ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

പ്രതീക്ഷ നഷ്ടപ്പെട്ടോ ?​ ആത്മവിശ്വാസം കുറഞ്ഞോ !,​ ഒന്ന് കേട്ടുനോക്കൂ pma gafoor speech

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ค. 2020
  • പ്രതീക്ഷ നഷ്ടപ്പെട്ടവർക്കും ആത്മവിശ്വാസമില്ലാത്തവർക്കും ഏറെ ഉപകാരപ്പെടുന്ന വാക്കുകളാണിവിടം. പ്രതീക്ഷയെ,​ ആത്മ വിശ്വാസത്തെ വാനോളം ഉയർത്താൻ ഈ പ്രഭാഷണങ്ങൾ.
    #pma_gafoor_speech #motivational_speech

ความคิดเห็น • 208

  • @suhailakk6498
    @suhailakk6498 4 ปีที่แล้ว +191

    Sirnte ഇങ്ങനെയുള്ള ഓരോ വാക്കുകൾ ആണ്.... ഇന്ന് എനിക്ക് ജീവിക്കാൻ പ്രതീക്ഷ നൽകുന്നത്....
    നിങ്ങളുടെ ഓരോ ശബ്ദത്തിനും വാക്കുകൾക്കും.... ഓരോ ജീവിതത്തിനും ഉന്മേഷം നൽകുന്നത്.❤️
    ദീർഘായുസ്സ് നൽകട്ടെ.... ആമീൻ ❤️💯

    • @ALRAHMAMEDIA313
      @ALRAHMAMEDIA313 4 ปีที่แล้ว +4

      AL-RAHMA MEDIA

    • @salimvt-ru1xc
      @salimvt-ru1xc 4 ปีที่แล้ว +5

      Nashichukondirikkunna. Manushyarku Nervazhiyilekuvaran. Upakarapedunnathanu. Thankalude. Speechs

    • @murshidakadar3687
      @murshidakadar3687 3 ปีที่แล้ว +3

      Sathyamaan. Indehathinte vaakkukal enikk iniyum pretheekshakal nalkunnund thanks

    • @sabesabe7816
      @sabesabe7816 3 ปีที่แล้ว +2

      Ennum. Ellavarkum. Unarvu. Nalku

    • @sabesabe7816
      @sabesabe7816 3 ปีที่แล้ว +3

      💯💯💯💯❣️✔️

  • @traveldiary7670
    @traveldiary7670 ปีที่แล้ว +5

    എന്റെ അവസ്ഥയും ആ കഥയിലെ പോലെ ആണ് . മരിക്കുമെന്ന് ഞാൻ ഉറപ്പിച്ചിരുന്ന ദിവസങ്ങൾ. ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു പോയെന്ന് ഞാൻ കരുതി. എന്തുകൊണ്ട് എനിക്ക് അങ്ങനെ തോന്നി എന്നറിയില്ല അള്ളാഹു വിനോട് പ്രാർത്ഥിച്ചു ഇനിയും ജീവിതം ഉണ്ടാകുമെന്നു സ്വയം വിശ്വസിച്ചു ജീവിതത്തിലേക്കു തിരിച്ചു വരുന്നു. പ്രതീക്ഷ നഷ്ടപ്പെട്ടാൽ നമ്മുടെ മനസ്സും നമ്മുടെ കൈ വിട്ടു പോകും. വല്ലാത്ത അവസ്ഥ ആണ് അതു. അള്ളാഹു ദീര്ഗായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എല്ലാവരെയും. ആമീൻ 🤲🤲

  • @sujathamalakunnel2731
    @sujathamalakunnel2731 4 ปีที่แล้ว +132

    മനസിന്‌ തളർച്ച തോന്നുമ്പോൾ സാറിന്റെ ക്ലാസുകൾ എടുത്തു കേൾക്കും. നല്ല ഉപദേശ ങ്ങൾക്ക് നന്ദി യുണ്ട് sir

