Aliyans - 35 | പ്രവാസി | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 750

  • @manjupathroseofficial4149
    @manjupathroseofficial4149 4 ปีที่แล้ว +81

    അളിയൻസിന്റെ ടീമിന് നിങ്ങൾ ഓരോരുത്തരും തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും എന്നും സ്നേഹമുണ്ട്..ഈ എപ്പിസോഡ് നമ്മുടെ പ്രവാസികൾക്ക് വേണ്ടി സമർപ്പിക്കുന്നു.. ഇനിയും ഒരുപാട് മനോഹാരമായ കഥകൾ നിങ്ങൾക്കായി നല്കണമെന്നുണ്ട് ഞങ്ങൾക്ക്.. ഇനിയും കൂടെ നിൽക്കണം support ചെയ്യണം

    • @rameeshaanujabin839
      @rameeshaanujabin839 4 ปีที่แล้ว +2

      Manju chechiii. Njn chechinte big fana oru hi tharo

    • @manjupathroseofficial4149
      @manjupathroseofficial4149 4 ปีที่แล้ว +1

      @@rameeshaanujabin839 ഹായ് മോളെ

    • @nandabalanair9318
      @nandabalanair9318 4 ปีที่แล้ว +2

      @@manjupathroseofficial4149 njanum.... chechi abhinayikkukayalla.. jeevikkukayanu.. chila scenil njan ariathe chechide oppam chirichu povarundu.... sathyam. Orupadu uyarangalil ethatte 🙏🙏🙏

    • @NusfiRiyas
      @NusfiRiyas 4 ปีที่แล้ว +1

      Hi chechi

    • @beenab
      @beenab ปีที่แล้ว +1

      ചേച്ചി ❤️ you ചേച്ചി ❤❤❤❤❤❤

  • @rasheedmbr3737
    @rasheedmbr3737 4 ปีที่แล้ว +85

    ഈ എപിസോട് കണ്ടപ്പോൾ കുറച്ചുസങ്കടം വന്നു ഇപ്പോൾ പ്രവാസിക ളെ അകറ്റി നിർത്തു ന്നുണ്ടോ എന്നൊരു തോന്നൽ കനാകൻ അളിയാ ഡയലോഗ് പൊളിച്ചു നിങ്ങളുടെ പ്രാർത്ഥനയിൽ പ്രവാസികളെയു ഉൾപെടുത്തുക എല്ലാവർക്കുംനല്ലത് വരട്ടെ റഷീദ് ഭായ്‌ ഖത്തർ

  • @aneeshravi
    @aneeshravi 4 ปีที่แล้ว +563

    ഞങ്ങളെ ഞങ്ങളാക്കുന്ന പ്രിയ പ്രവാസികൾക്കായി സമർപ്പിയ്ക്കുന്നു
    ഏറെ ഇഷ്ടത്തോടെ ....!

    • @paliyildarshan5988
      @paliyildarshan5988 4 ปีที่แล้ว +24

      ഈ ഒരു സമയത്തു തന്നെ ഇങ്ങനെ ഒരു എപ്പിസോഡ് പ്രവാസികൾക്ക് വേണ്ടി സമർപ്പിച്ച അളിയൻസ് ടീം അഭിനന്ദനങ്ങൾ അർഹിക്കുന്നു .. മുൻപെങ്ങും അനുഭവിച്ചിട്ടില്ലാത്ത ഒരു മഹാമാരിയെ ഭയത്തോടെ നേരിടുന്ന ഈ സമയത്തു,ഉറ്റവരുടെ അടുത്ത് എത്താൻ വേണ്ടി ഇപ്പോഴും കാത്തിരിക്കുന്ന എത്രെയോ പ്രവാസികൾ ഇപ്പോഴുമുണ്ട് ... എല്ലാം പഴയപടി പോലെ ആവാൻ വേണ്ടി നമുക്ക് പ്രത്യാശിക്കാം ... അതോടൊപ്പം കരുതലോടെ,ജാഗ്രതയോടെ നമുക്ക് മുന്നോട്ടു നീങ്ങാം ...

    • @travellingfromkochi5911
      @travellingfromkochi5911 4 ปีที่แล้ว +10

      Aneesh aitta muthe

    • @rajasingamkp7991
      @rajasingamkp7991 4 ปีที่แล้ว +8

      ഒരു പ്രവാസി ആയതുകൊണ്ട് തന്നെ വല്ലാതെ ഫീൽ ചെയ്ത എപ്പിസോഡ് നന്ദി

    • @sruthi7058
      @sruthi7058 4 ปีที่แล้ว +7

      Hai അനീഷേട്ടാ

    • @shihabnellikunnu7895
      @shihabnellikunnu7895 4 ปีที่แล้ว +3

      ബ്യൂട്ടിഫുൾ എപ്പിസോഡ് ഞാനും ഒരു പ്രവാസിയാണ് ദമ്മാമിൽ കണ്ണിൽനിന്നും വെള്ളംവന്നു ഇപ്പോൾ നടക്കുന്നതും ഇതുതന്നെയാണ് ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തത്

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +98

    നല്ലൊരു ഫീൽ ഉണ്ടായിരുന്നു...അധികം കോമടിയില്ലാരുന്നെങ്കിലും ഒരു പ്രവാസിയെന്ന നിലയ്ക്ക് നന്നായി ഫീൽ ചെയ്തു....ഇങ്ങനെയൊരു എപ്പിസോഡ് ഈ ടൈമിൽ വെച്ചതിനു ഒരുപാട് കടപ്പാടുണ്ട് അളിയൻസ് ടീമിനോട്....പ്രേക്ഷകരുടെ മനസ്സറിഞ്ഞാണ് ഓരോ എപ്പിസോഡും വരുന്നത് 👍👍👍👍😍😍😍😍

  • @lijobinu2010
    @lijobinu2010 4 ปีที่แล้ว +72

    കുറ്റപ്പെടുത്തിയാലും കുഴപ്പമില്ല ഒറ്റപ്പെടുത്തരുത് mass dialogue

  • @SiluAbi123
    @SiluAbi123 4 ปีที่แล้ว +80

    സൂപ്പർ എപ്പിസോഡ്... പ്രവാസികൾക്ക് വേണ്ടി oru എപ്പിസോഡ് ചെയ്ത രാജേഷ് സാർ nu👏👏👏👏🥰😍😍💞💞💞💞💞

