മഴയത്ത് കൂസലില്ലാതെ ശാന്തകുമാരി ചേച്ചി; ഞാനെങ്ങനെ മാറിനിൽക്കും| 2018 Movie |Tovino Thomas |Aparna Ba

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 398

  • @subairsubi2858
    @subairsubi2858 ปีที่แล้ว +423

    അവസാനം ഇന്ദ്രൻസേട്ടന്റെ ലോട്ടറിയും പിടിച്ചുള്ള ഇരുത്തം കാണുമ്പോ... ശരിക്കും ഏതൊരാൾക്കും കണ്ണ് നിറയും 🥺

    • @shijumon169
      @shijumon169 ปีที่แล้ว

      Sathyam sharikum sankadam vannu busil irunu nayikayude nottavum

    • @jerrypie2002
      @jerrypie2002 ปีที่แล้ว +5

      Spoiler 😐

    • @abishekcalicut1776
      @abishekcalicut1776 ปีที่แล้ว +2

      @@jerrypie2002 ഇന്ദ്രൻസ് ഏട്ടന്റെ ഒറ്റ സീൻ ഉള്ളോ

    • @jerrypie2002
      @jerrypie2002 ปีที่แล้ว +5

      @@abishekcalicut1776 illa indransettan othiri scenes il ond. But ee paranjekkana climax aan movie ude...

    • @abishekcalicut1776
      @abishekcalicut1776 ปีที่แล้ว +2

      @@jerrypie2002 njan nale povan nilkanu cinema kanan 😁

  • @sitharaworld6691
    @sitharaworld6691 ปีที่แล้ว +105

    സിനിമ കഴിഞ്ഞിട്ടും,സീറ്റിൽ നിന്നണിക്കാൻ പറ്റാതെ സ്തംഭിച്ച് ഇരുന്നു പോയി, പുറത്ത് ഇപ്പോഴും പ്രളയമാണെന്ന തോന്നലോടെ😢😢😢

  • @sheejarince6348
    @sheejarince6348 ปีที่แล้ว +80

    സുധീഷ് ചേട്ടൻ , വൈഫ്‌ ആയി act ചെയ്ത കുട്ടി, ആ മോൻ ഒക്കെ മറക്കാൻ വയ്യ ആ സീൻ... എല്ലാരും super.. Salute the team🙏🙏🙏

  • @annagibson2675
    @annagibson2675 ปีที่แล้ว +572

    ടോവിനോ അനൂപ് ആയി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നുവെന്ന് ഈ സിനിമ കണ്ടപ്പോൾ എനിക്ക് തോന്നി. സൂപ്പർ

    • @deepthydeepthy2739
      @deepthydeepthy2739 ปีที่แล้ว +10

      Adheham athu realise cheythittund. Athanu

    • @sandhyas1229
      @sandhyas1229 ปีที่แล้ว +4

      ശരിക്കും

  • @R0den777
    @R0den777 ปีที่แล้ว +276

    2018 സിനിമ എടുക്കുമ്പോ അതിൽ അഭിനയിക്കാൻ ഏറ്റവും കൂടുതൽ അർഹതയുള്ള ആള് നിങ്ങളാണ് ടോവി അത് സിനിമ കണ്ടപ്പോ മനസിലായി 🥲🥲

    • @deepthydeepthy2739
      @deepthydeepthy2739 ปีที่แล้ว +3

      100%

    • @faseelaasifali8785
      @faseelaasifali8785 ปีที่แล้ว +2

      ഞാൻ ഇന്നലെ സിനിമ കണ്ടു. നല്ല സിനിമ. ചില രംഗങ്ങൾ കരയിപ്പിച്ചു. ഈ സിനിമ ഷൂട്ട് ചെയ്തവരെയും കൂടെ നിന്നവരെയും സമ്മതിച്ചേ പറ്റൂ.

    • @Trustthegut
      @Trustthegut ปีที่แล้ว +1

      Absolutely ❤

  • @sreeshmasree9576
    @sreeshmasree9576 ปีที่แล้ว +58

    ഇന്ദ്രൻസ് ഏട്ടൻ കുറെ കാലം ചിരിപ്പിച് ഇപ്പൊ മൊത്തം കരയിപ്പിച്ചു കൊണ്ട് ഇരിക്കുകയാണ് 😢

  • @noufalkl1020
    @noufalkl1020 ปีที่แล้ว +115

    സുധീഷ് ഏട്ടൻ
    ഇന്ദ്രൻസ് ചേട്ടൻ
    Tovino എല്ലാരും തകർത്തു. അവസാനം കരഞ്ഞുപോയി

  • @omanakuttan1129
    @omanakuttan1129 ปีที่แล้ว +8

    ടൊവിനോയെ പ്രളയ നായകൻ എന്ന് ട്രോളിയവർക്കുള്ള മറുപടി അയാൾ ഈ ചിത്രത്തിലൂടെ കൊടുക്കും. " അതേടാ ഞാൻ പ്രളയ നായകൻ തന്നെ ". സൂപ്പർ ടൊവിനോ ❤❤❤

