പഴ ചെടികൾ ചട്ടികളിൽ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ # how to grow fruit plants in containers#

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #containergardening #container #containers #pot #potting #pottingmix #fruitfarming #fruits #exoticfruits #krishi #farmingtricks #plantation #sweetfruit #malayalam #thoppilorchards
    കേരളത്തിൽ വളർന്നു കായ്ക്കുന്ന വിദേശ ഫല വൃക്ഷങ്ങളും അവയുടെപരിചരണവും പരിചയ പെടുത്തുന്ന ചാനൽ,ഈ വീഡിയോ യിൽ ചട്ടിയിൽ വളർത്താവുന്ന പഴ ചെടികളെപ്പറ്റി വിവരിക്കുന്നു.. ..video no 13 # 07-07-2020, ഞങ്ങളുടെ ഫാം മുവാറ്റുപുഴക്കു അടുത്ത് നെല്ലാട് എന്ന സ്ഥലത്താണ്..

ความคิดเห็น • 164

  • @santhoshul6420
    @santhoshul6420 4 ปีที่แล้ว +38

    താങ്കളുടെ എല്ലാ വീഡിയോകളിലും ഒരു സത്യസന്ധതയും ആത്മാർഥതയും അനുഭവപ്പെടുന്നുണ്ട്.....

  • @pachuthenaturalboy717
    @pachuthenaturalboy717 4 ปีที่แล้ว +6

    വളരെ നല്ല വിവരണം നന്നായിടുണ്ട് 👍👍👍

  • @sayyidvpt9361
    @sayyidvpt9361 4 ปีที่แล้ว +8

    വലിയ പൊട്ടുകൾ റീപ്പോട് ചെയ്യുന്ന രീതിയുടെ ഒരു വീഡിയോ ഇടാമോ

  • @sreejayaks8328
    @sreejayaks8328 2 ปีที่แล้ว

    എല്ലാ വീഡിയോകളും സൂപ്പർ 👍

  • @user-lh1qi8cw7i
    @user-lh1qi8cw7i 7 หลายเดือนก่อน

    👍👍👍

  • @najahnajah609
    @najahnajah609 4 ปีที่แล้ว +1

    Good. Thank you brother

  • @lesitharajendranlesitha3695
    @lesitharajendranlesitha3695 3 ปีที่แล้ว

    Container super

  • @abdulnazir6339
    @abdulnazir6339 4 ปีที่แล้ว +7

    Repot ചെയ്യുന്നതിൻ്റെ ഒരു video ചെയ്യാമോ ?

  • @chellama6132
    @chellama6132 3 ปีที่แล้ว

    Super explanation 👍🔥

  • @athulyadeepu4209
    @athulyadeepu4209 4 ปีที่แล้ว

    Very useful vedio

  • @favasnameervp0078
    @favasnameervp0078 3 ปีที่แล้ว +1

    valiya containeril ninn nilath vekkunna video cheyyaamoo

  • @rahulcraj5710
    @rahulcraj5710 4 ปีที่แล้ว +1

    Medium nte pazhaya video description l cherthal useful aarikum

  • @jacobmani785
    @jacobmani785 4 ปีที่แล้ว

    Good video

  • @sethulalpadathu3655
    @sethulalpadathu3655 4 ปีที่แล้ว +5

    വേഗം കായ്ക്കുന്ന കോണ്ടയ്നറിൽ മറ്റും വളർത്താവുന്ന ഇനങ്ങളെ പറ്റി വിവരിക്കാമോ

  • @Sajin0011
    @Sajin0011 4 ปีที่แล้ว +2

    👍

  • @mohamedabdullah809
    @mohamedabdullah809 3 ปีที่แล้ว

    നല്ല വീഡിയോ! Fibre ചട്ടികൾ താങ്കൾ വിൽക്കുന്നുണ്ടോ? 16/20/24 ഇഞ്ച് fibre/drumukalkku എന്താണ് വില?

