സർ സന്തോഷ് ജോർജ്ജ് കുളങ്ങര താങ്കൾ ഈ രാജ്യത്തിന്റെ പുണ്യമാണ് ഞങ്ങൾ മലയാളികളുടെ അഹങ്കാരമാണ് താങ്കളെയും താങ്കളുടെ കുടുമ്പത്തേയും സഫാരി ടീമിനെയും ദൈവം അനുഗ്രഹിക്കട്ടെ നന്ദി
Great. What a description. What a memory he has. Very minute details are depicted. Dear Santhosh, every day I sleep listening to your diary kurippukal. Really, excellent. We feel like we had been there.
ഞാൻ ഇപ്പോൾ അവസാനം കണ്ട 501 മത്തെ എപ്പിസോഡ് ലാവോസിലെ ലുവാങ് പ്രവാങ് സാർ പോയ കഥ ആയിരുന്നു പറഞ്ഞു കൊണ്ട് ഇരിക്കുന്നത്, അത് കഴിഞ്ഞു കാണാൻ എപ്പിസോഡ് വരാത്ത കൊണ്ട് പഴയ ഡയറി കുറുപ്പ് കാണാൻ തപ്പി വന്നപ്പോൾ ഈ വീഡിയോ ആയിരുന്നു സഞ്ചാരിയുടെ ഡയറി കുറുപ്പുകളുടെ തുടക്കം അതിൽ ഇപ്പോൾ കാണുന്ന എപ്പിസോഡിലെ സ്ഥലത്തിന്റെ കുറിച്ച് 5 വർഷം മുന്നേ പറഞ്ഞത് കേട്ടപ്പോ എന്തോ ഒരു സന്തോഷം തോന്നി ❤️❤️❤️
എവിടേക്ക് പുറപ്പെടുമ്പോഴും സോഷ്യൽ മീഡിയയിലും സഫാരിയിലും അനൗണ്സ് ചെയ്താൽ മതി. അവിടത്തെ മലയാളികൾ ഇങ്ങോട്ട് കോണ്ടാക്റ്റ് ചെയ്തോളും. സംശയം തീർത്തു തരാൻ, സഹായം തരാൻ അവരുണ്ടാകും.
നിങ്ങള് ദൈവം ഞങ്ങൾക്കുവേണ്ടി സൃഷ്ടിച്ചതാണ് പല നാടിനെ കുറിച്ചും പറഞ്ഞുതരുവാൻ അവരുടെ സംസ്കാരത്തെക്കുറിച്ചും പറഞ്ഞുതരുവാൻ വേണ്ടി എങ്ങനെ വാക്ക് ഉപയോഗിച്ച് നന്ദി പറയണം എന്ന് എനിക്കറിയില്ല എന്തായാലും നിങ്ങൾക്ക് നല്ലത് വരട്ടെ
വിദേശ സഞ്ചാരത്തിൽ ഭാഷ അറിയാത്ത തുകൊണ്ട് ആംഗ്യ ഭാഷ വേണ്ടി വന്നത് ചിന്തനീയമാണ്....... തെങ്കാശിപ്പട്ടണത്തിൽ ഭാഷ അറിയാത്തതു കൊണ്ട് കൊച്ചിൻ ഖനീഫ അഭിനയിച്ചു കാണിച്ചത് പോലെ...... തീർച്ചയായും എന്നെ പോലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ കണ്ടിരിക്കേണ്ട അഭിമുകം
