Malayalam Super Hit Action Full Movie | Mark Antony [ HD ] | Ft.Suresh Gopi, Divya Unni

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 412

  • @sajjantn9728
    @sajjantn9728 3 ปีที่แล้ว +31

    2000' SG Mass 🔥🔥എറണാകുളം
    സത്യമേവ ജയതേ -മൈമൂൺ
    മാർക്ക്‌ ആന്റണി -ഷേണായ്‌സ്
    നരിമാൻ -ഷേണായ്സ്
    ഭരത്ചന്ദ്രൻ IPS -സരിത
    ടൈഗർ -സരിത
    ചിന്താമണി -ഷേണായ്സ്
    രണ്ടാം ഭാവം -ഷേണായ്സ്
    സ്മാർട്ട്‌ സിറ്റി -ഷേണായ്സ്
    ടൈം -കവിത
    ബഡാദോസ്ത് -സരിത

    • @sreejith6181
      @sreejith6181 ปีที่แล้ว +1

      വിനയൻ സുരേഷ് ഗോപി പടം എവിടെയാ

    • @balanand7474
      @balanand7474 ปีที่แล้ว +1

      Evide Thenkasipatanam

    • @sajjantn9728
      @sajjantn9728 ปีที่แล้ว +1

      @@balanand7474 തെങ്കാശിപട്ടണം ഷേണായ്‌സ്

    • @balanand7474
      @balanand7474 ปีที่แล้ว

      @@sajjantn9728 1999 -2000 Great Years For SG
      1999 - FIR,Pathram,Crime File,Vazhunnor
      2000-Dreams,Sathyamevajayathe,Mark Antony,Coverstory, Thenkasipatanam

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +6

    സിനിമ തുടങ്ങുമ്പോഴുള്ള bgm music പൊളിച്ചു. ഒരുപാട് പഴയ ഓർമ്മകൾ മനസിലേക്ക് കയറിവരുന്നു. 1st half നൈസ് ആയിരുന്നു. ജനാർദ്ദനൻ സൂപ്പർ പെർഫോമൻസ്. പടത്തിലെ ആ ക്രിസ്തീയ പശ്ചാത്തലം ശെരിക്കും എൻജോയ് ചെയ്തു. ഇതുപോലൊരു കുടുംബം എന്റെ സ്വപ്നമാണ്.

  • @abdulfawazpt3816
    @abdulfawazpt3816 3 ปีที่แล้ว +21

    2:05:54 .. ക്ലൈമാക്സ് ലീഡിലെ Building BGM കേട്ടപ്പോൾ ഞാൻ വിചാരിച്ചു നിറം എന്ന സിനിമയിൽ യേശുദാസ് പാടിയ "മിഴിയറിയാതെ വന്നു നീ " എന്ന പാട്ട് തുടങ്ങുവാന്ന്... അടിച്ച് മാറ്റിയല്ലേ കള്ളാാ ...

    • @jomonthomaspulincunnu7186
      @jomonthomaspulincunnu7186 2 ปีที่แล้ว +2

      കറക്റ്റ്

    • @saayvarthirumeni4326
      @saayvarthirumeni4326 3 หลายเดือนก่อน

      അത് അന്ന്യൻ സിനിമയിൽ ഉണ്ട്.... റെമോ വരുമ്പോ

  • @roby-v5o
    @roby-v5o 9 หลายเดือนก่อน +7

    പണ്ട് സൂര്യ ടിവിയിൽ ഒരുപാട് വെട്ടം കണ്ട സിനിമ 🎉🎉🎉 വീണ്ടും 2024... ൽതിരഞ്ഞു പിടിച്ചു കാണുന്നു

  • @bt9604
    @bt9604 4 ปีที่แล้ว +35

    Lalu alex polichadukki
    SG also 🔥🔥🔥
    1st half kidu aanu
    But 2nd half nashipichu
    SGyude cliche items + sadha mass fight scenes 😔

  • @Easy_Sale_Properties2020
    @Easy_Sale_Properties2020 3 ปีที่แล้ว +60

    ലാലുഅലക്സ്സും സുരേഷ്‌ഗോപിയും ജനാർദ്ദനും കൂടെ മത്സരിച്ചു അഭിനയിച്ച നല്ല ഒരു മൂവി 🤗

