ടിപ്പുസുൽത്താൻ ആലുവയ്ക്ക് പോകുന്ന വഴിക്ക് ഈ സ്ഥലം വഖഫ് ചെയ്തതാണോ ?| MUNAMBAM |WAQF BOARD|GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 473

  • @chrysostomfernandez58
    @chrysostomfernandez58 หลายเดือนก่อน +177

    മുനമ്പം സമരപ്പന്തലിൽ ഇത്ര മനോഹരമായി വന്നു സംസാരിച്ചതിന് ജയശങ്കർ സാറിനെ ഒരായിരം നന്ദി രേഖപ്പെടുത്തുന്നു

  • @Lone-Lee
    @Lone-Lee หลายเดือนก่อน +155

    നട്ടെല്ലുള്ള വ്യക്തി! 🔥♥️
    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ!!

  • @Dxmxb7mi
    @Dxmxb7mi หลายเดือนก่อน +195

    സർ താങ്കൾ ഇവരെ പ്രതിനിധികരിച്ചു വന്നതും സംസാരിച്ചതും, നന്നായി, അവർക്ക് കുറച്ചു ആശ്വാസം കിട്ടും, അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Antony_sebastian
    @Antony_sebastian หลายเดือนก่อน +105

    താങ്കൾ ഇവരെ പ്രതിനിധികരിച്ചു വന്നതും സംസാരിച്ചതും
    നന്നായി. സത്യസന്ധമായ മറുപടി🤝👍

  • @glixonjoseph2787
    @glixonjoseph2787 หลายเดือนก่อน +129

    ജയശങ്കർ സർ നിങ്ങളാണ് ശെരി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @ValsammaKN
      @ValsammaKN หลายเดือนก่อน

      Enkil vakkeelsir eecase teerrumanam aakkan sahaikkumo

    • @Ragesh.Szr86
      @Ragesh.Szr86 หลายเดือนก่อน

      ​@@ValsammaKN...avum

  • @ravindranparakkat3922
    @ravindranparakkat3922 หลายเดือนก่อน +112

    താങ്കൾ പറഞ്ഞത് സത്യസന്ധമായ മറുപടി🤝👍

  • @ManojKumar-fj5xj
    @ManojKumar-fj5xj หลายเดือนก่อน +65

    മുനമ്പുംവുമായി ഒരു ബന്ധവും ഇല്ലാത്തവർക്ക് പോലു ഒരുപാട് ആശ്വാസം നൽകുന്ന വാക്കുകൾ adv :ജയശങ്കർ rocks. ലവ് യു sir

  • @suresht6574
    @suresht6574 หลายเดือนก่อน +74

    ജയശങ്കർ സാർ താങ്കളാണ് ചങ്കൂറ്റതോട് പറയുന്നത്👍🏻👍🏻👍🏻🙏🏻💪🏻🙏🏻

  • @Satheesh-h2v
    @Satheesh-h2v หลายเดือนก่อน +31

    ജയശങ്കർ സർ എപ്പോഴും നീതിക്കും നല്ലതിനും വേണ്ടി ഉച്ചത്തിൽ സംസാരിക്കാൻ പോന്ന നാട്ടെല്ലുള്ള കേരളീയനാണ്, അഭിനന്ദനങ്ങൾ സാർ

  • @georgepanackal1756
    @georgepanackal1756 หลายเดือนก่อน +61

    Congratulations to Adv.Jayasankar

  • @TMP710
    @TMP710 หลายเดือนก่อน +41

    വക്കീൽ കാര്യം വളരെ വ്യക്തമായി പറഞ്ഞു.. അഭിനന്ദനങ്ങൾ... 👏🏻👏🏻

  • @padminims4433
    @padminims4433 หลายเดือนก่อน +80

    ജയശങ്കർ🎉🎉🎉❤❤

  • @sebastiankj3915
    @sebastiankj3915 หลายเดือนก่อน +305

    കേരളത്തിൽ നട്ടെല്ലുള്ള രണ്ടു ജീവികൾ ജയശങ്കർ ഷാജൻ സ്കറിയ .