  • @subaidaop668
    @subaidaop668 4 ปีที่แล้ว

    Nalla sweetayitulla Vegam kaykukayum containeril valarthan pattunna jaboticava plant yeth verity aan

    • @thoppilorchards9749
      @thoppilorchards9749  4 ปีที่แล้ว

      Red hybrid, escarlate, phithrantha esalq, otto anderson, precose.. etc

    • @srnpsd
      @srnpsd 4 ปีที่แล้ว

      @@thoppilorchards9749 bro taste kooduthal ullath etha.. also vegam fruit undavunathum

  • @athirasarath3379
    @athirasarath3379 3 ปีที่แล้ว

    Jaboticaba plant nte pruning video cheyamo?

  • @vrpjs
    @vrpjs 4 ปีที่แล้ว

    Nalla vivaranam bhai. Mannenna barel clean akki athil kullen theghu nattal nannavumo

  • @alicecyrus4632
    @alicecyrus4632 4 ปีที่แล้ว

    Do you have Chinese orange medium size plant. What is the price

  • @vijils8344
    @vijils8344 3 ปีที่แล้ว

    Mattovayude oru vith ayachutharamo bhai

  • @aaravbestgamer234
    @aaravbestgamer234 4 ปีที่แล้ว

    Enikku kurachu fruits plants venam.contaneril Anu nadunnath. My place is Thalassery. plants ayschu tharan pattumo.

  • @abdulnazir6339
    @abdulnazir6339 3 ปีที่แล้ว

    ജബോട്ടിക്കായുടെ പരിചരന്ന രീതി പറയാമോ? എത്രാം വർഷം കായ്ക്കും.

  • @bencygeorge8176
    @bencygeorge8176 3 ปีที่แล้ว +1

    കണ്ടയ്നർ എവിടെ നിന്നാണ് വാങ്ങുന്നതു്. എങ്ങനെയാണ് വില

  • @anandhusajeev3124
    @anandhusajeev3124 3 ปีที่แล้ว

    Ithinte ethenkilum vithu ayachu tharumo

  • @kirandev6253
    @kirandev6253 4 ปีที่แล้ว

    Chetta Madhura loobiye kurichu oru video cheyyumo. Nammude nurserykalil labhikkunna luvlolikka poleyulla mullukalulla maram thanneyano original Madhura loobi. Chilar parayunnu athu nattil Thalir chalir or Vayyankatha ennu parayunna maramanennu. Chila nurserykalil mullu ellatha madhura loobiyum kittunnundu. Ethu onnu vishadeekarikkamo. Please

    • @thoppilorchards9749
      @thoppilorchards9749  4 ปีที่แล้ว

      Sweet louvy പല ടൈപ്പ് ഉണ്ട്, മുള്ള് ഉള്ളതും ഇല്ലാത്തതും ... ചളിര് പണ്ട് നാട്ടിൻപുറത് ഒക്കെ ഉണ്ടായിരുന്നു, നല്ല മുള്ളാണ്, governers plum എന്ന വേറെ ഒരു ടൈപ്പ് ഉണ്ട് അതിനും മുള്ള് ഉണ്ട്...

    • @websona4447
      @websona4447 4 ปีที่แล้ว

      മുള്ളുള്ള തരം സ്വീറ്റ് ലൂബിവലിയ മരമാകും എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. Try national rose gardens Thrissur for മുള്ളില്ലാത്ത variety.

    • @subhashibu654
      @subhashibu654 4 ปีที่แล้ว

      Mullula luby ethra varsham venam kaykyan

  • @ibmanoj
    @ibmanoj 4 ปีที่แล้ว

    💚💚

  • @e.s.hameediringallur1924
    @e.s.hameediringallur1924 4 ปีที่แล้ว +1

    Very useful video. ഈ ഫൈബർ പൊട്ടിന്റെ വില എത്രയാണ് .എവിടെ കിട്ടും

    • @thoppilorchards9749
      @thoppilorchards9749  4 ปีที่แล้ว +1

      200ലിറ്റർ rs700, 100ലിറ്റർ rs300

  • @bilu328
    @bilu328 4 ปีที่แล้ว

    Fiber container rate parayumo? Avide kittum?

  • @smithamanoj3634
    @smithamanoj3634 3 ปีที่แล้ว

    Achcharu potl vakkan patto?

