||ഒരു പരസ്യ അവിഹിതം ||

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തി ഭാര്യ തന്നാ.... ഒരിക്കലും പരീക്ഷിക്കാൻ നിക്കല്ലെ.. കൈയോടങ്ങു പൊക്കും 😂😂😂😂😂😂😂😂
    Onam Mega 21 days discount sale running in all Kerala mayoori showrooms...
    Hurry up.. For more information..,
    MANCUAD 8589005400
    NEMOM 7902600500
    KANIYAPUARAM 7510800700
    ATTINGAL 7902600700
    KOLLAM 8594002300
    KARUNAGAPALLI 7593800100
    ERNAMKULAM 7592800900
    PEINTHALMANNA 8593008400
    EDAKKARA 8592001800
    KARUVARAKUND 9287700600
    STORY:SANJU MADHU
    DIRECTION:ELSON BISWAS
    CAMERA&EDITING:AKHIL V DEVAN
    CAST:LAKSHMY SANJU, SANJU MADHU, SHEETHAL ELSA, VINU, AKHIL DEVARAJ, ELSON BISWAS,
    sanju&lakshmy mail id:sanju1madhu@gmail.com

ความคิดเห็น • 1.1K

  • @sanjuandlakshmy3952
    @sanjuandlakshmy3952  2 ปีที่แล้ว +270

    Onam Mega 21 days discount sale running in all Kerala mayoori showrooms...
    Hurry up.. For more information..,
    MANCUAD 8589005400
    NEMOM 7902600500
    KANIYAPUARAM 7510800700
    ATTINGAL 7902600700
    KOLLAM 8594002300
    KARUNAGAPALLI 7593800100
    ERNAMKULAM 7592800900
    PEINTHALMANNA 8593008400
    EDAKKARA 8592001800
    KARUVARAKUND 9287700600

    • @ktbasheer7685
      @ktbasheer7685 2 ปีที่แล้ว +2

      .

    • @aseenasiyad7756
      @aseenasiyad7756 2 ปีที่แล้ว +7

      Kollam nte veed aduthanu njangal innale poirunnu supr collection aaa😊

    • @hijaabi92
      @hijaabi92 2 ปีที่แล้ว +4

      Nalla collection AA .......njan vedichirunuu

    • @fathimasaleem3127
      @fathimasaleem3127 2 ปีที่แล้ว +3

      നക്ഷത്ര gold&diamonds nte giveaway screen shot snd cheyyaan paranjitt seen cheythittillalloo.... Chettaa& Chechieee

    • @nidhaparvin1188
      @nidhaparvin1188 2 ปีที่แล้ว

      1st1

  • @shanuzworld53
    @shanuzworld53 2 ปีที่แล้ว +991

    എന്നെ പോലെ Vdo കണ്ടു കൊണ്ട് കമന്റ് വായിക്കുന്നവരുണ്ടോ 🥰🥰📢📢📢📢

  • @MusicCornerBindhusureshs
    @MusicCornerBindhusureshs 2 ปีที่แล้ว +602

    മഞ്ജു വാര്യർ ഒക്കെ ചെയ്യുന്ന പരസ്യങ്ങൾ..... ഒന്നുമല്ല......... ഇത് വേറെ ലവൽ 👌👌👌👌👏👏👏👏👏👏👏👏

  • @aparnasworld1112
    @aparnasworld1112 2 ปีที่แล้ว +656

    ഞാനെങ്ങാനും ആരുന്നേൽ ഇതുപോലെ ഒളിഞ്ഞു നിന്ന് കേൾക്കാനൊന്നും നിക്കത്തില്ല. തലമണ്ട തല്ലി പൊളിച്ചേനം. Sanju ❤️lekshmi 👌👌👌👌👌😂😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว +28

      😂❤😂

    • @sanemjj0572
      @sanemjj0572 2 ปีที่แล้ว +15

      Hahaaa..I was thinking same..😂

    • @rincyraju7083
      @rincyraju7083 2 ปีที่แล้ว +27

      സത്യം ആ കാറിന്റെ അടുത്ത് വെച്ച് തന്നെ തല മണ്ട പൊട്ടിച്ചേനെ

    • @akzajose9930
      @akzajose9930 2 ปีที่แล้ว +3

      Correct

    • @suja605
      @suja605 2 ปีที่แล้ว +8

      ഞാൻ aarnel അപ്പോ തന്നെ divorce aakum

  • @YANEESVILLAGE
    @YANEESVILLAGE 2 ปีที่แล้ว +322

    ഇതു കണ്ട് പെരിന്തൽമണ്ണ ഉള്ള ഞാൻ 🤣 ഇനി അ ഷോറൂം കാണുമ്പോൾ ചിരിവരും 😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว +11