    • @balachandranramakrishnan1421
      @balachandranramakrishnan1421 หลายเดือนก่อน +13

      Oral mathram.Athu Jaisankar Sir.❤

    • @gdp8489
      @gdp8489 หลายเดือนก่อน +14

      Both ....also Suresh Gopi

    • @gopalanpradeep64
      @gopalanpradeep64 หลายเดือนก่อน +18

      ഷാജൻ കറിയ ഇപ്പൊൾ പല വള്ളത്തിൽ ചവിട്ടി പോകുന്നു

    • @nikhilpanikkar
      @nikhilpanikkar หลายเดือนก่อน +7

      Shobha Surendran. ❤

    • @jacobkucte7725
      @jacobkucte7725 หลายเดือนก่อน +5

      Does anyone assume or believe that when UDF comes to power in Kerala after the next assembly elections, League will make WAQF board stronger to claim these properties?

  • @karthikeyanpn6454
    @karthikeyanpn6454 หลายเดือนก่อน +45

    ❤❤❤❤❤ നമസ്തേ ശ്രീ ജയശങ്കർ വക്കീൽ. നന്ദി നമസ്കാരം സർ.❤❤❤

  • @shibuedappathottiyil1760
    @shibuedappathottiyil1760 หลายเดือนก่อน +43

    ഇദ്ദേഹത്തെ പോലെ ഉള്ള ആളുകൾ കുറച്ചെങ്കിലും ഉള്ളതാണ് ആകെ ഒരു ആശ്വാസം 🙏

  • @Johnyvp-t8k
    @Johnyvp-t8k หลายเดือนก่อน +39

    ജയശങ്കർസാർ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @KiranKumar-mk4jt
    @KiranKumar-mk4jt หลายเดือนก่อน +13

    വക്കീൽ സർ നെ ഒരുപാട് ഇഷ്ടമാണ് .. ബഹുമാനമാണ്... 🙏🏻സർ പറഞ്ഞത് 100% ശെരിയാണ്

  • @beenadinesh-ue4or
    @beenadinesh-ue4or หลายเดือนก่อน +7

    കൃത്യമായി പറഞ്ഞു 👍🏻മുനമ്പത്തെ ജനങ്ങൾക്ക് ഐക്യദാർഢ്യം ❤️

  • @GopinathKovil
    @GopinathKovil หลายเดือนก่อน +36

    വക്കീലേ അഭിനന്ദനം

  • @tomytomyjoseph1042
    @tomytomyjoseph1042 หลายเดือนก่อน +43

    Adv. ജയശങ്കർ ഗുഡ്.... ഗുഡ്.... Good....

  • @venugopalnarayaneeyam2941
    @venugopalnarayaneeyam2941 หลายเดือนก่อน +23

    ജയശങ്കർ സർ പൊളിച്ചു 🙏🙏🙏❤️❤️❤️

    • @somanathanpp7595
      @somanathanpp7595 หลายเดือนก่อน +1

      E samsaram140MLA markeatalnannairunnu

  • @komalkomalnairvly
    @komalkomalnairvly หลายเดือนก่อน +33

    Good speach 🙏🙏

  • @xaviourkp493
    @xaviourkp493 หลายเดือนก่อน +7

    അടിപൊളി പ്രസംഗം👍🏻👍🏻👍🏻👍🏻
    അഭിനന്ദനങ്ങൾ🙏

  • @pramodkumarpv6220
    @pramodkumarpv6220 หลายเดือนก่อน +2

    ഒരുപാടൊരുപാട് നന്ദി വക്കീൽ സാർ ഇവിടെ ഉള്ള ഓരോ പാവപ്പെട്ടവനും ധൈര്യവും ആത്മവിശ്വാസവും വീണ്ടെടുത്തു നൽകാൻ താങ്കളുടെ വാക്കുകൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു

  • @georgevj-vq8uj
    @georgevj-vq8uj หลายเดือนก่อน +26

    Sir, Jaya Sankar ❤❤❤

  • @CalmCroquet-hr5ov
    @CalmCroquet-hr5ov หลายเดือนก่อน +21

    Correct Nireeshanam Congrats Sir

  • @soundofsilence2403
    @soundofsilence2403 หลายเดือนก่อน +19

    It is the most welcome deed you have done to poor munambam residents. Hats off Mr. Jayasankar.😊