  • @sangeethanambiar1927
    @sangeethanambiar1927 ปีที่แล้ว +380

    Everyone forget to mention Sudheesh's and his wife's character.. They were just🔥🔥🔥

    • @kuchuzaki
      @kuchuzaki ปีที่แล้ว +21

      Yew they were something else a suberb acting 🔥🔥🔥🔥 and their son in that movie he was very nice 🔥🔥💛😊

    • @swathysujith7746
      @swathysujith7746 ปีที่แล้ว +12

      Inale film kand avrude I'd thappi erngi .athrk nanayi perform cheythu.avrude karchil.arunu sahikan patnje

    • @norbujosephin
      @norbujosephin ปีที่แล้ว +3

      Truly ❤

  • @Footballfans10.7
    @Footballfans10.7 ปีที่แล้ว +60

    ടോവിനോ ഈ പടത്തിൽ അഭിനയിക്കാൻ വന്നിട്ടുണ്ടാവില്ല കാരണം അദ്ദേഹം 2018 പ്രളയം വന്നപ്പോൾ ഒരു സാധാരണക്കാരൻ എന്ന നിലയിൽ നന്നായി സഹായിച്ചിരുന്നു

  • @vsk96122
    @vsk96122 ปีที่แล้ว +62

    പടം 2 തവണ കണ്ടു... കിടിലം 😍😍😍😍😍😍ടോവിനോ... ആസിഫ് അലി.... അജു...... ലാൽ.. നരേൻ.... ചാക്കോച്ചൻ..... എല്ലാരും super.... ടോവിനോ ജീവിച്ചത് പോലെ ഉണ്ട്........ അടിപൊളി പടം...

  • @royr9274
    @royr9274 ปีที่แล้ว +7

    ജാഡ ഇല്ലാത്ത നടൻ മാരിൽ ഒന്ന് tovi ഏട്ടൻ 😍🥰

  • @jollythomas8904
    @jollythomas8904 ปีที่แล้ว +30

    ടോവിനോ , ഒരു സത്യം പറഞ്ഞു ,മലയാളി സ്നേഹം ഉള്ളിൽ കെട്ടിപ്പൂട്ടി വെക്കും ,പ്രകടിപ്പികുല്ല 👌👌

  • @amrita1221
    @amrita1221 ปีที่แล้ว +19

    Tovino❤
    അനൂപ് ആ കഥാപാത്രമായി അഭിനയികുകയല്ല ജീവിക്കുകയായിരുന്നു........ഈ character വേറെ ആര് ചെയ്തിരുനാലും അത്രേം perfection വരില്ല്യ.....but Tovino he is an asset to Malayalam industry.....The effort he has taken is just ❤️👌 കണ്ണ് നനയാതെ ഈ മൂവി കണ്ടുതീർക്കാൻ പറ്റില്യ.......കുറേ moments രോമാഞ്ചം 🔥 A film which each of us can see ourselves
    വാക്കുകൾ കൊണ്ട് പ്രശംസിച്ചു തീർക്കാൻ പറ്റില്യ.... എല്ലാരും തകർത്ത് അഭിയിച്ചു ......especially the child artists ❤
    The entire film is just..🎉❤🙌👌
    Kudos to the entire team❤
    Its a must theatrical watch❤

  • @aryaarya5595
    @aryaarya5595 ปีที่แล้ว +69

    ആ മൂവിയിൽ അഭിനയിക്കുമ്പോ ഇങ്ങനെ ആരുന്നെങ്കിൽ റിയൽ ആയിട്ട് അത് അനുഭവിച്ച മരണത്തെ മുന്നിൽ കണ്ട ആളുകൾടെ ഒരു അവസ്ഥ ഊഹിക്കാൻ പറ്റുന്നില്ല😞😞😞

  • @Arshad-o7c
    @Arshad-o7c ปีที่แล้ว +51

    ഒരിക്കലും മറക്കില്ല 2018 ലെ പ്രളയകാലം... കടുത്ത പനി മൂലംഎന്റെ ഒൻബത്ത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് പെരുമഴയത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയ ദിവസം...... മറക്കില്ലാാാാ... അൽഹംദുലില്ല ഇപ്പോ അവൻ സുഗമായിരിക്കൂന്നൂ..