      🌹❤😂

    • @rajalekshmilekshmi5630
      @rajalekshmilekshmi5630 2 ปีที่แล้ว +3

      S ഞാൻ നേമം

    • @akhilvdevan1128
      @akhilvdevan1128 2 ปีที่แล้ว +2

      😂😂😂

    • @saaf_02
      @saaf_02 2 ปีที่แล้ว +1

      @@rajalekshmilekshmi5630 me too

    • @deepthideepz4964
      @deepthideepz4964 2 ปีที่แล้ว +1

      Njanum ..Pmna evideya ningal ..Njan avide adutha ..Shop kanumbol chiri varunnu ☺️☺️

  • @introvert903
    @introvert903 2 ปีที่แล้ว +463

    05:29 ചേച്ചിടെ ഇരിപ്പ് കണ്ടിട്ട് ഞാൻ
    ചിരിച്ചു ചിരിച് മടുത്തു 😂😂
    ഓരോ സ്ഥലങ്ങളിലും ഓരോ ഭാവത്തിൽ നിൽക്കുന്ന ലക്ഷ്മി ചേച്ചി 😂😂😂😂

  • @കരിംബൂതം
    @കരിംബൂതം 2 ปีที่แล้ว +75

    Lets go baby everything in the ബുള്ളറ്റ്, കണ്ണട്ട 🤣🤣🤣എജാതി 🤣🤣🤣🤣

  • @Helenofsparta
    @Helenofsparta 2 ปีที่แล้ว +55

    ❤️😘 My Every Time Fav ❣️💯

  • @Kalipaanl
    @Kalipaanl 2 ปีที่แล้ว +197

    ഇതിപ്പോൾ അവിഹിതം boost ചെയ്യാനുള്ള എപ്പിസോഡ് ആണോ ഗുയ്‌സ് 😉🤣 പിന്നെ ഒളിഞ്ഞു നിന്നിട്ടുള്ള ലക്ഷ്മി യുടെ counter സൂപ്പർ 👌❤️ നോട്ടി അല്ല നക്കി നക്കി അത് പൊളിച്ച് 😂 ഒടുക്കത്തെ പരസ്യമാ ഇത്🙏

  • @mijomanjooranjoy3899
    @mijomanjooranjoy3899 2 ปีที่แล้ว +69

    Advertisement kollam 👍 I appreciate that.
    But, every coustomer had different experience.. For me , that was the worst experience. They participate a expo near ERNAKULAM KALOOR ground. At the event they bought 2000₹ from me as a registration fee (still now I had the bill copy) and they sed that at any time the coustomer can refund the amount if they are not buying the product. But, they actually cheated me. When I ask their for refund they are not ready for that. They sed several silly reasons for me. The manager was changed , The sales boy not here, account system is updating etc... & I lost the amount.😢
    That is my experience. The shop , ambiance & the product also was nice. But beware of their advances payment and tokens.... 😡😡

  • @this.is.notcret
    @this.is.notcret 2 ปีที่แล้ว +102

    ഇങ്ങനെയുണ്ടോ ഒരു പരസ്യം 👍😄😄ക്ലൈമാക്സ്‌ പൊളിച്ചു 😃😃😂😂

  • @lakshmilachu3958
    @lakshmilachu3958 2 ปีที่แล้ว +127

    ലക്ഷ്മി ചേച്ചി യുടെ ഒരു കാര്യം സൂപ്പർ അഭിനയം അഭിനയിക്കുക അല്ല അങ്ങ് ജീവിക്കുവാ 😍😍😍പൊളിച്ച് ❤😊

  • @abhimadhu9034
    @abhimadhu9034 2 ปีที่แล้ว +90

    ചേട്ടൻ ഡോറ പറയുന്ന പോലെയാണ് പറയുന്നേ 😂😂😂😂 (നമ്മുക്ക് ഇനിം മേലോട്ട് പോകാം അവിടെ ആണ് കാണാൻ രസമുള്ള കാഴ്ച്ചകൾ )😂😂😂

  • @nasriyajunu8378
    @nasriyajunu8378 2 ปีที่แล้ว +15

    കമ്പനി പരസ്യ ചെയ്യാന്‍ പറഞ്ഞപ്പോൾ അത് ഒരു cmdy aayi cheythu oru skript aaki polichu😁😂😂😂

