"ഇതിനെല്ലാം രേഖകളുണ്ട്.. വഖഫ് ബോർഡിന്റേതല്ല മുനമ്പത്തെ വസ്തുക്കൾ" | VIJI THAMPI | GK SURESH BABU

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 411

  • @IzzahaqZ
    @IzzahaqZ 2 หลายเดือนก่อน +162

    𝗪𝗔𝗤𝗙 എന്ന കാട്ടറബി നിയമം എടുത്തു ഓടയിൽ തള്ളണം

    • @anwarchirakkal3324
      @anwarchirakkal3324 2 หลายเดือนก่อน

      th-cam.com/video/3q5EaeLD_Uc/w-d-xo.htmlsi=XgxK7Ltj06mHYx8a

    • @Abdukka703
      @Abdukka703 2 หลายเดือนก่อน +2

      വഖഫ് എന്നാൽ തൻ്റെ സ്വന്തം സ്വത്ത് പൊതുനന്മക്ക് വേണ്ടി സമർപ്പിക്കലാണ് സുഹുത്തെ.
      അത് അറബി പദം ആണെന്നേയുള്ളൂ.
      അത് ഇഷ്ടപ്പെടാത്തവർ ഇംഗ്ലീഷിലോ മലയാളത്തിലോ പറഞ്ഞോട്ടെ.
      എന്നിട്ട് അവരുടെ സ്വത്ത് ഇത് പോലെ അവരും സംഭാവന ചെയ്തോട്ടെ.
      തീർന്നില്ലേ പ്രശ്നം. ?

    • @SIVAHARSNIPER
      @SIVAHARSNIPER 2 หลายเดือนก่อน +6

      ​@@Abdukka703​Pothunanmayallalloda.Ninteyokke allahuvenn parayunnayalk kodukkunnathalle, Onnenkil avide muslim palli allenkil muslim mathapadanakendramundakkam​.Athalleda pithrshunya waqf enn vecha.Ath poth nanmayalla, rajyadrohamalleda pithrshunya

    • @SIVAHARSNIPER
      @SIVAHARSNIPER 2 หลายเดือนก่อน

      ​@@Abdukka703Athishtamallathavar sthalam kodukkillada poorimone vere malayalathilo englishilo parana poorimone

    • @SIVAHARSNIPER
      @SIVAHARSNIPER 2 หลายเดือนก่อน

      ​@@Abdukka703​​@Abdukka703 Ninte sthalam kod poorimone.Muslim palliyum pranthundakkunna sthapanavum anoda poorimone pothunanma.Englishilum Malayalathilum paranjotte polum😄.Nee malayalathil thanthayillathavan, englishill bastard.Arabiyill ariyillada poorimone

  • @mohananpk653
    @mohananpk653 2 หลายเดือนก่อน +67

    സൂപ്പർ കേരളത്തിലെത്തിയ എല്ലാ സ്ഥലങ്ങളും ക്ഷേത്രങ്ങളുടെ ആണ്

    • @rsmr1963
      @rsmr1963 2 หลายเดือนก่อน +1

      ഏയ് അങ്ങനല്ല. പരശുരാമൻ പണ്ട് കേരള മുഴുവൻ വഖ്‌ഫ്‌ ചെയ്തിരുന്നു.

  • @sandhyasandhya8748
    @sandhyasandhya8748 2 หลายเดือนก่อน +58

    ഇതാണ് ഒരു ഹിന്ദുവിന്റെ മനസ് (ദേവസ്വം ബോർഡിന്റെ സ്വത്തുസർക്കാർ ഏറ്റെടുത്തു ഇപ്പോഴുള്ള അവകാശികൾക്ക് കൊടുക്കണം. ഞാൻ ഒരു ഹിന്ദു ആയതിൽ അഭിമാനിക്കുന്നു മുനമ്പം കാരെ രക്ഷിക്കുക 🥰🥰🥰

    • @rravisankar3355
      @rravisankar3355 2 หลายเดือนก่อน

      ദേവസ്വംത്തിന് ഭാരതത്തിലെവിടേയും സ്വത്ത് ഇല്ല.

    • @sumeshs4020
      @sumeshs4020 2 หลายเดือนก่อน

      ഏത് ദേവസ്വം ബോർഡ് സ്വത്ത് ഏത സ൪ക്കാ൪ ഏറ്റ് എടുക്കേണ്ടത്? ദേവസ്വം ബോർഡ് അ൩ലത്തിലെ സ്വത്തുക്കൾ സംരക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയത. അത് സ൪ക്കാ൪ ഹിന്ദുക്കൾ വിട്ട് കൊടുത്ത് സ൪ക്കാ൪ എടുത്ത പൈസ തിരിച്ച് ഹിന്ദുക്കൾക്ക് കൊടുക്കുയ വേണ്ടത്.

    • @sandhyasandhya8748
      @sandhyasandhya8748 2 หลายเดือนก่อน

      തിരുവിതാംകൂർ ദേവസ്വം പാട്ടം കൊടുത്ത വക ആയിരുന്നു മുനമ്പം. വഖഫ്ന്റെ കുടുംബ സ്വത്തു അല്ലാരുന്നു എന്നാ പറഞ്ഞെ

    • @sreenathharipad272
      @sreenathharipad272 2 หลายเดือนก่อน +1

      ആ പാവങ്ങളെ അവർ വില കൊടുത്ത് വാങ്ങിയ സ്ഥലത്ത് നിന്ന് ഇറക്കി വിടാതിരുന്നാൽ മതി മതി 🔥🔥🔥🔥

  • @leenaradhakrishnan5905
    @leenaradhakrishnan5905 2 หลายเดือนก่อน +69

    ഇനി ഒറ്റ ഹിന്ദുവോ ക്രിസ്ത്യാനോ ഇക്കൂട്ടർക്കു സ്ഥലം വിളിക്കുകയോ, വാങ്ങുകയോ ചൈയ്യരുത്. ശ്രദ്ദിക്കുക.

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 2 หลายเดือนก่อน +1

      ആരാണാവോ ഇക്കൂട്ടർ 😌😌

    • @abdulrahoof755
      @abdulrahoof755 2 หลายเดือนก่อน

      എത്ര സ്ഥലം ഹിന്ദുവിൻ്റ നിനക്കു വേണം നീ വാങ്ങില്ല കാരണം നിങ്ങൾ കാഷ് കൂടുതൽ കൊടുക്കില്ല

    • @anwarchirakkal3324
      @anwarchirakkal3324 2 หลายเดือนก่อน

      th-cam.com/video/3q5EaeLD_Uc/w-d-xo.htmlsi=XgxK7Ltj06mHYx8a

    • @tl-ph1yp
      @tl-ph1yp 2 หลายเดือนก่อน

      ​@@arshadpkarshadpalli5215neyokke thane maldware

    • @hitmp3songs610
      @hitmp3songs610 2 หลายเดือนก่อน +5

      ​​@@arshadpkarshadpalli5215
      Sudappikal
      Pinnea avarea silent ayi support cheayyunna Ella pannikalum ithil pedum

  • @mohananv3311
    @mohananv3311 2 หลายเดือนก่อน +51

    1947 ൽ പുറത്താക്കിയവർ എങ്ങിനെ ഇന്ത്യയിലെ ഭൂസ്വത്ത് അനധികൃതമായി കൈക്കലാക്കി. ഇത് ഭരണഘടനക്കും പാർലിമെൻ്ററി നോംസിനും തെറ്റ്. ഈ തെറ്റ് ഉടനടി തിരുത്തണം. വഖഫ് റദ്ദ് ചെയ്യണം.

