നിങ്ങളറിഞ്ഞതല്ല my G യുടെ കഥ | Shaji A K | Interview

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 63

  • @niloos.....safwan6601
    @niloos.....safwan6601 2 ปีที่แล้ว +4

    Shajikka my bro aan eniyum uyarngalil ettan kayiyatte

    • @midhunkp817
      @midhunkp817 5 หลายเดือนก่อน

      അങ്ങനെപ്രാർത്ഥിക്കാൻ. അയാൾ. പാവങ്ങൾക് സഹായം ചെയ്യണം. എന്നാൽ അവരുടെ പാർത്ഥ ഉണ്ടാവും. ഇങ്ങനെ മോഹൻലാൽ. മഞ്ചു വാ ര്യാർ. എനിവർക്ക്. കൊടുക്കുന്ന തിന്റെ. അവന്റ അടുത്തുള്ള ഒന്നുമില്ല ത്ത പാവപെട്ടവനു കൊടുക്കണം. അവനെ നേരിട്ട് കണ്ടു സഹായം അഭ്യർത്ഥിച്ചു. എന്റെ കൈയിൽ ഇല്ല ന്ന് പറഞ്ഞു ഇറക്കി വിടുക യാണ് ഉണ്ടായത്.

  • @AbdulAziz-pq7sc
    @AbdulAziz-pq7sc 2 ปีที่แล้ว +2

    My G 👍👍

  • @muhammedsuhaib6373
    @muhammedsuhaib6373 2 ปีที่แล้ว +2

    Inspirational personality

  • @chirikandant8356
    @chirikandant8356 2 ปีที่แล้ว +5

    ലാലേട്ടൻ brand ambassador... വർഷം കോടികൾ കൊടുക്കണം ✍️
    മറ്റു ചിലവുകൾ കഴിഞ്ഞ് profit കോടികൾ 😉കുറഞ്ഞ വിലയിൽ കൊടുക്കുന്നു എന്നും.. ബല്ലാത്ത മാജിക്‌.. MyGic 😂

  • @shareefmannarkkad6950
    @shareefmannarkkad6950 2 ปีที่แล้ว +1

    Masha Allah

  • @owner-yp8mk
    @owner-yp8mk 2 ปีที่แล้ว +1

    Good inspiration

  • @shahanasherin4839
    @shahanasherin4839 2 ปีที่แล้ว +9

    Njangade മൂത്താപ്പന്റെ മോളെ ഭർത്താവാണ് shajikka ഒരുപാട് Abhimanam und👍

    • @Bai682
      @Bai682 2 ปีที่แล้ว +1

      അപ്പോൾ faisal nigakude ആരാണ്?

    • @shahanasherin4839
      @shahanasherin4839 2 ปีที่แล้ว

      @@Bai682 ഉപ്പാന്റെ ഏട്ടന്റെ മോനാണ്.

    • @muhammedalikodithodika6779
      @muhammedalikodithodika6779 2 ปีที่แล้ว +1

      Shajiyude father s name and family name

    • @muhammmedali2059
      @muhammmedali2059 2 ปีที่แล้ว +1

      AK ഷാജി AK Faisal Athikkot AK Nishad Athikkot എന്നിവരുടേ സഹോദരനാണോ. ഷാജിയുടെ പിതാവ് ന്റ പേരെന്താണ്

    • @mkmk4796
      @mkmk4796 2 ปีที่แล้ว

      @@muhammmedali2059 ഫൈസല്‍ നിഷാദ് ഒക്കെ cosos സ്പോര്‍ട്സ് directors അല്ലേ

  • @shamsuthayat8939
    @shamsuthayat8939 ปีที่แล้ว

    proud of you

  • @shajudheens2992
    @shajudheens2992 7 หลายเดือนก่อน

    Shaji is a good entrepreneur

  • @hussinkc1681
    @hussinkc1681 2 ปีที่แล้ว +12

    ഷാജി ഞങ്ങളുടെ പ്രദേശത്തിൻ്റെ എന്ത് കൊണ്ടും അഭിമാനം കെ.സി ഹുസൈൻ

    • @muhammmedali2059
      @muhammmedali2059 2 ปีที่แล้ว +1

      നിങ്ങളുടെ പ്രദേശം താമരശ്ശേരി ക്ക് അടുത്താണോ

    • @midhunkp817
      @midhunkp817 5 หลายเดือนก่อน +1

      താമരശ്ശേരി നാടിന്റെ എന്ത് അഭിമാനം എന്നാ ഉദേശിച്ചത്‌. അവനു. ദുരെ ക്ക്. പേര് എടുത്ത് സഹായിക്കുന്നതോ. അതോ. മഞ്ജു വാര്യർക്കും. മോഹൻലാലിനും കോടികൾ കൊടുക്കുന്നതോ.. അവന്റ അടുത്ത് ഒരുപാട് പാവങ്ങളുണ്ട്. അവർക്ക് ഒരു സഹായവും ചെയ്യാത്ത ആൾ ആണ് ഈ ഷാജി. വെറും. 50രൂപ എടുത്ത് കൊടുത്ത മനുഷ്യനാണ്
      ഈ ഷാജി. നാട്ടിൽ നെല്ല പേര് ഉണ്ടാവണം ദുരെ ക്ക് ഉണ്ടായിട്ടുഒരു കാര്യമില്ല

