Reacting to selected questions in comment section | Learn English | English Mithra | Spoken English

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • #englishmithra #SpokenEnglishMalayalam
    നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
    👉 wa.me/91977863...
    _____
    Office address :
    English Mithra
    2nd Floor, Kaybees Building,
    Shenoy Road, Kaloor
    Ernakulam-682017

ความคิดเห็น • 327

  • @EnglishMithra
    @EnglishMithra  2 ปีที่แล้ว +19

    ഇംഗ്ലീഷ് മിത്രയുടെ ഓൺലൈൻ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്ക് താഴെ കൊടുക്കുന്ന Whatsapp ലിങ്കില്‍ ക്ലിക്ക് ചെയ്തു ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
    👉 wa.me/919895613216
    നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു ഈ കോഴ്സിൽ പങ്കെടുത്തു നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം.
    താഴെ കൊടുത്തിട്ടുള്ളത് ഇവിടെ നിന്നും പഠിച്ചു ഇറങ്ങിയ students ന്റെ feedback ആണ്‌.
    m.facebook.com/story.php?story_fbid=3714201288602772&id=2730393156983595
    5000ത്തിൽ അധികം വരുന്ന Google റിവ്യൂസ് വായിക്കാം
    g.page/r/CYyI53oryHTFEAo/review
    നിങ്ങൾക്ക് പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഞങ്ങൾ നിങ്ങളെ പഠിപ്പിക്കും. എന്നതിന് ഉദാഹരണം ആണ് മുകളിൽ കൊടുത്തിട്ടുള്ള ഫീഡ്ബാക്കുകൾ. ഇനിയും മടിച്ചു നിൽക്കാതെ കോഴ്സിൽ ഉടൻ തന്നെ ജോയിൻ ചെയ്യൂ.

    • @littymathai1126
      @littymathai1126 2 ปีที่แล้ว

      You could have come
      I should have told you
      When to use could and when to use should? Please explain...

    • @kairukairu8631
      @kairukairu8631 2 ปีที่แล้ว

      Anikegllshbdkkmm
      Adnamshaikkmam
      Niglavdamtamsm
      Kodirmpdkoblllnlldh

    • @shihabudheenep5310
      @shihabudheenep5310 2 ปีที่แล้ว

      I could have came allee? 2:34

    • @sasikollon588
      @sasikollon588 2 ปีที่แล้ว

      @@shihabudheenep5310 couldhave+v3

    • @moidunnigulam6706
      @moidunnigulam6706 2 ปีที่แล้ว

      I have to tell you something. എന്ന് പറയുമ്പോൾ something serious എന്ന് അർത്ഥം വരും. I want to എന്നതാണ് serious അല്ലാത്ത കാര്യം പറയാൻ ഉപയോഗിക്കേണ്ടത് .
      എന്തുകൊണ്ട് എന്ന് ഇപ്പോൾ ചോദിക്കും അല്ലേ ? അത്‌ ഇംഗ്ലീഷ് മിത്രം തന്നെ പറയും .

  • @ismailpsps430
    @ismailpsps430 2 ปีที่แล้ว +73

    ശ്ശോ എന്ത് കഷ്ട്ടാണ് ആവശ്യമില്ലാത്ത എത്രയോ വീഡിയോസ് കണ്ട് സമയം കള ഞ്ഞിട്ടുണ്ട് .... നല്ല വീഡിയോ എനിക്കിഷ്ടപ്പെട്ടു തലയണമന്ത്രത്തിലെ കാഞ്ചനയെ പോലെ എനിക്ക് "ഐ ഡോണ്ട് ണോ " മാത്രമേ അറിയുമായിരുന്നുളൂ 10 ഇംഗ്ലീഷ് വാചകങ്ങൾ പഠിക്കാൻ പറ്റി വളരെ നന്ദി സിസ്റ്റേഴ്സ് 💐🌹👍

  • @gireeshthilakan4080
    @gireeshthilakan4080 2 ปีที่แล้ว +1

    1)എനിക്ക് അവിടെ പോകേണ്ടതുണ്ടാരുന്നു.
    2)ഞാൻ 5 വർഷം ആയിട്ട് രോഗിയാണ്.
    3)അവനു 2 വർഷം ആയിട്ട് കാറുണ്ട്.
    4)എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.
    5)ഞാൻ മുമ്പ് വൈകിട്ട് ചായ കുടിക്കാറുണ്ടായിരുന്നു പക്ഷെ ഇപ്പോൾ ഇല്ല.