    • @ashasreekumar8359
      @ashasreekumar8359 2 หลายเดือนก่อน +4

      കോൺഗ്രസ്സ് പാർട്ടി അവർക്ക്വേണ്ടി നിയമം ഉണ്ടാക്കിക്കൊടുത്തു.

    • @anwarchirakkal3324
      @anwarchirakkal3324 2 หลายเดือนก่อน

      th-cam.com/video/3q5EaeLD_Uc/w-d-xo.htmlsi=XgxK7Ltj06mHYx8a

    • @pbrprasad4430
      @pbrprasad4430 2 หลายเดือนก่อน +2

      അമുസ്ലിങ്ങൾ ഉറങ്ങി

    • @sreekalavijayan5981
      @sreekalavijayan5981 2 หลายเดือนก่อน

      ആ കള്ളനെഹറു ചാച്ച ജീ'😅😅 ചെയ്ത പണി

    • @muhammedashraf5667
      @muhammedashraf5667 2 หลายเดือนก่อน

      10 കൊല്ലം ഭരിച്ചിട്ടു മോദിക്ക് നടന്നോ

  • @SunilKumar-hx8rs
    @SunilKumar-hx8rs 2 หลายเดือนก่อน +37

    എല്ലാ വഖഫ് ഭൂമിയും പിടിച്ചെടുത്തു പാവങ്ങൾക്ക് കൊടുക്കണം ഈ നിയമം ഇന്ത്യയിൽ നടത്താൻ പാടില്ല ഹിന്ദു രാഷ്ട്രം ആണ്.

    • @anwarchirakkal3324
      @anwarchirakkal3324 2 หลายเดือนก่อน

      th-cam.com/video/3q5EaeLD_Uc/w-d-xo.htmlsi=XgxK7Ltj06mHYx8a

    • @rosinixavier192
      @rosinixavier192 2 หลายเดือนก่อน +1

      U r right, but the problem is a lot of people with out any knowledge of the land being wakaf or not stated as a wakaf property buyed the land,by paying money and living upto year, there rights will be violated and the land they brought will be have no ownership,most people may not know,and by this law even have good intentions they don't give any proper remedy for the people who are suffering or going to be by this law and no one gonna help those people
      ,if they solve this then only a law can be said becomes for the people,useful, rightful,un biased, and constitutionalal, and justice full law

    • @7thsense83
      @7thsense83 2 หลายเดือนก่อน

      @@SunilKumar-hx8rs
      😂 അപ്പോൾ ദേവസ്വം ബോർഡിൻറെ കീഴിലുള്ള സ്വത്തും അങ്ങനെതന്നെ ചെയ്യണം എന്നാണോ നീ പറയുന്നത്

    • @muhammedashraf5667
      @muhammedashraf5667 2 หลายเดือนก่อน

      വർഗീയത മൂത്ത്‌ ഭ്രാന്ത് ആയോ

    • @Sujith190
      @Sujith190 2 หลายเดือนก่อน

      ​@@muhammedashraf5667മതഭ്രാന്ത് തലക്കുപിടിച്ച നിങ്ങൾക്കാണ് ഭ്രാന്ത്

  • @renjanpai4256
    @renjanpai4256 2 หลายเดือนก่อน +27

    തംബി അദ്ദേഹത്തിന് നന്ദി!!

    • @SanthoshSanjith-b8j
      @SanthoshSanjith-b8j 2 หลายเดือนก่อน +1

      th-cam.com/users/shortsGqOwg8rDggY?si=92WvSUF-Epee1ZX8

    • @anwarchirakkal3324
      @anwarchirakkal3324 2 หลายเดือนก่อน

      th-cam.com/video/3q5EaeLD_Uc/w-d-xo.htmlsi=XgxK7Ltj06mHYx8a

  • @mollyjohnson5439
    @mollyjohnson5439 2 หลายเดือนก่อน +46

    ഇവർ coastal area prefer ചെയുന്നു എങ്കിൽ ഹിഡൻ അജണ്ട undavum

    • @geethamohan9116
      @geethamohan9116 2 หลายเดือนก่อน

      കള്ളക്കടത്തും, തീവ്രവാദവും ആയിരിക്കും ലക്ഷ്യം.

    • @കളിത്തോഴൻ
      @കളിത്തോഴൻ 2 หลายเดือนก่อน +6

      100 % യോജിക്കുന്നു 20 വർഷം മുന്മ്പ് സംഘം ഇത് പറഞ്ഞിട്ടുണ്ട്

    • @kavya123-f40
      @kavya123-f40 2 หลายเดือนก่อน +6

      Correct.. Coastal area മീൻപിടുത്തമെന്ന പേരിൽ പല കടത്തും നടത്താം.. മരുന്ന്, പൊട്ടിത്തെറി സാമഗ്രികൾ എന്തിന് ഏറേ വല്ലടത്തുമുള്ള ഞമ്മന്റെ ആൾക്കാരെ കുടിയേറ്റം വരെ നടത്താം... അതൊക്കെ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് സുഖമായി ഉപയോഗിക്കാം... അജ്മൽ അമീർ കസബ് ഒക്കെ ഇവിടെ എത്തിയത് കടപ്പുറം വഴി തന്നെ...

    • @jithinjosepeter6085
      @jithinjosepeter6085 2 หลายเดือนก่อน +1

      ​@@kavya123-f40🙏👍🏻 super athanu oru alpum common sense news paper vayikuna ellavarkum ariyam Hamas oli yude plan

  • @sudheeptt8581
    @sudheeptt8581 2 หลายเดือนก่อน +28

    ഇത് തീർച്ചയായും ഒരു ജിഹാദാണ്... വഖഫ് ജിഹാദ്.. ഇതിന്റെ പിന്നിൽ അന്താരാഷ്ട്ര ഭീകരസംഘടനകളുടെ ഇടപെടൽ ഉണ്ടോ എന്ന് അന്വേഷിക്കണം.

