അഭിനന്ദനങ്ങൾ, ഇങ്ങനെ ആയിരിക്കണം പുതു തലമുറ.സഹപ്രവർത്തകരെ അംഗീകരിച്ചു കൂടെ നിർത്തണം നമ്മുടെ നാട്ടിലും ഇതൊക്കെ വളരെ നന്നായി നടത്താം എന്ന് കാണിച്ചു തന്നതിനു നന്ദി 🌹🌹
അടിപൊളി.... പോരായ്മകൾ ഉണ്ട് എന്നാലും സാരമില്ല.... ഒക്കെ ശരിയാകും..... തെറ്റിച്ചു വേണം പഠിക്കാൻ.... അവസാനം ശരിയാകും. എന്താണെങ്കിലും വീഡിയോ ഫുൾ കണ്ടു എനിക്ക് ഇഷ്ട്ടപ്പെട്ടു...
ഒരുപാട് പറഞ്ഞു. ഏറ്റവും ആദ്യം പറയേണ്ടിയിരുന്നത് ഇവിടെ ജിൻഡാൽ ഷീറ്റാണ് ഉപയോഗിക്കുന്നത് എന്നായിരുന്നു.രാജ്യത്ത് കിട്ടുന്നതിൽ ഏറ്റവും മികച്ചതാണ് ജിൻഡാൽ കമ്പനി ഉൽപ്പന്നങ്ങൾ . വിവരമില്ലാത്ത ഓപ്പറേറ്റർ.
അവതാരകൻ ഒന്നുകിൽ മാസ്ക് ഉപയോഗിക്കാതിരിക്കുക. ഇല്ലെങ്കിൽ കുറച്ചു കൂടി നിലവാരമുള്ള മാസ്ക് ഉപയോഗിക്കുക. നിങ്ങളുടെ വിഷയം നല്ലതായിരിക്കുന്നു. ഇക്കാലത്തിന്റെ ആവശ്യം അറിഞ്ഞു ഇളത്. വെൽ ഡൺ👍
Customer ന് ഗുണമേന്മ യുള്ള സാധനം വിലക്കുറവിൽ ലഭിക്കണം എന്നേയുള്ളൂ,, വിലക്കുറവ് ഉള്ളതായി തോന്നുന്നില്ല, സംരംഭം നല്ലകാര്യം ,അവതാരകൻ നേരെ ചൊവ്വേ സംരംഭം എന്ന് പറഞ്ഞു പഠിച്ചാൽ നന്ന്
കോമ്പിറ്റേ ഷൻ കാരണം ഒരു പാട് പേർ പൂട്ടി പോയി വില കൂട്ടി പറഞ്ഞാൽ ആരും വരില്ല കുറച്ച് പറഞ്ഞാൽ പിടിച്ച് നിൽക്കാൻ കഴിയില്ല എങ്കിൽ o 35 എന്ന ലേബലിൽ o. 32 ഉണ്ടാവുള്ളു ഇങ്ങനെ ഒക്കെ നോക്കി കഷ്ടിച്ച് പിടിച്ച് നിക്കാൻ നോക്കിയാൻ ലോഡിങ്ങ് കാരുടെ കൈകടത്തൽ പ്രയാസം തന്നെ എല്ലാ മേകലയും
This is false statement. This is not aluminum sheet. This is gi sheet. This is. 35 jindal pragathi sheet. 100 percent heat is effect this type of sheet.
ഈ കമ്പ്യൂട്ടർ സിസ്റ്റം എന്നു പറയുന്നത് എന്താണാവോ അത് തെളിച്ചുപറഞ്ഞാൽ നന്നായി. ഡിജിറ്റൽ റീ ഡൗട്ട് ആണോ ( അതായത് ഡി ആർ ഒ ) അതോ പ്രോഗ്രാമിംഗ് സിസ്റ്റം ആണോ. കമ്പ്യൂട്ടർ നി മാറ്റിക്കൽ കൺട്രോൾ ആണോ ( അതായത് CNC). FANUC CONTROLE, SIEMENS. ഇതിൽ ഏതാണെന്ന് വ്യക്തമായി പറഞ്ഞിട്ടില്ല.
