ശെരിക്കും അനാമിക വന്നോ ??? Real Story of Romancham Movie

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • ശെരിക്കും അനാമിക വന്നോ ??? Real Story of Romancham Movie
    ശെരിക്കും അനാമിക വന്നോ ???
    യഥാർത്ഥ നിരൂപും റിവിനും മുകേഷും മനസ്സ് തുറക്കുന്നു....
    On IPL with RJ Aman & RJ Sneha
    #romancham

ความคิดเห็น • 647

  • @shinoj999
    @shinoj999 ปีที่แล้ว +159

    രോമാഞ്ചം വന്നു ഇത് കണ്ടപ്പോൾ.. പണ്ട് ബാംഗ്ലൂരിൽ താമസിച്ചത് ഓർമ വന്നു... ഏകദേശം സെയിം ടൈമിൽ ആയിരുന്നു 🥰

  • @sajithktri
    @sajithktri ปีที่แล้ว +461

    ഇതിനെ ശരിക്കും ഇന്റർവ്യൂ ന്നു പറയാം കിടു വൈബ് .. starting പൊളിച്ചു ... ഇതൊക്കെ കഴിഞ്ഞു നാട്ടിലെ ചില ലവളുമാരുടെ ഇന്റർവ്യൂ കാണുമ്പോൾ എടുത്തു കിണറ്റിൽ ഇടാൻ തോന്നും 😂

    • @amanbhymi2439
      @amanbhymi2439 ปีที่แล้ว +9

      Thanks Bro

    • @vibeeshvibeesh2553
      @vibeeshvibeesh2553 ปีที่แล้ว +3

      ​@@amanbhymi2439 🙏🙏🙏

    • @SANJUKUTTAN826
      @SANJUKUTTAN826 7 หลายเดือนก่อน

      ​@@amanbhymi2439Ningade chiri nalla over aayirnnu bakki okke set✌

  • @ashisharora8170
    @ashisharora8170 ปีที่แล้ว +44

    I am from Punjab state.....what a great movie...hats off.....i want interview of them in English or hindi....i want to listen their story ❤️

    • @Vedhas_DadsDiscus
      @Vedhas_DadsDiscus ปีที่แล้ว +2

      Real story hai, 90% real me hua , yeh kaha hai!!

    • @ashisharora8170
      @ashisharora8170 ปีที่แล้ว +1

      @@Vedhas_DadsDiscus vo to bhai pta hai....par inse sunne ka mann hai....what's their experience.

    • @Pythonsr71
      @Pythonsr71 ปีที่แล้ว +3

      ​@@ashisharora8170 they saying it's real .she said 'I will kill ' turning point 😵🥵

  • @ajuable
    @ajuable ปีที่แล้ว +495

    രോമാഞ്ചം കണ്ട് രാത്രി 1.30 ക്കു പേടിച്ച് വന്നു വേഗം വീടിൻ്റെ gate ചാടി കടക്കുന്നിതിനിടെ വീണു കാലു ഉളുക്കി ഇരിക്കുന്ന ഞാൻ ☺️ almost 1 month ആയി ഇപ്പോഴും കാല് ശരിക്ക് കുത്താൻ ആയിട്ടില്ല...

    • @shakirrockz7651
      @shakirrockz7651 ปีที่แล้ว +56

      അനാമിക കൂടെ വന്നിട്ട് ഉണ്ടാവും 😃

    • @tilbintt3491
      @tilbintt3491 ปีที่แล้ว +34

      Ithu kandu pedicho 😂

    • @ajuable
      @ajuable ปีที่แล้ว +59

      @@tilbintt3491 വീട്ടിലേക്കുള്ള road പണിക്ക് വേണ്ടി അടച്ചിരുന്നു... അതോണ്ട് ഒരു 300mtr ഒറ്റക്ക് നടന്നു ആണ് പോയത്.. രാത്രി 1.30 .. അങ്ങനെ പോയാൽ ഇത്തിരി പേടിക്കും... പോരാത്തതിന് പട്ടികളുടെ Back ground scoring...

    • @tilbintt3491
      @tilbintt3491 ปีที่แล้ว +24

      @@ajuable pakshe ee movie yil scary aayitu onnulalo.. ghost ine kanikunno allenkil anganathe onnumillalo.. 🤔 eniku kanitu ithu oru normal movie pole aanu thoniye.. athukondu chodichatha

    • @ajuable
      @ajuable ปีที่แล้ว

      @@tilbintt3491 എനിക്ക് രാത്രി പേടിക്കാൻ പ്രത്യേകിച്ച് ഒന്നും വേണ്ട... 😃

  • @swetaharimohanan3092
    @swetaharimohanan3092 ปีที่แล้ว +158

    This real-life Niroop looks like Rivin from the movie!! Similar smiles!!

