ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

PMA GAFOOR new speech താങ്ങാവുക,തണലാവുക.

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2019
  • ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ,
    താങ്ങാവുക,തണലാവുക.
    ബഹുമാന്യനായ PMA ഗഫൂർ ന്റെ ഹൃദയ സ്പർശിയായ വാക്കുകൾ.
    കുടുംബ സമേതം കേൾക്കുക

ความคิดเห็น • 156

  • @subairtirur2
    @subairtirur2 4 ปีที่แล้ว +52

    ഞാൻ 2ദിവസം മുമ്പാണ് പി എം എ ഗഫൂർ സാറിന്റെ പ്രസംഗങ്ങൾ കാണാൻ തുടങ്ങിയത് സാറിന്റെ ഓരോ പ്രസംഗങ്ങളും കേൾക്കുമ്പോഴും മനസ്സിന് നല്ല സന്തോഷവും ഉന്മേഷവും കിട്ടുന്നുണ്ട് അതും അതുപോലെ തന്നെ നല്ല അറിവുകളും മനസ്സിലാക്കാൻ കഴിഞ്ഞു

    • @sharafalik487
      @sharafalik487 4 ปีที่แล้ว +1

      Correct

    • @zeenathcm8840
      @zeenathcm8840 4 ปีที่แล้ว +4

      ഞാൻ രണ്ടാഴ്ച മുൻപാണ് സാറിന്റെ പ്രസംഗം കേൾക്കാൻ ഇടയായത് എന്റെ ഒരു കസിൻവാട്ട്സ് അപ് ചെയ്തതാണ് ഇപ്പോൾ സംമയം കിട്ടുപോൾ യു ട്യൂ ബിൽ കൂടി കാണുകയും കേൾക്കുകയും ചെയ്യുന്നു സാറ് ന് അല്ലാഹു എല്ലാ അനുഗ്രഹ ളും വർഷിക്കട്ടെ ആമീൻ

    • @sreedevichandran5918
      @sreedevichandran5918 ปีที่แล้ว

      Hai good night friend.... this speech super....oro...vaklukalum...Athimanoharamayittunde...hrudhayasparsiyaya⁹kkukal.Arthamattavakkukal..kelkkanoru...prathyka...rasam..very..very.. good news

  • @mansamhmdshabeelalijinnah999
    @mansamhmdshabeelalijinnah999 4 ปีที่แล้ว +124

    റമളാനിൽ ഈ സ്പീച് കേൾക്കുന്നവർ ഉണ്ടോ??, പടച്ചവൻ അനുഗ്രഹിക്കട്ടെ 😍😍😍

    • @shajithaap7712
      @shajithaap7712 4 ปีที่แล้ว +1

      Mansa Mhmd Shabeel Ali Jinnah ഉണ്ട്.. എന്തൊരു സമാധാനമാണ്.. ഈ വാക്കുകൾ.. നമ്മുടെ ഉളിലുള്ള കുറെ... കറകൾ ഒഴിഞ്ഞു പോകുന്നപോലെ.. എന്ത് പറയുന്നു എന്നതിലല്ല എങ്ങനെ പറയുന്നു എന്നതിലാണ്.. അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ..

    • @mansamhmdshabeelalijinnah999
      @mansamhmdshabeelalijinnah999 4 ปีที่แล้ว

      @@shajithaap7712 ആമീൻ 🤲🤲🤲

    • @nafisanafisa-hb4zf
      @nafisanafisa-hb4zf ปีที่แล้ว

      ​@@mansamhmdshabeelalijinnah999z

  • @amypadiyath6617
    @amypadiyath6617 2 ปีที่แล้ว +4

    ഗാഫ്ഫൂർ സർ നിങ്ങളൊരു മഹാൻ തന്നെയാണ്

  • @prasannavelayudhan5818
    @prasannavelayudhan5818 2 ปีที่แล้ว +4

    സാറിൻ്റെ ഓരോ വാക്കുകളും കേൾക്കാൻ തുടങ്ങിയപ്പോൾ ആണ് ജീവിക്കണം എന്ന് തന്നെ തോന്നാൻ തുടങ്ങിയത് 🙏🙏

