄😄സമാധിയായി.. കടപ്പുറം സുധാമണി, ജീവിച്ചിരിക്കുമ്പോൾ തന്നെ, അമൃതാനന്ദമയി ആയില്ലേ!!!😳😳 കേരളം റിവേഴ്‌സ് ഗിയറിൽ ആണോ പോകുന്നത്? 😡😡