ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ പ്രേതങ്ങളെ ഭയക്കുന്നത് എന്തിന്? Sapiens EP#45 | Sajeevan Anthikad

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Channel 13.8 Annual Meet Registration Link : www.nastiknatio...
    Channel 13.8 Annual Meet Donation Link : nastiknation.or...
    YuvalNoahHarari #Harari #Sapiens #universe #evolution #SajeevanAnthikad
    A Critical Study about the book 'Sapiens' by Sajeevan Anthikad
    Previous Episodes Playlist:-
    • Harari's Sapiens Episodes
    Join us on facebook :
    / 20182. .
    / channel-138-. .

ความคิดเห็น • 154

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 ปีที่แล้ว +16

    നാഥൻ ഇല്ലങ്കിലും നമ്മൾ നാഥനെ ഉണ്ടാക്കും
    ജീവിക്കേണ്ടേ ഒരു തൊഴിലല്ലേ
    പത്തു ശതമാനം വരും

  • @skbankers4160
    @skbankers4160 3 ปีที่แล้ว +5

    ദൈവവും ഒരു ഇല്ലാക്കഥ പ്രേതവും (പിശാചും) ഒരു ഇല്ലാക്കഥ. അപ്പോൾ പിന്നെ ദൈവത്തിൽ വിശ്വസിക്കുന്നവർ പിശാചിലും വിശ്വസിച്ചല്ലെ പറ്റു.

  • @abdullaansaf2672
    @abdullaansaf2672 3 ปีที่แล้ว +3

    നന്മയും തിന്മയും ധാർമികതയും എപ്പോഴും ഒരുപോലെ അല്ല. അടിമത്തം പണ്ട് ധാർമികമായി തെറ്റാല്ലായിരുന്നു പക്ഷെ ഇന്ന് ഒരാളെ അടിമ ആക്കുക എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യം. അതുപോലെ പണ്ട് സ്വവാനുരാഗം കൊടിയ പാപം ആയിട്ടാണ് ആളുകൾ കണക്കാക്കാക്കിയിരുന്നത്. അത് കൊണ്ട് തന്നെ അന്നുണ്ടായ മതങ്ങളിലും അത് വൻ തിന്മയായി. ഇന്ന് ലോകജനതയുടെ വലിയ ഒരു ശതമാനം അത് എതിർലിംഗാണുരാഗം പോലെ സംഭവിക്കിന്നു എന്നും തെറ്റല്ല എന്നും മനസ്സിലാക്കുന്നു. മതം പറഞ്ഞത് കൊണ്ട് ഭൂരിപക്ഷം തെറ്റായി കാണുന്നു. കുറച്ച് കാലത്തിനുള്ളിൽ തന്നെ അത് സ്വാഭാവികം ആകും.
    മാറാത്ത ധാർമികതയും നിയമങ്ങളും ആണ് മതങ്ങളുടെ ഏറ്റവും വലിയ കുറവ്

  • @josevjoseph1
    @josevjoseph1 2 ปีที่แล้ว +1

    നല്ല റോഡും നല്ല വാഹനവും ആണെങ്കിലും വിവേകമുള്ള ഡ്രൈവർ ജാഗ്രതയോടെ വണ്ടി ഓടിക്കുകയുള്ളു.... അപ്പോഴും ചിലർ പറയും അയാൾക്കു വണ്ടി ഓടിക്കാൻ ഭയമാണെന്ന്...!!!

  • @deepthy7997
    @deepthy7997 3 ปีที่แล้ว +5

    Dr Justin franchis ഉം എന്തിരൻ കതിരവൻ കുടി ഉണ്ടായിരുന്നു എങ്കിൽ വിശ്വസത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നവരുടെ മാനസിക സങ്കർഷവും വെല്ലുവിളികളും കുടി ചർച്ചയിൽ ഉൾപ്പെടുത്തുന്നത് ആളുകൾക്ക് ഉപകാരമായേനെ.😊👍