    • @arabellahturner
      @arabellahturner ปีที่แล้ว +7

      Yaah exactly 😮

    • @SANJUKUTTAN826
      @SANJUKUTTAN826 7 หลายเดือนก่อน +1

      Satyam 😂 Mudi koode undenkil pakkaa mukhachaaya undayene😁

  • @sajithktri
    @sajithktri ปีที่แล้ว +700

    ഒരു ജാടയും ഇല്ലാത്ത ടീംസ് 😍 same ടൈം ഇല് ഞങ്ങളു ബാംഗ്ലൂർ ഉണ്ടായിരുന്നു ... so the story , their lifestyle everything was very easy to connect

    • @rashimazzy3060
      @rashimazzy3060 ปีที่แล้ว +18

      They first kept it on tile & they admitted the reason for shifting to carrom board. So that it moves.
      This story ..
      actually their real story which they played for time pass & two of them moved the glass to make it exciting.
      Finally thought of making it cinematic hence they included Ghost.
      In this interview, all accepting there was some energy but not ghost. It's actually for a film they're hiding the truth.

    • @Siyahifz
      @Siyahifz ปีที่แล้ว +2

      Ippozhum College il Kuttikal This Play Played Also.

    • @cloudartphotography53
      @cloudartphotography53 ปีที่แล้ว +2

      Mee too

    • @SpyGod_MR
      @SpyGod_MR ปีที่แล้ว

      ​@@sajithktriit's Ouija

  • @kukuchamango
    @kukuchamango ปีที่แล้ว +87

    മുകേഷ് ഇജ്ജാതി 🤣🤣

  • @BlueTroGaming
    @BlueTroGaming ปีที่แล้ว +29

    ആണ്ടവ ഇതൊക്കെയാണ് ഇന്റർവ്യൂ enjoy ചെയ്തു നന്നായിട്ട് ❤🥳

  • @SIYAD_paravath1983
    @SIYAD_paravath1983 ปีที่แล้ว +1610

    ഫിലിം കണ്ടിട്ടും ott റിലീസിനു വെയിറ്റ് ചെയ്യുന്നത് ഞാൻ മാത്രം ആണോ

  • @ajopjohn7463
    @ajopjohn7463 ปีที่แล้ว +70

    Whoever studied in Bangalore between 1995-2010 times they can relate this life experience because we really enjoyed a lot in those days that why the movie got successful all meaning. All the people are watching the movies to relax from their work and daily issues 😊.Most of my roommates are the same as the characters in this movie including me because that is our teenage time and we need to enjoy those days. But still there are some people who have gone to Bangalore only for studies they can't relate to this kind of experience. But in my perspective we should know and enjoy all these in your lifetime. "oru life ullu mannalkku athu engnae air pidichu erunnu kalanjittu enthu undakkana "😂

    • @achur4u
      @achur4u ปีที่แล้ว

      Dress aanu pwolichathu return time of belbottoms

    • @iypeelectronics
      @iypeelectronics ปีที่แล้ว

      Ippazhum ith pole oke aa blr life

  • @rahulchandra9505
    @rahulchandra9505 6 หลายเดือนก่อน +2

    That energy mentioned in this video is called Ideomotor effect on the other hand, Romancham was an absolute fun, even today while going to work I was listening to Romancham OST and recollecting all those scenes.

  • @BellP3264
    @BellP3264 ปีที่แล้ว +11

    Entammo theatre il poy Kanda film aan enth adipoli aan .....super..............ott k waiting aan

  • @josephlivin5069
    @josephlivin5069 ปีที่แล้ว +39

    എനിക്ക് ഈ ടീമിനോട് ചോദിക്കാനുള്ളത് ഇപ്പൊ ഒന്ന് കൂടെ ഓജോ ബോർഡ്‌ കളിക്കാൻ തോന്നുന്നുണ്ടോ... ഒന്ന് കൂടെ കളിച്ചു നോക്കിയാൽ അത് 2 nd പാർട്ടിനു അത് കൂടുതൽ സഹായിക്കും...