  • @shifashifu34
    @shifashifu34 4 ปีที่แล้ว +54

    മാഷാഅല്ലാഹ്‌ 😊
    മനസിന് സങ്കടം വരുപോൾ ഞാൻ സർ റ്റെ ക്ലാസ്സ്‌ കേൾക്കും അപ്പോൾ ഒരുപാട് ആശ്വാസം ആണ്.... ആ വാക്കുകൾക് മുന്നിൽ..... 🌹

    • @naasi9358
      @naasi9358 4 ปีที่แล้ว

      @Hafeefa V T eandu patti?

    • @sharafalik487
      @sharafalik487 4 ปีที่แล้ว

      Same to.u

    • @suharashihab7491
      @suharashihab7491 4 ปีที่แล้ว +2

      Same to you. ഞാനും ടെൻഷൻ കൂടുമ്പോൾ സിറിന്റെ വാക്കുകൾ കേൾക്കും.. എവിടെന്നോ എനർജി kittum....

    • @cheppusha4394
      @cheppusha4394 4 ปีที่แล้ว

      😍

    • @murrathkoduvally7965
      @murrathkoduvally7965 4 ปีที่แล้ว +1

      നിങ്ങളുടെ സ്ഥലം മലപ്പുറം അടുത്ത് എവിടെ യെങ്കിലും ആണെങ്കിൽ പറയണം നല്ല ക്ലാസ് നടക്കുന്ന രണ്ടു മൂന്നു സ്ഥലം ഉണ്ട്
      മനസ്സിന് ഒരു റാഹത്ത് കിട്ടും
      അനുഭവം

  • @adhiadhi4608
    @adhiadhi4608 2 ปีที่แล้ว +2

    സാർ സാറിൻ്റെ വീഡിയോ കാണാറുണ്ട് എൻ്റെ ചെറുപ്രായത്തിൽ വിവാഹം കഴിച്ചു 15 വയസ് ഭർത്താവ് മദ്യ"o കഴിക്കുമായിരുന്നു രണ്ട് പെൺമക്കൾ ഭർത്താവ് മരിച്ചു 18 വർഷം രണ്ടു പേരേയും നല്ല സ്ഥാനത്ത് ആക്കി ഇപ്പിൾ ഞാൻ ഏകയാണ് എന്നെ ശ്രദ്ധിക്കാൻ രണ്ടു പേർക്കും സമയം ഇല്ല എനിക്കകതിൽ വിഷമം ഇല്ല ഈശ്വരൻ ഉണ്ടല്ലോ അതു മതി തിരിച്ചറിവ് ഉണ്ടാകും ദൈവത്തിന് വിട്ടുകൊടുത്തു ഇപ്പോൾ 57 വയസ് എല്ലാം ഈശ്വനിൽ സമർപ്പിക്കുന്നു

  • @sajsab7357
    @sajsab7357 10 หลายเดือนก่อน +1

    മാഷാ അല്ലാഹ് സമാദാനം തരുന്ന വാക്കുകൾ

  • @thajuthaju3523
    @thajuthaju3523 2 ปีที่แล้ว +1

    ഒരുപാട് കാര്യങ്ങൾ അറിയാനും ചിന്തിക്കാനും പഠിക്കാനും സാധിച്ചു

  • @sreedevichandran5918
    @sreedevichandran5918 10 หลายเดือนก่อน +1

    ഹായ് ഗുഡ് ഫ്രണ്ട് ❤️❤️❤️ദിസ്‌ സ്പീച് വെരി വെരി നൈസ് speech🙏🙏👌👌ബെസ്റ്റ് വിഷസ് മൈഗോഡ് സൂപ്പർ ഫ്രണ്ട് ലി സൂപ്പർ speech...god bless your god..is.. love 💕 Ellam sariyakum Ennuparayatte MYgod best Friend ☺️☺️☺️

  • @nahidanachu4796
    @nahidanachu4796 4 ปีที่แล้ว +14

    നോമ്പ് കാലത്തു ഇദ്ദേഹത്തിന്റെ സംസാരം എനിക്ക് കേട്ടെ തീരൂ എന്നാണ്...