  • @sainumalappuram8786
    @sainumalappuram8786 4 ปีที่แล้ว +46

    പ്രവാസികൾ എന്നും ഇങ്ങനെയാണ്‌
    എല്ലാ സങ്കടങ്ങളും സഹിക്കാൻ മാത്രം വിധിക്കപ്പെട്ടവരാണ് ഈ മൂന്ന് അക്ഷരം... പ്രവാസി 😔

  • @sudhiba1256
    @sudhiba1256 4 ปีที่แล้ว +23

    പ്രവാസികൾക്ക് വേണ്ടി ഒരു എപ്പിസോഡ് ഉണ്ടാക്കിയ അളിയൻസ് ടീമിന് എന്റെ അഭിനന്ദനങ്ങൾ 😃🎈👇💕💕💕😍

  • @Ansariansari-hz8lo
    @Ansariansari-hz8lo 4 ปีที่แล้ว +170

    തങ്കത്തിന്റെ അഭിനയം എന്നും വിസ്മയിപ്പിച്ചിട്ടേ ഉള്ളൂ. ഇന്നും അങ്ങിനെ തന്നെ. എന്തൊരു പെർഫെക്ഷൻ, എന്തൊരു ഒറിജിനാലിറ്റി. സമ്മതിക്കാതെ വയ്യ. നിങ്ങൾ ഞങ്ങളുടെ മുത്താണ് മഞ്ജു ചേച്ചീ... 🥰🥰🥰

    • @alexandergeorge9365
      @alexandergeorge9365 4 ปีที่แล้ว +7

      യോജിക്കുന്നു 🤝

    • @navask.a9972
      @navask.a9972 4 ปีที่แล้ว +3

      Yes

    • @farisfayis3066
      @farisfayis3066 4 ปีที่แล้ว

      😭😭😭😭

    • @mohammedeyas7544
      @mohammedeyas7544 3 ปีที่แล้ว

      Manju mula

    • @ajithaaby9648
      @ajithaaby9648 3 ปีที่แล้ว

      ഹഹ്ഹഗ്ഗ്ഗ്ഗ്ഗ്ഗ്യജിംജ്വ്‌ഗറ്റിയുഹ്ഹഹ്ഹഹ്ഹജ്ജിജ്ജ്ജിജ്ജ്ജിജ്ജ്‌ജ്ജ്ജ്‌ജമുഹ്ചു്ഹുഹുഹുമുഹ്യ്യ്യ്യ്യ്യ്യുഹജ്ജ്ഹ്ഹ്ഹ്ങ്ങുഹ്ഹജ്ജ്ജ്ഹ്ജുജ്ജ്ജ്‌മുജ്ജ്ജ്ജ്‌ജ്ജ്ജിജ്ജുജ്ഖികോഇജ്ജ്‌ജ്ജ്ജിജിജ് iഇയ്ക്ഗ്യുയ്ജ്ജ്‌ക്കൂ ഉഉഷഊഊഊ ഒയ്പ്പോ

  • @ebykurian6158
    @ebykurian6158 4 ปีที่แล้ว +19

    ഈ കൊറോണ കാലത്തു പ്രവാസികളെ ഓർത്ത അവരുടെ പ്രയാസങ്ങളെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്ത രാജേഷ് തലച്ചിറക്കു അഭിന്ദനങ്ങൾ .ക്ളീറ്റോ തകർത്തു .കണ്ണ് നിറഞ്ഞു പോയി .തങ്കവും കനകനും അവരുടെ കർത്തവ്യം നല്ല രീതിയിൽ അവതരിപ്പിച്ചു 🥰🥰🥰🥰🥰🥰🥰🥰🥰👏👏👏👏👏👏👏👏👏👏

  • @ORANCH
    @ORANCH 4 ปีที่แล้ว +9

    വളരെ ഹൃദയസ്പർശിയായ ഒരു സബ്ജെക്ട് കണ്ണുകളെ ഈറൻ അണിയിച്ച അവതരണം... അളിയൻസിന് അഭിനന്ദനങ്ങൾ

  • @vipindas7127
    @vipindas7127 4 ปีที่แล้ว +57

    പ്രവാസി ആയി അഭിനയിച്ച ആൾ ശരീരം കൊണ്ടും വേഷം കൊണ്ടും അതിലുപരി അഭിനയം കൊണ്ടും സൂപ്പർ പൊളിച്ചു...

  • @ebykurian6158
    @ebykurian6158 4 ปีที่แล้ว +40

    തങ്കത്തിന്റ ഡയലോഗ് ഡെലിവറി naturalitiyum എടുത്തു പറയേണ്ടതാണ് .മഞ്ജു സൂപ്പർ ..🥰🥰🥰🥰🥰🥰🥰🥰🚩🚩🚩🚩🚩🚩🚩🚩🚩ഏതു കഥാപാത്രം കിട്ടിയാലും ജീവിച്ചു കാണിക്കുന്ന മഞ്ജു ആണ് എന്റെ ഹീറോ 🥰🥰🥰🥰👏👏👏👏👏👏

  • @Foxtale24
    @Foxtale24 4 ปีที่แล้ว +18

    ഇപ്പോഴാണ് അളിയൻസ് ഉഷാറായത് ക്ളീറ്റോയുടെ രാഷ്ട്രീയവും തങ്ക ത്തിന്റെ വേഷ മാറ്റവും ഒക്കെ തിരിച്ചു വന്നപ്പോൾ ഞങ്ങൾക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല....ഒരുപാട് നന്ദി രാജേഷ് സാർ...

  • @sujatharugminiamma6771
    @sujatharugminiamma6771 ปีที่แล้ว +1

    Super❤️❤️❤️❤️ എല്ലാരും ഒന്നിനൊന്നു മെച്ചം... ക്ലീറ്റോയ്ക്ക് കട്ട സപ്പോർട്ട് ചെയ്യുന്ന ലില്ലി മോളും, കനകനെ സപ്പോർട്ടു ചെയ്യുന്ന തങ്കവും ... രസകരം.

