Aliyans - 33 | കൊറോണ ബിസിനസ്സ് | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 396

  • @സുരേഷ്ഭവാനി
    @സുരേഷ്ഭവാനി 4 ปีที่แล้ว +159

    അവസാന സീനിലെ തങ്കത്തിന്റെ ആ ശകാരമുണ്ടല്ലോ, ക്ലീറ്റോയ്ക്ക് നേരെ..
    എത്ര നാച്വറലാണെന്നു നോക്കൂ..
    ഒരു ചലച്ചിത്രത്തിലും ഇത്രയൊരു സ്വാഭാവികത നമുക്ക് കണ്ടു കിട്ടില്ല.
    എഴുതി വച്ച സ്ക്രിപ്റ്റിനപ്പുറമുള്ള ഒരു മനോധർമ്മ പ്രകടനമാണത്. കലാകാരിക്ക് അഭിനന്ദനങ്ങൾ.

    • @dewdrop5787
      @dewdrop5787 4 ปีที่แล้ว +4

      0

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Beggeegge jejerjhrjsehehhrhrhrr ee enheh3ddhdhr

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Eehehx🧍🏾🔥🏋🏾🔥🔥😙😙😍😍😙🥰😚

  • @vijayakumarvijayakumar710
    @vijayakumarvijayakumar710 4 ปีที่แล้ว +10

    അടിപൊളി അഭിനന്ദനങ്ങൾ. ഇനി പഴയ ക്ളീറ്റോ യുടെ പോരാട്ടവും തങ്കത്തിന്റെ സമാതാനകേടും നല്ല ജോഡിയാ ഇവർ ജഗതിയും കല്പനയും പോലെ. എല്ലാവരും നല്ല അഭിനയം ആണ്.. തക്കിളി കറക്ട് അവരുടെ മോളെപോലെ തന്നെ യാണ് അഭിനയം. തികച്ചും സ്വാഭാവികം. അമ്മയെ കൂടെ കൂടെ ഉൾപ്പെടുത്തണം. താങ്ക്സ്

  • @adarshkalathil
    @adarshkalathil 3 ปีที่แล้ว +34

    കൊറോണയുടെ രണ്ടാം വരവ് സമയത്ത് കാണുന്ന ഞാൻ 😂 2.0

  • @alexandergeorge9365
    @alexandergeorge9365 4 ปีที่แล้ว +35

    ക്ളീറ്റസ് വീണ്ടും രാഷ്ട്രീയത്തിലേക്ക്.....
    കാരണം കൊള്ളാം..... വളരെ ലാഭം ഉള്ള ബിസിനസ് ആയത് കൊണ്ട് 😄😄😄😄

  • @AbdulGafoor-rp3fm
    @AbdulGafoor-rp3fm 4 ปีที่แล้ว +58

    പ്രേക്ഷകരുടെ അപേക്ഷ മാനിച്ച് ക്ലീറ്റോ വീണ്ടും രാഷ്ട്രീയ തട്ടകത്തിലേക്ക് .. Thank you Aliyans Team

    • @aishusherin4528
      @aishusherin4528 4 ปีที่แล้ว +2

      Friday യും കൂടെ ആക്കിക്കൂടെ

    • @niharasarath6605
      @niharasarath6605 3 ปีที่แล้ว

      Oru paniyum illatha policiante makkalk manasilakum aa poverty

  • @babujohnvarghese8492
    @babujohnvarghese8492 4 ปีที่แล้ว +25

    ഗുഡ്..തക്ലി മോളെ കൊണ്ടുവന്നതിൽ വളരെ സന്തോഷം മോളെ സംഭാഷണം കുറച്ചേ ഉള്ളങ്കിലും അടിപൊളി

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +67

    അങ്ങനെ ക്ളീറ്റോ വീണ്ടും രാഷ്ട്രിയ തട്ടകത്തിലേക്കു....ചിരിയുടെ മാലപ്പടക്കം തീർക്കാൻ ക്ളീറ്റോ പുതിയ രൂപത്തിൽ പുതിയ ഉഡായിപ്പുമായി കൂടെ😍😍😍

    • @bappu0074
      @bappu0074 4 ปีที่แล้ว +1

      Suppar

    • @coldstart4795
      @coldstart4795 4 ปีที่แล้ว +1

      Ano

    • @shenasheenakm8936
      @shenasheenakm8936 4 ปีที่แล้ว +1

      മഞ്ജുവിന്റൈ ലാസ്റ്റ് സീൻ മോശമായിപ്പോയി kashikan എറിഞ്ഞുകൊടുത്തു കണ്ണിൽ ചാടിയത് അഭിനയമായാലും ഭർത്താവിനോട് eganonnum ചെയ്യാൻ padilla

    • @nicsilvestroni9221
      @nicsilvestroni9221 4 ปีที่แล้ว +1

      Shena sheenakm : ayyo! Ninne pole sathacharam parayunna othiri pennugale gnan kandittundu: Pakshe Ninne pole ulla pennugal ayirikkum ettavum upadravakarikal.