  • @ajithvijayan40
    @ajithvijayan40 2 ปีที่แล้ว +5

    ഇതാണ് ശെരിക്കും ഉള്ള ഇംഗ്ലീഷ് ക്ലാസ്. 🙏. നന്ദി മക്കളെ 🙏🙏🙏🌹.

  • @krupasony324
    @krupasony324 2 ปีที่แล้ว +4

    മലയാളഭാഷയെ വികലമാക്കാതെ നന്നായി English കൈകാര്യം ചെയ്യുന്നത് അഭിനന്ദനീയം. Your video is helpful. 👍🏼

  • @nvd-jmj
    @nvd-jmj 2 ปีที่แล้ว +7

    I can't come
    He is asking for you
    You could have come yesterday
    Can you drop me here
    I'll get down here
    I should have told you
    I should have told him
    I shouldn't have told you
    I have to tell you something
    Mark my words
    Who do you take after

  • @DesignByUsForUs
    @DesignByUsForUs 2 ปีที่แล้ว +7

    ഒരാൾ അയാൾ ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത കാണിക്കുമ്പോൾ ഇതു പോലെ better results വരുന്നു. Keep it up

  • @raveendranathankartha1072
    @raveendranathankartha1072 2 ปีที่แล้ว +6

    Who am I like.. mom..?
    Mom.. you are a mixture of both
    you are cute and smart and
    hard working like me. But You are naughty and troublesome like your
    Father. Who do you take after is
    Odd. Your session is awesome.
    Best wishes.

  • @varmaamla
    @varmaamla 2 ปีที่แล้ว +1

    So happy to listen to you clarifications. Thank you sooo much.

  • @mediacrowdigital6955
    @mediacrowdigital6955 2 ปีที่แล้ว +2

    താങ്ക് സ് , ഗ്രാമർ ഇംഗ്ലീഷ് ഓർമ്മിപ്പിച്ചതിന്

  • @manu-pc5mx
    @manu-pc5mx 2 ปีที่แล้ว +10

    സാധാരണക്കാർക്ക് അറിവുകൾ കിട്ടുന്ന വീഡിയോകൾക്ക് എന്നും സപ്പോർട്ട് ഉണ്ടാവും

  • @ELYXLUKE
    @ELYXLUKE 2 ปีที่แล้ว +9

    Part 2 venam waiting⏳ 😍😍😍

  • @johnsajis2301
    @johnsajis2301 2 ปีที่แล้ว +9

    Hi dears, your session was interesting. Pls include also pronunciation of each word of the sentences. 👍

  • @zeza-060
    @zeza-060 2 ปีที่แล้ว +1

    I can't Come
    I won't Be There
    I Couldn't Make it

  • @abdullaksd2957
    @abdullaksd2957 2 ปีที่แล้ว +1

    സൂപ്പർ നല്ല വീഡിയോ ഏറ്റവും നല്ല വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @zeza-060
    @zeza-060 2 ปีที่แล้ว +1

    എന്നെ ഇവിടെ ഇറക്കി വിടാമോ? : Can you drop me off here?

  • @eby_77
    @eby_77 2 ปีที่แล้ว +12

    *Very good class...❤the session was interesting...waiting for next class..💞💖*

    • @revathykrishnan9738
      @revathykrishnan9738 2 ปีที่แล้ว +1

      Thank you for the feedback

    • @eby_77
      @eby_77 2 ปีที่แล้ว

      @@revathykrishnan9738 hai Revathy chechi ✌😊...here...😃Oo...most welcome.❤..Missed the classes...😕

  • @aysharasheed5372
    @aysharasheed5372 2 ปีที่แล้ว +2

    Ur reaction to these comments are very hlpful to me... Thnkuuu.......ur sincerety resembles here... Ur enjoyment while u do this is clear in ur face and talk ...... So that v r eagerly waiting for this kind f videos. Sure, once i'll join with u to imprve my communication....nd one doubt, could you say the difrnce btwn " pronunciation" and "pronounciation".one more, how can we say that"ഞാൻ കുറച്ചു ദിവസമായിട്ടേയുള്ളു വന്നിട്ട് "It might be very simple and easy one.. Bt pls clear my doubts...

  • @manjusha82retheesh58
    @manjusha82retheesh58 2 ปีที่แล้ว +2

    Mark my words ...and who do you take after ..good information ..

