ആ നീലാകാശ പൂക്കൾ നുള്ളാൻ നീയും പോരുന്നോ ഈ കടും മേടും പൂക്കും കാലം കാണാൻ പോരുന്നോ .. എത്ര മനോഹരമായ ഗാനം ഒരു യാത്ര വിവരണ പരുപാടിക്ക് ഏറ്റുവും അനുയോജ്യവും കേൾക്കാൻ അതി മനോഹരവും
താങ്കൾ ഒരു അത്ഭുത ജീവിയായിട്ടാണ് എനിക്ക് തോന്നുന്നത്.. ജയ്ഹോ എന്ന റഹ്‌മാന്റെ പാട്ടിന് ഓസ്കാർ അവാർഡ് നൽകപ്പെട്ടത് കൊണ്ട് ഇനി ഭൂയിയിൽ നിന്ന് ഒരു അവാർഡ് താങ്കൾക്ക് തരാൻ ഞാൻ ഉദ്ദേശിക്കുന്നില്ല... ഇനി ദൈവത്തിന്റെ കൈയിൽ ഏതെങ്കിലും അവാർഡ് ഉണ്ടെങ്കിൽ.... ആ അവാർഡിനാണ് താങ്കൾ അർഹൻ..... താങ്കളുടെ ഒറ്റക്കുള്ള യാത്രയിൽ താങ്കൾ അനുഭവിക്കുന്നത് ഞാൻ തൃക്കണ്ണ് കൊണ്ട് കാണുന്നു... അത് താങ്കളുടെ വിഡിയോക്കോ വാക്കുകൾക്കോ കാണിച്ചു തരാൻ കഴിയില്ല.... എല്ലാ നന്മകളും ഉണ്ടാകട്ടെ !
സർ, എത്ര മനോഹരമായ വിവരണം.... ഞാനും യൂറോപ്പിന്റെ ചില രാജ്യങ്ങളിലൂടെ ഏകനായി യാത്ര ചെയ്തിട്ടുണ്ട്. എനിക്കുണ്ടായ അതേ അനുഭവങ്ങൾ തന്നെ....കേൾക്കുന്നത് കാണുവാൻ സാധിക്കുന്നവിധം വളരെ മനോഹരമായ വിവരണശൈലി ...
Such a beautiful narration. Never comes any boasting words since first episode. I am a great fan of you since my childhood. I had eagerly waited for Asianet news @ 10.30AM during that days. Respect and love 😊👍
ഞാൻ അ സ്പാനിഷ് മനുഷ്യനെ ,മനുഷ്യ സ്നേഹി ye മനസ്സിൽ കാണുന്നു...അദ്ദേഹത്തിനും നമ്മുടെ സന്തോഷ് ഏട്ടനും ,ഇൗ കമൻറ് വായിക്കുന്ന എല്ലാ സുന്ദരന്മാരും സുന്ദരികളും എല്ലാവർക്കും എന്നും നന്മകൾ ഉണ്ടാവട്ടെ .. ആമീൻ ( ആമേൻ)
Way back in the year 2006-2007 when I was studying in Labour India School which was then managed by George Sir his father, I remember Santosh Sir had come one day as chief guest for some program and he narrated this incident on stage to all of us of the radio which he fixed for the old man, him showing his daughter's photo and the good time they had together, after which he said Sancharam is also a part of the Labour India educational program since it seeks to educate people about the world.... This video brought me back to those days... Nostalgia relived...
I'm so excited by watching this video... 2 yrs before as a suggestion i have commented in Facebook to include visuals for this narrative episode now its come true... I remember that even in my school times i bought labour India to read your article... I have been watching your channel since 2014...May God Bless ....
Superb narration, have been following this program since its inception. He once told in a previous episode he would release a book which compile whole episode. Eagerly waiting for that book.
National television channelukalil ettavum quality programmes matram kannikunna Indiayille ekka channel annu SAFARI...baki ella channelukalilum including Hindi, Tamil, Malayalam TRP ratingsnu vendi kannikinna koothara comedy showsum, Times Now nd Republic polle ulla channelukal news viewershipinayyi kannikunna behalangalum polle onnum alla SAFARI... ethil kanikunna oru programmes vallare informative koottathil entertainingyum annu...ur quality programmes itself speaks about ur vision nd passion for knowledge nd travelling....keep going SANTHOSH SIR... love nd respect frm a fan in New Zealand...
