സന്നിധാനത്ത് വാവരെങ്ങനെ വന്നു, ചരിത്രവും സത്യവും പറഞ്ഞ് വിജി തമ്പി | VIJI THAMPI | DEBATE

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 742

  • @anilanianilani3988
    @anilanianilani3988 หลายเดือนก่อน +111

    ശബരിമലയിൽ vip vvip സാദാരണ ഭക്തർ എന്നിങ്ങനെ മൂന്നു വരിയുണ്ട് അടുത്തടെവപ്രശ്നത്തിൽ അയ്യപ്പ സ്വാമി അത് ഇഷ്ടപെടുന്നുണ്ടോ എന്ന് ഒന്ന് നോക്കണേ

    • @suneeshsksuneeshsk5855
      @suneeshsksuneeshsk5855 หลายเดือนก่อน +5

      Good

    • @casinova120
      @casinova120 หลายเดือนก่อน +2

      😂😂😂

    • @dailyviews2843
      @dailyviews2843 หลายเดือนก่อน +4

      ‼️ദേവന്റെ മനസ്സ് വായിക്കാൻ തന്ത്രിക്ക് കഴിവ് ഉണ്ടെന്നു പറയുന്നത് യുക്തിക്കു നിരക്കുന്നതല്ല.. തന്ത്രി അയാളുടെ വിലയിരുത്തലിൽ കുറേ കാര്യങ്ങൾ അവതരിപ്പിക്കുന്നതിനെ ദേവപ്രശ്നം എന്ന് പറയുന്നുവെന്ന് മാത്രം... വാവരുടെ വിഷയം പ്രയോഗികമായി സംസാരിക്കുന്നതിനുപകരം, ദേവപ്രശ്നം ഒക്കെ ഇതിൽ കയറ്റുന്നത് അല്പത്തം.....

    • @nairambat3208
      @nairambat3208 หลายเดือนก่อน

      😂😂

    • @thenameis_dk
      @thenameis_dk หลายเดือนก่อน

      @@dailyviews2843 ദേവപ്രശ്നം തന്ത്രി ആണ് പറയുന്നത് എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. ദേവപ്രശ്നം നടത്തുന്നത് ജ്യോൽത്സ്യന്മാർ ആണ്. അവർ വന്നിരുന്ന് കവടി നിരത്തി ആണ് ദേവഹിതം മനസിലാക്കുന്നത്. പല ദേവപ്രശ്നങ്ങളും നേരിട്ട് കണ്ട അനുഭവത്തിൽ ആണ് ഈ പറയുന്നത്. ഒരാളുടെ ജാതകം നോക്കുന്നത് പോലെയാണ് ഇത്. ജ്യോതിഷം നിമിത്ത ശാസ്ത്രം ഒക്കെ ഇതിന്റെ ഭാഗമാകും. ഇതൊക്കെ ഹൈന്ദവ ആചാര പദ്ധതികളുടെ ഭാഗം ആണ്. അത് നിങ്ങൾക്ക് ദഹിക്കുന്നില്ല എങ്കിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. മാറിയിരുന്ന് മോങ്ങുക. കുരുമുളക് വരുമാനം പോകും എന്ന പേടി ആണെങ്കിൽ കേരളത്തിലെ കൊള്ളാവുന്ന നാല് സർക്കാർ സ്ഥാപനങ്ങൾ വഖഫ് ആക്കി എഴുതി എടുക്കാൻ പറ നല്ല വാടക കിട്ടും.

  • @ckr424
    @ckr424 หลายเดือนก่อน +8

    അയ്യപ്പനും. വാവരും കേരളത്തിന്റെ ജനങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുള്ള ദൈവ സങ്കൽപ്പങ്ങൾ ആണ്. അതുകൊണ്ട് തെഴുകേണ്ടവർ തൊഴുതാൽ മതി വർഗീയത കാണുന്നവർ ആ ഭാഗത്തേക്ക് പോകണമെന്നില്ല 🙏🙏🙏

    • @remasancherayithkkiyl5754
      @remasancherayithkkiyl5754 25 วันที่ผ่านมา

      ദേവന് ഒരു പ്രശ്നവും ഇല്ല പ്രശ്നം
      ഇവൻെറ എല്ലാം ജീർണ്ണിച്ച മനുഷ്യമനസ്സിൽ മാത്രം

    • @MrSyntheticSmile
      @MrSyntheticSmile 17 วันที่ผ่านมา

      വാവർ (ബാബർ) ദൈവസങ്കല്പം അല്ല. ചുമ്മാ താരതമ്യം വേണ്ട.

    • @ckr424
      @ckr424 17 วันที่ผ่านมา

      @MrSyntheticSmile ആര് ദൈവ സങ്കല്പം വാവർ അയ്യപ്പന്റെ സുഹൃത്തു ആണ് അതുകൊണ്ട് ആണ് ജനങ്ങൾ ആരാധിക്കുന്നത്.

    • @MrSyntheticSmile
      @MrSyntheticSmile 17 วันที่ผ่านมา

      നിങ്ങളല്ലേ മുകളിൽ പറഞ്ഞത് വാവർ (ബാബർ) ദൈവസങ്കല്പം ആണെന്ന്? ഞാനല്ല പറഞ്ഞത്.

    • @MrSyntheticSmile
      @MrSyntheticSmile 17 วันที่ผ่านมา

      @@ckr424പിന്നെ, വിശ്വാസമനുസരിച്ച് ശിവ-വിഷ്ണു പുത്രനായ (ഹരിഹരസുതൻ) അയ്യപ്പസ്വാമിയ്ക്കു ഏതോ ഒരു മുസ്ലീം സുഹൃത്ത് ഉണ്ടെന്ന അവകാശം എത്ര കാടൻഭോഷത്തമാണ്.

  • @reenabenni660
    @reenabenni660 หลายเดือนก่อน +41

    എല്ലാം നമ്മൾ ഹിന്ദു പറഞ്ഞു... ഇപ്പൊ പറയുന്നു ബന്ധം ഇല്ലെന്ന്.. ഭാഗവാനും പറഞ്ഞോ? വാവര് പറഞ്ഞോ? ബന്ധം ഉണ്ട് എന്നും, ഇലെന്നും ഒക്കെ എല്ലാം മനുഷ്യൻ അവൻ അവന്റെ മൂഡ് അനുസരിച്ചു പറയുന്നു അത്ര ഉള്ളു... ഇഷ്ടം ഉള്ളെവർ പോകെട്ടെ ഇല്ലെങ്കിൽ പോകേണ്ട 🙏🏻ഇതിന്റെ പേരിൽ ഒരു കലാപം ഉണ്ടാക്കി ലാഭം ഉണ്ടാക്കാൻ ആരു നോക്കുന്നു അവർക്ക് ഭാഗവൻ ശിക്ഷ കൊടുക്കും അത് ഉറപ്പ് 🙏🏻

    • @santhosharuvath
      @santhosharuvath หลายเดือนก่อน

      എന്തിന് കലാപത്തെ പേടിക്കണം? ഇല്ലാത്ത കാര്യം വക്രതയുള്ള ഒരുകൂട്ടം ആളുകൾ കള്ളം പറഞ്ഞു ഒരു കാലത്ത് നടപ്പിലാക്കി പിന്നീട് അത് കള്ളമാണ് എന്നറിഞ്ഞു തിരുത്തുമ്പോൾ എന്തിന് കലാപം? മുഹമ്മദ് നബിയുടെ കാലഘട്ടത്തിൽ ആണോ അയ്യപ്പൻ ജീവിച്ചത്? വാവർ ഉണ്ടായിരുന്നു എങ്കിൽ തന്നെ മുസൽമാൻ അല്ല പഴയ ഖുറേഷി ആയിരിക്കാൻ ആണ് സാദ്ധ്യത സോ കലാപം ഉണ്ടാക്കാൻ ഇവിടെ കുറേഷികൾ ഇല്ല

    • @abdulrasheedpc917
      @abdulrasheedpc917 หลายเดือนก่อน +8

      ഒരു കലാപവും ഉണ്ടാവില്ല. ഞങ്ങൾ മുസ്ലിംകൾക്ക് യാതൊരു പ്രശ്നവുമില്ല.

    • @gishnugnair6497
      @gishnugnair6497 หลายเดือนก่อน +3

      പണ്ടത്തെ പോലെ കലാപം ഉണ്ടാകനും patoola.

    • @ILove_My_India
      @ILove_My_India หลายเดือนก่อน

      നിങ്ങൾ വാവരെ ഒഴിവാക്കിയാലും കൂടെ കൂട്ടിയാലും ഇതൊന്നും മുസ്ലിങ്ങൾക്കോ ഇസ്ലാമിനോ ഒരു വിഷയമേ അല്ല കാരണം ഒരു ഇസ്ലാമിക വിശ്വാസി വാവരെ അനുകൂലിക്കുന്നുമില്ല എതിർക്കുന്നുമില്ല , വാവറായി അവരെ പാടായി....