#മോഹൻജൊദാരോ ലാഹോറിൽ പ്രശസ്തമായ, ഔറംഗസീബ് നിർമ്മിച്ച, അതിമനോഹര ചിത്ര വേലകളും ധാരാളം ആർച്ചുകളുമുള്ള ബാദുഷ പള്ളി ലാഹോറിലെ ബ്രിട്ടീഷ് നിർമ്മിതമായ റെയിൽവേസ്റ്റേഷന്റെ മറ്റൊരു പതിപ്പായി തോന്നി. പള്ളി സന്ദർശിച്ച ശേഷം ഞാൻ സിന്ധ് പ്രവിശ്യയിലേക്ക് പോയി. സുക്കൂർ നഗരത്തിൽ സഞ്ചരിക്കുമ്പോൾ വേഷത്തിൽ അസ്സൽ പാക്കിസ്ഥാനിയാണു ഞാൻ. ഈ നഗരത്തിന്റെ തെക്കുപടിഞ്ഞാറ് 80 കിലോമീറ്റർ സഞ്ചരിച്ച് യുനെസ്കോ ലോക പൈതൃകമായി അംഗീകരിച്ച മോഹൻജൊദാരോയിലെത്തി. ഏതാണ്ട് ബിസി മൂവായിരത്തിൽ നിർമ്മിക്കപ്പെട്ട ഈ നഗരം ബിസി 1700 ൽ നാശോന്മുഖമായതെങ്ങനെയെന്ന് അറിയപ്പെട്ടിട്ടില്ല. എ.ഡി 1920 ഉൽഖനനത്തിലൂടെയാണിത് കണ്ടെത്തിയത്. മരിച്ചവരുടെ തിട്ട എന്നാണ് സിന്ധി ഭാഷയിലെ മോഹൻജൊദാരോയുടെ അർത്ഥം. വളരെ ചിട്ടയോടെ നിർമ്മിച്ച തെരുവുകളും ചുട്ട ഇഷ്ടിക കൊണ്ടുണ്ടാക്കിയ വീടുകളും വിശാലമായി നിർമ്മിച്ച പൊതുകുളി സ്ഥലമായ പുഷ്കരവും ചന്ത സ്ഥലവും അഴുക്കുചാൽ സമ്പ്രദായവും അടങ്ങിയതാണ് ഈ പ്രാചീന നഗരാവശിഷ്ടങ്ങൾ! ഒരു പഠാൻകാരന്റെ ചരക്കു ലോറിയിൽ കയറി കുറേ ദൂരം പഞ്ചാബിലൂടെ സഞ്ചരിച്ചപ്പോൾ ചരിത്രത്തിൽ പറഞ്ഞുകേട്ട തക്ഷശില കാണാനൊത്തു. പണ്ടുകാലത്തെ ഗാന്ധാര ദേശത്തെ ഭാഗമായിരുന്നു തക്ഷശില. ബുദ്ധമത വിദ്യാകേന്ദ്രമായിരുന്നു ഇവിടം. അഴികളില്ലാത്ത ജനലുകളും കൊത്തുപണികൾ നിറഞ്ഞ തൂണുകളും അലങ്കരിച്ചു കെട്ടിയ ചുമരുകളും കൽപ്പടവുകളും എല്ലാം പഴമയുടെ അത്ഭുതക്കാഴ്ചകൾ തന്നെ. കരിമ്പാറ മിനുസപ്പെടുത്തിയെടുത്ത വിചിത്രമായ ചിത്രവേലകൾ നൂറ്റാണ്ടുകളുടെ ചരിത്രത്താളുകളിലേക്ക് മനസ്സിനെ കൂട്ടിക്കൊണ്ടുപോയി. ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുള്ള സംസ്കാരങ്ങളുടെയും ചക്രവർത്തിമാരുടെയും നഗരങ്ങളുടെയും ശ്മശാനഭൂമിയായി കിടക്കുന്ന തക്ഷശിലയിൽ, അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കർഷകരായ പഠാൻകാരുടെ കുടിലുകൾ മാത്രമാണ് ജീവനുള്ള കാഴ്ചകൾ. ബുദ്ധമതാനുയായികളുടെ പ്രഭാവം പേറുന്ന ഈ ചരിത്ര ഭൂമിയിൽ പുരാവസ്തു ഗവേഷകർ വന്നുംപോയുമിരിക്കുന്നത് കാണാൻ കഴിഞ്ഞു. ഞാൻ ലാഹോറിൽ തിരിച്ചെത്തി. ഉറുദു ഭാഷയിലുള്ള സിനിമാവ്യവസായത്തിന്റെ ആസ്ഥാനമാണ് ലാഹോർ.
