Walking through Dachau Concentration Camp | ORU SANCHARIYUDE DIARIKURIPPUKAL EPI 237

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 1.1K

  • @arunkumarvr2834
    @arunkumarvr2834 6 ปีที่แล้ว +484

    ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിന്റെയും വില മനസ്സിലാക്കാത്തവർക്കായി ഈ എപ്പിസോഡ് സമർപ്പിക്കുന്നു

  • @souravvp744
    @souravvp744 4 ปีที่แล้ว +103

    😭😭പറയാൻ വാക്കുകൾ ഇല്ലാ ഈ മനുഷ്യൻ ജീവിച്ചിരിക്കുന്ന കാലത്തു ജനിച്ച നമ്മളാണ് ഏറ്റവും വലിയ ഭാഗ്യവാന്മാർ🙏🙏🙏❤️

  • @hafsalmuhammed8729
    @hafsalmuhammed8729 6 ปีที่แล้ว +108

    യാ അല്ലാഹ് ഭൂമിയിലെ നരകം... ഇത് തന്നെ ആണ്.. മലയാളിക്ക് കിട്ടിയ മുത്താണ് സന്തോഷ് ചേട്ടൻ... Proud of sir

    • @shinymartin3993
      @shinymartin3993 4 ปีที่แล้ว

      So sad

    • @sindhusindhu9109
      @sindhusindhu9109 3 ปีที่แล้ว +5

      @@kuttapy8098 ദയവുചെയ്ത് ഇതുകണ്ടിട്ടെങ്കിലും ഇത്തരത്തിൽ ചിന്തിച്ചു മനസിൽ വിഷം നിറക്കാതെ ഇന്ത്യ യുടെ മതേതരത്വം നിലനിർത്താൻ നമ്മൾ ഓരോരുത്തരും കടമ്മപ്പെട്ടിരിക്കുന്നു

  • @rahulramesh3470
    @rahulramesh3470 3 ปีที่แล้ว +29

    Spotify പോലെയുള്ള പ്ലാറ്റഫോമുകളിൽ podcast ആയി സഞ്ചരിയുടെ ഡയറി കുറിപ്പുകളുടെ ഓരോ എപ്പിസോഡുകളും ലഭിക്കുകയായിരുന്നുവെങ്കിൽ എത്ര മനോഹരമായിരുന്നു.

  • @vavaabdhu6241
    @vavaabdhu6241 6 ปีที่แล้ว +147

    കണ്ണ് നിറഞ്ഞുകൊണ്ടല്ലാതെ ഈ എപ്പിസോഡ് കണ്ടുതീർക്കാനാവില്ല...

    • @emileddw
      @emileddw 6 ปีที่แล้ว +1

      എനിക്കും

    • @rakhirami66
      @rakhirami66 6 ปีที่แล้ว

      yes u r right

    • @DilipTG
      @DilipTG 4 ปีที่แล้ว +1

      India is better than all Country.

    • @nandhakishor103
      @nandhakishor103 4 ปีที่แล้ว +3

      @@DilipTG Can't agree.

    • @murphy3692
      @murphy3692 3 ปีที่แล้ว +1

      @@DilipTG not really

  • @rajeshpannicode6978
    @rajeshpannicode6978 6 ปีที่แล้ว +143

    പോൾ പോട്ടു മാരും ഹിറ്റ്ലർ മാരും ഇനിയും ലോകത്ത് ഉണ്ടാവാതിരിക്കാൻ ഇത്തരം സ്മാരകങ്ങളെപ്പറ്റി എല്ലാവരും അറിയുകയും പഠിക്കുകയും ചെയ്യട്ടെ

  • @sreedatha.m.2597
    @sreedatha.m.2597 6 ปีที่แล้ว +713

    "അവിടെ ഞാൻ സഞ്ചാരത്തിൽ ഇടക്കൊക്കെ കുറച്ച് ചരിത്രം പറഞ്ഞോട്ടെ.. ക്ഷമിക്കുക " ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞ ഈ വാക്കുകൾ കേട്ടാലറിയാം അത് ഉള്ളിൽ തട്ടിയാണ് പറഞ്ഞതെന്ന്..

    • @samalaazim3591
      @samalaazim3591 6 ปีที่แล้ว +2

      Sreedath A.m. ശരിയാണ്

    • @TruthFinder938
      @TruthFinder938 6 ปีที่แล้ว +4

      തൊണ്ട ഇടാറി

    • @ABDULRAUF-bv3if
      @ABDULRAUF-bv3if 5 ปีที่แล้ว +2

      Exactly

    • @adharshkramesh
      @adharshkramesh 5 ปีที่แล้ว +1

      👍

    • @manikuttyaishu1840
      @manikuttyaishu1840 4 ปีที่แล้ว +4

      സത്യം. കണ്ണ് നിറഞ്ഞ് വിങ്ങിപ്പോയി ഞാൻ

  • @creationndthecreater1992
    @creationndthecreater1992 6 ปีที่แล้ว +111

    ചേട്ടന് എങ്ങെനെ ഇത് ഇത്ര പറഞ്ഞു ഫലിപ്പിക്കാൻ സാധിക്കുന്നത് ഞൻ രണ്ടുവട്ടമായിട്ടാണ് കണ്ടു തീർത്തത് heart touching

