അങ്ങനെ നോക്കുമ്പോൾ ഞാൻ ഒരുപാട് സമ്പന്നനാണ് ...

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 51

  • @fariskv9694
    @fariskv9694 ปีที่แล้ว +74

    നടന വിസ്മയം മമ്മുക്കാ 💯❤️🔥🔥🔥

  • @PostTruthPolitic
    @PostTruthPolitic 9 หลายเดือนก่อน +25

    ഓരോ ജീവിതവും കാണുമ്പോൾ മമ്മൂട്ടി കഥാപാത്രങ്ങൾ മനസ്സിലേക്ക് കടന്നു വരും .. മമ്മൂട്ടി യുഗത്തിൽ ജനിച്ചത് ഒരു അടയാളം ആണ് .. ❤ ..

  • @sulshansully
    @sulshansully ปีที่แล้ว +32

    3:19 One of the greatest quotes from a Malayalam movie❤

  • @vjvlogs6133
    @vjvlogs6133 6 หลายเดือนก่อน +21

    സ്വന്തം പ്രായത്തിൽ മേക്കപ്പ് ഇട്ടു അഭിനയിക്കുന്ന ഒരേ ഒരു നടൻ അത് മമ്മൂക്ക മാത്രമേ കാണു

  • @nathmanju6317
    @nathmanju6317 9 หลายเดือนก่อน +10

    None other than The Legend....The Legacy Continues...Padmashree Mammoty♥️

  • @unpredictable.
    @unpredictable. 8 หลายเดือนก่อน +21

    പലപ്പോഴും തോന്നിയിട്ടുണ്ട് ഈ സീനിൽ ഒന്ന് ഉള്ള് ഉലയുന്ന ഒരുBGM ൻ്റെ കുറവ് ഉണ്ടായിട്ടുണ്ട്

    • @vishnushaji6654
      @vishnushaji6654 6 หลายเดือนก่อน +2

      Bgm enthina oru prevasikke mammookkuyudea Oro dioulouge mathi ulle ulayan

    • @hselectro45
      @hselectro45 5 หลายเดือนก่อน +1

      Kazchayilla pole oru bgm

    • @nandusnair8047
      @nandusnair8047 2 หลายเดือนก่อน

      Mammokas acting will dominates any bgm..!!!

  • @Black.879
    @Black.879 ปีที่แล้ว +29

    This movie is related to all who is protecting their family without knowing their family❤❤❤...

  • @anumathur6682
    @anumathur6682 10 หลายเดือนก่อน +23

    ജീവിച്ച് കാണിച്ചു മമ്മുക്ക

  • @manu1530
    @manu1530 9 หลายเดือนก่อน +42

    ഞാൻ എന്തിനാ ഇപ്പൊ കരയണേ........ ഇതൊരു scene മാത്രമല്ലെ...

    • @deejachandran-x1d
      @deejachandran-x1d 9 หลายเดือนก่อน +1

      Sherikkum

    • @sidharthansidharthan9279
      @sidharthansidharthan9279 8 หลายเดือนก่อน

      Athe mandaa😂

    • @manu1530
      @manu1530 8 หลายเดือนก่อน +1

      @@sidharthansidharthan9279 ok da potta

    • @vishnushaji6654
      @vishnushaji6654 6 หลายเดือนก่อน

      Ithe Oro prevasiyudea jeevitham kathayane parayunnathe ithoru prevasikke athintea artham ariyullu

    • @SharminaSh
      @SharminaSh 5 หลายเดือนก่อน

      Aayirikkum,..bt ithorupade jeevithangalude kathayane........athukonda karanjupokunnath.......😢😢😢😢

  • @manakkadanmediakerala2319
    @manakkadanmediakerala2319 ปีที่แล้ว +35

    ഫത്തെമാരിയിലെ നാരായണൻ ആയി സംസാരിക്കാൻ നമ്മൾ പ്രവാസികൾക്ക് മാത്രേ ആവുകയുള്ളു അല്ലേ 😢😍😍❤😢

    • @sree9417
      @sree9417 8 หลายเดือนก่อน +1

      എന്റെ മമ്മുക്ക ❤️❤️❤️.... ആയിരം najeebin ഒരു നാരായണേട്ടൻ ❤️❤️❤️❤️

  • @abhilashmanakkandathil6632
    @abhilashmanakkandathil6632 9 หลายเดือนก่อน +11

    മമ്മൂക്കാ നിങ്ങൾ അഭിനയിക്കുക അല്ലാലോ ജീവിക്കുക ആണല്ലോ 🧡

  • @shabeerwayanad5870
    @shabeerwayanad5870 5 หลายเดือนก่อน +4

    ഇമോഷണൽ കിങ് ❤❤❤❤

  • @srahulnambiar
    @srahulnambiar ปีที่แล้ว +6

    Shoo Mamookkaa, Oru Rakshym ellaa...🙏🥰😍❤️

  • @colorparadise7075
    @colorparadise7075 8 หลายเดือนก่อน +3

    Rajinikanth idhane kandu abhinayikaan padikkanam😂😂😂
    Ikka's fan from Tamilnadu ❤🔥🔥
    Aadhujeevitham pola Pathemari oru nalla cinema aanu ❤