  • @lissysantosh3661
    @lissysantosh3661 หลายเดือนก่อน +7

    സത്യസന്ധമായ പ്രതികരിക്കണം 👍👍👍👍👍👌👌👌👌

  • @mathewkj1379
    @mathewkj1379 หลายเดือนก่อน +22

    ജയ ശങ്കർ വകീൽ, നേരിന്റെ ശബ്ദം 👍👍👍👍👍👍👍♥️

  • @vinodbalachandrans
    @vinodbalachandrans หลายเดือนก่อน +13

    ഈ മനുഷ്യത്വരഹിതമായ നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള നിങ്ങളുടെ ശ്രമങ്ങളെ ഞാൻ പൂർണ്ണമായി അംഗീകരിക്കുന്നു. ലക്ഷ്യബോധമില്ലാത്ത സമൂഹത്തിനു അനുകൂലമല്ലാത്ത നിയമങ്ങൾ മാറ്റിവെക്കേണ്ടത് അത്യാവശ്യമാണ്.

  • @vinum8103
    @vinum8103 หลายเดือนก่อน +15

    Thanks Wakeel sir 🙏

  • @Sharika793
    @Sharika793 หลายเดือนก่อน +14

    ശരി ആണ്. പ്രശ്നം പരിഹാരം ഉണ്ടാകുന്നത് വരെ ഒരു കാരണത്താലും സമരം അവസാനിപ്പിക്കരുത്..

  • @Pankuzzworld
    @Pankuzzworld หลายเดือนก่อน +13

    ജയശങ്കർ സാർ❤️❤️❤️❤️

  • @kuruvillak.u4566
    @kuruvillak.u4566 หลายเดือนก่อน +4

    Great adv. Jayashanker

  • @SobhaPV-pv2yb
    @SobhaPV-pv2yb หลายเดือนก่อน +19

    Big salute to jayasankar sir 💪💪💪💪

  • @vasanthikuttimackal3195
    @vasanthikuttimackal3195 หลายเดือนก่อน +17

    Super 100 💯

  • @umeshratheesh6664
    @umeshratheesh6664 หลายเดือนก่อน +54

    തുർക്കിയിലെ ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ പള്ളി മുസ്ലീം പള്ളിയാക്കിയപ്പോൾ അഭിനന്ദനങ്ങൾ അർപ്പിച്ച പാണക്കാട്ട് തങ്ങളിൽ എവിടെയാണ് താങ്കൾക്ക് മതേതരത്വം കാണാൻ കഴിയുന്നത്

    • @Mehzi_mehzi
      @Mehzi_mehzi หลายเดือนก่อน

      ഹഗിയ സോഫിയ പള്ളിയുടെ ചരിത്രം ആദ്യം പോയി പഠിക്ക്

    • @Junebird-w3c
      @Junebird-w3c หลายเดือนก่อน +12

      ​@@Mehzi_mehziമക്ക പള്ളിയുടെ ചരിത്രം ഒന്ന് പറയാമോ കോയ

    • @Mehzi_mehzi
      @Mehzi_mehzi หลายเดือนก่อน

      @Junebird-w3c തനിക്ക് സംശയമുള്ളത് ഹാഗിയ സോഫിയ പള്ളിയുടേതല്ലേ ആദ്യം അതിനു തീരുമാനമാക്ക്. പിന്നെ ബ്രിട്ടനിൽ നമ്മന്റെ കുറെ പള്ളികൾ ബാറുകളും വേശ്യലയങ്ങളും ആയി മാറിയിട്ടുണ്ട്.

    • @jessyjhon5275
      @jessyjhon5275 หลายเดือนก่อน +11

      1500 വർഷം പഴക്കമുള്ള പോസ്‌കോ നബി ആണോ ആദിമചരിത്രം 😂💚
      മദ്രസ യൂണിവേഴ്സിറ്റി അങ്ങനെ പലതും പറയും

    • @mattolikal2024
      @mattolikal2024 หลายเดือนก่อน +2

      @@Mehzi_mehziejammante chariya ???

  • @ജോസഫ്-ഠ2ജ
    @ജോസഫ്-ഠ2ജ หลายเดือนก่อน +13

    വക്കീൽ തകർത്തു 👍🏻

  • @aravindakshannairm.k
    @aravindakshannairm.k หลายเดือนก่อน +14

    ഇതിനൊക്കെ കാരണമായത് ആരാണോ അവരിൽ നിന്നും തക്കതായ നഷ്ടപരിഹാരം ഈടാക്കി നഷ്ടം സംഭവിച്ചവർക്ക് കൊടുക്കുകയും കൂടാതെ മനുഷ്യർക്ക് കഷ്ടനഷ്ടങ്ങൾ വരാനിടയാക്കിയ രേഖകൾ ഉണ്ടാക്കിയവനെയൊക്കെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം.
    അത്യന്തികമായി സർക്കാർ തന്നെയാണ് ഈ കഷ്ടപ്പാടിന്റെയൊക്കെ ഉത്തരവാദി.