  • @ScribbledBench
    @ScribbledBench 2 ปีที่แล้ว +42

    ഡോറ ബിജുവിന്റെ പ്രേതം ഇറങ്ങിപ്പോയിട്ടില്ലേ സഞ്ജുവിന്റെ ദേഹത്ത് നിന്ന് 🤣🤣😁

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +402

    പരസ്യമായ അവിഹിതം ശ്വാശതമല്ല 😂 എങ്കിലും ഇത് കാണുമ്പോൾ വേറെ level content 👌👌👌

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว +17

      ❤😂❤

    • @akhilvdevan1128
      @akhilvdevan1128 2 ปีที่แล้ว +1

      😂😂😂

    • @merlinvarghese2086
      @merlinvarghese2086 2 ปีที่แล้ว +6

      Appol rahasyamayi avamenno🤣🤣🤭🤭

    • @Linsonmathews
      @Linsonmathews 2 ปีที่แล้ว +13

      @@merlinvarghese2086 രഹസ്യമായിട്ട് ആണേലും ഒരിക്കൽ പിടിക്കപെടുമ്പോൾ അതും പരസ്യം ആകും... So അവിഹിതം നല്ലതല്ല 👎😅

    • @Linsonmathews
      @Linsonmathews 2 ปีที่แล้ว +1

      @@akhilvdevan1128 🤭😅😅

  • @anshadkarunagappally5876
    @anshadkarunagappally5876 2 ปีที่แล้ว +184

    🤣🤣🤣🤣ഇതിലും നാല്ല പരസ്യം സ്വപ്നങ്ങളിൽ മാത്രം 😂😂😂😂😂

  • @vishnupadmakumar
    @vishnupadmakumar 2 ปีที่แล้ว +27

    ഇത് skit ന് ഇടയ്ക്ക് പരസ്യം ആണോ പരസ്യത്തിന് ഇടയ്ക്ക് skit ആണോ...

  • @ashasabin6622
    @ashasabin6622 2 ปีที่แล้ว +141

    ഇവരുടെ വിഡിയോക്കായി കാത്തിരിക്കുന്നവരുണ്ടോ, പൊളിച്ചു.

  • @lulumolap
    @lulumolap ปีที่แล้ว +24

    *ഞാനിപ്പോഴാണ് ഈ പരസ്യം കണ്ടത് നിങ്ങൾ മയൂരിന്ന് ഒരിക്കലും സാധനം എടുക്കരുത് ഇത് നിങ്ങൾക്ക് ഞാൻ പറഞ്ഞത് വിശ്വാസമില്ലെങ്കിൽ നിങ്ങൾ ഇവിടുത്തെ സാധനത്തിന്റെ വില പുറത്തു ചോദിച്ചു നോക്കൂ രണ്ട് കടയിലും ചോദിച്ചുനോക്കൂ എന്നിട്ട് ഏതാ വില കുറവ് എന്ന് നോക്കൂ. ഒരേ സാധനത്തിന്റെ 2 വില മയൂരി നല്ല വിലയാണ് വാങ്ങുന്നത്*

    • @abdunnasser6396
      @abdunnasser6396 ปีที่แล้ว +1

      എല്ലാവലിയ കടകളീലും കൂടുതൽ വില തന്നെ വാങ്ങും ബിൽഡിംഗ് റെന്റ് ലേബർ കറണ്ട് ബിൽ ഇതല്ലാം വലിയ സംഖ്യ വരും

    • @sassikaladeviks3969
      @sassikaladeviks3969 ปีที่แล้ว

      @@abdunnasser6396 correct

  • @ananyas1635
    @ananyas1635 2 ปีที่แล้ว +48

    പുതിയ ആളുകളെ നിങ്ങളുടെ വീഡിയോസിൽ ഉൾപെടുത്തുമ്പോ മുൻമ്പ് ഉള്ളവരെ മാറ്റല്ലേ.. അവരൊക്കെ അടിപൊളി ആണ്. നിങ്ങളുടെ മുൻമ്പത്തെ വീഡിയോസിൽ ഉള്ള ആ ഒരു വണ്ണം കുറഞ്ഞ കൊച്ചൊരു ചേച്ചി പൊളി ആ. ആ ചേച്ചി ഒക്കെ ഇനിയും വീഡിയോസിൽ ഉൾപ്പെടുത്തണം. 😊♥️

    • @akhilraj8402
      @akhilraj8402 2 ปีที่แล้ว

      ❤️

    • @saluee7784
      @saluee7784 2 ปีที่แล้ว +3

      Athu Sanju nte sodham sisterum kochum aahnu...njnum aalogikarund enda avre ippo koottathe ennuu.... sister nalla acting aayirunnu ivrde pole thanne ..