    • @sarathdharman5109
      @sarathdharman5109 4 ปีที่แล้ว +3

      സ്കൂളിൽ പണ്ടു ഓടിച്ചു വായിച്ചു. പഠിപ്പിച്ച ചരിത്രം. ഇത്രക്കും കൊടുരം ആണന്നു അറിഞ്ഞില്ല.... നന്ദി. 27.29 മിനിറ്റ്. കൊണ്ട്. ഒരു ജനതയിൽ എത്തിച്ചേരാൻ കഴിഞ്ഞതിൽ. കഴിഞ്ഞു പോയ കാലം ഇത്രക്ക് ക്രൂരം ആയിരുന്നോ.. നമ്മൾ എത്ര ഭാഗ്യം ചെയ്തവർ..... ജാതിയുടെ മതത്തിന്റെ നിറത്തിന്റെ. കാര്യങ്ങൾ പറഞ്ഞു. തമ്മിൽ അടിക്കുന്നവർക്കു.. ഇതുപോലുള്ള. Concentration camp.. ഇന്ത്യയിൽ ആവിശ്യം ആണന്നു ഇപ്പോൾ തോന്നുന്നു...... മനുഷ്യത്വം ഉള്ള ഒരു നല്ല ജനത ഇനി ഉണ്ടാകുമോ........ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @anzilalimon4550
    @anzilalimon4550 6 ปีที่แล้ว +488

    ചരിത്രം.... പഠിച്ച പാഠപുസ്തകം. പഠിപ്പിച്ച അദ്ധ്യാപിക... ആർക്കാണ് തെറ്റ് പറ്റിയത് ... ഇതുപോലെ ഞങ്ങളെ ചരിത്രം പഠിപ്പിച്ചിരുന്നു എങ്കിൽ ...

    • @SAaSAa2124
      @SAaSAa2124 6 ปีที่แล้ว +4

      Anzil alimon felt the same

    • @reshmasreedhar1936
      @reshmasreedhar1936 5 ปีที่แล้ว +5

      Exactly

    • @jeslinreji5622
      @jeslinreji5622 3 ปีที่แล้ว +1

      Exactly

    • @Leyman06
      @Leyman06 ปีที่แล้ว +1

      എക്സാംന് വേണ്ടി മാത്രം ചരിത്രം പഠിപ്പിക്കുന്നവർ, പഠിക്കുന്നവർ 😶

    • @beenavarghese5197
      @beenavarghese5197 ปีที่แล้ว

      ശരിയാ......

  • @സഞ്ചാരി-യാത്രകൾ
    @സഞ്ചാരി-യാത്രകൾ 6 ปีที่แล้ว +40

    താങ്കളുടെ വാക്കുകൾക്കൊപ്പം ..ആ പീഡന നിമിഷങ്ങൾ മനസ്സിൽ ചിത്രീകരിക്കുക കൂടി ചെയ്തപ്പോൾ ...ഒരു ജീവജാലത്തെ പോലും അറിഞ്ഞോ അറിയാതെയോ വേദനിപ്പിക്കാൻ ഇട വരല്ലേ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..നന്ദി

  • @arunbaijuvg6295
    @arunbaijuvg6295 6 ปีที่แล้ว +111

    കുറച്ച് മുമ്പ് TV-ൽ കണ്ടതേയുള്ളു. ശ്രീ സന്തോഷിന്റെയും നല്ലൊരു വാഗ്മിയായ ശ്രീ. ബീയാർ പ്രസാദിന്റേയും അവതരണം മികച്ചത്. പലപ്പോഴും അവതാരകന്റെ കണ്ഡമിടറുമ്പോൾ പ്രേക്ഷകന്റെ കണ്ണ് നിറയുന്ന അനുഭവം.

  • @anchalriyas
    @anchalriyas 6 ปีที่แล้ว +469

    ഒരു വിങ്ങലോടെ അല്ലാതെ, ഒരു തുള്ളികണ്ണുനീര്‍ വീഴാതെ ഈ എപിസോഡ് കണ്ടുതീര്‍ക്കാന്‍ ആകില്ല ....ആയിരങ്ങളുടെ,ജീവനുവേണ്ടിയുള്ള നിലവിളി കാതില്‍ മുഴങ്ങുന്നു .......

    • @noufalsali3952
      @noufalsali3952 6 ปีที่แล้ว +3

      Nature Art Travel Clicks By Anchalriyas
      സൂപ്പർ

    • @moideenluqman
      @moideenluqman 6 ปีที่แล้ว +1

      You are currect

    • @chakku8899
      @chakku8899 6 ปีที่แล้ว +3

      Njan poidund ethilum bigaram anu avide 😥

    • @anchalriyas
      @anchalriyas 6 ปีที่แล้ว +1

      Cha Kku orikkam pokanam enikkum ....athinu munne aa charithram muzhuvan onnu vaayikkanam....👍🏽

    • @Vykhari1
      @Vykhari1 6 ปีที่แล้ว +1

      Sathyam..... :(

  • @chinalife3030
    @chinalife3030 6 ปีที่แล้ว +26

    വാക്കുകൾ നമ്മളെ കരയിപ്പിച്ചുട്ടുണ്ടാകിൽ, അനുഭവിച്ച വരുടെ അവസ്ഥ എത്രയോ ഭീകരമായിരിക്കും....
    Heart touching..

  • @sreejac6245
    @sreejac6245 4 ปีที่แล้ว +11

    കേട്ടപ്പോൾതന്നെ കണ്ണ് നിറഞ്ഞു. നേരിട്ട് കാണുന്നവരുടെ അവസ്ഥ ഭീകരം തന്നെ. എന്തൊരു ക്രൂരതആയിരുന്നു. പാവം മനുഷ്യർ. എത്രത്തോളം വേദന അനുഭവിച്ചു പാവങ്ങൾ 😢😢😢

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 6 ปีที่แล้ว +24

    ഹൃദയം തകർന്നു പോയി.... സന്തോഷ് സാർ കാണാകാഴ്ചകകൾ പകർന്നു നൽകിയതിന് ഒരു പാട് നന്ദി..

  • @Akarsha888
    @Akarsha888 6 ปีที่แล้ว +58

    സങ്കടം കൊണ്ട് ഒന്നിനും വയ്യ .. .നന്ദി ഈ അറിവുകൾക്ക് ...