  • @muralipv5170
    @muralipv5170 หลายเดือนก่อน +5

    വിശദമായി വിശദീകരിച്ചത് നന്നായി, ആശങ്കകള് മാറട്ടെ

  • @അജ്ഞാതൻ.3.0
    @അജ്ഞാതൻ.3.0 หลายเดือนก่อน +15

    മുനമ്പത്തെ ജനങ്ങളോടൊപ്പം നിന്ന വക്കീലിനു നല്ല നമസ്കാരം...

  • @storiesandfuns
    @storiesandfuns หลายเดือนก่อน +2

    Adv. ജയശങ്കർ സാറിന്റെ നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി. 🙏👍

  • @cherianvarughese8527
    @cherianvarughese8527 หลายเดือนก่อน +4

    Adv Mr. Jaishanker,
    Precise, to the point, marvellous.
    Hats off to you.
    Keep going

  • @gireesh2230
    @gireesh2230 หลายเดือนก่อน +9

    കൃത്യമായി അവതരണം 👍👍👍

  • @vijayangovindan6917
    @vijayangovindan6917 หลายเดือนก่อน +9

    Thanks a lot Jayadankar sir❤❤❤

  • @ChrisSamuel-l4z
    @ChrisSamuel-l4z หลายเดือนก่อน +7

    THANKS JAYASANKAR sir

  • @RajeshKumbanad-rg2yg
    @RajeshKumbanad-rg2yg หลายเดือนก่อน +64

    കാട്ട് അറബി വഖഫ് അത് വല്ല അറബി നാട്ടിലും കൊണ്ട് വെക്കട്ടെ ഈ നാട്ടിൽ വേണ്ട

    • @manojk.p1194
      @manojk.p1194 หลายเดือนก่อน +2

      Congress karadu. Parayanam

    • @babup.r5224
      @babup.r5224 หลายเดือนก่อน +1

      👍👍

    • @ChuchuShimnas
      @ChuchuShimnas หลายเดือนก่อน

      മരമണ്ടൻ

  • @BhavadasVelukutty
    @BhavadasVelukutty หลายเดือนก่อน +5

    Excellent talk. Explained very clearly the issue.

  • @sunilkumarsargam7232
    @sunilkumarsargam7232 หลายเดือนก่อน +7

    Jaya Sankar sir. Keralathinte pothu bothamaanu❤🙏

  • @sajivarghese8471
    @sajivarghese8471 หลายเดือนก่อน +12

    തീപ്പൊരി പ്രസംഗം❤

  • @muralip606
    @muralip606 หลายเดือนก่อน +6

    ഈ സമരം വിജയം കാണും വരെ

  • @Check-r5r
    @Check-r5r หลายเดือนก่อน +3

    ബഹു: ജയശങ്കർ സാറും ഷാജൻ സ്കറിയ യുഗം മറ്റും ജനങ്ങൾക്കിടയിലേക്കിറങ്ങിവരുന്നത് ജനകീയമുന്നേറ്റങ്ങൾക്കെല്ലാം പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു.

  • @georgemg8760
    @georgemg8760 หลายเดือนก่อน +14

    ചുരുക്കത്തിൽ കടലെടുത്ത് പോയ ഭൂമി മാത്രമേയുള്ളു വഖഫ് ഭൂമി. ദൈവത്തെ പറ്റിച്ചെടുത്ത ഭൂമി ദൈവം തിരിച്ചെടുത്തു.

  • @RathnakaranCk-p7y
    @RathnakaranCk-p7y หลายเดือนก่อน +5

    Great speech sir

  • @beena704
    @beena704 หลายเดือนก่อน +21

    കേരളിയർക്ക് എല്ലാ അവകാശങ്ങളും BJP യിൽ നിന്ന് ലഭിക്കണം എന്നാൽ vote കുത്താൻ LDF ഉം UDF ഉം മതി. അതിന്റെ ഉത്തമ തെളിവാണ് കിഴക്കമ്പലത്ത് 20-20 എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തു. പക്ഷ vote കൊടുത്ത് ജയിപ്പിക്കുന്നത് LDF നെ or UDF നെ അതു കൊണ്ട് കേരള ജനം നന്നായി ആലോചിക്കൂ.