Global Roofing Sheet Unit
8281013333 Jaleeludeen
7012949004 Fahad
globalroofings.com/
Global Roofing
094001 32020
goo.gl/maps/rxGYauun8rmAe4cC6
Hi
Hi
Hello
Golden roofing
Hi
അഭിനന്ദനങ്ങൾ, ഇങ്ങനെ ആയിരിക്കണം പുതു തലമുറ.സഹപ്രവർത്തകരെ അംഗീകരിച്ചു കൂടെ നിർത്തണം നമ്മുടെ നാട്ടിലും ഇതൊക്കെ വളരെ നന്നായി നടത്താം എന്ന് കാണിച്ചു തന്നതിനു നന്ദി 🌹🌹
❤️
എല്ലാവിധ ആശംസകൾ, രാഷ്ട്രീയക്കാരെ സൂക്ഷിക്കുക,
👍
A responsible , sincere , gentle operator ! Well done my boy ! Special congratulations to the operator once again. Thank you & May God Bless You.
❤
അടിപൊളി.... പോരായ്മകൾ ഉണ്ട് എന്നാലും സാരമില്ല.... ഒക്കെ ശരിയാകും..... തെറ്റിച്ചു വേണം പഠിക്കാൻ.... അവസാനം ശരിയാകും. എന്താണെങ്കിലും വീഡിയോ ഫുൾ കണ്ടു എനിക്ക് ഇഷ്ട്ടപ്പെട്ടു...
👍
ഒരുപാട് പറഞ്ഞു. ഏറ്റവും ആദ്യം പറയേണ്ടിയിരുന്നത് ഇവിടെ ജിൻഡാൽ ഷീറ്റാണ് ഉപയോഗിക്കുന്നത് എന്നായിരുന്നു.രാജ്യത്ത് കിട്ടുന്നതിൽ ഏറ്റവും മികച്ചതാണ് ജിൻഡാൽ കമ്പനി ഉൽപ്പന്നങ്ങൾ . വിവരമില്ലാത്ത ഓപ്പറേറ്റർ.
👍🏻
Nooo jsw
Tata Durashine
എല്ലാവർക്കും പ്രയോജനപ്പെട്ടത് സെബാസ്റ്റിൻ ഒഞ്ചിയം
അന്തംകമ്മി ഇല്ലെങ്കിൽ ആ യുവ സംരംഭകൻ രക്ഷപ്പെട്ടു
ഇങ്ങനെയായിരിക്കണം യൂട്യൂബ് വീഡിയോ എല്ലാം വിശദമാക്കി താങ്ക്സ്
❤️
അവിടെ..... C. I. T. U... കാരില്ലെങ്കിൽ..... യുവ സംരമ്പകൻ രക്ഷപെട്ടു....
👍🏻
Too ബാഡ് കമെന്റ് മൈ ഡിയർ.
😊😊😊
100percent correct
very Correct
Shijo othiri sundaranaai.....
❤️
അവതാരകൻ ഒന്നുകിൽ മാസ്ക് ഉപയോഗിക്കാതിരിക്കുക. ഇല്ലെങ്കിൽ കുറച്ചു കൂടി നിലവാരമുള്ള മാസ്ക് ഉപയോഗിക്കുക. നിങ്ങളുടെ വിഷയം നല്ലതായിരിക്കുന്നു. ഇക്കാലത്തിന്റെ ആവശ്യം അറിഞ്ഞു ഇളത്. വെൽ ഡൺ👍
👍🏻
സർവ്വ വിധ ഉയർച്ചകൾ ഉണ്ടാകട്ടേ ഇന്തൃയിൽ അറിയപെടുന്ന കമ്പനി ആയി വളരട്ടെ
👍
നല്ലത് ടാറ്റയല്ലെ? എന്തോ ആവട്ടെ ഈ ചെറിയ സംരംഭകന് എല്ലാവിധ ആശംസകളും വൻ പുരോഗതിയിലേക്കെത്തട്ടെ
യൂണിയൻ വൈറസ്..... താങ്കളെ പിടിക്കാതിരിക്കാൻ എന്ത് വാക്‌സിനാണ് കൊടുത്തത് എന്നുകൂടി പറയണേ plse...... 🙏🙏🙏🙏
😊
I have a nice experience with them..affordable price.....