    • @muhammedashraf5667
      @muhammedashraf5667 2 หลายเดือนก่อน

      ഇതിന്റെ പിന്നിൽ ദേവസ്വം ജിഹാദ് ആണ്

    • @Sirajudheenpm
      @Sirajudheenpm 2 หลายเดือนก่อน

      ആണോ അന്താരാഷ്ട്ര കടക്കണോ ഡൽഹി പോരേ എതൂ തലതിരിഞവനാണ് ട്രംപ് ആണോ ആവോ

    • @jithinjosepeter6085
      @jithinjosepeter6085 2 หลายเดือนก่อน

      Land jihad anu 👍🏻 project gazwa hind search cheyu

    • @Sujith190
      @Sujith190 2 หลายเดือนก่อน

      ​@@muhammedashraf5667അല്ലടാ .കുത്ത് നബിയുടെ

  • @babucheranellore2135
    @babucheranellore2135 2 หลายเดือนก่อน +12

    ശ്രീ. വിജി സാർ പറഞ്ഞത് കൃത്യമായ കാര്യമാണ് കൊച്ചിയിലെ(എറണാകുളം ജില്ലയിലെ ആലങ്ങാടും ,പറവൂരും) ഇന്നും തിരുവിതാംകൂർ രാജചിഹ്നത്തോടെയുള്ള സ്ഥാപനങ്ങളുണ്ട്.
    വീശിഷ്യാ തിരുവിതാംകൂർ ദേവസ്വം വക ആലങ്ങാട് ചെമ്പൊര കളരി.
    ശബരി മലയിലേയ്ക്ക് പേട്ടയ്ക്ക് ഇവിടെ നിന്നാണ് പുറപ്പാട്

  • @rajeevkp5399
    @rajeevkp5399 2 หลายเดือนก่อน +10

    ഇതിന് ഒത്താശ ചെയ്തുകൊടുത്ത ഭരണാധികാരികളുടെ വിവരങ്ങൾ കൂടി വെളിപ്പെടുത്തണം. ജനങ്ങൾ തിരിച്ചറിയട്ടെ

  • @sreedeviaravindan9645
    @sreedeviaravindan9645 2 หลายเดือนก่อน +53

    ദേവസ്വം ബോർഡ് റദ്ദാക്കി അതിന് പകരം സനാതന ബോർഡ് വരണം

  • @Moncyvarghese2010
    @Moncyvarghese2010 2 หลายเดือนก่อน +23

    വക്കഫ് പിരിച്ചു വിട്ട്‌ കിട്ടണ്ടവർക്കു തിരിച്ചു കൊടുക്കണം

    • @anwarchirakkal3324
      @anwarchirakkal3324 2 หลายเดือนก่อน

      th-cam.com/video/3q5EaeLD_Uc/w-d-xo.htmlsi=XgxK7Ltj06mHYx8a

  • @SureshSuresh-mn7rl
    @SureshSuresh-mn7rl 2 หลายเดือนก่อน +12

    കേരളം അവർപിടിക്കുമെന്ന് പറഞ്ഞിരുന്നതോർക്കുന്നോ ഇത് അവർ ചതി ചെയ്യുന്നതാ സൂക്ഷിക്കുക

  • @Shaji.kShaji.k-e9c
    @Shaji.kShaji.k-e9c 2 หลายเดือนก่อน +12

    ഇതൊരു കലാപത്തിലെ അവസാനിക്കൂ, സർ... ഇരട്ട ചങ്കന്റെ ഭരണ നേട്ടത്തിൽ അതിന്റെ ഒരു കുറവുണ്ട്.

  • @vrmohanan2532
    @vrmohanan2532 2 หลายเดือนก่อน +7

    Very very true discussion 🙏🏻

  • @ASAS-uv4vr
    @ASAS-uv4vr 2 หลายเดือนก่อน +34

    ഇനി മുതൽ ഒരു ഹമാസ് ടീമിൽ നിന്ന് വസ്തു വാങ്ങുന്നതിനു മുന്നേ ഒരു നൂറു വട്ടം ചിന്തിക്കണം. മുന്നാധാരത്തിൽ പോലും അവരുടെ കൈവശം ഇരുന്ന വസ്തുവാണെൽ പോലും നമ്മൾ നൂർ വട്ടം ചിന്തിച്ചിട്ടേ വാങ്ങാവൂ. ഒരു വീടോ വസ്തുവോ കടയോ വാടകയ്ക്ക് കൊടുക്കുമ്പോൾ പോലും ചിന്തിക്കേണ്ട അവസ്ഥയായി. ഇനി അഥവാ കൊടുക്കുവാണേൽ വാടക കരാറിൽ വഖ്ഫ് ചെയ്യില്ല എന്ന് കൂടി എഴുതിച്ചേർക്കേണ്ടി വരുമല്ലോ ഇനി.

    • @SanthoshSanjith-b8j
      @SanthoshSanjith-b8j 2 หลายเดือนก่อน +1

      th-cam.com/users/shortsGqOwg8rDggY?si=92WvSUF-Epee1ZX8

    • @rajeshk.p9290
      @rajeshk.p9290 2 หลายเดือนก่อน +3

      അവർക്കു കൊടുക്കാനും പാടില്ല.

    • @johnmathew8053
      @johnmathew8053 2 หลายเดือนก่อน +2

      ഇത് അവർക്ക് തന്നെ ദോഷം ആയി വരും.. അവരുടെ വസ്തു ആരും വാങ്ങാതെ പാഴായി പോകും...

    • @rajeshk.p9290
      @rajeshk.p9290 2 หลายเดือนก่อน

      @@johnmathew8053മറ്റുള്ളവർക്ക് കൊടുക്കരുതെന്ന് അവരുടെ തീരുമാനമാണ്. എന്നിട്ടാണോ ഇങ്ങനെ പറയുന്നത്?

    • @anwarchirakkal3324
      @anwarchirakkal3324 2 หลายเดือนก่อน

      th-cam.com/video/3q5EaeLD_Uc/w-d-xo.htmlsi=XgxK7Ltj06mHYx8a

  • @v2697
    @v2697 2 หลายเดือนก่อน +23

    😂😂അപ്പി ഇടാൻ പോലും അറിയാതെ സ്ഥലം കൊടുക്കരുത് 😛😛പണി കിട്ടും

    • @7thsense83
      @7thsense83 2 หลายเดือนก่อน +1

      @@v2697
      😂😂😂😂

    • @c.mkuttappy9742
      @c.mkuttappy9742 2 หลายเดือนก่อน

      ഈ വാദം 100% ശരിയാണെന്ന് തോന്നുന്നു.

    • @v2697
      @v2697 2 หลายเดือนก่อน

      @@c.mkuttappy9742 😛😛😛

  • @nigalmadasheri1978
    @nigalmadasheri1978 2 หลายเดือนก่อน +16

    എല്ലാ ജില്ലകളിലും ഹിന്ദു ഐക്യവേദി സമരപരിപാടി. ഉണ്ടാക്കണം.. . പക്ഷേ ആദ്യമേ എല്ലാവരേയും പരമാവധി മുൻകൂട്ടി അറിയിക്കണം..