    • @ananyas1635
      @ananyas1635 2 ปีที่แล้ว +4

      @@saluee7784 njan avare alla udeshiche vere oru chechi undallo vannam kuranja oru chechi. Ippoo ee sheethal cheytha character aa chechi cheythirunnel poli ayirunnene

    • @saluee7784
      @saluee7784 2 ปีที่แล้ว

      @@ananyas1635 athu aara?

    • @sijisabu3755
      @sijisabu3755 2 ปีที่แล้ว +2

      @ananya s.. Parvathy chechi anne ath

  • @JAISON675
    @JAISON675 2 ปีที่แล้ว +9

    കള്ള ബെടുവാ കടന്നുപോയിക്കോ ഈ ടെറിട്ടേറിയിൽനിന്നു😍😍. നൈസായിട്ട് രണ്ടുംകൂടി ഞങ്ങളെ പരസ്യം കാണിച്ച് പറ്റിച്ചല്ലേ 😩

  • @buchuscreations5395
    @buchuscreations5395 ปีที่แล้ว +2

    ഇതിലും വലിയ ads സ്വപ്നങ്ങളിൽ മാത്രം

  • @aneeshaanuu3860
    @aneeshaanuu3860 2 ปีที่แล้ว +100

    പരസ്യം വിറ്റും നമ്മൾ തമാശയാക്കി ചിരിപ്പിക്കും.... ഞങ്ങളെ മയൂരിയിൽ ethippikkum ല്ലയോ 😛🙏🏻🙏🏻♥️♥️♥️♥️♥️

  • @aswathyachu848
    @aswathyachu848 2 ปีที่แล้ว +8

    ലക്ഷ്മി സൂപ്പര്‍ 👌👌👌
    ഭാര്യ ആയാല് ഇങ്ങനെ തന്നെ വേണം. എനിക്ക് ഇഷ്ടപെട്ടു. കരഞ്ഞു കൊണ്ട് തിരിച്ചു പോയില്ലലൊ. ഉടനെ തന്നെ പ്രതികരിച്ചിലെ അങ്ങനെ തന്നെ വേണം

  • @Zachia5767
    @Zachia5767 2 ปีที่แล้ว +35

    Most underrated couples..ottum verupikaatha couples aane ivar.🥰🥰🥰😍🥰

  • @monisvlog8467
    @monisvlog8467 ปีที่แล้ว +7

    ഇതിൽപരം ഒരു adv ഒരു സ്ഥാപനത്തിനും കൊടുക്കാൻ കഴിയില്ല 👌👌😄😄

  • @snehasudhakaran1895
    @snehasudhakaran1895 2 ปีที่แล้ว +39

    അടിപൊളി ചുറ്റി കളി ആണ് ചേട്ടാ 😂ഷോറൂം ഇഷ്ടപെട്ട് 👍

  • @subhashs4823
    @subhashs4823 2 ปีที่แล้ว +5

    ഇതിലും വലിയ പരസ്യം സ്വപ്നങ്ങളിൽ മാത്രം... ഈ ചതി വേണ്ടായിരുന്നു

  • @soumyaranjith128
    @soumyaranjith128 2 ปีที่แล้ว +35

    സ്ഥിരം പ്രേക്ഷകര ഹാജർ ഇട്ടോളി...

  • @ratheesh381
    @ratheesh381 2 ปีที่แล้ว +5

    നിങ്ങൾ ഇപ്പോൾ ഷോർട്ട് ഫിലിമുകളൊക്കെ നിർത്തി ഷോപ്പുകളുടെയും മറ്റും പരസ്യങ്ങൾ ചെയ്യാൻ തുടങ്ങിയോ... 😁😁

  • @murukans2826
    @murukans2826 2 ปีที่แล้ว +6

    പരസ്യം മാത്രേ കാണുന്നുള്ളൂ ..... കുറേ നാളായിട്ട്🧐

    • @lakshmivijayan4228
      @lakshmivijayan4228 2 ปีที่แล้ว

      ആകെ 2എണ്ണം അല്ലെ ചെയ്തുള്ളു 🙄

  • @devuharsh
    @devuharsh 2 ปีที่แล้ว +7

    Sheetalinu pakaram parvati aayirunel super aayene...

