Spoken English for beginners in Malayalam | Part 3 | ഈസിയായി ഇംഗ്ലീഷ് സംസാരിക്കാം | EMTEES Academy

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2022
  • ഇംഗ്ലീഷുകാരെ പോലെ ഇംഗ്ലീഷ് സംസാരിക്കുന്ന Expert ആയിട്ടുള്ള ട്രൈനേഴ്‌സ്നോടൊപ്പം ഞങ്ങളുടെ English live training session-ൽ പങ്കെടുക്കൂ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കൂ | EMTEES Academy യുടെ training session-നെ പറ്റി കൂടുതലറിയാൻ WhatsApp ചെയ്യൂ
    👇👇👇👇👇👇👇👇👇👇👇👇👇👇
    WhatsApp: wa.me/918848956899
    The best Spoken English tutorial in malayalam
    Aneecia Vrghese & Abdusamad TK | EMTEES Academy
    Emtees Academy offers more than just language courses. We provide students with consistent and reliable access to learn in an interactive, experimental and self-analysing environment. Learn online using our high-quality resources to quickly improve your learning skills.
    Let nothing and nobody restrict you from learning and trying new things. Learn at your convenience. Get more practice. Improve your skills. Access the extended interactive sessions with our mentors. They are bilingual with linguistic qualifications and years of experience. Be with and experience the best learning environments.
    With Emtees, your age, job and education is no barrier for learning. There's always a special place for you at Emtees. We combine our own modules and experienced trainers to give you the best possible learning experience. Choose to learn with Emtees and boost your self-confidence.
    spoken english malayalam
    spoken english kerala
    spoken english guru,
    spoken english classes,
    spoken english malayalam,
    spoken english class 1,
    spoken english made easy,
    spoken english app,
    spoken english and broken english,
    spoken english and broken english summary,
    spoken english app free,
    a spoken english test,
    the spoken english guru,
    the spoken english channel,
    the spoken english dev sir,
    a complete spoken english course,
    a s reddy spoken english class,
    how to speak a spoken english,
    spoken english by neetu singh,
    spoken english by dear sir,
    spoken english book,
    spoken english basic,
    spoken english bengali,
    spoken english bangla,
    spoken english by suman mam,
    spoken english class 2,
    spoken english class 3,
    spoken english conversation,
    spoken english classes in malayalam,
    spoken english class 4,
    spoken english c,
    spoken english dear sir,
    spoken english day 1,
    spoken english daily use sentences,
    spoken english day 2,
    a b c d spoken english,
    spoken english easy,
    spoken english english,
    spoken english easy method,
    spoken english easy way,
    spoken english exampur,
    spoken english easy learning in malayalam,
    spoken english episode 1,
    e school spoken english malayalam academy

ความคิดเห็น • 1.9K

  • @EMTEESAcademy
    @EMTEESAcademy  2 ปีที่แล้ว +84

    EMTEES ACADEMY-യുടെ English speaking course-നെ പറ്റി കൂടുതലറിയാൻ contactചെയ്യൂ 👉 wa.me/918848956899

    • @inniramv3222
      @inniramv3222 2 ปีที่แล้ว +1

      അനന്ത ഫ്രണ്ട് അല്ലേ 1 അദ്ദേഹം അല്ലേ

    • @ambilyk.n2207
      @ambilyk.n2207 2 ปีที่แล้ว +11

      Emtees accadami യുടെ ഇംഗ്ലീഷ് സ്പീകിംഗ് course വളരെ ഫലപ്രദമാണ്

    • @ashikajo9224
      @ashikajo9224 2 ปีที่แล้ว +4

      Very good technique👌👌👍👍, cute mam and sir❤👌👍

    • @akhilasuresh4229
      @akhilasuresh4229 2 ปีที่แล้ว +3

      Course fee ethra

    • @diyavlogs9069
      @diyavlogs9069 ปีที่แล้ว +2

      സാർ വളരെ എളുപ്പത്തിൽ പടി കാൻ പറ്റി നന്ദിയുണ്ട്

  • @kesumon8229
    @kesumon8229 2 ปีที่แล้ว +358

    Sir നിങ്ങൾ എത്ര സിമ്പിൾ ആയിട്ടാണ് പറഞ്ഞു തരുന്നത്.. ഇപ്പോൾ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട് ഒരുദിവസം നിങ്ങളെ പോലെ ഞാനും Inglish ഒഴുക്കോടെ സംസാരിക്കും