  • @sg_addict
    @sg_addict ปีที่แล้ว +24

    അച്ചായൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ്💪💪🔥🔥
    സുരേഷേട്ടൻ😘😘💪💪🔥🔥

  • @ameerkhan2009
    @ameerkhan2009 4 ปีที่แล้ว +20

    അച്ചോ അന്തോണി നിമിയുടെ പാവാട പൊക്കി നോക്കി അച്ചോ.56:00
    എനിക്ക് കേട്ട തെറ്റിപ്പോയി എന്നാണ് ഞാൻ ആദ്യം വിചാരിച്ചത്.😁😁

    • @ali-nx5iq
      @ali-nx5iq 3 ปีที่แล้ว +2

      BBC news

  • @trollmalayalam2258
    @trollmalayalam2258 4 ปีที่แล้ว +12

    Market ആന്റണി എന്നാണ് ഈ പടത്തിനു ആദ്യ peridan theerumanichad തീരുമാനിച്ചത്‌ ബട്ട് സുരേഷ് ഗോപി fansinte ശക്തമായ എതിര്‍പ്പ് കാരണം പേര്‍ matti... പേര് മാറ്റിയത് കൊണ്ടാണ് പടം polinjath എന്ന് diractor ts സുരേഷ് ബാബു

    • @saayvarthirumeni4326
      @saayvarthirumeni4326 3 ปีที่แล้ว +3

      Kop... Ee perra nallath .. Mammootty k vendi ezuthithaanu.. Angeru vndannu paranju..

    • @blackcats192
      @blackcats192 2 ปีที่แล้ว

      Ann fans association undo 99kalath..

    • @vishnukj6018
      @vishnukj6018 6 หลายเดือนก่อน

      😂😂😂😂market ഓ 😂😂

  • @Nightrider238
    @Nightrider238 4 ปีที่แล้ว +76

    Who wants this kalippan sureshgopi back ?

    • @jayakrishnan2745
      @jayakrishnan2745 3 ปีที่แล้ว +2

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘

  • @elinmaryroy247
    @elinmaryroy247 4 ปีที่แล้ว +10

    Super movie❤️❤️ Suresh Gopi🧡🧡 Baiju💛💛 Divya Unni💗💗 Kaveri💟💟 Janardhanan💚💚 KPAC Lalitha💙💙 Bindu Panicker💜💜 Lalu Alex🤎🤎 Indrans🖤🖤

  • @rudhrayadhu
    @rudhrayadhu 3 ปีที่แล้ว +15

    വടക്കെഞ്ചേരി മംഗലം ഡാമുകാർ like adiku. ഈ സിനിമ അവിടെയാണ് ഷൂട്ട്‌ ചെയ്തത്.

  • @jithumon3017
    @jithumon3017 3 ปีที่แล้ว +26

    മദമിളകിയ കൊമ്പനെ ഇഷ്ട്ടമുള്ളവർ ലൈക് അടിക്കൂ.

  • @therealprince1651
    @therealprince1651 3 ปีที่แล้ว +28

    Ithil SG da entry kaanan vannavar aaarokkke uffff ijjathi entry myarakam🔥🔥🔥

  • @riyaspm671
    @riyaspm671 3 ปีที่แล้ว +31

    ഈ സിനിമ ൽ കാണുന്ന ഡാം പാലക്കാട്‌ മംഗലം ഡാം ആണ് എന്റെ വീടിനടുത്തുള്ള ഡാം

    • @yazinnizar981
      @yazinnizar981 3 ปีที่แล้ว +5

      Choicha aarenkilum

    • @sreekuttanunni5435
      @sreekuttanunni5435 3 ปีที่แล้ว +2

      @@yazinnizar981 plĺĺlĺĺlĺllllĺllllĺllllĺllllĺllllĺlllllĺlllllllllllĺĺlĺĺlllllllllĺĺllllllĺllllllllllllllllllĺlllllllllllllĺllllllllplllllll

    • @sreekuttanunni5435
      @sreekuttanunni5435 3 ปีที่แล้ว +2

      Lĺlĺlllĺlllllllllllĺlĺ

    • @riyaspm671
      @riyaspm671 3 ปีที่แล้ว +6

      @@yazinnizar981 നിന്റടുത്തു ആണു പറഞ്ഞത് എന്ന് ഞാൻ പറഞ്ഞോ?