  • @achu_ashfaq__
    @achu_ashfaq__ 3 ปีที่แล้ว +20

    പ്രവാസ ജീവിതത്തില്‍ ഒരുപാട്‌ കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കുന്നവര്‍ ഞാനടക്കം ഉള്ള ഒരുപാട്‌ സുഹൃത്തുക്കള്‍ ഉണ്ട് നമുക്ക് ഇടയില്‍.
    അവര്‍ക്കു ഒരു നേരം ഇക്ക യുടെ ഈ വാക്കുകൾ വലിയ ഒരു സാന്ത്വനം ആവാന്‍ സാധിക്കുന്നു.. Allah حير നല്‍കട്ടെ 🤲🤲

  • @lailahameed2101
    @lailahameed2101 4 ปีที่แล้ว +34

    ഇത് കേട്ടിരിക്കുമ്പോൾ മനസ്സിന് കനം കുറഞ്ഞു വരും. I like it.

  • @ManiKandan-kd2ql
    @ManiKandan-kd2ql 3 ปีที่แล้ว +6

    സാറിന്റെ speach കേൾക്കുമ്പൾ...മനസ്സിലേക്ക് തൂമഞ്ഞ് തുള്ളിയിടുന്നത് പോലെ...... സാന്ത്വന സ്പർശത്തിന്റെ നനവ് ...അറിയുന്നു....

  • @accammachacko9678
    @accammachacko9678 ปีที่แล้ว +2

    അങ്ങയുടെ വാക്കുകൾ ഹൃദയം തുറന്നു തരുന്ന വചനങ്ങൾ ആണ്.ഞാൻ കുറച്ചു നാളുകൾ ആയുള്ളൂ ഇൗ വാക്കുകൾ കേൾക്കാൻ തുടങ്ങിയിട്ട്. God bless U Sir.

  • @muzicbeats5878
    @muzicbeats5878 4 ปีที่แล้ว +30

    Sir you are great your words gives a positive energy ,god bless you .

    • @123abdulumer
      @123abdulumer 3 ปีที่แล้ว

      സൂപ്പർ 👍👍👍👌👌

  • @shanzvlogs9678
    @shanzvlogs9678 3 ปีที่แล้ว +1

    കോവിഡ് നെയുമോണിയ ആയും തൈരോയിടയും തളർത്തിയതിൽ നിന്നും പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ഈ സാഹചര്യത്തിൽ നിങ്ങളുടെ കാണാത്ത വീഡിയോസുകളും കണ്ടു കഴിഞ്ഞ വീഡിയോകൾ ആവർത്തിച്ചും കാണുന്നു.. കേൾക്കുന്നു....ഒരുപാട് സ്വാധീനിക്കുന്ന വാക്കുകളാണ് സർ.... Thank you...

  • @sajanpa393
    @sajanpa393 3 ปีที่แล้ว +5

    തളർന്ന ഈ നിമിഷത്തിൽ അങ്ങയുടെ ഈ സംസാരം എന്തെ പടച്ചവന്റെ തോളത്തു കയ്യിട്ടു നടക്കുന്ന അഭിനയിച്ചു നടക്കുന്ന ഈ വെള്ള വേഷധാരികൾ mansilakkathathu

  • @marshanowfalnb2735
    @marshanowfalnb2735 3 ปีที่แล้ว +6

    വല്ലാത്തൊരു ഊർജം തരുന്ന വാക്കുകൾ..🌷🌷

  • @shailabanuyounas9482
    @shailabanuyounas9482 3 ปีที่แล้ว +7

    Sir പറയുന്ന story കേൾക്കുമ്പോൾ കണ്ണ് നിറയും

  • @shareenakckc9420
    @shareenakckc9420 3 ปีที่แล้ว +5

    സാർ
    ഒരു പാട് ആശ്വാസം തോന്നുന്നു.... നന്ദി...✍️

  • @sumisumayya5129
    @sumisumayya5129 3 ปีที่แล้ว +43

    ഇദ്ദേഹത്തിന് പുരസ്കാരം കൊടുക്കണം

  • @babyabraham9284
    @babyabraham9284 3 ปีที่แล้ว +3

    സാറിന് ഒരു ബിഗ് സല്യൂട്ട് നന്ദി ഒത്തിരി ഒത്തിരി നന്ദി

  • @jasminbapputty5330
    @jasminbapputty5330 3 ปีที่แล้ว +11

    Masha ALLAH! May ALLAH Bless U abundantly, aameen!