നമുക്ക് ഇന്ത്യക്കാർക്ക് ഉള്ളതിൽ വെച്ചു കുറച്ചു ഈസി ആയി മനസ്സിലാക്കാൻ പറ്റുന്നതും പ്രൊനൗൺസ് ചെയ്യാൻ പറ്റുന്നതും യു.കെ ഇംഗ്ലീഷ് ആണെന്നാണ് തോന്നുന്നത്. യു.എസ് ഇംഗ്ലീഷ് ഒക്കെ കേട്ടാൽ കിളി പാറും 😂
ഏതോ ഒരു മലയാള സിനിമയിൽ ജഗതി ചെയ്യുന്നതുപോലെ, പറഞ്ഞാൽ മനസ്സിലാകുന്നില്ലെങ്കിൽ പിന്നെ എഴുതി കാണിച്ചു നോക്കാമായിരുന്നു.. എഴുത്ത് എല്ലായിടത്തും ഒരുപോലെ തന്നെ ആയിരിക്കുമല്ലോ
ഏതോ ഒരു മലയാള സിനിമയിൽ ജഗതി ചെയ്യുന്നതുപോലെ പോലെ പറഞ്ഞാൽ മനസ്സിലാകുന്നില്ലെങ്കിൽ എഴുതി കാണിക്കാൻ ശ്രമിക്കാമല്ലോ.. എഴുത്ത് എല്ലായിടത്തും ഒരുപോലെ ആയിരിക്കുമല്ലോ
ലണ്ടനിലെ ഇംഗ്ലീഷിനെക്കാൾ ബുദ്ധിമുട്ട് ആയി തോന്നിയത് സ്കോട്ലന്റിലെ ഇംഗ്ലീഷ് ആണ്.സോറി പറഞ്ഞു രണ്ടു പ്രാവശ്യം ചോദിച്ചാലെ പലതും മനസ്സിലാകൂ.എന്നാൽ അവരുടെ പെരുമാറ്റം അത്ര നല്ലതാണ്.
സർ സന്തോഷ് ജോർജ്ജ് കുളങ്ങര താങ്കൾ ഈ രാജ്യത്തിന്റെ പുണ്യമാണ് ഞങ്ങൾ മലയാളികളുടെ അഹങ്കാരമാണ് താങ്കളെയും താങ്കളുടെ കുടുമ്പത്തേയും സഫാരി ടീമിനെയും ദൈവം അനുഗ്രഹിക്കട്ടെ നന്ദി
Sound will enables after 1:06 👈
ഒരു അദ്ധ്യാപകൻ ക്ലാസ് എടുക്കുന്ന പോലെ വളരെ മനോഹരമായ വിവരണശൈലി... നന്നായിട്ടുണ്ടു് ഭായ്...
ഒരു സഞ്ചാരിയുടെ കഷ്ടപ്പാടുകൾ എന്നുള്ളതാണ് ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്നുള്ളതിനേക്കാൾ കുറച്ചുകൂടെ ചേരുന്ന അടിക്കുറിപ്പ് respect u sir
THANK YOU SAFARI TEAM, ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ മറ്റ് എപ്പിസോഡുകൾ കൂടി അപ്‌ലോഡ് ചെയ്യൂ പ്ളീസ്
എനിക്ക് ലോകം ചുറ്റാനുള്ള ഭാഗ്യം ഇല്ലാത്തത് ഈ ചാനലിലൂടെ കണ്ടു മനസിലാക്കുന്നു . ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുകയാണ്
Great. What a description. What a memory he has. Very minute details are depicted. Dear Santhosh, every day I sleep listening to your diary kurippukal. Really, excellent. We feel like we had been there.