  • @KrishnaKumar-kd7pr
    @KrishnaKumar-kd7pr 3 ปีที่แล้ว +1

    Gafoorka vara laval poli

  • @irshadka3683
    @irshadka3683 4 ปีที่แล้ว +6

    Gafoor ഇക്കായുടെ എല്ലാ സംസാരവും ഒരു രക്ഷേം ഇല്ല

  • @shobinjoseph9513
    @shobinjoseph9513 4 ปีที่แล้ว +13

    പടച്ചോൻ അനുഗ്രഹിക്കട്ടെ എന്നും

  • @shylababy5946
    @shylababy5946 4 ปีที่แล้ว +1

    Sir ന്റെ speech ഈ അടുത്ത സമയത്താണ് കേൾക്കാൻ തുടങ്ങിയത്. നല്ല പ്രചോദനമാണ്. മനസ്സിന് നല്ല ആശ്വാസം ആണ്

  • @abdullatheef701
    @abdullatheef701 4 ปีที่แล้ว +10

    ഇത് കേട്ടപ്പോൾ മനസിൽ ഒരുപാട് ആശ്വാസം തോനുന്നു

  • @riashadgandhikunnu9681
    @riashadgandhikunnu9681 4 ปีที่แล้ว +4

    ഗുഡ് ഗഫൂർക്ക പൊളിച്ചു സൂപ്പർ

  • @unais3728
    @unais3728 4 ปีที่แล้ว +2

    കേൾക്കാൻ. നല്ല രസമാണ്

  • @naseeratv3557
    @naseeratv3557 2 ปีที่แล้ว +1

    Baarakalla👍

  • @jayashk1974
    @jayashk1974 4 ปีที่แล้ว +19

    Sir, ഞാൻ കുറെ വിഷമത്തിലാണ്, ഇപ്പോൾ അബുധാബിയിൽ ഉണ്ട്,, ഞാൻ നിങ്ങളുടെ പ്രോഗ്രാം ദിവസം കേൾക്കും,,

    • @muneerkv8911
      @muneerkv8911 4 ปีที่แล้ว +6

      Endina suhrte vishamikunnath.nanum abudhabiyil und.one month ayi sharikkum purathottu irangiyitt.ee prashnam worldil ellavarkum und
      Ellam shariyakum.dont worry

    • @humanbeings3071
      @humanbeings3071 4 ปีที่แล้ว +1

      Don't worry bro...
      God with you...

    • @rphroopesh470
      @rphroopesh470 4 ปีที่แล้ว +1

      Nammal joliyum poi sharja yil ind 😂

    • @kukku123123
      @kukku123123 4 ปีที่แล้ว

      Thavakkalthu alallah....

  • @aswathyrekha531
    @aswathyrekha531 4 ปีที่แล้ว +4

    Touching speech. Feel blessed to hear😇Prayers 🙏

  • @dilnaponnu2669
    @dilnaponnu2669 2 ปีที่แล้ว +1

    Mashaalla

  • @keypeesinternational9175
    @keypeesinternational9175 4 ปีที่แล้ว +7

    Super sir, you are great

  • @sreedevichandran5918
    @sreedevichandran5918 ปีที่แล้ว

    Hai friend this speech very very nice speech 👍👍👍 super 😀👍😀😀😀😀 best wishes super speech superEllamDeyvathinente.. Vazhikal.manase..santmagu