  • @shellipangil
    @shellipangil 4 ปีที่แล้ว +52

    Oh!!! അടിപൊളി എപ്പിസോഡ്... ഞാനും ഒരു പ്രവാസി ആയതിനാലാവും ശരിക്കും വിഷമം വന്നു. എല്ലാർക്കും അഭിനന്ദനങൾ

  • @shaansharaf5483
    @shaansharaf5483 4 ปีที่แล้ว +30

    ക്ളീറ്റോ യുടെ ഇപ്പോഴത്തെ കോലം കണ്ടപ്പോ കാബൂളിവാല സിനിമയിലെ കാന്നാസിനെയും കടലാസിനേയും ഓർമ വന്നവർ ഇവടെ ലൈകിക്കോളീം.. 🤩🤩🤩🤩🤩🤩🤩🤩🤩

  • @ambusvlog8159
    @ambusvlog8159 4 ปีที่แล้ว +1

    അനീഷേട്ടൻ ഞാനും ഒരു പ്രവാസി ആണ് നിങ്ങളുടെ ഈ പരിപാടി ഒരു നേരം വിടാതെ കാണുന്നവനാണ് ഞാൻ ഇന്നത്തെ ഈ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട് ഞാനടക്കം ഉള്ള പ്രവാസികൾ ഈ പ്രശ്നങ്ങൾ അഭിമുഗീകരിക്കേണ്ട അവസ്ഥയാണിപ്പോൾ നിങ്ങളുടെ അഭിനയം അല്ല അത് ഓരോ പ്രവാസികളുടെയും ജീവിതമാണ് എനിക്ക് ഒരുപാടിഷ്ട്ടമാണ് നിങ്ങളുടെ ഈ ജീവിതം ഒരു രാത്രി ഇടവേള പോലും ഇല്ലാതെ ഞാൻ ഈ പരിപാടി കാണാറുണ്ട് എല്ലാ ഭാവുകങ്ങളും ഈ പരിപാടിയിൽ അവതരിക്കുന്ന എല്ലാവര്ക്കും ഉണ്ടാവട്ടെ എന്ന് സ്നേഹപൂർവ്വം മധുനായർ. Palakkad

  • @songmania5163
    @songmania5163 4 ปีที่แล้ว +105

    തങ്കതിന്റെ നൈറ്റി & ക്ലീട്ടസിന്റെ white and whiteyum kandapol നൊസ്റ്റു അർക്കൊക്കെ adichu ????

    • @jpyoung3864
      @jpyoung3864 4 ปีที่แล้ว +1

      *ഇവിടെ ok ഉണ്ടല്ലേ 🙄🙄*

    • @nittyanil3493
      @nittyanil3493 4 ปีที่แล้ว

      Super

  • @jyothishv8836
    @jyothishv8836 4 ปีที่แล้ว +61

    തെറ്റായ കാര്യങ്ങൾ ഒഴിവാക്കണം
    Shake hand , കെട്ടിപിടുത്തം.. ഒഴിവാക്കേണ്ടത് തന്നെയാണ്.. കൊറോണ സ്ഥലം വിട്ടിട്ടില്ല.. ഓർമ്മ വെച്ചോളൂ..

    • @chch0974
      @chch0974 4 ปีที่แล้ว

      Ath thanne

    • @manjupathroseofficial4149
      @manjupathroseofficial4149 4 ปีที่แล้ว +14

      സീനിനു മുൻപ് ആ സീനിൽ അഭിനയിക്കുന്നവർ സാനിറ്റൈസ് ചെയ്തു temperature ചെക്കിങ് കഴിഞ്ഞിട്ടാണ് abhinayikkunnath. സീനിനു തൊട്ടു മുൻപാണ് mask മുഖത്ത് നിന്നും മാറ്റുന്നത്. Make up ഉപയോഗിക്കുന്നില്ല..food കഴിക്കാനും വെള്ളം കുടിക്കാനും ചായ കുടിക്കാനും അവനവൻ വീട്ടിൽ നിന്നും പത്രങ്ങൾ കൊണ്ടു വരുന്നുണ്ട് അത് മറ്റൊരാളെ കൊണ്ടു എടുപ്പിക്കാറില്ല. അതുകൊണ്ട് മറ്റ് തൊഴിലിടങ്ങളിൽ ഉള്ള അതെ risk ഇവിടെയും ഉള്ളു. ഇതൊരു visual media ആയതുകൊണ്ട് സർ പറഞ്ഞ കാര്യങ്ങൾ ഇതിൽ ഒഴിവാക്കാനും പറ്റില്ല. അത് കഥയെ സാരമായി ബാധിക്കും..

    • @deepanair514
      @deepanair514 4 ปีที่แล้ว

      Corrct. Athum oral auto il ninnum vannirangi mask polum illathe oralu. Ennittu nere kettipidutham. Background chilapol sanitize cheythalum onscreen athonum ariyunilello.

    • @pushparajaila1796
      @pushparajaila1796 4 ปีที่แล้ว

      @@manjupathroseofficial4149 👍

    • @sidheekmayinveetil3833
      @sidheekmayinveetil3833 4 ปีที่แล้ว

      @@manjupathroseofficial4149 orrect

  • @joeminijoe
    @joeminijoe 4 ปีที่แล้ว +19

    Well said, congratulations 🎉 to Aliyan's team. Touched my heart,hopefully some attitude change will happen in people's minds.Awesome acting everybody.🥰🥰🥰

  • @sureshc5948
    @sureshc5948 4 ปีที่แล้ว +1

    ഞാനും ഒരു പ്രവാസി ആണ് ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് നല്ല സങ്കടം തോന്നി ഇപ്പോൾ ഇത് സത്യം ആണ് പ്രവാസികളെ ആർക്കും വേണ്ട അവർ കൊണ്ടുവരുന്ന സാധനങ്ങൾ എല്ലാവർക്കും വേണം

  • @SathyanOman
    @SathyanOman 4 ปีที่แล้ว +143

    കുറ്റപെടുത്തന്നതിനെകാൾ കഷ്ടമാണ് ഒറ്റപ്പെടുത്തുന്നത്

    • @subairsubairibrahim1699
      @subairsubairibrahim1699 4 ปีที่แล้ว

      സത്യം

    • @jafarkhantoolsland6963
      @jafarkhantoolsland6963 4 ปีที่แล้ว +1

      അവനെ അടിച്ചിലിലായിരുന്നെങ്കിൽ ഇന്ന് കൊണ്ട് ഇത് കാണൽ ഞാൻ നിർത്തിയേനെ ...script writerinu thanks

    • @mareenareji4600
      @mareenareji4600 4 ปีที่แล้ว

      സത്യമാണ്

    • @moosamoosa353
      @moosamoosa353 3 ปีที่แล้ว

      Caracte

  • @sajisurendrababu3316
    @sajisurendrababu3316 3 ปีที่แล้ว +3

    പ്രവാസികളെ മറന്നില്ലല്ലോ.
    Brilliant thought.💯💯💯💯❤❤❤❤️❤️❤️👍👍👍

  • @indhuindhu5380
    @indhuindhu5380 4 ปีที่แล้ว +2

    അളിയൻസ് ന്റെ ഏറ്റവും നല്ല എപ്പിസോഡ്. അവസാനം കണ്ണ് നിറഞ്ഞു പോയി........ അനീഷേട്ടാ സൂപ്പർ....... 😍😍😍😍

  • @amjamshadali7000
    @amjamshadali7000 4 ปีที่แล้ว +5

    Ee episodil areyum thettum shariyum parayan pattille....enthayalum Supper👍👍👍👌👌👌👌👌
    Ippol mumbathe aliyan vs ali
    yan kanunna feelings kittunnund..