    • @midhunkp817
      @midhunkp817 5 หลายเดือนก่อน

      @@hussinkc1681. ഈ മൈജി. ഷാജി നാടിന്റെ അഭിമാനം ആണെന്നോ അല്ല. അതിനു കുറെ കാരണങ്ങളും ഉണ്ട്‌. ഈ ഷാജി ക്കാ. ഞാനുംഅവരുടെ അടുത്തോട് ആയി നിൽക്കുന്ന ആൾ ആണ്... എന്റെ അച്ഛൻ. ഈ ഷാജി യുടെ ബാപ്പ യുടെ സ്വന്തം ആൾ ആയിരുന്നു. ഒരു കാലത്ത്. എന്റെ വീട്ടിലെ സ ഹ ജര്യം ഓർത്തു. എന്റെ അമ്മ ഷാജി ക്ക യെ കാണാൻ പോയി. എന്നിട്ടു ഇത്രയും വലിയവനായ ഷാജിക്ക ഒരു500രൂപ കൊടുത്തു വീട്ട്. അതെ ഉള്ളു എന്റെ കയ്യിൽ ഉള്ളു എന്ന്. പറഞ്ഞു. അമ്മ പറഞ്ഞു ഇത് മോനെ ഇത് നീ കയ്യിൽ പിടിചോ ന്ന് പറഞ്ഞു അവന്റെ കയ്യിൽ തന്നെ കൊടുത്തു. ഞങ്ങൾ ജീവിക്കുന്നത്. ഒരു അഞ്ചു സെൻറ് ഭൂമിയിൽ. ഒരു. രണ്ടു റൂമ്. വാർത്തു ചെറിയ. അടുക്കള. ബാത്‌റുമും എല്ലാം. ഓല മെ ഞ താണ്. ഈ പറ യുന്ന എനിക്കും അമ്മ ക്കും സുഖം മില്ല. ഈ പഴയ കാര്യങ്ങൾ എല്ലാം മറന്നു പോയി. ഈ ഷാജി ക്ക യോട്. കുറെ പണം വേണ്ടാതെ ചിലവാകുന്നുണ്ട്. അത്രയും ഞങ്ങൾ ആഗ്രഹിക്കുന്നില്ല.. ആവശ്യthinu ബുദ്ധിമുട്ട് അനുഭവി ക്കുന്ന കുറെ പേര് ഉണ്ട്‌. അതിൽ ഒന്ന് ഞങ്ങളും. പേര് ദൂരെ ഉണ്ടായിട്ടുഒരു കാര്യം മില്ല.. എനിക്ക് അയാളോട് ഒന്നും മില്ല സ്നേഹം മാത്രം ഉള്ളു. ഒന്നും സ്വയം കാണാതെ ഇരിക്കരുത്.. എല്ലാം ഉണ്ടാകാനും ഇല്ല തവാനും ഒരു നിമിഷം മതി.... ഓർമ്മ..

    • @midhunkp817
      @midhunkp817 5 หลายเดือนก่อน

      @@hussinkc1681. എന്റെ വീട്ടിൽ ബുദ്ധിമുട്ട് കാരണം. ഞാൻ സഹായത്തിനു.

    • @midhunkp817
      @midhunkp817 5 หลายเดือนก่อน +1

      എന്ത് അഭിമാനം. നെല്ല ത് ചെയ്താൽ അല്ല യോ അഭിമാനം. അനാവശ്യ മായി പണം ചില വാക്കി കൊടുക്കുന്നതോ.അത്യാവശ്യം വളെരെ ബുദ്ധിമുട്ടിലുള്ള ആളുകളെ കണ്ടത്തി. സഹായിക്കുക അത് ഇല്ല. വേണ്ട ത്ത തിന് ഒരു പാട് പണം എറിഞ്ഞു കൊടുത്തിട്ടു എന്തുകാര്യംഒരു പ്രയോജനം ഇല്ല ആർക്കും

  • @muhsinmc6012
    @muhsinmc6012 ปีที่แล้ว +1

    Myg

  • @rashidmoidu824
    @rashidmoidu824 2 ปีที่แล้ว +1

    Mashalla

  • @zaingraphy167
    @zaingraphy167 2 ปีที่แล้ว +1

    👌👌

  • @muhammedsameer724
    @muhammedsameer724 2 ปีที่แล้ว +2

    Inspirational story 👍👍

  • @muhammedalikodithodika6779
    @muhammedalikodithodika6779 2 ปีที่แล้ว +3

    What is AK shaji s family name .who is shaji s father

  • @abdullatheef9128
    @abdullatheef9128 2 ปีที่แล้ว

    ഞങ്ങളുടെ നാട്ടിലും 🙏

  • @smileplease1775
    @smileplease1775 2 ปีที่แล้ว +1

    👍

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 2 ปีที่แล้ว +1

    മാഷാ അള്ളാഹു

  • @shijulashiji3757
    @shijulashiji3757 2 ปีที่แล้ว +1

    Nallath thanne pakshe njaan Kasaragod ninnu avita laptop vangi annu muthal complaint aanu .1month aayi servicenu koduthitt ithuvare kittiyittilla.nammal vilikumbol nalla sarvees alla kittumnath.🤬🤬😡