  • @abdulbariabdulbari4157
    @abdulbariabdulbari4157 2 ปีที่แล้ว +4

    Thankyou So Much my Sisters 🥰

  • @Madeena240
    @Madeena240 2 ปีที่แล้ว

    Iniyum ithupolotha videos pratheekshikunnu 😍😍

  • @aysharasheed5372
    @aysharasheed5372 2 ปีที่แล้ว +1

    Pls. Include these too "ഞാൻ നിങ്ങളെ ഓർമിപ്പിച്ചെന്നേയുള്ളു." And "നിങ്ങൾക്ക് ഒഴിവുള്ളപ്പോൾ പറഞ്ഞ് തന്നാൽ മതി "

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว +1

      I was just reminding you

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว +1

      You can teach me when you are free.

  • @lijinjacobjacob1964
    @lijinjacobjacob1964 2 ปีที่แล้ว +4

    Very interesting teaching methods..thank you sisters.. keep it up

  • @zeza-060
    @zeza-060 2 ปีที่แล้ว +1

    He is asking For You
    He is looking for you

  • @aneeshnk1382
    @aneeshnk1382 2 ปีที่แล้ว +3

    Teacher's super Thanks alot

  • @devikarajeev1326
    @devikarajeev1326 2 ปีที่แล้ว +3

    Very useful class...Thank you😍

  • @suniljerly2155
    @suniljerly2155 2 ปีที่แล้ว +4

    Its very useful . waiting for next video

  • @muhammedmuhsin5584
    @muhammedmuhsin5584 2 ปีที่แล้ว +1

    ഈ should could ഉം തമ്മിലുള്ള diffrent ന്താണ് അതിന്റെ സാഹചര്യവും കിട്ടണം ..ഞന് ഒരുപാട് ചിന്തിച്ചിട്ടും ചിലപ്പോ വീണ്ടും confuse ആകും

    • @bashitm4081
      @bashitm4081 2 ปีที่แล้ว

      Should used for more compulsory things or needs... Ok.

    • @rajavalliraj5527
      @rajavalliraj5527 ปีที่แล้ว

      You should sing means nee padanom.
      You can sing means ninakku paadan kazhiyuñ

  • @sambathrnath1439
    @sambathrnath1439 2 ปีที่แล้ว +1

    Emily nobody's oru karma parayanund ennathine l have a word with you enjoying paranjude

  • @martinpg357
    @martinpg357 2 ปีที่แล้ว +2

    Thanks Teacher

  • @alexpr6869
    @alexpr6869 2 ปีที่แล้ว +2

    Sounds എന്ന വാക്കിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ.
    Ie: that sounds great, sound out comments below. Etc. ഞാൻ ഒരു പാട് കേട്ടിട്ടുണ്ട്. അതിനെ പറ്റി പഠിക്കാൻ ആഗ്രഹം ഉണ്ട്. Please
    Would you do for me ? 😭

  • @saraswathyramaswamy2511
    @saraswathyramaswamy2511 ปีที่แล้ว

    English Mithra class is nice .iam waiting for the next class

  • @nitheshkumarnarayanan9282
    @nitheshkumarnarayanan9282 2 ปีที่แล้ว +2

    THANK YOU DEAR SISTERS.. 💐💐🙏🙏🤝🤝👍👍🥰🥰❤❤

  • @itsmerichuzz
    @itsmerichuzz 2 ปีที่แล้ว +3

    Very useful.. Thanks🥰🥰

  • @anigeorge5045
    @anigeorge5045 2 ปีที่แล้ว +1

    നല്ല ആവശ്യമുള്ള കാര്യങ്ങൾ പറയാൻ പറ്റിയ വേർഡ്‌സ് ഗുഡ് ക്ലാസ്സ്‌

  • @ambilysreekumar7738
    @ambilysreekumar7738 2 ปีที่แล้ว +1

    I think I become your fan😌😌😌

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 2 ปีที่แล้ว +2

    For the laaaast question, (pls correct me if I am wrong). Instead of who, I think whom would be more correct.

    • @rajavalliraj5527
      @rajavalliraj5527 ปีที่แล้ว

      In case of character we can ask,who do you take after?
      In case of appearance we can ask,who do you look like?
      Who does she look like?