  • @rayyanmi
    @rayyanmi 5 ปีที่แล้ว +161

    ഇത് കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയെങ്കിൽ നിങ്ങളുടെ ഉള്ളിലെ മനുഷ്യത്വം മരിച്ചിട്ടില്ല 😢

    • @sindhusindhu9109
      @sindhusindhu9109 3 ปีที่แล้ว +1

      Really

    • @ananthapadmanabhan6340
      @ananthapadmanabhan6340 3 ปีที่แล้ว +2

      എനിക്ക് കരച്ചിൽ വരുന്നില്ല

    • @lm10422
      @lm10422 2 ปีที่แล้ว

      @@ananthapadmanabhan6340 same🙂

    • @abdurahmanc123
      @abdurahmanc123 ปีที่แล้ว

      😭

    • @abduraheemraheem7619
      @abduraheemraheem7619 ปีที่แล้ว

      @@ananthapadmanabhan6340 പോയി മോനെ.... നിനക്ക് പോയി

  • @intelligible993
    @intelligible993 6 ปีที่แล้ว +23

    ഹൃദയം നുറുങ്ങിയത് പോലെയുണ്ട്.. അങ്ങയുടെ അനുഭവങ്ങൾക് മുന്നിൽ നമിക്കുന്നു. Thanks alot for this great programme

  • @noufalsali3952
    @noufalsali3952 6 ปีที่แล้ว +95

    ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ വായിച്ചതിനു ശേഷം(the diary of a young girl)എന്റെ മനസ്സിനെ വല്ലാതെ സ്പർശിച്ച Holocoust പ്രോഗ്രാം,
    മികച്ച അവതരണം കൊണ്ട് പ്രേക്ഷകരെ കൂടി അവിടെ കൂട്ടികൊണ്ട് പോയ സന്തോഷ് ചേട്ടനും അണിയറപ്രവർത്തകരും ഏറെ അഭിനന്ദനം അർഹിക്കുന്നു!

    • @faseeh6851
      @faseeh6851 2 ปีที่แล้ว +2

      ഇന്നും വായിച്ചു തീർക്കാൻ കഴിയാത്ത പുസ്തകം 😭

    • @vishaloc8092
      @vishaloc8092 8 หลายเดือนก่อน

      Read man's search for meaning

  • @Guattiblock
    @Guattiblock 6 ปีที่แล้ว +8

    മനുഷ്യരായി ജീവിക്കാൻ എല്ലാവർക്കും ഈ വാക്കുകൾ പ്രചോദനം നൽകട്ടെ....വളരെ വിഷമത്തോടെ...കുറിക്കട്ടെ

  • @Rajeesh_kannamangalam
    @Rajeesh_kannamangalam 5 ปีที่แล้ว +29

    12 കൊല്ലം മുൻപ് ലേബർ ഇന്ത്യയുടെ രണ്ടാം പേജിൽ വായിച്ച് ആ ലേഖനം ഇന്നും ഓർക്കുന്നു. അന്നും ഇന്നും കണ്ണ് നിറച്ച ഒരു യാത്ര...

  • @ajaykrishna6691
    @ajaykrishna6691 6 ปีที่แล้ว +14

    The best moments of my life, we can feel the pain through his words. History is always a true guide for everyone.

  • @V4Victory93
    @V4Victory93 4 ปีที่แล้ว +7

    I had the same experience when I visited the 9/11 memorial in NewYork! I was in tears and couldn't speak for sometime after knowing the extend of cruelty done by man. I have been reading and following all these stories about concentration camps also, more should experience all these for themselves and value lives in a time where feelings are greater than reality. Let that cruel history not repeat again.

  • @aashcreation7900
    @aashcreation7900 5 ปีที่แล้ว +31

    15:37 കണ്ണിൽ ഇരുട്ട് കേറി തല കറങ്ങുന്നത് പോലെ തോന്നി. സന്തോഷ്‌ സാറിന്റെ അവതരണ മികവോ എന്നിലെ ലോലഹൃദയമോ എനിക്കെന്തോ ഈ വീഡിയോ മുഴുപ്പിക്കാൻ സാധിച്ചില്ല.. മനുഷ്യത്വം മരിക്കാതിരിക്കാൻ ചരിത്രം ആവർത്തിക്കാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം....

  • @sunnyvaderi
    @sunnyvaderi 6 ปีที่แล้ว +25

    "ഇവിടെ ഞാനും അല്പം ചരിത്രം പറഞ്ഞോട്ടെ ..എന്നോട് ക്ഷെമിക്കുക" അത് കേട്ടപ്പോൾ ഞാനും വിതുമ്പിപ്പോയ്.....

  • @Shyammattakkara75
    @Shyammattakkara75 6 ปีที่แล้ว +96

    ഒരു വിങ്ങലോടെ ആദ്യമായി കണ്ട ഒരു സഞ്ചാരിയുടെ കുറിപ്പുകൾ .....ഇടക്കെപ്പോഴെക്കെയോ ആ ഇടറുന്ന കണ്ടം ..കാണുന്നവരിലേക്കു ഒരു വലിയ നീറ്റലായി ഒരു തേങ്ങലായി കടന്നു പോകുന്ന നിമിഷം ....ചരിത്രം ലോകത്തിന്റെ ചരിത്രം ...

  • @nishah7950
    @nishah7950 5 ปีที่แล้ว +5

    ശരിക്കും കണ്ണ് നിറഞ്ഞു പോയി. നമ്മൾ എല്ലാം എത്ര ഭാഗ്യം ചെയ്തവരാണ്

  • @jamessoumya
    @jamessoumya 6 ปีที่แล้ว +43

    I have experienced the same emotion when I went through Aushwitz and Birkanaue camp at Poland. I still remember an old Greek lady in my group went into tears and almost fainted.

  • @aslukkp
    @aslukkp 6 ปีที่แล้ว +159

    പറയുന്ന നിങ്ങൾകും കേൾക്കുന്ന പ്രേക്ഷകനും ഇതാണ് അവസ്ഥ എങ്കിൽ, അത് അനുഭവിച്ച നിർഭാഗ്യവാന്മാരുടെ അവസ്ഥ ഓർത്തു ഹൃദയം മരവിച്ചു പോയി...