നിങ്ങളൊരു സംഭവം തന്നെ അണ്ണാ...താങ്ക് യു ഫോർ യുവർ വീഡിയോസ്...
ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ മറ്റ് എപ്പിസോഡുകൾ കൂടി അപ്‌ലോഡ് ചെയ്യൂ പ്ളീസ്
Sir you are a legend..a big salute
Atraa manoharam ayittullaa avatharanem ahh vibe kittunnunde ohh god really fantastic
ഓരോ എപ്പിസോഡ്.ഉം..എത്ര .interesting annu..great
I like his attitude, really u are great mr:santhosh
Great sir...
ഞാൻ ഇപ്പോൾ അവസാനം കണ്ട 501 മത്തെ എപ്പിസോഡ് ലാവോസിലെ ലുവാങ് പ്രവാങ് സാർ പോയ കഥ ആയിരുന്നു പറഞ്ഞു കൊണ്ട് ഇരിക്കുന്നത്, അത് കഴിഞ്ഞു കാണാൻ എപ്പിസോഡ് വരാത്ത കൊണ്ട് പഴയ ഡയറി കുറുപ്പ് കാണാൻ തപ്പി വന്നപ്പോൾ ഈ വീഡിയോ ആയിരുന്നു സഞ്ചാരിയുടെ ഡയറി കുറുപ്പുകളുടെ തുടക്കം അതിൽ ഇപ്പോൾ കാണുന്ന എപ്പിസോഡിലെ സ്ഥലത്തിന്റെ കുറിച്ച് 5 വർഷം മുന്നേ പറഞ്ഞത് കേട്ടപ്പോ എന്തോ ഒരു സന്തോഷം തോന്നി ❤️❤️❤️
07:41 ഇംഗ്ലീഷ് ശരിയായി ഉച്ചരിക്കാൻ പോലും അറിയാത്ത ഇംഗ്ലീഷ് അദ്ധ്യാപകർ പഠിപ്പിക്കുന്നത് കൊണ്ടാണ് സായിപ്പിന്റെ ഇംഗ്ലീഷ് നമുക്ക് മനസ്സിലാവാത്തത്.
Yes
Thank you so much santosh sir...sancharam and diary kurupp are the best programs i love to watch...thank you so much sir...please upload all episodes
santhosh sir ningal oru sambavam thanne....
എവിടേക്ക് പുറപ്പെടുമ്പോഴും സോഷ്യൽ മീഡിയയിലും സഫാരിയിലും അനൗണ്സ് ചെയ്താൽ മതി. അവിടത്തെ മലയാളികൾ ഇങ്ങോട്ട് കോണ്ടാക്റ്റ് ചെയ്തോളും. സംശയം തീർത്തു തരാൻ, സഹായം തരാൻ അവരുണ്ടാകും.
SGK's health has deteriorated a lot in the last four years. He has to sleep sufficiently and rest sufficiently.
നിങ്ങള് ദൈവം ഞങ്ങൾക്കുവേണ്ടി സൃഷ്ടിച്ചതാണ് പല നാടിനെ കുറിച്ചും പറഞ്ഞുതരുവാൻ അവരുടെ സംസ്കാരത്തെക്കുറിച്ചും പറഞ്ഞുതരുവാൻ വേണ്ടി എങ്ങനെ വാക്ക് ഉപയോഗിച്ച് നന്ദി പറയണം എന്ന് എനിക്കറിയില്ല എന്തായാലും നിങ്ങൾക്ക് നല്ലത് വരട്ടെ
ആംഗ്യ ഭാഷ ഉഷാർ ആയി
No Sound till 1:05
22:53 🤣🤣🤣🤣🙏🙏 എന്റ പൊന്നോ
1:06 Sound starting
സൂപ്പർ സർ. താങ്ക്സ്
ദയവു ചെയ്തു ഓൾഡ് എപ്പിസോഡ് കൂടെ ആഡ് ചെയ്യുമോ????