    • @muhammedziyan500
      @muhammedziyan500 ปีที่แล้ว +4

      Same situationiloodey njaanum kadannu poyind 2018 agst 12 montey 2nd birthday day annu

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 ปีที่แล้ว +3

      ഈശ്വരന്‍ അനുഗ്രഹിക്കട്ടെ 😊

  • @MUSICLOVER-eq6bh
    @MUSICLOVER-eq6bh ปีที่แล้ว +43

    മലയാള സിനിമക്ക് ഇത് അഭിമാന നിമിഷം അതാണ് ഈ സിനിമ 🔥🔥🔥🔥🔥🔥🔥🔥🔥

  • @മലയാളി-ഖ7ഢ
    @മലയാളി-ഖ7ഢ ปีที่แล้ว +185

    ഈ പടത്തിൽ വിട്ടുപോയ ഒരു കണ്ടെന്റ്റ് എന്നുപറയുന്നത്, പ്രളയകാലത് ഒരിക്കലും മറക്കാത്ത ഒരു ഹീറോ ഉണ്ടായിരുന്നു വഞ്ചിയിൽ കയറാൻ ആളുകൾക്ക് തന്റെ മുതുകുകാണിച്ചു കൊടുത്ത ഒരാളുണ്ടായിരുന്നു അത് ഈ പടത്തിൽ ആസിഫിനെക്കൊണ്ടോ ടോവിനോ യെ കൊണ്ടോ ചെയ്യിക്കേണ്ടതായിരുന്നു

    • @jinoshmattekatt1189
      @jinoshmattekatt1189 ปีที่แล้ว +4

      Jaisal

    • @commonman9489
      @commonman9489 ปีที่แล้ว +2

      അതിന്റെ ആവശ്യം എന്താണ്

    • @NisaAM388
      @NisaAM388 ปีที่แล้ว +1

      Yes

    • @മലയാളി-ഖ7ഢ
      @മലയാളി-ഖ7ഢ ปีที่แล้ว +14

      @@commonman9489 സ്വതന്ത്ര്യ സമരകാലം സിനിമയാകുമ്പോ ഗാന്ധിയുടെ ആവശ്യം എന്താ എന്ന് ചോദിക്കുമോ

    • @omanakuttan1129
      @omanakuttan1129 ปีที่แล้ว +21

      അങ്ങനെ ഒരു സീൻ ഞാനും പ്രതീക്ഷിച്ചിരുന്നു.

  • @muzafirmmanilm1385
    @muzafirmmanilm1385 ปีที่แล้ว +5

    പല്ലി വീയുന്നു...കുട്ടിയെ രക്ഷിക്കുന്ന സീൻ 👌👌 രക്ഷിച്ചു കൊണ്ട് വരുന്ന സീൻ 👌👌.. ആസിഫ് അലി തിരിച്ചു വരുന്ന സീൻ ഇന്ദ്രൻസ് ഏട്ടൻ👍👍 എല്ലാവരും കണ്ണ് നിറയിച്ചു അത് ആണ് ഈ സിനിമയിൽലെ ഹൈലൈറ്റ്!!...

  • @abhijithsreekumar6860
    @abhijithsreekumar6860 ปีที่แล้ว +100

    വാക്കുകൾക്കും അധീതമാണ് പടം... ❤

  • @faseelaasifali8785
    @faseelaasifali8785 ปีที่แล้ว +8

    പ്രളയ കാലത്ത് എന്റെ വയറ്റിലുള്ള കുഞ്ഞുമോനുമായി വെള്ളത്തിലൂടെ പോയത് എങ്ങനെ മറക്കും. അൽഹംദുലില്ലാഹ് എന്റെ മോന് ഇപ്പോൾ 3 വയസ്സും 8 മാസവും ആയി . ഒരു പാട് ഓർമകൾ ഈ സിനിമ കണ്ടപ്പോർ മനസിലൂടെ കടന്നു പോയി. എല്ലാവരും നന്നായി അഭിനയിച്ചു.

  • @jdrocksmediajdrocks7122
    @jdrocksmediajdrocks7122 ปีที่แล้ว +17

    ഇനി തീ മഴ പെയ്‌താലും ടോവിനോ ഉണ്ടാവും രക്ഷ പ്രവർത്തകൻ ആയി 🔥🔥🔥കൂടെ ഞങ്ങളും ഞാൻ നേരിൽ കണ്ട കാര്യമാണ് നിലംബൂർ വന്നു എല്ലാർക്കും വേണ്ടി നല്ല കാര്യങ്ങൾ ചെയ്തു

  • @hydarali4319
    @hydarali4319 ปีที่แล้ว +26

    അജു പറഞ്ഞതാണ് സത്യം. ഇതൊരു മുന്നറിയിപ്പാണ് മുൻകരുതലാണ് പ്രതിവിധിയാണ് പരിഹാരമാണ് എല്ലാം ആണ്.... ഇനി ഉണ്ടാകുക തീ മഴയാണ്.. ഇനി ഒരു സൂചന പോലും തരില്ല.. നമ്മുടെ ചെയ്തികൾ ഇങ്ങനെ ആണെങ്കിൽ...😢😢