  • @muneerchenoth1414
    @muneerchenoth1414 4 ปีที่แล้ว +1

    Mr. PMA Gafoor sir, good work
    Mind-comforting classes 👍👍👍

  • @safeertanur
    @safeertanur 4 ปีที่แล้ว +7

    Masha allah 👍👍👍

  • @zamanworld4915
    @zamanworld4915 4 ปีที่แล้ว +12

    God bless you

  • @SredheviChandran-um1wm
    @SredheviChandran-um1wm 3 หลายเดือนก่อน

    Hai good afternoon friends this speech Very very nice speech best wishes Mygod godislove Super speech Very very good 💯 super speech best wishes Mygod 😊❤

  • @SredheviChandran-um1wm
    @SredheviChandran-um1wm 5 หลายเดือนก่อน

    Hai good night friends this speech very very nice speech best wishes Mygod godislove Super speech very very good night

  • @SredheviChandran-um1wm
    @SredheviChandran-um1wm 8 หลายเดือนก่อน

    hai.good morning friends this speech Very very nice speech best wishes Mygod godislove Super speech Very very good 😊

  • @SredheviChandran-um1wm
    @SredheviChandran-um1wm 6 หลายเดือนก่อน

    Hai good Afternoon friends this speech very very nice speech best wishes Mygod godislove 😊

  • @najiyasiddeeque2126
    @najiyasiddeeque2126 4 ปีที่แล้ว +5

    Good speech👍👍

  • @SredheviChandran-um1wm
    @SredheviChandran-um1wm 3 หลายเดือนก่อน

    Hai good morning friends this speech very nice speech best wishes my god God is love superb very very good morning friends

  • @salmanck6463
    @salmanck6463 4 ปีที่แล้ว +5

    Masha allah

  • @muhsinaummer9122
    @muhsinaummer9122 4 ปีที่แล้ว +4

    Masha Allah 👍👍👍

  • @SredheviChandran-um1wm
    @SredheviChandran-um1wm 9 หลายเดือนก่อน

    Hai good morning friends this speech Very very nice speech best wishes Mygod godislove 😊❤

  • @sreedevichandran5918
    @sreedevichandran5918 ปีที่แล้ว

    Hai good Evening sir 👍👍🙂 this speech very very nice 👍☺️☺️☺️☺️ mygod. Super friendly 👍👍👍

  • @sreedevichandran5918
    @sreedevichandran5918 ปีที่แล้ว

    Hai good morning friends 😘😘🌻😊👍🌄🌅😚🌞☺️ this speech very very good super speech super friendly best wishes

  • @SredheviChandran-um1wm
    @SredheviChandran-um1wm 5 หลายเดือนก่อน

    Hai good morning friends this speech very very nice speech best wishes Mygod godislove Super speech very very good morning friends 😊

  • @sreedevichandran5918
    @sreedevichandran5918 ปีที่แล้ว

    H àí. Good night friend 😘☺️☺️👍👍👍 super speech 😁😁😁 life Story very very good speech very very good super friendly 👍👍👍👍

  • @SredheviChandran-um1wm
    @SredheviChandran-um1wm หลายเดือนก่อน

    Hai good morning friend this speech very very nice speech best wishes Mygod godislove Super speech very very good morning friend 😘😊

  • @jazeelkunhimoosa9142
    @jazeelkunhimoosa9142 4 ปีที่แล้ว +5

    Awesome 👍🏻👍🏻👍🏻

  • @sreedevichandran5918
    @sreedevichandran5918 10 หลายเดือนก่อน

    Hai Good night friends ❤️❤️❤️ this speech very very nice speech 😃😅😅 bestwisbes manasesanthamaku godislove super friendly super Speech very very good 👌👌👌😘😘😘😘 mygod bestwisbes EllamDeyvathinente vikrithikal Ennu parayatte godislove

  • @sanaaman714
    @sanaaman714 4 ปีที่แล้ว +3

    MashaAlla👌👌👏👏👏

  • @feelthesoul4023
    @feelthesoul4023 4 ปีที่แล้ว +10

    ♥️

    • @moossap3145
      @moossap3145 4 ปีที่แล้ว +1

      ഇത് എത ആ ണ്

    • @sinusankar7455
      @sinusankar7455 4 ปีที่แล้ว

      എത്ര മനോഹരം സുന്ദരം ഈ വാക്കുകൾ. ഞാൻ രാവിലെ ഒരു സ്പീച്ച്
      നിർബന്ധമായും കേൾക്കും.
      രാവിലത്തേ ചായയുടെ രുചികരമായ കടിയായ്...

