12 volt to 5 volt converter /// മലയാളം

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • 12 volt ല്‍ നിന്നും 5 volt കണക്ഷന്‍ എടുക്കാം...
    10 -- 50 രൂപ ചിലവില്‍...
    #7805 #regulator #voltage #buckconverter

ความคิดเห็น • 14

  • @praveenpravi8250
    @praveenpravi8250 ปีที่แล้ว +1

    Buck converter . 12volt 7Ah batteriyil upayogich 5volt convert cheythal etra ampere output kittum

    • @rajeshgallery5938
      @rajeshgallery5938  ปีที่แล้ว

      ഈ converter ൽ 1 ampere ൽ കുറവേ പ്രതീക്ഷിക്കേണ്ടതുള്ളൂ. കൂടുതൽ ആമ്പിയർ ഉള്ളവ വേറെയുണ്ട്.

  • @casa-blanca3684
    @casa-blanca3684 4 หลายเดือนก่อน +1

    5 volt to 4 volt

    • @rajeshgallery5938
      @rajeshgallery5938  4 หลายเดือนก่อน

      Use 4 volt zener diode

    • @casa-blanca3684
      @casa-blanca3684 4 หลายเดือนก่อน

      @@rajeshgallery5938 zener diode മാത്രം മതിയോ

    • @rajeshgallery5938
      @rajeshgallery5938  4 หลายเดือนก่อน

      മതി

  • @avmedia3012
    @avmedia3012 ปีที่แล้ว +1

    ഈ സർക്യൂട്ട് ചെയ്തിട്ടു 12 volte ട്രാൻസ്‌ഫോമെർ ഓവർ ഹീറ്റിംഗ് ആയി .... കരയുന്ന smell വരെ വന്നു...

    • @rajeshgallery5938
      @rajeshgallery5938  ปีที่แล้ว +2

      ഈ സർക്യൂട്ട് ചെയ്തതുകൊണ്ട് മാത്രം ഒരിക്കലും ട്രാൻസ്ഫോർമർ ഓവർഹീറ്റാകില്ല. അതിന് വേറെ എന്തെങ്കിലും കാരണമുണ്ടാകും.

  • @y4yadhu261
    @y4yadhu261 ปีที่แล้ว

    👍

  • @mithuna.j1671
    @mithuna.j1671 ปีที่แล้ว +1

    1 k അല്ല കൊടുക്കേണ്ടത്

    • @rajeshgallery5938
      @rajeshgallery5938  ปีที่แล้ว

      എത്രയാണ് കൊടുക്കേണ്ടത്?. വ്യക്തമാക്കിയാൽ ഉപകാരമായിരുന്നു.
      12v വന്നാൽ zener അടിച്ചു പോകാതിരിക്കാനാണ് ഞാൻ 1k കൊടുത്തിട്ടുള്ളത്.

    • @mithuna.j1671
      @mithuna.j1671 ปีที่แล้ว +1

      @@rajeshgallery5938 പുതിയ അറിവ് ആണല്ലോ സെനർ അടിച്ചു പോകാതെ ഇരിക്കാൻ റെസ്സിസ്റ്റർ ഇട്ട് കൊടുക്കുന്നത് ഇവിടെ 2 കൊല്ലം ആയ philips dvd player ഇൽ സെനർ മാത്രം കൊടുത്തിട്ടുള്ള എന്നിട്ട് അടിച്ചു പോയില്ലല്ലോ ഞാൻ നിരവധി amp ചെയ്തു കൊടുത്തിട്ടുണ്ട് സെനർ മാത്രം വെച്ചിട്ട് ഇത് വരെ ഒരു കുഴപ്പം ഇല്ല 1 watt സെനർ ആണ് ഞാൻ ഉപയോഗിക്കുന്നത് bro

    • @mithuna.j1671
      @mithuna.j1671 ปีที่แล้ว +1

      @@rajeshgallery5938 ഞാൻ എന്റെ കാര്യം ആണ് പറഞ്ഞത്.. ചിലപ്പോൾ നിങ്ങളുടെ അറിവ് ശെരി ആയിരിക്കും ഞാൻ resistor ഇല്ലാതെ കൊടുത്തിട്ട് കുഴപ്പം ഒന്നും ഇല്ല

    • @rajeshgallery5938
      @rajeshgallery5938  ปีที่แล้ว

      @Mithun A.j ഞാൻ ടെക്നീഷ്യനൊന്നുമല്ല. വീട്ടിലുള്ള ഉപകരണങ്ങളൊക്കെ സ്വന്തം നിലയിൽ പറ്റുന്ന രീതിയിൽ റിപ്പയർ ചെയ്യാറുണ്ട്. ചിലത് ശരിയാകും, ചിലത് ശരിയാകാറില്ല. 12v ഉപയോഗിച്ച് സെനറിൻ്റെ വോൾട്ടേജ് ചെക്ക് ചെയ്യുന്ന സമയത്ത് റസിസ്റ്റർ കൊടുക്കുന്നുണ്ട്, റസിസ്റ്റർ ഇല്ലാതെ കൊടുത്തപ്പോൾ സെനർ കത്തിപ്പോയി. അത് കൊണ്ടാണ് ഞാനിവിടെ റസിസ്റ്റർ ഉപയോഗിച്ചത്. താങ്കൾ പറഞ്ഞ രീതിയിൽ ചെയ്തു നോക്കിയിട്ടില്ല. ഇനി അതൊന്ന് നോക്കാം 😊