    • @sunithaa.n.5028
      @sunithaa.n.5028 2 หลายเดือนก่อน

      ഹിന്ദു സംഘടനാ നേതാക്കൾ ആരും തടിയനക്കില്ല.വെറും അധര വ്യായാമം ഉണ്ടാകും എന്നതൂ പ്രതീക്ഷിച്ചാൽ മതി."ഹിന്ദുക്കൾ ഐക്യപ്പെടണം"എന്ന് അവിടെ ഇരുന്നു വാചകമടിക്കും.അല്ലാതെ എന്തെങ്കിലും അവരിൽ നിന്ന് ഹിന്ദുക്കൾ പ്രതീക്ഷിക്കേണ്ട.ഇവിടുത്തെ ബ്രാഹ്മണര് ilu നിന്നും സന്യാസിമാർ ilu നിന്നും?കഠിനാധ്വാനം ഒത്തൊരുമ എല്ലാം മുസ്ലിങ്ങളെ തന്നെ കണ്ട് പഠിക്കേണ്ടതുണ്ട്.അതവർക്ക് മൗലവിമാർ കുട്ടിക്കാല മുതൽ പഠിപ്പിക്കുന്നത് ആണ്.
      പക്ഷേ ഇപ്പൊൾ അതൊക്കെ നിർഭാഗ്യവശാൽ പലരുംഎളുപ്പത്തിൽ കാശുണ്ടാക്കാൻ മലദ്വാരം കടത്ത്,മയക്കുമരുന്ന് കടത്ത് ഒക്കെ ആയിപ്പോയി എന്ന പോരായ്മ ആയിപ്പോയി.

  • @pbrprasad4430
    @pbrprasad4430 2 หลายเดือนก่อน +14

    35% ക്രിസ്ത്യാനികൾക്കും 50%ഹിന്ദുകൾക്കും വക്കഫ് എന്താണ് എന്ന് അറികയില്ല

    • @rk6486
      @rk6486 2 หลายเดือนก่อน

      വക്കഫ് എന്താണ് ഒന്ന് വിശദമാക്കി പറയാമേ

    • @pbrprasad4430
      @pbrprasad4430 หลายเดือนก่อน

      @rk6486 യൂ ട്യൂബിൽ ഇഷടം പോലെ വീഡിയോ കാണൂ

  • @Pradeep-eg8wi
    @Pradeep-eg8wi 2 หลายเดือนก่อน +6

    വഖഫിനെ പിന്തുണക്കുന്നവർക്ക് നീതിബോധം ഇല്ലേ. ഭരണഘടന പ്രകാരം തർക്കങ്ങൾ പരിഹരിക്കേണ്ടത് കോടതികൾ ആണെന്നായിരുന്നു വിശ്വാസം. വിഷയം പരിഹരിക്കാൻ BJP സർക്കാർ ഇടപെടണം.ഈ കിരാത നിയമത്തിനെതിരെ നിയമനിർമാണം നടത്തണം.

  • @Mr.MachuOfficial
    @Mr.MachuOfficial 2 หลายเดือนก่อน +6

    WE NEED PADMANABHA BOARD WITH SAME REGULATIONS

  • @mollyjohnson5439
    @mollyjohnson5439 2 หลายเดือนก่อน +35

    നമ്മൾ പണ്ടത്തെപ്പോലെ ചുണ ക്കുട്ടന്മാർ ആവണം.

    • @SIVAHARSNIPER
      @SIVAHARSNIPER 2 หลายเดือนก่อน

      ​@Vivekvi-s4fpoda poorimone.BJP alla muslingala vargeeyatha kuthivekkunne.

  • @antonyibin699
    @antonyibin699 2 หลายเดือนก่อน +7

    വർത്തമാനം നിർത്തി നിയമപരമായി മുന്നോട്ടു വരണം

  • @sreekalavijayan5981
    @sreekalavijayan5981 2 หลายเดือนก่อน +4

    Yes തിരുവിതാംകൂർ എന്നാൾ കന്യകുമാരി മുതൽ ആണ് തുടക്കം എല്ലാം ശ്രീ പത്മനാഭ സ്വാമിയുടെത് തന്നെയാണ്❤❤❤❤

  • @Itz_me_pkxd
    @Itz_me_pkxd 2 หลายเดือนก่อน +2

    സന്തോഷ് പണ്ഡിറ്റ് മുനമ്പത്ത് നടത്തിയപ്രസഗം ഇത് തന്നെ വളരെ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 2 หลายเดือนก่อน +3

    അറബികടലുംബംഗാൾ ഉൽകടലും ഇന്ത്യൻ മഹാസമുദ്രവും വഖഫ് ന്റേതാണ് 😂

  • @joejim8931
    @joejim8931 2 หลายเดือนก่อน +19

    മുസ്ലിംകൾ മതം ഉപേക്ഷിച്ചു ലോകത്തെ രക്ഷിക്കട്ടെ...

  • @GangaMv
    @GangaMv 2 หลายเดือนก่อน +2

    വക്കഫിനു വേണ്ടി pravarthippikkunn🥰എല്ലാവരെയും പാകിസ്താനിലേക്ക് നാടുകടത്തണം

  • @KINGHOPEAPPU
    @KINGHOPEAPPU 2 หลายเดือนก่อน +3

    സ്വത്തു പിടിച്ചെടുത്തു ആ പാവങ്ങൾക്ക് കൊടുക്കുക, ദൈവം നമ്മുടെ കൂടെ നില്കും 👍👍👍👍👍😢

    • @rosinixavier192
      @rosinixavier192 2 หลายเดือนก่อน +1

      U r right, if any property is illegally stated as wakaf should be taken,but the problem is a lot of people with out any knowledge of the land being wakaf or not stated as a wakaf property buyed the land, by paying money and living upto year, there rights will be violated and the land they brought will be have no ownership,most people may not know, and by this law even have good intentions they don't give any proper remedy for the people who are suffering or going to be by this law and no one gonna help those people ,if they solve this then only a law can be said becomes for the people, useful, rightful, un biased, and constitutionalal, and justice full law

  • @BluewaterFlying
    @BluewaterFlying 2 หลายเดือนก่อน +6

    🙏🙏🙏🙏👍👍👍

  • @sindhukr383
    @sindhukr383 หลายเดือนก่อน

    GREAT SPEECH

  • @AnandanM-lj4mu
    @AnandanM-lj4mu 2 หลายเดือนก่อน +4

    1947 ൽ ഭാരതത്തിലെ 3 ൽ ഒരു ഭാഗം കൊടുത്തു പാകിസ്ഥാൻ വേർതിരിച്ചു അങ്ങോട്ട് പോകാൻ പറഞ്ഞു.... എന്നിട്ടും ഇവിടെ ഇടം കൊടുത്തതാണ് പ്രശ്നം ആയത്