  • @jishnusukumaran1250
    @jishnusukumaran1250 4 ปีที่แล้ว

    Where did I get a hybrid jaboticaba plant? Plz help

  • @KK-js6er
    @KK-js6er 3 ปีที่แล้ว

    Nam dok mai avide undo ...nte adress paranjal send cheyyan pattumo...plzz reply

  • @minimolg9283
    @minimolg9283 4 ปีที่แล้ว +1

    Munthiri repot cheyyan pattumo?

    • @thoppilorchards9749
      @thoppilorchards9749  4 ปีที่แล้ว +1

      ചെയ്യാം, വളരെ ശദ്ധ വേണം, ചെറിയ വേരുകൾ ആണ് അതിനു... ഇതുപോലെ stem ഇൽ പിടിച്ചു വലിക്കരുത്....

  • @rashidvr
    @rashidvr 3 ปีที่แล้ว

    Abiu container il valarthamoo?

  • @Munawir00
    @Munawir00 4 ปีที่แล้ว

    Thaikal courier
    Cheyyamo thrissurkk please please reply

  • @hobbyscope6248
    @hobbyscope6248 4 ปีที่แล้ว +1

    Good information. 👌
    chetta poting mediathil oomi kari add cheyunath nalathano!

  • @manjuty
    @manjuty 3 ปีที่แล้ว

    Potting mix???

  • @AyeshaHumayraGarden
    @AyeshaHumayraGarden 3 ปีที่แล้ว

    Can I purchase this online

  • @catking646
    @catking646 3 ปีที่แล้ว

    Jaboticaba online sale undo venamayirunnu

  • @sunishajahan1549
    @sunishajahan1549 3 ปีที่แล้ว

    Pulason chattiyil valarthan patumo ethra lr chati vanganam

  • @LeeluHomeGarden
    @LeeluHomeGarden 4 ปีที่แล้ว

    Container potting mix for fruit plants video link തരുമോ

  • @mohammedkunhi2020
    @mohammedkunhi2020 3 ปีที่แล้ว

    വിയറ്റ്നാം ഗോൾഡ് പ്ലാവ് കണ്ടെയ്നറിൽ വെക്കാൻ പറ്റുമോ

  • @hafsasuneer3498
    @hafsasuneer3498 3 ปีที่แล้ว

    Vietnam early Jack vakkan etra ltr container venam

  • @sajeshkumarj3400
    @sajeshkumarj3400 4 ปีที่แล้ว

    Cheatta, njn oru sweet ambazham bud plant vangi, athil kurach Pacha chaanakam ittu, now the leaves are becoming yellowish, entha solutions? Pls help me

    • @thoppilorchards9749
      @thoppilorchards9749  4 ปีที่แล้ว

      പച്ച ചാണകം ഇടരുത്,

    • @sajeshkumarj3400
      @sajeshkumarj3400 4 ปีที่แล้ว

      @@thoppilorchards9749
      Any solution? Njn kurach pseudomonus water il mix chythu apply chythu, seriyakumo ariyilla, leaves r becoming yellowish!!!

  • @a.k.k05
    @a.k.k05 4 ปีที่แล้ว

    sir njan innale oru rambutan thai vangi varunna vazhi ad ende kayyil ninn veenu, man korach elaki, chila shakakal odinju poyi, njan ad inale thanne nattu but nannavuo?

  • @385philip
    @385philip 4 ปีที่แล้ว

    Sir, will Jaboticaba grow in partial shade?

  • @mathewkj1379
    @mathewkj1379 3 ปีที่แล้ว +1

    പേര ശരിയാകുമോ?

  • @smithamanoj3634
    @smithamanoj3634 3 ปีที่แล้ว

    Chamilian patto

  • @mftechjunior4765
    @mftechjunior4765 3 ปีที่แล้ว

    Narakam 20inch chattiyil nadan patto,

  • @gijilparamel3708
    @gijilparamel3708 4 ปีที่แล้ว

    Jaboticaba red hybrid Thai undo ? Courrier service undo ?

    • @thoppilorchards9749
      @thoppilorchards9749  4 ปีที่แล้ว +1

      ഉണ്ട്,

    • @srnpsd
      @srnpsd 4 ปีที่แล้ว

      @@thoppilorchards9749 jaboticaba precocious variety nthanu rate bro?