    • @Cubarcr7
      @Cubarcr7 3 ปีที่แล้ว

      Aameen

  • @haseenasalim8141
    @haseenasalim8141 3 ปีที่แล้ว +5

    If you judge someone, you won't get time to love them. Beautiful concept 💡 😍 💖

  • @kenzworld4282
    @kenzworld4282 4 ปีที่แล้ว +5

    Ethile 2 changathimarude Katha njan padipichitund.10 classil epol Arabic le oru adyamanath! النافذة 😍

  • @aliyaliya3225
    @aliyaliya3225 3 ปีที่แล้ว +2

    താങ്കളുടെ വോയിസ്‌ കേൾക്കുമ്പോൾ മനസ്സിൽ ഒരു സമാധാനം ആണ്

  • @vivekvyonxz3263
    @vivekvyonxz3263 3 ปีที่แล้ว +5

    Manass niranju sir,thank u soo much for ur magical voice and speech

  • @Dana22983
    @Dana22983 4 ปีที่แล้ว +4

    Sir njan vaayichittund ee story.ningalude ellaa classukalum super aanu.

  • @akkuashilvkd1918
    @akkuashilvkd1918 4 ปีที่แล้ว +9

    Jazhakallahukhyr

  • @vimalammapaulose4900
    @vimalammapaulose4900 2 ปีที่แล้ว +2

    ജിവിക്കാൻ കൊതി തോന്നിപ്പിക്കുന്ന കഥ wow

  • @nandurao1664
    @nandurao1664 3 ปีที่แล้ว +2

    Today I smile because of you

  • @BLACKDEVIL-os5yl
    @BLACKDEVIL-os5yl 4 ปีที่แล้ว +4

    Adipoli speech I like that sir ne onne neril kanan pattiyenghil adhinte bhagyam ann

  • @najumudeenm7849
    @najumudeenm7849 4 ปีที่แล้ว +5

    Great words sir ur words giving positive energy

  • @ashapeter3980
    @ashapeter3980 4 ปีที่แล้ว +7

    Beautiful ♥️👌👍

  • @balkeesbakar1688
    @balkeesbakar1688 3 ปีที่แล้ว +2

    Sir nde speach aan njan jeevikunnath .Allahu vil ulla vishvasavum .allel njan enno poyirunnu

  • @zareenasalam7164
    @zareenasalam7164 3 ปีที่แล้ว +4

    Heart touching speech sir

  • @nishadkms9539
    @nishadkms9539 4 ปีที่แล้ว +7

    Orupad manushark aashvasvum samadanavum sandhoshavum kulirmayum aananthavum nalkunnu sundharamaya aa samsara vakkukal allahuvinte kodathiyil gafoorbaye ningalk upakarapedum theercha allahu uparapedutthu maravatte aameen

    • @craftbyzahwa2642
      @craftbyzahwa2642 4 ปีที่แล้ว

      Masha allah.. sir ee vaakkukalkk pakaram vekkanilla..allahu deergayussum arogyavum pradanam cheyyatte

  • @accammachacko9678
    @accammachacko9678 ปีที่แล้ว

    മനുഷ്യരുടെ ഇടയിൽ ജാതി ചിന്ത വലിയ തോതിൽ വർധിക്കുന്നു. അത് ഇല്ലാതെ എല്ലാവരും സ്നേഹം ആയി കഴിഞ്ഞു പോയെങ്കിൽ എത്ര നന്നായിരുന്നു.