    • @siliyaak
      @siliyaak ปีที่แล้ว

      Thee mazha illenkilum theekanalil ittapolathe chood undalloo athu thanne mathi

  • @NNHU-m4t
    @NNHU-m4t ปีที่แล้ว +114

    Tovino Thomas fans ❤❤❤❤❤

  • @syamkumar546
    @syamkumar546 ปีที่แล้ว +11

    ആ പ്രെളയ സമയം ഒരു ആക്ടർ അല്ലാതെ ഒരു പച്ചയായ മനുഷ്യൻ അയി നിങ്ങളെ കണ്ടു. ഈ ഫിലിമിൽ അതു പിന്നെയും ഓർമിപ്പിച്ചു 👏👏👏👏👏👏👏👍

  • @kavithakamaladas4035
    @kavithakamaladas4035 ปีที่แล้ว +68

    My student also in the movie... Pranav menon... As an autistic child... 🌹🌹congratulations team.. Super work

  • @tonyabraham1239
    @tonyabraham1239 ปีที่แล้ว +12

    സത്യം പറഞ്ഞ ടോവിനോ മിന്നൽ മുരളി പോലെ ജൂഡ് സാർ കൊണ്ട് വന്നു തന്ന റോൾ ആണ് മുത്തേ ❤❤❤

  • @harishassankhani2244
    @harishassankhani2244 ปีที่แล้ว +51

    2018 ഇലെ പ്രളയത്തിൽ എല്ലാ സർക്കാർ സംവിധാനങ്ങളും, മന്ത്രിമാരും, എല്ലാ ജാതി മത സംഘടനകളും, എല്ലാം ഒന്നിച്ചു നേരിട്ടു, സഹായിച്ചു. ആരെയും മാറ്റി നിർത്താൻ ആവില്ല

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +349

    *no one can replace tovino's acting & performance💯🔥*

  • @traveldiariesbyamk9203
    @traveldiariesbyamk9203 ปีที่แล้ว +64

    നല്ല പടം. കാണുന്ന ഒരാൾക്ക് കണ്ണ് നനയാതെ കണ്ടു തീർക്കാൻ പറ്റില്ല എന്നുറപ്പുണ്ട്.

  • @keerthanaharidasan872
    @keerthanaharidasan872 ปีที่แล้ว +4

    Superb എനിക്കി നല്ല ഇഷ്ടായി ഇതു പോലേ ഒരു സിനിമ ഈ അടുത്ത കാലത്ത് മലയാളത്തിൽ കണ്ടിട്ടില്ല 🔥🥺 പക്ഷേ അവസാനം വിഷമമായി Tovino 💗💗😻😍

  • @fasalashraf
    @fasalashraf ปีที่แล้ว +638

    അന്നത്തെ പ്രവാസി കൺട്രോൾ റൂം ആയിരുന്ന ഞാൻ. . 😮അഭിമാനം. 😊❤

    • @sudhielavally6386
      @sudhielavally6386 ปีที่แล้ว +15

      നന്ദി 🙏🏻

    • @drivetodream7747
      @drivetodream7747 ปีที่แล้ว +11

      Thank you

    • @binuemiliya
      @binuemiliya ปีที่แล้ว +10

      Njanum

    • @വീനിഷ്രാജൻ
      @വീനിഷ്രാജൻ ปีที่แล้ว +4

      തളള്😂😂😂😂

    • @sheri5386
      @sheri5386 ปีที่แล้ว

      ​@@വീനിഷ്രാജൻ വെറുതെ ph പിടിച്ചു ഇരുന്നവർക്ക് തള്ളായി തോന്നും

  • @Janiartist55
    @Janiartist55 ปีที่แล้ว +135

    Tovi + hardwork =success 💕

  • @bijeeshgopal3064
    @bijeeshgopal3064 ปีที่แล้ว +8

    ഇന്ദ്രൻസ് നോട് ചെറിയൊരു ദേഷ്യം തോന്നി എനിക്ക്..... 😭

    • @siliyaak
      @siliyaak ปีที่แล้ว +1

      Enthinu?

  • @shifamurthasa424
    @shifamurthasa424 ปีที่แล้ว +20

    All characters in this film was Just Awsome😊 Wow factors only. Indrans Chettan, Sudheesh chettan and that family performance, kadalinte makkal the whole crue Naren was a powerful comeback. Each and everyone this film. Hats Off to all 🙏🏻 kannunirayate kanan kazhiyatoru CINEMA etra tanne paranjalum vakkukalk atheetam.

  • @Erensamika
    @Erensamika ปีที่แล้ว +29

    Tovino mass acting . lal sir , naraen , sudheesh sir etc their acting cant replace