    • @neethubineesh9640
      @neethubineesh9640 3 ปีที่แล้ว

      Ingredient Tucson

  • @Foxtale24
    @Foxtale24 4 ปีที่แล้ว +30

    സത്യത്തിൽ അളിയൻസ് വന്നപ്പോൾ ആണ് ഒരാശ്വാസം ആയത്.....മഞ്ജു ഒരു അനുഗ്രഹീത കലാകാരിയാണ് ,ഇവരാരും അഭിനയിക്കുകയാണ് എന്ന് പറയില്ല ...ജീവിക്കുകയാണ്...

    • @muhammadjaseeljas5408
      @muhammadjaseeljas5408 4 ปีที่แล้ว

      അതെ

    • @vishnupriyaramachandrannai3120
      @vishnupriyaramachandrannai3120 4 ปีที่แล้ว

      മഞ്ജുവിന്റെ അഭിനയം തന്നെയാണ് നല്ലത്...ജീവിച്ചത് bigboss il കണ്ടതല്ലേ എല്ലാരും...

  • @shafeenshafi9028
    @shafeenshafi9028 4 ปีที่แล้ว +12

    പൂവനം പോലെ മനോഹരമായ എപ്പിസോഡ്. അഭിനന്ദനങ്ങൾ 🌹🌹🌹👍

  • @kavithaleeladharan4943
    @kavithaleeladharan4943 4 ปีที่แล้ว +39

    ഒരു മുത്ത് ,അളിയൻ v/s അളിയനാണ് Super ,തക്ലി തന്നെ നല്ലത്

  • @nisarkozhikode4413
    @nisarkozhikode4413 4 ปีที่แล้ว +17

    മഞ്ജു ,റിയാസ് ....വീണ്ടും നടന വിസ്മയം കൊണ്ട് പ്രേക്ഷകരെ അത്ഭുതപെടുത്തുന്നു .
    അഭിനന്ദനങ്ങൾ 🌹

  • @malayalamchristianmessageg9129
    @malayalamchristianmessageg9129 4 ปีที่แล้ว +16

    സത്യം പറഞ്ഞാൽ സന്തോഷം ആയി.. ലോക്‌ഡോൺ ഡ്യൂട്ടി ഇല്ലാതെ ഇരുന്നപ്പോൾ രാത്രി അളിയൻ വെസ് അളിയൻ ആയിരുന്നു ഒരു സന്തോഷം.. ഇപ്പോൾ ഇവരെ പുതിയ ടീം കണ്ടപ്പോൾ വലിയ സന്തോഷം.. മുന്നോട്ട് പോകട്ടെ. എല്ലാവരും സൂപ്പർ..

  • @mujeebbava4455
    @mujeebbava4455 4 ปีที่แล้ว +12

    ക്ലിറ്റ് യുടെ രണ്ടാം വരവ് ഇനിയാണ് അളിയൻ💪💪💪💪

  • @mukeshmuku7173
    @mukeshmuku7173 4 ปีที่แล้ว +4

    മുത്തിന്റെ അഭിനയ നാച്ചുറൽ. ഗോഡ് ബ്ലെസ് ടീം

  • @jinophilip3243
    @jinophilip3243 4 ปีที่แล้ว +49

    രാജേഷേട്ടാ Please ആ പഴയ ലൈൻമാൻ കനകനും പ്രമുഖൻ ക്ലീറ്റോയും തങ്കവും ജമന്തിം ഒക്കെയാണ് നല്ലത്. അത് ചേർന്നു പോകും

  • @cletodavid4875
    @cletodavid4875 4 ปีที่แล้ว +38

    ചക്കക്കുരുന്റെ ഔഷധഗുണം..😀
    രാത്രി മനുഷ്യനിട്ട് ഒറക്കൂല്ല്യാ.... പിന്നെ ഒച്ചപ്പാടും ബഹളൊo....😂😂😂