    • @lakshmivijayan4228
      @lakshmivijayan4228 2 ปีที่แล้ว

      Much luv❤.. പക്ഷേ ഓരോരുത്തർക്കും അവരുടേതായ trade marks ഉണ്ട്.. കണ്ടു ശീലിക്കുമ്പോൾ എല്ലാം super ആകും ♥♥

  • @anjanamadhu306
    @anjanamadhu306 2 ปีที่แล้ว +118

    Sanju and lakshmi best couples 🥰😍🥰😍

  • @mohammedsabithbasheer9902
    @mohammedsabithbasheer9902 3 หลายเดือนก่อน +1

    എനിക്ക് നിങ്ങളെ രണ്ടുപേരും ഭയങ്കര ഇഷ്ടമാണ് പേരെയും ഞാൻ നിങ്ങളെ വീഡിയോ കുറെ കാണലുണ്ട് നിങ്ങൾ എനിക്ക് എനിക്ക് ഗിഫ്റ്റ് കൊണ്ടുവരുമോ സൈക്കിൾ മതി

  • @athmivlogzz3400
    @athmivlogzz3400 2 ปีที่แล้ว +13

    നിങ്ങളുടെ video കണ്ടാൽ അന്ന് full ഹാപ്പി ആയിരിക്കും ❤️❤️❤️

  • @arathyvengasseril03
    @arathyvengasseril03 2 ปีที่แล้ว +18

    Kollaam.. Ninjal adipoliyaa... Best couple... Super acting and performance.... Chechii superaa chettanum💞💞💞

  • @thecrusader6401
    @thecrusader6401 2 ปีที่แล้ว +134

    സഞ്ജു ❤ലക്ഷ്മി
    Best couple of TH-cam 👍👍

  • @nandusmedia
    @nandusmedia ปีที่แล้ว +4

    അടിപൊളി ആയ്ട്ട് ഉണ്ട് 👌🏻👌🏻👌🏻 വലിയ filim stars കാണിക്കുന്നതിനെ ക്കാൾ എത്ര യൊ സൂപ്പർ 👌🏻👌🏻👌🏻

  • @salinvs4884
    @salinvs4884 2 ปีที่แล้ว +10

    Episode name Mayoori advertisement ennakkamayirunnu 😂😂

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 2 ปีที่แล้ว +17

    Promotion ഒക്കെ കൊള്ളാം പക്ഷെ മുന്നത്തെ പോലെയുള്ള വീഡിയോസ് കാണാനാണ് ഇഷ്ടം..

  • @ashifaashi9496
    @ashifaashi9496 2 ปีที่แล้ว +6

    ഇത് ഒന്നൊന്നര പരസ്യം ആണല്ലോ...
    നിങ്ങൾ സൂപ്പർ കപ്പിൾസ് ആണ് ട്ടോ
    അടിപൊളി 👍👍👍

  • @Rebecca75100
    @Rebecca75100 2 ปีที่แล้ว +29

    Pandathe atrem rasamilla ipo to be frank..pine ningale kaanam ennullatukondu vl watch each of ur episodes

  • @seena529
    @seena529 ปีที่แล้ว +6

    കണ്ണേട്ടന്റെ സംസാരം ഡോറബുജിയുടെ sound പോലെ 😂😂

    • @kunjuvava342
      @kunjuvava342 ปีที่แล้ว +1

      Seena hi😍😍❤❤

  • @Littlebutterfliessash9946
    @Littlebutterfliessash9946 5 หลายเดือนก่อน +1

    Njan sheethal chechiyeyum Vinu chettaneyum pratheekshichilla
    Sheethal chechi vinuchettan fans undo❤

  • @user-wj9dw3eu3s
    @user-wj9dw3eu3s 2 ปีที่แล้ว +7

    കിലുക്കത്തിലെ രേവതീടെ കുട ലക്ഷ്മീടെ കയ്യിൽ😂😂😂

  • @shariadhi8055
    @shariadhi8055 2 ปีที่แล้ว +5

    ലക്ഷ്മി എന്തുവായിത്. കൊച്ചു പെടുത്തു അണ്ണാക്കിൽ കൊടുക്കട്ടെ 😂😂😂😂😂😂

  • @MuhdHisham-ws1rz
    @MuhdHisham-ws1rz 5 หลายเดือนก่อน +1

    എനിക്ക് sheethala ഭയകര istamann❤️❤️❤️❤️

  • @sangeethapraveen9640
    @sangeethapraveen9640 2 ปีที่แล้ว +4

    ഈയിടെ aayi നിങ്ങടെ വീഡിയോയിയിൽ മറ്റു പരസ്യങ്ങൾ കുറച്ചു കൂടുതൽ ആണ്

    • @sendto2536
      @sendto2536 2 ปีที่แล้ว

      Bore avunnunde advertisement

  • @revathyrevathy2447
    @revathyrevathy2447 2 ปีที่แล้ว +37

    Always waiting for your videos 🥰 keep going dears ❤️❤️

  • @jobs295
    @jobs295 2 ปีที่แล้ว +3

    ഇതിലും വലിയ പരസ്യം സ്വപ്നങ്ങളിൽ മാത്രം🥳🥳Pwolichuu🤩🤩Super👌👌

  • @vijiajesh5103
    @vijiajesh5103 2 ปีที่แล้ว +4

    സഞ്ജു ചേട്ടൻ ലക്ഷ്മി ചേച്ചി ഇതിലും വലിയ പരസ്യം സ്വപ്നങ്ങളിൽ മാത്രം 😂😂😂♥♥♥

  • @vijijomon6768
    @vijijomon6768 2 ปีที่แล้ว +3

    Parasyam pedichu pathalathu chennappo....panthom koluthiiii parasyammm.......
    Ennnanelum video sprrrr.....
    Adipoli.....