    • @georgepp9634
      @georgepp9634 หลายเดือนก่อน +1

      എല്ലാം എല്ലാം മനുഷ്യനിർമ്മിതം അല്ലേ.. അതല്ലേ സത്യം.. എല്ലാ മതങ്ങളിലും കാലാകാലങ്ങളിൽ അതീവ ബുദ്ധിമാന്മാർ പലതും കാലോചിതമായി സങ്കൽപ്പിച്ച് ആചാരവും വിശ്വാസവും ആക്കി മാറ്റുന്നു.. സാധാരണക്കാരായ അണികൾ അത് ഫോളോ ചെയ്യുന്നു..

  • @ishalgallerymedia6028
    @ishalgallerymedia6028 หลายเดือนก่อน +30

    ജനം ടിവി യിൽ ഇതേ വരൂ എങ്ങനെ വർഗ്ഗീയത ഉണ്ടാക്കാം എന്ന് ചിന്തിക്കുന്ന കോമരങ്ങൾ

    • @MG-pv4uq
      @MG-pv4uq หลายเดือนก่อน

      Pande Copy adikkunnathilum, Thiruthi ezhuthunnathilum, Vasthuthakale Valchodikkunnathilum Kemanmaar aanu Mammadum koottarum avarude moyandhan anuyaayikalum. Kashtam!
      ISLAM DIES WITHOUT LIES
      ISLAM 'IS-LAM'E
      KNOW ISLAM, NO PEACE
      NO ISLAM, KNOW PEACE

    • @sangeethsagar
      @sangeethsagar หลายเดือนก่อน

      atheda vargeeyamaneda neeyoke odaan thayarayiko Pakistan.. islamic campilekku kettoda jihadi

  • @musthafaanvarypazhayannur2814
    @musthafaanvarypazhayannur2814 หลายเดือนก่อน +70

    ഈ വാവരും വിശ്വാസവും നിങ്ങൾ തന്നെ എടുത്തോളൂ. മുസ്ലിംകൾക്കു വേണ്ടേ വേണ്ട. ഈ വാവരിലുള്ള വിശ്വാസം പ്രചരിപ്പിച്ചത് ഹിന്ദുക്കൾ തന്നെയാണ്.
    മാലയിട്ടവർ മുസ്ലിംകളേ വാവർ സ്വാമിയേ എന്ന് സംബോധന ചെയ്യുന്നു.
    വാവരെ ഞങ്ങൾക്കുവേണ്ടേ വേണ്ട. എത്രയും പെട്ടെന്ന് വാവരുടെ ആസ്ഥാനം പൊളിച്ചു കളയുക.

    • @jayakrishnannair6256
      @jayakrishnannair6256 หลายเดือนก่อน +15

      അയ്യപ്പ ചരിത്രം നടക്കുന്ന കാലത്ത് മുസ്ലിം മതം ഇന്ത്യയിൽ എത്തിയിട്ടില്ല. അറബ്വംശജർ എത്തി മതം മാറ്റത്തിലൂടെ മുസ്ലിം മതം പ്രചരിപ്പിച്ചു

    • @amblieamnile8981
      @amblieamnile8981 หลายเดือนก่อน +9

      വാപുരൻ ആണ് വാവർ ഭൂതഗണം ശിവഭഗവ ന്റെ

    • @AmarAkbarAntony-f7t
      @AmarAkbarAntony-f7t หลายเดือนก่อน +12

      അതു തന്നെയാ പറഞ്ഞത് ഒരു കൂട്ടർക്ക് തിരിച്ച് ഇല്ലാത്ത മതേതരം അങ്ങോട്ടും ഇല്ല..പുറത്ത് മതേതരം സഹോദര്യം ഉള്ളിൽ അവൻ കാഫിർ ആണെന്ന ചിന്തയും.

    • @Human-z6f
      @Human-z6f หลายเดือนก่อน +11

      എന്നാൽ നിങ്ങൾ അതിനു വേണ്ടി ഒരു പ്രസ്താവന ഇറക്കൂ. അവിടെ കിട്ടുന്ന പണം ഹറാം അല്ലെ. അത് ഉപയോഗിച്ച് നിങ്ങൾ എന്താ ചെയ്യുന്നത്. 😏

    • @BrightPuthenpura
      @BrightPuthenpura หลายเดือนก่อน +6

      അവിടെ അയ്യപ്പഭക്തന്മാരുടെ കാണിക്ക മുഴുവൻ വാരി കുട്ടി കൊണ്ടുപോകുന്നു വാവർക്ക് എന്തിനാ അയ്യപ്പന്റെ കാശ്😅

  • @Junebird-w3c
    @Junebird-w3c หลายเดือนก่อน +178

    അയ്യപ്പൻമാർ വാവർ പള്ളിയിൽ പോകരുത്. ഇല്ലാത്ത ആചാരങ്ങളുടെ ആവശ്യമില്ല.

    • @hiltonmenswear9026
      @hiltonmenswear9026 หลายเดือนก่อน +3

      Vaver pelli koode adutholu athe cheguthan pelliyanu pelli Alle ath cheguthan aeleyem

    • @sreenarayanram5194
      @sreenarayanram5194 หลายเดือนก่อน

      ബാബർ എന്ന് സ്വാമിയും ഇല്ല അങിനെ ഒരു കഥയും ഇല്ല അതൊക്കെ പിൽകാലത്ത് കൂട്ടി ചേർത്തത് ആണ് ശബരി മല ആചാരം എന്നു പറഞ്ഞു ഒരു അനുഷ്ഠാനം തന്നെ സവർണർക്കിടയിൽ ഒരു ജാതിയിലും ഉണ്ടായിരുന്നില്ല എന്ന് caste and tribes of south india 1909 എടുത്ത് വായിച്ചു നോക്കിയാൽ മനസ്സിലാകും അത് മലയര വിഭാഗം ആരാധന നടത്തിയിരുന്ന ഒരു സ്ഥലം ആയിരുന്നു എന്നു ആ പുസ്തകത്തിൽ കൃത്യമായി പറയുന്നുണ്ട് പിന്നെ അവർ കൂട്ടമ്മായി ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തപ്പോൾ ആ സ്ഥലം അവർ ബ്രിടിഷ്കാരെ ഏൽപ്പിച്ചു പിന്നെ ആ സ്ഥലം ബ്രിട്ടീഷ്കാരിൽ നിന്ന് പന്തളം രാജവംശം വാങ്ങിച്ചത് ആണ് പിന്നെ അവിടം കൂടുതൽ മലയാള ബ്രാഹ്മണ വൾക്കരിച്ച് പണ്ട് കാലത്ത് വടക്കൻ മലബാറിൽ കേട്ട മുത്തപ്പൻ കഥയും ഒരു മാസം മാത്രം തുറക്കുന്ന കാട്ടിലെ മല മുകളിലെ കുന്നത്തൂർ പാടി ആചാരതെയും കൂടുതൽ മലയാള ബ്രാഹ്മണ വൽക്കരിച്ചു മുത്തപ്പൻ ആചാരങ്ങളെ കൂടുതൽ വെജിറ്റേറിയൻ ആക്കി അയ്യപ്പൻ എന്ന സങ്കൽപ്പം ഉണ്ടാക്കി മുത്തപ്പൻ്റെ പൊടി മീശ ക്കാലം അയ്യപ്പൻ എന്നും പറയുന്നു അങ്ങനെ ഒരു തെയ്യവും വടക്കൻ മലബാറിൽ കെട്ടി ആടിക്കറുണ്ട് പിന്നെ മുസ്ലിംങ്ങൾ തിങ്ങി പാർക്കുന്ന എരുമേലി വഴി ആരാധന നടത്തി മലക്ക് പോകാൻ വേണ്ടി ആണ് ബാബർ സ്വാമി കഥകൾ കൊണ്ടുവന്നത്

    • @akhilarjuns6281
      @akhilarjuns6281 หลายเดือนก่อน +10

      Assal vargeeyatha parayaruth

    • @simeer1972
      @simeer1972 หลายเดือนก่อน

      അത് 💯 correct

    • @dailyviews2843
      @dailyviews2843 หลายเดือนก่อน +3

      ‼️ദേവന്റെ മനസ്സ് വായിക്കാൻ തന്ത്രിക്ക് കഴിവ് ഉണ്ടെന്നു പറയുന്നത് യുക്തിക്കു നിരക്കുന്നതല്ല.. തന്ത്രി അയാളുടെ വിലയിരുത്തലിൽ കുറേ കാര്യങ്ങൾ അവതരിപ്പിക്കുന്നതിനെ ദേവപ്രശ്നം എന്ന് പറയുന്നുവെന്ന് മാത്രം... വാവരുടെ വിഷയം പ്രയോഗികമായി സംസാരിക്കുന്നതിനുപകരം, ദേവപ്രശ്നം ഒക്കെ ഇതിൽ കയറ്റുന്നത് അല്പത്തം.....

  • @jayarajs3696
    @jayarajs3696 หลายเดือนก่อน +77

    മുസ്ലിംസ് മറ്റു മതക്കാരുടെ സുഹൃത്താവുക എന്നതാണ് അവരുടെ തക്കിയ ആദ്യം തന്നെ പഠിപ്പിക്കുന്നത്,എന്നിട്ട് ഇതേ ഹിന്ദു " സുഹൃത്തുക്കൾ "തന്നെ അവരെ സപ്പോർട്ട് ചെയ്തോളും കലാപ സമയത്ത് പോലും,മനസ്സിലാകുന്നുണ്ടോ ആർക്കെങ്കിലും?

