എന്തായാലും ലോക് ഡൗണിന് ശേഷം അളിയൻസ് നല്ല ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത് എല്ലാ എപിസോഡും നല്ല അടിപൊളി കഥകൾ എഴുതുന്ന ആൾക് പ്രത്യേകം അഭിനന്ദനങ്ങൾ
Ee manjummma ithu enthu bhaavicha aa urakkatheeennu ezhunnetta scene oru rakshayum illla satyathil sherikkum urangiya ennna originality . Pwolichadukkki🥰🥰🥰🥰 elllaaarum . God bless . Expecting more wonderfull episode from the team
ഇന്ന് പൊളിച്ചു..... മുത്ത്, തക്ക സമയത്തു "കോഴിയെ പട്ടിപിടിച്ചു " എന്ന് വിളിച്ചു പറഞ്ഞതോടെ ക്ളീറ്റസ് ക്ലീൻ ബൗൾഡ് ! ക്ലൈമാക്സ് കലക്കി ! എല്ലാവരും, മോൾ ഉൾപ്പെടെ തകർത്തു !
കലക്കി വെള്ളമുണ്ടും നീല ബക്കറ്റും ഡയലോഗ് സൂപ്പർ അടുക്കളയിൽ മഞ്ഞൾ പത്രത്തിൽ വരെ കൈറ്റ് വരാൻ തുടങ്ങി അതും സൂപ്പർ മഞ്ജു ചേച്ചി സൗമ്യ ചേച്ചി സൂപ്പർ ആയിട്ടു അഭിനയിച്ചു പൊളിച്ചു അടുക്കി
വെള്ള ഉടുപ്പും നീല ബക്കറ്റും പോയി ജോലിയെടുത്തു ജീവിക്കെടാ😆😆😆😆😆 പൊളിച്ചു മച്ചാനെ പൊളിച്ചു .....ഈ വീട്ടിലെ കാര്യം എവിടെയൊക്കെയോ ജീവിതത്തിൽ കണ്ടുമറഞ്ഞപോലെയുണ്ട്.....അഭിനയമല്ല ശെരിക്കും ജീവിക്കുന്നു......ഇനിയും പോട്ടെ മുന്നോട്ടുതന്നെ 😍😍😍😍😍
Manju, what a natural acting yar ! It’s such a shame that we don’t have any good Malayalam directors who can use her talents in Malayalam cinema industry.
എന്തായാലും ലോക് ഡൗണിന് ശേഷം അളിയൻസ് നല്ല ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്
എല്ലാ എപിസോഡും നല്ല അടിപൊളി കഥകൾ എഴുതുന്ന ആൾക് പ്രത്യേകം അഭിനന്ദനങ്ങൾ
മഞ്ജുവിന്റെ അഭിനയം ഉഗ്രൻ ഇത്ര natural ആയി അഭിനയിക്കാൻ മഞ്ജുവിന് മാത്രമേ കഴിയൂ...👌👌👌👌👍
Ee manjummma ithu enthu bhaavicha aa urakkatheeennu ezhunnetta scene oru rakshayum illla satyathil sherikkum urangiya ennna originality . Pwolichadukkki🥰🥰🥰🥰 elllaaarum . God bless . Expecting more wonderfull episode from the team
എന്ത് അഭിനയം ആണല്ലേ ഈ ടീം മുഴുവൻ.. ഹോ 👌💙
Hi
yyyyyghyuyhuuuuuuuuuuuuuuuuuuuuuuuuuuu
@@vlogerfarisi1299 uugyyyy7y7tresffttff
Cleetto❤️ anu ente Hero🔥
അളിയന്മാരും നാത്തൂന്മാരും പൊളിച്ചു..... തകർപ്പൻ അഭിനയം
Pathram thurannal urangipokum😀😀😀മഞ്ജു ചേച്ചി സൂപ്പർ
Daaa ebhye manjumma teacher anu ariyallo..halle
പത്രം വായിച്ചു ഉറങ്ങി പോയി എണീറ് ഇതു കാണുന്ന ഞാൻ😊
ഇന്ന് പൊളിച്ചു.....
മുത്ത്, തക്ക സമയത്തു "കോഴിയെ പട്ടിപിടിച്ചു " എന്ന് വിളിച്ചു പറഞ്ഞതോടെ ക്ളീറ്റസ് ക്ലീൻ ബൗൾഡ് !
ക്ലൈമാക്സ് കലക്കി !