    • @rekhazlifestylevlogsinkann6034
      @rekhazlifestylevlogsinkann6034 4 ปีที่แล้ว

      Yes in new aliyans 32 episodes was good.. this episode s same as aliyan vs aliyan.. need a change

  • @shanupalakkad1379
    @shanupalakkad1379 4 ปีที่แล้ว +1

    മനസ്സിൽ വല്ലാത്തൊരു സങ്കടം വന്നു.... പ്രവാസികളെ ഒറ്റ പെടുത്തുന്ന സമയത്ത്... പക്ഷെ kanakan ചേട്ടൻ അമ്മാവനും പറഞ്ഞത് ഒരുപാട് ഒരുപാട്... ഇഷ്ടം ആയി... all tha best അളിയൻസ് Teem

  • @haibishmgm2232
    @haibishmgm2232 4 ปีที่แล้ว +2

    നാട്ടിലുള്ള ചില മഹാന്മാർക്ക് അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്ന കൊറോണ യോട് ഒരു വെറുപ്പുമില്ല. പക്ഷേ വിദേശത്ത് ജോലിക്കുപോയ മലയാളികൾ തിരിച്ചുവരുമ്പോൾ അവർ കൊറോണ പോക്കറ്റിൽ ഇട്ടു വരുന്നവരാണ് എന്നൊരു അല്പതരം അവർക്കുണ്ട്. നിങ്ങൾക്ക് കൊറോണ വരാൻ നിങ്ങള് വിദേശ മലയാളിയെ കാണാൻ പോയെങ്കിൽ വരൂ എന്ന് ചിന്തിക്കേണ്ട. അത് ലോകം മുഴുവൻ പടർന്നു കൊണ്ടിരിക്കുകയാണ്. ടീം Aliyans ഇന് ഒരു thanks.

  • @s-eprath
    @s-eprath 4 ปีที่แล้ว +3

    വളരെ നന്നായി.. മനസ്സ് നൊന്തു... എല്ലാവരും അസ്സലായി... അളിയൻസ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. All the best ♥️👏👏👏👏

  • @krismedia9418
    @krismedia9418 4 ปีที่แล้ว +2

    'മനോഹരമായിട്ടുണ്ട്, ആകെ ഞാൻ കാണുന്ന സീരിയൽ ഇതാണ്.. എല്ലാവരും ഒന്നിനൊന്ന് മികച്ചത്.. നാച്വറൽ ആണ് എല്ലാവരും അനീഷേട്ടൻ ഇഷ്ടം..

  • @shamseer8168
    @shamseer8168 4 ปีที่แล้ว +4

    ഞങ്ങൾ പ്രവാസികളുടെ കണ്ണ് നിറച്ച എപ്പിസോഡ് thanks അളിയൻസ് team

  • @ratheeshnallila2798
    @ratheeshnallila2798 4 ปีที่แล้ว +1

    ഞാനും ഒരു പ്രവാസിയാണ് ഈ എപ്പിസോഡ് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു ഞങ്ങൾ പ്രവാസികളുടെ ഒരു ബിഗ് സല്യൂട്ട് (രതീഷ് സൗദി അറേബ്യ)

  • @ebykurian6158
    @ebykurian6158 4 ปีที่แล้ว +2

    എപ്പിസോഡ് 35 കണ്ട് കണ്ണും നിറഞ്ഞു മനസ്സും നിറഞ്ഞു പോയി .@rajesh thalachira പ്രവാസികൾക്ക് നിങ്ങളോടു ഒരിക്കലും തീർത്താൽ തീരാത്ത കടപ്പാടുണ്ട് ..🥰🥰🥰🥰🥰🥰ലോക്ക് ഡൌൺ കാലത്തു മാനസീക സമ്മർദത്തിൽപെട്ട് പോയ ഒരുപാട് പ്രവാസികൾ
    ചേട്ടന്റെ അളിയൻസ് തിരഞ്ഞു പിടിച്ചു കണ്ട് ആശ്വാസം കിട്ടിയ ഒത്തിരി ആളുകളിൽ പെട്ട ഒരാളാണ് ഞാനും .....പതിയേ പതിയേ ഞാനും അറിയാതെ അളിയൻസ് എന്ന പ്രോഗ്രാമിന്റെ കടുത്ത ആരാധകൻ ആയി ...🙏🙏🙏🙏🙏എല്ലാ എപ്പിസോഡുകളും കണ്ട് അടുത്ത എപ്പിസോഡ് നോട്ടിഫിക്കേഷൻ വരുന്നതും നോക്കി ഇരിക്കുന്ന സ്ഥിതിയിലേക്കു ഞങൾ പ്രേക്ഷകരെ മാറ്റാൻ സാധിച്ചതിൽ താങ്കളുടെ കഥാപാത്രങ്ങൾക്കുള്ള പങ്ക് ചെറുതല്ലാ ....🥰🥰🥰🥰കനകനും ,ലില്ലിക്കുട്ടിയും ,തങ്കവും ,ക്ളീറ്റോ,തക്ലി ((മുത്ത്) ,നല്ലു ,ഗിരിരാജൻ അമ്മാവൻ ,സേതുലക്ഷ്മി 'അമ്മ ,നടരാജൻ അൻസാർ .ഇവരെ ഒക്കെ ആർട്ടിസ്റ്റുകൾ എന്ന് കാണാൻ കഴിയുന്നില്ല .എല്ലാവരും സ്വന്തം കുടുംബത്തിലെയും അല്ലേൽ നമുക്ക് വേണ്ടപ്പെട്ട ഒരു കുടുംബത്തിലെ അംഗങ്ങൾ ആയി മാത്രേ കാണാൻ സാധിക്കുന്നുള്ളൂ ..🥰🥰🥰🥰🥰🥰🥰
    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന Manju Pathrose അതിന്റെയൊപ്പം തന്നെ Riyas Narmakala
    ANESH ,SOUMYA ,Akshaya As, Salil S Nair AMMA,AMMAVAN,എല്ലാരും അവരുടേ കഥാപാത്രങ്ങൾ ആയി ജീവിക്കുകയാണ് ..🥰🥰🥰🥰🥰🥰🥰ഇന്നത്തെ എപ്പിസോഡ് പ്രവാസികൾ ഇപ്പോൾ അനുഭവിക്കുന്ന ജീവിതം തുറന്നു കാണിക്കുന്നതായിരുന്നു ..ക്ളീറ്റോ അത് ഏറ്റവും നന്നായി അവതരിപ്പിച്ചു ...🥰🥰🥰🥰🥰👏👏👏👏👏ഇനിയും സാമൂഹിക പ്രതിബതയുള്ളതും ,ചിരിക്കുവാനും ,ചിന്തിപ്പികുവാനും ,കുടുംബ ബന്ധങ്ങളുടെ വില
    മനസിലാക്കിക്കുവാനും ഒക്കെ ഒരുപാട് എപ്പിസോഡ് ഞങ്ങൾക്ക് സമ്മാനിക്കുവാൻ താങ്കൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു ...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩കനകന്റെ last ഡയലോഗ് ഞങൾ പ്രവാസികളുട ഇടനെഞ്ചിൽ നിന്ന് ആണ് വന്നത്😭😭😭😭😭😭😭😭😭😭 ....ഓരോ പ്രവസിയും കാണേണ്ട എപ്പിസോഡ് ആണ് 🙏🙏🙏🙏🙏🙏🙏