  • @shabeerahamed1442
    @shabeerahamed1442 2 ปีที่แล้ว +2

    നല്ല ക്ലാസ്സ് good

  • @shaj9948
    @shaj9948 ปีที่แล้ว

    Super class ആണ്
    Powli ചേച്ചി
    Ippo improvement ഉണ്ട്

  • @Moon_light_072
    @Moon_light_072 2 ปีที่แล้ว +1

    Hi am impressed, your presentation is fantastic, am sure many r benefiting, wish you move forth, god bless you

  • @reebasabu8732
    @reebasabu8732 2 ปีที่แล้ว +1

    Very help full thanks

  • @alia-pn9st
    @alia-pn9st 2 ปีที่แล้ว +2

    Thank you so much

  • @dinakarkottakkuzhi2707
    @dinakarkottakkuzhi2707 2 ปีที่แล้ว +2

    വളരെ നല്ല പഠനരീതി.

  • @manjusha82retheesh58
    @manjusha82retheesh58 2 ปีที่แล้ว +2

    Thanks ...

  • @shibycyriac7214
    @shibycyriac7214 2 ปีที่แล้ว +1

    Super class..👌👌👌

  • @shilpapunnoose8642
    @shilpapunnoose8642 2 ปีที่แล้ว +3

    Madam,
    Benefit, beneficial, benefit ഇങ്ങനെയുള്ള വാക്കുകൾ എടുത്ത് അതിനെ ഒന്ന് sentence ആക്കാൻ ഞങ്ങളെ പഠിപ്പിക്കുമോ
    Collect, collective, collection, etc

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว

      Verb, adjective, noun forms they are

  • @aboobackeraboobacker4164
    @aboobackeraboobacker4164 2 ปีที่แล้ว +1

    Thanks a lot sisters

  • @shabeenashoukath2020
    @shabeenashoukath2020 2 ปีที่แล้ว +1

    Thank u dears 🥰🥰👍👍🌹🌹

  • @judekp6480
    @judekp6480 2 ปีที่แล้ว +1

    "Mark my words" ഇതിൽ ആദ്യം you cherkkamo? (You mark my words)

  • @ajinjohn7889
    @ajinjohn7889 2 ปีที่แล้ว +1

    Chilappol use should have chilapol could have that's my doubt

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว

      ചിലപ്പോൾ എന്ന word ന് പകരം could have use ചെയ്യില്ല. Probability cases like ചെയ്യാമായിരുന്നു ഇവിടെ could have done എന്ന് use ചെയ്യാം. But then again these are different scenerios.

  • @padmanabhanp4458
    @padmanabhanp4458 2 ปีที่แล้ว +1

    He has not come to meet me or He didn't come to meet me. Which is correct ?

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว

      He hasn't come to meet me. He didn't come to meet me yesterday

  • @prakashwilson4814
    @prakashwilson4814 ปีที่แล้ว

    ഇന്നു വൈകിട്ടുള്ള ഫ്ലൈറ്റിൽ അവർക്ക് പോകേണ്ടതാണ്

  • @shaj9948
    @shaj9948 ปีที่แล้ว

    നീ എൻതാ ഇങ്ങനായത്?
    എന്ന് englishil പറയു൦

  • @vijaykumarnp3078
    @vijaykumarnp3078 2 ปีที่แล้ว +1

    I can't come, this answer is showing an attitude, no politeness, instead any other word

    • @revathykrishnan7844
      @revathykrishnan7844 2 ปีที่แล้ว

      You can add a sorry in the beginning, if you feel this show s attitude. I'm sorry I can't come. Or I'm sorry i won't be able to come.

    • @jaleelk5362
      @jaleelk5362 2 ปีที่แล้ว

      I am not in a position to come over there

  • @sankaranan6573
    @sankaranan6573 2 ปีที่แล้ว +1

    നല്ല പ്രോഗ്രാം

  • @Adhamnazin
    @Adhamnazin 2 ปีที่แล้ว +1

    Should have, could have, would have ഇതിൽ മൂന്നിലും v3 ആണോ use ചെയ്യുന്നത്?അതോ difference ഉണ്ടോ?

  • @thanvx
    @thanvx 2 ปีที่แล้ว +1

    Very useful thanks for sharing

  • @lijinantony5846
    @lijinantony5846 ปีที่แล้ว

    Thank you🙏

  • @12345huiii
    @12345huiii 2 ปีที่แล้ว

    He is looking for you അതും ശരിയാ

  • @monsterfighter4394
    @monsterfighter4394 2 ปีที่แล้ว

    Who do you take after = പോലെ വന്നിട്ടുണ്ടല്ലോ as, like idukkathe karanam para

  • @sunitharanjith1421
    @sunitharanjith1421 2 ปีที่แล้ว +1

    Instead of I have to tell you..
    Cant we use I would like to tell you.. in a formal situation?

  • @mymoonaedakkandi4539
    @mymoonaedakkandi4539 2 ปีที่แล้ว +1

    He is looking for you .is"t correct?