  • @nibhadmohammed7506
    @nibhadmohammed7506 ปีที่แล้ว +46

    Aishwarya rai picture .. sherikum pedi aayi !!😅

    • @laughandlive6720
      @laughandlive6720 ปีที่แล้ว +5

      Aishwarya rai arunno athu

    • @Mili937
      @Mili937 ปีที่แล้ว +5

      ​@@laughandlive6720 in real life ashinte pic aayirunnu

  • @praveendas6305
    @praveendas6305 ปีที่แล้ว +7

    എനിക്കും എന്റെ 5 കൂട്ടുകാർക്കും ഉണ്ടായി മറ്റൊരു അനുഭവം അത് പക്ഷെ ഞങ്ങൾ ടൂർ പോയി താമസിച്ച ഹോട്ടലിൽ ആയിരുന്നു Bangalore. ശരിക്കും പേടിച്ചു പോയ nighrt. പ്രേതം ഉണ്ട് എന്ന് ആ സംഭവത്തോടെ വിശ്വസിക്കുന്നു. അതുപക്ഷെ Ouija board കളിച്ചിട്ടല്ല. 😱😱

    • @Vpr2255
      @Vpr2255 ปีที่แล้ว

      What happened?? Vellam adicho

  • @fazilaa1203
    @fazilaa1203 ปีที่แล้ว +7

    Un believeable😮😮😮😮❤❤❤❤kure kalathinushesham pottychhiricha filim waiting for romancham2❤❤❤

  • @spdrg86
    @spdrg86 ปีที่แล้ว +16

    Nalla entertaining movie aayirunu. .waiting for part 2. .
    Ethoru hostel, boarding house nu okke oru oujo board kadha engilum parayaan kanum 😊
    Njan mattulavar kalikunath kanditund, pakshe orikalum athil participate cheyaan ulla dairyam undayitila.

  • @iamvegeta2008
    @iamvegeta2008 ปีที่แล้ว +6

    സിനിമ എനിക്ക് ഇഷ്ടപ്പെട്ടു, entertaining ആയിരുന്നു പക്ഷേ അതിൻ്റെ പേരിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടി വെറും ചെറ്റത്തരം ആണ്. പ്രേതം, ഭൂതം, ജീനി, സാന്താക്ലോസ്, മായാവി, പിശാച്, ദൈവം ഇതൊക്കെ ഉണ്ടെന്ന് ആരൊക്കെ വിശ്വസിച്ചാലും ഇവയെല്ലാം വെറും സാങ്കല്പിക സൃഷ്ടികൾ മാത്രമാണ്. പിന്നെ അവർ പറയുന്ന പോലെ "I will kill (x)" എന്ന് പറഞ്ഞിട്ട് ആ വ്യക്തി മരിച്ചിട്ടുണ്ടെങ്കിൽ അത് കാര്യം ആയി അന്വേഷിക്കേണ്ടതാണ്. ആ മരണവും ഈ കൂട്ടത്തിൽ ഉള്ള ആരെങ്കിലും ആയി എന്തെങ്കിലും ബന്ധം ഉണ്ടോ എന്നും അന്വേഷിക്കേണ്ടതാണ്.

  • @mayapatric9099
    @mayapatric9099 ปีที่แล้ว +6

    Nte ponnnnooooo......kelkumba thanne Romancham varannnnn❤

  • @shameemaumar1667
    @shameemaumar1667 ปีที่แล้ว +5

    ബാക്കി ഉണ്ടെങ്കിൽ 2 nd part ശേഷം പറയണേ

  • @sangeetha3175
    @sangeetha3175 ปีที่แล้ว +187

    ഇത് ശരിക്കും നടന്ന കഥ ആണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല...... 😑

    • @satan.6186
      @satan.6186 ปีที่แล้ว +3

      Dahivam undenn viswasikkunnille... Pinnaano😂... Enthengilum super natural power undaakum

  • @jimbrutan1237
    @jimbrutan1237 ปีที่แล้ว +28

    W8ng for whole crew 🔥

  • @sumnojp4156
    @sumnojp4156 ปีที่แล้ว +15

    Rathri Second show kazhinju... Friendine room il ethichu.. Ottakku veetil bike il pokumbol pedichukondu aanu njan poyathu....

  • @arshakrishnan4434
    @arshakrishnan4434 ปีที่แล้ว +6

    Aiswarya Raidey Pic interviewl kannichapo, literally I got scared.