  • @dhanyasandeep6050
    @dhanyasandeep6050 3 ปีที่แล้ว +2

    തൽക്കാലം ആശ്വാസം ലഭിക്കും വിധിയെ മാറ്റാൻ ആർക്കും കഴിയില്ല

  • @shabna.s.n3217
    @shabna.s.n3217 4 ปีที่แล้ว +4

    Mashallah a positive speech🥰

  • @nisunasrin2271
    @nisunasrin2271 3 ปีที่แล้ว +1

    Your words give me so much energy. It is through your precious words that I find solace and comfort in all my sorrows. I am your greatest admirer.... 🥰😍

  • @KrishnaKumar-kd7pr
    @KrishnaKumar-kd7pr 3 ปีที่แล้ว +4

    Sir my fan

  • @jameelanajva4173
    @jameelanajva4173 2 ปีที่แล้ว +1

    Supar msg👌

  • @KrishnaKumar-kd7pr
    @KrishnaKumar-kd7pr 3 ปีที่แล้ว +7

    Feeling god

  • @hibahadi8240
    @hibahadi8240 ปีที่แล้ว

    Super mottivation nanumm eganay yullaa mindanippol ethu kattappol samadanamayyi☺️☺️☺️

  • @hansidam2896
    @hansidam2896 3 ปีที่แล้ว +1

    , sir,,, your words give me postive energy..... Thank you sir..... Jazakkallahulhauirr

  • @chinnuunni1766
    @chinnuunni1766 3 ปีที่แล้ว +1

    Thanks for your great advice

  • @binduprabha6791
    @binduprabha6791 3 ปีที่แล้ว +4

    Very inspiring vooce

  • @HarisHaris-jk6mz
    @HarisHaris-jk6mz 3 ปีที่แล้ว +13

    ആത്മഹത്യ ചെയ്യാൻ ചിന്ത വരുമ്പോൾ ഇദ്ദേഹത്തിണ്റ്റെ വീഡിയോ കാണുക

    • @safnashfz8889
      @safnashfz8889 3 ปีที่แล้ว

      Sathyam

    • @murshidakadar3687
      @murshidakadar3687 3 ปีที่แล้ว

      Sathyam

    • @jithesh1216
      @jithesh1216 3 ปีที่แล้ว

      ജീവിതം എപ്പോഴേ മടുത്തു....... പക്ഷേ ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോ എന്തൊക്കെ ചെയ്യാനുണ്ടെന്നു തോന്നും

    • @jaleelstark4174
      @jaleelstark4174 3 ปีที่แล้ว

      Sathyam

    • @alim_u_h_a_m_m_e_d1665
      @alim_u_h_a_m_m_e_d1665 3 ปีที่แล้ว

      💞

  • @SredheviChandran-um1wm
    @SredheviChandran-um1wm 8 หลายเดือนก่อน

    Hai good night friends this speech Very very nice speech best wishes Mygod godislove Super speech Very very good 😊

  • @gopikapp4572
    @gopikapp4572 3 ปีที่แล้ว +3

    Great words sir❤️

  • @SredheviChandran-um1wm
    @SredheviChandran-um1wm 8 หลายเดือนก่อน

    Hai good afternoon friends this speech very very nice speech best wishes Mygod godislove Super speech very very good speech 😊

  • @jithuminhal4876
    @jithuminhal4876 3 ปีที่แล้ว +1

    Ente manasinu eettavum santhosham kittunnath nigale vakkukal kelkkubbo anu❤️

  • @gayathrips6956
    @gayathrips6956 3 ปีที่แล้ว +2

    Athee prenayathe kaalum sudharamakiya aa chegatham aanu enum adhehathite erutt mattiye thane😍😍😘

  • @AbdulMajeed-zs5rc
    @AbdulMajeed-zs5rc 4 ปีที่แล้ว +12

    വല്ലാതെ മനസ്സിൽ തട്ടി അറിയാതെ കണ്ണു നിറഞ്ഞൊഴുകി

  • @haseenafayis5429
    @haseenafayis5429 3 ปีที่แล้ว +1

    Njan thalannu pokum ennu thonnumbol sir nta speech eniku veendum pratheeksha nalkunnu

  • @secondowner276
    @secondowner276 ปีที่แล้ว

    Owsm msg and inspiration for everyone.