  • @lekshmibhooshan6378
    @lekshmibhooshan6378 4 ปีที่แล้ว

    Thoppil orchards evideyanu... Kottayam supply cheyamo

  • @shahidvlogs4708
    @shahidvlogs4708 4 ปีที่แล้ว

    ഇതിൽ കായ്ച്ചു നിൽക്കുന്ന jabouticaba എത്ര ലിറ്റർ ചട്ടിയിൽ ആണ്. എത്രയാണ് ഇത്തരം ചട്ടിയുടെ വില???

    • @thoppilorchards9749
      @thoppilorchards9749  4 ปีที่แล้ว +1

      80ലിറ്റർ, 200രൂപ

    • @shahidvlogs4708
      @shahidvlogs4708 4 ปีที่แล้ว

      @@thoppilorchards9749 Thanks

    • @shahidamahmood2640
      @shahidamahmood2640 4 ปีที่แล้ว

      @@thoppilorchards9749 Hi chetta
      enik oru 80 ltr 10 vena mayirunnu kittan vala vazhiyumundo

    • @shahidamahmood2640
      @shahidamahmood2640 4 ปีที่แล้ว

      kunnamkullam kazhinjan ente veed othiri aniyeshichu

    • @thoppilorchards9749
      @thoppilorchards9749  4 ปีที่แล้ว

      @@shahidamahmood2640 ചാലക്കുടി യിൽ കിട്ടും

  • @anwarmadathimoola
    @anwarmadathimoola 3 ปีที่แล้ว

    പേര നടാൻ എത്ര ലിറ്റർ കണ്ടെയ്നർ വേണം?

  • @reshmarenji8697
    @reshmarenji8697 4 ปีที่แล้ว

    Amazonil ninnum vagunna live fruit plant nallathano

    • @thoppilorchards9749
      @thoppilorchards9749  4 ปีที่แล้ว +1

      ഒരിക്കൽ വാങ്ങിനൊക്കു അപ്പോൾ മനസിലാകും,

    • @reshmarenji8697
      @reshmarenji8697 4 ปีที่แล้ว

      Vegan kayikkanaya oru pulasan,miracle, jambottica, abiu enikku ethichutharumo njan kozhicod chathamaghalam REC

  • @josephpk8608
    @josephpk8608 4 ปีที่แล้ว

    Tailoringmachine

  • @samalkamal5800
    @samalkamal5800 3 ปีที่แล้ว

    White colour containerin athraya price

  • @rafikkareem575
    @rafikkareem575 4 ปีที่แล้ว

    ജബൂട്ടിക്കബ ഏതാണ് ഏറ്റവും രുചിയും മധുരവും ഉള്ളത് ?

    • @thoppilorchards9749
      @thoppilorchards9749  4 ปีที่แล้ว

      എല്ലാ ഇനവും നല്ലതാണ്..

    • @jishnusukumaran1250
      @jishnusukumaran1250 4 ปีที่แล้ว

      @@thoppilorchards9749 nalloru nursery paranju tharaamo ... E plant kittunnath? In thrissur

    • @binuvc5778
      @binuvc5778 4 ปีที่แล้ว +1

      Red hybrid കുറച്ചു കൂടി മധുരം ഉണ്ട്

    • @thoppilorchards9749
      @thoppilorchards9749  4 ปีที่แล้ว

      @@jishnusukumaran1250 i ve plants... can deliver upto Mannuthy

  • @sreekumarpk9951
    @sreekumarpk9951 3 ปีที่แล้ว

    500 ലിറ്റർ വാട്ടർടാങ്കിൽ ഏത് ഇനം പഴച്ചെടികൾ ആണ് വെക്കേണ്ടത്
    മാവ് ആണോ പ്ലാവ് ആണോ
    റമ്പൂട്ടാൻ ആണോ ഇതിൽ ഏതാ വെക്കേണ്ടത്

  • @nithink900
    @nithink900 4 ปีที่แล้ว

    Achachiru potil valarthan pattumo?

