Class 15 soldering | സോൾഡറിങ് പഠിക്കാം എളുപ്പത്തിൽ
ฝัง
- เผยแพร่เมื่อ 28 พ.ค. 2020
- Class 1 • Electronics malayalam ...
Class 2
• Electronics tutorial c...
Class 3
• Electronics malayalam ...
Class 4
• Electronics malayalam ...
Class 5
• Electronics malayalam ...
Class 6
• Electronics malayalam ...
Class 7
• Electronics malayalam ...
Class 8
• Electronics malayalam ...
Class 9
• Electronics malayalam ...
Class 10
• Electronics malayalam ...
Class 11
• Electronics malayalam ...
Class 12
• Class 12 . Simple circ...
Class 13
• Class 13 . Simple circ...
class 14
• Class 14 PCB | എന്താണ്...
നമ്മൾ അറിയാൻ ആഗ്രഹിച്ച വിഷയം..... നമ്മൾ പറയാതെ നമുക്ക് പറഞ്ഞു തരുന്ന നല്ല സുഹൃത് അയി സർ മാറുന്നു..... thanks...
വളരെ നന്ദി സോൾഡറിങ് അയൺ വാങ്ങി ഉപയോഗിക്കാൻ അറിയാതെ വിഷമിച്ച് ഇരിക്കുകയായിരുന്നു ഇപ്പോൾ പഠിച്ചു
ഈ ചാനൽ ആദ്യമായാണ് കാണുന്നത് super. സാധാരണ ക്കാരായ
എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒന്നാണിത്.
ഞാനും കുറേ വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷെ ഇത് വളരെ വ്യക്തമായി മനസ്സിലായി ,( comparing to other videos ) good video👍 really helpful
Thank You sir .It is very helpful video for all.....You explained it very neatly...Thanks a lot
Soldering and de soldering- Nice presentation. Thank you
ഇതു പൊലെ ഉള്ള ചാനല്‍ ആണ് കാണേണ്ടത് ,നല്ല നല്ല വീഡിയോകള്‍ പ്രതീക്ഷിക്കുന്നു,ലളിതം,കാര്യക്ഷമത ,good keep it up.നല്ല ഉപകാര പ്രദമായ വീഡിയോ ,
തുടര്‍ന്നും പ്രതീക്ഷയോടെ ,
Sooper വിവരണം....മനസ്സിലാകും വിധം....thanks brother...
Very nice and informative, even anybody can understand. I was in need of this class thanku.
Very useful, വളരെ Simple ആയി വിവരിച്ചു., Soldering റെ പല Vedio കണ്ടിട്ടുണ്ടെങ്കിലും ഇത്ര ലളിത അവതരണവും, de Soldering ഉം ഞാൻ കണ്ടിട്ടില്ല.
Many Thanks.
Good information. Thank you sir
Very descriptive & useful video... thanks...
സോൾഡറിങ് ചെയ്യുന്നതിനെക്കുറിച്ച് ഞാൻ കണ്ട വീഡിയോകളിൽ നിന്ന് വ്യത്യസ്തമായി സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിശദീകരിച്ചു തന്നിട്ടുണ്ട്..
നല്ല ക്ലാസ്സ് ഏത് ആൾകും മനസ്സിലാകുന്ന ക്ലസ്സ്
നല്ല ക്ലാസ് ഇഷ്ടപെട്ടു Thanks ദൈവം അനുഗ്രഹിക്കട്ടെ
ആദ്യം ആയിട്ടാണ് ഈ ചാനൽ കാണുന്നത്, അപ്പോഴേ subscribe ചെയ്തു 💪💪💪💪💪
ഞാനും
Thank u Shafeeq. Good video
നല്ല clarity ഉള്ള അവതരണം. മനസ്സിൽ പതിയും വിധം ഉള്ള ഭാഷ പ്രയോഗം.
Good information of soldering.
Thank you. Njan orupaadu kaaryangal ee channal vayi padichu.
Very usefull! !!!
എനിക്ക് soldering അറിയില്ലായിരുന്നു uncle-ന്റെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ soldering പഠിച്ചു , വളരെ നന്ദിയുണ്ട് uncle , ഞാൻ uncle-ന്റെ channel subscribe ചെയ്തിട്ടുണ്ട്
Ethokke numberukalil ulla main transistorukal tv yude power supply sectionil use cheyyam....
പറഞ്ഞു തന്നത് നന്നായി ഞാൻ ഇത്രനാൾ ഞാൻ fluxum leadum മണത്തു നടക്കുകയായിരുന്നു thanks
😀
ഇങ്ങനെ കാണിച്ചു തന്നതിന് ഒത്തിരി nanni
Very interesting class sir..😍
താങ്ക്സ് ബ്രോ....
😍
ഞാൻ ടിഷ് ഫിറ്റിങ്ങിന് പോകുന്ന ആളാണ് ഒഴിവ് കിട്ടുമ്പോൾ ക്ലാസ് കേൾക്കാരുണ്ട് വളരെ യൂസ്ഫുളാണ്
വളരെ വ്യക്തമായിവളരെ വിശദമായിപറഞ്ഞു തന്നു നന്ദി
Is eskon soldering iron a good quality item
അടിപൊളി 😍😍😍
നന്ദി സാർ
നല്ല video, നന്നായി പറഞ്ഞു
ഒരു നല്ല സുഹൃത്ത്, നല്ല അദ്ധ്യാപകൻ 🌹🌹🌹🌹😄😄😄👍👍👍
U r explanation is very good
Soldering iron anthukondanu adichu pokunnad? Paranju tharumoo
Clear, simple presentation, without lag. Good. Very good 👍 expect more Mr shafeeq. Ithu pole polytechnic lum engineering college lum padippichirunnenkil...