  • @abinand.k6910
    @abinand.k6910 ปีที่แล้ว +43

    Padam kandkazhiyunne vare ellarum chirichu.padam edthath full comedy aayttanelum ath anubhavicha ivarude okke avastha😵🥵

  • @Hedgetraderman
    @Hedgetraderman ปีที่แล้ว +2

    ഒരു വർഷത്തോളം തുടർച്ചയായി ഓജോബോർഡ് കളിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ കൂടി കൂടി വന്നപ്പോൾ നിർത്തി. ഇപ്പോളും ഓർക്കുമ്പോൾ പേടിയാകും...

    • @Missy644
      @Missy644 9 หลายเดือนก่อน +1

      Eth like kittan paranjath alle
      Enik eth kalich nokkanam enn und

  • @JomonJ555
    @JomonJ555 ปีที่แล้ว +31

    Ott ഇറങ്ങിയതിന് ശേഷം കാണാൻ വന്നവരുണ്ടോ

    • @shriyasatheesh3731
      @shriyasatheesh3731 ปีที่แล้ว +4

      ദേ ഇപ്പൊ കണ്ടു കഴിഞ്ഞേ ഉള്ളു

  • @anumundadan
    @anumundadan ปีที่แล้ว +21

    At last interview kandittum രോമാഞ്ചo!

  • @aishwaryasmenon
    @aishwaryasmenon ปีที่แล้ว +3

    Why is the anchor lady in a rush! She is snubbing the other anchor. She isn’t letting him speak😅

  • @georgebenny7700
    @georgebenny7700 10 หลายเดือนก่อน

    Really good interview. The female interviewr asked very interesting and gripping question.

  • @sabr3486
    @sabr3486 ปีที่แล้ว +3

    സിനിമക്ക് കഥ എഴുതുന്നതിനൊപ്പം ഇന്റർവ്യൂ നും ഒരു തിരക്കഥ എഴുതി

  • @boiddd
    @boiddd ปีที่แล้ว +6

    Interviewil RIVIN adipoli aan but movieyil valiya role onnum illa🙂

  • @revolutionmedia9693
    @revolutionmedia9693 ปีที่แล้ว +20

    അപ്പോ ഇതൊക്കെ ശെരിക്കും ഉള്ളതാര്ന്നല്ലേ..സെക്കന്റ്‌ പാർട് അപ്പോ വേറെ ലെവൽ ആകും എന്നുറപ്പ്

  • @TheIndianSpectator
    @TheIndianSpectator ปีที่แล้ว +7

    ശെരി എന്നല്ല. ശരി എന്നെഴുതുന്നതാണ് ശരി.

  • @amreeshrk9091
    @amreeshrk9091 ปีที่แล้ว +10

    Niroop Bro ❤

  • @SARATHKUMAR-td8lv
    @SARATHKUMAR-td8lv ปีที่แล้ว +2

    റിവിന്റെ സൗണ്ട് ആക്ടർ രാജീവ്പിള്ളയും ആയി similar ആണ്.

  • @akhilpillai7847
    @akhilpillai7847 5 หลายเดือนก่อน

    Such an amazing movie 🙏🏻🤘🏻. For the first time in my life I got to laugh so openly, Thank you 🙏🏻 Keep up the good work...

  • @arjundnair455
    @arjundnair455 ปีที่แล้ว

    എത്ര നിഷ്കളങ്കമായിട്ടാണ് അവർ സംസാരിക്കുന്നത്? അതും അവർ ഏറെ പേടിച്ച ഒരു കാലഘട്ടത്തെക്കുറിച്ച്...

  • @rtvc61
    @rtvc61 9 หลายเดือนก่อน +1

    നിരൂപ് ഇഷ്ടം.... 😍😍

  • @samamigoz432
    @samamigoz432 ปีที่แล้ว +4

    Waiting part - 2❤

  • @rijeeshbhaskaran699
    @rijeeshbhaskaran699 ปีที่แล้ว

    E movie kandapol banglore life orma vannu...pakka bachelor life original ayi kanichu.... banglore life aswathicha ellavarum oru nimisham avarude a kalangalieku kondu poyi kanum

  • @sakkariyak25
    @sakkariyak25 ปีที่แล้ว +11

    movie kandathinu shesham real story ariyan enne pole arokkeya ivade vanne😎

  • @newguy4503
    @newguy4503 ปีที่แล้ว

    Interview pwoli aayrirunn TV channel interviews kanekkk verupikkel onnum illa ❤❤❤❤❤