    • @raheemkariyad1834
      @raheemkariyad1834 6 ปีที่แล้ว +4

      കേട്ടാപ്പോൾ കരഞ്ഞുപോയി, അത്രയും ക്രൂരത ഏൽക്കാൻ മാത്രം അവർ എന്ത് പാപമാണ് ചെയ്തിരുന്നത്. മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരെ മനുഷ്യർ എന്ന് എങ്ങനെ വിളിക്കും. കണ്ണ് നനയാതെ ഈ vd കണ്ടിരിക്കാനാവില്ല

    • @mujeebmujabi8763
      @mujeebmujabi8763 6 ปีที่แล้ว

      Hhh

    • @najmaabdulazeez3427
      @najmaabdulazeez3427 4 ปีที่แล้ว

      😞😞😞😞😞

  • @asmishoksheeko4021
    @asmishoksheeko4021 2 ปีที่แล้ว

    സന്തോഷിനെ വ്യത്യസ്തനാക്കുന്നത് വെറും ഒരു സഞ്ചാരി എന്ന നിലക്കല്ല ഓരോ രാജ്യത്തും ഓരോ രാജ്യത്തും സന്തോഷ്‌ എത്തിപ്പെടുമ്പോൾ അവിടുത്തെ ചരിത്രവും അവിടുത്തെ ജനങ്ങളുടെ ജീവിതവും അവരുടെ കൂടെയുള്ള ജീവിതവും ആ നാടും നമ്മുടെ നാടും എന്തെല്ലാം കാര്യങ്ങളിൽ വ്യത്യസപ്പെട്ടിരിക്കുന്നു എന്ന വിലയിരുത്തലും ഓരോ രാജ്യത്ത് എത്തുമ്പോൾ അവിടെയുള്ള ഓരോ കാര്യങ്ങൾ അവിടെയുള്ള ജനങ്ങളോട് ചോദിച്ചു മനസ്സിലാക്കാനുള്ള കഴിവും, അത് നമുക്ക് പറഞ്ഞു തരാനുള്ള കാണിക്കുന്ന ഉത്സാഹവും വളരെ അഭിനന്ദർഹമാണ്

  • @abhijithsnathan3554
    @abhijithsnathan3554 6 ปีที่แล้ว +19

    " മാനവസംസ്കൃതിയുടെ മുന്നോട്ടുള്ള പ്രവാഹത്തെ ഒന്നു തിരിഞ്ഞു നോക്കുന്നതാണ് ചരിത്രം " super definition for history

  • @abdulshukoor1383
    @abdulshukoor1383 6 ปีที่แล้ว +5

    No words man.. falling tears from eyes 😔.. so heart melting journey... you deserve something special 🌹

  • @manukunnathiyil
    @manukunnathiyil 6 ปีที่แล้ว +40

    ആവൃത്തിക്കാതിരിക്കട്ടെ ഈ ചരിത്രം ...ഇത് ചെയ്തവരും ചിലര്‍ക്ക് മഹാൻമാർ ആയിരുന്നു ....

    • @gagagsbshss5268
      @gagagsbshss5268 3 ปีที่แล้ว +2

      ഇപ്പോഴും ഹിറ്റ്ലറെ ആരാധിക്കുന്നവർ ഉണ്ട് എന്നതാണ് സത്യം. ഇനി യഹൂദർ എന്തിനാണ് യൂറോപ്പിലും അമേരിക്കയിലും വരെ കൊല്ലപ്പെട്ടത് എന്നിടത്താണ് യഥാർത്ഥ ചരിത്രം തുടങ്ങുന്നത് എന്നതാണ് വാസ്തവം. അന്വേഷിക്കുക കണ്ടെത്തുക തന്നെ ചെയ്യും .... ചരിത്ര പുസ്തകങ്ങൾക്ക് ഏറെ പറയാനുണ്ട്. പഠിപ്പിക്കാനും .....

  • @MrRejinv
    @MrRejinv 5 ปีที่แล้ว +3

    enik parayaan vakkukalillaa.... vallathe vedanichu... kannukal niranju.. Charithrathinu ithrayum sakthiyullath inganeyulla prathibhakaliloode nammal charithrathe thottariyumbolaanu. Hats off and a big SALUTE to you SIR... Huge love and respect from the bottom of my heart. A die-hard fan of you and your thoughts...

  • @shamirraj
    @shamirraj 5 ปีที่แล้ว +3

    With tears in my eyes i could literally feel the history.

  • @jaleelkalad1833
    @jaleelkalad1833 6 ปีที่แล้ว +24

    ഇത് പോലെയുള്ള ക്രൂരത ഇന്നും നടക്കുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത ദുഃഖം

  • @suveeshclt
    @suveeshclt 5 ปีที่แล้ว +77

    പഠിക്കുന്ന കാലത്ത് ഇതുപോലെ ചരിത്രം ഒരു അധ്യാപകൻ പറഞ്ഞിരുന്നെങ്കിൽ........

    • @sahludheenmadathil4105
      @sahludheenmadathil4105 4 ปีที่แล้ว +9

      ഞങ്ങടെ ടീച്ചർ ഇദ്ദേഹത്തിന്റെ കോൺസെൻട്രേഷൻ ക്യാമ്പ് വീഡിയോ സ്മാർട്ട്‌ ക്ലാസ്റൂമിൽ വെച്ച് കാണിച്ചു തന്നിട്ടുണ്ടായിരുന്നു.. 🥰

    • @murphy3692
      @murphy3692 3 ปีที่แล้ว +1

      @@sahludheenmadathil4105 luckyy you

  • @avrintl
    @avrintl 6 ปีที่แล้ว +11

    This is Safari's Schindler's list. Not for the squemish hearted . The best episode ever .