  • @Elshadai-God
    @Elshadai-God ปีที่แล้ว +85

    2018 വലിയ വിജയമാകട്ടെ 🌹🌹❤️❤️

  • @drmuhammedshan9284
    @drmuhammedshan9284 ปีที่แล้ว +1

    അന്ന് ഞാൻ എറണാകുളത്തെ ഒരു ക്യാമ്പിൽ രണ്ടു ആഴ്ചയോളം 900 കുടുംബത്തോടൊപ്പം അവരുടെ കൂടെ മെഡിക്കൽ സേവനവുമായി നിന്നു... മെഡിക്കൽ കാര്യത്തിന് പോയി പിന്നീട് അവിടത്തെ കിച്ചണിൽ പാചകം വരെ ഉണ്ടാക്കാൻ സന്തോഷത്തോടെ സഹകരിക്കാൻ ആയി.. ആ ദുരന്ത കാലം ഇനി ഒരിക്കലും വരാതിരിക്കട്ടെ... ആ സിനിമ കണ്ടപ്പോ യഥാർത്ഥത്തിൽ ഞാൻ കരഞ്ഞു... അന്ന് അനുഭവിച്ച കുറെ കാര്യങ്ങൾ ഓർത്തു... ആ കുടുംബങ്ങോളോടൊപ്പം അത്ര നാളും ഒരു കുടുംബം പോലെ നിന്നു... എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോകാൻ യാത്ര ചോദിക്കാൻ വന്ന അമ്മമാരും അച്ഛന്മാരും കുഞ്ഞുങ്ങളുമൊക്കെ കെട്ടിപിടിച്ചു ഉമ്മ തന്നു അവരുടെ മകനെ പോലെ എന്നെ ചേർത്ത് നിർത്തി.. കണ്ണീരോടെ എന്നെ അനുഗ്രഹിച്ചു മറക്കാൻ ആവില്ല ഒരു കാലത്തും എന്നൊക്കെ പറഞ്ഞു പോയ അമ്മമാരെ ഒക്കെ ഓർത്തു പോയി... ശരിക്കും കരഞ്ഞു ഈ സിനിമ കണ്ടപ്പോൾ ❤❤❤

  • @sajujoseph4122
    @sajujoseph4122 ปีที่แล้ว +7

    മലയാള സിനിമ തിരിച്ചു വന്നു രണ്ട് ഗ്രേറ്റ് സിനിമ കളിലൂടെ 2018 ഉം പാച്ചുവും അത്‌ഭുത വിളക്കും 2018 മലയാളികളുടെ വികാരമാണ് ആവേശമാണ് അഭിമാനമാണ് പാച്ചു മലയാള കുടുംബ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കി ജൂഡ് ആന്റണിക്കും സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യനും നന്ദി നമസ്കാരം

  • @binuvargheseiims
    @binuvargheseiims ปีที่แล้ว +29

    അപർണ അഭിനയം അത്ര മികവുള്ളതായി തോന്നിയില്ല

    • @sj8483
      @sj8483 ปีที่แล้ว +2

      അപർണയുടെ ആവശ്യം എന്തായിരുന്നു എന്നു പോലും ആലോചിച്ചു😂

  • @pranoyms4792
    @pranoyms4792 ปีที่แล้ว +2

    എനിക്ക് ഇപ്പോഴും ഓർമയുണ്ട് അന്ന് ഇരിഞ്ഞാലക്കുടയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ഞങ്ങളിൽ ഒരാളായിരുന്നു ടോവി. അത് ഞങൾ ഇരിങ്ങാലക്കുട ക്കാർക്ക് നന്നായി അറിയാം മറ്റാരെയും ബോധ്യപെടുത്തേണ്ടതില്ല.

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 ปีที่แล้ว +84

    2018🔥 ❤ മുൻനിര താരങ്ങൾ എല്ലാം അഭിനയിച്ച ,നമ്മൾ ( കേരളത്തെ പിന്നിൽ നിന്ന് കുത്തിയ സങ്കികൾ ഒഴികെ) എല്ലാവരും ഒരു ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ രണ്ടും കല്പിച്ച ഒരുമിച്ച നിന്നു പോരാടി ജയിച്ച പ്രളയായതിന്ടെ കഥ❤ യഥാർത്ഥ കേരളം സ്റ്റോറി 💓

    • @SreejithSreelal-md4zj
      @SreejithSreelal-md4zj ปีที่แล้ว +8

      Sudapikal pinne nalla janmangal aanallo

    • @abduljaleelch1018
      @abduljaleelch1018 ปีที่แล้ว

      ​@@SreejithSreelal-md4zjസങ്കിയെക്കാൾ കൊള്ളാം ഏതായാലും സുഡാപ്പികൾ കേരള സങ്കികളെ പോലെ നോർത്ത ഇന്ത്യ സങ്കികൾക്ക് keralthe🤔ഒറ്റികൊടുക്കാറില്ല

    • @captainjacksparrow9792
      @captainjacksparrow9792 ปีที่แล้ว

      Ano kammi sudappi

    • @megabyte6745
      @megabyte6745 ปีที่แล้ว

      Ivan elldthum copy paste idunnud😂😂😂 ,campil sudppikal mathrmann oombiya paripadi kanichath enn ellavrkkum ariya ,ettvaum kooduthal rakshapravrtham chyth sadhrnakkar ayirunnu malsyathizhilkal pinne sevabharthi um, avidem jaathim mathvum nokiya sudappikal ann malarnammar.