  • @shafeeqthottasserythottass3920
    @shafeeqthottasserythottass3920 4 ปีที่แล้ว +6

    സൂപ്പർ എപ്പിസോഡ് ഞങ്ങൾക്ക് വേണ്ടിയും പറയാനാൻ ആളുകൾ ഉണ്ടല്ലോ ഇന്നത്തെ സാഹചര്യത്തിൽ ഒരു പ്രവാസി

  • @sureshbabu1064
    @sureshbabu1064 4 ปีที่แล้ว +11

    " നന്ദി "
    അരങ്ങിലും
    അണിയറയിലും
    പ്രവർത്തിച്ചവർക്ക് ,
    എല്ലാവരും തള്ളിപ്പറയുന്ന
    ഈ സമയത്ത്
    പ്രവാസികൾക്കായി
    ശബ്‌ദിച്ചതിനു 🙏

  • @സൈമൺനാടാർ
    @സൈമൺനാടാർ 4 ปีที่แล้ว +2

    സൂപ്പർ എപ്പിസോഡ്.. ഞങ്ങളെ പോലെ ഉള്ള പ്രവാസികളെ നിങ്ങൾ എങ്കിലും മനസിലാക്കിയല്ലോ... സന്തോഷം...
    Love u team അളിയൻസ്..., 😍😍😍😍😍😍

  • @emshihabudheenemshihabudhe4702
    @emshihabudheenemshihabudhe4702 3 ปีที่แล้ว +16

    ഇത് ഞങ്ങൾ പ്രവാസികൾക്കു തന്ന ഗിഫ്റ്റ് 😭😭😭കണ്ണ് നറഞ്ഞു വളരെ ഇഷ്ടം ആയി

  • @sindhu1651
    @sindhu1651 4 ปีที่แล้ว +16

    അടിപൊളി ആയിട്ടു ഉണ്ട് എപ്പിസോഡ് അനീഷേട്ടൻ അഭിനയിച്ചതായി തോന്നിയില്ല ജീവിക്കുക ആയിരുന്നു അനീഷേട്ടൻ സ്നേഹം

  • @cletodavid4875
    @cletodavid4875 4 ปีที่แล้ว +23

    എപ്പിസോഡ് വളരേ നന്നായിരുന്നു. വീടിനകത്ത് കൊടുക്കുന്ന ലൈറ്റിംഗ്‌ ഇപ്പോൾ വളരെ നന്നായി ചെയ്തിട്ടുണ്ട് 👍 ഒരു കാര്യം പ്രത്യേകം എല്ലാവരും ശ്രദ്ധിക്കണേ, ക്വാറെന്റിൻ കഴിഞ്ഞാലും അസുഖം മാറിയാലും വീടിനു പുറത്തേക്ക് പോയാൽ(മറ്റു ആവശ്യങ്ങൾക്ക്) മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം അതു നമ്മുടെ കർത്തവ്യം ആണ് .. (കൊറോണ മാറുന്നതുവരെ)

    • @muralie753
      @muralie753 4 ปีที่แล้ว

      Eee kalaghatathinu yogicha sampurna episode.keep it up

  • @tomperumpally6750
    @tomperumpally6750 4 ปีที่แล้ว +3

    ഈ എപ്പിസോഡ് കണ്ട് കണ്ണ് നിറയാത്ത ഒരു പ്രവാസി പോലും ഉണ്ടാകില്ല..

  • @Raneez_yousuf
    @Raneez_yousuf 4 ปีที่แล้ว +8

    Nice message manjummma cleeto kanakaliyan Lilly kutty thakli mol maaman thadiyan ellllarum superb 🥰🥰🥰🥰

  • @chachuchachu3747
    @chachuchachu3747 4 ปีที่แล้ว +3

    പ്രവാസികൾ ഇപ്പോൾ ഉള്ള ഈ അവസ്ഥയിൽ നാട്ടിൽ വന്നാൽ അവർ അനുഭവിക്കുന്ന വിഷമങ്ങൾ. ഈ എപിസോഡിൽ അവതരിപ്പിച്ചു.. അഭിനന്ദനങ്ങൾ ഇതിന്റ കഥാ കൃത്തിനും അണിയറയിൽ പ്രവർവതിക്കുന്നവർക്കും

  • @faisalfaisudubai8502
    @faisalfaisudubai8502 4 ปีที่แล้ว +2

    നന്നായിട്ടുണ്ട്.... പ്രവാസിയായ എനിക്കും ശെരിക്കും feel ചെയ്തു. അളിയൻസ് ടീമിന് ഒരു big Thanks❤️❤️❤️🙏

  • @nunuvlogs2401
    @nunuvlogs2401 3 ปีที่แล้ว +1

    ഞാൻ കഡദിൽ വെച്ച് ഏറ്റവും ദുഃഖകരമായ എപ്പിസോഡ് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @sajeemsajeem4493
    @sajeemsajeem4493 4 ปีที่แล้ว +2

    Super episode kannu niranju ellaavarum super acting aayirunnu pravasiyaaya chettanum super aayirunnu pravasikale ippo aarkkum vendaa sherikkum sankadam und kaanumbol 😢😢😢👍👍

  • @RokDtoworld
    @RokDtoworld 4 ปีที่แล้ว +62

    കനകൻ അളിയന് ദുബായ് പ്രവാസികളുടെ ലൈക് 👍

  • @safem100
    @safem100 4 ปีที่แล้ว +6

    Hats of you all അളിയൻസ് crew members .
    ഒരു പ്രവാസി !!