  • @fresh.5822
    @fresh.5822 6 ปีที่แล้ว +7

    സൂപ്പർ സാർ കരഞ്ഞു പോയി നമ്മൾ എത്രയൊ ഭാഗ്യം ചെയ്തവരാണ്

  • @ananducm9932
    @ananducm9932 6 ปีที่แล้ว +1

    അങ്ങയുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ടപ്പോൾ തന്നെ കണ്ണ് നിറയുന്നു....

  • @albinuzhuvath
    @albinuzhuvath 6 ปีที่แล้ว +42

    TV ilthe show kazhiyunna udane TH-cam il upload cheiyunnu👏👏

  • @razakabdul5263
    @razakabdul5263 2 ปีที่แล้ว +1

    ഇത് പോളണ്ടിൽ ഇരുന്ന് വീണ്ടും കാണുമ്പോൾ ഈ സ്ഥലം കാണാനുള്ള മോഹം ഏറുന്നു

  • @despatches5877
    @despatches5877 6 ปีที่แล้ว +37

    നമ്മൾ എല്ലാം എത്രത്തോളം സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട് അല്ലേ...ജനാധിപത്യത്തിന്റെ കാതലായ ലക്ഷ്യം ഒരു പക്ഷേ സ്വാതന്ത്ര്യമായിരിക്കും. മനുഷ്യന്റെ എക്കാലത്തെയും ഏറ്റവും വലിയ അഭിലാഷവും അതുതന്നെയായിരുന്നു എന്നു തോന്നുന്നു.

  • @kamarudheenov3031
    @kamarudheenov3031 ปีที่แล้ว

    കുറെ തലയോട്ടികൾ ഒരു ഇരുമ്പ് നെറ്റിനുള്ളിൽ സൂക്ഷിച്ചത് ഞാൻ പത്രത്തിൽ കണ്ടിട്ടുണ്ട്..😭ഒന്നും കേൾക്കാൻ വയ്യ 😢 നമ്മൾ എത്ര ഭാഗ്യവാൻമാർ സന്തോഷ്‌ജി നിങ്ങളിലൂടെ ഞാൻ ലോകം കാണുന്നു 🙏

  • @aryalal5362
    @aryalal5362 5 ปีที่แล้ว +3

    Sir, തീർച്ചയായും ചരിത്രങ്ങൾ പറയണം, കാരണം ഈ തലമുറ അറിയണം നമ്മുടെ പൂർവികർ അനുഭവിച്ച ദുരിതങ്ങളുടെ കഥ. പിന്നെ ചരിത്രം പറയുന്നതും കാണിക്കുന്നതും പഠനത്തെ സഹായിക്കുന്നുണ്ട് ഒരുപാട്. 👍👍

  • @lokam8828
    @lokam8828 2 ปีที่แล้ว

    ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങര അവസാനം ഗൈഡിന്റെ ആ വാക്കുകൾ പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി... ഹൃദയം തകർന്നു പോയി... ചരിത്രത്തിന്റെ ഇടനാഴിയിലൂടെ ക്യാമറ കണ്ണുമായി നടന്നകലുമ്പോൾ. പൊലിഞ്ഞു പോയവരുടെ ആത്മാക്കൾക്കുവേണ്ടി ഒരു നിമിഷം പ്രാത്ഥിച്ചു പോയി... ഹിറ്റ്ലർ എന്ന മൃഗത്തിന്റെ ഭരണ കെടുത്തിയിൽ ചതഞരഞ്ഞ യഹൂദരുടെ വേദനകൾ ഓർത്തുപോയി...

  • @അരുൺജോസഫ്-ബ5ദ
    @അരുൺജോസഫ്-ബ5ദ 6 ปีที่แล้ว +138

    Dislike അടിച്ച കാട്ടു മക്കൾ വല്ല big bossഉം മറ്റും കാണുന്നത് ആയിരിക്കും നല്ലതു.....

  • @Brimstone231
    @Brimstone231 4 ปีที่แล้ว +2

    ജീവൻ തുടിക്കുന്ന ശരീരങ്ങളിൽ നിന്നും ഛേദനയറുത്ത് മാറ്റി കാലങ്ങൾ കഴിഞ്ഞിട്ടും അതേ ജീവിത യാധ്യാർത്ഥ ത്തെ ഒപ്പിയെടുത്ത് കൊണ്ട് നമക്ക് നൽകിയപ്പോൾ ആ കാലഘട്ടം മുന്നിൽ നടക്കുന്നത് പോലെ . അതിന് കാരണം സാറിന്റെ ഉള്ളിലെ മനുഷ്യത്വം നിറഞ്ഞ സ്നേഹം മാത്രമാണ് ' very nice video Brother

  • @carthyk007
    @carthyk007 6 ปีที่แล้ว +16

    Dear santhosh sir.. ningal jeevikunna ee kaalaghattathil ningalodoppam jeevikkan sadhichathaanu njangalude ettavum valya bhagyam.. ee episode theernnapozhekkum kannu niranju poyi.. nammal okke ethrayo bhagyavanmaar.. charithram veruthirunna school naalukal enikum undayitundu, athorthu eniku ennodu thanne pucham thonnunnu.. orupaadu nanniyundu sir.. kannu thurappichathinu..

  • @ashonswamy
    @ashonswamy 6 ปีที่แล้ว

    Santhosh sir , oru sanchari sanjarikkum thorum arivu koodum ennu kettittundu, athinappuram oru nalla manushyanum!! Athu ivide kaanan kazhinju, kannukal niranje ithu kaanan sadhikku, njanum oru manushyan aanannu e episode enne viswasippichu, salute sir, vikaram ulla oru maha sanchari aakan lokam keezhadakkan sadhikkatte, god bless you

  • @samsea4u
    @samsea4u 6 ปีที่แล้ว +30

    Heart touching 😓

  • @shabeermohammed2676
    @shabeermohammed2676 5 ปีที่แล้ว

    എത്ര മനോഹരമായിട്ടാണ് ഇദ്ദേഹം കാര്യങ്ങൾ വിശദമാക്കിത്തരുന്നത് കണ്മുന്നിൽ കണ്ടൊരു ഫീൽ ആണ് കേൾക്കുമ്പോൾ. ഹൃദയം മരവിച്ചു പോയതുപോലെ നമ്മളൊക്കെ അനുഭവിക്കുന്ന സ്വാതന്ത്ര്യം എത്രമാത്രം എന്ന് ഇതൊക്കെ കേൾക്കുമ്പോയാണ് ശരിക്കും മനസ്സിലാവുന്നത്

  • @indrajithsuji5663
    @indrajithsuji5663 6 ปีที่แล้ว +96

    ഈ അഭിമുഖം കാണുന്നത് ഒരു യഥാർത്ഥ മനുഷ്യനാണെങ്കിൽ ഒരു തുള്ളി കണ്ണീരെങ്കിലും വീണിരിക്കും....

