Kiratham Kathakali I Sadanam Krishnankutty Asan as Kattalan & Kala Krishnakumar as Arjunan

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ നടന്ന കഥകളി
    10 ജനുവരി 2022
    കിരാതം
    ഭാഗം 2
    അർജ്ജുനൻ : ശ്രീ കലാ കൃഷ്ണകുമാർ
    കാട്ടാളൻ : ശ്രീ ഡോ സദനം കൃഷ്ണൻകുട്ടി ആശാൻ
    കാട്ടാളസ്ത്രീ : ശ്രീ മാർഗി വിജയകുമാർ
    പാട്ട് : ശ്രീ പത്തിയൂർ ശങ്കരൻകുട്ടി
    ശ്രീ കലാനിലയം രാജീവൻ
    ശ്രീ കലാ യശ്വന്ത്
    ചെണ്ട : ശ്രീ കലാ കൃഷ്ണദാസ്
    മദ്ദളം : ശ്രീ കലാ അച്യുത വാര്യർ
    ചുട്ടി : ശ്രീ ചിങ്ങോലി പുരുഷോത്തമൻ
    ഭാഗം 1: • Kiratham Kathakali Par...

ความคิดเห็น • 6

  • @gopinathmarath8334
    @gopinathmarath8334 2 ปีที่แล้ว +1

    In this age Krishnan kuttyassan is very smart. 👌🙏🙏🙏🙏🙏🙏🙏💐🤗

  • @krishna64854
    @krishna64854 2 ปีที่แล้ว +1

    Pathiyurum രാഗം മാറ്റി തോന്നിയ പോലെ പാടാൻ തുടങ്ങി അല്ലെ

  • @RamharCanada
    @RamharCanada ปีที่แล้ว +1

    5:27 snake
    7:30 അവന്റെ മനസ്സിലുള്ള അഹങ്കാരം നശിപ്പിക്കണം . എന്നിട്ടു നമ്മൾ വരം നൽകി അനുഗ്രഹിക്കാം
    7:50 അതിനു എന്താണൊരു മാർഗ്ഗം ?
    8:01 ഞാൻ പറയാം . അർജ്ജുനൻ തപസ്സുചെയ്തുകൊണ്ടിരിക്കുമ്പോൾ വനത്തിൽ നമുക്ക് കശപിശ (??) ഉണ്ടാക്കാം
    8:24 അങ്ങനെ അവനുമായി ഏറ്റുമുട്ടി വരങ്ങൾ നൽകാം
    8:38 അങ്ങനെ ഏറ്റുമുട്ടുമ്പോൾ അർജ്ജുനൻ ??? എന്തു ചെയ്യും ?
    8:58
    9:13
    9:55 ഇവൻ ആര് ?
    9:59 ഗണപതി . കണ്ടോളൂ
    12:30 പണ്ട് രാവണൻ കൈലാസത്തെ എടുത്തു അമ്മാനമാടിയപ്പോൾ ഭവതി ഇത്‌പോലെ പേടിച്ചു എന്നെ വന്നു കെട്ടിപിടിച്ചതോർമ്മയുണ്ടോ ?
    13:45 ഉണ്ട് . അതുകൊണ്ടല്ലേ അങ്ങ് രാവണന് ചന്ദ്രഹാസം സമ്മാനിച്ചത് .
    14:00 അർജ്ജുനന് അതുപോലെ അങ്ങ് സമ്മാനിക്കണം .
    14:30 മണലിൽ വാൾ തേച്ചു മൂർച്ച കൂട്ടുന്നു .
    18:04 ഇനി മൃഗത്തെ പിടിക്കാനായി നമുക്ക് ഒരു വല വേണം.വള്ളി കൊണ്ട് വല ഉണ്ടാക്കുന്നു .
    19:20 ഇത് വല വെക്കാൻ നല്ല സ്ഥലമാണ്.കുറ്റി അടിച്ചു വല ബന്ധിക്കുന്നു .
    22:50 വല നല്ല ഭദ്രമായി .നമുക്കിനി അവിടെ പോയി ഒളിച്ചിരിക്കാം .
    23:03 കാട്ടാളസ്ത്രീ: വലക്കുള്ളിൽ എന്തെങ്കിലും തീറ്റ വെയ്ക്കണ്ടേ ?
    23:00 ഇരയെ ആകർഷിക്കാനായി വലയിൽ തീറ്റ വെയ്ക്കുന്നു .തേങ്ങ?

    • @ManayolaKathakali
      @ManayolaKathakali  ปีที่แล้ว

      Marvelous translation. Hats off to you and thank you so much for such a detailed explanation....

  • @RamharCanada
    @RamharCanada ปีที่แล้ว

    29:15 കൊല്ലുക . മൂന്നാം കണ്ണുതുറന്നു കാമദേവനെ ഭസ്‌മികരിക്കുന്നു .
    59:16 srikrishnan.
    1:11:20 അർജ്ജുനൻ : എന്നാൽ നമുക്ക് യുദ്ധം ചെയ്തു നോക്കാം .
    1:12:00 അർജ്ജുനൻ : എന്നെ സാഷ്ടാംഗ നമസ്കാരം ചെയ്‌തിട്ടു പോകുന്നതായിരിക്കും നിനക്കു നല്ലത് .
    1:12:25 അർജ്ജുനൻ : കഷ്ടം പറഞ്ഞാൽ മനസ്സിലാകത്തും ഇല്ലേ .
    1:12:40 അർജ്ജുനൻ: പോയി വല്ല കിളിയേയും കൊന്നുതിന്നാൻ നോക്കൂ .
    1:13:30 സർപ്പാസ്ത്രം??
    1:14:38 കാട്ടാളസ്ത്രി: ഇപ്പോൾ സർപ്പങ്ങൾ രണ്ടെണ്ണമായി .
    1:14:40 അഗ്നിശരം
    1:15:10 കാട്ടാളന്റെ മേൽ അഗ്നി വർഷിക്കുന്നു .
    1:15:50 വായുഅസ്ത്രം
    1:16:00 കാട്ടാളൻ വായുവിനെ പിടിച്ചെടുക്കുന്നു .
    1:18:50 അർജ്ജുനൻ : നേരത്തേ കാട്ടാളൻ എന്തു പറഞ്ഞെന്നാണ് കാട്ടാളസ്ത്രി പറയുന്നത്?
    1:41:52 കാട്ടാളനാൽ ചുഴറ്റി എറിയപ്പെടുന്ന അർജ്ജുനൻ കറങ്ങി മോഹാലസ്യപ്പെട്ട് വീഴുന്നു
    1:44:16 അർജ്ജുനൻ എവിടെ ?
    1:44:30 ഞാൻ അവനെ പൊക്കിയെടുത്ത് കറക്കിയെറിഞ്ഞു.
    1:45:10 കാട്ടാളൻ: ശ്വാസം വലിക്കുന്നുണ്ട്
    1:49:10 മോഹനം
    1:56:15 ദേശ്
    2:02:30 ശിവരഞ്ജിനി
    2:12:24 മദ്ധ്യമാവതി

  • @krishna64854
    @krishna64854 2 ปีที่แล้ว +3

    കഷ്ടം.