ഇത് വളരെ സത്യം ഉള്ള പക്ഷി ആണ് അതു അറിയണമെങ്കിൽ നിങ്ങൾ കൃഷ്ണനെ മനസറിഞ്ഞു വിളിക്കു മനസിലാകും. അല്ലാതെ കേട്ടുകഥ അല്ല എന്റെ അനുഭവം ആണ്. സത്യം ആയ എന്റെ അനുഭവം. എന്താ അനുഭവം എന്നു ഞാൻ പറയില്ല കാരണം അന്ധവിശ്വാസം ഉള്ളവർക്ക് മനസിലാവില്ല ഭഗവാനേ അടുത്തറിയൂ. അപ്പോൾ മനസിലാവും എന്റെ ജീവിതം മാറിയ ഒരു കഥ ഉണ്ട് ഈ പക്ഷി വന്നതിനു ശേഷം 🙏🏽ഓം നമോ നാരായണായ 🙏🏽
പോത്തിൻ്റെ നിറമുള്ള ശരീരമുള്ളതിനാൽ ചെമ്പോത്ത് എന്ന പേരു വന്നു. എന്തൊരു കണ്ടുപിടിത്തം.അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പരാമർശിച്ചതുകൊണ്ട് ചകോരം എന്ന പേര് പ്രശസ്തമായി. അടിമുടി മണ്ടത്തരങ്ങൾ എഴുന്നള്ളിക്കുന്നു. ഏതായാലും ചേട്ടൻ പൊറ്റെക്കാട്ടിൻ്റെ ഒരു ദേശത്തിൻ്റെ കഥ വായിച്ചിട്ടുണ്ടെന്ന് മനസ്സിലായി. നീലക്കൊടുവേലിയേക്കുറിച്ച് പറഞ്ഞതുകൊണ്ട് പരാമർശിച്ചതാ.

പറയൂ. എന്റെ വീട്ടിലെ parisaram ഒരുപാട് ഉണ്ട്
Ok.....ennnnal please uploaded ur story
കെട്ടുകഥയല്ലാ യാഥാർത്ഥ്യം😊
വളരെ ഉപകാരം നാട്ട് അറിവുകൾ അന്യംനിന്നു പോകാതെ സംരക്ഷിക്കുന്നു
Thank u
ഇയാൾ... ഏതോ... കാണപ്പാടം. തള്ള് മാത്രം 😭😜😭
താങ്കൾക്ക് അറിയാഞ്ഞിട്ടാണ് മനസുരുകി കണ്ണനെ വിളിച്ചാൽ ഈ കിളി കരയുന്ന ശബ്ദം കേൾക്കാം എന്റെ അനുഭവമാണത് ഓം നമോ നാരയണായ
👍
ചെമ്പോത്. ചകോരം... ഉപ്പൻകാക്ക... ഇതൊക്കെ... താളിഓലയിൽ, 1616-ൽ എഴുതപ്പെട്ടതാണ്... Ok🦄🦄🦄
ഈ പക്ഷിയെ നിത്യം കാണാറുണ്ട്. നീല കൊടുവേലിയും വീട്ടിൽ ഉണ്ട് പക്ഷെ......
❤❤
ചെമ്പോത്ത് സത്യമാണ്🙏ഈശ്വൻ കാക്ക തന്നെയാണ് വേറെ ഒന്നും പറയാൻ ഇല്ലേ
Love Chempoth forever:):)
Thank u
സാർ സൂപ്പർ വീഡിയോ ❤️👍
Thank u
👍🏻
Nalla information paranju thannathinu nandi sir
Thank u padma
🙏നന്നായി രിക്കുന്നു സർ. വളരെ സന്തോഷം 🙏
Thank u sir
👌🏻
ദിവസം വരും. മീൻ ആണ് ഇഷ്ടം. അമ്മ മത്തി വെട്ടി കഴുകി വെക്കും. ഞങ്ങൾ ഇല്ലെങ്കിൽ പെരേൽ കയറി അമ്മേ വിളിക്കും
N uppaney kurichualla nalla arivane sir
Thank u
Informative 🫡🫡
ഒരു ദിവസം രാവിലെ മുറ്റത്ത് ഉപ്പനെ (ചെമ്പോത്ത്) കണ്ടു.. അന്ന് രാത്രി എന്റെ അച്ഛൻ മരിച്ചു.. 😢
Nice as well as informative.
Thank u sir
പമ്പ് നെ പിടിക്കും
Sir nte student aayirunnu❤
പേരു പറയാമോ?
പോത്തിൻ്റെ നിറമുള്ള ശരീരമുള്ളതിനാൽ ചെമ്പോത്ത് എന്ന പേരു വന്നു. എന്തൊരു കണ്ടുപിടിത്തം.അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പരാമർശിച്ചതുകൊണ്ട് ചകോരം എന്ന പേര് പ്രശസ്തമായി. അടിമുടി മണ്ടത്തരങ്ങൾ എഴുന്നള്ളിക്കുന്നു. ഏതായാലും ചേട്ടൻ പൊറ്റെക്കാട്ടിൻ്റെ ഒരു ദേശത്തിൻ്റെ കഥ വായിച്ചിട്ടുണ്ടെന്ന് മനസ്സിലായി. നീലക്കൊടുവേലിയേക്കുറിച്ച് പറഞ്ഞതുകൊണ്ട് പരാമർശിച്ചതാ.
ഇന്ദുചൂഡൻ അതായത് കേരളത്തിലെ പക്ഷിനിരീക്ഷകനായ അദ്ദേഹത്തിൻ്റെ കേരളത്തിലെ പക്ഷികൾ എന്ന പുസ്തകത്തിൽ ഉപ്പനെ ചെമ്പോത്തെന്നു പറയാനുള്ള കാരണം പറഞ്ഞിട്ടുണ്ട്.