    • @sivalalkv9398
      @sivalalkv9398 3 ปีที่แล้ว +3

      ശരിയാണ്,മതം ഉപേക്ഷിക്കുന്നവർക്ക് പലതിനും ആൾട്ടർനേറ്റില്ല എന്നത് സത്യമാണ്.ഭൂരിപക്ഷം പേരും മതാത്മകതമായ സമൂഹത്തിൽ വിവാഹം,മരണച്ചടങ്ങുകൾ(മതം രൂപപ്പെടുത്തിയ)എന്നിവ വരുമ്പോൾ പകരമില്ലായ്മകാരണം മതരീതികൾക്ക് വഴങ്ങേണ്ടി വരാറുണ്ട്. മറ്റുള്ളവരുടെ താൽപര്യത്തിന് വേണ്ടിയാണങ്കിലും.ആത്മാവില്ല,അതൊരുസങ്കൽപ്പംമാത്രമാണന്നറിവുണ്ടായിട്ടും,ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പുരോഹിതൻ പറയുന്നതനുസരിച്ച് "കർമം"ചെയ്യേണ്ട സംഘർഷം നിറഞ്ഞ ഒരു അവസരം ഒരുഎത്തിസ്റ്റിന് വന്ന് ചേരാറുണ്ട്.എല്ലാവരേയും വെറുപ്പിച്ച് മുന്നോട്ട് പോകാൻ ഒറ്റപ്പെടൽ പേടിച്ച് പലപ്പോഴും കഴിയാറില്ല.ഞാനൊരെത്തീസ്റ്റാണന്ന് പറയാൻ പോലും അടുത്തകാലത്താണ് പലർക്കും ധൈര്യം വന്ന് തുടങ്ങിയത് തന്നെ.

    • @deepthy7997
      @deepthy7997 3 ปีที่แล้ว +1

      @@sivalalkv9398
      ദൈന്യദിന പ്രവർത്തിയിലും ചിന്തകളിലും ഈ മതം വിടലും ദൈവത്തെ ഉപേക്ഷിക്കലും പ്രശനമുണ്ടക്കുന്നുണ്ട്. ചുറ്റും നിൽക്കുന്നവർ വെല്ലുവിളിക്കും, നീ ദൈവത്തെ വിളിച്ചിട്ടേ മരിക്കു എന്ന്. എത്ര മോശം ചിന്ത ആണ് അവർ പറയുന്നത് എന്ന് നോക്കു. അവർക്ക് ഇഷ്ടമുള്ള / വിശ്വസിക്കുന്ന usless ആയ ഒന്ന് തെള്ളി പറയുന്നവന് കഷ്ടകാലം വന്നു മാനസിക രോഗം ഉണ്ടാകണമെന്ന അവസ്‌ഥക്ക് വേണ്ടി അവർ involuntary ആയി ആഗ്രഹിക്കുന്നതൊ ക്കെ താങ്ങാൻ extra ശേഷികുടി മതത്തെയും ദൈവത്തെയും വിടുമ്പോൾ ഉണ്ടാക്കേണ്ട ഗതികേട് കുടി ഉണ്ട് 😇🙃

    • @sivalalkv9398
      @sivalalkv9398 3 ปีที่แล้ว

      @@deepthy7997 ജീവിതത്തിൽ മതം ഇടപെടുന്ന പ്രധാനപ്പെട്ട ചെക്ക് പോയിന്റുകളണല്ലോ വിവാഹവും മരണവും .ഇതിൽ നിന്ന് രക്ഷപ്പെടാൻ സാധാരണക്കാർക്ക് ബുദ്ധിമുട്ടാണ്.മതബന്ധിയല്ലാത്ത ലളിതമായ ചടങ്ങുകൾ ഇതിനുവേണ്ടി എന്തുകൊണ്ട് ഉണ്ടാക്കിപ്രചരിപ്പിച്ച്കൂട?വിവാഹം morning session ൽ മാത്രമേ ആകാവൂ എന്നൊന്നും ഇല്ലല്ലോ.കുംഭമാസത്തിൽ പാടില്ല,കർക്കടകത്തിൽ പാടില്ല എന്തെല്ലാം വിലക്കുകളാണ്.ഇതുണ്ടാക്കിയകാലത്ത് ഇതിനൊക്കെ എന്തെങ്കിലും പ്രസക്തിയുണ്ടായിരുന്നിരിക്കാം.കർക്കിടകംമഴയും,ജോലിയുംകൂലിയുമൊന്നുമില്ലാത്ത,മനുഷ്യർക്ക് പുറത്തിറങ്ങിനടക്കാൻ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു.ഡാമുകൾ ഉണ്ടാകുന്നതിന് മുൻപ്, മഴക്കാലത്ത് അടിക്കടിവെള്ളപ്പൊക്കം സാധാരണയായിരുന്നു.കുംഭമാസം.വേനൽകൊയ്ത്തുകാലമായിരുന്നു.ഒരുകാലത്ത്.
      മരണാനന്തരക്രിയകൾ,അതേതുമതത്തിലായാലും,ആത്മാവ് ഉണ്ട് എന്ന സങ്കൽപ്പ കഥയെ ആധാരമാക്കിയാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.അതും പരിഷ്കരിക്കേണ്ടിയിരിക്കുന്നു.പൊതു ശ്മശാനം ഉള്ളയിടങ്ങളിൽ അതുപയോഗിച്ചുകൊണ്ടെന്ത് വരാനാണ്.മസ്തിഷ്കപ്രവർത്തനം നിലച്ചാൽ ഏത് ജീവിക്കും സംഭവിക്കുന്നതേ മനുഷ്യനിലും സംഭവിക്കുന്നുള്ളു.