  • @arundeepack
    @arundeepack 2 ปีที่แล้ว +4

    Very good information thank you ma'ams.

  • @jessydileep724
    @jessydileep724 2 ปีที่แล้ว +3

    Mam njan nattil vacationu poyi thiriche vannapol njan nokkiyirunna patientine old age homilakke Matti.egane parayum pls

    • @revathykrishnan9738
      @revathykrishnan9738 2 ปีที่แล้ว +3

      When i came back from my vacation the patient whom i cared for was shifted to an old age home.

    • @manuwilson
      @manuwilson 2 ปีที่แล้ว

      @@revathykrishnan9738 when two things happens in the past, the first action should be expressed using past perfect and second action should be expressed using simple past. So here in your example, the patient had been shifted is correct.

  • @abubecker8370
    @abubecker8370 2 ปีที่แล้ว +1

    രണ്ടെണ്ണം എന്തിന്റെ മോളിൽ കേറിയിരുന്നാ ഈ താങ്ങുന്നത് 😄

  • @gibaksh
    @gibaksh 2 ปีที่แล้ว

    Beautiful tutor

  • @vijinaudayan8880
    @vijinaudayan8880 ปีที่แล้ว

    Collective Nouns ക്ലാസ് എടുക്കാമോ

  • @nivedyavava7055
    @nivedyavava7055 ปีที่แล้ว

    Randalum opperam illa video kanan valare ishtamanuu

  • @MemoriesJRL
    @MemoriesJRL 2 ปีที่แล้ว +1

    Should have
    Could have vech video undel share cheyyamo

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว

      th-cam.com/users/shortsMbEsr1AWAPY?feature=share

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว

      th-cam.com/users/shortsEDBdF7yeUMY?feature=share

  • @deepap35
    @deepap35 2 ปีที่แล้ว +1

    He is seeking you correct aano

  • @prasilyprabhakar3716
    @prasilyprabhakar3716 2 ปีที่แล้ว +1

    What is the difference between could have and should have?

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว +1

      Could have means that something was possible in the past, but it did not happen.
      Should have means that something did not happen, but we wish it had happened. We use should have to talk about past mistakes.

  • @Jtech246
    @Jtech246 2 ปีที่แล้ว

    English Mithra, Super

  • @user-yp5bo1ix9k
    @user-yp5bo1ix9k 2 ปีที่แล้ว +1

    Very good class.

  • @ajinjohn7889
    @ajinjohn7889 2 ปีที่แล้ว +1

    Could have and should have evidyanu cherthu paryaenthu ...onnu paranju tharamo

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว

      Could have ചെയ്യാമായിരുന്നു
      Should have ചെയ്യണമായിരുന്നു

  • @anseenafaizal1988
    @anseenafaizal1988 2 ปีที่แล้ว +1

    Could have and should have thammilulla difference enthan??

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว +2

      Could have കഴിയുമായിരുന്നു.
      Should have ചെയ്യണമായിരുന്നു.

  • @sangheswaraysunil1642
    @sangheswaraysunil1642 2 ปีที่แล้ว +1

    Very useful.,.. 🙏🙏🙏

  • @a.s.prakasan2580
    @a.s.prakasan2580 2 ปีที่แล้ว

    Thanks a lot.

  • @anseenafaizal1988
    @anseenafaizal1988 2 ปีที่แล้ว +1

    Ee could have kazhinjitt come mathyo?? Came ezhuthille?? Past alle

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว

      Past form അല്ല could have shesham ചേർക്കുക. V3 form ആണ്. Come came come. Come ആണ് come ന്റെ v3 form.

  • @shilpapunnoose8642
    @shilpapunnoose8642 2 ปีที่แล้ว +5

    എന്തു പറഞ്ഞാലും എനിക്ക് അത് ആശ്വാസം തരുന്നതായിരുന്നു
    After all it could give me comfort
    ഇത് ശരിയാണോ

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว +4

      "After all it was really comforting for me" ith pole parayam

    • @nithyastudionithyastudio4595
      @nithyastudionithyastudio4595 2 ปีที่แล้ว

      Anyhow it was really intresting class thanksforlot

  • @rathishtnair2494
    @rathishtnair2494 2 ปีที่แล้ว +1

    Very ഇൻഫൊർമേറ്റീ വ്

  • @psybhoogan.1078
    @psybhoogan.1078 2 ปีที่แล้ว

    Miss, imma degree stud, and njangalde english textil paranjirikkunnath better using not ( about your first answer) u can use similar words , coz using "not". Is unpleasant 🙂

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว

      Thank you for the suggestion

  • @raghunathanpp5400
    @raghunathanpp5400 2 ปีที่แล้ว +1

    madam നിനക്ക് ഇന്നലെ വരാമായിരുന്നു. എന്നതിന് you would have come yesterday. എന്നത് ശരിയല്ലേ

  • @adarshks957
    @adarshks957 2 ปีที่แล้ว

    What is the difference bw could have and should have.? can use both in same situations!