  • @mathayishaji4027
    @mathayishaji4027 4 ปีที่แล้ว +167

    രാജേഷ് സാറെ ആ പഴയ കനകനും പഴയ ക്ലിറ്റോയും മതിയായിരിന്നു. ഇപ്പോൾ അനീഷ് ചേട്ടൻ്റെ മുഖത്ത് ഒരു ഐശ്വര്യം ഇല്ലാ. പാവം പിടിച്ച ലൈൻമാനായിട്ട് മതിയാരുന്നു. അതാ എൻ്റെ ഒരിത്. ഇപ്പം ആങ്ങളയും പെങ്ങളും ഒരുപാട് അകലം തോനുന്നപോലെ.. അതുപോലെ ക്ലിറ്റോ വെള്ള ഡ്രസ് ഇട്ട് വരുമ്പഴാ ഒരു സുഖം. പിന്നെ ഞങ്ങടെ സ്വന്തം തങ്കം മാക്സി മതി വിട്ടിൽ നിൽക്കുമ്പോൾ.. ലില്ലി വേണ്ട ജമന്തി മതീ.. അഴകേശൻ അമ്മാവൻ അതു മതീ. മുത്തു വേണ്ട തക്ലി മതീ.. എടക്ക് ആ KSEB ലെ AEകൂടി കാണിക്കണം.. പിന്നെ എൻ്റെ സ്വന്തം അമ്മയും കൂടി ആകുമ്പോൾ എന്താ ഒരിത്... ഇത് നിങ്ങൾ അരെങ്കിലും കണുന്നുണ്ടെങ്കിൽ......

    • @saikamalsnair
      @saikamalsnair 4 ปีที่แล้ว +6

      ഈ പറഞ്ഞത് എല്ലാം ആകുമ്പോൾ ഇത് അളിയൻസ് മാറി അളിയൻ vs അളിയൻ ആയി പോകില്ലേ... എന്തെങ്കിലും വ്യത്യാസമൊക്ക ഉണ്ടെങ്കിൽ അല്ലേ കാണാനൊരിത് ഉണ്ടാകൂ.. 😃

    • @jithin3069
      @jithin3069 4 ปีที่แล้ว +6

      Athe correct pazhe kanakanum jamanthim ammem fasilum ayalde familyim okke venam

    • @sujithasathyan4721
      @sujithasathyan4721 4 ปีที่แล้ว +1

      Currect

    • @vinuvazhakkatu
      @vinuvazhakkatu 4 ปีที่แล้ว

      th-cam.com/video/PDH0dKTTZCA/w-d-xo.html
      OnTrending🥳

    • @Faseenabava
      @Faseenabava 4 ปีที่แล้ว +1

      Athu thanne..athu mathi..kanakanu ee role cherula..mazhaye lineman thanne mathi

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 ปีที่แล้ว +3

    This story is really heart touching. Hats off to creators of this concept, really highly appreciable. There are few diseases that are crept deep inside our Kearalites brain. 1) Giving gold for money, returning that money with interest to get the gold back. Interest rates are all sky high, all transactions in cash so all are illegal, a way to use all I'll gotten wealth to make more illegal money, a really thriving business with No official recognition hence will not stand in the Court of Justice. Secondly an acute crave for liquor whether it is IMFL or local make. These two craves are literally eating up the root of family fabric. When will this crave stop or will get reduce, that depends on the attitude and willingness to correct ourselves. Will we?.

    • @midhunraj8468
      @midhunraj8468 ปีที่แล้ว

      Very informative as a keralaite

  • @thatheuselvan7001
    @thatheuselvan7001 4 ปีที่แล้ว +13

    Thaklimol (Muthe)performance very good...her act awesome ...because she never looked camara....also real behaviour showed infront of camera.....excellent...