    • @deepthy7997
      @deepthy7997 3 ปีที่แล้ว +1

      @@sivalalkv9398
      Mmm! ശരിയാണ്.
      എനിക്ക് തോന്നുന്നത് ചെറിയ ചെറിയ issues വിശ്വസിത്തിന്റെ പേരിൽ daily face ചെയ്യുന്ന ദുർബലരെ ശക്തിപെടുത്തുന്നതിനാണ് ആദ്യം preference കൊടുത്ത് കരകയറ്റേണ്ടത്.
      ഈ ചെറിയ കാര്യങ്ങളിൽ ധൈര്യപെട്ടവർ മാറ്റ് വിശ്വസ ചടങ്ങുകളിൽ നിന്ന് മാറിനിൽക്കേണ്ടതാണ് എന്ന് തോന്നിയാൽ ആത്മബലത്തോടെയും ധൈര്യത്തോടെയും അങ്ങനെ ചെയ്തോളും.
      ചെറിയ ചെറിയ കല്ലുകൾ ഇട്ട് വിശ്വാസത്തിന്റെ ഒഴുക്ക് തടസപ്പെടുത്തി വലിയ കല്ലുകൾ ഇടുന്നതാണ് ഒരു better way എന്ന് തോനുന്നു.

  • @mukeshcv
    @mukeshcv ปีที่แล้ว +1

    Karma ❤️

  • @santhakumarkallambalam1309
    @santhakumarkallambalam1309 ปีที่แล้ว

    പ്രേതങ്ങൾ എന്ന് ഉദ്ദേശിക്കുന്നത് മരിച്ചു പോയവരതിരികെ വന്ന് ആക്രമിക്കും എന്ന വിശ്വാസമാണ്. ദൈവം എന്ന വിശ്വാസം ഓരോ മനുഷ്യന്റെയും സംരക്ഷണംഏറ്റെടുക്കുന്നില്ല എന്ന മനുഷ്യന്റെ അനുഭവജ്ഞാനമാണ്.

    • @johnyv.k3746
      @johnyv.k3746 6 หลายเดือนก่อน

      ചെകുത്താൻ, പിശാച് ഒക്കെയോ?

  • @gk838
    @gk838 3 ปีที่แล้ว +5

    ഒരു ഡിസ്‌ലൈക് പോലുമില്ല.. വെരി ഗുഡ്...