    • @sunithaa.n.5028
      @sunithaa.n.5028 2 หลายเดือนก่อน

      Bangladesh കിഴക്കും പാകിസ്താൻ പടിഞ്ഞാറും സ്പെഷ്യൽ ആയിട്ട് മുസ്ലിങ്ങൾക്ക് മാത്രം കൊടുത്തിട്ടുണ്ട്.
      അപ്പോ ഇന്ത്യ ബാക്കിയുള്ള മതക്കാർ ആയ ഹിന്ദു,ക്രിസ്ത്യൻ,ജെയിൻ,Buddhist,Sikh,Parsi,Bahaayi kalkku aanu aadhyathe അവകാശം.
      പക്ഷേ ന്യൂനപക്ഷം എന്നും പറഞ്ഞുള്ള സകല ആനുകൂല്യങ്ങളും ഇക്കൂട്ടർ തന്നെ മോഷ്ട്ടിക്കുന്നു.

  • @jibujohn786d
    @jibujohn786d 2 หลายเดือนก่อน +13

    ഈ ശ്രീ പത്മനാഭൻ എന്നത് അള്ളാഹുവിൻ്റെ മലയാളത്തിലുള്ള പേരാണ്.

    • @mustafakemal718
      @mustafakemal718 2 หลายเดือนก่อน +2

      😂

    • @Sreejaas470
      @Sreejaas470 2 หลายเดือนก่อน +2

      Anno.koye

    • @sreekalavijayan5981
      @sreekalavijayan5981 2 หลายเดือนก่อน +2

      അറിഞ്ഞില്ല ആരും പറഞ്ഞതും ഇല്ല ഈക്കാര്യം😂😂😂😂😂😂

    • @Sheebavasudevan8658
      @Sheebavasudevan8658 2 หลายเดือนก่อน +1

      😂😂😂😂😂

    • @nandujps1929
      @nandujps1929 2 หลายเดือนก่อน +1

      😂

  • @AKSASI-f7v
    @AKSASI-f7v 2 หลายเดือนก่อน

    സാറിന് നന്ദി നന്ദി നന്ദി

  • @jitheshalakkal3491
    @jitheshalakkal3491 หลายเดือนก่อน

    Fantastic thampy sir,suuper

  • @zenogany2198
    @zenogany2198 2 หลายเดือนก่อน +4

    👍👍👍

  • @greenagrotech
    @greenagrotech 2 หลายเดือนก่อน +1

    ഇത് തന്നെയാണ് തളിപ്പറമ്പിലും, വകഫ് സ്ഥലം പാട്ടത്തിന് നൽകിയതാണ് ഇപ്പോൾ പലരും വ്യാജ ആദരം ഉണ്ടാക്കിയാണ്

  • @babupr475
    @babupr475 2 หลายเดือนก่อน +1

    Correct...👍👍👍

  • @saneeshsanu1380
    @saneeshsanu1380 2 หลายเดือนก่อน +1

    വിജി തമ്പി സർ🧡

  • @blessonkallummoottiljohn
    @blessonkallummoottiljohn 2 หลายเดือนก่อน +1

    All the best Janam TV. Jai Hind

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 2 หลายเดือนก่อน +3

    തിരിച്ചു പിടിക്കണം

  • @rajeshcheriyanad1690
    @rajeshcheriyanad1690 2 หลายเดือนก่อน +2

  • @nimmyej5588
    @nimmyej5588 2 หลายเดือนก่อน +1

    Well done. Come forward.

  • @rameshsukumaran1218
    @rameshsukumaran1218 2 หลายเดือนก่อน +1

    GK.സുരേഷ് ബാബു ഏട്ടൻ ❤️❤️❤️❤️

  • @prakasanvelukutty4774
    @prakasanvelukutty4774 2 หลายเดือนก่อน +2

    സുപ്രീം കോടതിയിലോ കേസ്സ് കഷ്ടം അടുത്ത നൂറ്റാണ്ടിൽ വിധി വരും😂😂😂😂😂😂

  • @ShanmughanKaippilly
    @ShanmughanKaippilly 2 หลายเดือนก่อน

    thank you sir for the truth and facts put in front of the public with the legal support of evidence and valid record against the WAqF.

  • @abhayadevkkpulluvizha8887
    @abhayadevkkpulluvizha8887 2 หลายเดือนก่อน +3

    പരശുരാമ ഭൂമിയാണ് കേരളം 👌

  • @jijukumar870
    @jijukumar870 2 หลายเดือนก่อน +1

    This draconian wakf law needs to be abolished by Indian Parliament.

  • @paulantony6272
    @paulantony6272 2 หลายเดือนก่อน +3

    you only said the real fact

  • @TempleOfGod100
    @TempleOfGod100 2 หลายเดือนก่อน

    Exact

  • @WayanadkitchenRobin
    @WayanadkitchenRobin หลายเดือนก่อน +1

    CYBJP ക്രിസ്ത്യൻ യൂത്ത് ബിജെപി നല്ല ആശയം 🎉🎉🎉🎉

  • @Inovasy_tech
    @Inovasy_tech 2 หลายเดือนก่อน +1

    സന്തോഷം ഇനീ സമരം അവസാനിപ്പിച്ചു വീട്ടില് പൊയ്ക്കോളൂ

  • @csnarayanan5688
    @csnarayanan5688 หลายเดือนก่อน

    1995 ല് UPA സര്ക്കാര് ഉണ്ടാക്കിയ Wakaf ബോർഡ് ്ന് അനുകൂലമായി ഉണ്ടാക്കിയ നിയമ ഭേദഗതി ദേവസ്വം ബോർഡ് ്ന് ബാധകം ആക്കണം 1970 ല് കേരള ഭൂ പരിഷ്കരണ നിയമം മൂലം നഷ്ടപ്പെട്ട ക്ഷേത്ര ഭൂമി ദേവസ്വം ബോർഡ് തിരിച്ചെടുക്കണം.