  • @shahlashalu7
    @shahlashalu7 2 ปีที่แล้ว +4

    Ithilum valiya parasyam swapnangalil maathram

  • @lalem167
    @lalem167 2 ปีที่แล้ว +45

    ഒത്തിരി വിഷമിച്ചിരുന്ന സമയം ആണ്... വീഡിയോ കണ്ടു ശരിക്കും ചിരിച്ചു. ഒത്തിരി സന്തോഷം... ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെയും കുടുബത്തെയും ❤️ഒത്തിരി സ്നേഹം ❤️❤️❤️❤️

  • @neenuneenumol4422
    @neenuneenumol4422 2 ปีที่แล้ว +3

    വീഡിയോ കണ്ടപ്പോൾ എന്റെ ജീവിതമായിട്ട് എവിടേയോ ബന്ധമുള്ളത് പോലെ.... എന്റെ ശത്രു ഏട്ടന്റെ ഭാര്യയാണ് രണ്ടുപേരോടും പറഞ്ഞു പറഞ്ഞു മടുത്തു,,,, എനിക്ക് അറിയില്ല എങ്ങനെ ഇത് എല്ലാം അവസാനിപ്പിച്ചു എന്റെ ഭർത്താവിനെ എനിക്ക് മാത്രം മാവുന്നത് ദിവസം എന്ന് വരും,,,,, കാണാൻ പാടില്ലാത്തത് പല കാഴ്ചകൾ കണ്ടു,,,, എനിക്ക് എന്റെ വീട്ടിൽ പോവാൻ പറ്റാത്ത സാഹചര്യം ഇനിയും..... സഹിക്കാൻ കഴിയുനില്ല........... 😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @hezaworld3461
      @hezaworld3461 2 ปีที่แล้ว +2

      സ്വന്തമായി job കണ്ടെത്തണം 👍🏻

    • @hezaworld3461
      @hezaworld3461 2 ปีที่แล้ว +2

      ഒരു job കണ്ടെത്തണം

    • @kavala001
      @kavala001 2 ปีที่แล้ว

      ❤️❤️❤️❤️

    • @pavithramurali8060
      @pavithramurali8060 2 ปีที่แล้ว +1

      ഒരു ജോലി കണ്ടെത്തുക സ്വയം ജീവിക്കുക... എന്തിനാ ഇങ്ങനെ ഒരു ജീവിതം... അത് വേണ്ടന്ന് വെക്കണം.. നമ്മുടെ ആത്മാഭിമാനത്തേക്കാൾ വലുതായി ഒന്നും ഇല്ലാ

  • @gopik4hh
    @gopik4hh 2 ปีที่แล้ว +17

    നിങ്ങളുടെ വീഡിയോ പൊളി ആണ് 🥰

  • @Richoos-sm
    @Richoos-sm 2 ปีที่แล้ว +3

    മറ്റന്നാൾ എന്റെ വീടിന്റെ മിൽക്ക് ബോയലിംഗ് ആണ് 😁🙊🙊🙊

  • @Its_Me_Jithin
    @Its_Me_Jithin 2 ปีที่แล้ว +4

    Bro kurachuude okke comedy aavam 🙄 ningade sthiram video inte athrem power illa🤕

  • @AngelynnSusan
    @AngelynnSusan 4 หลายเดือนก่อน +1

    Sheetal chechiye inim konduveranam🎉🎉

  • @krishnanjalichandrabose4695
    @krishnanjalichandrabose4695 2 ปีที่แล้ว +6

    Koch peduth annakil ozhikatte randindem” 😂😂😂 ultimate 🤣🤣🤣

  • @sarang.s5248
    @sarang.s5248 2 ปีที่แล้ว +3

    കൊള്ളായിരുന്നു വെറൈറ്റി ആയിരുന്നു ക്ലൈമാക്സ്‌ ഒക്കെ പൊളിച്ചു 😘😘😘🥰🥰😄😄

  • @udayakumaruday1884
    @udayakumaruday1884 2 ปีที่แล้ว +18

    ഇത് ഒരു ഒന്നൊന്നര പരസ്യം.. കിടു അഭിനയം രണ്ടുപേരും..