സത്യം. ആദ്യത്തെ 10-150 episodes missing. ☹️
വിദേശ സഞ്ചാരത്തിൽ ഭാഷ അറിയാത്ത തുകൊണ്ട് ആംഗ്യ ഭാഷ വേണ്ടി വന്നത് ചിന്തനീയമാണ്....... തെങ്കാശിപ്പട്ടണത്തിൽ ഭാഷ അറിയാത്തതു കൊണ്ട് കൊച്ചിൻ ഖനീഫ അഭിനയിച്ചു കാണിച്ചത് പോലെ......
തീർച്ചയായും എന്നെ പോലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ കണ്ടിരിക്കേണ്ട അഭിമുകം
Its really great
SGK- FIRST FULL VIDEO OF DIARYKKURUPP IN TH-cam❤❤
ആംഗ്യ ഭാഷ സൂപ്പർ😊😊😊
British accent 😭
Tom Hardy 😍
എല്ലാ എപ്പിസോഡും അപ്ലോഡ് plz🙏🙏🙏🙏🙏
Very good programme
Really good malayalam
എനിക്ക് ദയവായി മുൻ എപ്പോസിഡുകൾ കാണാൻ പറ്റുമോ? കുറച്ചു എപ്പിസോഡുകൾ മാത്രമേ youtube il കാണുന്നുള്ളൂ
Sancharam kanumpol undakuna sugham idhehathinte vakkukal kelkumpozhum kittunu. :)
Big salute sir......
Super Sir👌
Wow
kolam . ipol engilum idan thoniyaloo,,
pala thavana keri nokit und , enthangilum undo enn
tv il kanunathil kuduthal ithu kanunathu evide agumm, athu urapp ann-
എല്ലാ എപ്പിസോഡുകളും അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Great Interview . Not sure what's the point of the prsenter! All he says is "athu Sheri"
Superb.. program..... 👍👍👌👌👌👌👌👌
Sir animal kingdom എന്ന പ്രോഗ്രാമിൽ അടുത്തത് ഇലക്ട്രിക് മത്സ്യത്തെ കുറിച്ച് ഇടുമോ (elacric eel )
F
ഭാഷ ഒരു സംഭവം തന്നെയാണ്....
I am really respect your travel plans#betraveller#
Location hunt episod koody add cheyythoode
Enike voice kelkan pattunilla
ലാവോസ് കമ്മ്യൂണിസ്റ്റ് രാജ്യം അല്ലെ.😊
#മോഹൻജൊദാരോ
ലാഹോറിൽ പ്രശസ്തമായ, ഔറംഗസീബ് നിർമ്മിച്ച, അതിമനോഹര ചിത്ര വേലകളും ധാരാളം ആർച്ചുകളുമുള്ള ബാദുഷ പള്ളി ലാഹോറിലെ ബ്രിട്ടീഷ് നിർമ്മിതമായ റെയിൽവേസ്റ്റേഷന്റെ മറ്റൊരു പതിപ്പായി തോന്നി. പള്ളി സന്ദർശിച്ച ശേഷം ഞാൻ സിന്ധ് പ്രവിശ്യയിലേക്ക് പോയി.
സുക്കൂർ നഗരത്തിൽ സഞ്ചരിക്കുമ്പോൾ വേഷത്തിൽ അസ്സൽ പാക്കിസ്ഥാനിയാണു ഞാൻ. ഈ നഗരത്തിന്റെ തെക്കുപടിഞ്ഞാറ് 80 കിലോമീറ്റർ സഞ്ചരിച്ച് യുനെസ്കോ ലോക പൈതൃകമായി അംഗീകരിച്ച മോഹൻജൊദാരോയിലെത്തി. ഏതാണ്ട് ബിസി മൂവായിരത്തിൽ നിർമ്മിക്കപ്പെട്ട ഈ നഗരം ബിസി 1700 ൽ നാശോന്മുഖമായതെങ്ങനെയെന്ന് അറിയപ്പെട്ടിട്ടില്ല.