  • @muhmmeduvaisponmala3682
    @muhmmeduvaisponmala3682 4 ปีที่แล้ว +2

    ഷെയ്ഡിൽ വെക്കാൻ പറ്റിയ ഇനങ്ങൾ ഒന്ന് പറയണം

    • @vinujoseph222
      @vinujoseph222 4 ปีที่แล้ว

      മംഗോസ്റ്റിൻ, അബിയു... ബറാബ

  • @MohammedAhmed-sp3bx
    @MohammedAhmed-sp3bx 4 ปีที่แล้ว

    Jabotikava kasaragodil kaykumo?

  • @sofiyarasool2861
    @sofiyarasool2861 4 ปีที่แล้ว

    Ithupole rambutan vekkan pattumo

  • @hukumsingh7361
    @hukumsingh7361 4 ปีที่แล้ว

    Kemicel port evidy kittum

  • @iamjithin246
    @iamjithin246 4 ปีที่แล้ว +1

    Can you please share your location

  • @abdurahimankiliyadanmoochi9365
    @abdurahimankiliyadanmoochi9365 3 ปีที่แล้ว

    കിലോ പേരയ്ക്ക കണ്ടെയ്നറിൽ വയ്ക്കാൻ പറ്റുകയില്ല?

  • @amithabr8308
    @amithabr8308 4 ปีที่แล้ว

    Jaboticaba plant undo

  • @appsjp8408
    @appsjp8408 4 ปีที่แล้ว

    container online ayi vangan pattumo

    • @thoppilorchards9749
      @thoppilorchards9749  4 ปีที่แล้ว

      ഉള്ളതായി കണ്ടിട്ടില്ല

  • @meenusgarden1234
    @meenusgarden1234 4 ปีที่แล้ว

    Pera chattiyil valarthamo

  • @jayalalpv9884
    @jayalalpv9884 4 ปีที่แล้ว +1

    Pot ന്റെ താഴെ ഭാഗത്ത് വശങ്ങളിലാണോ
    അടി ഭാഗത്താണോ ഹോളുകൾ ഇടുന്നത് നല്ലത്

    • @thoppilorchards9749
      @thoppilorchards9749  4 ปีที่แล้ว +1

      നടുന്ന ചെടികനുസരിച്ചാണ്, ജബോത്തിക്കാബ ആണെങ്കിൽ സൈഡിൽ hole ഇട്ടാൽ മതി, വെള്ളം വേഗം വാർന്ന് പോകേണ്ട അത്തി പോലുള്ള ചെടികൾക്ക്, പൊട്ടിന്റെ അടിയിൽ ഹോൾ ഇടണം...

  • @ppjohn5485
    @ppjohn5485 4 ปีที่แล้ว

    ഇപ്പോൾ.. ഹൈ ബ്രീഡ് തൈ കൊടുക്കുന്നുണ്ടോ. Contact no തരുമോ..jabotica

  • @jaseerakhalid1622
    @jaseerakhalid1622 4 ปีที่แล้ว

    സിമെന്റ് ചട്ടി ഉപയോഗിക്കാമോ

    • @thoppilorchards9749
      @thoppilorchards9749  4 ปีที่แล้ว

      ഒരിക്കലും അത് ഉപയോഗിക്കരുത്

    • @TemplarKnight-sp7fr
      @TemplarKnight-sp7fr หลายเดือนก่อน

      എന്താണ് കാരണം ​@@thoppilorchards9749

  • @preemapreema7352
    @preemapreema7352 4 ปีที่แล้ว

    മുന്തിരി പറ്റുമോ റിപ്ലൈ പ്ലീസ്

  • @ashrafkottappally7575
    @ashrafkottappally7575 4 ปีที่แล้ว

    നിങൾ എവിടന്നാണ്‌ ഇ പ്ലാസ്റ്റിക് പൊട്ട് മേടിച്ചത്

    • @livishans449
      @livishans449 3 ปีที่แล้ว

      Very useful videos. Thank u sir

  • @crnvlog5851
    @crnvlog5851 4 ปีที่แล้ว

    ഫാം evidya

  • @zimxxx1252
    @zimxxx1252 4 ปีที่แล้ว

    Chetta valiya chemical container price etra ayi

  • @josephpk8608
    @josephpk8608 4 ปีที่แล้ว

    If

  • @sreekumarpk9951
    @sreekumarpk9951 3 ปีที่แล้ว

    80 ലിറ്റർ ഡ്രീം ഇന്എന്താ വില?

