കൊള്ളാം.... 5 മുതൽ 10 വരെ ഇംഗ്ലീഷ് പഠിച്ചില്ല ഉഴപ്പി നടന്നു. പിന്നെ പഠിക്കാനും പോയില്ല. ഇപ്പൊ ഇംഗ്ലീഷ് പഠിക്കാൻ ഉള്ളോണ്ട് ഒരു ആഗ്രഹവും, ആവശ്യവും. So നിങ്ങളുടെ കോച്ചിങ്ങ് എനിക്ക് വളരെ അധികം ഉപകാരപ്പെടുന്നുണ്ട്. ✨️
ഓരോ ദിവസവും നമ്മൾ ഉപയോഗിക്കുന്ന അനവതി വാക്കുകളുണ്ട് അതുപോലെ യുള്ളതും ഇല്ലാത്തതുമായ ഓരോ ദിവസവും 10/15വാക്കുകളളുടെ അർത്ഥo വിഡിയോ ഡിസ്‌ക്കർപ്ഷനിലോ കമന്റ്ബോക്സിലോ കൊടുത്താൽ എല്ലാവർക്കും ഉപകാരമായേനെ ഏകനായ ദൈവം അനുഗ്രഹിക്കട്ടെ
ഞാനിപ്പോഴാണ് കാണുന്നത് നന്നായി മനസ്സിലാവുന്നുണ്ട്... 😊ഒരുപാട് ഒരുപാട് നന്ദി.. നിങ്ങളെ രണ്ടാളെയും ഒരുപാട് ഇഷ്ട്ടമായി... 🍒💕✨️രണ്ടാൾക്കും ഒരു പ്രതേക ഭംഗി 👀😌😁
ഞാൻ ഇടുക്കി യിൽ നിന്നാണ് എനിക്ക് നിങ്ങളുടെ വീഡിയോസ് കാണുന്നുണ്ട് ഞാൻ നിങ്ങൾ പറയുന്നത് പോലെ ചെയ്യുന്നുണ്ട് എനിക്ക് ഇംഗ്ലീഷിൽ സംസാരിക്കാൻ കൊതിയാണ് അതുകൊണ്ട് ഇതെല്ലാം പഠിക്കുന്നുണ്ട്
Enikk ellavarodum oru advise tharanund. Ningalku english fluent aayi samsarikkanamenkil ishtam pole english movies kaananam with subtitles....that's the easiest way you could learn different kinds of phrases while speaking to someone. Allathe classes attend cheythaalum ok but more effective would be when you watch lots of English movies and stuffs.
Ee first episode thanne cheriya vaakkukal polum nannayitt ningal 2 perum paranju manasilakki tharunnud ithupole paranju tharunnavare anu english padikkan agraham ullavark vendath... Thanku so much ♥️
Ooh God .... ഇതാണ് ഞാൻ അന്വേഷിച്ച വീഡിയോ 😃...ഞാൻ ഒരു +1സ്റ്റുഡൻ്റ് ആണ് ഇത് studentsinum ഒരു പോലെ പ്രയോജനം ചെയ്യുന്നു ....ഇത് കണ്ടെത്താൻ വൈകി പോയി ഞാൻ ...എത്ര മനസ്സിലാക്കി ആണ് ക്ലാസ്സ് എടുക്കുന്നത് ...i like it 🤗...
Thanku sir and mam english ningalude kude paranju nokumbo english samsarikan pattundund. Englisj samsarikam pattunu nalla confident und ipo so thanku so mutch ❤️❤️
EMTEES ACADEMY-യുടെ English speaking course-നെ പറ്റി കൂടുതലറിയാൻ contactചെയ്യൂ 👉 wa.me/918848956899
Ll
Llllllllllll
Supper
@@jishithavibi1770 00
Super class
2024 il kanunnavarundoo
Class adipoliyann
😮😅
😅😅😅😅😅😅😅😂😂😂😂😂😂
😅
yesssssssss.........................