    • @Mehzi_mehzi
      @Mehzi_mehzi หลายเดือนก่อน

      ഞമ്മക്ക് ചുവർണ്ണ അവസരം😂

    • @rajuthomas7471
      @rajuthomas7471 หลายเดือนก่อน

      ആദ്യം ചെയ്യുക, എന്നിട്ട് വോട്ടു ചോദിക്കുക. കിഴക്കമ്പലത്ത് 20-20 അല്ലേ ഭരിക്കുന്നത്?

    • @bernardgibbons1037
      @bernardgibbons1037 หลายเดือนก่อน

      All parties are same

  • @babuphilipose6259
    @babuphilipose6259 หลายเดือนก่อน +6

    വെരി ഗുഡ് ജയശങ്കർ വക്കീൽ.

  • @sijinsijin5166
    @sijinsijin5166 หลายเดือนก่อน

    ജയശങ്കർ സർ അഭിമാനം 💪 താങ്കളുടെ തീപ്പൊരി പ്രസംഗം അടിപൊളി❤❤ ശെരിക്കും എല്ലാരും പേടിച്ചു പോയി സമീപത്തെ പെട്രോൾ പമ്പുടമ അന്നേ ദിവസം ഉറങ്ങിയില്ല ഒരു തീപ്പൊരി പോരെ പമ്പ് മുഴുവനും കത്താൻ

  • @leopaul1955
    @leopaul1955 หลายเดือนก่อน +20

    ❤❤

  • @GirishManalil
    @GirishManalil หลายเดือนก่อน +3

    Advocate jayashankar..💪💪💪

  • @C.PPrakash-m5b
    @C.PPrakash-m5b หลายเดือนก่อน +13

    എങ്കിൽ കരം അടയ്ക്കുവാനുള്ള സാഹചര്യം എത്രയും വേഗം തിരികെ മുനംപത്തു കാർക്ക് നൽകുക.

    • @alikkunjuv.a.724
      @alikkunjuv.a.724 หลายเดือนก่อน

      ആര് 😂😂😂😂

    • @akshayjayan1080
      @akshayjayan1080 หลายเดือนก่อน

      ​@@alikkunjuv.a.724 തീവ്രവാദികൾക്കു പൊളിയുന്നുണ്ട് 😂😂😂

  • @johneyva5861
    @johneyva5861 หลายเดือนก่อน +6

    INDIA❤❤❤❤❤ JS sir

  • @nikhilpanikkar
    @nikhilpanikkar หลายเดือนก่อน +12

    Chandrababu Naidu government abolished Waqf Board in Andhra Pradesh today.

  • @suryagayathri7733
    @suryagayathri7733 หลายเดือนก่อน +1

    ഇപ്പഴാ കാര്യം പിടികിട്ടിയത്, ഒരു കാരണവശാലും സമരം നിർത്തരുത് 👍🏻👍🏻🇮🇳ജയ് ഹിന്ദ്

  • @kumark8775
    @kumark8775 หลายเดือนก่อน +7

    മലയാളികൾക്ക് വീട്ടിൽ വളർത്തുന്ന പട്ടിയ്ക്കിടാവുന്ന പേരാണ് 'ടിപ്പു " !😂

  • @mathewsjohn3580
    @mathewsjohn3580 หลายเดือนก่อน +6

    Excellent.. Advocate. Jayashankar is in different levels.... Believe him only... not others....

  • @elizabethn444
    @elizabethn444 หลายเดือนก่อน +4

    Sir, big salute!!!!!!

  • @Ocean-be4nq
    @Ocean-be4nq หลายเดือนก่อน +14

    OBC il പെട്ട ആളുകൾ റിസർവേഷൻ ക്വോട്ടയില് ജഡ്ജ് ആയതിനാൽ കേരളം ഇന്ന് അനുഭവിക്കുന്നു... നിസ്സാർ നേ പോലെ ക്വാളിറ്റി ഇല്ലാത്ത ആളുകളെ ദയവായി പ്രധാന പെട്ട സ്ഥാങ്ങളിലേക്ക് നിയമിക്കരുത്....ഇനി എങ്കിലും ജനറൽ category le ആളുകളെ വേണം പ്രധാന പെട്ട സ്ഥാങ്ങളിൽ ഇരുത്താൻ...കാരണം അവർ ആയിരിക്കും നന്നായി പഠിച്ചു ഓരോ നിലകളിൽ എത്താൻ നോക്കുന്നവർ.....!!!!!!!!