  • @Realvoicehouse
    @Realvoicehouse 4 ปีที่แล้ว +2

    അനീഷ് ചേട്ടാ അടിപൊളി.. ആ അടി കലക്കി.. അടിപൊളി 🙏🙏..

  • @abygeorgeg
    @abygeorgeg 4 ปีที่แล้ว +7

    കനകന്റെ ഒറ്റ ഡയലോഗ് മതി *കുറ്റപെടുത്തിയാലും ഒറ്റപെടുത്തരുത്* അതാണ് ഇന്നത്തെ സൂപ്പർ ഡയലോഗ് 👌💞🥰 പ്രവിസകളുടെ മാനമറിയുന്ന ഒരേ ഒരു പരമ്പര അളിയൻസ് 👌🥰💞

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 4 ปีที่แล้ว +7

    ഇപ്പൊൾ ഇങ്ങിനെ ഒരു എപ്പിസോഡ് സമ്മാനിച്ചതിന് ഒരായിരം നന്നികൾ aliyans ടീമിന്
    ഇപ്പോയുത്ത സാഹചര്യം ഇത് തന്നെ ക്ലീട്ടോയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ...
    മനോജ് അടിപൊളി ആയി ചെയ്തു
    ചോറ് തിന്നാതെ പോകുന്നത് കണ്ടപ്പോൾ കരച്ചിൽ വന്നു
    aliyans ടീം all the best

  • @rayyanathrayyanathvk7657
    @rayyanathrayyanathvk7657 4 ปีที่แล้ว +149

    പ്രവാസി കളെ കുറ്റവാളി കളെ പോലെ കാണുന്ന ഇന്നത്തെ ചില കുലംകുത്തി കൾ ക്കിരിക്കട്ടെ ഈ എപ്പിസോഡ്

    • @sirajsiraj258
      @sirajsiraj258 4 ปีที่แล้ว +2

      പ്രവാസികൾക്ക് വേണ്ടി കുറച്ചു സമയം കണ്ടത്തിയ നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

    • @sajeersaji3828
      @sajeersaji3828 4 ปีที่แล้ว +1

      ❤️

    • @balakrishnannkbalakrishnan678
      @balakrishnannkbalakrishnan678 4 ปีที่แล้ว

      Super😍😍😍😍😘😘

    • @nivedhidh9053
      @nivedhidh9053 4 ปีที่แล้ว

      ചില ചെറ്റകൾ ഇങ്ങനെ പറയും ഇപ്പൊ സമൂഹ്യ വ്യാബനം ആയപ്പൊൾ ഇവർക്ക് സമാധാനമായി കാണും

  • @harilalharilal2785
    @harilalharilal2785 4 ปีที่แล้ว +6

    ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്യാൻ മനസ് കാട്ടിയ ഈ ടിം ഒരുപാട് നന്ദി പ്രവാസി കൾക്ക് വേണ്ടി നിങ്ങൾ ഒരു എപ്പിസോഡ് മാറ്റി വച്ചല്ലോ ഞാൻ ഇപ്പോഴും നാട്ടിൽ വരാൻ പറ്റാതെ ഇവിടെ കഴിയുന്നു

    • @mashoodam7312
      @mashoodam7312 4 ปีที่แล้ว

      Ipozhum.. Sanghadam. Ninnitilla
      Aliyane veetil.. Ninnum.. Adichirakunna.. Seen venam

    • @mashoodam7312
      @mashoodam7312 4 ปีที่แล้ว

      Pravasiyillanghil..
      Innathe keralam illa.. India illa

  • @jpyoung3864
    @jpyoung3864 4 ปีที่แล้ว +19

    *അളിയൻസ്‌ ഇഇപ്പോളും ഉള്ളിൽ കൊണ്ടു നടക്കുന്നവരുണ്ടോ? ഞാൻ ഉണ്ടേ... ഇനി മുതൽ പഴേ പോലെ comment. ബോക്സിലും ഞാൻ വരും.......... അളിയൻസ് ഇല്ലതെന്ത്*

  • @sakkirhussainmh5932
    @sakkirhussainmh5932 4 ปีที่แล้ว

    ഞാനൊരു പ്രവാസിയല്ലെങ്കിലും കൊറോണയുടെ പേരിൽ ഞാനും ഞങ്ങളുടെ കുടുംബവും ഒറ്റപ്പെടലിന്റെ രുചി നന്നായി അനുഭവിച്ചതാണ്. ആരും ആരെയും ഒരു രോഗത്തിന്റെ പേരിലും ഒറ്റപ്പെടുത്താതിരിയ്ക്കട്ടെ.

  • @sharafumooppan403
    @sharafumooppan403 4 ปีที่แล้ว

    ഈ എപ്പിസോഡ് കലക്കി ട്ടോ.... കനാകൻ സാർ... പറഞ്ഞത് സത്യം.... കുറ്റപ്പെടുത്തുന്നതിനെക്കാൾ കഷ്ടം ആണ് ഒറ്റപ്പെടുത്തുന്നത്.. അത് ചെയ്യരുത് ഒരിക്കലും കാരണം ഞാനും ഒരു പ്രവാസിയാണ്... കൊറോണ കാരണം നാട്ടിൽ വരാതെ നിക്കുകയ ഇവിടെ.... എല്ലാം ശാന്തമായാൽ നാട്ടിൽ വരണം ദൈവം സഹായിച്ചാൽ 🙏

  • @rejurmenon6808
    @rejurmenon6808 4 ปีที่แล้ว +1

    ഏറ്റവും Fav ആയ ക്‌ളീട്ടോയോടു ഏറ്റവും ദേഷ്യം തോന്നിയ എപ്പിസോഡ്......