    • @Ajmer-q6w
      @Ajmer-q6w หลายเดือนก่อน +1

      നിങ്ങൾ വാവരെ തള്ളിയാൽ നിങ്ങളെ അയ്യപ്പനും തള്ളും, വേണ്ട തള്ളരുത് അയ്യപ്പാ😢.. ഒരു മുസ്ലിമും പൊതുവായി ഹിന്ദു അവതാരങ്ങളെ ബഹുമാനിക്കുന്നില്ല. അതുകൊണ്ട് അവർ വാവരെ ബഹുമാനിച്ചിട്ടില്ലെങ്കിലും കുഴപ്പം ഇല്ലാ.. ⬛⬛⬛പൊതുവായ നീതി നിലനിൽക്കട്ടെ രഹസ്യമായ നീതി വേണ്ടവർ കണ്ടതെട്ടേ...

    • @jayakrishnannair6256
      @jayakrishnannair6256 หลายเดือนก่อน +24

      ​@@Ajmer-q6wമുസ്ലിം സമുദായം ഇന്ത്യയിൽ എത്തിയിട്ട് 600 വർഷം മാത്രം. അയ്യപ്പ ചരിത്രം 3000 വർഷം മുൻപുള്ളത്

    • @ChristopherBenjamin-e9h
      @ChristopherBenjamin-e9h หลายเดือนก่อน

      ​@@Ajmer-q6wഅറുപതാം വയസിൽ 6 വയസുകാരിയെ കെട്ടി, പന്തിനൊന്ന് ഭാര്യമാരും എണ്ണമറ്റ ലൈംഗീക അടിമകളെയും വച്ച് നിരപരാധികളെ കൊന്നൊടുക്കിയ മമ്മതിനേക്കാൾ എന്ത് കൊണ്ടും ബഹുമാനം അർഹിക്കുന്നയാളാണ് അയ്യപ്പൻ

    • @Ajmer-q6w
      @Ajmer-q6w หลายเดือนก่อน

      @@jayakrishnannair6256 ഭൂലോകത്തു ആതിയം വെന്ന മനുഷ്യൻ /പ്രവാചകൻ ആദം നബി, വെന്നത് കേരളത്തിൽ മുസ്ലിം ആണ് അത് കഴിഞ്ഞു ആണ് 125000 ൽ ബാക്കി വരുന്ന എല്ലാ പ്രവാചകൻ മാരും വെന്നത്. അല്ലാഹുവിൽ/ഓം നിന്ന് രണ്ടു മത എനർജി ഹിന്ദു മുസ്ലിം ആലം 18000 ലും ഉള്ളത് ഹിന്ദു മതത്തിൽ പോസറ്റീവ് ശക്തി കളും ഉണ്ട് നെഗറ്റീവ് ശക്തി ളും ഉണ്ട്. എനിക്ക് എന്റെ അല്ലാഹുവിന്റെ എല്ലാം ഇഷ്ട്ടം ആണ് കുട്ടി ചാത്തൻ ആയാലും(നെഗറ്റീവ് ശക്തികളെ അനുസരിക്കരുത് )മുഹമ്മദ്‌ നബി ആയാലും😍
      രാക്ഷസൻ ആയാലുംബഹു,ശ്രീ കൃഷ്ണ മഹാ വിഷ്ണു ശിവൻ ആയാലും 😍
      പോസറ്റീവ് ശക്തികളെ മാത്രം അനുസരിക്കുക..
      ഹിന്ദു മതത്തിൽ ഇപ്പോൾ ഒരു മഹാ ഗുരു ഉണ്ട് vmc chanel സീമ..

    • @AmarAkbarAntony-f7t
      @AmarAkbarAntony-f7t หลายเดือนก่อน

      @@Ajmer-q6w നീയൊക്കെ converted ആണെന്ന് ഓർക്കുന്നത് നല്ലതാ

  • @pradeepkumarpp5246
    @pradeepkumarpp5246 หลายเดือนก่อน +33

    പഴനിയിൽ വിഗ്രഹം നിർമിച്ചത് ഭോഗർ ആണ്. ചിലത് പഠിച്ചിട്ടു പറയണേ.

    • @കുമ്പിടി_0
      @കുമ്പിടി_0 หลายเดือนก่อน

      സത്യം❤

    • @ManojKoompully
      @ManojKoompully หลายเดือนก่อน +2

      അതാണ് സത്യം... ഓം ശരവണ ഭവ 🙏🙏🙏🙏

    • @ramrajpanthukalathil1601
      @ramrajpanthukalathil1601 หลายเดือนก่อน

      Arooo hara

    • @dailyviews2843
      @dailyviews2843 หลายเดือนก่อน +4

      ‼️ദേവന്റെ മനസ്സ് വായിക്കാൻ തന്ത്രിക്ക് കഴിവ് ഉണ്ടെന്നു പറയുന്നത് യുക്തിക്കു നിരക്കുന്നതല്ല.. തന്ത്രി അയാളുടെ വിലയിരുത്തലിൽ കുറേ കാര്യങ്ങൾ അവതരിപ്പിക്കുന്നതിനെ ദേവപ്രശ്നം എന്ന് പറയുന്നുവെന്ന് മാത്രം... വാവരുടെ വിഷയം പ്രയോഗികമായി സംസാരിക്കുന്നതിനുപകരം, ദേവപ്രശ്നം ഒക്കെ ഇതിൽ കയറ്റുന്നത് അല്പത്തം.....

    • @Hitman-055
      @Hitman-055 หลายเดือนก่อน +1

      ശബരിമല കഥ പോലും തട്ടിപ്പണ് ,അപ്പോഴാണ് വാവർ😂😂😂/ മണികണ്ഠന് മറുപടി , മനസിലാക്കുന്ന ഭാഷയിലെഴുതൂ, മറുപടി വിശദമായി പറയാം!

  • @harishpattayil81
    @harishpattayil81 18 วันที่ผ่านมา +1

    യഥാർത്ഥ മുസ്ലിങ്ങൾ ബഹു ദൈവ വിശ്വാസം ഉള്ളവർ അല്ല. അപ്പോൾ അവിടെ പണം തന്നെ പ്രധാനം

  • @sajeevudeen
    @sajeevudeen 15 วันที่ผ่านมา +1

    എന്റെ പൊന്ന് വർഗിയ വിഷമേ കുളത്തുപുഴയിൽ ബലിഹൻ ആര്യൻങ്കാ വിൽ അയ്യൻ അച്ചൻകോവിലിൽ ആണ്ട വൻ ശബരിമലയിൽ ശാസ്താവ് കുഞ്ഞുനാളിൽ കേട്ട് വരുന്നത് അയ്യപ്പനുംവാവരും

  • @nadeerpa850
    @nadeerpa850 หลายเดือนก่อน +7

    നിങ്ങൾക് വേണ്ടെങ്കിൽ ആ പള്ളി പൊളിക്കണമെങ്കിൽ പൊളിച്ചോ.. ആർക്കാ പ്രശനം..full സപ്പോർട്ട് 😂😂

  • @PramodNanu-h1d
    @PramodNanu-h1d หลายเดือนก่อน +7

    ❤️❤️❤️❤️❤️❤️❤️🚩🚩🚩🚩

  • @LalithaKumari-t9k
    @LalithaKumari-t9k หลายเดือนก่อน

    🙏🙏

  • @lekshmikanath4617
    @lekshmikanath4617 หลายเดือนก่อน +88

    വാവർ ഒരു വരുമാനം മാത്രം

    • @sbrview1701
      @sbrview1701 หลายเดือนก่อน +6

      വാവരും ശബരിമലയും എല്ലാം വരുമാനം മാത്രം ആണ്

    • @sajinas8622
      @sajinas8622 หลายเดือนก่อน +3

      ​@@sbrview1701angane abhiprayamullavar shabharimalayil pokda ketto 😡😡 bhakti ullavar poykkolum. Athil thala idanda!!!!!!!!

    • @sbrview1701
      @sbrview1701 หลายเดือนก่อน +3

      @@sajinas8622 ആ എന്നിട്ട് എന്നിട്ട്

    • @jayaragam8759
      @jayaragam8759 หลายเดือนก่อน +1

      വാവരുടെ വരുമാന० ആർക്കാ പോകുന്നത്?

    • @arjun7909
      @arjun7909 หลายเดือนก่อน

      ​@@sbrview1701അപ്പോ അയ്യപ്പനോ... അയ്യപ്പൻ വരുമാനം മാത്രം അന്നോ...?അല്ല...അയ്യപ്പൻ ശ്രീ ധർമ ശാസ്ത്രവ് ഒരു വലിയ വിശ്വാസം ആണ്... അതിനു നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട്...ആ സ്ഥാനത്തിനും പ്രദേശത്തിനും ഒരു പ്രതേക ശക്തി ആൻഡ് വശ്യത ഉണ്ട്... അത് ഒരു സാദാരണ സ്ഥലം അല്ല... സ്വാമിയേ ശരണം അയ്യപ്പ ❤

  • @muralip.k6204
    @muralip.k6204 หลายเดือนก่อน +2

    പണ്ട് ഏതോ വാരിയർ മാലകെട്ടിക്കൊണിരുന്ന സ്ഥലമാണ് പിന്നീട് വാവർ നടയായി മാറിയത് എന്നാണ് എൻ്റെ സംശയം

  • @DeviprasadRamakrishnan
    @DeviprasadRamakrishnan หลายเดือนก่อน +2

    Absolutely correct❤❤❤❤❤

  • @vadakkan7614
    @vadakkan7614 หลายเดือนก่อน +16

    തമ്പി ഇത്ര വൃത്തി കെട്ട മനസിന് ഉടമ ആയിരുന്നോ???
    കഷ്ടം

  • @omanabhaskar9605
    @omanabhaskar9605 หลายเดือนก่อน

    ❤👍🙏

  • @venugopalachary2212
    @venugopalachary2212 หลายเดือนก่อน +11

    അയ്യപ്പന്റെ വിഗ്രഹം നവപാഷാണം അല്ല. പഴനിയിലെ വിഗ്രഹം ഉണ്ടാക്കിയത് സിദ്ധർ ഭോഗർ ആണു. കാര്യങ്ങൾ മനസിലാക്കി സംസാരിക്കുക.