    • @jincyjoseph7121
      @jincyjoseph7121 3 ปีที่แล้ว +2

      Nice

  • @vikingsfc6615
    @vikingsfc6615 4 ปีที่แล้ว +182

    Corona lock down tymil kanunavr indo

  • @rijilt5657
    @rijilt5657 4 ปีที่แล้ว +37

    എഴുപുന്ന തരകൻ എന്ന സിനിമയും ഇതും ഒരുപോലെ തോന്നിയവർ ഇവിടെ come on,🤔

    • @subinbabu9757
      @subinbabu9757 3 ปีที่แล้ว +2

      Orikalum illaa broo

    • @rijilt5657
      @rijilt5657 3 ปีที่แล้ว

      @@subinbabu9757 രണ്ടു ഫിലിം കണ്ടു നോക്കൂ

    • @vasudevkrishnan5476
      @vasudevkrishnan5476 ปีที่แล้ว +1

      ശിബിരം എന്ന സിനിമയുമായി similarity ഉണ്ട്

  • @akhilkrishnana4780
    @akhilkrishnana4780 3 ปีที่แล้ว +15

    ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാം.
    വലിയ താരനിര തന്നെ ഉണ്ട്.

  • @ADARSHACHU-r6z
    @ADARSHACHU-r6z 4 ปีที่แล้ว +24

    പഴയ ഓർമ്മകൾ തികട്ടി വരുന്നു അതൊക്കെ ഒരു കാലം 😁😁😁😁💖💖💖💖👌👌👌🤩🤩

  • @Gkm-
    @Gkm- 3 ปีที่แล้ว +21

    തൃശൂർ രാഗം തിയേറ്ററിൽ 2000 മാർച്ച് കണ്ട സിനിമ

    • @ot2uv
      @ot2uv 2 ปีที่แล้ว +1

      Oru mayathil okke thall
      2000il March illaaa

    • @vasudevkrishnan5476
      @vasudevkrishnan5476 ปีที่แล้ว

      ഇതും പൈലറ്റ്സും ഒരുമിച്ചല്ലേ റിലീസായത്

    • @Gkm-
      @Gkm- ปีที่แล้ว +1

      @@ot2uv ഒഞ് പോടാ ഇതും നരസിംഹവും ഒരേ ദിവസം ഞാൻ കണ്ടത്

    • @Gkm-
      @Gkm- ปีที่แล้ว +1

      @@vasudevkrishnan5476 ഓര്‍മ ഇല്ല

  • @abdulfawazpt3816
    @abdulfawazpt3816 3 ปีที่แล้ว +30

    24:33 ❤❤❤❤❤.. A very rare scene to see❤❤❤😍😍😍

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +30

    ജനാർദനൻ സൂപ്പർ ആക്ടിങ്.. പടം കുഴപ്പമില്ല.. 2nd ഹാഫ് ആണ് കൊണ്ടേ കളഞ്ഞത്...

  • @pranpranavya9996
    @pranpranavya9996 4 ปีที่แล้ว +6

    Veendum kanunnu lockdownil 10/6/2020.suresh gopi ,kaveri .kpac lalitha.janardhanan,biju,madhupala krishnan.nalla super movie 🎼☺

  • @shijamol.kumaran9891
    @shijamol.kumaran9891 4 ปีที่แล้ว +48

    സൂപ്പർ മൂവി സുരേഷ്ഗോപിചേട്ടൻ സൂപ്പർ 💕💕💕💕💕💖💖💖💖

  • @JijimolJiji-zs6gn
    @JijimolJiji-zs6gn 9 หลายเดือนก่อน +2

    ലളിത ചേച്ചി സ്കോർ ചെയ്തു 👍👍👍👏👏

  • @Gkm-
    @Gkm- 4 ปีที่แล้ว +50

    2000 march thrissur ragam theteril kanda cinima 20 years kadannu
    poyi

    • @yunusak3526
      @yunusak3526 4 ปีที่แล้ว

      എനിക്ക് വേണം തൃശൂർ

    • @ot2uv
      @ot2uv 4 ปีที่แล้ว

      Sangi kuttaa

    • @joseaugustine21
      @joseaugustine21 4 ปีที่แล้ว

      Ithu 1999 il release cheytha padam allee. Or 2000?