  • @ridhin777
    @ridhin777 4 ปีที่แล้ว +9

    നിങ്ങൾ ശ്രെദ്ധിച്ചോ...സഹോദരങ്ങളാണ് തങ്കവും കനകനും..Thangam സംസാരിക്കുന്നത് എറണാകുളം ഭാഷ kanakan സംസാരിക്കുന്നത് Trivandram ഭാഷ. Lilly സംസാരിക്കുന്നത് ആലപ്പുഴ slang, brother ക്ലിറ്റോ Trivandram slang her daughter also ..പക്ഷെ ഇതൊന്നും ഒരു വിഷമേയല്ല everybody super perfomence കണ്ടിരുന്നുപോകും 🥰

  • @kareemkanchippura_fcbayern1521
    @kareemkanchippura_fcbayern1521 4 ปีที่แล้ว +51

    പഴയ ക്‌ളീറ്റയെ പ്രതീക്ഷിക്കുന്നു ...രാഷ്ട്രീയ കാരനായ 💪💪

    • @subairsubairibrahim1699
      @subairsubairibrahim1699 4 ปีที่แล้ว

      ഉടൻ വരും

    • @shajivarghese3806
      @shajivarghese3806 4 ปีที่แล้ว +1

      പക്ഷേ ക്‌ളീറ്റോയെ ദുരന്തമാക്കരുത്.. അളിയൻ Vs അളിയനിൽ അങ്ങനെയായിരുന്നു. ഇതിലാണ് ക്‌ളീറ്റോക്ക് കുറച്ചെങ്കിലും വ്യക്തിത്വം ഉള്ളത്..

  • @അമ്പാടി-ല5ജ
    @അമ്പാടി-ല5ജ 4 ปีที่แล้ว +7

    സൂപ്പർ പഴയപോലെ ക്ളീറ്റേ ചേട്ടായി വരും എന്നാ പ്രതീക്ഷയോടെ കാത്തിരിക്കുന്ന

    • @subairsubairibrahim1699
      @subairsubairibrahim1699 4 ปีที่แล้ว

      ഉടൻ വരും.. ഷൂട്ടിംഗ് നടക്കുന്നു

    • @nicsilvestroni9221
      @nicsilvestroni9221 4 ปีที่แล้ว +1

      subair subairibrahim : Ayyo venda! Cleento - ye pazhaya Pole , daridravasi akkalle!
      Viewers kurayum . Eppam ethu thanne nallathu! People like changes except some boring people who doesn’t want to be any change !!!
      Life is changing all the time and it’s not like always the same thing in the life. So, ignore those requests. Eppam ethu mathi .

  • @wakeup7742
    @wakeup7742 3 ปีที่แล้ว +58

    പാവം ഇങ്ങനെ എത്ര ഭാര്യമാർ ഉണ്ടാവുമല്ലെ

  • @safanazsafsafanazsaf9640
    @safanazsafsafanazsaf9640 4 ปีที่แล้ว +18

    Manjoone entho ipo oru ishtalla. big bossil vannood koode

    • @alexandergeorge9365
      @alexandergeorge9365 4 ปีที่แล้ว +4

      ഇഷ്ടം ഉള്ളവരും ഉണ്ട് ചങ്ങാതീ.

    • @safanazsafsafanazsaf9640
      @safanazsafsafanazsaf9640 4 ปีที่แล้ว +5

      Njaan ente karyam aan bro paranjadh

    • @safanazsafsafanazsaf9640
      @safanazsafsafanazsaf9640 4 ปีที่แล้ว +1

      Alexander George ente karyam enikk parayaalo

    • @lalappanlolappan2605
      @lalappanlolappan2605 4 ปีที่แล้ว +2

      ബിഗ് ബോസ്സിൽ കണ്ടതിനു ശേഷം ആണ് എനിക്ക് മഞ്ജു പത്രോസിനെ ഇഷ്ടമായതു. ആ മണ്ടൻ സ്ത്രീ വിരോധി മുളക് രജിത്തിനെ മഞ്ജു നിലക്ക് നിർത്തിയത് എനിക്ക് നന്നേ പിടിച്ചു!

    • @mohiuddinnoori9915
      @mohiuddinnoori9915 4 ปีที่แล้ว

      @@safanazsafsafanazsaf9640 yes

  • @shamsudheenpshamsudeen7464
    @shamsudheenpshamsudeen7464 4 ปีที่แล้ว +6

    രക്ഷയില്ല എല്ലാവരു തകർത്ത് അഭിനയിച്ചു , ക്ലീറ്റോയുടെ അവസാന രംഗം തകർത്തു

  • @AbdulRahman-qg6iq
    @AbdulRahman-qg6iq 4 ปีที่แล้ว +10

    അമ്മയും തക്കിളിയും വന്നു.... Cleeto വീണ്ടും രാഷ്ട്രീയ ജീവിതത്തില്‍..... ചിരിക്കാന്‍ കാത്തിരിക്കുന്നു.....