  • @rahulmohan5379
    @rahulmohan5379 2 หลายเดือนก่อน +2

    മാർത്താണ്ട വർമ പണ്ട് തമിഴ് നാട്ടിൽ നിന്നു മറവർ സേനയെയും നാടാർ സേനയെയും കൊണ്ടു തിരുവന്തപുരത് വന്നു ഇവിടത്തെ ജന്മിമാരായ എട്ടുവീട്ടിൽ പിള്ളമാരെയും കൊന്നും പദ്മനാഭ സ്വാമി ക്ഷേത്രം ഭരിച്ചിരുന്ന എട്ടര യോഗം പോറ്റിമാരെയും നാടുകടത്തിയും tvm പിടിച്ചു തുടർന്ന് aatingal, mavelikkara,ktym, kollam, pathanamthitta ഒകെ ഉള്ള സകല സ്ഥലങ്ങളും തമിഴ് സേനയുടെ സഹായത്തോടെ പിടിച്ചെടുത്തു, ഫലത്തിൽ തെക്കൻ കേരളത്തിലെ പ്രദേശവാസികൾ മാർത്ഥണ്ടവർമ്മക്കും തമിഴ് സൈന്യത്തിനും എതിരായി, നാട്ടുകാരുടെ support കിട്ടാൻ വേണ്ടി പിടിച്ചെടുത്ത തെക്കൻ കേരളം മുഴുവൻ ഭഗവാൻ ശ്രീ പദ്മനാഭന്റെ under ൽ ആക്കി ദൈവത്തെ രാജാവാക്കി തെക്കൻ കേരളം ബുദ്ധിമനായ മാർത്ഥണ്ടവർമ ഭരിച്ചുകൊണ്ട് നാട്ടുകാരുടെ എതിർപ്പ് മാറ്റിയെടുത്തു

  • @anooparani5481
    @anooparani5481 2 หลายเดือนก่อน +3

    3000 Acres of land were given back to Kotiyoor Devasam by Court, but the then government decided not to implement this. Why Hindus have forgotten all this

  • @wilsonmundaplackal8914
    @wilsonmundaplackal8914 2 หลายเดือนก่อน +2

    ശ്രീ മൂലം തിരുനാൾ രാജാവ് ആയിരിക്കും പാട്ടത്തിന് കൊടുത്തത് (1902)ആയില്ല്യം തിരുനാൾ 1860/1880കാലത്താണ് ഭരിച്ചത്

  • @nizarkh1998
    @nizarkh1998 2 หลายเดือนก่อน

    രാജാഭരണക്കാലം മുതൽ കൃഷി പാട്ടത്തിന് കൊടുത്ത എല്ലാ ഭൂമിയും സർക്കാർ കണ്ടുകെട്ടി അവിടെയൊക്കെ താമസിക്കുന്നവരെ വഴിയാധാരമാക്കാൻ ഈ നിയമപോരാട്ടം സഹായിക്കും എല്ലാവരും സഹകരിച്ചു കൊടുക്കുക 🤔

  • @ajimedayil6216
    @ajimedayil6216 2 หลายเดือนก่อน +4

    എന്തിന് സൗദ്യ അറേബ്യയിൽ മക്ക പള്ളി ഇരിക്കുന്ന സ്ഥലം വരെ ഇന്ത്യയുടെ ആണ് 🤔🤔ഇത് പഴയ ഇന്ത്യ അല്ലാ അത് ലെവൽ വേറെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍👍👍

  • @SureshvSureshv-z4s
    @SureshvSureshv-z4s 2 หลายเดือนก่อน +3

    ഒരുത്തനും വന്നിരുന്നു എടുത്തോണ്ട് ഒരിടത്തോട്ടും പോകത്തില്ല അതിന് നിനക്ക് ഉറപ്പുണ്ടെങ്കിൽ എടുത്തുനോക്കൂ

  • @rahulmohan5379
    @rahulmohan5379 2 หลายเดือนก่อน +2

    Waqaf ന്റെയും ശ്രീ പദ്ധമനാഭന്റെയും അല്ല ആ പാവപെട്ട മാത്സ്യ തൊഴിലാളികളുടെ ആണ്..

    • @sreekalavijayan5981
      @sreekalavijayan5981 2 หลายเดือนก่อน

      😂😂😂

    • @SMOKZz123
      @SMOKZz123 2 หลายเดือนก่อน +1

      Padmanabhante swathanu enn paranj oru hinduvum kudiyirakkan varilla. Ath waqf cheyyan saadhikkilla ennath sadhookarikkan maathram aanu thiruvathankoor desham padmanabhante aanu enn paranjath.

  • @alivirippil9914
    @alivirippil9914 2 หลายเดือนก่อน

    വക്കഫ് സ്ഥലംത്ത്‌ കൈ കയറിവൻ ഒഴിഞ്ഞു പോകണം അത് ഏതാ വനായാലും അല്ലാതെ വല്ലവരുടേയും സ്ഥലം ത്തു കൈ കയറിട്ട് ന്യായികരിക്കാൻ പരിഷത്ത് കാരാണ് നടക്കുന്നത്

  • @HonestReporter
    @HonestReporter 2 หลายเดือนก่อน

    All Indians please join together to save our country from land jihad 🙏

  • @manivk1681
    @manivk1681 2 หลายเดือนก่อน +1

    പത്മനാഭൻ വഖഫിന്റേതെന്ന് വന്നാൽ? ഇത് കേരളമാണ് 😂😂😂

  • @VineethNair-u8u
    @VineethNair-u8u 2 หลายเดือนก่อน

    നമ്മുടെ 4 ഓളം സ്റ്റേറ്റ് ഇപ്പോൾ നസ്രാണി സ്റ്റേറ്റ് ആണ് .കേരളത്തിലെ നമ്മുടെ ആതിവാസ് ദലിത് എല്ലാം നസ്രാണി കൊണ്ടുപോയി .സേവ് ഹിന്ദു ഫ്രം outsiders

  • @vinodkandampully9110
    @vinodkandampully9110 2 หลายเดือนก่อน

    👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @anilsr6838
    @anilsr6838 2 หลายเดือนก่อน +1

    അയ്യായിരം വർഷങ്ങൾക്ക് മുമ്പ് ലോകം മുഴുവനും സനാതന ധർമം ഹിന്ദു മതം ആയിരുന്നു. അങ്ങനെ എല്ലാ ഭൂമിയും സമുദ്രവും ആകാശവും സൂര്യനും ചന്ദ്രനും എല്ലാം ഹിന്ദുവിന്റെ ആണ് എന്ന് തെളിയുന്നു. ഇത് മുസ്‌ലിംങ്ങൾ അംഗീകരിക്കണം. അംഗീകരിക്കുമോ?

  • @Mathew-m8s
    @Mathew-m8s หลายเดือนก่อน

    Kalam mariyathu aryathe v g thampy.

  • @josejefferson2812
    @josejefferson2812 หลายเดือนก่อน

    The sole reason is the illegal transaction of land on lease.