  • @azeezmalu
    @azeezmalu 2 ปีที่แล้ว +34

    പഠിക്കുന്ന സമയത്തു നിങ്ങളെ പോലുള്ളവരെ അധ്യാപകരായി കിട്ടിയിരുന്നുവെങ്കിൽ എന്നെ പോലുള്ളവരുടെ അവസ്ഥ വേറെ ലെവൽ ആകുമായിരുന്നു
    വളരെ നല്ല ക്ലാസ്സ്‌ 🥰🥰🥰😍😍😍

    • @EMTEESAcademy
      @EMTEESAcademy  2 ปีที่แล้ว +2

      Thanks for sharing your feedback👏🏻

    • @asworld4716
      @asworld4716 ปีที่แล้ว

      @@EMTEESAcademy mam chila sentencil on leave ennum leave ennum parayunnu. Ath manasilavunnilla
      Plz reply

  • @athiraathira9314
    @athiraathira9314 ปีที่แล้ว +88

    Thank u Sir
    Njan അപ്രതീക്ഷിതമായി ആണ് programe കണ്ടത്
    എന്റെ ജോലി ആവിശ്യത്തിന് spoken English ആവിശ്യം ആയിരുന്നു
    എങ്ങനെ പഠിക്കും എവിടെ തുടങ്ങും
    എന്ന് വിഷമിച്ചു
    അപ്പോഴാണ്
    ഇത് എന്റെ ശ്രെദ്ധയിൽ പെട്ടത്
    ഇപ്പോൾ സന്തോഷവും
    Confidence ഉണ്ടായി
    Sir നും madam ത്തിനും ഒരുപാട് നന്ദി
    പാവപ്പെട്ട കുട്ടികൾക്കു
    ഒരു പ്രെജോദനമാണ്
    രണ്ടു പേരും
    God bless

  • @ghostff6690
    @ghostff6690 ปีที่แล้ว +75

    ഇത്രെയും നന്നായി spoken english class edukkunnath ഞാൻ ഇതുവരെ കണ്ടിട്ടില്ല.Thank you sir and teacher🙏

  • @sudhasudha5476
    @sudhasudha5476 2 ปีที่แล้ว +36

    Hii sir എനിക്ക് ഒട്ടും ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞൂടാ. പക്ഷെ നിങ്ങടെ ക്ലാസ്സ്‌ കണ്ടതിനു ശേഷം എന്നെകൊണ്ടും ഇംഗ്ലീഷ് സംസാരിക്കാൻ പറ്റും എന്ന വിശ്വാസം വന്നിട്ടുണ്ട്. Thank you sir

    • @Beena-qm6ey
      @Beena-qm6ey 11 หลายเดือนก่อน

      He is my friend
      He is not my friend
      Is he married
      Isn't he late today

  • @jibinkoloth7247
    @jibinkoloth7247 ปีที่แล้ว +139

    ഓരോ sentence മലയാളത്തിൽ പറയുമ്പോൾ ചെറിയൊരു ടൈം ഗാപ്‌ കൂടെ തന്നാൽ നന്നായിരിക്കും. ആ സമയം ഞങ്ങൾക്ക് അറിയാവുന്ന ഉത്തരം ഓർത്തുവെക്കാം. സർ അതിന്റെ യഥാർത്ഥ ഉത്തരം പറയുമ്പോൾ ഞങ്ങൾക്ക് എവിടെയാണ് തെറ്റപറ്റിയതെന്ന് നന്നായി മനസ്സിലാക്കാൻ പറ്റും 👍🏻👍🏻