  • @shajivarghese3806
    @shajivarghese3806 4 ปีที่แล้ว +13

    എന്താണ് ക്‌ളീറ്റോയെ കാൽക്കാശിനു വിലയില്ലാത്ത പഴയ രാഷ്ട്രീയക്കാരനാക്കാൻ എല്ലാവർക്കും താല്പര്യം..?

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 4 ปีที่แล้ว +2

    വല്ലാത്ത സർപ്രൈസ് ആയിപോയി അളിയൻസ് ഇല്ലാത്ത വിഷമത്തിൽ ചുമ്മാ അങ്ങിനെ യൂട്യൂബിൽ പഴയ അളിയൻസിനെ തപ്പുകയായിരുന്നു, അപ്പോളാണ് ഇ എപ്പിസോഡ് കാണുന്നത്. ഇത് കണ്ടു, എനി എന്നിലെത്തെ കാണാൻ പോകുകയാ. നന്നായിട്ടുണ്ട്. എല്ലാവരും എല്ലാം കൊണ്ടും. എനി നിർത്തരുത്. All the best. 👍👍😍

  • @aiswaryaanilkumar7989
    @aiswaryaanilkumar7989 4 ปีที่แล้ว +6

    Manju Chechi fan Ann njn...Enna supera

  • @dhanyapushpan453
    @dhanyapushpan453 4 ปีที่แล้ว +4

    Awesome performance of all artist in aliyans....

  • @AM-be5px
    @AM-be5px 2 ปีที่แล้ว +2

    So super.... Thanka is fine acting.

  • @af9022
    @af9022 4 ปีที่แล้ว +48

    Lockdown സമയത്ത് പഴയ എപ്പിസോഡുകൾ കണ്ട് ലില്ലിക്കുട്ടി എന്ന പേര് ഉൾക്കൊള്ളാൻ കഴിയുന്നില്ല, ജമന്തി മതി

  • @Raneez_yousuf
    @Raneez_yousuf 4 ปีที่แล้ว +8

    Superb episode . Manjummma oru rakshem illla entha orgijnality super 🥰🥰🥰🥰

  • @lijiliji6168
    @lijiliji6168 4 ปีที่แล้ว +1

    Ippozathae kadapathrangal😍supper . muthe .Lilly. Ivarokae ma thy😘

  • @antojose2116
    @antojose2116 4 ปีที่แล้ว +3

    nte ponnu manjuchechi nthoru natural ayitanu abinayikkunathu....esecially vazhzkkundakkunna scene ....really nice

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 4 ปีที่แล้ว

    e serial thudangiyappol oru sandosham ...ningaleyoke kandapol sandoshamayi..good..thudarnum e serial kannan moham

  • @celinajoseph8611
    @celinajoseph8611 4 ปีที่แล้ว +1

    ക്ലീറ്റസ് ചേട്ടൻ ഹെയർസ്റ്റൈൽ മാറിയല്ലോ സൂപ്പർ

  • @epmm_chef4135
    @epmm_chef4135 4 ปีที่แล้ว +4

    മഹാനായ ക്ളീറ്റോ രാഷ്ട്രീയത്തിലേക്ക് ഹാർദ്ധവമായ സ്വാഗതം😍 നടരാജൻfans😘😘😘😘😘😘😘😘😘

    • @shajivarghese3806
      @shajivarghese3806 4 ปีที่แล้ว

      എന്തോന്ന്.. ക്‌ളീറ്റോയെ കോമാളിയാക്കുകയായിരുന്നു അളിയൻ Vs അളിയൻ.

    • @epmm_chef4135
      @epmm_chef4135 4 ปีที่แล้ว

      @@shajivarghese3806 👍🤣🤣

  • @balachandrannair6946
    @balachandrannair6946 4 ปีที่แล้ว +13

    എന്റെ ക്ലിറ്റോ ചക്കയും തിന്നുകൊണ് രാത്രി തങ്കത്തിനെ ഉറങ്ങാൻ സമ്മതിക്കില്ലേ കൊറോണക്കാലത് ഒച്ച പാടില്ല