  • @renukakrishna3754
    @renukakrishna3754 หลายเดือนก่อน +4

    ഇതൊക്കെ വർഷങ്ങളായി ആചരിക്കുന്നതല്ലേ പള്ളിയിൽ പോയവർക്ക് വല്ലതും സംഭവിച്ചോ എന്തിന് ഇങ്ങനെ ഒക്കെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു

    • @sangeethsagar
      @sangeethsagar หลายเดือนก่อน

      eppo?? 1950 muthale vavar enna Jihad vannitullooo.. kettoda

  • @mullanpazham
    @mullanpazham หลายเดือนก่อน +5

    ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്....ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്.
    മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്.
    തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്.
    ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്.
    🏁ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു.
    ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്.
    🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല...
    അത് കൊണ്ടാണ്.
    ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ...
    അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്..
    പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്,,. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്....

  • @sreekumarbpillai6683
    @sreekumarbpillai6683 หลายเดือนก่อน

    Let it be a common place of worship 🙏

  • @Pathmavathi-xm9ze
    @Pathmavathi-xm9ze หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SonilKurien
    @SonilKurien หลายเดือนก่อน +40

    അയാളെ എടുത്തു തോട്ടിൽ ഇട്ടോ അല്ലെ ശബരിമല മൊത്തം ഈ വകഫ് കൊണ്ട് പോകും

    • @C.PPrakash-m5b
      @C.PPrakash-m5b หลายเดือนก่อน +5

      Correct

    • @suneerbabusuneer1885
      @suneerbabusuneer1885 หลายเดือนก่อน

      കുരിശ് ഭീകരവാദികൾ

    • @suneerbabusuneer1885
      @suneerbabusuneer1885 หลายเดือนก่อน

      ഇന്ന് വരെ വഖഫ് ബോർഡ് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കുടിയിറക്കി അവരുടെ വീടും ഭൂമിയും കയ്യടക്കി എന്ന പരാതി കേരളത്തിലോ ഇന്ത്യയിലോ കേട്ടിട്ടുണ്ടോ?
      ഇന്ന് വരെ ചെയ്യാത്ത കാര്യം ബി ജെ പി അതിന്റെ മുസ്ലിം വിരുദ്ധ രാക്ഷസ തൽസ്വരൂപം പുറത്തെടുക്കുന്ന സമയത്ത് വഖഫ് ബോർഡ് ചെയ്യുമോ? ചെയ്യും എന്നാണ് ബി ജെ പിയും കാസയും പറയുന്നത്. അത് വിശ്വസിക്കാൻ ലക്ഷകണക്കിന് ഹിന്ദുക്കളും ക്രിസ്ത്യാനികളും തയ്യാറാണ് താനും.
      മുസ്ലിം പ്രീണനം നടത്തുന്നു എന്ന് ബി ജെ പി ആരോപിക്കുന്ന കോൺഗ്രസ് ഭരിക്കുന്ന സമയത്ത് പോലും അങ്ങിനെ ഒരു ഒരു സംഭവം നടന്നിട്ടില്ല എന്ന് കൂടി ഓർക്കണം.

    • @Ajmer-q6w
      @Ajmer-q6w หลายเดือนก่อน +1

      നിങ്ങൾ വാവരെ തള്ളിയാൽ നിങ്ങളെ അയ്യപ്പനും തള്ളും, വേണ്ട തള്ളരുത് അയ്യപ്പാ😢.. ഒരു മുസ്ലിമും പൊതുവായി ഹിന്ദു അവതാരങ്ങളെ ബഹുമാനിക്കുന്നില്ല. അതുകൊണ്ട് അവർ വാവരെ ബഹുമാനിച്ചിട്ടില്ലെങ്കിലും കുഴപ്പം ഇല്ലാ.. ⬛⬛⬛പൊതുവായ നീതി നിലനിൽക്കട്ടെ രഹസ്യമായ നീതി വേണ്ടവർ കണ്ടതെട്ടേ...

    • @indian9178
      @indian9178 หลายเดือนก่อน +4

      ​@@Ajmer-q6wബഹുമാനിക്കുന്നില്ല എന്ന് എങ്ങിനെ താങ്കൾക്കറിയാം?ബഹുമാനിക്കുക എന്നതിൻ്റെ അടയാളമെന്താണ്?
      വായിലെ നാവിന് എല്ലില്ലാ എന്ന് കരുതി എന്ത് വിടുവായിത്തവും പറയരുത്.

  • @SureshM-ti2yf
    @SureshM-ti2yf หลายเดือนก่อน

    Om Namo Ayyappa sasthavaya

  • @harikumar.c7361
    @harikumar.c7361 หลายเดือนก่อน

    👍🙏🌹

  • @mohananv3311
    @mohananv3311 หลายเดือนก่อน +22

    അയ്യപ്പൻമാർ എരുമേലിയിലെ വാവരുപള്ളിയും 18 പടിക്ക് താഴെയുള്ള വാവരസ്ഥാനവും ബഹിഷ്കരിക്കണം. വാവരെ ശബരിമലയിൽ നിന്നും പുറത്താക്കണം. അവർ അനാവശ്യമായി കൈയ്യാളുന്ന ശബരിമല എരുമേലിയിലെ അനുകൂല്യങ്ങളും അവകാശങ്ങളും റദ്ദ് ചെയ്യണം.

    • @irshadklb7866
      @irshadklb7866 หลายเดือนก่อน

      അതു തന്നെ ഞങ്ങൾ എല്ലാ മുസ്ലിംകളുടെയും അഭിപ്രായം
      വർഗീയ ഉപേക്ഷിക്കുക

    • @jmhassankhan8776
      @jmhassankhan8776 หลายเดือนก่อน

      ഭൂരിപക്ഷം മുസ്ലിങ്ങളുടെ അഭിപ്രായം അത് തന്നെ. വാവരു വേണ്ട.

  • @mansoormansoor468
    @mansoormansoor468 หลายเดือนก่อน +1

    Ur correct.
    Only for money.
    Dont put money there.
    This is a good message.

  • @Godbless9244
    @Godbless9244 หลายเดือนก่อน +21

    സൂക്ഷിചില്ലേൽ ശബരിമല wakf ന് പോകും. കാരണം വാവര് കോയ പറഞ്ഞാൽ മതി...

    • @suneerbabusuneer1885
      @suneerbabusuneer1885 หลายเดือนก่อน

      ഇന്ന് വരെ വഖഫ് ബോർഡ് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കുടിയിറക്കി അവരുടെ വീടും ഭൂമിയും കയ്യടക്കി എന്ന പരാതി കേരളത്തിലോ ഇന്ത്യയിലോ കേട്ടിട്ടുണ്ടോ?
      ഇന്ന് വരെ ചെയ്യാത്ത കാര്യം ബി ജെ പി അതിന്റെ മുസ്ലിം വിരുദ്ധ രാക്ഷസ തൽസ്വരൂപം പുറത്തെടുക്കുന്ന സമയത്ത് വഖഫ് ബോർഡ് ചെയ്യുമോ? ചെയ്യും എന്നാണ് ബി ജെ പിയും കാസയും പറയുന്നത്. അത് വിശ്വസിക്കാൻ ലക്ഷകണക്കിന് ഹിന്ദുക്കളും ക്രിസ്ത്യാനികളും തയ്യാറാണ് താനും.
      മുസ്ലിം പ്രീണനം നടത്തുന്നു എന്ന് ബി ജെ പി ആരോപിക്കുന്ന കോൺഗ്രസ് ഭരിക്കുന്ന സമയത്ത് പോലും അങ്ങിനെ ഒരു ഒരു സംഭവം നടന്നിട്ടില്ല എന്ന് കൂടി ഓർക്കണം.

    • @Ajmer-q6w
      @Ajmer-q6w หลายเดือนก่อน +1

      നിങ്ങൾ വാവരെ തള്ളിയാൽ നിങ്ങളെ അയ്യപ്പനും തള്ളും, വേണ്ട തള്ളരുത് അയ്യപ്പാ😢.. ഒരു മുസ്ലിമും പൊതുവായി ഹിന്ദു അവതാരങ്ങളെ ബഹുമാനിക്കുന്നില്ല. അതുകൊണ്ട് അവർ വാവരെ ബഹുമാനിച്ചിട്ടില്ലെങ്കിലും കുഴപ്പം ഇല്ലാ.. ⬛⬛⬛പൊതുവായ നീതി നിലനിൽക്കട്ടെ രഹസ്യമായ നീതി വേണ്ടവർ കണ്ടതെട്ടേ...