  • @sreedevichandran5918
    @sreedevichandran5918 10 หลายเดือนก่อน

    Hai good night friends ❤️😙💓 this speech very very nice 👌👌😘❣️👌 best wishesmygod this speech Life story sad 😭😢😭 Éllam Adagaiya speech 💕 Ellam chernnaspeech

  • @SredheviChandran-um1wm
    @SredheviChandran-um1wm หลายเดือนก่อน

    Hai good morning friend this speech very very nice speech best wishes 🙏🙏😊

  • @jaslaminhaj2062
    @jaslaminhaj2062 4 ปีที่แล้ว +2

    Adipoli ka enik nigale valiya estaa enik nigale nerit kanan nalla kodiyund

  • @suharashihab7491
    @suharashihab7491 4 ปีที่แล้ว +8

    ഗഫൂർ സിറിന്റെ വാക്കുകകൾ മനസ്സിൽ തട്ടുന്നത് ആണ്... മനസ്സിൽ സമദനo കിട്ടും....

  • @SredheviChandran-um1wm
    @SredheviChandran-um1wm 2 หลายเดือนก่อน

    Hai good morning friends this speech very very nice speech best wishes ❤😊

  • @nooraashraf1787
    @nooraashraf1787 4 ปีที่แล้ว +1

    Masha Allah. Great, 🙌

  • @sreedevichandran5918
    @sreedevichandran5918 ปีที่แล้ว

    Hai good morning 😘😘😘 friend ☺️👍☺️👍👍👍👍👍👍👍👍👍👍👍 best wishes 😘❤️😍😍😘 this speech very very.goodSpeech...bestFriendlymygodislove

  • @jacob0699j
    @jacob0699j 4 ปีที่แล้ว +4

    Sir, all the speeches you have made I watched almost all of them. It is very inspiring. Please continue..if possible do it in English too for my children..thankyou..

  • @anwarshereef5692
    @anwarshereef5692 4 ปีที่แล้ว +4

    ഹായ് ഗഫൂർ ക്ക

  • @jawadmanu3683
    @jawadmanu3683 4 ปีที่แล้ว +2

    Masha Allah

  • @sreedevichandran5918
    @sreedevichandran5918 ปีที่แล้ว

    Hai Friend this speech very very nice speech 👍👍💬👍👍👍👍👍👍👍👍 super speech 😂😄😄😄😄😄😄😄😄😄😄 super friendly and story Life 🤣🤣🤣 EllamAdagaiya.,mega.Speech... ....... AdipolittoFriend. Speech 👍👍👍👍 super friendly super speeçb Ellen Deyvamthinentevikrithi,...Ennu.... parayam very very good speech sir 👍👍👍 super speech super friendly 👍👍👍👍👍 best wishes super speech 👍👍💬

  • @ribae2847
    @ribae2847 4 ปีที่แล้ว +4

    Great💖

  • @mujeeb951
    @mujeeb951 4 ปีที่แล้ว +5

    Adipoli

  • @sreedevichandran5918
    @sreedevichandran5918 ปีที่แล้ว

    Hai friend good Evening Friend 😘😘😘 this speech very very nice speech 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 super speech super friendly ☺️🙂🙂🙂🙂🙂🙂👍👍🙂🙂 best wishes MYgod Ellam Deyvamthinentevikrithi kal godislove

  • @sreedevichandran5918
    @sreedevichandran5918 ปีที่แล้ว +1

    ഹായ് ഗുഡ് നൈറ്റ് ഫ്രണ്ട് 😘😘😘ഹായ്

  • @mouhammadprasad6223
    @mouhammadprasad6223 4 ปีที่แล้ว +2

    Mashallhua" Good"Porgram" PmA' Gafoor"Sir" thank'borther"

  • @babudineshbabu1372
    @babudineshbabu1372 4 ปีที่แล้ว +2

    U great👍

  • @remyapraveen1345
    @remyapraveen1345 4 ปีที่แล้ว +1

    Thank u

  • @AbdulJaleel-ey2es
    @AbdulJaleel-ey2es 4 ปีที่แล้ว +1

    Excellent...