  • @dafinamohan6079
    @dafinamohan6079 4 ปีที่แล้ว +7

    അളിയൻസ് തുടങ്ങ്യല്ലോ സന്തോഷം
    👍👍👍

  • @paarusbini33
    @paarusbini33 4 ปีที่แล้ว +29

    രാജേഷേട്ടാ ആ കനകനോട് നാച്ചുറൽ ആയി ചെയ്യാൻ പറയാമോ. ഓവർ ആക്ടിങ് ആണ് പുള്ളി. ബാക്കി എല്ലാരും പൊളി ♥️♥️♥️

  • @kmediaonline
    @kmediaonline 4 ปีที่แล้ว +6

    കുറെ നാളുകൾക്കു ശേഷം ന്റെ മുത്ത്മണിയെ കണ്ടല്ലോ 👧👧

    • @AkshayaAS
      @AkshayaAS 4 ปีที่แล้ว +1

      😍😍😍😍

  • @jayaprakashnair1653
    @jayaprakashnair1653 3 ปีที่แล้ว +3

    Manju's dress best for house wifes

  • @nisamblogs9314
    @nisamblogs9314 4 ปีที่แล้ว +4

    ക്ളീറ്റോ രാഷ്ട്രീയത്തി തിരിച്ചു വരുന്നു ഇതു പൊളിക്കും

  • @basheerraihan
    @basheerraihan 4 ปีที่แล้ว +7

    Claimax seen oru vallatha feeling ..thakarthu 2 perum ..😘😘

  • @arunp9914
    @arunp9914 4 ปีที่แล้ว +9

    അളിയൻ vs അളിയൻ ആയിരുന്നു അടിപൊളി ഇത് പോരാ

    • @sanjaystephen0310
      @sanjaystephen0310 4 ปีที่แล้ว

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😉😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😀😀😀😀😀😀😀

  • @mashoodmashu3298
    @mashoodmashu3298 4 ปีที่แล้ว +13

    Manju chechi natural acting supper love you❤❤❤

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 4 ปีที่แล้ว +5

    Super episode

  • @vishnuvijayan780
    @vishnuvijayan780 4 ปีที่แล้ว +6

    തട്ടീം മുട്ടീം ഫാൻസ്‌ ഇവിടെ ലൈക്‌ 😍

  • @suvarnabijin1321
    @suvarnabijin1321 4 ปีที่แล้ว +4

    Enta 3 vayasaya molu ethile actoresne kanumpo thanne parayaummm.... Aliyanzzz iduuu iduuu enn 😀😀

  • @nisarnisar593
    @nisarnisar593 3 ปีที่แล้ว +2

    മുത്ത് സൂപ്പർ ആണ്

  • @LoveBharath
    @LoveBharath 4 ปีที่แล้ว +7

    💙💥💥Cleeto Returns 💥💥💙

  • @chackorajeev8335
    @chackorajeev8335 4 ปีที่แล้ว +1

    Nice episode..... v will wait 4 old cletus......

  • @_.si.d_
    @_.si.d_ 4 ปีที่แล้ว +1

    Super video 👍👍☺️

  • @aswathysaji2534
    @aswathysaji2534 4 ปีที่แล้ว +1

    ലില്ലിക്കുട്ടി വന്നു നിക്കുന്ന കാണുമ്പോൾ പഴയ തങ്കത്തിനെ ഓർമ വന്നത് എനിക്കു മാത്രമാണോ

    • @vishnupriyaramachandrannai3120
      @vishnupriyaramachandrannai3120 4 ปีที่แล้ว

      തങ്കം ഇതുപോലെ ദയനീയമായി നിൽക്കാറില്ല..aangalayod വേണം ന്നു പറയാരെയുള്ളു.