  • @mlp8021
    @mlp8021 ปีที่แล้ว +9

    ഇത് റിയൽ ആയി നടന്നത് തന്നെ ആണോ

  • @keerthikunjus7343
    @keerthikunjus7343 ปีที่แล้ว +1

    Niroopettan....❤❤

  • @satharnishanasathar9803
    @satharnishanasathar9803 ปีที่แล้ว +1

    Adipoli film, second part nu waiting

  • @sahithsahadevan6658
    @sahithsahadevan6658 ปีที่แล้ว

    I saw this movie day before yesterday.. remembering playing the oja board in my school days after seeing the movie

  • @abdulbasith4693
    @abdulbasith4693 5 หลายเดือนก่อน +1

    ഡേ അനാമിക ഗ്ലാസിലൂടെ നോക്കിയാല്‍ വാതിലിന്റെ ചുമരില്‍ ചാരി നല്‍കുന്നു 😮

  • @divijabeautychanel4268
    @divijabeautychanel4268 ปีที่แล้ว +1

    Second part katta waiting ❤❤❤❤❤❤❤❤uffffffffff.......😘😘😘😘😘

  • @nadirshas2858
    @nadirshas2858 ปีที่แล้ว +8

    Ideomotor effect

  • @jerincherian8579
    @jerincherian8579 ปีที่แล้ว +1

    Rivin sound looks similar to actor rajiv pillai😊😊

  • @sinisini363
    @sinisini363 ปีที่แล้ว +18

    Superb cinema 👏👏👏👏👏👏Oru rakshayumillla👏👏👏👏👏

  • @LakshmiSunil-x9h
    @LakshmiSunil-x9h ปีที่แล้ว +1

    Waiting for Romancham 2... But enikku romancham vannilllaa...

  • @Rockworksbyashish
    @Rockworksbyashish ปีที่แล้ว +1

    17:10 2018 😅 annu eppol munnil

  • @calmworld9984
    @calmworld9984 ปีที่แล้ว +8

    Moviende promotion aaan idhellam veruthe oru katha aan 😆🤣 90% endhoru thallan but movie adipoli ❤️

  • @AnasyaAnu
    @AnasyaAnu 7 หลายเดือนก่อน

    2nd part engane enkilum onnirakk ennu parayan തോന്നിയ movie

  • @anandhuchandran8795
    @anandhuchandran8795 ปีที่แล้ว +3

    Ott kandatt search cheyth vannavar

  • @nishokniya6947
    @nishokniya6947 ปีที่แล้ว +1

    Katta waiting for second part ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jerryjacob7885
    @jerryjacob7885 ปีที่แล้ว +2

    wow.. Great Movie.. From a real Story..

  • @dynamocutz1537
    @dynamocutz1537 ปีที่แล้ว +1

    ഹോഗോ ഹോഗോ. ഒന്ന് ഹോഗിക്കെ ഒന്ന് ഹോഗനെ ഹോഗിക്കെ...

  • @babupl5364
    @babupl5364 ปีที่แล้ว +1

    Interview chettan veenayude hus aano

  • @bansky_
    @bansky_ ปีที่แล้ว +2

    8:25 എനിക്കും രോമാഞ്ചം വന്നു 😐🤨🤨

  • @paulsontjohn
    @paulsontjohn ปีที่แล้ว

    ഒരിക്കലും തിരിച്ചു വരാത്ത എന്റെ ബാംഗ്ലൂർ ലൈഫ് രണ്ട് മണിക്കൂറിൽ കാണിച്ചു തന്നു 🙏🙏

  • @rivin999
    @rivin999 ปีที่แล้ว +67

    ഇതിന്റെ രണ്ടാം ഭാഗം ഞങ്ങളുടെ കഥയാണ്. 2007 ഇൽ തന്നെ മൈസൂർ വെച്ച് ഞങ്ങൾ ഓജോ കളിച്ചു വന്ന "ഡോമിനിക്" എന്ന പ്രേതത്തിന്റെ കഥയാണ്👻👻👻

  • @mukeshmenu222
    @mukeshmenu222 ปีที่แล้ว +6

    5പ്രാവശ്യം കണ്ട ഞാൻ 😊😊

  • @spybot007
    @spybot007 ปีที่แล้ว

    Shijappann payyanur evideyaaa?