എ.ഡി 1920 ഉൽഖനനത്തിലൂടെയാണിത് കണ്ടെത്തിയത്. മരിച്ചവരുടെ തിട്ട എന്നാണ് സിന്ധി ഭാഷയിലെ മോഹൻജൊദാരോയുടെ അർത്ഥം. വളരെ ചിട്ടയോടെ നിർമ്മിച്ച തെരുവുകളും ചുട്ട ഇഷ്ടിക കൊണ്ടുണ്ടാക്കിയ വീടുകളും വിശാലമായി നിർമ്മിച്ച പൊതുകുളി സ്ഥലമായ പുഷ്കരവും ചന്ത സ്ഥലവും അഴുക്കുചാൽ സമ്പ്രദായവും അടങ്ങിയതാണ് ഈ പ്രാചീന നഗരാവശിഷ്ടങ്ങൾ!
ഒരു പഠാൻകാരന്റെ ചരക്കു ലോറിയിൽ കയറി കുറേ ദൂരം പഞ്ചാബിലൂടെ സഞ്ചരിച്ചപ്പോൾ ചരിത്രത്തിൽ പറഞ്ഞുകേട്ട തക്ഷശില കാണാനൊത്തു. പണ്ടുകാലത്തെ ഗാന്ധാര ദേശത്തെ ഭാഗമായിരുന്നു തക്ഷശില. ബുദ്ധമത വിദ്യാകേന്ദ്രമായിരുന്നു ഇവിടം. അഴികളില്ലാത്ത ജനലുകളും കൊത്തുപണികൾ നിറഞ്ഞ തൂണുകളും അലങ്കരിച്ചു കെട്ടിയ ചുമരുകളും കൽപ്പടവുകളും എല്ലാം പഴമയുടെ അത്ഭുതക്കാഴ്ചകൾ തന്നെ.
കരിമ്പാറ മിനുസപ്പെടുത്തിയെടുത്ത വിചിത്രമായ ചിത്രവേലകൾ നൂറ്റാണ്ടുകളുടെ ചരിത്രത്താളുകളിലേക്ക് മനസ്സിനെ കൂട്ടിക്കൊണ്ടുപോയി. ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുള്ള സംസ്കാരങ്ങളുടെയും ചക്രവർത്തിമാരുടെയും നഗരങ്ങളുടെയും ശ്മശാനഭൂമിയായി കിടക്കുന്ന തക്ഷശിലയിൽ, അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കർഷകരായ പഠാൻകാരുടെ കുടിലുകൾ മാത്രമാണ് ജീവനുള്ള കാഴ്ചകൾ.
ബുദ്ധമതാനുയായികളുടെ പ്രഭാവം പേറുന്ന ഈ ചരിത്ര ഭൂമിയിൽ പുരാവസ്തു ഗവേഷകർ വന്നുംപോയുമിരിക്കുന്നത് കാണാൻ കഴിഞ്ഞു. ഞാൻ ലാഹോറിൽ തിരിച്ചെത്തി. ഉറുദു ഭാഷയിലുള്ള സിനിമാവ്യവസായത്തിന്റെ ആസ്ഥാനമാണ് ലാഹോർ.
Great Sir
Ur best santosh sir
Wow amazing
സർ മറ്റു സഞ്ചാരത്തിന്റെ എപ്പിസോഡുകൾ uplod cheyyamo
Sir Santhosh George Kulangara
very good explanation
Ingalu marana massa kto... Inspired...
Nice
💖💖💖💖
V - Good
❤❤❤❤
ബേബിച്ചായൻ എപ്പിസോഡ് ..
Sir സൂപ്പർ
Safari ente jeevithathinte oru bhaagam.