  • @SiluAbi123
    @SiluAbi123 4 ปีที่แล้ว +8

    അടിപൊളി എപ്പിസോഡ് 👏👏😍🥰

  • @mohammediqbal1562
    @mohammediqbal1562 4 ปีที่แล้ว +2

    Superrrr😍😍

  • @kmediaonline
    @kmediaonline 4 ปีที่แล้ว +6

    ക്‌ളീറ്റൊ വെള്ളേം വെള്ളേം എടുത്ത് ഇനി ആ പഴയ കളികൾ കാണാലോ

  • @aadhamahmmed6970
    @aadhamahmmed6970 4 ปีที่แล้ว +1

    Super 😍😍😍😍😍😍😍

  • @letsenjoylife7746
    @letsenjoylife7746 4 ปีที่แล้ว +2

    Cleto pazhe cleto akan pokunnu poli...😍😍😍

  • @saikamalsnair
    @saikamalsnair 4 ปีที่แล้ว +20

    ക്ലീറ്റോ എന്ത് കുഴിയിൽ ചെന്ന് ചാടിയാലും അവസാനം കനകൻ വേണം ചെന്ന് രക്ഷിക്കാൻ

  • @samadparedath598
    @samadparedath598 4 ปีที่แล้ว +7

    കനകൻ ,ജമന്തി സൂപ്പർ ,

  • @reemkallingal1120
    @reemkallingal1120 4 ปีที่แล้ว +2

    Anil,Mukesh,Yusuf,😀😁🤣

  • @ansarifna6472
    @ansarifna6472 4 ปีที่แล้ว +6

    ആ പക്രുന്റെ അമ്മ ഇല്ലെങ്കിൽ പൊളിച്ചേനെ

  • @lovelybenny8518
    @lovelybenny8518 4 ปีที่แล้ว +33

    പഴയ പോലെ മതിയായിരുന്നു. Lilly യേലും നല്ലത് ജമന്തി ആണ്. Police kanakan നിലും നല്ലത് ലൈൻമാൻ kanakan ആണ്

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 4 ปีที่แล้ว

    njan roomil vannal udane e serial ..episodonnum nokilla.. udane vachu kannum

  • @celinajoseph8611
    @celinajoseph8611 4 ปีที่แล้ว +12

    ലില്ലിയെ ഒരുപാട് ഇഷ്ടം

  • @LoveBharath
    @LoveBharath 4 ปีที่แล้ว +4

    🌷Manju, Riaz Superb actors...🥰👌 All others are brilliant too..💙 one of the best serial...💯

  • @തൃശ്ശൂർക്കാരിപെണ്ണ്

    അച്ചോടാ എന്റെ തക്കിളി മോളെ 😘😘😘😘😘

  • @sreejaunnikrishnan1803
    @sreejaunnikrishnan1803 4 ปีที่แล้ว +13

    പൂക്കളുള്ള shirt😻😻😻

    • @muhammadjaseeljas5408
      @muhammadjaseeljas5408 4 ปีที่แล้ว

      ഒരുപാട് കാലം ആയി ഇത് വേണം എന്ന് വിചാരിക്കുന്നു

  • @pappuaj
    @pappuaj 4 ปีที่แล้ว +4

    Anil Mukesh Yusuf nd Cleeto 😅😅😅 Way Back To Politics 😀... Athu pole Thakkili nd Jamanthi should b back ....

  • @sivajhon3900
    @sivajhon3900 4 ปีที่แล้ว +3

    Riyaz cleatus role super

  • @machambiesmachans6981
    @machambiesmachans6981 4 ปีที่แล้ว +4

    Kola mass ending

  • @epmm_chef4135
    @epmm_chef4135 4 ปีที่แล้ว +7

    പോലീസ് കനകൻ ഇനി നല്ലൊരു കുടുബം പ്രാരാബ്‌ദം ഏറ്റെടുക്കുമോ ????

  • @varghesegeroge508
    @varghesegeroge508 4 ปีที่แล้ว +1

    Super😁👍

  • @wizard74610
    @wizard74610 3 ปีที่แล้ว +2

    17:53 😂😂😂 Sathyam para ningal vaattaan povalle

  • @jollyjoe1078
    @jollyjoe1078 4 ปีที่แล้ว +2

    സൂപ്പർ...

  • @vv4037
    @vv4037 4 ปีที่แล้ว +1

    Aliyans vanneeeee👏👏

  • @crackitjokeit
    @crackitjokeit 4 ปีที่แล้ว

    Ithanalle lock down kazhinjathinu shesham shoot cheytha first episode? Ipo sherikkum cleeto de mudi ithrem alle ullu, patte vettiya pole... pakshe ithinu munpulla episodesl mudi kurachu neelamundallo, appo athu serial shooting stop avunnathinu munpulla episodes alle??

  • @mohammedkp5973
    @mohammedkp5973 2 ปีที่แล้ว

    Thka
    Km supar ❤️👌

  • @coldstart4795
    @coldstart4795 4 ปีที่แล้ว +5

    Hi mr riyas ,ur an amazing artist ..Big fan of u

  • @unnik6586
    @unnik6586 4 ปีที่แล้ว +1

    Chakka yenu paranje ullu muth dhee vannu oru "varikkachakka😃😃😃

  • @ramakrishnanmylatt6957
    @ramakrishnanmylatt6957 4 ปีที่แล้ว +1

    സൂപ്പർ ആക്ഷൻ 🙏🙏🙏🙏🙏

  • @celinesam991
    @celinesam991 4 ปีที่แล้ว

    All characters are really good .