    • @muzammilmuz836
      @muzammilmuz836 ปีที่แล้ว +3

      correct

    • @sumihidaya7324
      @sumihidaya7324 ปีที่แล้ว

      Crct

    • @zaidaliali6908
      @zaidaliali6908 ปีที่แล้ว

      Correct

    • @dps5897
      @dps5897 ปีที่แล้ว +12

      @@zaidaliali6908 sir paranju kazhinju madam parayunnathinu munne njan pause cheyyum ennitu njan utharam parayum athu kazhinju madathinte answer play cheyyullu....😀😀😀

    • @ninjadjvaishh3064
      @ninjadjvaishh3064 ปีที่แล้ว +2

      pause

  • @shafna70
    @shafna70 ปีที่แล้ว +80

    𝐀𝐜𝐭𝐢𝐯𝐢𝐭𝐲
    He is my friend
    He is not my relative
    Is he married
    Isn't he late today
    I understand the class very well...!Thankyou❤

    • @minishiji3957
      @minishiji3957 ปีที่แล้ว

      Same 👍❤️

    • @barbieshowwithameya4056
      @barbieshowwithameya4056 ปีที่แล้ว

      He is. my friend,. He is not my relative,. Is he married, Isn't,, he late today

  • @aleenamajo3703
    @aleenamajo3703 ปีที่แล้ว +3

    He is my friend
    He is not my relative
    He is married
    Isn't je late today
    ഒരുപാട് നന്ദി ഉണ്ട് sir and mam
    ഇംഗ്ലീഷിനെ എന്ന വിഷയത്തോട് ഇഷ്ടമല്ലാത്ത ഞാൻ ഇംഗ്ലീഷ് ഇഷ്ടപ്പെടാൻ തുടങ്ങി

  • @shahabaah
    @shahabaah 2 ปีที่แล้ว +9

    ഞാൻ ലാസ്റ്റ് Repeat cheythappol Sir മലയാളം പറയുമ്പോൾ ഉടനെ ഞാൻ വീഡിയോസ് ഓഫ് ആക്കി ഞാനൊന്ന് അതിൻറെ ഇംഗ്ലീഷ് പറഞ്ഞുനോക്കൂം
    എനിക്ക് നന്നായിട്ട് പറയാൻ കഴിയുന്നു..... Thanks Very Useful......iam proud of you & me😁😉

  • @jamshidhakk6860
    @jamshidhakk6860 2 ปีที่แล้ว +12

    super class👏👏👍
    1- He is my friend
    2- He is not my relative
    3- Is he married?
    4- Isn't he late today?

  • @arshidasherin1111
    @arshidasherin1111 ปีที่แล้ว +4

    സത്യത്തിൽ എനിക്ക് പല ക്ലാസുകളും കേൾക്കുമ്പോൾ മടിപ്പ് തോന്നുന്നുണ്ട് പക്ഷേ ഈ ക്ലാസ് കേൾക്കുമ്പോൾ നല്ല Interest ഉണ്ട്🙌🏻🥰താങ്ക്യൂ സർ

  • @ananyaanurag5760
    @ananyaanurag5760 ปีที่แล้ว +13

    Excellent classes sir🙏 thank you so much sir for giving the unbelievable classes providing.......

  • @ridoosrichoosworld
    @ridoosrichoosworld 2 ปีที่แล้ว +14

    Super class.
    നന്നായി മനസ്സിലാവുന്നുണ്ട് .☺💕

  • @sasindranpp8496
    @sasindranpp8496 2 ปีที่แล้ว +13

    One of the best efforts for making english an easy one and is more practical and I wish you all the best to make the journey a comfortable one.