    • @NYK0Hindustani
      @NYK0Hindustani หลายเดือนก่อน

      ​@@Ajmer-q6w​@Ajmer-q6w ദിവസവും വെളിച്ചെണ്ണ പുരട്ടി ഉസ്താദിന് മുൻപിൽ കുനിഞ്ഞു നിൽക്കാൻ പോകുന്ന നിൻറെ സ്വന്തം മക്കളെ ചെന്ന് ഉപദേശിക്കാൻ നോക്ക് ആദ്യം. എന്നിട്ടാവാം നാട്ടുകാരെ ഉദ്ധരിക്കുന്നത്😏

    • @mohammednisarnisar3657
      @mohammednisarnisar3657 หลายเดือนก่อน

      ​@@Ajmer-q6wനല്ല ഒന്നാന്തരം fake അക്കൗണ്ട്😅😅😅😅😅

    • @rabiyasaheer1624
      @rabiyasaheer1624 หลายเดือนก่อน +1

      അത് ശെരിയാ നിങ്ങൾ തന്നെ അല്ലേ വാവരെ കാണാൻ പോകുന്നത് ഞങ്ങൾ പോകാറില്ല

  • @abdulmanaf9782
    @abdulmanaf9782 หลายเดือนก่อน +3

    സിനിമ ഇപ്പോൾ കിട്ടുന്നില്ല എന്നാൽ പിന്നൈ വർഗീയത പറഞ്ഞു അടുത്ത ഗവർണ്ണർ ആകുക അല്ലങ്കിൽ ഒരു സഹമന്ത്രി അങ്ങ് തലപ്പത്തുഎത്തുക നല്ലത് തന്നൈ

  • @shajipa8703
    @shajipa8703 หลายเดือนก่อน +17

    ഖുറാനിൽ ഒരിടത്തും ഇല്ലാത്ത വാവരെ പ്രേതിഷ്ഠിച്ചതും വിശ്വാസത്തിലേയ്ക്ക് കൊണ്ടുവന്നതും എല്ലാം നിങ്ങൾതന്നെയല്ലേ. ആ നിങ്ങൾ തന്നെ മതപരവും വിശ്വാസപരവുമായ ഞങ്ങൾ വിശ്വസിക്കാത്തതും നൂറ്റാണ്ടുകളായി നിങ്ങൾ വിശ്വസിച്ചതുമായ നിങ്ങളുടേത് മാത്രമായ വിഷയമാണ് വാവര് വിഷയം നിങ്ങൾ അതിന് കാലത്തിനൊത്ത മതപരവും രാഷ്ട്രീയവുമായ മാറിമാറി വരുന്ന പാലക്കാരണങ്ങൾ ഉന്നയിച്ചുകൊണ്ട് അവസരത്തിനൊത്തെ നിങ്ങൾ തന്നെ നിങ്ങൾ മാത്രമായി വിശ്വസിച്ചുപോന്ന ഹിന്ദു വിശ്വാസത്തെ മറ്റേതോ ഉദ്ദേശലക്ഷ്യത്തിനുവേണ്ടി ഹനിക്കുന്നു എല്ലാം കഴിഞ്ഞു ഇനിയിപ്പം വാവരുടെ പേരുപറഞ്ഞു കോളിളക്കം ഉണ്ടാക്കേണ്ട കാര്യമില്ല

    • @Moidu-g8y
      @Moidu-g8y หลายเดือนก่อน +1

      100% ശരിയാണ്

    • @anzafibrahim
      @anzafibrahim หลายเดือนก่อน +1

      Crct... 🤣 ഇവന്മാർക്കൊന്നും വെളിവ് തീരെ ഇല്ലാ 😅

    • @ZakariyaSakku-t9d
      @ZakariyaSakku-t9d หลายเดือนก่อน

      Naale shivante thalayil chandrkala ullathukondu shivanum musleemakum😂😂

  • @anoopibrahim8518
    @anoopibrahim8518 หลายเดือนก่อน

    Should have ability. and Innovation for success

  • @BijuVp-oe1bj
    @BijuVp-oe1bj หลายเดือนก่อน +20

    ഹിന്ദു ഉണരാരണം 🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏

    • @kl58p6
      @kl58p6 หลายเดือนก่อน

      നിൻ്റെ ഉണരാത്തത്
      കൊണ്ട് ആണല്ലോ
      കെട്ടിയോൾ വെറെ
      ആളെ തേടി പോകുനത്

    • @mohammedmk3416
      @mohammedmk3416 หลายเดือนก่อน +1

      വാവർ പള്ളിയിൽ പോകണം എന്നില്ല

    • @ahammedrafeequeahammedrafe2180
      @ahammedrafeequeahammedrafe2180 หลายเดือนก่อน

      Hindu ുനേര്നു എണീകുമ്പോൾ കണ്ട കാഴ്ച 55 ലക്ഷം കോടി കടം ഉണ്ടായിരുന്ന india കു് ഹിന്ദു ഉണർന 10 വർഷം കടം 205 ലക്ഷം കോടി നിങൾ ഉറങ്ങുന്നതാണ് india ക നല്ലത്

    • @galaxygal2352
      @galaxygal2352 หลายเดือนก่อน +2

      എന്റെ ഹിന്ദു സഹോദരൻ മാരെ ദയവായി നിങ്ങൾ വാവരെ കാണരുത് അവിടെ 5 പൈസ ഇടരുത് പ്ലീസ്

    • @nadeerpa850
      @nadeerpa850 หลายเดือนก่อน +1

      എത്രയും പെട്ടെന്ന് ഉണരണം... അത് പൊളിച്ചേക്ക് 😂😂

  • @podipooram2024
    @podipooram2024 หลายเดือนก่อน

    👍🏻👍🏻👍🏻

  • @ZacA60423
    @ZacA60423 หลายเดือนก่อน

    There should be a limit for the insult ?

  • @MuhammedK-z6m
    @MuhammedK-z6m หลายเดือนก่อน +2

    അതൊക്കെ എന്തെങ്കിലും ആവട്ടെ.
    എൻറെ പ്റശ്നം, പരിപ്പിനും വെള്ളകടലക്കും പാൽപൊടിക്കും ഒക്കെ വില കുറയാൻ എന്താണ് മാർഗ്ഗം....
    അതിനിടയ്ക്ക് വാവരും അയ്യപ്പനും ഒന്നും തലയിൽ കയറുന്നില്ല. അല്ല ഇവരൊക്കെ ആരാാാാ.

    • @MrSyntheticSmile
      @MrSyntheticSmile 17 วันที่ผ่านมา

      നിങ്ങളുടെ മതവിശ്വാസങ്ങൾ ചോദ്യം ചെയ്യപ്പെടരുത്, ബാക്കിയെല്ലാം തമാശ അല്ലെങ്കിൽ തലയിൽ കയറാത്ത അസംബന്ധം അല്ലേ.

  • @D666-m6k
    @D666-m6k หลายเดือนก่อน

    🙏🏼🙏🏼🙏🏼

  • @ibrahimullatil1029
    @ibrahimullatil1029 หลายเดือนก่อน +5

    വാവരെ തോട്ടിലെറിഞ്ഞാലും അയ്യപ്പനെ തോട്ടിലെറിഞ്ഞാലും മുസ്ലിങ്ങൾ ഒന്നും മിണ്ടില്ല -😅

  • @manikandanmaniyanmanikanda2951
    @manikandanmaniyanmanikanda2951 23 วันที่ผ่านมา

    പുറകോട്ട് തിരിഞ്ഞു നോക്കിയാൽആര് ആരെ പറ്റിച്ചുഎന്ന് നമുക്കറിയാംചരിത്രം വിളമ്പാൻ ഇരിക്കുന്നതാണ് നല്ലത്ഇല്ലെങ്കിൽ സ്വന്തം ചരിത്രം കൂടി ഇവിടെപറയേണ്ടിവരും

  • @malayattoorutube
    @malayattoorutube หลายเดือนก่อน +1

    എന്താ ദേവപ്രശ്നം - ഒന്നു പറയുമോ?

  • @thomasphilip8307
    @thomasphilip8307 หลายเดือนก่อน +3

    എത്രയോ വര്ഷങ്ങളായി ഈയൊരു കാര്യം മറച്ചു വെച്ചത്. എന്തുകൊണ്ട്? എന്തുകൊണ്ട് ഇപ്പോൾ ഈ ദേവപ്രശനം കഴിഞ്ഞകാലങ്ങളിലൊന്നും ദേവ് പ്രശ്നം ഇല്ലായിരുന്നോ? ചുമ്മാ ഉരുണ്ടുകളിക്കരുത്.