Yes
കൊള്ളാം.... 5 മുതൽ 10 വരെ ഇംഗ്ലീഷ് പഠിച്ചില്ല ഉഴപ്പി നടന്നു. പിന്നെ പഠിക്കാനും പോയില്ല. ഇപ്പൊ ഇംഗ്ലീഷ് പഠിക്കാൻ ഉള്ളോണ്ട് ഒരു ആഗ്രഹവും, ആവശ്യവും. So നിങ്ങളുടെ കോച്ചിങ്ങ് എനിക്ക് വളരെ അധികം ഉപകാരപ്പെടുന്നുണ്ട്. ✨️
ശെരിക്കും മനസിൽ ആകുന്ന രീതിയിൽ പഠിപ്പിച്ചു
Enikk English samsarikkan nalla pole intrest und but oru pedi eath word use akkumbozhum this course makes me better thanks for the class 🥺❤️
He is my buddy
He is good at work
He is not a such a guy
He is a polite person
He is not very satisfied in his salary
ഓരോ ദിവസവും നമ്മൾ ഉപയോഗിക്കുന്ന അനവതി വാക്കുകളുണ്ട് അതുപോലെ യുള്ളതും ഇല്ലാത്തതുമായ
ഓരോ ദിവസവും 10/15വാക്കുകളളുടെ അർത്ഥo വിഡിയോ
ഡിസ്‌ക്കർപ്ഷനിലോ കമന്റ്ബോക്സിലോ കൊടുത്താൽ എല്ലാവർക്കും ഉപകാരമായേനെ
ഏകനായ ദൈവം അനുഗ്രഹിക്കട്ടെ
Thank you
Sir എല്ലാവർക്കും ഉപകാരം ആയിരിക്കും ഇത് 👍🏻
ഞാനിപ്പോഴാണ് കാണുന്നത് നന്നായി മനസ്സിലാവുന്നുണ്ട്... 😊ഒരുപാട് ഒരുപാട് നന്ദി.. നിങ്ങളെ രണ്ടാളെയും ഒരുപാട് ഇഷ്ട്ടമായി... 🍒💕✨️രണ്ടാൾക്കും ഒരു പ്രതേക ഭംഗി 👀😌😁
Thaanippo karyayitt bamgi ano nokkyatha😂
ഞാൻ ഇടുക്കി യിൽ നിന്നാണ് എനിക്ക് നിങ്ങളുടെ വീഡിയോസ് കാണുന്നുണ്ട് ഞാൻ നിങ്ങൾ പറയുന്നത് പോലെ ചെയ്യുന്നുണ്ട് എനിക്ക് ഇംഗ്ലീഷിൽ സംസാരിക്കാൻ കൊതിയാണ് അതുകൊണ്ട് ഇതെല്ലാം പഠിക്കുന്നുണ്ട്
ഞാൻ ഇന്ന് ആണ് ഇത് കാണുന്നത്. ഒരുപാടു ഇഷ്ട്ടപെട്ടു.
ഇനിയും കാണും.. ചില ഡിഫറെൻസ് പറഞ്ഞാൽ സൂപ്പർ.
Why iam an and iam a???
th-cam.com/video/zvyClQKY-fA/w-d-xo.htmlsi=HK-E9e3QpehjWn2_
English parayan pattand orupad vishamikkunnu.E vedio orupad upakaram cheyyum.Insha allah
Thank you 👍
Enikk ellavarodum oru advise tharanund.
Ningalku english fluent aayi samsarikkanamenkil ishtam pole english movies kaananam with subtitles....that's the easiest way you could learn different kinds of phrases while speaking to someone. Allathe classes attend cheythaalum ok but more effective would be when you watch lots of English movies and stuffs.