  • @bindupazhedambindu7757
    @bindupazhedambindu7757 4 ปีที่แล้ว

    Jabotticabayue thaikal thrissur kittunila

    • @thoppilorchards9749
      @thoppilorchards9749  4 ปีที่แล้ว

      ഓർഡിനറി വെറൈറ്റി (sabara)കിട്ടും

    • @websona4447
      @websona4447 4 ปีที่แล้ว

      @@thoppilorchards9749 താങ്കളുടെ ഈ മേഖലയിലുള്ള അറിവ് അത്ഭുതപ്പെടുത്തുന്നു. താങ്കൾ പറഞ്ഞത് ശരിയാണ്. തൃശ്ശൂർ മുഴുവൻ തപ്പിയിട്ടും എനിക്ക് കിട്ടിയത് സബാറ മാത്രമാണ്.

  • @bindupazhedambindu7757
    @bindupazhedambindu7757 4 ปีที่แล้ว

    Number please. Courier cheyyamo chetta.

  • @muhammedanfas8278
    @muhammedanfas8278 3 ปีที่แล้ว

    ചേട്ട എല്ല് പൊടിവളത്തിന് പന്നിയുടെ എല്ല് ഉപയോഗിക്കാറുണ്ടോ

    • @thoppilorchards9749
      @thoppilorchards9749  3 ปีที่แล้ว

      കൃത്യമായി അറിയില്ല

  • @ashrafkottappally7575
    @ashrafkottappally7575 4 ปีที่แล้ว

    ഇത് കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ കുറച്ചു കൂടുതൽ

  • @abdulnazir6339
    @abdulnazir6339 4 ปีที่แล้ว

    ,

  • @salmasalu2892
    @salmasalu2892 4 ปีที่แล้ว

    ഈ ജബോട്ടിക്കബയുടെ ഒരു തൈ പോലും ഇവിടെയുള്ള നഴ്സറികളിൽ ഞാൻ കണ്ടിട്ടില്ല

  • @websona4447
    @websona4447 4 ปีที่แล้ว

    Psychos are here too. 15 dislikes so far.

  • @fathimaanshidaofficial5503
    @fathimaanshidaofficial5503 4 ปีที่แล้ว

    Number please

    • @thoppilorchards9749
      @thoppilorchards9749  4 ปีที่แล้ว

      9895379065

    • @joes1821
      @joes1821 4 ปีที่แล้ว

      @@thoppilorchards9749 എനിക്ക് ഇതുപോലെയുള് പഴചെടിക്കൾ seeds ൽ നിന്നും തെയ്യ് ആക്കി വിറ്റാൽ ഒരു വരുമാനം ഉണ്ടാക്കാൻ സാധിക്കുമോ?? can u pls guide?

    • @haseenamk4365
      @haseenamk4365 3 ปีที่แล้ว

      @@thoppilorchards9749 red hybrid jabotikkava ayachu tharamo?
      Rate plz

  • @rajkumark7494
    @rajkumark7494 4 ปีที่แล้ว

    താങ്കളുടെ വിഡിയോയിൽ പ്രേക്ഷേകർക്ക് ആവശ്യമുള്ളത് ഒരിക്കലും പറയാറില്ലാ...,,

    • @thoppilorchards9749
      @thoppilorchards9749  4 ปีที่แล้ว +4

      എന്താണ് എന്ന് വ്യക്ത മായി പറയു... ഇതിൽ പറഞ്ഞിരിക്കുന്നതിൽ ഏതാണ് ആവശ്യമില്ലാത്തത്..?

    • @shahidamahmood2640
      @shahidamahmood2640 4 ปีที่แล้ว +1

      thangal parayunnath manasilayila othiri manasilakanulla kariyangalan idheham paranjath athil onnum upakaramilathavayala

  • @HA-cu6xn
    @HA-cu6xn 3 ปีที่แล้ว

    👍

  • @anisht3638
    @anisht3638 4 ปีที่แล้ว

    VERY INFORMATIVE