    • @jaseemsiyad4856
      @jaseemsiyad4856 ปีที่แล้ว

      ​@@SreejithSreelal-md4zj poyi chavada nayinte mone ulupp panna poori mone

  • @twinklejohn2573
    @twinklejohn2573 ปีที่แล้ว +25

    Air lifted lady(my sister in-law )Tovino's and wife's classmate.still that boy she delivered was afraid of helicopter sound. Super film.

  • @SPU444
    @SPU444 ปีที่แล้ว +24

    സുധീഷ് ശരിക്കും ജീവിക്കുകയായിരുന്നു super

  • @sreegithgm3184
    @sreegithgm3184 ปีที่แล้ว +21

    കുറെ അവസരങ്ങളില്‍ കരയാന്‍ ഉണ്ടായിരുന്നു ❤

  • @jdrocksmediajdrocks7122
    @jdrocksmediajdrocks7122 ปีที่แล้ว +1

    കരഞ്ഞുകൊണ്ട് തീർത്തു ഞാൻ uff പൊളി film ടോവിനോ uff aactg

  • @kutvlogs7865
    @kutvlogs7865 ปีที่แล้ว +43

    സിനിമ ഹിറ്റ്‌ ആകട്ടെ 🙏

    • @vsk96122
      @vsk96122 ปีที่แล้ว +3

      Hit aayi

  • @pachusageer7420
    @pachusageer7420 ปีที่แล้ว +12

    പടം കണ്ടു.. പറയാൻ വാക്കുകളില്ല.
    ഗംഭീരം ❤

  • @aneeshmathai3477
    @aneeshmathai3477 ปีที่แล้ว +18

    Tovino 💥💥💥💥👌👌👌👌

  • @manuks8577
    @manuks8577 ปีที่แล้ว +80

    Such a marvellous movie, a proud moment for all Malayalees. We have witnessed such a horrible situation in 2018. It's extremely amazing to watch each and every second. I don't know how to explain the movie. I have thought hundreds of times about how Jude Anthony has created such terrific scenes. He is really a brilliant director. He made a world-class movie. Proudly, we can say,We have a world-class director.
    Goosebumps, Emotions... I was shedding tears while watching the movie. Bravo, Jude Anthony and Team!

  • @subinvp3056
    @subinvp3056 ปีที่แล้ว +60

    പ്രളയം സ്റ്റാർ ടോവി 😍😍💪💪

  • @shifaashraf7755
    @shifaashraf7755 ปีที่แล้ว +5

    Can't get over from this moviee💔😢

  • @kirshna_kirsh
    @kirshna_kirsh ปีที่แล้ว +1

    ഇന്ദ്രൻസ് ഏട്ടൻ
    സുധീഷ് ഏട്ടൻ
    ടോവിനോ
    നരയെൻ
    സുധീഷ് എടൻ്റ് മകൻ ആയി അഭിനയിച പയ്യൻ👌👌
    ലാൽ സർ.
    👌👌👌👌
    മൊത്തത്തിൽ കിടിലൻ സിനിമ
    മലയാളം സിനിമക്ക് അഭിമാനം 🎉🎉

  • @seyon440
    @seyon440 ปีที่แล้ว +10

    ടോവിനോ ❤️

  • @Eeeukmallu
    @Eeeukmallu ปีที่แล้ว +9

    Pravasi ആയ ഞാൻ ഉറങ്ങാതെ 2 ദിവസം tv de മുമ്പിൽ ആരുന്നു.. പലവട്ടം വിതുമ്പി പൊട്ടിയ നിമിഷങ്ങൾ

  • @binilpathayapurakkal3786
    @binilpathayapurakkal3786 ปีที่แล้ว +3

    RRT.... ആയി പ്രവർത്തിക്കാൻ കഴിഞ്ഞു എനിക്കും മറ്റുള്ളവർക് സഹായം ആവുക നമ്മുക്ക് kayiyumpole 🔥🔥🔥

  • @archanajayadevan6111
    @archanajayadevan6111 ปีที่แล้ว +1

    oru thavana polum kann edkathe kanda ore oru padam👏🏻👏🏻👏🏻💥💥

  • @nirmalanilkumar6448
    @nirmalanilkumar6448 ปีที่แล้ว +13

    Tovuno❤❤❤

  • @acitizen7785
    @acitizen7785 ปีที่แล้ว +3

    രാഷ്ട്രീയ കള്ളന്മാരെയും മാമ മാധ്യമങ്ങളെയും ഒഴുവാക്കിയതാണ് ഈ സിനിമയുടെ വിജയം ❤️, അഭിനന്ദനങ്ങൾ ജൂഡ് സാർ ❤️❤️