❤👍🏻
ഒരു പ്രോസസ്സ് കാണിക്കുകയാണെങ്കിൽ ക്യാമറ അതിൽ കേന്ദ്രികരിക്കുക, ഇവിടെ അത് ഓപ്പറേറ്റ് ചെയ്യുന്ന ആളുടെ മുഖത്താണ് ക്യാമറ ഫോക്കസ് 😜😜
👍
അതെ🤣 👍🏻👍🏻
തിരുവനന്തപുരം ജില്ലയിലെ വെളളല്ലുരിൽ സെയിം യുണിറ്റ് ഉണ്ട് കിളിമാനൂരിൽ നിന്നും 7 കിലോമീറ്റർ
Nalla kathi yaa
👍
നാടൻ ഓട് ഒരു പ്രതേക ഫീൽ ആണ്..... തണുപ്പും 👌👌👌👌
❤️❤️
Very Good
Nalla Oru , Cheruppa kkaran
❤️
ഇതുപോലെയുള്ള സംരംഭത്തിന് അനുയോജ്യമായ സ്ഥലം വാടകക്ക് ഉണ്ട് മലപ്പുറം ജില്ല
👍👍
Bro നെഗറ്റീവ് ഒക്കെ പോസിറ്റീവ് ആയി എടുക്കുക.. നിങ്ങൾക്ക് നല്ല കഴിവ് ഉണ്ട് ✌️✌️✌️✌️✌️മുന്നോട്ട് പോകുക.
Pinayle❤️👍
I am watching from Dubai..Good information... Video..
Thanks ❤ For these types of Video's plze Subscribe and share my channel ❤👍🏻
Customer ന് ഗുണമേന്മ യുള്ള സാധനം വിലക്കുറവിൽ ലഭിക്കണം എന്നേയുള്ളൂ,, വിലക്കുറവ് ഉള്ളതായി തോന്നുന്നില്ല, സംരംഭം നല്ലകാര്യം ,അവതാരകൻ നേരെ ചൊവ്വേ സംരംഭം എന്ന് പറഞ്ഞു പഠിച്ചാൽ നന്ന്
👍🏻
രണ്ടാൾക്കും പറ്റുന്നില്ല 🤣
Onnu support chyd para broooo
ഉപദേഷ് 😂
😂😂😂
Kindly explain to material and detail advantages
👍
Wish all the best and a grand success for your company.
❤
Good selection .Requirement of common people suiting to situation.Grow up
❤👍🏻
Operator അടിപൊളി
❤
Amazing motivation sir congratulations 🙏🙏🙏
❤️
Good effort. Wish you all the success. We also support you brother.....
❤👍🏻
Thiruvalla il evida
Atl Trivandrum 👍
Good job abhineeyy... ♥♥
Adhil powli👍👍
Thanks ❤
Very good, best of luck
👍
Jsw coloron plus. MIRONS eth mathrame ullu bhai. Eth evida. Jsw engane evide thudangiyath Arinjilla bhaiiiii
Attingal Near to Govt girl's school 👍🏻
Avida jsw prakrithi+ maatrame ullu bro
Attingal evideya bro
Govt girl's school👍
Ernakulam, south kalamassery industrial area. Avda ith poolulla small units oru paaadu ind
സൗരഭം, സംമ്പ്രംബം, സൊരമ്പം ഇതെല്ലാം സംരംഭത്തിന്റെ പര്യായമാണ് സുകൃത്തുക്കളെ.
