ജീവിച്ചിരിക്കുക എന്നുള്ളത് ആണ് ഏറ്റവും വലിയ Luxury - 2018 movie
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- #ftq #ftqwithrekhamenon #rekhamenon #malayalam #rekha #2018movie #2018 #malayalammovie #newmalayalammovie #latestmalayalammovie #latestmovie #2018keralafloods #floods #judeanthanyjoseph #asifali #asifaliactor #tovino #tovinothomas #ajuvarghese #kunchackoboban #chackochan #aparnabalamurali #tanviram #lal #lalactor #vineethsreenivasan
FTQ Redux. FTQ - Face This Question - is the new avatar of the cult classic Malayalam TV show of the late nineties, FTQ - Family Tele Quiz - hosted by popular host Rekha Menon. This time around Rekha Menon chats up with digital celebrities and makes them FTQ - Face This Question.
ഈ പടത്തിൽ എനിക്ക് ഏറ്റവും ഫീൽ തന്നത് സുധീഷും ഭാര്യയും മകനും ആ വീട്ടിൽ അനുഭവിച്ച ബുദ്ധിമുട്ട് ആണ്. വല്ലാത്തൊരു മേക്കിംഗ് ആണ് ജൂഡ്
Aa monte karachil nenju vingum
Broo eniku aa situation thanne aan koodthal feel aayadh
Aah mone nan vijarch sherikum autism aane ennaaa
He is a perfectly normal boy
He deserves an award
Correct
സത്യം ആ കുട്ടി മരിച്ചുനോർത്തു ജൂഡിനെ തെറി വിളിക്കുമായിരുന്നു മനസില് കുട്ടി എണീറ്റപ്പോൾ അടുത്ത ഷോക്ക് വന്ദനം സിനിമ അതിനു ശേഷം മനസ്സിൽ സങ്കടം 😓Anoop ❤❤ടോവിനോ ❤❤
2018 ന്റെ ചെറിയ review കണ്ട് ജോലി കഴിഞ്ഞു നൈറ് ബൈക്ക് ഓടിച്ചു വീട്ടിൽ വരും വഴി ഫിലിം ഒന്ന് കണ്ടല്ലോ എന്നു കരുതി വീട്ടിൽ എത്തിയ ഞാൻ.ഒറ്റയ്ക്ക് പോയാലും ഫിലിം ബോറായാൽ മടുപ്പ് തോന്നും എന്ന് കരുതി ഭാര്യയോട് ഫിലിം കാണാമെന്നു പറയുന്നു ഏതാണ് പടം എന്ന് പോലും അറിയാതെ സെക്കന്റ് ഷോക്ക് തിയേറ്ററിൽ വന്ന എന്റെ ഭാര്യയോട് ഒരുപാട് നന്ദി.ഇങ്ങനെ ഒരു ഫിലിം അനുഭവമാണ്. പ്രളയത്തിന്റെ ദുരന്തം ഒരുപാട് ബാധിക്കാത്ത പ്രേദശത്തു താമസിച്ച എനിക്ക് അതിന്റെ ഭയാനകത്ത്വം നേരിൽ അനുഭവിച്ച ഒരു അനുഭവം അതാണ് ഫിലിം.must watch. അങ്ങനെ ഏതേലും പ്രളയമോ കോറോണയോ കൊണ്ട് തകർക്കാൻ പറ്റില്ല കേരളത്തിന്റ സഹന ശക്തിയെ. ഇനി ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടെ. Love u ജൂഡ് ആന്റണി making this film😍😍❤️❤️
അജുവിന്റെ സായിപ്പുമായിട്ടുള്ള സീനുകൾ എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു
ഞാൻ ഈ ഫിലിം ഇന്ന് കണ്ടു.. വളരെയധികം ആഴത്തിൽ ഹൃദയത്തിൽ ഫീൽ ചെയ്ത ഒരു സിനിമ. നമ്മുടെ കൊച്ചു കേരളത്തിൽ നടന്ന ഒരു മഹാ പ്രളയത്തേ ഭയാനകത ഒട്ടും ചോരാതെ ദൃശ്യ വത്കരിക്കാൻ സംവിധായകന് സാധിച്ചു. ഒപ്പം മലയാളിയുടെ ഉള്ളിലുള്ള സ്നേഹവും കരുതലും കരുണയും സഹാനുഭൂതിയും എല്ലാം ഒരിക്കൽ കൂടി അനുഭവിച്ചറിയാൻ സാധിച്ചു. കണ്ണ് നനയാതെ തിയേറ്റർ വിട്ടു പോകാൻ ഒരു പ്രേക്ഷകനും സാധിക്കില്ല.മലയാളിക്ക് മികച്ച ദൃശ്യാനുഭവം തന്ന സംവിധായകൻ ജൂഡ് ആന്റണി ക്കു അഭിനന്ദനങ്ങൾ. ❤️❤️❤️
നേരിട്ടു കണ്ടതാണ് jude ന്റെ effort🥰🥰🥰
ഒരുപാടു ആർറ്റിസ്റ്റ്കളെ തിരിച്ചു കൊണ്ടുവരാൻ സാധിച്ചു ❤
ഇതുപോലൊരു മലയാളസിനിമ മലയാളികൾക്ക് തന്നതിന് ജൂഡ് ആൻറണി ചേട്ടനും ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി🎉🎉🎉❤❤❤🙏🙏🙏😘😘😘
സുധീഷ് ചേട്ടനെയും കൊണ്ടുവരവായിരുന്നു ❤
സിനിമയെ കുറിച്ച് അല്ലാതെ വേറെ ഒരു ചോദ്യവും ചോദിച്ചില്ല.... 👍🏻👍🏻👍🏻
ബ്രോ ഇതൊരു പാൻ ഇന്ത്യൻ സിനിമ ആണ്... കാന്തര പോലെ ഒരു തരംഗം ആകാൻ കെല്പുള്ള പടം... എത്രയും പെട്ടന്ന് നല്ല ക്വാളിറ്റിയിൽ ഡബ്ബ് ചെയ്തു എല്ലാ ഭാഷ കളിലും റിലീസ് ചെയ്യണം..