  • @Momo-eb1dd
    @Momo-eb1dd 2 ปีที่แล้ว +2

    Sheethal chechiyeum husbandineum enium video il koottanam

  • @nayanafathima1239
    @nayanafathima1239 2 ปีที่แล้ว +5

    Aah flower potum pidich irikunna aa scene🤣🤣

  • @athiraanu9991
    @athiraanu9991 2 ปีที่แล้ว +1

    സൂപ്പർ ആരുന്നു.. പിന്നെ അമ്മേം മഞ്ജു ചേച്ചിയും എന്തിയേ.. അവരൊക്കെ വേണം കേട്ടോ.

  • @shobhanakokkot6610
    @shobhanakokkot6610 ปีที่แล้ว +4

    Lakshmi chirippichu konnu😄ellavarum nannayittunde

  • @shemeeramuneershemeeramune8903
    @shemeeramuneershemeeramune8903 2 ปีที่แล้ว +1

    ഒരു പരസ്യ അവിഹിതം എന്ന് പറഞ്ഞപ്പോൾ ഇത്രേം പരസ്യം ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല കേട്ട🙄

  • @prathyuprathyus7185
    @prathyuprathyus7185 2 ปีที่แล้ว +6

    ഇങ്ങനെയും പരസ്യം ചെയ്യാലേ 😁super❤️👍🏻🥰

  • @meenakshij3109
    @meenakshij3109 2 ปีที่แล้ว +59

    Climax oru rakshailla adipoli ayrinuu 😂❤😂 lekshmi ചേച്ചിയുടെ ഇരിപ്പ് ഒരു rakshilla adipoli 😂😂😂
    Acting mm adipoli ayrinuu 🔥💥❤
    ഇനിയും videos പ്രതീക്ഷിക്കുന്നു 😊❤ keep going ❤

  • @ridhuridhurenji5434
    @ridhuridhurenji5434 2 ปีที่แล้ว +3

    എന്തുവടെ ഇത് കടയുടെ പരസ്യമോ 😬😬😬

  • @DrEamWoRldofSJ
    @DrEamWoRldofSJ 2 ปีที่แล้ว +8

    Best couple
    Super action and performance 👌👌👌

  • @shriya0096
    @shriya0096 2 ปีที่แล้ว +16

    Sanju chetta lakshmi chechi polichu ❤❤❤😍😍😍😍എന്നത്തേയും പോലെ ട്വിസ്റ്റ്‌ 👌👌👌👌👌👌👌❤❤മയൂരി ഷോറൂം ഇഷ്ട്ടപെട്ടു നല്ല കളക്ഷൻ ❤❤❤🤗

  • @prasadariyil4632
    @prasadariyil4632 2 ปีที่แล้ว +1

    എന്തുവാടെ ഇത്

  • @jessyjoy787
    @jessyjoy787 2 ปีที่แล้ว +11

    ടെൻഷൻ വരുമ്പോൾ നിങ്ങളുടെ കോമഡി കണ്ടാൽ മതി 🤣🤣🤣

  • @silpababu
    @silpababu 2 ปีที่แล้ว +2

    കപ്പിൾ അവാർഡ് നിങ്ങൾക്ക് ആണ് വേണ്ടത് ചേട്ട ചേച്ചി

  • @shijomullamangalam8822
    @shijomullamangalam8822 2 ปีที่แล้ว +7

    പഴയപോലെ വീഡിയോ ഒന്നും ഗുമ്മില്ല 😣

  • @shilumiluvlogsmalappuram
    @shilumiluvlogsmalappuram 2 ปีที่แล้ว +5

    ഇത് വല്ലാത്തൊരു പരസ്യം ആയല്ലോ 😀😀😀👏👏👏🤝🤝🤝

  • @lekshmipriya2947
    @lekshmipriya2947 2 ปีที่แล้ว +9

    Everything in the bullet 😂

  • @akkuyazi1077
    @akkuyazi1077 2 ปีที่แล้ว +1

    ഫ്രിഡ്ജ് തുറന്നു കാറ്റു kollan 🤣🤣🤣🤣🤣

  • @mariyamrockzz6538
    @mariyamrockzz6538 2 ปีที่แล้ว +4

    നിങ്ങളുടെ ഓരോ വീഡിയോക്കും വേണ്ടി കാത്തിരിക്കാറുണ്ട്. ഭയങ്കര ഇഷ്ടമാണ് നിങ്ങളെ.. എന്ത് രസാ എല്ലാ വീഡിയോസും