Mee too
22:50😂😂
Thank you safari
ഇന്ന് കാണുന്ന ഞാൻ 😄
നന്നായിട്ടുണ്ട്
Babychayanumundayirunnu...pinneed ee kadha ketirunnu
SGK❤
👍❤️❤️
👏👏👏❤❤❤
👍👍👍👍
💟💟💟
❤️❤️❤️
❤️❤️
😁😁😁😁😁 Yeshuvinte prathipurushan!!!???😀😀😀
no sound for first minutes why?
I think music was copyrighted so they muted it.
Sooper
Ningal oru different thanne
Audio illa
നമുക്ക് ഇന്ത്യക്കാർക്ക് ഉള്ളതിൽ വെച്ചു കുറച്ചു ഈസി ആയി മനസ്സിലാക്കാൻ പറ്റുന്നതും പ്രൊനൗൺസ് ചെയ്യാൻ പറ്റുന്നതും യു.കെ ഇംഗ്ലീഷ് ആണെന്നാണ് തോന്നുന്നത്. യു.എസ് ഇംഗ്ലീഷ് ഒക്കെ കേട്ടാൽ കിളി പാറും 😂
Adithya P C yes Americans using more idiomatic phrases
nere thirichaa
ഏതോ ഒരു മലയാള സിനിമയിൽ ജഗതി ചെയ്യുന്നതുപോലെ, പറഞ്ഞാൽ മനസ്സിലാകുന്നില്ലെങ്കിൽ പിന്നെ എഴുതി കാണിച്ചു നോക്കാമായിരുന്നു.. എഴുത്ത് എല്ലായിടത്തും ഒരുപോലെ തന്നെ ആയിരിക്കുമല്ലോ
ഏതോ ഒരു മലയാള സിനിമയിൽ ജഗതി ചെയ്യുന്നതുപോലെ പോലെ പറഞ്ഞാൽ മനസ്സിലാകുന്നില്ലെങ്കിൽ എഴുതി കാണിക്കാൻ ശ്രമിക്കാമല്ലോ.. എഴുത്ത് എല്ലായിടത്തും ഒരുപോലെ ആയിരിക്കുമല്ലോ
We were Britten colony
#❤️❤️❤️
You are great, respectable sir
Supurb
☺️☺️☺️. Shanavas khan.
വീഡിയോയിൽ ബാക്ക്ഗ്രൗണ്ട് സൗണ്ട് അൽപ്പം കുറയ്ക്കുന്നത് നല്ലതായിരിക്കും...
വീഡിയോ നല്ല ഉപകാരപ്രദം തന്നെ...👍
Nice💖
Thanks
Fist no odio
നമ്മൾ പറയുന്ന English ഒന്നും ഒന്നുമല്ലെന്നു മനസിലാകുന്നു..
ലൈക്കും കമെന്റും ഏറ്റോം കുറഞ്ഞ എപ്പിസോഡ്
English..... English.... 😂😂😂
😙
മെജോ
85
U R GREAT SIR
Sir ..pls upload all your Sa charms. Ideas in TH-cam pls ....
*സന്തോഷ് സർ, ഇനി ഇംഗ്ലണ്ടിൽ പോകുമ്പോൾ എന്നെ കൂടെ കൂട്ടിയാൽ മതി.* *എനിക്ക് British Accent (RP) അറിയാം.* താങ്കളെ ഞാൻ സഹായിക്കാം...
maap!!
Please upload more episodes
ലണ്ടനിലെ ഇംഗ്ലീഷിനെക്കാൾ ബുദ്ധിമുട്ട് ആയി തോന്നിയത് സ്കോട്ലന്റിലെ ഇംഗ്ലീഷ് ആണ്.സോറി പറഞ്ഞു രണ്ടു പ്രാവശ്യം ചോദിച്ചാലെ പലതും മനസ്സിലാകൂ.എന്നാൽ അവരുടെ പെരുമാറ്റം അത്ര നല്ലതാണ്.
Yes. Scottish English is so Difficult to understand. When did You visit Scotland?