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 4 ปีที่แล้ว

    Super super super super super
    അടിപൊളി

  • @saifusaifu1497
    @saifusaifu1497 4 ปีที่แล้ว

    ഞായറാഴ്ചയും ശനിയാഴ്ചയും മാത്രമാണോ വരാത്തതെന്ന് ശനിയാഴ്ചയും ഞായറാഴ്ചയും വെള്ളിയാഴ്ചയും ഇല്ലായിരുന്നു ഇങ്ങനെ വിട്ടാ പറ്റത്തില്ലല്ലോ എനിക്ക് കുറെ കാണണം എനിക്കിഷ്ടമാണ് ഈ അളിയൻസ് ഇംഗ്ലീഷ് എന്ന കൗമുദി ടിവി എനിക്ക് ഇഷ്ടപ്പെട്ടു ഇതും എനിക്ക് ഇഷ്ടപ്പെട്ടു ചക്കയും മാങ്ങയും ഉള്ളത്😍🤭🤭

  • @abcy8996
    @abcy8996 4 ปีที่แล้ว +1

    Corona kalath shooting undo🧐

  • @mashoodmashu3298
    @mashoodmashu3298 4 ปีที่แล้ว +5

    Manju chechi chunkalla chunkidippaaa😘😘😘😘

  • @dayarajmenon4084
    @dayarajmenon4084 5 หลายเดือนก่อน

    EATING, SLEEPING💤😴💤😴💤😴💤😴 ONLY

  • @sudhisudheer8720
    @sudhisudheer8720 4 ปีที่แล้ว +1

    വെള്ള വെള്ള തകർത്തു പൊളിച്ചു

  • @diyasspecial3025
    @diyasspecial3025 4 ปีที่แล้ว +1

    👍👌

  • @തൃശ്ശൂർക്കാരിപെണ്ണ്

    മഞ്ജു അമ്മ മാക്സി സൂപ്പർ 👌❤️

  • @rincybiju541
    @rincybiju541 4 ปีที่แล้ว +5

    അടിപൊളി 💞💞💞

  • @shanmughammurugan4524
    @shanmughammurugan4524 2 ปีที่แล้ว

    Thangam, paramaviddiyanu
    Clito, pulimkombu piduchathu sariyayilla. Sandhoshathote enjoy.

  • @sudhisudheer8720
    @sudhisudheer8720 4 ปีที่แล้ว +9

    കിളിറ്റോ വരവ് തകർത്തു ചിരിക്കാൻ വകയുണ്ട്

  • @arunrajrajrajan3181
    @arunrajrajrajan3181 4 ปีที่แล้ว

    Kidilam 😄😄😄😄😄😄😄😁😁😁😁😁😁

  • @joncykoshy836
    @joncykoshy836 4 ปีที่แล้ว +3

    Welcome Back. 💐💐💐💐💐💐💐💐💐💐💐

  • @fouziaashraf7835
    @fouziaashraf7835 ปีที่แล้ว

    koronakkalath sureshin evideya kalyanam😮

  • @forisknr2856
    @forisknr2856 4 ปีที่แล้ว +6

    ബിഗ് ബോസ് എന്ന പ്രോഗ്രാമിൽ ഉണ്ടായിരുന്ന മന്ജു ആണോ ഇത്

    • @forisknr2856
      @forisknr2856 4 ปีที่แล้ว

      @ദൃശ്യ ഗീതം Drishya Geetham കണ്ടിട്ടു മനസ്സിലായില്ല

    • @nicsilvestroni9221
      @nicsilvestroni9221 4 ปีที่แล้ว

      ദൃശ്യ ഗീതം Drishya Geetham : evalude annakkil adichu kodutha marupadi 😂

  • @thatheuselvan7001
    @thatheuselvan7001 4 ปีที่แล้ว

    All artists now good looking......jamanthi changed as Lilly....Thaklimol changed as Muthu....All are increased weight 10 to 20 kgs....thaklimol appearece good also well maturity in acting.....but your story performance adding new trend of Corona and Lock down....so on....👌👌👌👌
    Selvan...
    South Africa....