    • @melvines4331
      @melvines4331 3 ปีที่แล้ว

      Varum kalavandikar varunnathanu

  • @stephenraj7834
    @stephenraj7834 3 ปีที่แล้ว +4

    Expecting live video telecast of the anniversary programs..🙏

  • @shankaranbhattathiri6741
    @shankaranbhattathiri6741 3 ปีที่แล้ว +1

    വിശപ്പ് ഉണ്ടായാൽ ഭക്ഷണം കഴിക്കുന്നു , എന്നാൽ വിശപ്പിന്റെ സ്രഷ്ട്ടി ശരീരത്തിലേ കോടാനുകോടി കോശങ്ങളുടെ എകികൃത സ്ര്ഷ്ട്ടി ആണ് കോശങ്ങൾ പ്രകൃതിദൈവവുമായി ബന്തപ്പെട്ട് കിടകുന്നു . ശബ്ദം സ്പർശം രൂപം രസ , ഗന്ദം . ഇത് മോഹത്തേയും അഹങ്കാരത്തേയും സ്ര്ഷ്ട്ടിക്കുന്നു . അഹങ്കാരമില്ലാതേ ഭക്ഷണം കഴിക്കാൻ സാദ്ധ്യമല്ലാ എന്നാൽ അമിത അഹങ്കാരം മറ്റുള്ളവർക് ഉപദ്രവം ഉണ്ടാകും അന്നേരം അവർ പ്രതികരിക്കും , ചില പ്രശ്നങ്ങൾ ഒരു വ്യക്തി നല്ലവൻ ആണ് പക്ഷേ ശരീര സുഖം ഇല്ലാ ഇത് ശരിര കോശങ്ങൾ പ്രകൃതിയിൽ നിന്ന് നല്ലതിനേ സ്വികരിക്കുന്നത് കുറയുകയും മോശത്തേ സ്വികരിക്കുന്നത് കുടുന്നതും ആയത് കൊണ്ട് ഇത് ദൈവ കോപം ആയി കാണുന്നു . സുര്യദേവൻ വായുദേവൻ ഭുമിദേവി . ജനിക്കുമ്പോൾ തന്നേ ചില കർമ്മങ്ങൾ മനുഷ്യൻ അറിയാതേ തുടങ്ങുന്നുണ്ട് അത് ശരിര കോശങ്ങളും പ്രകൃതി ദൈവവും ആയുള്ള പ്രവർത്തി പോരുത്തകേട് ആണ് ഇതാണ് കർമ്മഫലം 😀

  • @secretarymtsc7137
    @secretarymtsc7137 3 ปีที่แล้ว +1

    ഏലി, ഏലി, നീ എന്നെ കൈ വിട്ടത്തെന്ത്? Pl refer to Psalms 22.

  • @nhalil
    @nhalil 3 ปีที่แล้ว +3

    സീറോ കേരള യെ കൂടെ പാനലിൽ ചേർത്തൂടെ?

    • @nhalil
      @nhalil 3 ปีที่แล้ว

      @Sajin George ഓ ശരിയാണല്ലോ. ഓർത്തില്ല👍

  • @valiyilmuhammed6253
    @valiyilmuhammed6253 3 ปีที่แล้ว +1

    അതിനു മാത്രം ഒന്നും ആലോചിക്കാനില്ല മാഷേ ....
    അതെല്ലാം കൂടി ആറ്റിക്കുറുക്കി ഒരു നാടൻ ചൊല്ലുണ്ട് മാഷേ .... "കരിമ്പിനു കമ്പ് ദോഷം " അതൊരു ലേശം ആലോചിക്കാനുണ്ട്.

  • @sujithopenmind8685
    @sujithopenmind8685 3 ปีที่แล้ว +3

    Ravi ബ്രിമർശനം by manuprasad 🤣

  • @georgekorah2597
    @georgekorah2597 2 ปีที่แล้ว

    പിണറായിയുടെ മണ്ടത്തരങ്ങൾ കൂടി ചേർക്കുമോ

    • @agnesdiaries
      @agnesdiaries 2 ปีที่แล้ว

      നിന്നെ ഉണ്ടാക്കിയവന്റെ മണ്ടത്തരം ആയാലോ

  • @mukeshcv
    @mukeshcv ปีที่แล้ว +1

    ❤️ ONE WORLD ❤️ ONE GOD ❤️
    ❤️ ONE WORLD ❤️ ONE MONEY ❤️
    ❤️ONE WORLD ❤️ ONE LAW

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ปีที่แล้ว

    ദൈവം ഉണ്ടങ്കിലേ പ്രേതമുള്ളു
    അതാണ് യുക്തിവാദികൾക്ക് പ്രേതബാധ എൽകാത്തത്
    രണ്ടും ഒന്നാണ്

  • @dileeparts3992
    @dileeparts3992 ปีที่แล้ว

    munnottu pokatte

  • @tsb1088
    @tsb1088 3 ปีที่แล้ว +1

    തിന്മ എന്തുകൊണ്ട്? മനുഷ്യ മനസ്സ് തെറ്റിലേക്ക്‌ ചാഞ്ഞു കൊണ്ടിരിക്കുന്ന പ്രകൃതിയിലാണ് പടക്കപ്പെട്ടത് "സ്വന്തം ശരീരത്തോട് സമരം ചെയ്തു വിജയം ക്ഷമ യിലൂടെ സൗഭാഗ്യം "വരിക്കാൻ (ഇന്നാ നഫ്‌സ അമ്മറത്തുന് ബിസോഔ "ഖുർആൻ )

    • @johnyv.k3746
      @johnyv.k3746 ปีที่แล้ว

      അങ്ങനെ ഒരു പടപ്പിന്റെ ഉദ്ദേശം എന്താണ്.
      നിങ്ങളുണ്ടാക്കുന്ന റോബോട്ട് നിങ്ങളുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നെങ്കിൽ ആരുടെ കുഴപ്പമാണ്?