    • @Gkm-
      @Gkm- 4 ปีที่แล้ว

      @@joseaugustine21 2000 released

    • @Gkm-
      @Gkm- 4 ปีที่แล้ว +4

      @@ot2uv കളള സുഡു നീ ഇപ്പോഴും ജീവനോടെ ഉണ്ടോ കൊറോണയക് പോലും വേണ്ട അല്ലേ😁😅

  • @Toms.George
    @Toms.George 2 ปีที่แล้ว +4

    ഹായ് നെൽപാടം കണ്ടിട്ട് കൊതിയാകുന്നു.

  • @aravindrajappan965
    @aravindrajappan965 3 ปีที่แล้ว +16

    2021. ഏപ്രിലിൽ കാണുന്നവർ

  • @anoopkkc6668
    @anoopkkc6668 4 ปีที่แล้ว +14

    സൂപ്പർ കാളിറ്റി
    മാന്ത്രികം ഈ കാളിറ്റിയിൽ uplod pls

    • @sankarponnu6940
      @sankarponnu6940 4 ปีที่แล้ว

      വന്നിട്ടുണ്ട്... ഫ്രം Saina

  • @chattukuttinarayananair961
    @chattukuttinarayananair961 4 ปีที่แล้ว +5

    Thank you to all fathers day party and a very super movies

  • @abnafathima3896
    @abnafathima3896 3 ปีที่แล้ว +116

    Anyone in 2021 🥰😁

  • @vishnugcdlm581
    @vishnugcdlm581 4 ปีที่แล้ว +34

    FDFS .കടയ്ക്കൽ ശ്രീശൈലം.... പടത്തിന് A സർട്ടിഫിക്കറ്റായിരുന്നു

    • @aravindrajappan965
      @aravindrajappan965 3 ปีที่แล้ว

      അതെന്താ. ???

    • @vishnugcdlm581
      @vishnugcdlm581 3 ปีที่แล้ว

      @@aravindrajappan965 അറിയില്ല പോസ്റ്ററുകളിൽ A സർട്ടിഫിക്കറ്റ് ആയിരുന്നു,

  • @Harithabanghi
    @Harithabanghi 4 ปีที่แล้ว +171

    Anyone in 2020

  • @RJ-oc7ok
    @RJ-oc7ok 4 ปีที่แล้ว +9

    Suresh gopi ithil idunna shoesinte brand ethannariyuvo??pullide mikka moviesilum und ...perarinjal vangan arunnu..tenkasipattanam,lelam,vazhunnor,saphalyam,saivar thirumeni,janadhipatyam moviesil kaanam aa shoe

  • @lechunarayan
    @lechunarayan 4 ปีที่แล้ว +41

    2005 വരെ സുരേഷ് ഗോപി ഗ്ലാമർ കിംഗ് ആയിരുന്നു

    • @kumardmm1237
      @kumardmm1237 4 ปีที่แล้ว +3

      അതിനു ശേഷം അയാൾ മരിച്ചോ 😳😳😳

    • @vineethnair4137
      @vineethnair4137 4 ปีที่แล้ว +15

      Ipolum athe..moopar bakkki ullavare pole make up um surgery yum cheythirnel ipolum prithvi Raj ne pole irunnene

    • @RJ-oc7ok
      @RJ-oc7ok 4 ปีที่แล้ว +3

      @@vineethnair4137 correct...pulli mudi vattan paadillarunnu...kidu aayene...kaaval varuvalle

    • @joseaugustine21
      @joseaugustine21 4 ปีที่แล้ว +3

      Thenkasipattanam vare 👌aayirunnu

    • @faisals3130
      @faisals3130 4 ปีที่แล้ว

      @@vineethnair4137 athane

  • @aswinkmenon155
    @aswinkmenon155 4 ปีที่แล้ว +21

    Father Parel Urumees 💥💪

  • @abymathews8889
    @abymathews8889 4 ปีที่แล้ว +23

    Suresh annante entry uff..