👍
its metal, so you have to accept heat. whatever coating you apply, the base material is metal it will get heated.
👍
ആദിയം താനൊരു യോട്ടോവ് വ്ലോഗ്രെടുത്തുപോയി പടിക്ക് യഹ്‌ങ്ങനായ ക്യാമറ പിടിക്കേണ്ടത് എന്ന് യഹ്‌ങ്നായ സൗണ്ട് കൊടുക്കണം യന്ന്
👍
Aniyan pwolii
❤
SUPER
VERY
GOOD ❤️❤️❤️👍👍👍👍👍👍
👍
Superrrrrrrrrr
Congratulations
God bless you
❤
സുപ്പർ 👍🏻👍🏻👍🏻
❤️
Very good information
❤
Happy customer😊
Product quality & customer service 💯
Provides proper information regarding quality of each and every different products.
❤
Hi bro... choodu koravundo?? 1yr ayallo.. ipo enganondu???
Informative Video
❤
ഇതെവിടെയാ? CITU വിനെ അങ്ങോട്ട് അയക്കട്ടേ? Party കരം കൊടുത്തോ? വേഗം വന്ന് കാണ്.
👍
മുതലാളി മുസ്ലീമായാൽ ഇടതനും വലതനും ഒന്നറയ്ക്കും.
Ajin settan uyir😍💥
❤
എൻെറ നാട്ടിൽ ഈ ഒരു സ്ഥാപനം ഉള്ളതായി അറിയില്ലായിരുന്നു. അറിയാൻ കഴിഞ്ഞത് വളരെ നന്ന്.
❤👍🏻
നമ്മുടെ നാട്ടിലും ഇതുപോലുള്ള വ്യവസായങ്ങൾ വരട്ടെ. ഞങ്ങളും ഉറപ്പായും വരും
❤👍🏻
Attingal evidya bro ? Ouru subject introduce cheumbol maximum detials share chei plz🙏
near to govt girl's school, Attingal 👍🏻
all the best👍
❤
Attingal Evideyaanu vazhi patrangilla blogaranmaar sherialla athu padhi kkaan vannatha
👍🏻
Vaaneshvar and kotheshvar
👍🏻
നല്ല വീഡിയോ 👌
Thanks ❤
Superb bro 🙌
👍
Suppar
👍
Allthe best ✋👌👌👌🌹
❤️❤️
Kollam aliyah nalla contend 🌍😈
❤
How much ton weight 1 coil and price
Good job
❤️
കോട്ടൂർ കാരൻ ഷിജോ
👍
.35mm tata rainbowplus 17ft rate plz
Second number ലെ കിട്ടുവൊള്ളൂ, eg: 2,4,6
All the best 👍👍👍
❤️
Good vdio bro ❤
❤️
Good
❤
കോമ്പിറ്റേ ഷൻ കാരണം ഒരു പാട് പേർ പൂട്ടി പോയി വില കൂട്ടി പറഞ്ഞാൽ ആരും വരില്ല കുറച്ച് പറഞ്ഞാൽ പിടിച്ച് നിൽക്കാൻ കഴിയില്ല എങ്കിൽ o 35 എന്ന ലേബലിൽ o. 32 ഉണ്ടാവുള്ളു ഇങ്ങനെ ഒക്കെ നോക്കി കഷ്ടിച്ച് പിടിച്ച് നിക്കാൻ നോക്കിയാൻ ലോഡിങ്ങ് കാരുടെ കൈകടത്തൽ പ്രയാസം തന്നെ എല്ലാ മേകലയും
പ്രേക്ഷകർക് മനസിലാകുന്ന നല്ല വ്യാകരണ ശൈലി ഉപയോഗിച്ച് പഠിക്കുക
👍🏻
Super
Thanks ❤
Very useful video
♥️
Kannur bagathekk delivery varunnundo
👍
Good video. But please practice safety always. No hand gloves or safety gadgets seen throughout. It's a request.