  • @shihabnellikunnu7895
    @shihabnellikunnu7895 4 ปีที่แล้ว

    എല്ലാ എപ്പിസോഡും കണ്ടതാണ് ഇത് ഒരു ഒന്നൊന്നര എപ്പിസോഡായി ബ്യൂട്ടിഫുൾ സൂപ്പർ ഗൾഫുകാരൻ സൂപ്പറായി അഭിനയിച്ചു എല്ലാവരും ഇന്ന് ഒന്നിനൊന്നുമെച്ചം

  • @musthafamuthu7441
    @musthafamuthu7441 4 ปีที่แล้ว +5

    One off the best episode
    ഒരു പ്രവാസി ...❤️👍

  • @തൃശ്ശൂർക്കാരിപെണ്ണ്

    എപ്പിസോഡ് അടിപൊളി ആയിട്ടുണ്ട് 👌 കുറ്റപ്പെടുത്തുന്നതിനേക്കാൾ കഷ്ടം ആണ് ഒറ്റപെടുത്തുന്നത്... എല്ലാവരും നന്നായിട്ടുണ്ട് 😍😍എന്റെ തക്കിളിമോൾ ക്ഷീണിച്ചു 😔😔

    • @AkshayaAS
      @AkshayaAS 4 ปีที่แล้ว

      Saumya chechi😍😘😘😘😘

  • @mohanvachur7236
    @mohanvachur7236 4 ปีที่แล้ว +7

    What a professional acters doing theires role perfectly... ecxelent ...👏

  • @sudheeshvarael7010
    @sudheeshvarael7010 4 ปีที่แล้ว +3

    കനകൻ പറഞ്ഞ സത്യം തന്നെയാണ് പക്ഷേ ഒരു കാര്യമുണ്ട് എപ്പിസോഡ് കാണുമ്പോൾ ഇപ്പോഴും ഗൾഫിലുള്ള ആളു കളുടെ കുടുംബക്കാർക്കും ഇത് കാണുമ്പോൾ വിഷമം ആകും

    • @Raneez_yousuf
      @Raneez_yousuf 4 ปีที่แล้ว +1

      But this is the real truth

  • @mashoodmashu3298
    @mashoodmashu3298 4 ปีที่แล้ว +6

    Oru rakshayum illa supper SO happy😊😊😊😊😊

  • @ratheeshchandranpillai5019
    @ratheeshchandranpillai5019 4 ปีที่แล้ว +1

    Thank You Aliyan's Team. Pravasi enna nilayil nannayi feel cheythu. Pravasikalku vendi ingane oru episode cheythathinu Thank You so much...

  • @jijp7342
    @jijp7342 4 ปีที่แล้ว

    ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തതിനു ഒരുപാട് നന്ദി...
    എല്ലാവരും അവരവരുടെ ഭാഗം നന്നയി ചെയ്തു....

  • @alexdaniel8271
    @alexdaniel8271 4 ปีที่แล้ว +4

    Who acted as pravasi... Did a very good job...

  • @akhi-aadi-malu
    @akhi-aadi-malu 4 ปีที่แล้ว +2

    നല്ലൊരു സന്ദേശം..എല്ലാവരുടെയും അഭിനയം നന്നായി.. കനകൻ ഗംഭീരം.. ❤❤❤

    • @sujathakv3751
      @sujathakv3751 ปีที่แล้ว

      തല്ലിന്റെ കുറവ് ക്ലീറ്റോക്ക് നല്ലോണം ഉണ്ട് അസ്സലായി കനകൻ സാറിന് 👍

  • @shamlakamal7287
    @shamlakamal7287 4 ปีที่แล้ว +2

    Super episode.. Thankam,cleetto, ammavan,kanakan ellavarum super👏👏👌👌

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 4 ปีที่แล้ว +5

    Njanum oru pravasiyannu Ee episode mansinu valathey vedhanapichu great episode

  • @mashoodmashu3298
    @mashoodmashu3298 4 ปีที่แล้ว +4

    Manju chechii chunkalla chunkidippaaa😘😘😘

  • @Biju1973
    @Biju1973 4 ปีที่แล้ว +4

    സൂപ്പർ ആയിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു ആ ഒരു അടി കൊടുത്തപ്പോഴാണ് കൂടുതൽ സന്തോഷം ആയത്

  • @appuvlogs8097
    @appuvlogs8097 4 ปีที่แล้ว +2

    Super episode 😘🥰🥰😍😍😍🥰🥰😘

  • @aleenamathew7468
    @aleenamathew7468 4 ปีที่แล้ว +4

    Nice program, keep up the good work. Actors are so natural and talented

  • @thatheuselvan7001
    @thatheuselvan7001 4 ปีที่แล้ว +1

    Super.......Today's trending concept..Corona....Gulp....Highlight....to honour to Gulf return person 👌👌👌

  • @unnikrishnanunni2795
    @unnikrishnanunni2795 4 ปีที่แล้ว +1

    Orupaadu ishtavum orupaadu vishamavum thonniya episode thamks aliyans team ❤️❤️❤️

  • @robinmathew123
    @robinmathew123 4 ปีที่แล้ว

    Enikku thonnunnath ee oru group of artists maathramaanu pravaasikalkku vendi randu vaakku samsaarichath. Orupaadishtamaayi ee episode. Ammaavante vaakkukal mass aayi. Thank you.

  • @saikamalsnair
    @saikamalsnair 4 ปีที่แล้ว +17

    ക്ലീറ്റോയ്ക്ക് ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു അത് കനകൻ തന്നെ തീർത്തു കൊടുത്തു

  • @dinkdikka4445
    @dinkdikka4445 4 ปีที่แล้ว +4

    ഇത്‌ കണ്ട് പലതും മനസിലാക്കാൻ വേണ്ടിയാണ് ഇതുപോലെയുള്ള എപ്പിസോഡുകൾ ചെയ്യുന്നത്...... അപ്പോൾ അവരെ തിരുത്താൻ ഇരിക്കുന്നു കുറേ പൊട്ടന്മാർ 😁

  • @karthikasreekesh5739
    @karthikasreekesh5739 4 ปีที่แล้ว +3

    സൂപ്പർ പ്രവാസികൾക്ക്‌ വേണ്ടിയുള്ള എപ്പിസോഡ് നന്നായിട്ടുണ്ട്.

  • @epmm_chef4135
    @epmm_chef4135 4 ปีที่แล้ว +9

    Uploader മുത്താണ് 💐💐💐🌹🌹

  • @TravelFoodGarden
    @TravelFoodGarden 4 ปีที่แล้ว +2

    Fun to watch!

  • @jithuangel2133
    @jithuangel2133 4 ปีที่แล้ว +2

    super episodee heart touching wordssssss aneeeesheette u rock

  • @jikkuvarghese7530
    @jikkuvarghese7530 4 ปีที่แล้ว +2

    Super episode. Support 'Pravasikal'.good acting ,good script and direction.