എനിക്ക് ഓർമ വരുന്നത് അലക്സാണ്ടർ ടുമാസ് എന്ന ഒരു നോവലിസ്റ്റിനെയാണ് SGK യുടെ അവതരണം കേൾക്കുമ്പോൾ ഓരോ ദൃശ്യങ്ങളും നമ്മുടെ മനസ്സിൽ തെളിഞ്ഞുവരുന്നു ട്രെയിനിൽ യാത്ര ചെയ്യുന്നതും, ടിക്കറ്റ് പരിശോദിക്കുന്നതും, റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുതതും ബെഞ്ചിൽ ഇരിക്കുന്നതും, മദ്യവയസ്കനെ കാണുന്നതും, റേഡിയോ പരിശോധിക്കുന്നതും എല്ലാം എല്ലാം... വളരെ നല്ല ദൃശ്യവിഷ്കാരം..
സഞ്ചാരം കാണുമ്പോൾ നമ്മൾ അത് കണ്ട ഉല്ലസിക്കുന്ന കുളങ്ങര സർ.. എത്രയോ ബുദ്ധിമുട്ടി ഭാഷ അറിയാതെ വിഷമിച്ചാണ് oro യാത്രകളും ക്യാമറയിൽ പകർത്തിയത് എന്ന നമ്മൾ ഓർക്കണം grett മാന്..... ഒരപേക്ഷ എല്ലാ എപ്പിസോഡും കാണാൻ യൂട്യൂബിൽ വല്ല വഴിയുമുണ്ടോ...
ഹൃദയം ബന്ധങ്ങൾ സ്ഥാപിക്കാൻ ഭാഷ ഒരു ഘടകം അല്ല എന്നു ഓർമ്മപ്പെടുത്തിയാ സഫാരി ചാനൽ ഇന്ന് ഒരു ശാന്തി തീരമാണ് കൂടി ആണ് പകലത്തെ തിരക്കുകളിൽ നിന്നും മനസിനെ ശാന്തമാക്കുന്ന അത്ഭുതം ഇതിൽ ഉണ്ട്. ആശംസകൾ സന്തോഷ് സാർ...👌
Sir നിങ്ങൾ ഒരു അത്ഭുതം ആണ്, ഓരോ എപ്പിസോഡും അതി മനോഹരം. നിങ്ങളുടെ വിവരണ ശേഷി, സാർ നെ എനിക്ക് കുറെ കൂടി പരിചയം ലേബർ ഇന്ത്യ യിൽ കൂടി ആണ്. പലർക്കും അറിയില്ല ലേബർ ഇന്ത്യ സാറിന്റെ ഒരു കയ്യൊപ്പ് ഉണ്ടെന്നു. നിങ്ങളെ നേരിട്ട് കാണണം..
This is a wonderful programme. Really appreciate the work put in to it and to every narration is crisp and clear. Kodos to @safaritv to put up thia pgm to TH-cam. Appreciate your efforts and the way all your pgms being presented is a wonder in Malayalam industry. Hats off !!
Cheta adipoli 👍👍. Spanish karanode malyalam samsaricha Chetan adipoli.. I really want to see you cheta .. Malayalikalude SK pottakad 👍👍 But one thing is sure wherever we go there will be at least one Malayali n the world .. Thanks for sharing your story.. feels like we also travelled with you.. Great narration 👍👍 GoD bless
That story touched my soul and brought back a lot of memories of unknown angels who were total strangers, but helped me during during my journeys, without expecting anything back. A big fan of Sancharam from Scotland.