  • @im___nidheesh
    @im___nidheesh 6 ปีที่แล้ว

    ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട്. ജീവിതത്തിന്റെ ഒരു ദുരന്തകാലഘട്ടമാണ് ഈ വീഡിയോയിൽ വിവരിച്ചരിക്കുന്നത്. വളരെ വേദനിപ്പിക്കുന്ന സംഭവങ്ങൾ..

  • @adharshkramesh
    @adharshkramesh 5 ปีที่แล้ว +4

    Oh...kannu niranju poyi.... This will be always a memorable part for me.. Of this show

  • @MrSyntheticSmile
    @MrSyntheticSmile 6 ปีที่แล้ว +4

    It is difficult to believe a person like Santhosh Kulangara who is so much knowledgeable about history hadn't heard of Dachau before his visit there!

  • @shibilrehman9576
    @shibilrehman9576 6 ปีที่แล้ว +11

    Big Big Big Fan of Santhosh Sir....

  • @zainudheenc2941
    @zainudheenc2941 6 ปีที่แล้ว +62

    മനുഷ്യത്വവാദികൾക്കു കരയാതിരിക്കാൻ സാധ്യമല്ല..!

  • @smithaa1203
    @smithaa1203 5 ปีที่แล้ว +5

    ചേട്ടനെ കണ്ടും കേട്ടും ഞങ്ങളും ഇപ്പോൾ ചരിത്രം മനസ്സിലാക്കിയാണ് യാത്ര ചെയ്യുന്നത്. കംബോഡിയയിൽ ജീനോസൈഡ് മ്യൂസിയവും എസ് 21 പ്രിസണും കണ്ടു കരഞ്ഞാണ് ഇറങ്ങിയത്.

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 5 ปีที่แล้ว +2

    Excellent presentation! You have described the history like an eye witness of the persecutions! Your emotional narration made me emotional! Thank you!

  • @mrabhinand.e7524
    @mrabhinand.e7524 6 ปีที่แล้ว +5

    Waiting for ur more vedios sir
    It seems craving for your astonishing work. You deserve the all applause. The one and only program and channel which never desperate me .
    I wish I could travel along with you with all respect and wish...

  • @vineethc151
    @vineethc151 5 ปีที่แล้ว

    Sir.... നിങ്ങൾ നേരിട്ട് കണ്ട് അനുഭവിച്ച അതേ വേദന നിങ്ങളുടെ അവതരണത്തിലൂടെ ഞാനും അനുഭവിച്ചറിഞ്ഞു. ശെരിക്കും കണ്ണ് നിറഞ്ഞുപോയി

  • @kumarankutty279
    @kumarankutty279 5 ปีที่แล้ว +17

    മിസ്റ്റർ സന്തോഷ്, ഈ കാഴ്ചകളൊക്കെ താങ്കളെ കറകളഞ്ഞ ഒരു മനുഷ്യനേഹിയാക്കിയിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പാണ്. ഈശ്വരൻ രക്ഷിക്കട്ടെ. പക്ഷെ ചരിത്രം എന്ന പേരിൽ കുട്ടികൾ ഇന്ന് സ്‌കൂളുകളിൽ പഠിക്കുന്നത് നുണകളാണ്. യഥാർത്ഥ ചരിത്രമല്ല. പോളിഷ് ചെയ്തെടുത്ത നുണകൾ. പലരും എഴുതുമ്പോൾ അവ അവരുടെ ഭാവനക്കനുസരിച്ച നിറംപിടിപ്പിച്ച നുണകളാവുന്നു. അതുകൊണ്ടു തന്നെ എഴുതപ്പെട്ട ചരിത്രത്തിൽ വിശ്വാസമില്ലാത്തയാളാണ് ഞാൻ. താങ്കളുടെ ഈ സഫാരി ചാനൽ കുറെ സത്യങ്ങൾ ഞങ്ങളെ പഠിപ്പിക്കുന്നു. ഒരുപാട് നന്ദിയുണ്ട്.

  • @santhoshkrishnan5741
    @santhoshkrishnan5741 5 ปีที่แล้ว +1

    I love hearin to him... The way he says v can feel it to the extreme... First tym getting cry watchin ur episode sir... Thank u fr sharing your experience and letting us knowing abt our world

  • @sonuraj-bx3pk
    @sonuraj-bx3pk 6 ปีที่แล้ว +6

    ഇന്നും ആ ക്രൂരതകളുടെ നഷ്ടദുഃഖകൾ മനസിൽ അമർത്തി ഒരുപാട് ജീവിതങ്ങൾ.. നമ്മൾക്കൊന്നും ഒരിക്കലും ചിന്തിക്കാനാവാത്ത അവസ്ഥ 🗣

  • @vishnup8761
    @vishnup8761 4 ปีที่แล้ว +1

    ഹൃദയം തകർന്നു തരിപ്പണമാകുന്ന അനുഭവം..