Good class thank you very much
നല്ലൊരു cls ആയിരുന്നു GOOD👍👍👍
Good class 👌💖thankyou
Thanks sir..
Full support.. waiting for next video...
Nxt video enthinekkuricha
12വോൾട് taransformer പോസിറ്റീവ്, നെഗറ്റീവ് എങ്ങനെ മനസിലാക്കാം
Any way it's really informative
Very informative
Thanks for information
God bless you veruthe padippkkunnthine
Lth7 charge controlling ic kittaan valla t
Rekshem nda
നല്ല അവതരണം
ചെറിയ സർക്യൂട്ടിൽ അടുത്തടുത്ത 2 പിൻ/പർട് solder ചെയ്യുമ്പോൾ അവ തമ്മിൽ ടച്ച് ആകില്ലെ?
ചെറിയ (മൊബൈൽ etc ) സോൾഡറിങ് ഇങ്ങനെ എളുപ്പത്തിൽ ചെയ്യാം എന്ന് പറഞ്ഞു തരുമോ...??
നല്ല വിവരണം
Thank you sir
സൂപ്പർ ക്ലാസ്സ്
Soldaring അറിയാമായിരുന്നു. എന്നാലും എന്തെങ്കിലും idea കിട്ടിയല്ലോ...
ഈ video യിൽ നിന്നും ഞാൻ ചെയ്യുന്ന തെറ്റുകൾ തിരുത്താൻ കഴിഞ്ഞു. Thank you 👍
Thanks for information
Alla bro soldering iron kurchu neram vecha component heat ayal complaint agille.. athinte kariyam clarity varuthamo..
കൂടുതൽ സമയം വക്കാൻ പറ്റില്ല.
Well explained
HAI GOOD Evening SUPER THANKS 👍👍👍👍👌👌👌🌹🌹🌹🌹
Thank you.
നല്ലൊരു cls ആയിരുന്നു GOOD
സൂപ്പർ
Thanks 🙏
Good message
Thanks ❤
ഇലക്ട്രിക് നെക്കുറിച്ചു റിവ്യൂ ചെയ്താൽ വളരെ ഉപകാരമായിരുന്നു. ഉദാ: Kv, Kw, Kwh
👌
Vaiar engane shoulder cheya
Phone reapring ethra watt venam
👌👌
👌👌🙏
വളരെ നല്ല ക്ളാസ്.
ഞാൻ ഇലക്ട്രോണിക് പഠിക്കാൻ ആഗ്രഹം ഉള്ള ഒരാളാണ്. SMD soldering methods ഒരു വീഡിയോ ചെയ്യാമോ. Soldering iron ടിൻ ചെയ്യുന്നതിനെ കുറിച്ച് ഒന്നു explain ചെയ്യാമോ?
ഉടൻ ചെയ്യാം
Shafeeq bai adipoli
👍
നല്ല ക്ലാസ്സ്
Bro soldering iron athara neram work cheyum adutha videol edanam
Very thanks bro
Thankyou 👍👍👍👍
ആർക്ക് വെൽഡ് റോഡിൻ്റെ പുറത്ത് കാണുന്നത് ഫ്ലക്സാണ് അതില്ലങ്കിലും വെൽഡ് ചെയ്യാം പക്ഷേ അതിൽ എയറിൻ്റെ പ്രശ്നം വരും അതിനാലാണ് ഫ്ലക്സ് വെക്കുന്നത്.
Nice explanation
Thank you Brother
super class
Sr super
ലെഡിൽ അയൺ ടച്ച് ആകുമ്പോൾ ചെറിയതോതിൽ കറന്റ് അടിക്കുന്നു...എന്താണ് കാരണം?
Super 🔥👏🏻
Very good
Thank you
Thank u sir
Brother 💪 super
PCB vrithiyakkan entha cheyyendathu chila device thurakkumbol claavu kanarundu
തിന്നർ ഉപയോഗിച്ചാൽ മതി
Thanks
👍👍👍👍
Sholder cheyyumbol shokadikkanulla chance undo
Good
വളരെ ഉപകാരപ്രദം.ലെഡ്റിമൂവിങ്ങിന് ചെമ്പ് തകിടിന്പകരം സാധാരണ വണ്ണം കുറഞ്ഞ വയർ ഉപയോഗിക്കാമോ?
ഉയപയോഗിക്കാം അതിന് ചിലവ് കൂടുതൽ അല്ലെ
Aquarium motor കേടായാൽ എങ്ങനെ ശെരിയാക്കാം ഒരു vedio ചെയ്യുമോ
SUPER..
👍🥰
❤️❤️❤️❤️❤️❤️❤️❤️❤️❤️
Soldering ironil ninn shock undu athukond pcb board pidich solder cheyyan patunnilla athu maran entha vazhi
അതിൽ ഏർത് കണക്ഷനെ ഇല്ലാത്തത് കൊണ്ട് ആണ് ഒന്നുകിൽ അത് അഴിച്ചു അതിലേക്ക് 3 പിൻ wire വഴി ഏർത് പിൻ കൂടി കണക്ട് ചെയ്യുക അല്ലെങ്കിൽ ക്വാളിറ്റി ഉള്ള ടൈപ്പ് വെടിക്കുക
OK
Good sir
Chettoi njanei cherthaayitt table kedanna ledintta cheriya piece vaayilitt kadich ippa paranjappala mansilaayth... kozhponnum indavoolalle...🙁🙁🙁😧😧