  • @kochikaran3679
    @kochikaran3679 หลายเดือนก่อน +7

    ചങ്കൂറ്റം, നട്ടെല്ല്, നീതിബോധം.... അവസാന ശ്വാസം വരെ... 👏🏻👏🏻👏🏻

  • @Joshey-ou5nn
    @Joshey-ou5nn หลายเดือนก่อน +17

    🎉🎉🎉❤

  • @elizabethn444
    @elizabethn444 หลายเดือนก่อน +13

    വെഖ്ഫ് ആണന്നു പറഞ്ഞത് കൊണ്ട് മുനമ്പം കാർ സമരത്തിന് ഇറങ്ങിയതു കൊണ്ട് വെഖ്ഫ് പുലിവാല് പിടിച്ചു മോതിജീ വെഖ്ഫ് നിയമം എടുത്തു കളയും

  • @patriot5857
    @patriot5857 หลายเดือนก่อน +2

    We, the people of Kerala, are proud of you. You call a spade a spade and that is the quality we admire in your personality. 🙏🙏

  • @Bluebear20003
    @Bluebear20003 หลายเดือนก่อน +5

    പാട്ടത്തിന് കൊടുത്ത വസ്തു പാട്ടം കഴിയുമ്പോൾ കൊച്ചി രാജ കുടുംബത്തിൻ്റെ കിട്ടണം. അല്ലെങ്കിൽ പത്തു വർഷം ഒരു വസ്തു കൈവശം വച്ച ആളുകൾക്ക് കിട്ടാൻ വകുപ്പ് ഉണ്ട്. പക്ഷേ ഇവിടെ കോടതി വേറെ ആണ്.

  • @josephvakayil7596
    @josephvakayil7596 หลายเดือนก่อน +3

    Good talk 👍

  • @miniashok7028
    @miniashok7028 หลายเดือนก่อน +3

    ജയശങ്കർ🎉

  • @rajajjchiramel7565
    @rajajjchiramel7565 หลายเดือนก่อน +4

    Good morning Sir

  • @sasidharannair9709
    @sasidharannair9709 หลายเดือนก่อน +2

    Very nice explained by Jaysankerji

  • @sneha8ukandam
    @sneha8ukandam หลายเดือนก่อน +13

    When Jamate Islami & Madyhamam came in 1984 to Kerala the Religious Friction came 6:06

  • @johnsontherattil7018
    @johnsontherattil7018 หลายเดือนก่อน +6

    ഇതാണ് അഡ്വ ജയശങ്കർ സാർ
    ജയശങ്കർ & ജയശങ്കർ

  • @joygeorge3272
    @joygeorge3272 หลายเดือนก่อน +14

    രാഷ്ട്രീയ പിന്തുണ ഇല്ലാതെ സത്യം വിളിച്ചു പറയുന്ന ധീരൻ

  • @gauthamprijith3065
    @gauthamprijith3065 หลายเดือนก่อน +6

    Good

  • @navaskhan6576
    @navaskhan6576 หลายเดือนก่อน +3

    Well said sir

  • @angelinajuby1591
    @angelinajuby1591 หลายเดือนก่อน +2

    Sir, you are right 👏👏

  • @srhelenthomas5030
    @srhelenthomas5030 หลายเดือนก่อน +2

    Congras brothers ❤❤❤

  • @dinuchandran8122
    @dinuchandran8122 หลายเดือนก่อน +2

    Jayasankar Sir❤

  • @jnanaprakashs4104
    @jnanaprakashs4104 หลายเดือนก่อน

    മുനമ്പം സമരം നീതിക്ക് വേണ്ടിയുള്ള ധർമ്മ യുദ്ധം!
    അഡ്വ. ജയശങ്കറിനെപ്പോലുള്ള മനസാക്ഷിയുള്ളവരുടെ പീന്തുണ സ മരക്കാർക്ക് കരുത്തേകട്ടെ!🎉🎉🎉