  • @Roymon121
    @Roymon121 ปีที่แล้ว +9

    2018 സൂപ്പർ സിനിമ ❤❤❤

  • @noufalnoufal8815
    @noufalnoufal8815 ปีที่แล้ว +2

    പടം ഇറങ്ങിയിട്ട് കണ്ടവരുണ്ടോ ഈ ഇന്റർവ്യൂ

  • @shyamjithkannan5379
    @shyamjithkannan5379 ปีที่แล้ว +12

    Tovi machan🔥🔥 on❤️

  • @ammuzzz556
    @ammuzzz556 ปีที่แล้ว +5

    Entha film....... No words... Ith nammude film❤

  • @kdp1997
    @kdp1997 ปีที่แล้ว +12

    100 cr നേടട്ടേ 🎉

  • @akvlogs5411
    @akvlogs5411 ปีที่แล้ว

    ഞാനും ആഗ്രഹിച്ചു പറ്റില്ല പക്ഷെ കിട്ടില്ല ഒരു ചാൻസ് കിട്ടിയിരുന്നെങ്കി 😢
    പക്ഷെ പടം 🔥
    ഡയറക്ടർ ജൂഡ് ചേട്ടൻ 🔥
    ടോവിനോ ചേട്ടൻ
    ആസിഫ് ഇക്ക
    ചാക്കോച്ചൻ
    എല്ലാരും
    പിന്നെ നമ്മടെ കേരളത്തിന്റെ പട
    മത്സ്യത്തൊഴിലാളികളായ ചേട്ടന്മാർ❣️
    എല്ലാരും ഹീറോ ആയ കഥ
    പിന്നെ ടോവിനോ ചേട്ടൻ ജീവിക്കുയായിരുന്നു
    ആകെ ഒരു വിഷമം എനിക്ക് ഇതിൽ ഭാഗം ആകാൻ പറ്റിയില്ല എന്നാലും കൊഴപ്പൊല പടം ഇനിയും പൊങ്ങട്ടെ 🔥👍

  • @abhi_4789
    @abhi_4789 ปีที่แล้ว +19

    *2018..💥👌🏻 theatre experience must🥵💥*

  • @nikhilsasi4141
    @nikhilsasi4141 ปีที่แล้ว +4

    Narain & lal first entry🥰❤

  • @ajuvlogz9905
    @ajuvlogz9905 ปีที่แล้ว +13

    Ithaan Machane Cinema ❤️‍🔥

  • @anandhu5614
    @anandhu5614 ปีที่แล้ว +3

    ഒരു മോട്ടിവേഷൻ song കൂടെ ഉണ്ടായിരുന്നേൽ🥺❤️‍🔥

  • @rinshajcc7592
    @rinshajcc7592 ปีที่แล้ว +21

    Theatre experience ❤🔥🔥🔥

  • @maneeshp.g5781
    @maneeshp.g5781 ปีที่แล้ว +18

    Great movie. Must watch in theatre.

  • @deepthydeepthy2739
    @deepthydeepthy2739 ปีที่แล้ว +5

    Yadhartha pralayam vannappozhum tovino hero aayirunnu. Ciniemayilum real hero idheham aanu. 100% dedication

  • @_u1.drug.363
    @_u1.drug.363 ปีที่แล้ว +1

    Minnal murali - tovino😘

  • @avanthisworldphoenix9901
    @avanthisworldphoenix9901 ปีที่แล้ว +4

    Tovino nailed this movie.

  • @shamnas9809
    @shamnas9809 ปีที่แล้ว +8

    Movie 🥰🥰🥰പൊളിച്ചു 💪

  • @John-lm7mn
    @John-lm7mn ปีที่แล้ว +3

    Such a wonderful move.. its connecting emotionally

  • @MuhammadAli-cf7ur
    @MuhammadAli-cf7ur ปีที่แล้ว +92

    എന്ത് പ്രളയം വന്നാലും അടിച്ചു മാറ്റുന്ന വിഭാഗത്തെ ഈ പടത്തിൽ ഉൾക്കൊള്ളിക്കാമായിരുന്നു... 🙏

    • @mehnoorboutique486
      @mehnoorboutique486 ปีที่แล้ว +15

      സത്യം, ക്യാമ്പിൽ വരുന്ന സാധനങ്ങളിൽ നിന്നും അത്രക്കും അടിച്ചുമാറ്റൽ ഉണ്ടായിട്ടുണ്ട്

    • @Georajwandoor
      @Georajwandoor ปีที่แล้ว

      ഏതെങ്കിലും ഒരു സ്ഥലത്തു അപൂർവമായി നടന്ന ചില കാര്യങ്ങൾ പറഞ്ഞുകൊണ്ടു വെറുതെ.... ഭൂരിപക്ഷം മലയാളികൾ നടത്തിയ നന്മകൾ അല്ലേ ശരിക്കും കാണിച്ചത്

    • @ariswana
      @ariswana ปีที่แล้ว +1

      സമയം കൂടെ വേണ്ടെ

    • @7thsense83
      @7thsense83 ปีที่แล้ว +4

      അങ്ങനെയാണെങ്കിൽ ആ പടം മുഴുവനും അത് കാണിക്കാൻ സമയം ഉണ്ടാവുകയുള്ളൂ😊

    • @athulcrzeven3678
      @athulcrzeven3678 ปีที่แล้ว +7

      Web series irakendi varum😂❤

  • @beenababu4801
    @beenababu4801 ปีที่แล้ว +6

    Good movie.. Nannayit cheythitund..Njangal nerit anubhavichathu.. 😥

  • @SathikaKalaragesh-rq4tt
    @SathikaKalaragesh-rq4tt ปีที่แล้ว +3

    Anoop...orikkalum marakkaatha character 😍😍😍

  • @priyanair5557
    @priyanair5557 ปีที่แล้ว +3

    Superb movie.. each and every character played in the movie is superb..