  • @johnsonat7312
    @johnsonat7312 หลายเดือนก่อน

    സത്യം
    പുലരട്ടെ

  • @rajeevkottayil
    @rajeevkottayil หลายเดือนก่อน +2

    ദേവപ്രശ്നം പോലും! നാണമില്ലേ പബ്ലിക് ചാനലിൽ ഇരുന്നു ഇതൊക്കെ പറയാൻ? അയ്യപ്പന് കാട് വെട്ടിത്തെളിച്ചതും പരിസ്ഥിതി നശിപ്പിക്കുന്നതൊന്നും പ്രശ്നമില്ല? കൊട്ടാരം വിട്ട് സ്വസ്ഥമായി ഇരിക്കാൻ കാട്ടിൽ പോയ അയ്യപ്പ സ്വാമിയേ അവിടെ എല്ലാ മാസവും പോയി സ്വൈരം കെടുത്തുന്നത് പ്രശ്നമല്ല? 41 ദിവസം വ്രതമെടുക്കാതെ തന്നെ കാണാൻ വരുന്നത് പ്രശ്നമല്ല? വാവര് ഇരിക്കുന്നതുകൊണ്ട് അയ്യപ്പനല്ല പ്രശ്നം എന്ന് ആർക്കാണ് അറിയാത്തത്? ശബരിമല കേരളത്തിലെ മതമൈത്രിയുടെ പ്രതീകമാണ്. അത് നശിപ്പിക്കണം. എന്തൊരു മനസ്സാണ് ഇവരുടേത്? ഇവർക്കൊക്കെ എന്ത് ദൈവം? വഖഫ് പ്രശ്നമുണ്ടെങ്കിൽ അത് നിയമപരമായി പരിഹരിക്കണം. അല്ലാതെ ദൈവത്തെ കൂട്ടുപിടിച്ചു സ്പർദ്ധ വളർത്തരുത്.

  • @hiltonmenswear9026
    @hiltonmenswear9026 หลายเดือนก่อน +1

    21 am noottandilum uombhikkunnetha🤔🥺🙏😭😭😭😭

  • @abusufiyankp4039
    @abusufiyankp4039 หลายเดือนก่อน +8

    ഞാൻ ഞാനൊരു മുസ്ലിം മതത്തിൽ പെട്ട വ്യക്തിയായിരുന്നു എങ്കിലും കമൻറ് ബോക്സിൽ കണ്ടപ്പോൾ അതിൽ ബുദ്ധി ഉപയോഗിക്കുന്ന ഒരുപാട് മനുഷ്യരുണ്ട് എന്ന് മനസ്സിലായി ഒരു സമൂഹം അവരുടെ ശാന്തിക്കോ അല്ലെങ്കിൽ സമാധാനത്തിനു വേണ്ടി ആചരിക്കുന്നത് കാര്യത്തിൽ മറ്റു പല പേരുകളും പറഞ്ഞ് അവരുടെ സമാധാനം നഷ്ടപ്പെടുത്തരുത് മഹത്തായ ദർശനങ്ങൾ ഉള്ള മഹത്തായ പാരമ്പര്യമുള്ള സമൂഹമാണ് ഹിന്ദുക്കൾ ഹിന്ദുക്കൾ എന്നുപോലും പറയാൻ പാടില്ല അതൊരു അറിവ് മൂലം രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥമാണ് ഭഗവത്ഗീത പോലെയുള്ള മഹത്തായ ഗ്രന്ഥങ്ങൾ ഞാനൊരു മുസ്ലിമായതു കൊണ്ട് തന്നെ എനിക്കത് അതുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾ നടത്താൻ കഴിഞ്ഞിട്ടില്ല എന്നേയുള്ളൂ പക്ഷേ അത്യന്തികമായിട്ട് ജീവിതത്തിൻറെ സമാധാനം ആയിരിക്കണം ലക്ഷ്യം അതല്ലാത്തതെല്ലാം നമ്മുടെ വളർച്ചക്ക് ഗുണം ചെയ്യുകയില്ലകമൻറ് ബോക്സ് കണ്ടപ്പോൾ എനിക്ക് സമാധാനം

    • @abdulazez1444
      @abdulazez1444 หลายเดือนก่อน +1

      എന്ന് അബൂ സുഫിയൻ

    • @Ocean-be4nq
      @Ocean-be4nq หลายเดือนก่อน +1

      മറ്റ് മതക്കാർക്ക് സമാധാനം കൊടുക്കുന്ന മതം ആണോ നിങ്ങൾടെ മതം...😂😂

    • @MrSyntheticSmile
      @MrSyntheticSmile หลายเดือนก่อน

      എന്ത് കുന്തമാണ് പറയുന്നതു്. വല്ലാത്ത ഒരു കൺഫ്യൂഷൻ ആണല്ലോ. ബുദ്ധിസ്ഥിരതയില്ലാത്തവൻറെ ജല്പനം പോലെ.

  • @saleemv6345
    @saleemv6345 หลายเดือนก่อน +3

    പളളി പൊളിച്ചു കളയൂ പ്രശനം തീരട്ടെ ഈ സംവിധായകനിക്ക് സമാധാനം കിട്ടട്ടെ

  • @bindumenon6278
    @bindumenon6278 หลายเดือนก่อน +1

    WE WANT RELIGIOUS HARMONY IN OUR COUNTRY.PLEASE DONT BREAK IT.

  • @abdulvahab9213
    @abdulvahab9213 หลายเดือนก่อน +12

    വാവർ പള്ളിയിൽ ഒരു ഹിന്ദുവും പോകരുത്
    അവിടുത്തെ പട്ടും വിളക്കും എല്ലാം എടുത്ത് കഴിയണം

    • @mohammedmk3416
      @mohammedmk3416 หลายเดือนก่อน

      ഒരു ആവശ്യം ഇല്ല

  • @muhammedsalim8595
    @muhammedsalim8595 หลายเดือนก่อน

    ഇനി അടുത്തത് വാവരുടെ വരവാണ്. 🤣ഇവന്മാരെ ഒരു കാര്യം. അല്ലെങ്കിലും അടച്ചുറപ്പില്ലാത്ത ആചാരവും വിശ്വസവുമാണ് ഹിന്ദുക്കൾക്കുള്ളത്. ഈ വാവരെ ഒക്കെ ആര് കൊണ്ടുവന്നു. വേണ്ടേൽ എടുത്ത് മാറ്റാടെയ് 🤣

  • @user_use838
    @user_use838 หลายเดือนก่อน +13

    അനിലിൻ്റെ introdoction കേൾക്കുമ്പോൾ തന്നെ അറിയാതെ ചാനൽ skip ചെയ്തു പോവും.
    എന്തിനാണ് sir ഇങ്ങനെ അവാർഡ് ആകുന്നെ..കഷ്ടം😢

    • @NYK0Hindustani
      @NYK0Hindustani หลายเดือนก่อน +1

      കഴിവ് കെട്ടവന്മാരെ മാത്രം പ്രധാന സ്ഥാനങ്ങളിൽ നിലനിർത്തി കൊണ്ടിരിക്കുന്നത് പ്രത്യേക അജണ്ടയാണ്.

  • @TEDDY-k2d
    @TEDDY-k2d หลายเดือนก่อน

    കഷ്ട്ടം.. new topic

  • @kombychenthamara2644
    @kombychenthamara2644 25 วันที่ผ่านมา

    Where you were all these years?

  • @vijilavijila2045
    @vijilavijila2045 หลายเดือนก่อน

    ഇപ്പോൾ ആർക്കാണാവോ ഇത്ര കൃമികടി.... മതസ്വഹർദ്ദങ്ങൾ തകർക്കണം കലാപം സൃഷ്ഷ്ടിക്കാനും ആണ്... വാവരെടുത്തു ചെന്നിട്ട് ഈ പോയവർക്ക് ചൊറിയൊന്നും പിടിച്ചിട്ടില്ലല്ലോ.... എന്തിനാണിങ്ങനെ തമ്മിൽ പ്രശ്നങ്ങളുണ്ടാക്കാനുള്ള സാഹചര്യം ഒരുക്കിയേ

  • @JamsheerV-gy5yt
    @JamsheerV-gy5yt หลายเดือนก่อน

    Viji തമ്പി പറഞ്ഞതിൽ തെറ്റില്ല... വാവരും അയ്യപ്പനും...രണ്ടാളും കൂടി ഇവിടെ പ്രശനം ഉണ്ടാകാതിരുന്നാൽ മതി....😂😂😂ആ പള്ളി അങ്ങ് പൊളിച്ചു കള.. പിള്ളേച്ചാ 😂😂😂

  • @kabeerelankur4092
    @kabeerelankur4092 หลายเดือนก่อน +6

    എന്തിന് വർഗ്ഗീയതയുണ്ടാക്കുന്നു
    നിങ്ങൾക്ക് വേണ്ടെങ്കിൽ പൊളിച്ചു കളഞ്ഞേക്ക്

  • @dailyviews2843
    @dailyviews2843 หลายเดือนก่อน +1

    ‼️ദേവന്റെ മനസ്സ് വായിക്കാൻ തന്ത്രിക്ക് കഴിവ് ഉണ്ടെന്നു പറയുന്നത് യുക്തിക്കു നിരക്കുന്നതല്ല.. തന്ത്രി അയാളുടെ വിലയിരുത്തലിൽ കുറേ കാര്യങ്ങൾ അവതരിപ്പിക്കുന്നതിനെ ദേവപ്രശ്നം എന്ന് പറയുന്നുവെന്ന് മാത്രം... വാവരുടെ വിഷയം പ്രയോഗികമായി സംസാരിക്കുന്നതിനുപകരം, ദേവപ്രശ്നം ഒക്കെ ഇതിൽ കയറ്റുന്നത് അല്പത്തം.....