  • @libinsunny8493
    @libinsunny8493 หลายเดือนก่อน +3

    Pwoli

  • @roshinisatheesan562
    @roshinisatheesan562 หลายเดือนก่อน

    ഈ കേരളത്തിൽ വാഴ പിണ്ടി നട്ടെല്ല് അല്ലാത്ത കുറച്ച്പേരിൽ ഒരാൾ വക്കീൽ സാറാണ്🤝👍🙏 ആ പാവങ്ങൾക്കുവേണ്ടി രണ്ടു സാധ്വന വാക്കുകൾ പറഞ്ഞതിന് നന്ദി നമസ്കാരം🙏☺️

  • @dharmapalankv8003
    @dharmapalankv8003 หลายเดือนก่อน +1

    Super 👌 👍 😍

  • @narayanankuttykk5402
    @narayanankuttykk5402 หลายเดือนก่อน +4

    Satyameva jayate

  • @TrumpVoters2024
    @TrumpVoters2024 หลายเดือนก่อน +6

    മുനമ്പം വഖഫ് ഭൂമിയാണെന്ന ഉത്തരവ് അച്യൂതാനന്ദൻ സർക്കാർ ഇറക്കിയതും, വഖഫ് അല്ലായെന്ന് തെളിയിക്കേണ്ട ബാധ്യത ഉടമകൾക്കാണെന്നതടക്കം വഖഫ് എന്ന കാട്ടറബി മതനിയമത്തിലെ സകല വ്യവസ്ഥകളും സ്വാഭാവിക നീതിയുടെ നിഷേധവും അതിനാൽ തന്നെ നിയമപരമായി നിലനിൽക്കാത്തതും ആണെന്നും ഉള്ള വസ്തുതകൾ അറിഞ ഭാവം പോലും കാണിക്കാതെ,, ഇരകളോടൊപ്പമാണെന്ന് വാചക കസർത്ത് നടത്തിയതു വഴി ഒന്നാന്തരം ചതിയനാണ് താനെന്ന് ഈ വക്കീലും തെളിയിച്ചിരിക്കുകയാണ്

    • @rajuthomas7471
      @rajuthomas7471 หลายเดือนก่อน

      മുൻവിധിയോടെ എഴുതാതെ, വീഡിയോ കേട്ടിട്ട് എഴുതുക. താങ്കൾ സമരപന്തലിൽ വന്നിരുന്നോ?

  • @subramanianpk5814
    @subramanianpk5814 หลายเดือนก่อน

    Best opinion Ad Jayasankar, alla doubtsinum clarity vannu , govt action is essential

  • @josephmj7814
    @josephmj7814 หลายเดือนก่อน +1

    Very good 👍

  • @anoopkantonyyhvj209
    @anoopkantonyyhvj209 หลายเดือนก่อน +2

    Thanks sir

  • @dilipp4411
    @dilipp4411 หลายเดือนก่อน

    very sensible talk

  • @petersimon985
    @petersimon985 หลายเดือนก่อน +1

    Super!!

  • @we_r_lamode
    @we_r_lamode หลายเดือนก่อน

    Good speech.

  • @krnair9844
    @krnair9844 หลายเดือนก่อน +3

    Hon'ble Adv. Shri A Jayasanker, what said here is perfectly right ! Now even, not only WAQF Act, even if the soul of 'Tipu Sulthan' comes, and threaten the inhabitants of Munambam, they can very well say, 'Go to Hell ' ! We have purchased the land at the market price at that time, and all the formalities are being observed in keeping it in our own name. A big salute to Adv. Shri A Jayasanker. !!!

  • @mollysabu3744
    @mollysabu3744 หลายเดือนก่อน +2

    Congratulations

  • @vishnumohankinnath3270
    @vishnumohankinnath3270 หลายเดือนก่อน +3

    ഈ രീതിയിലാണ് മുന്നോട്ടു പോകുന്നതെങ്കിൽ, തെക്കെ ഇന്ത്യ ഹൈദരലി യും ,ടിപ്പുവും വഖഫ് ചെയ്തതാണെന്നും, ഇന്ത്യ രാജ്യം മുഴുവനായും "ബാബ റോ, അക്ബറോ, ഔറംഗസീ ബോ" വഖഫ് ചെയ്തതാണെന്നും പറയുവാൻ സാദ്ധ്യതയുണ്ട്.

  • @Saja-z4c
    @Saja-z4c หลายเดือนก่อน +6

    💯💯💯💯💯💯💯