  • @faisal-ne6sr
    @faisal-ne6sr ปีที่แล้ว +15

    The real Kerala story 🔥🥺

  • @0123458041
    @0123458041 ปีที่แล้ว +5

    Alliya jude polichu❤❤

  • @ancyjacob6686
    @ancyjacob6686 ปีที่แล้ว +1

    Super picture, super super super

  • @syamkumar546
    @syamkumar546 ปีที่แล้ว

    ടോവിനോ 👍👍👍👍👍

  • @vgb_here
    @vgb_here ปีที่แล้ว +6

    4:30

  • @swapnarajeev7078
    @swapnarajeev7078 ปีที่แล้ว +1

    Super 👍

  • @amaljohny7066
    @amaljohny7066 ปีที่แล้ว +33

    Beyond words... Such a beautiful movie... Hats off to the whole crew

  • @arunpiyuse1974
    @arunpiyuse1974 ปีที่แล้ว +8

    must watch in the theater. such a good film

  • @gopuag4833
    @gopuag4833 ปีที่แล้ว

    Chengannur❤❤❤ toviiii

  • @asilamasi7235
    @asilamasi7235 ปีที่แล้ว +1

    പണ്ട് iv ശശി എടുത്ത സിനിമ പോലെ ഒരു പാട് നടി നടന്‍ mar Super സിനിമ ❤ ഇതാണ് കേരള story റിയൽ jude antony❤

  • @bilalbila5310
    @bilalbila5310 ปีที่แล้ว +10

    Hit adikum urap😍

  • @ajayaravind6069
    @ajayaravind6069 ปีที่แล้ว +3

    Tovino
    Anoop ❤️

  • @rajeeshraj1358
    @rajeeshraj1358 ปีที่แล้ว +14

    അഭിനയത്താക്കളും പ്രേഷകരും കരഞ്ഞസിനിമ മികച്ച സിനിമ

  • @psychowiz7140
    @psychowiz7140 ปีที่แล้ว +7

    After the success❤

  • @dreams4026
    @dreams4026 ปีที่แล้ว +1

    പ്രവാസി കൺട്രോൾ റൂം ആയി ഖത്തറിൽ നിന്നും വിവരങ്ങൾ കൈമാറ്റം ചെയ്ത് കൊണ്ടിരിക്കുമ്പോൾ എവിടെനിന്നോ എന്റെ നമ്പർ ഒപ്പിച്ചു ഒരു പ്രവാസി എന്നെ വിളിച്ചു കരഞ്ഞു.. അദേഹത്തിന്റെ പ്രേഗ്നെന്റായ വൈഫും അമ്മയും വീടിന്റെ റൂഫിൽ പെട്ടുകിടക്കുകയാണെന്നും ഇപ്പോൾ വിവരം ഇല്ലായെന്നും പേടിയാകുന്നു സഹായിക്കണം എന്നും പറഞ്ഞു കരഞ്ഞു.... ഞാൻ ഉടനെനാട്ടിൽ എന്നെ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്ന ഫയർ ഫോഴ്സ് ഇൽ ഉള്ള എന്റെ അളിയനെ വിവരം അറിയിച്ചു..... കുറെ കഴിഞ്ഞപ്പോ അവരെ റെസ്‌ക്യു ചെയ്തതായി അറിവ് കിട്ടി അവരുടെ ഫോൺ ചാർജ് കഴിഞ്ഞു ഓഫായിരുന്നു.. എല്ലാം ആ സിനിമ ഓർമ്മിപ്പിച്ചു.. കരഞ്ഞു.

  • @akhilarr550
    @akhilarr550 ปีที่แล้ว +19

    Super film 🌧️🌊🚣 Good theatre experience ☺️

  • @suryakr7896
    @suryakr7896 ปีที่แล้ว +5

    What a movie..no words to say ..

  • @Theja___BrO
    @Theja___BrO ปีที่แล้ว +2

    Police...fireforce... heath workers ...v really missed

  • @ziya1013
    @ziya1013 ปีที่แล้ว +2

    Climax😰😰കരഞ്ഞു പോയി അറിയാതെ അ കാലം ഓർത്തപ്പോ 🙏

  • @vijijacob2618
    @vijijacob2618 ปีที่แล้ว +2

    EMOTIONAL MOVIE....