എല്ലാവരും, മോൾ ഉൾപ്പെടെ തകർത്തു !
ഇതിലെ എല്ലാ ക്യാറെക്ടർ. ഉം സൂപ്പർ ആണ്. എല്ലാരുടേയും അഭിനയം ഒന്നിനൊന്നു മെച്ചം ആണ്.
രചന നിർവഹിച്ച ജോസ്മോൻ ചേട്ടന് 👏👏 സൂപ്പർ...
നാതൂൻ പോര് കാരണം കോഴി അതിന്റെ ജീവനും കൊണ്ടോടി...🤣🤣🤣
കലക്കി വെള്ളമുണ്ടും നീല ബക്കറ്റും ഡയലോഗ് സൂപ്പർ അടുക്കളയിൽ മഞ്ഞൾ പത്രത്തിൽ വരെ കൈറ്റ് വരാൻ തുടങ്ങി അതും സൂപ്പർ മഞ്ജു ചേച്ചി സൗമ്യ ചേച്ചി സൂപ്പർ ആയിട്ടു അഭിനയിച്ചു പൊളിച്ചു അടുക്കി
സൗമ്യയും മഞ്ജുവും മത്സരിച്ച് അഭിനയിച്ചു..too good 👌👌👌
വളരെ സൂപ്പർ എപ്പിസോഡ് ക്ലിറ്റോ എന്നത്തേയും പോലെ സൂപ്പർ. ലില്ലി അടിപൊളി. ലില്ലിയുടെ കുശുമ്പ് expression സൂപ്പർ ലില്ലി സൂപ്പർ ആക്ടിങ്
തങ്കം ഉറക്കത്തില് നിന്ന് എണീക്കുന്ന സീൻ നൂറു ശദമാനം നാച്ചുറൽ
Sathyam samsaram polum.. .athanu numma manjumma
Lol
Sathyam 😍
Sathyam
സത്യം
Manju chechii natural acting supper😘😘😘😘😘😘
സപ്പർ അല്ല, സൂപ്പർ
തക്കിളി എന്ന പേര് മതി ഡയറക്ടർ സാറേ... അതാണ് രസം...
അതെ
അങ്ങനെ വന്നു വന്നു അടുക്കളയിലെ മഞ്ഞൾ പൊടി പാത്രത്തിലും കയ്യിട്ടു വാരാൻ തുടങ്ങി
ക്ലീറ്റൊ 👏😜
അളിയന്മാരും നാത്തൂന്മാരും തകർത്തു
manju pathros...you r an excellent actress..long way to go😊
തങ്കം ലില്ലി മുത്ത് ക്ലീറ്റോ കനകൻ എല്ലാരും ഒരേ എനർജി pwoli എപ്പിസോഡ് ❤️❤️❤️❤️❤️❤️❤️❤️❤️❤️
തങ്കവും കനകവും സൂപ്പർ ക്‌ളീറ്റസ് തനി തറ തന്നെ കുടുംബം കലക്കി
Aliyans 2020yil kaanunnavar undo . Undangil like adi .
Likin vendi ingane parayeruth
2020 tudakam kurichotally pinne
അളിയൻസ് 2019 ൽ ഉണ്ടായിരുന്നോ🤔
2021
Ingane peruvadi und enn ariyunnath thanne inna 2021 juneil 😂😂
നാത്തൂൻ മാരുടെ വഴക്ക് ഒരു ഐശ്വര്യം തന്നെ
Cletho chettan Face Expression😂😂😂 powli
Bigboss കഴിഞ്ഞപ്പോൾ മുതൽ മഞ്ജു പത്രോസിനെ എനിക്ക് ഇഷ്ടം അല്ല... but അവരുടെ acting super 👌👌👌
എനിക്കും ഇതേ അഭിപ്രായം
Same to you
Same
Same
Ningalku ishtam ellathod avaru karayaaa😢 onu podappaa
ഈ അനീഷ് ഏട്ടൻ എത്ര പ്രായം കാണും ഏതായാലും ആൾ പവർ ഫുൾ ആണ്
Oru 40 - 45 range varumlee.
@@cheers_sharingandreceiving in wiki it is telling 24 years
@@rajub8096 that is not correct. It is comedy that many tall actors is shown as below 5.6 inches in wiki😂.. Cannot believe that completely..
@@rajub8096 is 65
@@cheers_sharingandreceiving 55 vayasoke kanum njan kunjayirunappol pullikkaran searial oke abinayikkununde dhooradarshanil ...