  • @vishnuks3958
    @vishnuks3958 ปีที่แล้ว +3

    🤗ഞാൻ ഇപ്പോഴാണ് കാണുന്നത് നല്ല രീതിയിൽ മനസ്സിലാക്കാൻ പറ്റുന്നുണ്ട് 🔥

  • @sashashajahan4754
    @sashashajahan4754 ปีที่แล้ว +7

    you both doing a great job ...Thank you so much

  • @shibila.t.s1184
    @shibila.t.s1184 2 ปีที่แล้ว +10

    Excellent class thank you so much sir👍

  • @maimoomujeemaimoo2035
    @maimoomujeemaimoo2035 2 ปีที่แล้ว +8

    Very useful class thank you so much👍🏻👍🏻👍🏻

  • @najeeb_p_jamal_2
    @najeeb_p_jamal_2 ปีที่แล้ว +5

    very helpful. the classes are very catchy.i practice it daily. thank you

  • @jojotp8484
    @jojotp8484 ปีที่แล้ว

    Sir എനിക്ക് നിങ്ങളുടെ കോച്ചിംഗ് വളരെ ഇഷ്ടമായി ഞാനൊരു തുടർന്നു കൊണ്ടു പോകാൻ ആഗ്രഹിക്കുന്നു ശരിക്കും മനസ്സിലാവുന്ന രീതിയിലാണ് നിങ്ങൾ പറഞ്ഞു തരുന്നത് ഒക്കെ താങ്ക്യൂ വെരിമച്ച്

  • @lavender1232
    @lavender1232 2 ปีที่แล้ว +68

    Hello Emtees, super class don't stop it pls continue we are waiting for your next episode 👋👋👋

  • @fiselkt8492
    @fiselkt8492 2 ปีที่แล้ว +4

    Nannayitt manasilaavunnund,Nalla class.thank uuu

  • @vijayalekshmysathish8775
    @vijayalekshmysathish8775 ปีที่แล้ว +3

    I am practicing daily. I can understand very easy. Thank you so much sir &madam.

  • @rasiyaek5322
    @rasiyaek5322 ปีที่แล้ว +4

    It is very helpful classes.
    Thank You So Much😍!

  • @abroadjobupdates
    @abroadjobupdates 2 ปีที่แล้ว +9

    I am satisfied your class

  • @sunithak5528
    @sunithak5528 ปีที่แล้ว +5

    Very useful class thank you so much sir and mam ❤️

  • @sivarenjnirenju4987
    @sivarenjnirenju4987 ปีที่แล้ว +2

    Adipoli Aayitt manasilakunund. ❤️

  • @anusajianu2606
    @anusajianu2606 ปีที่แล้ว +1

    tnx ithre clear Aki parayunnadhin

  • @lipinak3823
    @lipinak3823 ปีที่แล้ว +10

    Thank you sir. എനിക്ക് ഇംഗ്ലീഷ് നല്ല പോലെ വായിക്കാനും സംസാരിക്കാനും അറിയില്ല. 3 episod കണ്ടപ്പോൾ എനിക്കും പഠിക്കാൻ പറ്റുമെന്ന് തോന്നി. ഒരുപാട് നന്ദി ഉണ്ട്. മുഴുവനായി പഠിച്ചില്ല എങ്കിലും കുറച്ചൊക്കെ മനസ്സിൽ കയറിയിട്ട് ഉണ്ട്❤️❤️

  • @creativitiesofraihan9706
    @creativitiesofraihan9706 2 ปีที่แล้ว +5

    I am sooo happy to seeing this class...vry gd

  • @sajinaramachandran-wd2nr
    @sajinaramachandran-wd2nr ปีที่แล้ว +2

    ഇത്രയും നല്ല ഒരു ക്ലാസ് ഞാൻ ഇതുവരെ കേട്ടിട്ടില്ല

  • @irshad12muhammed74
    @irshad12muhammed74 ปีที่แล้ว +1

    Useful vedio.. Thank uu

  • @sachinkumarsachinbobo9044
    @sachinkumarsachinbobo9044 2 ปีที่แล้ว +8

    Super class 👌👌 it's very helpful

  • @faiseshajahan2274
    @faiseshajahan2274 2 ปีที่แล้ว +21

    Excellent class, Thank you so much 👍

  • @naturalsciencestudycorner2135
    @naturalsciencestudycorner2135 ปีที่แล้ว +1

    Adipoli aanuuuu🎉

  • @afnusdreamcreation
    @afnusdreamcreation ปีที่แล้ว +1

    നല്ല സിമ്പിൾ ആയി ക്ലാസ്സ്‌ എടുക്കുന്നത്.... നല്ല ടീച്ചിങ്...