  • @jishadevan783
    @jishadevan783 3 ปีที่แล้ว +1

    Really appreciate it.... fabulous message... congrats to you My dear friend...l value you...

    • @suniasharusuniasharu7782
      @suniasharusuniasharu7782 3 ปีที่แล้ว +1

      കഥ കേൾക്കുമ്പോൾ മറ്റുള്ളവർക്ക് വേണ്ടി - എന്തെങ്കിലും ചെയ്യാൻ ആയുസ്ലം, ആരോഗ്യവും തരണേ. എന്ന പ്രാർത്ഥനയാണ്.

  • @shigilasaleem6802
    @shigilasaleem6802 2 ปีที่แล้ว

    Mashe
    Ningalude vakkukalodu vallaatha pranayam thonnunnu....
    Allahu anugrahikkatte...

  • @mohdashraf4118
    @mohdashraf4118 ปีที่แล้ว

    A great story. You are absolutely correct.

  • @aabidsulaiman7368
    @aabidsulaiman7368 3 ปีที่แล้ว +1

    Beautiful great words👌👌👍👍

  • @rizvanaanzar9347
    @rizvanaanzar9347 3 ปีที่แล้ว +1

    Thank you sir... No words🙏🙏🙏

  • @sreedevichandran5918
    @sreedevichandran5918 ปีที่แล้ว

    Hai good morning friends 🙂🙂🙂 this speech very very nice 👍👍👍

  • @mrcinemabranthan9637
    @mrcinemabranthan9637 2 ปีที่แล้ว +1

    God bless you ❤️

  • @mercyjacobc6982
    @mercyjacobc6982 2 ปีที่แล้ว

    വീണു കിടക്കുന്ന മനുഷ്യരെ എഴുന്നേൽപ്പിക്കാൻ താങ്കൾക്ക് പറ്റിയതൊക്കെ ചെയ്യൂ 🙏👍

  • @sahirasaleem641
    @sahirasaleem641 2 ปีที่แล้ว +1

    Annum nanma maathram

  • @dayanajoseph9308
    @dayanajoseph9308 3 ปีที่แล้ว +4

    Aa chengathi poleyanu eppol gafoorkka enikkyu

  • @anilcv766
    @anilcv766 3 ปีที่แล้ว +2

    GAN.Hope is The Real Thing.Thank You Master.

  • @rejithap.v1967
    @rejithap.v1967 3 ปีที่แล้ว

    Sir ethra ketalum ketalum mathivaratha polulla vakukalu thankaludeth.....oru dhaiveekatha vallathe spread avunu....😊😍

  • @maishasworld4611
    @maishasworld4611 2 ปีที่แล้ว

    Mashaallah nalla speech

  • @shajilashajahan9666
    @shajilashajahan9666 3 ปีที่แล้ว +1

    masha allah

  • @azalaazimpaathu5463
    @azalaazimpaathu5463 3 ปีที่แล้ว

    Sir you are the great gd blss you

  • @statuscreater5441
    @statuscreater5441 3 ปีที่แล้ว +1

    😥എന്റെ കണ്ണ് നിറഞ്ഞു പോയി

  • @Ssuryakrishnankutty
    @Ssuryakrishnankutty 3 ปีที่แล้ว +4

    Orupad nanniyund sir.. Sirntea sound kekkubo thannea oru aswasamane...