Aa thatteem muteem ep part 2 vil Manjuvinte yum cletoyudeum abinayam kandu chirichu mannukappi. Ellam kalakkanato. Love you.....
വെള്ള ഉടുപ്പും നീല ബക്കറ്റും പോയി ജോലിയെടുത്തു ജീവിക്കെടാ😆😆😆😆😆 പൊളിച്ചു മച്ചാനെ പൊളിച്ചു .....ഈ വീട്ടിലെ കാര്യം എവിടെയൊക്കെയോ ജീവിതത്തിൽ കണ്ടുമറഞ്ഞപോലെയുണ്ട്.....അഭിനയമല്ല ശെരിക്കും ജീവിക്കുന്നു......ഇനിയും പോട്ടെ മുന്നോട്ടുതന്നെ 😍😍😍😍😍
ലില്ലി ഒരു നല്ല കുട്ടി നാടൻ പെൺകുട്ടി. മഞ്ജു നാടൻ അഭിനയം.
The episode was filled with spontaneous acting!!!
Manju, what a natural acting yar !
It’s such a shame that we don’t have any good Malayalam directors who can use her talents in Malayalam cinema industry.
Good episode . All the best Aliyan's team's.
ഭാരൃയും പെങളും തൊട്ടടുത്ത വീടുകളിൽ best ഈ ജന്മം സമാധാനം കിട്ടൂല😁😁
🤣🤣
True
🤣🤣🤣🤣
But Oru rasamelley ennum snehiche irunnale kannupedum
😂😂😂
അളിയൻ പൊളിച്ചടക്കാൻ തുടങ്ങി 😁😁😁
പ്രൊഫൈൽ പൊളിച്ചു 👌👌
Lilly Oru naadan chundari aane cutee
Big boss ആണങ്കിൽ തങ്കം ചേച്ചിക്ക് മാത്രം തികയുള്ളു ആ ചിക്കൻ 😄
ലില്ലിക്കുട്ടി നല്ല സുന്ദരി ആയല്ലോ... 😍😍👌👌
ഒരു കിരി കുറിപ്പ്
Aliya
പൊളി എപ്പിസോഡ് 🥰🥰🥰🥰😍😍😍
പൊളിച്ചു നല്ല വിശാലമായ റിവ്യൂ എഴുതണം എന്നുണ്ടാർന്നു .ഫോൺ ഹാങ്ങ് ആകുന്നു ...thankam polichu
Ninte phone hang ayillel alle kuzapom ullu.
Manjumma inn Oru rakshayum illa supper supper😘😘😘😘
last cletus parayunathu kelkumbo ningalude moonu perudem nilpundalo superbbb
സൗമ്യയെയും മഞ്ജുവിനെയും ഇഷ്ടം 7 പേരും കലക്കി
Super team work, adipoli😍😍👌👌👍👍
ലില്ലിയും ക്ലീറ്റോയും കുടുംബം കലക്കികൾ
Tanka is done very well. Her sleeping mood" is well done.
Cleeto's expression at 19:39 is priceless ❤❤❤
കൊള്ളാം റിയാസേ ഞാൻ പരിചയപെട്ടപ്പോഴേ പറഞ്ഞില്ലേ കോഴി കഥ നമുക്ക് ഒരിമിച്ചു ചെയ്യാം എന്ന് എനിക്ക് ഫാമ് ഉള്ളത് കൊണ്ട്
Excellent....👍🏻👍🏻
Ivarkkalle national awards kittenda real stars... ... real life to mini screen.....
അതെ എനിക്ക് ഒരു പാട് ഇഷ്ടാ മഞ്ജുവിനെ ❤❤❤❤❤❤❤❤
Manju chechi orakkathinnu ezhunelkkunnathu repeat adichu kandu 😅. Manju chechi super
ഹരി സാർ, തങ്കപ്പൻ സാർ ഇവരെ ഇന്നേ വരെ കണ്ടിട്ടില്ല ഇവർ സ്റ്റേഷനിൽ വരാറില്ലേ 😄😄
*Welcome* *to* *Aliyans* *world* *wide* *new* *script* *writer* 💞💞💞💞
അനീഷേട്ട 💞💞looking 👌nice pair
Nchan uppum mulakum fan ayirunnu eppol ethu kandappol sthiram ethinte fan ayi supper😊😊😊😊
Soumya good acting....
jnb
Fantastic... A lot better than the boring uppum mulakum...