  • @harithasethumadhavan8817
    @harithasethumadhavan8817 4 ปีที่แล้ว +8

    Ariyillarunnu inganoru film aadhyata kanane

  • @Listopia10
    @Listopia10 4 ปีที่แล้ว +10

    KPSC ലളിത അത്യാവശ്യം നല്ലപോലെ ബോർ ആക്കിയിട്ടുണ്ട്....

    • @blackcats192
      @blackcats192 4 ปีที่แล้ว +1

      yes kurach overan enikkum thonni...

    • @iyyasiyyas4661
      @iyyasiyyas4661 2 ปีที่แล้ว

      Alla oru overumilla

  • @hajirashafeek5956
    @hajirashafeek5956 ปีที่แล้ว +1

    ക്രിസ്ത്യൻ പള്ളിയിൽ കേറാൻ നല്ല രസം ആണ് 🥰ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ എന്റെ frds ക്രിസ്തിയൻസ് ഉണ്ടായിരുന്നു അവരുടെ കൂടി ഞാൻ പള്ളിയിൽ kereet ഉണ്ട് മനസ്സിന് ഒരു free ആണ് അവിടെ ഇരിക്കാൻ 🥰 അത് പോലെ അമ്പലത്തിൽ kereet ഉണ്ട് 🥰 പക്ഷെ സ്വന്തം സമുദായ പള്ളിയിൽ ഞാൻ ഇത് വരെ kereet ഇല്ല 😔

  • @RJ-oc7ok
    @RJ-oc7ok 3 ปีที่แล้ว +4

    Kilukkampetti song video upload chyumo.??

  • @arunraju5487
    @arunraju5487 4 ปีที่แล้ว +60

    2020il aralum kanannudo....

  • @abdusamadh.k.a.4841
    @abdusamadh.k.a.4841 4 ปีที่แล้ว +6

    90s kids waching in 2020 second tym

  • @sobinantony6773
    @sobinantony6773 4 ปีที่แล้ว +84

    അച്ഛൻ സൂപ്പർ ആണ് ലാലു അലക്സ്

  • @sujithcp8304
    @sujithcp8304 4 ปีที่แล้ว +7

    my favourite movie paarel paappu athoru sambhavama 😃😃

    • @kingjonstark007got
      @kingjonstark007got 3 ปีที่แล้ว

      🤣🤣🤮 Thevakkatt Avarachan ithilum Super aan. Vazhunnor 🥰

    • @amalrai7817
      @amalrai7817 2 ปีที่แล้ว

      Typical achayan character...

  • @njr2776
    @njr2776 3 ปีที่แล้ว +13

    Lalu alex 🔥

  • @Listopia10
    @Listopia10 4 ปีที่แล้ว +20

    1:26:54 പിസി രാമചന്ദ്രൻ... പൊളി എക്സ്പ്രഷൻ 🤣

  • @Vishu95100
    @Vishu95100 ปีที่แล้ว

    മരണത്തെപ്പറ്റി പറയുമ്പോൾ ചിരിയ്ക്കാൻ പാടില്ലെന്നാണ് നിയമം.. പക്ഷേ, സിനിമയുടെ തുടക്കത്തിൽ 'പാറേൽ പപ്പു ചത്തു' എന്ന് വിളിച്ചുപറയുകയും പിന്നീട് അത് യാഥാർത്ഥ്യമാകുകയും ചെയ്യുമ്പോൾ എങ്ങനെ ചിരിയ്ക്കാതിരിയ്ക്കും!

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine 3 ปีที่แล้ว +8

    കരടി അച്ഛൻ 💥💥💥

  • @nithinyopex8882
    @nithinyopex8882 4 ปีที่แล้ว +69

    2k20 Evdey Varunnavar Evdey Come ON 😁

  • @rejithpkd1723
    @rejithpkd1723 3 ปีที่แล้ว +4

    Ee Same director Cheitha Movie aanu Sibiram
    Mark antony same pole aanu
    2 lum Divya unni Nayika

  • @സൈമൺനാടാർ
    @സൈമൺനാടാർ 4 ปีที่แล้ว +19

    തളിപ്പറമ്പ്.. 😍😍👌

  • @letschat0753
    @letschat0753 4 ปีที่แล้ว +7

    Please upload Mohan Lal movie "ORU NAAL VARUM" in HD Quality.