ദൈവം നിങ്ങൾക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ ആയുസും എല്ലാവിധ അനുഗ്രഹങ്ങളും തരട്ടെ ഞങ്ങൾ പ്രേക്ഷകർ എന്നും ഒപ്പം ഉണ്ടാകും. എന്ന് സ്നേഹത്തോടെ സഫാരിയേയും താങ്കളെയും ഒരുപാട് സ്നേഹിക്കുന്ന പ്രേക്ഷകൻ
Great Effort of Safari; His experience and channel help Kerala to understand the value of tourism and think ahead above the time. Definitely he contributes new vision for common man about tourism and will help Kerala to shape a world view in tourism. Kerala state will be grateful to you sir.
ഈ ചാനലിൽ വരുന്ന പരസ്യങ്ങൾ നമ്മൾ skip ചെയ്യാതെ കാണണം. അത് പരസ്യ വരുമാനമില്ലാത്ത നമ്മുടെ സഫാരി ചാനലിന്റെ നിലനിൽപ്പിനു കൂടുതൽ ഊർജ്ജം പകരും. ഈ ചാനൽ വരും തലമുറക്കായി കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന ബോധ്യത്തിൽ നിന്ന്ക്കൊണ്ടു പെരുമാറുക 🙏🙏🙏
മലയാളത്തിൽ ഇതിലും മികച്ച ഒരു ചാനൽ വിസ്മയം ഇനി വരുമെന്ന് തോന്നുന്നില്ല. നിസ്വാർത്ഥമായ താങ്കളുടെ മനസ്സാണ് സാർ, ഈ സംരംഭത്തിന്റെ വിജയം...
ഇദ്ദേഹം കഥ പറയുന്ന രീതി വളരെ മനോഹരം.. എനിക്ക് ആ ഗ്രാമത്തിലെ റെയിൽവേ സ്റ്റേഷനിൽ ഇരുന്ന ഒരു ഫീലിംഗ്..
സത്യം
Currect 🤞🤞
Yes
💯
P
ആ നീലാകാശ പൂക്കൾ നുള്ളാൻ നീയും പോരുന്നോ
ഈ കടും മേടും പൂക്കും കാലം കാണാൻ പോരുന്നോ ..
എത്ര മനോഹരമായ ഗാനം ഒരു യാത്ര വിവരണ പരുപാടിക്ക് ഏറ്റുവും അനുയോജ്യവും കേൾക്കാൻ അതി മനോഹരവും
Sajo Joseph Satyam bro. Magical. Song
my favorite song
Yesss
Yes
ഇത് ആര് എഴുതി യതാണ്
അപരിചിതമായ ഭൂഖണ്ഡത്തിൽ അജ്ഞാതമായ ആ യൂറോപ്യൻ ഗ്രാമത്തിലെ തീവണ്ടിയാപീസിൽ മഞു പെയ്ത രാത്രിയിലെ അനുഭവങ്ങൾ മനസിലേക്ക് പടരുന്ന ഹൃദ്യമായ വിവരണം
Basheer vp wow
നിങ്ങൾ ഭാഗ്യവാനാണ്. ഇത്രയധികം രാജ്യങ്ങളിൽ യാത്ര ചെയ്യാനും കാഴ്ചകൾ കാണുന്നതിനും അനുഭവിക്കുന്നതിനും ഞങ്ങൾക്കായി കരുതി വെച്ചതിനും നന്ദി.
സഞ്ചാരം കാണുന്നതിനെക്കാൾ ശരിക്കും രസം ഇതു കേൾക്കുന്നതാണ്.
100%
Sathyam
Sathyam💯
താങ്കൾ ഒരു അത്ഭുത ജീവിയായിട്ടാണ് എനിക്ക് തോന്നുന്നത്..
ജയ്ഹോ എന്ന റഹ്‌മാന്റെ പാട്ടിന് ഓസ്കാർ അവാർഡ് നൽകപ്പെട്ടത് കൊണ്ട് ഇനി ഭൂയിയിൽ നിന്ന് ഒരു അവാർഡ് താങ്കൾക്ക് തരാൻ ഞാൻ ഉദ്ദേശിക്കുന്നില്ല...
ഇനി ദൈവത്തിന്റെ കൈയിൽ ഏതെങ്കിലും അവാർഡ് ഉണ്ടെങ്കിൽ.... ആ അവാർഡിനാണ് താങ്കൾ അർഹൻ.....