Nalla movie names parayuo.. Padikkan pattye
Harry Potter series try cheyth nok nallathan najn fullum englishil kandu
സാർ നന്നായി പറഞ്ഞു മനസിലാക്കി തരുന്നതിനു നന്ദി 👍👍👍👍
Iam muhsina from trisur. Iam a house wife, home baker, and a student. Iam very happy and satisfied in this traing. 🥰thanku
വളരെ നല്ല ക്ലാസ്സ്.. കേൾക്കുന്നവരെ ബോറടിപ്പിക്കാതെ വളരെ നല്ല രീതിയിൽ എല്ലാർക്കും മനസിലാകുന്ന രീതിയിൽ ഉള്ള ക്ലാസ്സ്.. Thank you
വളരെ ഉഷാറാണ് മനസ്സിലാക്കാൻ പറ്റുന്നു അഭിനന്ദങ്ങൾ
Thank you
ഈ video ഒരുപാട് usefull ആയി...വളരെ interesting aayirunnu....Thank u sir and madam😌😌😌
നിങ്ങളുടെ ക്ലാസ് കണ്ട് ഞാനും ഇംഗ്ലീഷ് 🥰🥰🥰പഠിച്ചു 🥰👍
Enikkum padikkanam
ഞാനും പഠിച്ചു 😅
ഈ ക്ലാസ്സ് സൂപ്പറാണ് എനിക്കും ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കണം
ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത എനിക്ക് ഈ ക്ലാസ്സ് കണ്ടപ്പോൾ ഒത്തിരി ഉപകാരമായി നല്ല ക്ലാസ്സ് ടൈം പോയത് അറിഞ്ഞതേയില്ല.... Suuuuuperrrrr
Ee first episode thanne cheriya vaakkukal polum nannayitt ningal 2 perum paranju manasilakki tharunnud ithupole paranju tharunnavare anu english padikkan agraham ullavark vendath... Thanku so much ♥️
Sooper.nannayi explain cheythu
ഇത് സൂപ്പറാട്ടോ..ഒന്നും തലയിൽ കേറാത്ത എനിക്ക് വരെ ഇന്ട്രെസ്റ്റിംഗ് ആയി തോന്നി..ഞാൻ ഇത് കാണുന്നത് 2024 ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദത്തിനു ശേഷമാണ് 😂
സൂപ്പറായിട്ടുണ്ട് ട്ടോ പഠിക്കാൻ എളുപ്പമാണ് ഗുഡ്
Thank you for your feedback 🥰🤝
Ooh God .... ഇതാണ് ഞാൻ അന്വേഷിച്ച വീഡിയോ 😃...ഞാൻ ഒരു +1സ്റ്റുഡൻ്റ് ആണ് ഇത് studentsinum ഒരു പോലെ പ്രയോജനം ചെയ്യുന്നു ....ഇത് കണ്ടെത്താൻ വൈകി പോയി ഞാൻ ...എത്ര മനസ്സിലാക്കി ആണ് ക്ലാസ്സ് എടുക്കുന്നത് ...i like it 🤗...
Njan plus 2 kazhju..but ippazhum English ariylllayrunu
എനിക്ക് ഇത് വളരെ ഇഷ്ടപെട്ടു❤️❤️🌷👋👋
m from manglore I watching your Arabic and English spoken classes really great and Help full thanks emtees academy
Thank you
അടുത്ത ക്ലാസിന് കട്ട വെയ്റ്റിംഗ് 💗
Thank u sir and teacher for ഇംഗ്ലീഷ് പഠിക്കാം.
Tell me English 😊
First ente friend link ayachappol njan mind cheidhilla...Pinne free tyme kittiyapppol jst onn nokamenn vjrarich keriyathan....sathyam parayalooo Superb Class....❤️❤️👌👌👌onnum parayan illa....Njan veeendum veeendum kandu....padich kondeyirikkunnu...THNKUU SIR&MAM😘😘😘
നല്ല ക്ലാസ്സ്...സൂപ്പർ...easy understanding
Thanks for sharing your feedback👏🏻
Different technique.. Different results.. Thank you entire team♥️
Our pleasure!
🎉
❤
hi
I like this class so interesting class continue thank you both of you
കാത്തിരുന്ന vedio tanku☺️
I am riswana
I am from palakkad
Iam 17 years old
Iam happy with this training
Iam satisfied with this training
😌👍🏻
Very good, To learn English
You are great 🎉❤
Ok
പാലക്കാട് എവിടെ കല്യാണം നോക്കുന്നുണ്ടോ 😉
Super class thanks abdul samad sir and Aneecia madam
നല്ല ക്ലാസ്സ് എനിക്ക് ഇഷ്ടപ്പെട്ടു
Super എല്ലാവർക്കും മനസിലാകുന്ന രീതി...🥰
Hi sir I am Rasheeda am your Emtees academy English language student I like your vedios....
Thank you
This class is awsome. i learned so many words in this class. Thanks for giving this wonderful clss
ഞാൻ ഇന്ന് ആണ് class കാണുന്നത് !Iam from kerala!Iam in Mumbai Iam 69 years old !Ihave Three children & 6 Grand children ! Super class !
