ചേട്ടാ ഞാനൊരു ഡൗട്ട് ചോദിച്ചോട്ടെ ഈ മുന്തിരിച്ചെടി നിലത്തു വെച്ചിട്ട് താഴെ വെച്ചിട്ട് മുകളിലോട്ട് പടർത്തിയിട്ടുള്ളതാണോ ഒന്ന് പറയാമോ പ്ലീസ് രാധാകൃഷ്ണൻ സൗദിയിൽ നിന്ന് ❤️❤️❤️
Rendu തരത്തിലും ചെയ്യാം. നിലത്ത് വെച്ച് കയറ്റി വിടുന്നത് നല്ലതാണ്. വളം ഇടാനും കൂടുതൽ കാലം നിൽക്കാനും നല്ലതാണ്. സ്റ്റെം il vere chilla നിറുത്താതെ cut cheithu mugalil കൊണ്ട് പോയ പിന്നെ side roots വളരാൻ വിടുക. One and half years pinne prown ചെയ്യുക. ചിതൽ വരാതിരിക്കാൻ വേപിൻ പിണ്ണാക്ക് two spoon മണ്ണിൽ add ചെയ്യുക..
Seedless Biju miracle farm Kattappana il undu. 1nu 450 additionshipping aanu .
നല്ല കുടുംബം ദൈവ അനുഗ്രഹം ഉണ്ടാകട്ടെ❤❤❤❤
Sir ഇതിന്റെ നിങ്ങൾ വെ ട്ടിക്കളയുന്ന കമ്പു രണ്ടെണ്ണം തരാമോ കാഞ്ഞിരപ്പള്ളിയിലാണ് എന്റെ വീട് കോട്ടയത്തു എവിടെയാണ്
Super ❤❤❤
Veliyath garden und seedls
Supper,,എനിക്ക് കുറച്ചു muutha leaves തരുമോ?,, മരുന്നിനായി,,
👍
Ee munthirichediyokke onnu kanan aagrahom undu. Kottayathu yevideyanu.number kittumo
ചേട്ടൻ തൈ എവിടുന്നാ വാങ്ങിയത്...
👌👌
Kollalo❤
Do you have the name of the breed of this grape?
Nadel വസ്ത്രു kittumo
കേരളത്തിലെ മിക്ക നഴ്സറികളിലും തൈ കിട്ടും കേരളത്തിൽ പക്ഷെ റോസ് മുന്തിരിയാണ് നല്ല വണ്ണം വളരുന്നത്.
Sir,sarath mundiri veku seedless ane.
Miracle familninn kitum.
Sheet enthu type ennu പറഞ്ഞില്ല. ഇവിടെ terrace sheet ittu. അതിൻ്റെ ചുവട്ടിൽ വരുമോ. Fruit ഉണ്ടായാൽ കിളികൾ കൊണ്ട് പോകും. അതിനെ പൊതിയുക
Sheet ഏതു ടൈപ്പ് ആണ്?
മുന്തിരി പഴുക്കാൻ തുടങ്ങിയാൽ നന കുറച്ചാൽ മധുരം കൂടും.
Correct
Hii good. Friend ❤❤
Hi...munthiri thai courier cheitu kodukunnundo?
ഇല്ല
ചേട്ടാ ഞാനൊരു ഡൗട്ട് ചോദിച്ചോട്ടെ ഈ മുന്തിരിച്ചെടി നിലത്തു വെച്ചിട്ട് താഴെ വെച്ചിട്ട് മുകളിലോട്ട് പടർത്തിയിട്ടുള്ളതാണോ ഒന്ന് പറയാമോ പ്ലീസ് രാധാകൃഷ്ണൻ സൗദിയിൽ നിന്ന് ❤️❤️❤️
Rendu തരത്തിലും ചെയ്യാം. നിലത്ത് വെച്ച് കയറ്റി വിടുന്നത് നല്ലതാണ്. വളം ഇടാനും കൂടുതൽ കാലം നിൽക്കാനും നല്ലതാണ്. സ്റ്റെം il vere chilla നിറുത്താതെ cut cheithu mugalil കൊണ്ട് പോയ പിന്നെ side roots വളരാൻ വിടുക. One and half years pinne prown ചെയ്യുക. ചിതൽ വരാതിരിക്കാൻ വേപിൻ പിണ്ണാക്ക് two spoon മണ്ണിൽ add ചെയ്യുക..
❤
What a mandan chodhyam. ടെറസിൽ പോട്ട് വെച്ചു മുന്തിരി നട്ടു. അതു കാണാം.
ചേട്ടാ എനിക്ക് ഒരു mundriyuddu രണ്ട് varshamayi🫣ഇതു കായ്ക്കുന്നില്ല എന്താ ണ് പരിഹാരം ഒന്ന് പറഞ്ഞു തരുമോ
October maasam puroon ചെയ്യുക. ഇലകൾ സൈഡ് routes ellam vetti kalayu. Six feet from starting side routes പാടില്ല.
Enikkum daittundayirunnu
Ente vittilum munthiri chedi yund.1varshamay kaychilla
Address of this farmer ?
Wife ആയിരുന്നു. ഇപ്പൊ അല്ലേ???😅😅😅
നമ്പർ തരാമോ
Iam from Ettumanoor and very much interested in fruit plants.Can I visit your house . Please mention the mobile no.also.