താങ്കളുടെ ഒറ്റക്കുള്ള യാത്രയിൽ താങ്കൾ അനുഭവിക്കുന്നത് ഞാൻ തൃക്കണ്ണ് കൊണ്ട് കാണുന്നു...
അത് താങ്കളുടെ വിഡിയോക്കോ വാക്കുകൾക്കോ കാണിച്ചു തരാൻ കഴിയില്ല....
എല്ലാ നന്മകളും ഉണ്ടാകട്ടെ !
ശരിക്കും നമ്മൾ യാത്ര ചെയുന്ന ഒരു ഫീൽ ആണ് ഈ മനുഷ്യന്റ പ്രോഗ്രാം കാണുമ്പോൾ കിട്ടുന്നത്.. best of luck santhoshetta
എന്റെ മകന്റെ netflix കാണൽ ഒഴിവാക്കാൻ ഞാൻ അവനോട് ഇത് കാണാൻ പറഞ്ഞു .അവൻ ഇപ്പോൾ ഈ പ്രോഗ്രാം ന്റെ adict ആണ് ..
ഇദ്ദേഹത്തിന്റെ സംസാരം അറിവ് ശബ്ദം addict ആവാത്തർ ഉണ്ടാവാൻ സാധ്യത കുറവാണ് sir😊❤
Athumanasilakkiyenkil.nigaludemakan..nanna able
It's not addiction it's thrist he got for knowledge......great...
ഒരു ക്ലാസ്സിക് സിനിമ കണ്ടൊരു പ്രതീതി... My favorite program ever... Thank you mr:santhosh geaorge kulangara...
ഞാൻ നിങ്ങളെ വെറുക്കുന്നു എന്തുകൊണ്ടെന്നാൽ നിങ്ങളുടെ യാത്രകളും അനുഭവങ്ങൾ എന്നെ സഹിക്കാൻ കഴിയാത്ത വിധം കൊതിപ്പിക്കുന്നു.
George varghese Palathingal haha
Best comment
Eh....😢
സർ, എത്ര മനോഹരമായ വിവരണം.... ഞാനും യൂറോപ്പിന്റെ ചില രാജ്യങ്ങളിലൂടെ ഏകനായി യാത്ര ചെയ്തിട്ടുണ്ട്. എനിക്കുണ്ടായ അതേ അനുഭവങ്ങൾ തന്നെ....കേൾക്കുന്നത് കാണുവാൻ സാധിക്കുന്നവിധം വളരെ മനോഹരമായ വിവരണശൈലി ...
Very simple but heart touching presentation. Really feel like I'm the one who travelled.....
ഒരു മലയാളി ആയി ജനിച്ചതിൽ ഭാഗ്യം തോനുന്നു.... വേറെ വല്ല സ്ഥലതായിരുന്നെങ്കിൽ....
ഈ പരിപാടി കാണാൻ പറ്റില്ലായിരുന്നു...
My favorite show
എനിക്കു തങ്ങളോട് അസൂയതോന്നുന്നു കാരണം ലോകത്തു ഒരാൾക്കുപോലും എത്തുവാൻ കഴിയാത്ത ഉയരങ്ങളിലാണ് തങ്കൾ
Bimal Thomas yes
Such a beautiful narration.
Never comes any boasting words since first episode. I am a great fan of you since my childhood. I had eagerly waited for Asianet news @ 10.30AM during that days. Respect and love 😊👍
Thank you Aswin
ASWIN k .me too
nice
Same here!!
Me too. Awsome bro.
സാർ താങ്കളുടെ വിവരണം എത്ര മനോഹരം കുറച്ചു സമയം യൂറോപ്പിലൂടെ യാത്ര ചെയ്ത ഒരു അനുഭവം
I want to travel the way you do it.
എന്റെ പ്രിയപ്പെട്ട പ്രോഗ്രാം...
Malayalam music
Shibil Rehman same
Suhrithe nammal preshakarkk onnothu koodiyaalo........
Janangal otta kettaayaal sarkkarinu onnum cheyyaan saadhikkilla......
Replay tharane......