എനിക്ക് ഇത് വളരെയധികം ഇഷ്ടമായി💐💐❤️🙋
സത്യം പറയാല്ലോ ഞാൻ ഇപ്പോഴാണ് ഇത് കാണുന്നത് സൂപ്പർ വിഡിയോ സർ നിങ്ങൾ രണ്ടും പൊളിച്ചു 👌🏻👌🏻
Thanks for sharing your feedback👏🏻
@@EMTEESAcademy study group undo
Thankuuu very helpful
Super class anu bayangara help full anu madupella class keterekan ❤❤👍👍👍
Ningala video kande enikke kurache English padikkan patti thanks
Thank you sar and teacher. This class is very useful for me 🙏🙏
Very help full this class.ini hindhi trainingsum venam
അടിപൊളി പ്രസന്റേഷൻ👌👌👌👌🌹🌹🌹🌹🌹🌹❤️❤️❤️❤️❤️
Thanku sir and mam english ningalude kude paranju nokumbo english samsarikan pattundund. Englisj samsarikam pattunu nalla confident und ipo so thanku so mutch ❤️❤️
I am also student in emptees acadamy. Just 2 week only. I am very happpy with this family 👏👏👏👏👏👍
Engane undayirunnu class okke?
I am waiting for the next class 🥰
Iam very happy this class very useful . Thanks both of you ❤❤
Njan emteesil padichirunnu nalla class ayirunnu
Eniki ee class nalla interst and easy study class aanu thank you ❤
നൈസ് ക്ലാസ്സ്, super👍👍👍👍🥳
I am waiting for next episode....
നല്ലതുപോലെ paranju തന്നു abdulsamad
Randu perum nalla confidence il aan class edukkunth
Its a great class . Thankyouu soo much❤️
Iam happy with this training. Thanku sir and maam.
Thanks for sharing your feedback👏🏻
Sire enik ariyathathellam nan podichu ❤❤ Thanks sir & ticher❤❤
Super mam and super sir because class is varry varry super class and anoying thank you for waching
Very helpful to so many people
Congratulations
Sir,maam supper class.. Onnum parayanilla.. Thank you😊
Ella vedios upload chaiyumo sir..you superb teacher..thanku so much
Suuuuperrrr class and presentation
വളരെ വളരെ മനോഹരം
Thank you
Aneecia and abdu samad class is very good
Good class thankyou sir and Madam. I like this class thankyou y
Iam happy with this class. Good presentation..
I am happy with this training. Thank you!
Thank you
@@EMTEESAcademy hi
Iam waiting for next class
Good
Very attractive your classc. thank you very much sir and ma m..
Ver useful video sir waiting for next class
I am a business man. Iam not speak English, so my life is problam, your class is very helpful. Thanks sair
Thank you
Sir, plz upload all previous English and Hindi classes
Thanks for sharing your feedback👏🏻
Excellent 👌👌 class.randuparum adipoli
Sir sathyam parayaan tto anikk ith nallonam manasilaakunnund oru rakshayum illa🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
I am sr.susan. Emtees academy students . Very good class.
Thank you
Nice class, entirely different than other classes, Thankyou
Thank you so much for your feedbacks 🤝
I am happy with this training👍
Thanks for sharing your feedback👏🏻
Sir class nannayi manasilakunnund thanks thanks 🥰
നല്ല വ്യത്യാസമായ മികച്ച class
Really nice class ...thank you so much
Thank you. Iam happy with this training❤
ഇംഗ്ലീഷ് അറിയാത്ത ഞങ്ങളുടെ മുന്നിൽ കുറേ ഇംഗ്ലീഷ് പറഞ്ഞു ടീച്ചർ ഇന്നത്തെ episode അവസാനിപ്പിച്ചു 🙂
😂
I' favorite english class by poverty full techers
Thank you very much ser and madam so this class is very helpful and good experience❤❤❤
Very nice class, simple & cute performance
Seriously I love this class❤️
Thanks for sharing your feedback👏🏻
Super class.Very good presentation Sir.Thank you sir
Thanks for sharing your feedback👏🏻
Sir very nice class i got confidence speak in english well
I am really thankful for this class❤
ശരിയാണ് നല്ല വിദ്യാഭ്യാസം ഉള്ളവർക്ക് പോലും ഇംഗ്ലീഷ് മനസ്സിലാകുമെങ്കിലും സംസാരിക്കാൻ കൂടുതൽ ആൾക്കാർക്കും ബുദ്ധിമുട്ടാണ്
Very Excellent presentation❤️
Your pronunciation is good
Sathyam aanu palapozhum parayunnulla kaaryangal English aakan nalla paadu pedunnu innum chilappo oet course padikkunna aal koodi aan. Mikkapozhum pettupoyttond. Parayan patathe
Your class is very helpful ☺️
Very excellent class Thankyou sir