  • @nakshathra.m8458
    @nakshathra.m8458 3 ปีที่แล้ว +24

    സത്യത്തിൽ ആടിനെ കൊന്നത് തെറ്റല്ലേ 🤔🤔

  • @jinu-nn
    @jinu-nn 4 ปีที่แล้ว +22

    ലേലം , വാഴുന്നോർ സ്റ്റൈലിൽ എടുക്കാൻ ശ്രമിച്ചതാരുന്നു. നടന്നില്ല. ആദ്യത്തെ കോടതി രംഗം തന്നെ നോണ്സെന്സ് ആരുന്നു. സംവിധായകന്റെ മികവ് അവിടെ തന്നെ മനസ്സിലായി .
    എൻ എഫിന്റെ തല്ലിപ്പൊളി മലപ്പുറം സ്ലാങ് ഒക്കെ നല്ല ബോർ . സുരേഷ് ഗോപി മികച്ച പെർഫറൊമാൻസ് ബട്ട് നോ വെറൈറ്റി

    • @kingjonstark007got
      @kingjonstark007got 3 ปีที่แล้ว

      NF inte Role thanne vendayirunnu. Lelam, Vazhunnor Undakan nokkitha 🤣🤣 valicha padam 🤣🤣 KPAC Lalitha Loka bore abinayam. District Panchayath president 🤣🤣

  • @entertainmentcreations2601
    @entertainmentcreations2601 3 ปีที่แล้ว +9

    First half poli anu 💖👌pinne 2nd half padam kollila

  • @kasimtpkasim264
    @kasimtpkasim264 4 ปีที่แล้ว +21

    ഒരു ടി എസ് സുരേഷ് ബാബു ചിത്രം

  • @adildinu9927
    @adildinu9927 2 ปีที่แล้ว

    Pazaye moviel adipoli ayitulla orupaad film ind athokke ippo corona timil aaan mikavarum kanunath, agane kanunavar like 👍👍👍😍😍

  • @letschat0753
    @letschat0753 4 ปีที่แล้ว +11

    Thank you very much. Request you to upload Jayaram Movies "KANKETTU" & "MUKHA CHITRAM" in HD Quality.

  • @rojnaa8206
    @rojnaa8206 4 ปีที่แล้ว +13

    1:36:41 kpac lalithamma😄✌👌👌👌massss

  • @nithinnitz1239
    @nithinnitz1239 3 ปีที่แล้ว +4

    SURESH GOPI ------
    Mark Antony

  • @muhdshakir3289
    @muhdshakir3289 4 ปีที่แล้ว +15

    Anyone in lockdown tym?

  • @aneeshjosh9327
    @aneeshjosh9327 4 ปีที่แล้ว +10

    Oru doubt und 1:24:11 il maricha victim's nte place manath dog sniper nte location trace cheyyunnath ayi kandu is it possible?

    • @kingjonstark007got
      @kingjonstark007got 3 ปีที่แล้ว +1

      Pandathe cinema alle. Annullavar innathe pole chinthikkonnula

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 10 หลายเดือนก่อน

    Super Movie

  • @shafeeqpp8232
    @shafeeqpp8232 4 ปีที่แล้ว +5

    Nalla story nalla casting.....but direction.....LKG pilleru direct cheydhaal idhilum nannavum....

  • @rajumon4204
    @rajumon4204 4 ปีที่แล้ว +2

    Mass filims athunte ashanane ts sureshbabu poliyane

  • @shameemali9046
    @shameemali9046 2 ปีที่แล้ว +1

    മലപ്പുറം കത്തിക്ക് പൊളന്നു കളയും😂😂🔥

  • @Njn_ashru
    @Njn_ashru ปีที่แล้ว +2

    59:05 പഞ്ചായത്ത് പ്രസിഡന്റിന്റെ ഒരു പവറേ 😂😂

  • @naseeraishal6698
    @naseeraishal6698 ปีที่แล้ว

    Ellarum sooper sooper diyalog

  • @teamtimepass4153
    @teamtimepass4153 ปีที่แล้ว +1

    2023ൽ കാണുന്നവരുണ്ടോ 🤩എന്നെ പോലെ

  • @musthafaaboobakkarmusthafa6562
    @musthafaaboobakkarmusthafa6562 4 ปีที่แล้ว +8