  • @Vpr2255
    @Vpr2255 ปีที่แล้ว

    22.26 Mistress of Spices 🤩🤩🤩
    Koch kallanmare

  • @safiyamusthafa1538
    @safiyamusthafa1538 ปีที่แล้ว

    Same story njankl hostelik padimupol undayittund..enik connect Akan pattunnu

  • @josephainikkal7828
    @josephainikkal7828 ปีที่แล้ว +2

    രോമാഞ്ചം പടം കണ്ടപ്പോ ഞനും എന്റെ ഫ്രണ്ട്‌സ് കണ്ണൂർ പോയി പേടിച്ചതാണ് ഓർമ വേരുന്നത്, ഇത് പോല്ലേ തന്നെ അഞ്ച് ആണ്പിള്ളേര് ഉണ്ടായിട്ടും ഞങ്ങൾ രാത്രി ഓടിയത് ഇപ്പോഴും ഓർക്കുന്നു

  • @amalbalakrishnan918
    @amalbalakrishnan918 ปีที่แล้ว +39

    Bathroom ബക്കറ്റ് സീൻ കൂടെ ചോദിക്കായിരുന്നു 😅

    • @Itsyouryichoppo123
      @Itsyouryichoppo123 ปีที่แล้ว +6

      വെളിച്ചെണ്ണ തട്ടി താഴെ വീണ് ആ എണ്ണയിൽ നീങ്ങിപ്പോകുന്നതാണ് ആ bucket

    • @tilbintt3491
      @tilbintt3491 ปีที่แล้ว +1

      @@Itsyouryichoppo123 velichennayo... bathroomilo... suspicious. 🤭

    • @swathy_
      @swathy_ ปีที่แล้ว +1

      @@tilbintt3491 thalayil vekkan

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 ปีที่แล้ว +1

      ​@@Itsyouryichoppo123 still thanne neenguo?

    • @Itsyouryichoppo123
      @Itsyouryichoppo123 ปีที่แล้ว +1

      @@sreedevipushpakrishnan1188 Oil nilathozhichal athiloode objects move cheyyunnath namukk kaanan pattumallo

  • @adishadhi6982
    @adishadhi6982 ปีที่แล้ว

    Evarude ee bangalurile home ulla place onn parayamo

  • @dxb5946
    @dxb5946 ปีที่แล้ว

    E padam kandonde erikumbol roomine purathe room mate vanne shoo azhixhuvekkunna sound kettappol njan ariyathe njetti,pettanne manasilayilla😂 12:01

  • @SharikaShari-z3r
    @SharikaShari-z3r ปีที่แล้ว

    3 thavana kandu, ibn batootha mall,, with chunks 🤣🤣🤣🤣 super duper 🥳🥳🥳🥳

  • @ashin_ajith
    @ashin_ajith ปีที่แล้ว +2

    7:44

  • @peeyes3571
    @peeyes3571 ปีที่แล้ว

    rivinte voice kidu☺️

  • @_prathuesh_
    @_prathuesh_ ปีที่แล้ว

    Poli interview 😂❤️

  • @sanukasargod576
    @sanukasargod576 ปีที่แล้ว +1

    Shijappan evdana paranje

  • @lahitharm7112
    @lahitharm7112 ปีที่แล้ว

    സിൽക്സ്മിതയെ ആയിരിക്കും വിളിച്ചിരി ക്ക😜 കാരണം സ്മിതയെ നേരിട്ട് . കാണാൻ പറ്റാത്ത വർ അവർ മരിച്ച് കഴിഞ്ഞപ്പോ ഓജോ ബോർഡിൽ വരുത്താൻ ശ്രമിച്ചിരുന്നു എന്ന് തമാശയായി പറഞ്ഞ് കേട്ടിട്ടുണ്ട് -----

  • @sreeskr9874
    @sreeskr9874 ปีที่แล้ว +9

    Niroop 🧡

  • @SavadSava-sb7xn
    @SavadSava-sb7xn ปีที่แล้ว +2

    Eth kandittu batroom povaan pedichirikkunnu🤣🤣🤣

  • @SubinThankachan-mn8tw
    @SubinThankachan-mn8tw ปีที่แล้ว

    Rivin chettane kanan olivier giroud ne poleyund

  • @Athul_Regi
    @Athul_Regi ปีที่แล้ว +1

    Superb🤩

  • @bijoytkm
    @bijoytkm ปีที่แล้ว +16

    Ithil aro ojo boardil udayippu kannichittundu...ayal innum athu velliyil paranjittila 😀

    • @anyonesntperfect8594
      @anyonesntperfect8594 ปีที่แล้ว +2

      athe..maybe it would include in 2nd part.