  • @sasidharank6691
    @sasidharank6691 2 ปีที่แล้ว +5

    Best classes. Thanks

  • @anshidasherinofficial1094
    @anshidasherinofficial1094 2 ปีที่แล้ว +3

    ഞാൻ ഇന്നുമുതലാണ് ക്ലാസ് കാണാൻ തുടങ്ങിയത്..... ഈ ഇംഗ്ലീഷ്കാരോട് സംസാരിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാ..അതിനു സാധിക്കണം.. എന്നെനിക്ക് ആഗ്രഹമുണ്ട്...... ❤️✨️🙌🏼🙌🏼✨️✨️✨️✨️✨️

  • @sudhishajithu8499
    @sudhishajithu8499 ปีที่แล้ว +2

    Super class thank you so much

  • @anandhu6515
    @anandhu6515 ปีที่แล้ว +2

    നിങ്ങളുടെ ക്ലാസ്സ്‌ useful ആണ് ❤️

  • @AmmuAmmu-rs5mk
    @AmmuAmmu-rs5mk 2 ปีที่แล้ว +6

    Very useful class ♥️♥️

  • @rafeenasaif3558
    @rafeenasaif3558 2 ปีที่แล้ว +3

    Thank you emtees academy 💐💐

  • @sushamaharidasan7765
    @sushamaharidasan7765 ปีที่แล้ว +2

    Very helpful class, Thankyou Sir, Madam👍

  • @sajeevkumar7819
    @sajeevkumar7819 ปีที่แล้ว +2

    Excellent class, Thankyou somuch.

  • @sreekumarks5984
    @sreekumarks5984 2 ปีที่แล้ว +5

    Am very confident from your support and guidance,thank you.because am using the right way

    • @rishadmohammed3997
      @rishadmohammed3997 2 ปีที่แล้ว +1

      He is my friend
      He is not your relative
      | s he married?
      | s nt he late today ?

  • @rafnasherin3528
    @rafnasherin3528 2 ปีที่แล้ว +4

    Hello sir, ur class is very helpful sir

  • @user-ko1xy7jm2x
    @user-ko1xy7jm2x ปีที่แล้ว +1

    Nanayi manasilavununde class 👍🏻

  • @gokulh4110
    @gokulh4110 ปีที่แล้ว +1

    absolutely good classes....thank you so much..

  • @jaseelaismail5613
    @jaseelaismail5613 2 ปีที่แล้ว +3

    Very useful class 👍

  • @vschinnu1643
    @vschinnu1643 ปีที่แล้ว +3

    Thank u for this class❤️

  • @shaheedmkmanikkoth8719
    @shaheedmkmanikkoth8719 ปีที่แล้ว +1

    Thank u very much..very useful
    tryning

  • @sindhu8041
    @sindhu8041 ปีที่แล้ว +1

    Thanks both of you 🙏

  • @dr.sreerenjinidevipillaic3854
    @dr.sreerenjinidevipillaic3854 2 ปีที่แล้ว +3

    Very good class 👏👏👏

  • @lincyreji9074
    @lincyreji9074 2 ปีที่แล้ว +3

    Excellent class .iam looking forward to your next video.super

  • @amritha0p101
    @amritha0p101 ปีที่แล้ว +2

    Good teaching

  • @ponninair2001
    @ponninair2001 ปีที่แล้ว +1

    Thankuu sir& mam❤

  • @renjuraveendran7471
    @renjuraveendran7471 2 ปีที่แล้ว +31

    I'm practicing daily. Excellent class i understand very well. Thank you so much sir.