Hats Off...Once again u conveyed that Beautiful Message..."Nammal Malayalikal Onnaanu" ❤
Oh വേണ്ട 😂
@@rickdalton4890 🤝🏼
Landcruiser portion 23:37
Fayas ikkaa❤❤mobile king....love you and god bless you ❤
Tovino real hero….❤❤❤
കൊച്ചുകുട്ടികൾ ഒത്തിരി കഷ്ട്ടപ്പെട്ടു 😢 പാവങ്ങൾ.
Aa mwol Aninta sis aa😌
മനസിലായില്ല
കേസ് കൊടുക്കണം
@@abz9635 😂
Case kodukkk😂
Ellrkm athintethaya kashtapadundado aaarum kashtapedaathee
Output kitooolaa❤
*2018 is the real kerala story😻*
Never expected this movie will become such a success.
Expected a normal cliche type movie since it's real life story
What a professional anchor ❤
😂
Athe Athe
Ufff മാരക സിനിമ 🔥🔥😍
It's memorize ours about sad and good memories , like what all situations we faced and how strong we are ... 💪 Just loved it....🤌❤️🔥
Not more than saying just only one word -
" EVERY ONE IS A HERO " ❤️🔥🔥
THAT'S ENOUGH 😌♥️
And such a brilliant crew cast and director 🔥 every one in this movie need a great appaluse ❤️🔥
To show the world that what all things we faced as real ....
Kudos to the whole team...👏🏼 addipoli movie...👍🏻Superb ❤
First of all Ith okke ane interview I really like it❤
Go to theatre and experience this movie than just watching it..
Nice interview❤
Arikomban movie announced by the way😄
Asifikkaa 🔥
Aju ikka
Oofffffff what a movie, last climax BGM 😢😢😢😢
ഇപ്പോൾ വീണ്ടും ആലോചിക്കുമ്പോൾ ആണ് ഓർത്തത്...3 ജനറേഷൻ ഇൻ one ടേബിൾ ഓൺ ഓണം ഡേ ആഫ്റ്റർ a ലോങ്ങ് time
Onam dayoo🙄
Eee shootin njan kollam harbaril meen edukan vannapo kanda shoot very risjy shooting 😔 but padam 👍 polichu avarude avarude riskin vijayam kandu🥰
Ikkaa 😍
chakka🥔
@@nidhins2436 മാങ്ങ
This will be another Oscar movie❤❤❤
Climaxil nanmayulla lokhame song idanam ayirunu ..heavy ayaane
2:37 climax 😂🔥
Dey dey😂😂
Nice interview
Super kidilan movie... Jude auntony joseph big sulute👍👍👍👍👍💖👍👍👍👍👍
അടിപൊളി പടം ആണുട്ടോ
class must watch malayalam survival thriller . 4.5 /5 ⭐⭐⭐⭐⭐
Must watch 🔥🔥🔥🔥
Asifkka ❤
Ari komban ❤️❤️
Jomon T John ആണ് ഈ പടം ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞ ക്യാമറമാൻ
Simple man🔥🔥
Fayas mobile King 👑 ❤❤❤❤
Asikka ❤
Vineeth, sudheesh ഇവരെ ഒന്നും കണ്ടില്ല, അവരുടെ പേര് പോലും ചില ഇന്റർവ്യൂ ൽ പറഞ്ഞില്ല മോശം
Hope this movie win big
Athil thott kalikkallea njan nalla ori idea sett cheythittumde plzzzz
Arikombanittu hero yaru
Asif ❤
Film hit aanu mone vere level
Independence day movie okke Kanda pole oru feel..