Aniyke ethe oru eppisode kande eppol continues ayi kananM aliyans adict
Cleeto😂😂😂
Paavam kozhi😢😢😢
Lilly vs thangam 😂😂😂
Kanakan kondu vanna kozhi pooye😂😂😂
Thaklimoleeee 😍😍😍
ലെ കോഴി @ 13:51: എന്തായാലും മരണം ഉറപ്പാ. 😂😂😂
Super characters and theme.congratulations to the story' writer and actors
പത്രം വായിച്ചു ഉറങ്ങി പോയി എണീറ് ഇതു കാണുന്ന ഞാൻ😊
തങ്കം ചേച്ചി ശരിക്കും ഉറങ്ങിപോയോന്നൊരു സംശയം
Navase manjumma serikum uranghi thonnidu
Sathym
അയ്യോ ഇല്ല..
@@manjupathroseofficial4149 love you manju chechi🥰
@@manjupathroseofficial4149 natural acting ennu paranjal ithanu...truly blessed actress..keep going Chechi
Innu cleeto score cheythu super
Ethil muthaanu adipoli♥♥
കനകന്റെ മക്കളെ കാണാനില്ലല്ലോ. മുത്തിനു പൊക്കം വച്ചു. മഞ്ജു അഭിനയം ആണെന്ന് തോന്നുന്നേ ഇല്ല. എല്ലാവർക്കും അഭിനന്ദനങ്ങൾ.
I like lilly kuttiii❤ ennthu soundharyama lillykku
Riyas narmakala poliyanu 👌👌
ivar jeevikkukaya u acting anenn thonnunnilla poli 👍👍
സൂപ്പർ പരിപാടി👌👌🌹🌹🙏
Superrrr😍😍😍
Kozhi kurachondu poyi ente Ente Thaklimoleeee 😄😄😄
Njan ithu aadyamaitta kaanunnath....sambhavam pwolichuu...
DDT party😂😂😂
😃😃😃😃
Once again excellent performance by all artists. Keep it up 👍
Mlx
Very good
ഈ ക്‌ളീറ്റോ ഒരു വലിയ ദുരന്തം തന്നെയാ. കുടുംബം കലക്കി ആണ്
Hi iam from Karnataka but I like this comidy serial
U from
@@ayshaayshu212
Endig
Yava ooru bro
ക്ളീറ്റോ ഒരു സംഭവം തന്നെ
നല്ല എപ്പിസോഡ്. എല്ലാവരും നല്ല അഭിനയം:👌👌
അഭിനയത്തിന്റെ കാര്യത്തിൽ തങ്കതിനെക്കാളും ഒരു പിടി മുന്നിൽത്തന്നെയാ ജമന്തി (Lilli)
Manju’s acting👌🏼👌🏼👌🏼
cleeettoookku kodutha pannniiii aneeesheeeeta thakarthuuu
Nammale muth manju😘😘 super abinayam❤️
Love you all💖
കെട്ടിയിട്ട കോഴിയെ പട്ടി എങ്ങനെ മുഴുവനായി കൊണ്ട് പോയി😍
ക്‌ളീറ്റോ ഹവ് ബെല്ലാത്ത ജാതി
Welcome to Aliyan vs Aliyan
Cleetoo🤣🤣🤣🤣🤣
Adipoli👍👍👍
കൊല്ലാനും തിന്നാനും ആർക്കും മടിയില്ല
പോലീസ് കാരന് ഒടുക്കത്തെ ബുദ്ധി തന്നെ clittoye പെടുത്തി
സൂപ്പർ പൊളിച്ചു
Super kidu
Nice. Quiet natural
Hummo Polichu
the best quarrel I ever saw
SO happy😊😊😊
Puthupravarthakan super
പൊളിച്ചു...സൂപ്പർ..
Yeyeu
Mama.KozhinaPattiKondeye❤😂
അടിപൊളി..... നമ്മുടെ. സ്വന്തം അളിയൻ vs. അളിയൻ
Kollam,super
ഇങ്ങനെ ഉള്ള കുഴി തുരുമ്പ് അസൂയ ഉള്ള കൃമി കടി മൂത്ത് നടക്കുന്ന thakili🙏makri
Super
Kanakan എപ്പോഴും ലില്ലിയെ കുറ്റം പറയും പാചകത്തിനു
Ithokka kanunna pavam kozhi😜😜😜