  • @learnwithsabana9793
    @learnwithsabana9793 2 ปีที่แล้ว +29

    No words , again a wonderful class , keep going dears

  • @alisonaneja1297
    @alisonaneja1297 ปีที่แล้ว +2

    Excellent classes. Thank you sir

  • @mohammedhashim3637
    @mohammedhashim3637 ปีที่แล้ว +1

    Sir &mam
    Poli class aan nallavannam manassilaakunnund 👍👍👍👍👍👍👍👍👍👍

  • @shahba6580
    @shahba6580 2 ปีที่แล้ว +5

    ക്ലാസുകൾ തുടർച്ചയായി കാണുന്നുണ്ട് സാർ. 🌹🌹 so simple class. Good class. 👍🏻👍🏻

  • @muzammilmuz836
    @muzammilmuz836 ปีที่แล้ว +3

    love this class👌👍

  • @anushasanthosh112
    @anushasanthosh112 ปีที่แล้ว +1

    Very friendly cls I like it thanku🎉🎉

  • @thomasjohnson3516
    @thomasjohnson3516 ปีที่แล้ว +1

    Nowadays am watching your videos it is very helpful for me.

  • @sheejams1916
    @sheejams1916 2 ปีที่แล้ว +5

    Very nice class.waiting for next class. Pls don't stop.

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว

      Do you speak English?

  • @shabnaabhi4418
    @shabnaabhi4418 2 ปีที่แล้ว +12

    Hlo sir..
    I'm practicing daily. My biggst wish to be speak English well. Now iam hppy. I have set aside my free time for this . i understand very well. Thaankyou soo much..... ♥️😊

    • @kanoushad7972
      @kanoushad7972 ปีที่แล้ว

      എത്ര ക്ലാസ് അറ്റൻഡ് ചെയ്തു

  • @alhamdulillhaalhamdulillha5767
    @alhamdulillhaalhamdulillha5767 ปีที่แล้ว +2

    നല്ല ക്ലാസ് ‼️‼️

  • @nithinthomasalummoottil8797
    @nithinthomasalummoottil8797 ปีที่แล้ว +1

    Thanks sir and Madam for this types of class....

  • @myfruitgarden4770
    @myfruitgarden4770 2 ปีที่แล้ว +4

    Very usefull classes.. Its really helpfull to learn English

    • @mubashirali1805
      @mubashirali1805 ปีที่แล้ว

      He is my friend . He is not my relative. Is he married. Isn't he late today

  • @ansiyariyas6681
    @ansiyariyas6681 2 ปีที่แล้ว +6

    Pls continue don't stop it. Its very helpfull...videos ..

  • @thasni216
    @thasni216 ปีที่แล้ว +1

    Sir, thank you very much

  • @windowsoflearning8618
    @windowsoflearning8618 ปีที่แล้ว +1

    Excellent class

  • @praveenkvijay8535
    @praveenkvijay8535 2 ปีที่แล้ว +43

    Excellent classes. You guys doing a great job.👍🏻

  • @muhammedirfan2075
    @muhammedirfan2075 ปีที่แล้ว +3

    Activity
    He is my friend
    He is not my class mate
    Is he married
    Isn't he is a malayali
    ❤️

  • @zaidaliali6908
    @zaidaliali6908 ปีที่แล้ว +1

    Thank you for your class,very helpful for me

  • @Iamaxthethiclover
    @Iamaxthethiclover ปีที่แล้ว +1

    Thank you sir. I am realy happy.

  • @praveenapanicker5205
    @praveenapanicker5205 2 ปีที่แล้ว +3

    Excellent class 👍
    1.He is my friend
    2. He isn't my relative
    3.Is he married?
    4.Isn't he late today?