    • @bijoytkm
      @bijoytkm ปีที่แล้ว +1

      @@anyonesntperfect8594 athe... mikavarum athu director thane avum...athannu ivaru ippozhum sherikkum atmavu vanu enu viswasikunathu 😀

    • @anyonesntperfect8594
      @anyonesntperfect8594 ปีที่แล้ว +2

      @@bijoytkm director aavilla cause soubin aayrnilllle hospitalil admit aayath...vere aarelm aavum.

    • @bijoytkm
      @bijoytkm ปีที่แล้ว +1

      Vere arengilum ayirunel satyavastha elarum arinju kannile..angane annel Ivar ingane vannirunnu atmavu vannu enoke oru koosalum ilandu parayumo..atho ini Ivar ippo cinemayku vendi kallavu parayukayanno

    • @anyonesntperfect8594
      @anyonesntperfect8594 ปีที่แล้ว +3

      @@bijoytkm yaa interviewl parayana kettille..sherkm spirit vannu enn...nnit ath ekttu vishwasikan kore yennavum.
      house owner ivare ozhippikan eni arelm adthu swadheenichathanonnum aryan padilla.

  • @sreeshnatp915
    @sreeshnatp915 ปีที่แล้ว +2

    Second part katta waiting....💥💥💥

  • @ASH03ASH
    @ASH03ASH ปีที่แล้ว +68

    ഓജോ ബോർഡിൽ അനാമിക ശരിക്കും വന്നോ 😂😂😂😂😂😂real story 😂😂😂😂
    10%real story 90% തള്ളിയത് 😅

    • @ab15i
      @ab15i ปีที่แล้ว +16

      Sathyam allathe itnokke nadakkumo😂

    • @thomasshelby3204
      @thomasshelby3204 ปีที่แล้ว +8

      Try cheye bro working annakil msg

    • @spirit2154
      @spirit2154 ปีที่แล้ว

      അതിൽ കഞ്ചാവടിക്കുന സൗബിന്റെ ഫീലിംഗ് ആനി അനാമിക വന്നത്, ഓവന്മാർ മൂന്നും അക്കാലത്തു കഞ്ചാവ് അടിച്ചു കാണും.അങ്ങനെ ഇവന്മാർക്ക് തോന്നിയതായിരിക്കും, നടുക്ക് ഇരിക്കുന്നവന് പറയുന്നത് കള്ളം ആണെന്ന കുറ്റബോധം ഉണ്ട്. ബോഡി ലാംഗ്വേജ് ശ്രദ്ധയ്ക്ക്

    • @anuk8029
      @anuk8029 ปีที่แล้ว

      @@thomasshelby3204 😂😂

  • @krishnarajr5465
    @krishnarajr5465 ปีที่แล้ว

    Flim ishtapettu fav ahn🤌🫀

  • @ashifnoorudheen
    @ashifnoorudheen ปีที่แล้ว +1

    Trying to connect the the story with ideomotor effect.

  • @SuneerasalmanPhD
    @SuneerasalmanPhD ปีที่แล้ว +756

    ഈ ഇന്റർവ്യു കണ്ടിട്ടും ഇത് real story ആണെന്ന് വിശ്വസിക്കാൻ സാതിക്കാത്ത ഞാൻ 🥰🥰🥰🥰

    • @prathyashkp5796
      @prathyashkp5796 ปีที่แล้ว +12

      ട്രിക്സ് ഇക്കയോട് ചോദിക്ക്

    • @muhammedshahid734
      @muhammedshahid734 ปีที่แล้ว +4

      Njnum

    • @fabfilms94
      @fabfilms94 ปีที่แล้ว +6

      Eee parayunna anamika vanna vazhi odikaanum😂😂😂

    • @wint1837
      @wint1837 ปีที่แล้ว +36

      10 % real, അനാമിക വന്നത് അടക്കം 90 % തള്ള് 🤭

    • @_Spader-Yt.
      @_Spader-Yt. ปีที่แล้ว +2

      @@wint1837 aara paranje 🙄

  • @Uptodate515
    @Uptodate515 ปีที่แล้ว +587

    Ott യിൽ പടം വന്നതിനുശേഷം ശെരിക്കും ഇതൊക്കെ നടന്നതാണോ എന്നറിയാൻ വേണ്ടി തപ്പിയിറങ്ങിയ എന്നെപോലെ ആരെങ്കിലുമൊക്കെ ഉണ്ടോ