  • @sharafudheenazhari8923
    @sharafudheenazhari8923 2 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @ashrafbarik9785
    @ashrafbarik9785 2 ปีที่แล้ว

    ♥♥♥

  • @hanafathima847
    @hanafathima847 2 วันที่ผ่านมา +1

    Price is high

  • @mkmk4796
    @mkmk4796 2 ปีที่แล้ว +2

    MyG ഷാജിയുടെ. പിതാവിന്റെ പേര് ഒരിടത്തും പരാമർശിക്കുന്നില്ല
    പിതാവിന്റെ പേര് പറയുന്നില്ല നാട് പറയുന്നില്ല കുടുംബ കാര്യങ്ങള്‍ പറയുന്നില്ല എന്തോ ദുരൂഹത തോന്നുന്നു

    • @mkmk4796
      @mkmk4796 2 ปีที่แล้ว +3

      എകെ ഷാജിയേകണ്ടാൽ ബോളിവുഡ് താരം സൽമാൻ ഖാന്‍റെ ഒരു ലുക്ക് ഉണ്ട്

    • @Swere88
      @Swere88 ปีที่แล้ว

      Enthina ആളുടെ മതം അറിയാനാണോ എന്നിട്ട് ഞമ്മൻ്റെ കൂടെ കൂട്ടാനാണോ.

    • @manikuttanvs2167
      @manikuttanvs2167 7 หลายเดือนก่อน

      Binami gulf money idanilakaran

    • @nasark6159
      @nasark6159 4 วันที่ผ่านมา

      @@manikuttanvs2167അയ്ന്😢

  • @m_shuhaibweb
    @m_shuhaibweb 2 ปีที่แล้ว +2

    ആദ്യം 3G aayirunnu

  • @Bai682
    @Bai682 2 ปีที่แล้ว +3

    Service center my G charge ചെയുന്നത് too much... Shaji അത് ഒന്ന് ശ്രദിക്കണം

  • @Aviloram
    @Aviloram 15 ชั่วโมงที่ผ่านมา

    ആ ആർഭാടത്തിൻ്റെ ഇസ്ലാമികത പറയൂ.

  • @onepieceisrealrahhh
    @onepieceisrealrahhh 14 ชั่วโมงที่ผ่านมา

    My g over price aanu

  • @Nomadic19
    @Nomadic19 3 หลายเดือนก่อน

    Paid promo…worst experience

  • @ZameelMD-m4d
    @ZameelMD-m4d 9 หลายเดือนก่อน

    ഇയാളുടെ ഫോൺ നമ്പർ കിട്ടാൻ വഴിയുണ്ടോ

  • @midhunkp817
    @midhunkp817 5 หลายเดือนก่อน +1

    അധികം അയാൽ അമൃതം വിഷം മാണ്. ചാവുബോൾ ആരും ഒന്ന് കൊണ്ട് പോവില്ല. സ്വന്തു. പണം ബന്ധം. ഒന്നും. ആവുന്ന കാലം നിന്റെ അടുത്തപാവം പെട്ടവരായ ആളുകളെ സഹായി ക്കൻ പറ്റുമെങ്കിൽ സഹായിച്ചാൽ. നിനക്ക് വേണ്ടി . ദൈവത്തിനോട് പ്രാർത്ഥിക്കും. അതിലും മൂല്യം മൊന്നും നിന്റെ കോടികൾ ഇല്ല. അതു സത്യം 🙏

    • @nasark6159
      @nasark6159 4 วันที่ผ่านมา

      🤧

  • @shiburedrose5547
    @shiburedrose5547 2 ปีที่แล้ว +4

    thalashery mg store assistant manager jatheesh worst character towards customer

    • @adarshanand8538
      @adarshanand8538 ปีที่แล้ว

      Pedikenda elam sheriyakkkam🤣🤣🤣🤣 odrraaa

    • @Sijus.world.
      @Sijus.world. 5 หลายเดือนก่อน

      @@shiburedrose5547 എംഡി വെറും പാവം.. ആണ്.... അവിടുത്തെ staff.. ഒന്നിനും കൊള്ളില്ല,, അഹംകാരം anu

  • @Pocso-muhammed-nabi
    @Pocso-muhammed-nabi ปีที่แล้ว +1

    അൽഫാം വെന്തില്ലാഹ്

    • @abduaman4994
      @abduaman4994 10 หลายเดือนก่อน +2

      വെന്തോളും വെന്തോളും 😁😁👻

    • @ashiquemohammed8257
      @ashiquemohammed8257 2 วันที่ผ่านมา

      Odraa sanghi