    തളിപ്പറമ്പ് നമ്മ നാട് 😍😍😍

    • @rishi23
      @rishi23 4 ปีที่แล้ว +3

      തളിപ്പറമ്പിലെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് 😂😂

  • @abyvarghese5521
    @abyvarghese5521 ปีที่แล้ว

    Climaxil indrans unclint addi 💥💥ayerunu poli ❤️💥

  • @bristo24
    @bristo24 4 ปีที่แล้ว +21

    Mothala varky mass bgm 🔥

  • @premrajtt1
    @premrajtt1 4 ปีที่แล้ว +27

    കഥ ആരാണാവോ എഴുതിയത്.വെടിവെച്ചു മരിച്ചിട് നയാ കൊണ്ടു മണപിക്കുന്നു .ചോര പറ്റാത്ത തോക്കു കണ്ടടുക്കുന്നു.കോമഡി അലെ ഇത്

    • @aslamaappi4318
      @aslamaappi4318 4 ปีที่แล้ว

      comady alla film aanu eth.

    • @shihasrasheed1991
      @shihasrasheed1991 4 ปีที่แล้ว +3

      തോക്കിൽ ചോര എങ്ങനെ പറ്റും

    • @VibesAllDay1
      @VibesAllDay1 4 ปีที่แล้ว

      haha

    • @mikhaelmalakha9749
      @mikhaelmalakha9749 4 ปีที่แล้ว +7

      വെടി വെക്കാനാണ് തോക്ക് ഉപയോഗിച്ചത് അല്ലാണ്ട് ചോര തുടക്കാൻ അല്ല, പിന്നെ ഇൗ movie il ഒരു തെറ്റ് എന്താണെന്ന് വെച്ചാൽ,തലക്ക് വെടി കൊണ്ടിട്ടും കുറച്ച് നേരം കൂടെ ജീവിച്ചിരിക്കുന്നു കരയുവോക്കെ ചെയ്യുന്നുണ്ട്😆😆

  • @vishnunair3567
    @vishnunair3567 2 ปีที่แล้ว +2

    സുരേഷ് ഗോപി മാസ്സ്

  • @nandukmv
    @nandukmv 4 ปีที่แล้ว +12

    27/06/2020 2:35 ന് ശേഷം കാണുന്നവർ ഉണ്ടൊ?

  • @thomaz96
    @thomaz96 3 ปีที่แล้ว +2

    Romantic bgm evdyo ketapole.. dosth

    • @vasudevkrishnan5476
      @vasudevkrishnan5476 ปีที่แล้ว

      ഇതായിരുന്നു ആദ്യമിറങ്ങിയത്

  • @syam08vlogs72
    @syam08vlogs72 4 ปีที่แล้ว +6

    Yes ,old is gold

  • @ashlyansalam
    @ashlyansalam 4 ปีที่แล้ว +7

    Good

  • @jaison3894
    @jaison3894 4 ปีที่แล้ว +25

    Lalu alex oru reshame illa😍

  • @afsalk.k5014
    @afsalk.k5014 4 ปีที่แล้ว +20

    2037 October 19 kaanunnavar Like 😧😧

  • @mubashirmubu409
    @mubashirmubu409 4 หลายเดือนก่อน

    2024 കാണുന്നവർ ഉണ്ടോ

  • @rajuraghavannikarthil
    @rajuraghavannikarthil ปีที่แล้ว +1

    Anyone in 2023❤

  • @abyvarghese5521
    @abyvarghese5521 ปีที่แล้ว

    BA litreature ലെ mark antony, cleopatra❤️💥

  • @kottayamkunjachan301
    @kottayamkunjachan301 3 หลายเดือนก่อน +1

    2024 present

  • @aravindrajappan965
    @aravindrajappan965 3 ปีที่แล้ว +3

    ദിവ്യ ഉണ്ണി ചേച്ചിയാണോ.. കാവേരി ചേച്ചി യാണോ സുന്ദരി.. ?