  • @AnilKumar-hv4vs
    @AnilKumar-hv4vs 2 หลายเดือนก่อน

    🙏🙏🙏🌹🌹❤️❤️👍👍🚩🚩🚩🚩

  • @sahadevanksdevan748
    @sahadevanksdevan748 2 หลายเดือนก่อน +1

    മുനമ്പം ആർ വക്കഫ്ന് പതിച്ചു കൊടുത്തു വിശതമാകണം

  • @prasobhhari8337
    @prasobhhari8337 2 หลายเดือนก่อน +2

    ഇനി കേരളം ഫുൾ വഖഫ് ബോർഡിൻ്റെ ആണ് എന്ന് പറയുവോ 😅😅😅

    • @sunithaa.n.5028
      @sunithaa.n.5028 2 หลายเดือนก่อน

      അതിൻ്റെ മുന്നൊരുക്കം തന്നെയാണ് ഇത്.എന്നാല് സുഖമായി ഇസ്‌ലാമിക റിപ്പബ്ലിക് ആക്കിമാറ്റാം.

  • @rsmr1963
    @rsmr1963 2 หลายเดือนก่อน

    വഖ്‌ഫ്‌ സമം കൊള്ളക്കാർ.
    പരശുരാമൻ കേരളം വഖ്‍ഫ് ചെയ്തിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ പിന്നെ കേരളം മുഴുവൻ വഖ്‌ഫ്‌ ആയി.

  • @CyrilThomas-r9n
    @CyrilThomas-r9n 2 หลายเดือนก่อน

    Take back whichever is against

  • @muralikrishnan6400
    @muralikrishnan6400 2 หลายเดือนก่อน +1

    പിന്നെ കോടതിയിൽ കക്ഷി ചെരൂ.

  • @JayaSree-bm3ri
    @JayaSree-bm3ri หลายเดือนก่อน

    ഈ രാജാക്കന്മാർക്ക് പറ്റുന്ന ഒരു അമളി.

  • @CijoyYojic
    @CijoyYojic 2 หลายเดือนก่อน

    ക്രിസ്ത്യൻ, മുസ്ലിം, ഹിന്ദു, മത സ്ഥാപന ങ്ങളുടെ സ്വത്ത്‌ കയ്യുകാര്യം ചെയ്യാൻ പുതിയ നിയമം വരേണം

  • @moidcherapuram5121
    @moidcherapuram5121 หลายเดือนก่อน

    താങ്കളുടെ നട്ടെല്ല് ദേവസ്വം ബോർഡിൽ കൊടുക്കൂ

  • @Shijilooka
    @Shijilooka 2 หลายเดือนก่อน

    ഇതാണ് ഞാൻ എപ്പോഴും ചിന്തിക്കുന്നത്. ..ആരും ഇതെന്താ പറയാത്തതെന്ന്. .രാജാവുപാട്ടത്തിന് കൊടുത്ത വസ്തു സേട്ട് തട്ടിയെടുത്തു. ..സേട്ടിന് നിയമപ്രകാരം കിട്ടിയതാണെങ്കിൽ അല്ലേ പിന്നെ അതു വഖഫിനു കൊടുക്കാൻ പറ്റൂ. ...വഖഫിന്റെ ആണെന്ന് വാദിക്കുന്നവരും അതിനെ എതിർക്കുന്നവരും സേട്ടുവിനു മുമ്പുള്ള കാര്യം മിണ്ടുന്നേയില്ല. ..
    കുപ്പി ഇപ്പോഴും അലമാരയിൽത്തന്നെ. ..😁😁

  • @purushothamannair7758
    @purushothamannair7758 2 หลายเดือนก่อน

    എല്ലാമതസ്ഥരും കയ്യും കാലും ഇട്ടു അടിച്ചു കൊണ്ടിരിക്കുന്നു ജീവൻ മരണ പോരാട്ടം. കിടപ്പാടം ഇല്ല ജീവിക്കാൻ മാർഗ മില്ല കേരളത്തിൽ പട്ടിണിയും പരിവട്ട വും ആയ്യി 🙏🙏🙏❤️❤️❤️

  • @Ocean-be4nq
    @Ocean-be4nq 2 หลายเดือนก่อน +1

    അതേ...ദേവസ്വം ബോർഡ് എന്തിന് നിശ്ശബ്ദത പാലിക്കുന്നു....??പാട്ടം കൊടുത്ത ഭൂമി എങ്ങനെ മുസ്ലിം ൻ്റേത് ആയി....ഈ സ്വത്ത് അന്യായം ആയി കരസ്ഥം ആക്കിയത് ആ മുസ്ലിം കുടുംബത്തിന് എതിരെയുംwaqf ്ന് എതിരെയും നിയമനടപടികൾ ആണ് ആരംഭിക്കേണ്ടത്...?? അന്യായമായ കാര്യത്തിന് govt കൂട്ടുനിൽക്കുന്നു...!!ഇതിന് എതിരെ ശബ്ദിക്കൂ.....!!!waqf ൻ്റെ മുൻകാല പ്രാബല്യം ഇല്ലാതെ ആക്കൂ....ഇപ്പോള് നിലവിൽ മുസ്ലിംസ് ഉള്ളത് മാത്രം അവരുടെ ഇഷ്ടത്തിന് എന്തു വേണം എങ്കിലും ചെയ്യട്ടെ ...!!പക്ഷെ ഇത് പോലെ ആയിരിക്കും എല്ലാ ഭൂമിയും ഇവർ സ്വന്തം ആക്കിയത്....!!പട്ടം കൊടുത്ത ഭൂമി സ്വന്തം ആക്കിയത് പോലെ....!!!

    • @imraniqbal7447
      @imraniqbal7447 2 หลายเดือนก่อน

      ദേവസ്വം ഭരിക്കുന്നത് കൊണ്ഗ്രെസ്സ് അല്ലെങ്കില്‍ കമ്മ്യുണിസ്റ്റ് ആണ് അവര്‍ വകഫിന്റെ ഒപ്പമാണ്.

  • @josekuttykm741
    @josekuttykm741 2 หลายเดือนก่อน

    വഖഫ് ബോർഡിന് തിരുവിതാംകൂറിൽ ഒരവകാശവുമില്ല. തിരുവിതാംകൂർ രാജാവായ മാർത്താണ്ഡവർമ്മ ശ്രി പത്മനാഭനു സമർപ്പിച്ചതിനു തെളിവുള്ളതാണ്. തിരുവിതാംകൂർ രാജ്യത്തെ ഭൂമിയും ജനതയും ശ്രീ പത്മനാഭൻ്റെതാണ്. ഇതിനെ വഖഫ്ചെയ്യാൻ ആർക്കും അവകാശമില്ല.

  • @vijayanpillavijayanpilla8087
    @vijayanpillavijayanpilla8087 2 หลายเดือนก่อน +11

    മെക്കാ ദേവസ്വം ബോര്ഡിന്റ ആണ്

    • @narayananvn3406
      @narayananvn3406 2 หลายเดือนก่อน

      Athynu record Venda dewasom bhoomiyum ,brahmaswom bhoomiyum polethanneya.Mecca dewasom thynteya.saryya,vere court Venda athu theerumanikkan.