ഓരോ അനുഭവങ്ങളും സൂക്ഷമമായി കണ്ട് അതു പ്രേക്ഷകർക്ക് വിവരിച്ചു നൽഗുന്ന താങ്കൾ ഒരു വലിയ സംഭവം തന്നെ
ഞാൻ അ സ്പാനിഷ് മനുഷ്യനെ ,മനുഷ്യ സ്നേഹി ye മനസ്സിൽ കാണുന്നു...അദ്ദേഹത്തിനും നമ്മുടെ സന്തോഷ് ഏട്ടനും ,ഇൗ കമൻറ് വായിക്കുന്ന എല്ലാ സുന്ദരന്മാരും സുന്ദരികളും എല്ലാവർക്കും എന്നും നന്മകൾ ഉണ്ടാവട്ടെ .. ആമീൻ ( ആമേൻ)
Way back in the year 2006-2007 when I was studying in Labour India School which was then managed by George Sir his father, I remember Santosh Sir had come one day as chief guest for some program and he narrated this incident on stage to all of us of the radio which he fixed for the old man, him showing his daughter's photo and the good time they had together, after which he said Sancharam is also a part of the Labour India educational program since it seeks to educate people about the world.... This video brought me back to those days... Nostalgia relived...
This channel will be Kerala's own top subscribed channel in future!!!!
What a great story teller. Felt as if I was there watching the incident at the Railway station. Simple and excellent!
ആ മനുഷ്യന്റെ രൂപം മനസ്സിൽ കണ്ടവർ ആരൊക്കെ ഉണ്ട്....
I'm so excited by watching this video... 2 yrs before as a suggestion i have commented in Facebook to include visuals for this narrative episode now its come true... I remember that even in my school times i bought labour India to read your article... I have been watching your channel since 2014...May God Bless ....
Superb narration, have been following this program since its inception. He once told in a previous episode he would release a book which compile whole episode. Eagerly waiting for that book.
National television channelukalil ettavum quality programmes matram kannikunna Indiayille ekka channel annu SAFARI...baki ella channelukalilum including Hindi, Tamil, Malayalam TRP ratingsnu vendi kannikinna koothara comedy showsum, Times Now nd Republic polle ulla channelukal news viewershipinayyi kannikunna behalangalum polle onnum alla SAFARI... ethil kanikunna oru programmes vallare informative koottathil entertainingyum annu...ur quality programmes itself speaks about ur vision nd passion for knowledge nd travelling....keep going SANTHOSH SIR... love nd respect frm a fan in New Zealand...
എനിക്ക് ഓർമ വരുന്നത് അലക്സാണ്ടർ ടുമാസ് എന്ന ഒരു നോവലിസ്റ്റിനെയാണ് SGK യുടെ അവതരണം കേൾക്കുമ്പോൾ ഓരോ ദൃശ്യങ്ങളും നമ്മുടെ മനസ്സിൽ തെളിഞ്ഞുവരുന്നു ട്രെയിനിൽ യാത്ര ചെയ്യുന്നതും, ടിക്കറ്റ് പരിശോദിക്കുന്നതും, റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുതതും ബെഞ്ചിൽ ഇരിക്കുന്നതും, മദ്യവയസ്കനെ കാണുന്നതും, റേഡിയോ പരിശോധിക്കുന്നതും എല്ലാം എല്ലാം... വളരെ നല്ല ദൃശ്യവിഷ്കാരം..
വളരെ മനോഹരമായ പരിപാടി വളരെ നല്ല മനുഷ്യൻ ഒരുപാടു ആദരിക്കണ്ട വ്യക്‌തി 😍😘 സന്തോഷ് ജോർജിന്റെ മൊബൈൽ നമ്പർ കിട്ടാൻ വഴി ഉണ്ടോ ? 😪
This guy going to die with memories ...I envy him 😍
milen vijayan nothing to envy, this guy took a lot of effort that a normal guy wont , he took pain to show us the world
ന്യൂസ് ചാനലിലെ രാഷ്ട്രീയ വിഴുപ്പലക്കലെലും നല്ലത് ഇത്തരം പ്രോഗ്രാംസ് ആണ്
Theerchayayum.....