    • @rejithpkd1723
      @rejithpkd1723 3 ปีที่แล้ว +1

      Divya Unni

    • @muhsinamolmol6515
      @muhsinamolmol6515 2 ปีที่แล้ว +2

      കാവേരി അല്ലെ ക്യൂട്ട്

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว +1

      കാവേരി

  • @mahi_talk
    @mahi_talk 4 ปีที่แล้ว +4

    സഫാരി കണ്ടു വന്നവർ ഇവിടെവരു

  • @pradeeppavu6310
    @pradeeppavu6310 4 ปีที่แล้ว +12

    Ente veedinadutha shooting ha ha njan kandu

    • @jobyabraham3428
      @jobyabraham3428 4 ปีที่แล้ว +1

      എവിടെ വെച്ച ഷൂട്ടിങ്

    • @pradeeppavu6310
      @pradeeppavu6310 4 ปีที่แล้ว +1

      Palikkad

    • @fnfassociates1834
      @fnfassociates1834 4 ปีที่แล้ว +1

      @@jobyabraham3428
      പാലക്കാട് വടക്കഞ്ചേരി,
      ഏരിയയിൽ

  • @shafaaaaaz
    @shafaaaaaz 4 ปีที่แล้ว +14

    12:40 നിരപ്പേൽ മത്തായി

  • @munnaasna7669
    @munnaasna7669 8 หลายเดือนก่อน +1

    last bgm ... like dhost film

  • @sivaj7544
    @sivaj7544 3 ปีที่แล้ว +1

    Ippo kandukond irikkunnavar undo

  • @hamzakutty4084
    @hamzakutty4084 4 ปีที่แล้ว +10

    Pleas uploade villali veeran malayalam full movie

  • @sajeevanjanasajeevanjana154
    @sajeevanjanasajeevanjana154 4 ปีที่แล้ว +10

    Super filim

  • @shafitharayil5935
    @shafitharayil5935 ปีที่แล้ว

    2023, ഒക്ടോബറിൽ കാണുന്നവർ ഉണ്ടോ

  • @athulwilsonwilson2039
    @athulwilsonwilson2039 4 ปีที่แล้ว +2

    Cinema pora first half adipoliyaa nu

  • @amiyaammu6093
    @amiyaammu6093 ปีที่แล้ว +1

    ലളിതമ്മ super ❤❤❤❤❤😭😭

  • @nidhiraj720
    @nidhiraj720 9 หลายเดือนก่อน

    2024 ✌️✌️ arrelum undo 😍😁

  • @m4music706
    @m4music706 4 ปีที่แล้ว +12

    കോണാത്തിലെ ഫിലിം. ഈ കഥ എഴുതിയ വന്നിട്ട് രണ്ട് കൊടുക്കണം

    • @robindas8171
      @robindas8171 4 ปีที่แล้ว +1

      Goodmovi

    • @jeniles7394
      @jeniles7394 4 ปีที่แล้ว

      Kallor Dennis anu

    • @m4music706
      @m4music706 4 ปีที่แล้ว +1

      ആരായേഴുതിയതായാലും വളരെ മോശം കഥ

    • @aneeshk7615
      @aneeshk7615 4 ปีที่แล้ว

      Gd film

    • @kingjonstark007got
      @kingjonstark007got 3 ปีที่แล้ว

      @@aneeshk7615 Lelam Copy adikkan poyatha. Oola padam

  • @chackochanmathai5001
    @chackochanmathai5001 4 ปีที่แล้ว +3

    ഇതിൽ ആകെ കൂടെ നല്ല പെർഫോർമൻസ് വെച്ചത് ലാലു അലക്സും ജനാർദ്ദനനും മാത്രം ഒരുജാതി കൂതറ പടം

    • @kingjonstark007got
      @kingjonstark007got 3 ปีที่แล้ว

      Lalu Alex super. Janardanan Ithilum Nannayi Vazhunnor il abinayichu

  • @bijunmm
    @bijunmm 3 ปีที่แล้ว +6

    01:24:13 evanmar police patty kondu egottaa