  • @abubakerkmhajiabubakermusl2237
    @abubakerkmhajiabubakermusl2237 2 หลายเดือนก่อน

    ഭാഗവാനുകൊടുക്കുന്നതാനല്ലോ?വഖഫ് അപ്പോള് അതിലെ ക്രിയ വിക്രയം പാടില്ല!വെക്തികൾക് കൈവശം വെക്കാൻ പാടില്ല!!

  • @KdgopiKdgopi
    @KdgopiKdgopi 2 หลายเดือนก่อน

    1-)0 ചന്ദ്ര ഗുപ്ത മൗര്യന്റെ പ്രമാണം കാണിയ്ക്കാത്തത് ജനങ്ങളുടെ ഭാഗ്യം.

  • @VijayatharaV
    @VijayatharaV 2 หลายเดือนก่อน

    ഒരുമേത്തനും ഒരഭിപ്രായവുമില്ല

  • @SavadkSavad-zv8hh
    @SavadkSavad-zv8hh 2 หลายเดือนก่อน

    തമ്പികുഞ്ഞേ... നന്നായി... കലക്കി കോളു..... വിഷം... അങ്ങ്.. പടരട്ടെ.. എല്ലായിടത്തും....
    🤣🤣🤣🤣🤣

  • @sundarammu2631
    @sundarammu2631 2 หลายเดือนก่อน

    വക്കഫ് ഒരു ഭീകസംഘടനയെ ന്നു ജനങ്ങൾ പറഞ്ഞാൽ ഇല്ലന്ന് പറയാൻ പറ്റുമോ?

  • @abrahammathew6174
    @abrahammathew6174 2 หลายเดือนก่อน

    It is said, the property was later assigned to a nephew of the former lessee.

  • @mollyjohnson5439
    @mollyjohnson5439 2 หลายเดือนก่อน +5

    ദേവസ്വം ബോർഡിന്റെ ആണെന്ന് parayuu

  • @mcramachandrannair8651
    @mcramachandrannair8651 2 หลายเดือนก่อน

    Swamiye Saranam Ayyappa

  • @bigb3711
    @bigb3711 หลายเดือนก่อน

    Aduthadhh😂😂😂

  • @navaspj1397
    @navaspj1397 2 หลายเดือนก่อน

    ദേവസ്വത്തിനും ക്ഷേത്രങ്ങൾക്കും സഭകൾക്കും ലഭിച്ച എല്ലാ ഭൂമികളും അവർക്ക് എങ്ങനെ ലഭിച്ചു എന്ന് പരിശോധിക്കണം. അതിൽ പണം കൊടുത്തു വാങ്ങിയത് അല്ലെങ്കിൽ സർക്കാരിന് തിരിച്ച് കൊടുക്കണം

  • @Abdukka703
    @Abdukka703 2 หลายเดือนก่อน

    ഇപ്പഴാ മനസ്സിലായത്.

  • @ahmedkadher7891
    @ahmedkadher7891 2 หลายเดือนก่อน

    തിരുവനന്തപുരംമൊത്തം ഒഴിയണം 😀

  • @mahamoodvc8439
    @mahamoodvc8439 2 หลายเดือนก่อน

    Eppam വേണമെങ്കിലും vaghfinte
    താനെന്ന് പറഞ്ഞ് പിടിക്കാൻ
    പറ്റില്ല. Regha ഉണ്ടായിരിക്കണം

  • @7thsense83
    @7thsense83 2 หลายเดือนก่อน +1

    വക്കഫ് എങ്ങനെയാണ് മറ്റൊരാളുടെ ഭൂമി കയ്യേറുക വഖഫിന്റെ ഭൂമി ആണെങ്കിലേ വഖഫ് കൈയ്യേറൂ😂

    • @kavya123-f40
      @kavya123-f40 2 หลายเดือนก่อน +2

      അതെയോ? ഇന്ത്യയിൽ അതിനെവിടാ നിങ്ങടെ മതത്തിന് സ്ഥലം? Already വലിഞ്ഞ് കേറിയവർ... 47-ൽ പഞ്ചാബും ബംഗാളും കീറി മുറിച്ചു... ഇനിയും മതിയായില്ല അല്ലേ?

    • @7thsense83
      @7thsense83 2 หลายเดือนก่อน

      @kavyasj712
      😂😂😂😂😂
      അങ്ങനെയാണെങ്കിൽ നിന്റെ പിതാക്കന്മാരുടെ ഉറവിടം അന്വേഷിച്ചാൽ വല്ല പേർഷ്യയിൽ
      നിന്നായിരിക്കും ചരിത്രം സമയം കിട്ടുമ്പോൾ പഠിക്കുക😂

    • @7thsense83
      @7thsense83 2 หลายเดือนก่อน

      @@kavya123-f40
      നീ നിൻറെ പൂർവ്വപിതാക്കന്മാരുടെ ഉറവിടം ഒന്ന് അന്വേഷിച്ചാൽ മതിയാവും വല്ല പേർഷ്യയിലും
      ഒക്കെയായിരിക്കും 😊

    • @7thsense83
      @7thsense83 2 หลายเดือนก่อน

      @@kavya123-f40
      ഒരു അയ്യായിരം വർഷം പിന്നോട്ട് പോയിക്കഴിഞ്ഞാൽ നിങ്ങൾക്കും
      എവിടെ ഭൂമി😂😂😂😂

    • @kavya123-f40
      @kavya123-f40 2 หลายเดือนก่อน

      @@7thsense83 നിനക്ക് അതിന്റെ പകുതി പോലും പോയി ബുദ്ധിമുട്ടണ്ടല്ലോ... 😂😂😂
      അവസാനം വന്നവർ മിണ്ടാതെ മൂലക്കിരിക്കുക...😂😂😂 ഭൂമി ആദ്യം വന്നവന് തന്നെ...

  • @anwarchirakkal3324
    @anwarchirakkal3324 2 หลายเดือนก่อน +1

    വഖഫ് എന്താണെന്ന് അറിയാത്തവർക്ക് ലിങ്കിൽ പോകുക

    • @kavya123-f40
      @kavya123-f40 2 หลายเดือนก่อน +5

      നീ തന്നെ പോയാ മതി... എല്ലാവർക്കും എല്ലാം മനസ്സിലായി.. ഇനി നിന്റെ ലിങ്കിന്റെ ആവശ്യം ഇല്ല.😂

    • @Sheebavasudevan8658
      @Sheebavasudevan8658 2 หลายเดือนก่อน +2

      ​@kavyasj7😂😂😂

  • @ebrahimallappattu7718
    @ebrahimallappattu7718 2 หลายเดือนก่อน

    ഇരുട്ടുള്ള മുറിയിൽ കയറി വാതലടച്ച് തുണി പൊക്കി കാണിക്കും പോലെ

  • @chandrasekharan7221
    @chandrasekharan7221 2 หลายเดือนก่อน

    That means present staying are encroachers