  • @inthiasm3547
    @inthiasm3547 2 ปีที่แล้ว +1

    Sathyam parayaalo.. Ee advstmnts videos valare bore aavunnund.. 😣😣😣😣

  • @architham.j6728
    @architham.j6728 2 ปีที่แล้ว +5

    Sthiram viewers come ivide😎

  • @jencyjibin5796
    @jencyjibin5796 2 ปีที่แล้ว +2

    Sanjulekshmi.... Super... Lekshmiyude kudayum pidichulla erippe kalaki.... Sheethalum super acting ayirunnu.... Sanjulekshmiyude acting pinne parayendallo.... Chiripiche kollum..... Super👏👏👏👏

  • @soumyasoumya4418
    @soumyasoumya4418 2 ปีที่แล้ว +10

    വീഡിയോ കാണുന്നതിന് മുന്നം കമന്റ് ഇടുന്ന ഞാൻ 🤣🤣

  • @tessmarysibin1037
    @tessmarysibin1037 2 ปีที่แล้ว +5

    Lekshmi chechi super acting... 🥰🥰

  • @shakirakaleel1592
    @shakirakaleel1592 2 ปีที่แล้ว +5

    ലക്ഷ്മി പൊളി 😍😍സഞ്ജു പൊളി 😍😍

  • @ladeedajabin7788
    @ladeedajabin7788 2 ปีที่แล้ว +2

    Kann thorannu nokku enkilalle wooww parayan pattu 😂🙌🏿 "parasya" avihitham ...hmmm gollaam😌🤣

  • @arunimata8909
    @arunimata8909 2 ปีที่แล้ว +6

    Lakshmi chechiyude voice poliya😻🥰

  • @aslamaslam-gj4cq
    @aslamaslam-gj4cq 2 ปีที่แล้ว +31

    വിലകുറവിന്റെ അവസാന വാക്ക്. മയൂരി furniture &electronics 🥰

  • @americansanchaaribyaugustine
    @americansanchaaribyaugustine 2 ปีที่แล้ว +18

    എവിടെ പോയാലും ഭാര്യയോട് പറയണം . അല്ലെങ്കിൽ ഇതുപോലിരിക്കും 😂😂🤔🤔 ❤️❤️❤️👍👍🙏

  • @mycreations1988
    @mycreations1988 2 ปีที่แล้ว +1

    കൊച്ച് പെടുത്ത് അണ്ണാക്കിലേക്ക് ഒഴിക്കട്ടെ രണ്ടിന്റെയും🤣🤣🤣🤣

  • @nissywilson7006
    @nissywilson7006 2 ปีที่แล้ว +27

    പരസ്യം ന്ന് പറഞ്ഞപ്പോ ഇത്ര പ്രതീക്ഷിച്ചില്ല 😂😂

  • @moncyvarghese9083
    @moncyvarghese9083 2 ปีที่แล้ว +1

    ശരിക്കും ഷോ റൂം നു വേണ്ടി ചെയ്ത parasiyam ആയി പോയി

  • @rajeevk.r1895
    @rajeevk.r1895 2 ปีที่แล้ว +8

    Sanju chetta & Lakshmi chechi....❤️❤️❤️🥰🥰

  • @lekshmilachuslekshmi1539
    @lekshmilachuslekshmi1539 2 ปีที่แล้ว +2

    കുഞ്ഞു പെടുത്തു വായിൽ ഒഴിച്ചു കൊടുക്കട്ടെ 😂😂😂😂

  • @so97akil
    @so97akil 2 ปีที่แล้ว +7

    ningalude quality nalla pole idinjittund.. ipo full chali promotions mathram ayello.. missing old sanju lakshmi contents

  • @devidevaraj9784
    @devidevaraj9784 2 ปีที่แล้ว +1

    ente ponno ..sammadicheeee......itrem bhangi ait add cheuna vere oralum ila

  • @ayshu...8378
    @ayshu...8378 2 ปีที่แล้ว +24

    ഇന്നത്തെ എപ്പിസോഡ് അടിപൊളി, സ്വിച്ചിട്ടാൽ തണുക്കണം😂😂😂😂😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว +2

      😂❤😂❤😂❤

    • @ayshu...8378
      @ayshu...8378 2 ปีที่แล้ว +2

      @@sanjuandlakshmy3952 അടി കിട്ടുമ്പോൾ സഞ്ജുചേട്ടന് മാത്രം😂😂😂😂

    • @akhilraj8402
      @akhilraj8402 2 ปีที่แล้ว +2

      ❤️

  • @anjuvinoj3219
    @anjuvinoj3219 2 ปีที่แล้ว +2

    കൊച്ചു പെടുത്ത് അണ്ണാക്കിൽ കൊടുക്കട്ടെ😂😂😂😂😂