  • @robinvarghese878
    @robinvarghese878 5 ปีที่แล้ว +3

    ഇത്രയും ഹൃദയസ്പർശി ആയി കാര്യങ്ങൾ convert ചെയ്യാൻ സാധിക്കുന്ന സന്തോഷ്‌ sir നു സഞ്ചാരത്തിലും ഇതേ ശബ്ദം കൊടുക്കാൻ സാധിക്കുന്നില്ല... എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ അങ്ങയുടെ ശബ്ദത്തിൽ ചെയ്തിരുന്നു എങ്കിൽ അതിലും കൂടുതൽ ആളുകളിലേക്ക് സഞ്ചാരിയുടെ ഹൃദയസ്പർശം എത്തിക്കാൻ കഴിയുമായിരുന്നു എന്ന് തോന്നുന്നു...

  • @rajuek1572
    @rajuek1572 4 ปีที่แล้ว

    എനിക്ക് ഒത്തിരി ഇഷ്ടമാണ് നല്ല ഒരു മനുഷ്യൻ... ❤❤❤❤❤❤

  • @manojkaniyerymano5864
    @manojkaniyerymano5864 6 ปีที่แล้ว +11

    കണ്ണൂകൾ നനയാതെ ഈ വിവരണം
    കാണാൻ കഴിയില്ല . നന്ദി സന്തോഷ് ജോർജ് കുളങ്ങര ം

  • @alwinpink667
    @alwinpink667 3 ปีที่แล้ว +2

    Seeing this vlog 20 times every time isee this vlog my eyes nice presentation

  • @itsmealoysius
    @itsmealoysius 6 ปีที่แล้ว +49

    കാത്തിരിപ്പിന് വിരാമമായി 😁

    • @samalaazim3591
      @samalaazim3591 6 ปีที่แล้ว +4

      Alosius Antony കിട്ടിയത് കടുപ്പമായി

    • @adarsht1934
      @adarsht1934 6 ปีที่แล้ว

      Shefiq Ar d

  • @Manud-gh1xm
    @Manud-gh1xm 5 หลายเดือนก่อน

    പുസ്തകങ്ങളിൽ നമ്മൾ വായ്ക്കുന്നതല്ല യഥാർത്ഥ ചരിത്രമെന്നുള്ളത്... ഈ മനുഷ്യന്റെ അവതരണത്തിലൂടെ... വെളിപ്പെടുന്നു... S G K 🔥❤️

  • @rahulbro9367
    @rahulbro9367 6 ปีที่แล้ว +4

    Salute to you sir,
    For giving us such a wonderful ........ It cannot be said as a program it's something beyond that
    I'm true fan of you.
    Sir, I wish to see you in person

  • @sarathbabu.k6025
    @sarathbabu.k6025 4 ปีที่แล้ว

    George sir illathu kondue orupad karyangalu charithramvum manavikatha anubhavicha oro nerchithrangalum namkuku ariyanum athiloode sancharikanum kazhinjathinu orupad nanni arpikunu..❤🌹

  • @sakariyapattanoor1161
    @sakariyapattanoor1161 6 ปีที่แล้ว +13

    ഞാൻ കരയുകയായിരുന്നു ഇതിലെ ഓരോ വാക്ക് കേൾക്കുമ്പോഴും .

  • @dr_chargeleo6239
    @dr_chargeleo6239 6 ปีที่แล้ว

    I am also crying ....I can’t control my tears ...... sir u are a great personality

  • @joyaljohn2219
    @joyaljohn2219 6 ปีที่แล้ว +5

    Great Episode... I really felt the agonies happened in the concentration camp by your narration!!

  • @haveenarebecah
    @haveenarebecah 3 ปีที่แล้ว

    😰😰😰😰😰😖😖😖😖😖😖 സഹിക്കാൻ പറ്റുന്നില്ല 😢😢😢😢😢😢
    ദൈവം എന്നത് ഒരു സങ്കൽപം മാത്രമാണ് എന്ന് ഇതുപോലുള്ള സംഭവങ്ങൾ തെളിയിക്കും. 😢

  • @binsabraham9785
    @binsabraham9785 5 ปีที่แล้ว +3

    A great episode... So touching

  • @Youranish
    @Youranish 4 ปีที่แล้ว +1

    കണ്ടിട്ടു മനസ്സു വിങ്ങുന്നു പ്രാര്‍ത്ഥിക്കാം നമ്മള്‍ക്കു . വംശീയതയുടെ ഭീകരത ഭയാനകം

  • @janflix_wedding_cinemas
    @janflix_wedding_cinemas 6 ปีที่แล้ว +3

    ആദ്യം ആയിട്ടാ ORU SANCHARIYUDE DIARIKURIPPUKAL എന്ന PROGRAME ന്റെ ഒരു EPISODE കാണുന്നത് . ചരിത്രം കേട്ട് കണ്ണു നിറഞ്ഞ അവസ്ഥ ഇതു ആദ്യം. NO WORDS

  • @sreelalcrvishnumangalam5579
    @sreelalcrvishnumangalam5579 6 ปีที่แล้ว

    സന്തോഷേട്ട പൊളിച്ചു പണ്ടാരം അടക്കി കയ്യിൽ തന്നു.. excellent presentation, അങ്ങു അനുഭവിച്ച ഫീൽ ഞങ്ങൾക്കും പകർന്നു തന്നു, കണ്ണു നനയിപ്പിച്ചു...

  • @Nishadvkuttan
    @Nishadvkuttan 6 ปีที่แล้ว +4

    Thank you sir!
    kannu niranjupoyi......

  • @wayanadgreenvillage5715
    @wayanadgreenvillage5715 ปีที่แล้ว

    ചരിത്രം ഇത്രയും വ്യക്തമായി വിവരിക്കാൻ മലയാളത്തിൽ മറ്റൊരു വ്യക്തിക്ക് കഴിയില്ല... തീർച്ച.. ഇങ്ങിനെ അവതരിപ്പിക്കാൻ എത്രമാത്രം ഗൃഹാപാടം നടത്തിയിരിക്കണം.... SGK......
    you are great...