  • @gamingguardian3795
    @gamingguardian3795 5 หลายเดือนก่อน +3

    ഓരോരുത്തരും ജീവിക്കുന്നത് അവരുടെ മനസ്സില...ഒരാൾ സങ്കടപ്പെട്ടിട്ടാണോ സന്തോഷിച്ചിട്ട് ആണോ ജീവിക്കുന്നത് എന്ന് പുറത്ത് നിന്ന് നോക്കുന്ന ഒരാൾക്ക് എങ്ങനെ പറയാൻ പറ്റും 🙂

  • @തങ്കൻ-ഞ2ശ
    @തങ്കൻ-ഞ2ശ หลายเดือนก่อน +1

    Anyone here after watching Aadujeevitham ?

  • @rookieflix5843
    @rookieflix5843 6 หลายเดือนก่อน +6

    Pathemari>>>adujeevitham

  • @sonus2112
    @sonus2112 8 หลายเดือนก่อน +5

    Aadujeevitham pole ithum oru Jeevitham aanu...

    • @തങ്കൻ-ഞ2ശ
      @തങ്കൻ-ഞ2ശ หลายเดือนก่อน

      Yep, two different stories of two different individuals, Najeeb and Narayanan

  • @mohamedsajeer
    @mohamedsajeer 8 หลายเดือนก่อน +3

    മറന്നുപോയ സിനിമ

  • @abfddreff4887
    @abfddreff4887 ปีที่แล้ว +8

    *Enthellam*Roopa*Bhavathil*!*EeSucsessfulMan*!VERY*SucsessfulMan*!*DHUSHMAN*!PolumSammathikhum*!!

  • @jayantito8520
    @jayantito8520 5 หลายเดือนก่อน +1

    bgm super ... aaaraaanaavo?

  • @pradeepleon1017
    @pradeepleon1017 ปีที่แล้ว +10

    മമ്മുക്ക 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @rajeshmadhavan7946
    @rajeshmadhavan7946 3 วันที่ผ่านมา

    മമ്മൂക്കാ എന്തിനാ ഇങ്ങനെ ജീവിതം മനസിലാക്കിക്കൊടുക്കുന്നേ....

  • @poornima249
    @poornima249 26 วันที่ผ่านมา

    😊😊😊😊😊

  • @shakkirmohammed673
    @shakkirmohammed673 2 หลายเดือนก่อน

    😢

  • @asyakp5606
    @asyakp5606 ปีที่แล้ว +3

  • @SudarsanAV
    @SudarsanAV หลายเดือนก่อน +1

    ഇത്‌ കണ്ട് കണ്ണീർ ഒഴുക്കാതിരിക്കാൻ ഏതെങ്കിലും ഒരു പ്രവാസിക്ക് പറ്റുമോ....

  • @YasarArafath-u9z
    @YasarArafath-u9z ปีที่แล้ว +4

    Yas is mas adictied...

  • @shshsvsbjalil7830
    @shshsvsbjalil7830 ปีที่แล้ว +10

    ലൈവ് കിട്ടാൻ എന്ത് ചെയ്യണം

  • @nabeel3671
    @nabeel3671 2 หลายเดือนก่อน

    Oru nalla pravasike itu ulkolluka ullu

  • @bijubalakrishnan1773
    @bijubalakrishnan1773 8 หลายเดือนก่อน +5

    I hate mamooka , chumma karayipaikkan aayitt onnu podey..😢

  • @AboobackerTharayil-d6s
    @AboobackerTharayil-d6s ปีที่แล้ว +12

    ഇങ്ങനെ യൊക്കെ അഭിനയിക്കാൻ ഇന്ത്യ യിൽ മമ്മുക്ക ക്ക് മാത്രമേ കഴിയൂ

  • @dileepdileep6534
    @dileepdileep6534 ปีที่แล้ว +6

  • @memy777memy6
    @memy777memy6 ปีที่แล้ว +1

  • @kalichilanka7991
    @kalichilanka7991 ปีที่แล้ว +1

  • @baijubalakrishnan4485
    @baijubalakrishnan4485 11 หลายเดือนก่อน +1

    ♥️

  • @geokkuriakose7875
    @geokkuriakose7875 10 หลายเดือนก่อน +1

  • @itskeralian8002
    @itskeralian8002 8 หลายเดือนก่อน +1

  • @Nihalmohammedali
    @Nihalmohammedali 8 หลายเดือนก่อน +2

    😢❤❤