  • @selmanfariz9267
    @selmanfariz9267 ปีที่แล้ว +174

    എല്ലാത്തിലും ഉപരി സുഷിന്റ കമ്പോസിംഗ് എടുത്ത് പറയണം❤

    • @kirans363
      @kirans363 ปีที่แล้ว +2

      Sushin aanu padam power aakkiyath🤩

  • @mehavishmehavish7428
    @mehavishmehavish7428 ปีที่แล้ว +616

    പടം കാണാൻ പോയത് അനന്തരാമനെ കാണാൻ കണ്ടു കഴിഞ്ഞപ്പോൾ മനസിൽകേറിയാദ് മുകേഷ് ആണ്

    • @mirzasamah
      @mirzasamah ปีที่แล้ว +19

      Anantharaman Bad acting

    • @luno1301
      @luno1301 ปีที่แล้ว +15

      @@mirzasamah but pulli oru nalla presenter anu pinne nannavum

    • @Its_me_akshay003
      @Its_me_akshay003 ปีที่แล้ว +30

      ​@@mirzasamah first movie alle not bad

    • @stranger_7214
      @stranger_7214 ปีที่แล้ว +7

      Anantharaaman നന്നായി വെറുപ്പിച്ചു അവന് തന്നെ വീഡിയോ ഇട്ടു youtube il content കിട്ടാൻ ആയിരിക്കും

    • @muhammedameen5712
      @muhammedameen5712 ปีที่แล้ว +3

      Anantharaman aara movie el ?

  • @josemathewjk
    @josemathewjk ปีที่แล้ว +415

    The thing I could relate to most was the house. Every malayalee who started off in bangalore would have had a house like that and a group of friends like them :D

    • @dkpelect
      @dkpelect ปีที่แล้ว +8

      True. Perfect selection of house to suit Bangalore Life.

    • @manikandanpb3123
      @manikandanpb3123 ปีที่แล้ว +3

      Not only in Banglore...I started my career in Pune...we were living in a similar setup...even we were using the same kind of beds...

    • @vipin4060
      @vipin4060 ปีที่แล้ว

      Exactly

    • @sandeepkrishnan5105
      @sandeepkrishnan5105 ปีที่แล้ว

      exactly

    • @krishnarajr5465
      @krishnarajr5465 ปีที่แล้ว

      Romancham 2 kazhinj ivare interview cheyyumo

  • @kasimccchangaranchola6700
    @kasimccchangaranchola6700 ปีที่แล้ว +5

    വാഷ് സ്പേസ് കഴുകിയ ബ്രഷ്കൊണ്ട് പല്ല് തേച്ചത് റിയൽ ആണോ എന്ന് അറിയാൻ താല്പര്യം ഉള്ളവർ ലൈക്‌ അടിക്കുക

  • @sarigajayasuriasudharmini9683
    @sarigajayasuriasudharmini9683 ปีที่แล้ว +33

    Good intrw.. Sheriykum audience nte manasil ariyan agraham untayirunna questions ellam anchors chodhichu...

  • @krishnapriyapanikkarthodi8899
    @krishnapriyapanikkarthodi8899 ปีที่แล้ว +153

    ഞാനും എന്റെ ലൈഫിൽ അത്യം ആയിട്ട ഒരു സിനിമ 2തവണ കാണുന്നത്

  • @amritanandk6533
    @amritanandk6533 ปีที่แล้ว +11

    Le ജിത്തു : ഫിലിമിന്റെ തുടക്കത്തിൽ കാണിച്ചിട്ടുണ്ട് ഈ ഫിലിമിൽ കാണിച്ചിരിക്കുന്ന നാറികൾ എന്റെ സുഹൃത്തുലാണെന്ന് 😅😅

  • @deeshmaraj6698
    @deeshmaraj6698 ปีที่แล้ว +119

    After long time kanda oru kidukkachi padam😍 katta waiting for part 2

  • @hridya2684
    @hridya2684 ปีที่แล้ว +33

    Intresting interview... After a long time njn oru full interview irrinn kandu 😌❤️

  • @ardrakmalootti671
    @ardrakmalootti671 ปีที่แล้ว +5

    ആ anchor ചേട്ടനെ ഒന്ന് പറയാൻ സമ്മതിക്കൂ ചേച്ചി 🤭

  • @rashad0mp
    @rashad0mp ปีที่แล้ว +24

    I will kill enn kettappo enikkum romancham vannu.....

    • @calmworld9984
      @calmworld9984 ปีที่แล้ว

      Promoting aan bro 90% enn kelkumbole ariyille thallan enn ,🤣