👍
Chudu Kano?
👍
പൊന്നു സഹോദരൻമാരെ ഇത് ഞങ്ങടെ മലപ്പുറത്തു എത്ര ഫാക്ടറികൾ ഉണ്ടന്ന് നിങ്ങൾക്ക് അറിയോ ചുരി ക്കി പറഞ്ഞ ൽ 10 എണ്ണങ്കിലം കാണും
This is false statement. This is not aluminum sheet. This is gi sheet. This is. 35 jindal pragathi sheet. 100 percent heat is effect this type of sheet.
👍👍
കാര്യമൊക്കെ ശരിയാണ്. But Safety യുടെ കാര്യം കൂടി ശ്രദ്ധിക്കണം.. ജോലിക്കാർക്ക് ഒരു ഗ്ലൗ പോലും ഇല്ല.
👍
@@AbhinTeenzVlogs പൂട്ടിയ്കല്ലേ ജീവിച്ചു പൊയ്ക്കോട്ടേ
ആറ്റിങ്ങൽ എവിടെ ആണ് ഇത്.
Near to govt girls school attingal👍
🔥🔥
❤
Epol vendunna sizeil thanne supply undallo..
Yes👍
അവതരണം ശോകം
Sheriyakkam👍🏻
ഒക്കെ ബ്രോ 👍👍
ഈ കമ്പ്യൂട്ടർ സിസ്റ്റം എന്നു പറയുന്നത് എന്താണാവോ അത് തെളിച്ചുപറഞ്ഞാൽ നന്നായി. ഡിജിറ്റൽ റീ ഡൗട്ട് ആണോ ( അതായത് ഡി ആർ ഒ ) അതോ പ്രോഗ്രാമിംഗ് സിസ്റ്റം ആണോ. കമ്പ്യൂട്ടർ നി മാറ്റിക്കൽ കൺട്രോൾ ആണോ ( അതായത് CNC). FANUC CONTROLE, SIEMENS. ഇതിൽ ഏതാണെന്ന് വ്യക്തമായി പറഞ്ഞിട്ടില്ല.
ആ പാവങ്ങൾ എങ്ങിനെയും ജീവിച്ചോട്ടെ.
Pathanamthitta delivery undo
👍
12 fet eathre rate
Description yil number ind plse condact👍
Nice video❤ bro
Thanks ❤
Eth avidaya sthalam anik venam
Attingal 👍🏻
കടയിലും എല്ലാത്തരത്തിലുള്ളഷീറ്റുകൾ ഉണ്ട്
👍🏻
No
Evide ennu parayaathe undakkunnathum murikkunnathum parangittu enthu kariyam kallanmaaru
🙏
union kaar kandillee
👍🏻
Hello pathanamthitta Karan
❤️
CITU🎈🎈🎈🎈🎈🎈🎈🎈
❤️❤️
Place evideyanu
Delivery chayumoo tvm
Yes👍
Were is your factory location
Attinga near to govt girls school atl, tvm.l location description ind👍🏻
Kasaragod delivery undo
Description number ind👍
താങ്കൾ കാണിക്കുന്ന പ്രോസസ്സ് പോയിൻ്റിൽ ക്യാമറ ഫോക്കസ് ചെയ്ത് കാണിക്കണം
👍🏻
ഏത് മറ്റവനാടാ വീഡിയോ എടുക്കുന്നത്
👍
Delivery undo all kerala
Yes👍
ഗാർഡഫിലിം ഉള്ളത്. 10. അടിക്ക്. എത്ര വില... കുറ്റിയാടി എന്നാസ്ഥലത്തേക്ക് അയക്കുമോ
👍
Sqf rate
First need to safety and safety uniform hand gloves need to use
👍🏻
Mic ellathe enthu chegadi