ഉത്തരം full ആയിട്ട് പറയാൻ സമ്മതിച്ചാൽ നന്നായേനെ. ബാക്കി ഞാൻ പറഞ്ഞോളാം എന്നൊരു attitude നന്നല്ല
Last point❤
Super movie. yesterday watched
ath film avundalo..
ആനയായി ആര് അഭിനയിക്കും എന്നുള്ള പ്രശ്നമേ ഉള്ളൂ
Avanu avshyathinolla ari koduthaal mathi...kodikal onnu kodukanda..arikomban thanne varum abhinayikaan
@@srk14383 ആന പറി
Addipoli movie
അരി കൊമ്പൻ ❤
Spoiler aakalle interview full movie details parannal pinne movie kanano
Ithode jude nte level maari... Mediocre feel good padam eduth irikkenda aal alla.
😍😍
What surprised me is that,,,e padathyne patty aarikum oru kuttavum parayanila enna
Jude.. 👍👏👏
Arikomban 😂😂😂😂 yooooo
Aju pareenne aarum complete akan vidatha pole thonni.
മറ്റു ഭാഷകളിലും മൊഴിമാറ്റം വേണം
Jude you did very well
Arikombante jeevitham cinema aakkiyal KGF aaville 🤣
this movie is better than kgf😅
@@Mrferdi2k ijjathi thallu😁
@@S_12creasionzandum rand reethyanu... Kgf oru fictional movie aanu, pakka mass kayatti imagination aayi irangya padam, Bt 2018 real lyf le mass aanu kanikanath full, orupakshe a cinemakum appuram mass aayitula pala karyangalum real aayit nadannitind, So randinem rand vazhik vidanatha nalle, Pinne kgf oru pan indian level ethin vechit real story aaya 2018 ne kochakanathum sheriyalla
@@anjanaanjuzz6361 നീ എന്ത് തേങ്ങയ പറയണേ 🤣
@@anjanaanjuzz6361 2018 അല്ല അരികൊമ്പൻ
Hats off all ..
Virus
Traffic
Take off
2018
Virus👎 All other🔥
@@bhoomseven ഇത് virusesnekal Superb
All others are not technically soo challenging… 2018 is both technically as well as screenplay challenging but it satisfied..
@@investorspoint6224 in my opinion
Traffic>2018>Take Off>>Virus
But technically 2018 is topnotch
@@bhoomseven Virus is even better than 2018. It is one of the best films made in Malayalam
പടം കേറി അങ്ങ് കൊള്ളുത്തി 🔥
അരിക്കൊമ്പനായിട്ട് നിവിൻ പോളി മതി
അരി കൊമ്പനായി ആരഭിനയിക്കും????😂😂😂
Konni surendran😅
Vere option ondu..Avanu avshyathinolla ari koduthaal mathi...kodikal onnu kodukanda..arikomban thanne varum abhinayikaan ;)
@@srk14383 ലാലേട്ടൻ
Pepe😆
ആസിഫിന് ഒക്കെ വായന ശീലം തീരെ ഇല്ല ആയതിനാൽ തന്നെ ഒരു കഥയോ തിരക്കഥയോ മുഴുവൻ വായിച്ചിട്ട് അഭിപ്രായം പറയാനോ അതിൻറെ ഉൾക്കാമ്പ് മനസ്സിലാക്കാൻ ക്ഷമയില്ല കഴിവില്ല .
വളരെ പരിമിതമായ ഒന്ന് രണ്ട് മുഖഭാവം മാത്രമേ അഭിനയത്തിൽ വരുകയുള്ളൂ...റേഡിയോ നാടകത്തിൽ സംഭാഷണം കൊണ്ട് വികാരവിചാരങ്ങൾ മനസ്സിൽ സൃഷ്ടിക്കുന്നതു പോലെ സിനിമാ അഭിനയത്തിനും അത് മതി എന്ന അബദ്ധധാരണ ഇന്നും വെച്ച് പുലർത്തുന്നു .
ആസിഫ് നായകനായി അഭിനയിച്ച സിനിമ തിയേറ്ററിൽ കാണാൻ ആളില്ലാത്തതിന്റെ പ്രധാന കാരണം ഇതാണ് .
Which actor has got reading habits, especially nowadays?
ആസിഫ് അലിയുടെ കാപ്പ ഭാവാഭിനയം കണ്ട് മലയാളികൾ ഞെട്ടിപ്പോയി
വന്നല്ലോ സ്വയം പ്രഖ്യാപിത പണ്ഡിതൻ
ജൂടേട്ടൻ വായ കക്കൂസ് ആണ് ആ പാവം പെപ്പയെ വെറുതെ വിടാമായിരുന്നു
നാഷനൽ award best director jude sure
One of the best survival movie
❤️❤️
❤
❤