Amjad Rehman valare sathyam
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ചാനൽ..അറിവിന്റെ ലോകത്തേക്ക് വെളിച്ചം വീശുന്ന ഉദയ സൂര്യൻ സഫാരി, സന്തോഷ് ജോർജ് കുളങ്ങര നന്ദി.. നന്ദി.. നന്ദി
ഇരുപതാം മിനിറ്റിലെ സംഭാഷണത്തിലെ ആ രംഗം ഞാന്‍ ഓര്‍ത്തോര്‍ത്തു ചിരിച്ചു...മൂന്നു മണിക്കൂര്‍ നേരം രണ്ടുപേരും സ്വന്തം ഭാഷയില്‍.....
Correct
ഇത് യാത്രകളെ സ്നേഹിക്കുന്നവരുടെ ചാനല്....
Spain and Portugal only miss in sancharam please upload TH-cam
Santhosh Ji is a great man. His travelogues are very very valuable. Very Big Salute to Santhosh Ji.
This is the best thing I have seen for few days, this conversation is what we miss nowadays, very very good.I must appreciate your doings.
സഞ്ചാരം കാണുമ്പോൾ നമ്മൾ അത് കണ്ട ഉല്ലസിക്കുന്ന കുളങ്ങര സർ.. എത്രയോ ബുദ്ധിമുട്ടി ഭാഷ അറിയാതെ വിഷമിച്ചാണ് oro യാത്രകളും ക്യാമറയിൽ പകർത്തിയത് എന്ന നമ്മൾ ഓർക്കണം grett മാന്..... ഒരപേക്ഷ എല്ലാ എപ്പിസോഡും കാണാൻ യൂട്യൂബിൽ വല്ല വഴിയുമുണ്ടോ...
ഹൃദയം ബന്ധങ്ങൾ സ്ഥാപിക്കാൻ ഭാഷ ഒരു ഘടകം അല്ല എന്നു ഓർമ്മപ്പെടുത്തിയാ സഫാരി ചാനൽ ഇന്ന് ഒരു ശാന്തി തീരമാണ് കൂടി ആണ് പകലത്തെ തിരക്കുകളിൽ നിന്നും മനസിനെ ശാന്തമാക്കുന്ന അത്ഭുതം ഇതിൽ ഉണ്ട്. ആശംസകൾ സന്തോഷ് സാർ...👌
I just couldn't stop a tear forming up in my eyes listening to you talk of that good soul you met
Endoru elima. Nalla bhaasha.. Asooya thonunna vyakthithvam! Grt!!
Dear santhosh ji, enikku kothiyakunnu,,, njngalude anubhavangal kettit, aa railway station il kanda aparijichathane enikkum onnu kanan thonnunnu, adhehathodu enikkumonnu samsarikkan thonnunnu, avasanam pularche 3 manikku, ayal ningale yathrayakkiyapolathe snehprakadanam, ellam vayichu kannu niranju poyi... U r lucky dear... Orayiram abhivadhyangal, iniyum oru padu kadhakalkkayi kaathirikkunnu sahodhara💐
Sir നിങ്ങൾ ഒരു അത്ഭുതം ആണ്, ഓരോ എപ്പിസോഡും അതി മനോഹരം. നിങ്ങളുടെ വിവരണ ശേഷി, സാർ നെ എനിക്ക് കുറെ കൂടി പരിചയം ലേബർ ഇന്ത്യ യിൽ കൂടി ആണ്. പലർക്കും അറിയില്ല ലേബർ ഇന്ത്യ സാറിന്റെ ഒരു കയ്യൊപ്പ് ഉണ്ടെന്നു. നിങ്ങളെ നേരിട്ട് കാണണം..
evide...poyalum....oru..
aapathum..koodathe.....
thirichu...varatte....
dhaivanugraham...
undavatte....ennu.njan
prarthikkunnu...
athinodoppam...
aarogyamulla..
dheergayussum...
undavatte....🙌
ALI AKBAR bless him
ഭാഷ ഒരു പ്രശ്നവും അല്ല എന്ന് സര്‍ പറഞ്ഞത് ഏറ്റവും വില പ്പെട്ട ഒരു അറിവാണ് സാര്‍ ഹൃദയത്തിന്‍റെ ഭാഷ അതാണ് ഇന്ന് ലോകം കൊതിക്കുന്നതും
This is a wonderful programme. Really appreciate the work put in to it and to every narration is crisp and clear. Kodos to @safaritv to put up thia pgm to TH-cam. Appreciate your efforts and the way all your pgms being presented is a wonder in Malayalam industry. Hats off !!