  • @bijuvellineth6187
    @bijuvellineth6187 4 ปีที่แล้ว +24

    പ്രവാസികൾക്കു കനകൻ ഇപ്പോൾ മമ്മൂട്ടിക്കും മോഹൻലാലിനും മേലെ 🙏

    • @songmania5163
      @songmania5163 4 ปีที่แล้ว +5

      Biju Vellineth പക്ഷെ ക്ലീറ്റൊയുടെ തട്ട്‌ തഴ്‌ന്ന് തന്നെ ഇരിക്കും aliyansil 💪🏼💪🏼💪🏼 ക്ലീറ്റൊ ഉയിർ ❤️

    • @moosamoosa353
      @moosamoosa353 3 ปีที่แล้ว

      @@songmania5163 sathayam

  • @aneesazeez6295
    @aneesazeez6295 4 ปีที่แล้ว

    Njan oru pravasiyan.Ath kond thanne ee episode kandappol ente kannu niranju.Sharikkum feel aayi.Nale nammalkkum ee avastha undakumallo ennorth😢😢😢

  • @Subair216
    @Subair216 4 ปีที่แล้ว +7

    പഴയ ജമന്തിയുടെ അച്ഛൻ പ്രസിഡന്റായി വരട്ടെ

  • @santhoshkumarml
    @santhoshkumarml 3 ปีที่แล้ว

    Corona kalathu orupaadu kanner ozukiyavar aanu pravasikal 😥...avarude chora neerakoya kaashaanu nammude rajyathinte oru sambathika pillar 🙏...aaa oru adi anivaryam

  • @sreelathasaktheedharan6369
    @sreelathasaktheedharan6369 3 ปีที่แล้ว +1

    കണ്ണ് നിറഞ്ഞു പോയി... 🌹🌹🌹🌹🙏

  • @Achusworlds
    @Achusworlds 4 ปีที่แล้ว +1

    താങ്ക്സ് അളിയൻസ് ടീമ് ഞങ്ങൾ പ്രവാസികൾക്കു വേണ്ടി ഒരു എപിസോഡ് നൽകിയതിന്

  • @nahsnahu4964
    @nahsnahu4964 4 ปีที่แล้ว +5

    ഞാനും ഒരു പ്രവാസി ആണ്.,ക്വാറന്റൈൻ കഴിഞ്ഞാലും അയാൾക്ക് അസുഖം വരാൻ ചാൻസ് ഉണ്ട്. ( ആരെയും ഒറ്റപ്പെടുത്തുകയല്ല, പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ സ്വയം മനസ്സിലാക്കി പെരുമാറണം. )

    • @flywheel4829
      @flywheel4829 4 ปีที่แล้ว +1

      അതെ... ഒരു സമാധാനത്തിന് വേണ്ടി ഒന്ന് ടെസ്റ്റ് ചെയ്തത്.. ആണ്... നല്ല.. ഊക്കൻ കൊറോണ ആരുണ്ണ്‌

  • @rajalakshmia8586
    @rajalakshmia8586 4 ปีที่แล้ว +3

    X pravasi aayirunna enik kannukal niranju ee episode kandappol

  • @epmm_chef4135
    @epmm_chef4135 4 ปีที่แล้ว +22

    Wonderful episode ❣️❣️💞
    Manju& Riyas awesome performance

  • @vipinvinay1844
    @vipinvinay1844 4 ปีที่แล้ว +6

    തങ്കം എത്ര നന്നായി അഭിനയിച്ചാലും serikulla സ്വഭാവം പൊന്നണ്ണാ 🙄🙄

    • @songmania5163
      @songmania5163 4 ปีที่แล้ว +7

      Vipin Vinay നീയൊക്കെ coronaye kal വലിയ virus ulla മനസിന്റെ udamayanalo machane . Keep it up . Pine ഇതൊക്കെ kure oodi പഴകിയ topic ആ . Chumma ivide കിടന്ന് ഷോ kanikkathe

    • @manjupathroseofficial4149
      @manjupathroseofficial4149 4 ปีที่แล้ว +5

      ഹാ ഇന്നും ഉണ്ടോ... നാളെയും ഉണ്ടാകുമല്ലോ.. 🤗

    • @Raneez_yousuf
      @Raneez_yousuf 4 ปีที่แล้ว

      Ayinu thankam thaankalde veettil vanno sherikullla swabhaavam arinju itra vyasanikkaaan. Valarthaaan pattiyillelum thalarthaaan sramikkaruthu. She is a blessed artist . Thankam enna character manju pathrisente kayyil bhadram. Negative matram chindhikkathe bhai .

    • @ebykurian6158
      @ebykurian6158 4 ปีที่แล้ว

      നല്ലത് നായക്ക് ചേരില്ല എന്ന് പഴമക്കാർ പറയുന്നത് നിന്റെ കാര്യത്തിൽ ശരിയായി 🤣🤣🤣🤣😄😄😄😄👏👏👏👏👏👏👏വിപിനേ

  • @VinodKumar-ex8lf
    @VinodKumar-ex8lf 3 ปีที่แล้ว

    Correct episode 👏 👌 njnum anubhavichatha

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 ปีที่แล้ว +1

    Heart touching eyes moistened true message an essential one. Please treat Pravasis with love and affection and do not treat them untouchables.

  • @mansooraliali9454
    @mansooraliali9454 4 ปีที่แล้ว +3

    അമ്മാവനും. ലില്ലിയും. മഞ്ജുചെചിയും. അഭിനയം സൂപ്പർ

  • @tonyjohn3831
    @tonyjohn3831 4 ปีที่แล้ว +1

    Very heart touching,Thanks all aliyans team.from K S A.

  • @prajeeshnkprajeesh1265
    @prajeeshnkprajeesh1265 4 ปีที่แล้ว +2

    ഇത് കാണുന്ന മൂന്ന് മാസം ജോലിയില്ല ശബളം ഇല്ലാതെ റൂമിൽ ഇരിക്കുന്ന പ്രവാസിയായ ഞാൻ...😔😔😔

    • @umarulfarooq7587
      @umarulfarooq7587 4 ปีที่แล้ว

      Appom nattilottu varan nokkunnundoo 😪😪🤔🤔

  • @roshithpayyanadan5567
    @roshithpayyanadan5567 4 ปีที่แล้ว +24

    നല്ല മെസ്സേജ്‌ കണ്ണ് നിറഞ്ഞു പോയി

  • @sindhuanil4036
    @sindhuanil4036 ปีที่แล้ว

    അനീഷ്‌ ആൻഡ് അമ്മാവൻ സൂപ്പർ 👏👏👏👏👏👏👏

  • @mayuranruthavedi9781
    @mayuranruthavedi9781 4 ปีที่แล้ว

    heart touching ..Super ആയിട്ടുണ്ട്.