  • @adilabdulrazak20
    @adilabdulrazak20 4 ปีที่แล้ว +2

    Good speech

  • @sreedevichandran5918
    @sreedevichandran5918 ปีที่แล้ว

    Hai good morning friends 😘😘😘 mygod this speech very very good and. 😢 .... Speech best wishes mygod best Friend mygod manase onnu santha maku Deyvathodu Prathikkam super Speech ☺️💬👍👍👍👍👍👍👍💬💬💬👍💬💬💬👍👍 Super Friendly 👍👍👍👍👍👍 mygod bestwisbes

  • @diyasvlog4075
    @diyasvlog4075 4 ปีที่แล้ว +5

    Good video

  • @sajitha7089
    @sajitha7089 ปีที่แล้ว

    🦋🦋🦋 മാഷാ അള്ളാ

  • @smithathoppil9896
    @smithathoppil9896 4 ปีที่แล้ว +3

    👍

  • @duaskitchenworld6562
    @duaskitchenworld6562 4 ปีที่แล้ว +1

    Maasha allah

  • @hasinalpy4265
    @hasinalpy4265 4 ปีที่แล้ว +1

    Super 👍

    • @sajitha7089
      @sajitha7089 ปีที่แล้ว

      ❤❤❤❤❤❤❤

  • @sreedevichandran5918
    @sreedevichandran5918 10 หลายเดือนก่อน

    Hai Good Afternoon friends 😘😘😘 mygod this speech very very nice speech

  • @stevin2837
    @stevin2837 4 ปีที่แล้ว +1

    Greate man

  • @sanoobkoppath7049
    @sanoobkoppath7049 4 ปีที่แล้ว +2

    👌👌👌

  • @thansishihab9540
    @thansishihab9540 4 ปีที่แล้ว

    Brilliant motivation class allaah blessed with you

  • @rasheedrashi8532
    @rasheedrashi8532 9 หลายเดือนก่อน

    👍👍👍

  • @shobinjoseph9513
    @shobinjoseph9513 4 ปีที่แล้ว +2

    👍🌷👍

  • @saleelaharis1634
    @saleelaharis1634 4 ปีที่แล้ว +3

    Sir ന്റെ books നേരത്തെ ഇഷ്ടമായിരുന്നു... ഇപ്പോള്‍ speech m....