  • @jameelanajva4173
    @jameelanajva4173 2 ปีที่แล้ว

    Si, thanks

  • @nishanisha1709
    @nishanisha1709 3 ปีที่แล้ว

    Gafoorikka ningalude vakkukal Enne karayippichu Njan thalarumbol Oru snthanamnu sirnte vakkukal

  • @sinan____ek1913
    @sinan____ek1913 3 ปีที่แล้ว +1

    Gafoorka സൂപ്പർ

  • @sainaharis127
    @sainaharis127 2 ปีที่แล้ว

    Allahu sirinu Ayushmann aroghyavum nalkatte aameen😊😊

  • @Nafeesa-df4sz
    @Nafeesa-df4sz 2 ปีที่แล้ว +1

    സർ. എനിക്ക് ഒരുവീടാഖാൻ ദുഹാ cheyyane

  • @natheeraabdulmajeed945
    @natheeraabdulmajeed945 3 ปีที่แล้ว +1

    Super speech n positive energy kittunna words. Alhamdulillah

  • @sameerc763
    @sameerc763 3 ปีที่แล้ว

    സാർ വാക്കുകൾ അടിപൊളി

  • @rashidmkd3999
    @rashidmkd3999 4 ปีที่แล้ว +5

    💯💓

  • @pushpagopan5378
    @pushpagopan5378 2 ปีที่แล้ว

    Sir ...amazing video

  • @lamihamukkan4616
    @lamihamukkan4616 3 ปีที่แล้ว +2

    Ee story 9 l padikkan und......

  • @sappusvlog2237
    @sappusvlog2237 2 ปีที่แล้ว +1

    Kettittund story

  • @nihalakmp772
    @nihalakmp772 3 ปีที่แล้ว +3

    Ma sha Allah allahu barakath cheyyatte

  • @sheejapy2379
    @sheejapy2379 4 ปีที่แล้ว +2

    Alhamdulilla

  • @ameenashereef6951
    @ameenashereef6951 3 ปีที่แล้ว

    ഈ വാക്കുകൾ കേൾക്കുബോൾ ഒരു samsadanam kittum

  • @sheejatr2986
    @sheejatr2986 3 ปีที่แล้ว +1

    good

  • @rubijeffrey6618
    @rubijeffrey6618 4 ปีที่แล้ว +1

    Superb

  • @sonisaji6561
    @sonisaji6561 4 ปีที่แล้ว +3

    ഗുഡ് വീഡിയോ

  • @statuscreater5441
    @statuscreater5441 3 ปีที่แล้ว

    Sir🙏സ്നേഹം മാത്രം

  • @entegurukulam6503
    @entegurukulam6503 3 ปีที่แล้ว +2

    🙏🙏🙏🙏🙏👌

  • @modifiedcars3705
    @modifiedcars3705 2 ปีที่แล้ว

    Ipol jeevichirikkunad sir karanam

  • @famshidkh4009
    @famshidkh4009 3 ปีที่แล้ว

    Superrrrr Gafurka

  • @sabesabe7816
    @sabesabe7816 3 ปีที่แล้ว +3

    💯❣️

  • @mayaanu7218
    @mayaanu7218 2 ปีที่แล้ว +1

    🙏🙏🙏🙏. കണ്ണ് കാണാത്ത കഥ പറയുന്ന chaghaathi

  • @smarttravalandfood7272
    @smarttravalandfood7272 3 ปีที่แล้ว +2

    👍🏻

  • @musthafavalakkundan446
    @musthafavalakkundan446 3 ปีที่แล้ว

    good maseg sir

  • @althafponnani7301
    @althafponnani7301 3 ปีที่แล้ว +2

    👌👌👌👌

  • @sajnaaminshah5413
    @sajnaaminshah5413 4 ปีที่แล้ว +20

    Ara rabbe ethinu dislike adikkane

  • @sameerathajudheen5973
    @sameerathajudheen5973 3 ปีที่แล้ว

    nise

  • @sridadivya3710
    @sridadivya3710 2 ปีที่แล้ว +2

    💯💯മോട്ടിവേഷൻ

  • @KrishnaKumar-kd7pr
    @KrishnaKumar-kd7pr 3 ปีที่แล้ว +1

    God

  • @vivekvyonxz3263
    @vivekvyonxz3263 3 ปีที่แล้ว +1

    Kannu niranju poy sir😔

  • @rathiramesh6803
    @rathiramesh6803 ปีที่แล้ว

    👍

  • @minimol7142
    @minimol7142 3 ปีที่แล้ว

    Super