  • @muneerk.h8010
    @muneerk.h8010 หลายเดือนก่อน

    Deva preshnam entha sambavam pls explain

  • @JaleelJalu-k7m
    @JaleelJalu-k7m 19 วันที่ผ่านมา

    ഇനി ഇപ്പോൾ അയ്യപ്പൻ വിളക്കിന് വാവർ വേണ്ടല്ലോ

  • @krishnankuttyachary3910
    @krishnankuttyachary3910 26 วันที่ผ่านมา

    ഈ പറയുന്നതാണ് സത്യം ബാക്കിയെല്ലാം കെട്ടി ഉണ്ടാക്കിയതാണ് ഞാൻ കന്നി പോകുമ്പോൾ പതിനെട്ടാംപടിയിലാണ് തേങ്ങയടിക്കുന്നതു േ

  • @ahammedkutty5374
    @ahammedkutty5374 หลายเดือนก่อน +6

    അയ്യപ്പൻ RSS ആയോ

    • @kkcutz_5624
      @kkcutz_5624 หลายเดือนก่อน

      Yes bjp anu 😂

  • @narayanaraop8136
    @narayanaraop8136 หลายเดือนก่อน

    സംസാരിക്കാൻ ഉദ്ദേശിച്ച Matter പാടെ മാറിയിരിക്കുന്നു

  • @abdurahimanp0796
    @abdurahimanp0796 หลายเดือนก่อน

    Krime no 1😢😢😢

  • @cordinatradelinks
    @cordinatradelinks หลายเดือนก่อน

    വി ജി തമ്പിയോടു ചോദിക്കാതെ കൂട്ടുകാരായത് തെറ്റാണ്....തമ്പിയാരാ ഇതൊക്കെ പറയാൻ....

  • @shajikashaji964
    @shajikashaji964 หลายเดือนก่อน

    എന്താണീ ദേവ പ്രശനം ദേവൻ മാരുടെ പ്രശനം മനുഷാ നോട് പറയാൻ ദേവനെക്കാളും വലിയവരാണോ ഏതു നിമിഷവും ഇല്ലാണ്ടാകാവുന്നഈ മനുഷ്യാർ..

  • @concretecuttingmalappuram2633
    @concretecuttingmalappuram2633 หลายเดือนก่อน +2

    ഈ ലോകത്തിന് ഒരൊറ്റ ദൈവമേ ഉള്ളൂ... അല്ലാഹു.., ഭഗവാൻ ,.. പടച്ചോൻ..ഈശ്വരൻ..., യഹോവ എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു എന്ന് മാത്രം... യേശുവിനെയും. കൃഷ്ണനെയും മുഹമ്മദ് നബിയെയും സൃഷ്ടിച്ച ഏക ദൈവത്തെ ആരാധിക്കുക.. മനുഷ്യ ദൈവങ്ങളെ ആരാധിക്കുന്നത് അവരുടെ വിശ്വാസം... പക്ഷേ ബുദ്ധി കൊടുത്ത് ആലോചിക്കുന്നവർ സത്യത്തിലേക്ക് എത്തിച്ചേരുന്നത് സ്വാഭാവികം മാത്രം

    • @ecstazy4151
      @ecstazy4151 หลายเดือนก่อน

      എല്ലാം സൃഷ്‌ടിച്ചതു ബ്രഹ്മാവ് ആണ്.. എല്ലാ ദൈവങ്ങളും എല്ലാ ഏകദൈവവും എല്ലാ മനുഷ്യ സൃഷ്ടികളും ബ്രഹ്മത്തിൽ നിന്നും ഉണ്ടായതു ആണ്.. ബ്രഹ്മാവ് ആണ് എല്ലാം സൃഷ്ടിച്ചത്..നിങ്ങൾ പറയുന്നത് അനുസരിച്ചത് ബ്രഹ്മാവിനെ ആരാധിക്കണം.. നിങ്ങൾ എല്ലാം സൃഷ്‌ടിച്ച ബ്രഹ്മാവിനെ ആരാധിച്ചോ.. ആർക്കും ഒരു വിരോധവും ഇല്ല.. ആരാധിച്ചില്ലെങ്കിലും ഇവിടെ ആർക്കും ഒന്നും സംഭവിക്കില്ല.. ഭാരതത്തിലെ നിയമം അങ്ങിനെ ആണ്.. സ്വയം തിരഞ്ഞെടുക്കുക

  • @rejvs
    @rejvs หลายเดือนก่อน +8

    അടിച്ചുമാറ്റുക എന്നത് ഈ വിഭാഗത്തിന്‍റെ തനതു രീതിയാണല്ലോ. ബുദ്ധിയുള്ള ആരോ എവിടെയോ കപ്പല്‍ ഉണ്ടാക്കി കടലില്‍ കൂടി യാത്ര ചെയ്യുന്നു
    വെന്നറിഞ്ഞ മുഹമ്മദ് അള്ളാഹുവിന്റെ പേരില്‍ ആയത്തിറക്കി. “നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങള്‍ക്ക്‌ വേണ്ടി കടലിലൂടെ കപ്പല്‍ ഓടിക്കുന്നവനാകുന്നു”.
    (ഖുറാന്‍ 17.66). ഇതേ രീതിയിലാണ് മുഹമ്മദും ഇസ്ലാമും ഉണ്ടാകുന്നതിനുമുന്‍പുള്ള ഒരു ദൈവത്തിനു സഹായിയായി മുസ്ലിമായ വാവരെ ഇറക്കിയത്.
    ചില്ലറ കിട്ടുന്നതാണെങ്കില്‍ ഒന്നും ശിര്‍ക്ക് അല്ല.

    • @abdulrasheedpc917
      @abdulrasheedpc917 หลายเดือนก่อน

      അവിടെ അടിഞ്ഞു കൂടുന്നത് കുഞ്ഞിരാമന്മാർ തന്നെ അല്ലെ?

    • @mohammedmk3416
      @mohammedmk3416 หลายเดือนก่อน

      നിങ്ങൾ വാവർ പള്ളിയിൽ പോകണം എന്ന് ഒരു ആവശ്യം ഇല്ല

  • @Hari-l2h6y
    @Hari-l2h6y หลายเดือนก่อน

    അയ്യപ്പന്റ ചേട്ടൻ വിജി തമ്പി 😅😂😂😂

  • @PrabeeshKammana
    @PrabeeshKammana หลายเดือนก่อน

    പരശു രാമൻ കേരളം വീണ്ടെടുത്തു എന്ന് 😂

  • @noushadmandottil4937
    @noushadmandottil4937 หลายเดือนก่อน

    😂അതു ഇതു വരെ തീർന്നില്ലേ 😂😂😂😢

  • @malayattoorutube
    @malayattoorutube หลายเดือนก่อน +2

    വിജി തമ്പീ എന്താണ് ദേവപ്രശ്നം എന്നു പറയൂ. കഥ പറയാതെ -

  • @Shebeer423
    @Shebeer423 หลายเดือนก่อน +1

    ശബരിമലയുടെ തുടക്കം ഏത് വർഷത്തിൽ 🤔അന്നുമുതൽ വാവർ പളിയിൽ പോവണ്ട എന്ന് ഏതെങ്കിലും ഒരു സാമിയോട് ഹൈന്തവ സഹോദരൻ പറഞ്ഞിട്ടുണ്ടോ അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല അത്കൊണ്ട് ചോദിച്ചതാ ഇപ്പോ ഇങ്ങനെ ഒരു രാഷ്ട്രീയ പ്രതിനിതികൾ ഇതിനു എതിരെ സംസാരികുന്നതിന്റെ പൊരുൾ എന്താ എന്ന് ഊഹിക്കം 🙏🙏🙏സിനിമ ഉള്ളപ്പോൾ എല്ലാരും വേണം 😔

  • @nikshpakshan123
    @nikshpakshan123 หลายเดือนก่อน

    എല്ലാം ഒരു കടം കഥ പോലെ 😁

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 หลายเดือนก่อน

    ശബരിമല വഖഫിൻ്റെ ആണ് എന്ന് ഒരു മൌലവി പറഞ്ഞു കഴിഞ്ഞല്ലോ..... അറിഞ്ഞല്ലോ ....വീഡിയോ കണ്ടോ....? കാണണം😅

  • @rajeendrannair-cw5eb
    @rajeendrannair-cw5eb หลายเดือนก่อน

    തമ്പി സാർ വ്യക്തമായി കാര്യങ്ങൾ
    വിശദീകരിച്ചു !