  • @shyjukm7723
    @shyjukm7723 5 ปีที่แล้ว +3

    സാർ ഹിറ്റ്ലറുടെ ക്രുരതകൾ കേട്ടിട്ടുണ്ട് എന്നാൽ അവന്റെ ക്രുരത നേരിൽ കാട്ടി തന്നതിന് നന്ദി

  • @fshs1949
    @fshs1949 4 ปีที่แล้ว

    Santhose and Prasad made my eyes shedding tears. Do we live in a horrible world? Who is going to give eternal peace to this world? O my God, I cannot find answer.

  • @amalbabu2952
    @amalbabu2952 5 ปีที่แล้ว +3

    സത്യത്തിൽ നിങൾ എന്നെ കരയിപിച്ച് കളഞ്ഞു സന്തോഷേട്ടാ ..... അവസാനം നിങ്ങളുടെ ശബ്ദം ഒന്ന് ഇടരിയപ്പോൾ ഒരു വിങ്ങലോടെ ഞാൻ ആ മരിച്ചുവീണ ആയിരങ്ങളെ ഓർത്തു...

  • @jopullan1
    @jopullan1 5 ปีที่แล้ว

    ഇതു നേരിട്ട് കാണാന്‍ സാധിച്ചിട്ടുണ്ട്... ഹൃദയം തകര്‍ന്നു പോയി.... അതുപോലെ തന്നെ ഭയാനകം... ഓ ദൈവമേ...അതുപോലെ Poland ഇലും ഓസ്ട്രിയ അവിടെ യെയും ഉണ്ട്...

  • @vinoystephen7806
    @vinoystephen7806 6 ปีที่แล้ว +4

    Sir നിങ്ങളെ ഞാൻ ഒരുപാട് ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു ഈ എപ്പിസോഡ് കണ്ടപ്പോൾ അത് പതിന്മടങ്ങായി വർധിച്ചു...
    വീട്ടിൽ സഫാരിയുടെ സ്ഥിരം പ്രേക്ഷകനാണ് ഞാൻ... എന്നാൽ മറ്റുള്ളവർ ആരും അങ്ങനെയല്ല...
    പക്ഷെ ഈ എപ്പിസോഡ് കണ്ടശേഷം ഞാൻ പറഞ്ഞു ഇത് എല്ലാവരും കണ്ടിരിക്കണം എന്ന്...
    ഈ എപ്പിസോഡ് ടീവിയിൽ കണക്ട് ചെയ്ത് വീട്ടിലെ എല്ലാവരെയും ഒരുമിച്ചിരുത്തി കാണിച്ചു b r പ്രസാദ് ചേട്ടന്റെ വൈന്റ്അപ് പോലെ ഞങ്ങൾ ഏഴുപേരുടെയും കണ്ണിൽനിന്ന് കണ്ണുനീർ ഇറ്റ്‌ വീണുകൊണ്ടിരുന്നു......
    നിങ്ങളോട് നന്ദിപറഞ്ഞാൽ ഒരിക്കലും മതിയാവില്ല
    എങ്കിലും പറയുന്നു ചരിത്രത്തിന്റെ ലോകത്തിന്റെ ചലനത്തെക്കുറിച്ചു കാണിച്ചുതന്ന പറഞ്ഞുതന്ന അങ്ങേക്ക് ഒരായിരം നന്ദി

  • @askarali1206
    @askarali1206 6 ปีที่แล้ว

    ശരിക്കും കണ്ണ് നിറഞ്ഞു പോയി heart touching 😢😢😢

  • @mohamedanas1204
    @mohamedanas1204 4 ปีที่แล้ว +5

    Best episode ever:”)

  • @mallumovieworld6273
    @mallumovieworld6273 5 ปีที่แล้ว +1

    DEAR SANTHOSH SIR
    I am a great fan of you's sir ..i really like your whole program in safary tv ..now i am 25 year old .since i was kid i start to watch this sanjcharam ,,me and my brother we were watching this program since long time sir ..now i am working in a hospital at dubai but whenever i get time to watch your channel i never ever miss that chance your way of presentation it's really amazing sir i really love you sir..it's my wish to see you sir i am from muttom near to pala

  • @sumeshcs3397
    @sumeshcs3397 6 ปีที่แล้ว +5

    Now time is...12:47 am... im weaping now after seeing this episode...
    Really my Heart is Broken...
    im not able to sleep...

  • @anasvellila6203
    @anasvellila6203 2 ปีที่แล้ว

    സന്തോഷേട്ടാ നിങ്ങളുടെ ഈ പരിപാടി കാണാതെ ഞാൻ ഉറങ്ങാറില്ല 😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shaafaizal
    @shaafaizal 6 ปีที่แล้ว +26

    ആദ്യമായി ജീവിതത്തിൽ യാത്ര അനുഭവം കേട്ട് കരഞ്ഞു

  • @rajuramaswamy9996
    @rajuramaswamy9996 5 ปีที่แล้ว

    ഈ എപ്പിസോഡ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി........

  • @noufalbasha_official
    @noufalbasha_official 6 ปีที่แล้ว +8

    ഈ പറയുന്ന സഞ്ചാരത്തിന്റെ എപിസോഡ് കൂടി അപ്ലോഡ് ചെയ്യു .. നന്ദി

  • @mallufreaken2031
    @mallufreaken2031 6 ปีที่แล้ว +1

    You bought tears in my eyes😥😥😥😥😥...

  • @SUNILKUMAR-wo2pj
    @SUNILKUMAR-wo2pj 6 ปีที่แล้ว +4

    Sir... I'm proud of you,

  • @noelkvarghese9021
    @noelkvarghese9021 4 ปีที่แล้ว

    സന്തോഷേട്ടാ നിങ്ങളുടെ കണ്ഠം ഇടറുന്നു. എല്ലാം കേട്ട് എന്റെ ഹൃദയം വിങ്ങുന്നു. കണ്ണുകൾ നിറയാതെ ഒരു മനുഷ്യനും ഇതു കാണാൻ കഴിയില്ല.