Thank you.
I want to meet this man one day!!!
മ്മ് ഒക്കെ നാളെ വീട്ടിലേക്ക് വരാമോ അവിടെ ഉണ്ടാകും ഞാനും സന്തോഷേട്ടനും
നിങ്ങളുടെ കൂടെ യാത്ര ചെയ്ത അനുഭവം. വളരെ നന്ദി .
ഒരുപാട് പേരുടെ പ്രാർത്ഥനകൾ അങ്ങേക്ക് ഉണ്ട് അതുകൊണ്ടാണ് ഓരോ പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടുന്നത്
My favourite channel ever🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
Spain and Portugal only miss for me in sancharam travelogue please upload that in youtube
എനിക്കി വളരെ ഇഷ്ട്ടം ഉള്ള ഒരു പ്രോഗ്രാം ആണ് സഞ്ചാരം... വളരെ മനോഹരം... താങ്ക്സ് യു..
Love this program.. Very interesting and informative..
This man needs to be celebrated. Still people run behind one eye wink. 😂
My favorite program😍😍😍
ചാനലുകാരും മറ്റും ആദരിച്ചില്ലെങ്കിലും ഇദ്ദേഹത്തെ യാത്ര ഇഷ്ടപ്പെടുന്ന ജനലക്ഷങ്ങൾ മനസ്സിൽ ആദരിക്കുന്നു. അതിനാണ് കുടുതൽ പ്രാധാന്യവും
ഇതൊക്കെ സംഭവിച്ചപ്പോൾ ഞാനും അവിടെ ഉണ്ടായിരുന്നത് പോലെ തോന്നുന്നു..... hats off you santhoshetta...
my favorite TV program
അന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ സ്പെയിൻ എപിസോഡുകൾ കണ്ടത് ഓർക്കുന്നു...മാഡ്രിഡ് റയിൽവേ സ്റ്റേഷൻ ബോംബ് സ്ഫോടനം നടന്ന സമയമായിരുന്നു ടെലികാസ്റ്റ്.
Cheta adipoli 👍👍. Spanish karanode malyalam samsaricha Chetan adipoli.. I really want to see you cheta .. Malayalikalude SK pottakad 👍👍 But one thing is sure wherever we go there will be at least one Malayali n the world .. Thanks for sharing your story.. feels like we also travelled with you.. Great narration 👍👍 GoD bless
That was very beautiful narration about the stranger at that station. Felt like reading a novel
Talking with memory Videos is awesome to imagine.. So i must say it's a good editing
You are building up my dreams ....go ahead with the same spirit sir
Great Man ...
I am addicted to this channel. Great Job!
After watching this, really inspired to travel.
Ingeru kadha parayumpol serikkum screenil kaanunnapoleyund...
Realy I like u sir
ഇദ്ദേഹത്തിന്റെ വാക്കുകൾ തന്നെ വീഡിയോ രൂപത്തിൽ മനസ്സിൽ പതിയുന്നുണ്ട്
ഞാൻ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തി... എന്തൊരു നല്ല അനുഭവം...
ഇന്ദ്രജിത്ത് അഭിനയിച്ച മോഹൻലാൽ എന്ന സിനിമയിൽ സൗബിൻ സമാനമായ ഒരു കഥാപാത്രമായി അഭിനയിച്ചട്ടുണ്ട്.ഒരു റെയിൽവേ പ്ലാറ്റ്ഫോം ആണ് പശ്ച്ചാത്തലം.
That story touched my soul and brought back a lot of memories of unknown angels who were total strangers, but helped me during during my journeys, without expecting anything back. A big fan of Sancharam from Scotland.
സന്തോഷ് സാറേ ...