  • @sharafalik487
    @sharafalik487 4 ปีที่แล้ว +1

    Super messages

  • @fidhinsamsheer8989
    @fidhinsamsheer8989 4 ปีที่แล้ว +1

    Mashallah

    • @sreedevichandran5918
      @sreedevichandran5918 ปีที่แล้ว

      Hai good Evening Friend 😘😘😘 mygod manase onnu santha maku

  • @bijeeshpk6249
    @bijeeshpk6249 2 ปีที่แล้ว

    Thanku sir

  • @thajuthaju3523
    @thajuthaju3523 2 ปีที่แล้ว

    Masha Allah Allahamdulillah

  • @Muzammil-wb2nn
    @Muzammil-wb2nn 5 หลายเดือนก่อน

    👍🏻

  • @sushamasubha-if8oc
    @sushamasubha-if8oc ปีที่แล้ว

    👍👍👍nice

  • @lailam3203
    @lailam3203 4 ปีที่แล้ว

    Gafoorkka dosth

  • @anwarbasha7257
    @anwarbasha7257 4 ปีที่แล้ว

    Good

  • @goput9486
    @goput9486 3 ปีที่แล้ว

    Very correct ikka

  • @faisalbbc4615
    @faisalbbc4615 4 ปีที่แล้ว

    touching words

  • @shahidha1575
    @shahidha1575 หลายเดือนก่อน

    Njan chilapol oru mani aavum sir😂😂chilapol 12 mani kazhiyum eniku urangan patunnilla njan gulika kudikunnud urangan😢ente umma marichitu pine njan sherikum urangiyittilla sir umma marichitu randu varsham aayi thudangi😭😭eniku ennitum urangan kazhiyunnilla pavam ente umma pettannu sugar koodi marichu sodium kuranju pine marunnu onnum kayarillayirunnu pine ummante thalayile nerambum churungi vallathoru sangadamayi umma kannu thurakathe 10 divasam kidannu mindathe sowsam illathe ocsigen koduthu 10 divasam kidannu perithalmanna moulanayil annathe divasam orkan veya sir ippoyum veshamam tensionum und😭pine njan ennum karayum divasavum rathriyanu kooduthal karachil eppoyum ummane mis cheyum sir te ummayum marichapol oruppad vedanichille sir paranja aa speech njan kettirunnu😢😢kettapol enikum sangadamayi sir te ellam videosum njan kanunnud eniku sir te speech ishtamanu njan ippo kuttikaleyum kelppikum❤❤vandiyil purathu povumpoyum sir te video kelkaru athu ippo enikoru sheelamayi njan aditu aayi😂😂thank you sir good speech aanu👍

  • @shameerashami9995
    @shameerashami9995 4 ปีที่แล้ว +11

    PMA de speach kettu kettu ellam theernnu...repetation ayi...Good ..kettal mathiyavilla

  • @sreedevichandran5918
    @sreedevichandran5918 ปีที่แล้ว

    Hai good night friends this speech very very good 👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂👍👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍

  • @hafsathahmed384
    @hafsathahmed384 4 ปีที่แล้ว +1

    I love Allah

  • @rahavlogs501
    @rahavlogs501 4 ปีที่แล้ว

    Manassine vallatha aashosamane allahu anugrhikkatta aameen

  • @geetharaman60
    @geetharaman60 2 ปีที่แล้ว

    👍🌹🙏

  • @hemalathahema572
    @hemalathahema572 4 ปีที่แล้ว +1

    🤟

  • @jasmiki2045
    @jasmiki2045 3 ปีที่แล้ว

    ,, 👍👍👍

  • @mariammamathew4732
    @mariammamathew4732 4 ปีที่แล้ว

    Loving, touc&ing

  • @nasarathullamkd4722
    @nasarathullamkd4722 4 ปีที่แล้ว +9

    ഗഫൂർക്ക നിങ്ങളെ no തരുമോ.?

    • @lailahamza1175
      @lailahamza1175 4 ปีที่แล้ว

      സർ നന്വർ തരുമോപ്ളിസ്

  • @geethageetha5488
    @geethageetha5488 3 ปีที่แล้ว +1

    Namichu vakkukalilla parayaan

  • @suharabipk6882
    @suharabipk6882 ปีที่แล้ว

    എന്റെ മങ്ക നെവിളിച്ച് റോഡിൽ വിളിച്ച് വരുത്തിനെക്കറ്റി വ്വാക്കുകൾ പറഞ്ഞു ക്കെണ്ട് വെ ദനങ്കൾക്കേ ട്ത്തു അവർ സുഖം ക്കെള്ളുകയാണ്‌ ഇവർ ചെയ്യുന്നത് ങ്ങത് ഉമ്മയുടെ തലയിക്കെട്ടിവെക്കുകയാണ് ആർക് ചില ദുഷ്ട്ട ൻ മാർക്ക് വൊ ണ്ടി മാത്രം

  • @suharabipk6882
    @suharabipk6882 ปีที่แล้ว

    നോമ്പ്. എന്നോ റമെ ളാൻ എന്നോ വിജ) രം ഇല്ലാ