  • @anasanu5418
    @anasanu5418 26 วันที่ผ่านมา

    താൻ ഒകെ പറഞ്ഞാലും ആളുകൾ പോകും വിജി തബി വളരെ മോശം

  • @aboobackerk7837
    @aboobackerk7837 หลายเดือนก่อน

    പൊളിച്ച് മാറ്റണം

  • @tkmustafawayanad104
    @tkmustafawayanad104 หลายเดือนก่อน

    ഈ പ്രശ്നം ഒരു പ്രശ്നം തന്നെ അല്യോ....😜😜😜

  • @ajitjjithu9043
    @ajitjjithu9043 หลายเดือนก่อน

    ഈ മണ്ണല മാസത്തിൽ തന്നെ ഇത് നിർബന്ധമാക്കണം അത് സർവ്വ ശക്തനായ അയ്യപ്പ സ്വാമിതന്നെ ഇത് തീരുമാനിക്കും അത് സത്യം ആ പള്ളി പൊളിച്ചു കളയണം ഭഗവാനെ ഇത് യാഥാർഥ്യം ആക്കണേ... സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏❤️❤️

  • @mohammedshan-s7q
    @mohammedshan-s7q หลายเดือนก่อน

    Ethrayum petenn polichukalayu. Arum avide pokanda ayyapanishtamallenkil..

  • @sajeevudeen
    @sajeevudeen 15 วันที่ผ่านมา

    ഇപ്പോൾ തന്നെ പോയി താങ്കൾ വാവരെ അവിടെനിന്നു എടുത്തു മാറ്റിക്കോ എന്നിട്ട് വിജിതമ്പി യെ അവിടെ പ്രതിഷ്ടിക്കുക

  • @ohmsri
    @ohmsri 18 วันที่ผ่านมา

    ഇതൊക്കെ രാഷ്ട്രീയ കളി മാത്രം.വേറെ അടിസ്ഥാനം ഒന്നും ഇല്ല.

  • @ibrahimmoidu563
    @ibrahimmoidu563 หลายเดือนก่อน

    Aýyappan ķshetram bangaloorillund

  • @roofcreatorpalakkad680
    @roofcreatorpalakkad680 หลายเดือนก่อน

    അതിനു നങ്ങൾക് എന്താണ് നിങ്ങൾ തന്നൈ ആണ് ചരിത്രം ഉണ്ടാക്കിയത് 😂😂ഞങ്ങൾ അല്ലൈ

  • @FathimaSuhra-f8p
    @FathimaSuhra-f8p หลายเดือนก่อน +4

    നമ്മുടെ ചിന്തകൾക്കു അധീധമാണ് dhivathinte രൂപം ശക്തി ബുദ്ധി അവന്റെ സിംഹസനം ആകാശ ഭൂമികൾ മുഴുവൻ ഉൾകൊള്ളുന്നു അവന് മനുഷ്യരെ സന്മാർക്കത്തിലാക്കാൻ ധാരാളം പ്രവാചകന്മാരെ അയച്ചു മാലാഖ മാർ mukena വേദഗ്രന്ഥം നൽകി സത്യാവശ്വസികൾ സ്വർഗത്തിലും നിഷേധികൾ നരകത്തിലും പോകും

  • @godbless-kn
    @godbless-kn หลายเดือนก่อน

    Vavar palli polikkanam

  • @faiza3745
    @faiza3745 หลายเดือนก่อน +2

    ശബരി മല ഹിസ്റ്ററി ഒന്ന് പഠിക്കുന്നത് നല്ലതാണ്.

  • @ViswakumarKamalasanan
    @ViswakumarKamalasanan หลายเดือนก่อน +1

    അപ്പോൾ പരശുരാമൻ കേരളം മഴു എറിഞ്ഞു കൊടുത്തത് ആർക്കാ അപ്പോൾ മറ്റുള്ള ഹിന്ദു എന്ന് പറയുന്നവരോ

    • @vijayanc3433
      @vijayanc3433 หลายเดือนก่อน

      Mazu,eppolavidayani

  • @RealFunnMLM
    @RealFunnMLM หลายเดือนก่อน +11

    വർഗ്ഗീയത ഉണ്ടാക്കാൻ ഗവേഷണം നടത്തുന്ന രണ്ടു കൂട്ടർ ഒന്ന് BJP യും മറ്റൊന്ന് SDPI യും.ഇതെല്ലാം എവിടെ ചെന്ന് അവസാനിക്കുമോ എന്തോ?

  • @prakashmalanaad8029
    @prakashmalanaad8029 หลายเดือนก่อน

    Tampi sir 🙏🏻🙏🏻🙏🏻

  • @phoenixvideos2
    @phoenixvideos2 หลายเดือนก่อน

    thambiyude cousayirunnu deva prasnam nadathiyath
    result pinne parayan undo😂❤

  • @georgept2927
    @georgept2927 หลายเดือนก่อน +1

    വാവരുടെ ചുവടുപിടിച്ചു വഖഫ് ബോർഡ്‌ ശബരിമലയിൽ കൈ വെക്കുമോ???

  • @dhanya659
    @dhanya659 หลายเดือนก่อน

    എന്തിന് ഇവനെ ഒക്കെ പേടിക്കണം ഹിന്ദുക്കൾ ആ വാവരെ അവിടെ നിന്ന് ഓടിക്കുക അയ്യപ്പന് അനിഷ്ടം ഉള്ളതൊന്നും അവിടെ വേണ്ട നമ്മുടെ പണം അത് വെച്ച് ദേവപ്രേശ്നത്തിൽ കണ്ടത് പോലെ ചെയ്യുക

  • @paramasivambaburaj6358
    @paramasivambaburaj6358 หลายเดือนก่อน

    Yes AL Secularism is the true word . Appreciate Shon George 🎉

  • @MumthajM-k9t
    @MumthajM-k9t หลายเดือนก่อน +1

    എല്ലാവരും ദൈവത്തിന്റെ മക്കളാണ് ദൈവത്തിനും അയ്യപ്പനും മുസ്ലിം എന്നോ ക്രിസ്ത്യാനി എന്നോ ഹിന്ദുവന്നോ യാതൊരു വേർതിരിവില്ല നമ്മൾ മനുഷ്യർക്കാണ് വേർതിരിവ് നമ്മളെല്ലാവരും സാഹോദര്യത്തോടും ഇവിടെ കഴിയണം അതാണ് കേരളം എല്ലാവരും ആ ഒരു ശക്തിയുടെ മക്കളാണ് അത് മനസ്സിലാക്കണം നമ്മൾ വ വേർതിരിവില്ലവേർതിരിവില്ല

    • @sushanthtraders3085
      @sushanthtraders3085 หลายเดือนก่อน

      അപ്പോ വർഗീയത ഉപയോഗിച്ച് വോട്ടു ബാങ്ക് വേണ്ടേ??

  • @AnoopAnoopkalarikkal-jr1eh
    @AnoopAnoopkalarikkal-jr1eh หลายเดือนก่อน

    സംവിധാനം എന്നാകും ഉദ്ദേശിച്ചത്....

  • @hamzaam4208
    @hamzaam4208 หลายเดือนก่อน +1

    താങ്കൾ പറയുന്ന സുഖം അനുഭവിക്കുന്ന വിഭാഗം ഒരു കാലത്തും വാവർസ്വാമിയെ സന്ദർശിക്കുകയോ ആസ്ഥലത്തുപോവുക പോലും ചെയ്യുന്നില്ല, ആര് സുഗിപ്പിച്ചാലും നിങ്ങൾ പറഞ്ഞ വിഭാഗം സുഖം അതിൽ കാണില്ല ആവശ്യമില്ലാതെ ജനത്തെ തെറ്റി ധരിപ്പിക്കരുത്,

  • @shajahanma6707
    @shajahanma6707 หลายเดือนก่อน

    അപ്പൊ മരിച്ചു പോയ ഹിന്ദുക്കൾ ക്കു പുണ്യം കിട്ടുമോ? അവർ വാവരെ വണങ്ങി അല്ലെ പോയത്?

  • @Bakdjyehdusjjs
    @Bakdjyehdusjjs หลายเดือนก่อน

    Ningal kurach per mathram aanu ingana okey parayane
    Njngal booripakshavum ayyappanum vavarum nalla bentham aanu niyyoke votinu vendi ingana okey paraunnth avsanam ningalk thanne pani varum...
    Swmi sranam❤

  • @AjiAsharaf-jl9nb
    @AjiAsharaf-jl9nb หลายเดือนก่อน

    ദയവുചെയ്ത് ആ വാപുരുവിനെ ഒന്ന് എടുത്ത് തോട്ടിൽ കളയാമോ നിങ്ങൾക്ക് നല്ലത് വരും എന്ന് ഒരു മുസ്ലിം

  • @thenameis_dk
    @thenameis_dk หลายเดือนก่อน +2

    എന്റെ അയ്യപ്പസംഘത്തിന്റെ വ്രതം 65 -67 ദിവസം ആണ് എല്ലാക്കൊല്ലവും നടന്നാണ് മലയ്ക്ക് പോകാറ് , അത്ഭുതം എന്തെന്ന് വെച്ചാൽ ഒരുപാട് വര്ഷങ്ങളായി ഇങ്ങനെ മലയ്ക്ക് പോകുന്നുണ്ടെങ്കിലും ഒരിക്കൽപോലും ഈ വാവർ പള്ളിയിലോ സന്നിധാനത്തെ ദർഗ്ഗയിലോ പോകാൻ വിചാരിച്ചിട്ടും കഴിഞ്ഞിട്ടില്ല എന്നതാണ്. എല്ലാത്തിനും ഒരു ക്ലാരിറ്റി ഇപ്പോഴാണ് വന്നത്.

    • @jishnup7663
      @jishnup7663 หลายเดือนก่อน

      ഓഹ് nenneyi ketto