  • @homosapiensll9957
    @homosapiensll9957 2 ปีที่แล้ว +1

    Informative vedio
    But I have a doubt
    ഞാൻ നിന്നോട് പറയാമായിരുന്നു
    എന്നതിന്
    I would have told you എന്നല്ലേ?

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว +1

      ഞാൻ നിന്നോട് പറയുമായിരുന്നു - I would have told you.
      എനിക്ക് നിന്നോട് പറയാമായിരുന്നു - I could have told you.

  • @manjusha82retheesh58
    @manjusha82retheesh58 2 ปีที่แล้ว +2

    Ente marriage kazhinjathanu.....how to tell in English......I got married ..l get married..or I have married ...

  • @musthaqahamed8403
    @musthaqahamed8403 ปีที่แล้ว +1

    Mark my words

  • @ahamhindu9927
    @ahamhindu9927 2 ปีที่แล้ว

    ഇപ്പോൾ ഞാൻ ഒരു കേസ്റ്റമാരോട് സംസാരിക്കുന്നു അവർവേഗം വരാൻ ആവസ്യപെടുന്നു പക്ഷെ അവർ ഫോൺ കട്ടാകുന്നില്ല.. അപ്പോൾ ഒന്ന് ഫോൺ കട്ടാക്കു സമയം പോകുന്നു ഞാൻ വേഗം വരാം എന്ന് എങ്ങനെ പറയും?.... 🙏

  • @naijipraveen4900
    @naijipraveen4900 2 ปีที่แล้ว +1

    ചെവിയിൽ നുള്ളിക്കോ... ഇതിന് എന്താ പറയാ?🤔

  • @aparnajb7779
    @aparnajb7779 ปีที่แล้ว

    Thank u

  • @Harun-vi5lp
    @Harun-vi5lp 2 ปีที่แล้ว

    Who's charector is in you ?
    എന്നത് ശരിയാണോ ?

  • @gayathribhaskaran9460
    @gayathribhaskaran9460 2 ปีที่แล้ว

    Ithu valare upakarappedunnundu .iam trying to speak english

  • @shefeeklee6190
    @shefeeklee6190 2 ปีที่แล้ว

    He is looking for you okey alle

  • @synonyms7832
    @synonyms7832 2 ปีที่แล้ว

    Polite :Could you please drop me off here .

  • @padmakarmanoj2991
    @padmakarmanoj2991 2 ปีที่แล้ว

    I should have told you
    ഇവിടെ ilI could have ഉപയോഗിച്ച് കൂടെ

  • @pramodmp2728
    @pramodmp2728 2 ปีที่แล้ว +1

    Kaloor ഉള്ള institute കണ്ട്,

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว

      👍

    • @pramodmp2728
      @pramodmp2728 2 ปีที่แล้ว

      @@EnglishMithra number ഒന്ന് പോസ്റ്റ് ചെയ്യാമോ?

  • @SUBINABRAHAM96
    @SUBINABRAHAM96 2 ปีที่แล้ว

    What is the difference between could have and should have

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว

      Will include in the next video.

  • @sreenakarakkandy7200
    @sreenakarakkandy7200 2 ปีที่แล้ว +1

    He is seeking for you? അവൻ നിന്നെ തിരക്കുന്നുണ്ട് എന്ന് പറയാമോ?

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว +1

      Seeking use cheyyilla ee situationil

  • @ajithkumar.d7072
    @ajithkumar.d7072 2 ปีที่แล้ว

    Madom, njan ivide thappuka ayirunnu. Ith egane englishil parayum? Oru chodyam koodi... ninakh breakfastinu kazhikkan kooduthal ishtam ethu vibhavamanu...? Ithe engane englishil parayum?

  • @shabnasworld1965
    @shabnasworld1965 2 ปีที่แล้ว +1

    it is ,I have something to tell you

  • @kmreji1657
    @kmreji1657 2 ปีที่แล้ว

    Its useful.. Thanks.