ഒരു രക്ഷയും ഇല്ല . കൊതിപ്പിക്കല്ലേ .....
ദൈവം നിങ്ങൾക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ ആയുസും എല്ലാവിധ അനുഗ്രഹങ്ങളും തരട്ടെ ഞങ്ങൾ പ്രേക്ഷകർ എന്നും ഒപ്പം ഉണ്ടാകും. എന്ന് സ്നേഹത്തോടെ സഫാരിയേയും താങ്കളെയും ഒരുപാട് സ്നേഹിക്കുന്ന പ്രേക്ഷകൻ
Big Salute Ji ... സാർ താങ്കളുടെ വിവരണം എത്ര മനോഹരം .....
mi canal favorito
thanks sir
Amazing...keep going😍safari love
സഞ്ചാരിയുടെ ഡയറിക്കുറിപ്പിലെ ഏറ്റവും ഇഷ്ടപ്പെട്ട Episode ........ Railway Station ::: കഥ ഒക്കെ പറയുബോൾ ഹോ.'' ജ്ജജാതി ഫീലിംഗ്
അതേ ഇടയ്ക്കിടയ്ക്ക് ഞാൻ ഈ എപ്പിസോഡ് കാണാറുണ്ട്. വല്ലാത്ത ഒരു എപ്പിസോഡ് ആണ് ഇത്..
ഞാൻ ഇൗ epicode 3 തവണ കണ്ട് രണ്ട് Gmail ഐഡിയിൽ നിന്ന് ലൈക്കും ചെയ്തു
നീലാകാശ പൂക്കൾ നുള്ളാൻ നീയും പോരുന്നോ....
കുറേ കാലമായി എന്റെ റിങ് ടോൺ.....
Thanks for the idea . Downloading now
Fav episode in dairy kuripu💯
My favorite channel
ഇതു പോലെ യാത്രകൾ ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ട്
Who all watching Ep 232 again, after watching Spain episode to hear the Stranger story in detail 😊✌️Time 16.50
ബീയാർ പ്രസാദിന്റെ ശബ്ദം എവിടെയൊക്കെയോ ജോയ് മാത്യുവിനെ ഓർമ്മിപ്പിക്കുന്നു.
Seriyanallw 😀
No 1 Knowledge Channel
Great Effort of Safari; His experience and channel help Kerala to understand the value of tourism and think ahead above the time. Definitely he contributes new vision for common man about tourism and will help Kerala to shape a world view in tourism. Kerala state will be grateful to you sir.
It’s like homely talk I like .
Nalla police karan, nalla ticket examiner, nalla graminan, what people, what a Europeans, I love Europe
ഈ ചാനലിൽ വരുന്ന പരസ്യങ്ങൾ നമ്മൾ skip ചെയ്യാതെ കാണണം. അത് പരസ്യ വരുമാനമില്ലാത്ത നമ്മുടെ സഫാരി ചാനലിന്റെ നിലനിൽപ്പിനു കൂടുതൽ ഊർജ്ജം പകരും. ഈ ചാനൽ വരും തലമുറക്കായി കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന ബോധ്യത്തിൽ നിന്ന്ക്കൊണ്ടു പെരുമാറുക 🙏🙏🙏
Hatts off u, such a great man!
My favorate tv show...
One of my favourite episode...👌👌
Love u
ho kure chirichu very funny...I admire you a lot. I used to keep alarm for watching your programs. Now I can watch any time. Thank you
പകരം വെക്കാനാവാത്ത അനുഭവങ്ങളാണ് ഏത് മനുഷ്യന്റെയും ഏറ്റവും വലിയ സ്വത്ത്...
Nice narration.. thank you..
ഒരു രക്ഷയുമില്ല..!!!😍😘😘😘
This maa... one of the favourite programme
പറയാൻ വാക്കുകളില്ല, അത്രയും മനോഹരം സർ.
Can you please upload all episodes of sanchariyude diary kurpukal
Please upload this spain and Portugal videos of sancharam in youtube. Missed it.
All time favorite program sancharam safari HD aakan pattuvo 43inch ledyil athra clear aakunnilla
His experience is well explained.... Negale Oru roll model Ann Santosh etta