  • @murukesanpm4367
    @murukesanpm4367 ปีที่แล้ว +5

    Thank you so much Sir,and Madam Excellent classes.. I waiting next episode 🙏

  • @FajazJamal-jd8pd
    @FajazJamal-jd8pd ปีที่แล้ว +1

    sir your class is very usefull

  • @jayajames8714
    @jayajames8714 ปีที่แล้ว +1

    Excellent class anu sir .Thank you sir & mam

  • @roydavidkochedathwa5559
    @roydavidkochedathwa5559 2 ปีที่แล้ว +11

    Activity:
    Positive questions-
    He is your friend
    He is your colleague
    He is a doctor
    He is married from Trivandrum
    He is Malayali
    Negative Questions-
    Is he your friend
    Is he your colleagues
    Is he a doctor
    Is he married
    Is he married from Trivandrum
    Is he a gulf experienced
    Is n't he a doctor
    Is n't he a Malayali
    Is n't he bachelor
    Is n't he a business person
    Is n't he an accountant
    Is n't he late today
    Is n't he busy now
    Is n't he your friend
    Is n't he your cousin

  • @suhrap3435
    @suhrap3435 2 ปีที่แล้ว +4

    Super class

  • @jaisonchullikal970
    @jaisonchullikal970 ปีที่แล้ว +1

    Excellent classess sir,thank u so much

  • @ayishameharintp287
    @ayishameharintp287 ปีที่แล้ว +1

    I understood so much
    Thankyou sir

  • @murshidp7423
    @murshidp7423 2 ปีที่แล้ว +4

    👍👍

  • @mudrakanniyath1190
    @mudrakanniyath1190 2 ปีที่แล้ว +8

    നല്ല ക്ലാസ് , അതിലെ കണക്ഷൻസാണ് ഏറ്റവും പ്രധാനം. ഓരോ ക്ലാസുകളെയും പുതിയ ക്ലാസിൽ ബന്ധപ്പെടുത്തി പറയുന്നത് നല്ല സഹായമാണ്.😍😍😍😍😍😍😍
    He is my friend.
    He is not my relative.
    Is he married?
    Isn't he late today?

  • @prajulalbp1150
    @prajulalbp1150 ปีที่แล้ว +2

    The classes are very easy to learn

  • @sujithkumar1919
    @sujithkumar1919 ปีที่แล้ว +1

    Very useful class thanks

  • @sasikumarg1832
    @sasikumarg1832 2 ปีที่แล้ว +4

    Pl. Add your playlist from first to last.

  • @rejithamanu2213
    @rejithamanu2213 2 ปีที่แล้ว +6

    Super class 🙏🙏🙏thank you sir and mam

  • @ezralasamby8618
    @ezralasamby8618 ปีที่แล้ว +2

    Super class sir very nice

  • @ramyaprajith7476
    @ramyaprajith7476 ปีที่แล้ว +1

    Okay sir 👍👍👍👍, thanks

  • @aneettalal3326
    @aneettalal3326 2 ปีที่แล้ว +3

    Excellent classes. I am your new subscriber☺🤩

    • @EMTEESAcademy
      @EMTEESAcademy  2 ปีที่แล้ว +1

      Thanks for sharing your feedback👏🏻

  • @adheelamh1122
    @adheelamh1122 2 ปีที่แล้ว +9

    he is my best friend
    he is from Ernakulam
    he is 22 years old
    he is not married
    he is interested in business
    its realy a wonderfull english class. I am really interested . thankyou so much👏👏🤝🤝

  • @rasathanthraeducere9478
    @rasathanthraeducere9478 ปีที่แล้ว +1

    I am very much happy with your classes

  • @archanaanjana8457
    @archanaanjana8457 ปีที่แล้ว +1

    ❤ very help full class❤

  • @abroadjobupdates
    @abroadjobupdates 2 ปีที่แล้ว +4

    👏🏻🔥

  • @mohanlalkb2333
    @mohanlalkb2333 2 ปีที่แล้ว +3

    I would like to know more about Emtees Academy 's english speaking courses

  • @aiswaryabinesh2712
    @aiswaryabinesh2712 ปีที่แล้ว +1

    Super class............. ❤️❤️❤️❤️