  • @ravikk8655
    @ravikk8655 3 ปีที่แล้ว

    കുർ ആനും ബൈബിളും ദൈവം പറഞ്ഞത് എന്ന് വിശ്യ സിക്കുന്നത് ഇത് പരിശോധിച്ചാൽ ആനയും അണ്ണാറക്കണ്ണനും പോലെ വ്യ ത്യ സം ഉണ്ട് ഒരു ദൈവം പറഞ്ഞാൽ എങ്ങനെ വ്യ ത്യാസം വരുന്നത്

  • @ashokg3507
    @ashokg3507 2 ปีที่แล้ว

    ഈ കാലഘട്ടത്തിൽ പ്രേതങ്ങളേക്കായി ലും
    പേടിക്കേണ്ടത് മാക്രികളേയും സുഡാപ്പികളേയും ആണ് ...👈🏻

  • @kkk-bu5fy
    @kkk-bu5fy 3 ปีที่แล้ว

    ഞാൻ ദൈവമാകാൻ പോകുന്നു ഇന്ത്യൻ ഭരണഘടനയെ പോലെ നവീകരിച്ച മതഗ്രന്‌ഥമുണ്ടാക്കാനും ആഗ്രഹിക്കുന്നു

  • @syamsunder1553
    @syamsunder1553 2 ปีที่แล้ว +1

    വളരെ നല്ല പ്രസന്റേഷൻ

  • @harishsp3954
    @harishsp3954 3 ปีที่แล้ว +1

    super , congrats സജീവൻ സാർ

  • @sahadwin3943
    @sahadwin3943 10 หลายเดือนก่อน

    🎉🎉🎉

  • @jojisebastian5646
    @jojisebastian5646 7 หลายเดือนก่อน

    😢😅

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ปีที่แล้ว

    ദൈവത്തിൽ വിസ്വദിക്കുന്നവരെ പിശാജ് വഴി തെറ്റിക്കുന്നു

  • @sudarshanp.b8966
    @sudarshanp.b8966 2 ปีที่แล้ว

    ലാസ്റ്റ് ബസ് 10 മണിക്കാണ്.
    പിന്നെ 10.30 ന് ഒരു ലാസ്റ്റ് ബസുണ്ട്.

  • @Rainy.days7
    @Rainy.days7 3 ปีที่แล้ว

    Chekuthan daiva vishwasiyanu pakshe thanthonniyanu 😃

  • @sudarsananvk5491
    @sudarsananvk5491 3 ปีที่แล้ว

    യേശുവിന്റെ പന്ത്രണ്ടു ശിഷൃന്മാരിൽ കൂടുതലും ആൾക്കാരെ കുരിലേറ്റി കൊന്നു രണ്ടു പേർ വാളിനിരയായി.ഒരാൾ ആത്മഹതൃ ചെയ്തു. ഇന്തൃയിൽ വന്ന St.Thomasനെയും വാളിനിരയാക്കുകയായിരുന്ന.എന്തുകൊണ്ട് ഇവർക്കെല്ലാം ഇങ്ങനെയുളള മരണമിങ്ങനെയുണ്ടായി. ഇതു ചിന്തിക്കേണ്ട വിഷയമാണ്.

    • @MP-kt7bn
      @MP-kt7bn 3 ปีที่แล้ว

      എന്തെന്നാൽ മനുഷ്യർ പ്രകാശത്തേക്കാൾ അധികമായി അദ്ധകാരത്തെ സ്നേഹിച്ചു- ബൈബിൾ വാക്യം

    • @johnyv.k3746
      @johnyv.k3746 ปีที่แล้ว

      ​@@MP-kt7bn സോഫ്റ്റ്‌വെയർ ഉണ്ടാക്കിയ ആൾ തീരെ മോശം എന്നാണോ?

  • @sanithafaisal9913
    @sanithafaisal9913 3 ปีที่แล้ว +1

    💐💐💐💐💐💐

  • @ravindrannair1370
    @ravindrannair1370 3 ปีที่แล้ว +1

    👍

  • @saneeshns2784
    @saneeshns2784 3 ปีที่แล้ว +1

    ✨❤️😊

  • @sajeevsoman7813
    @sajeevsoman7813 3 ปีที่แล้ว +1

    👍❤️👍

  • @chandrikachandrann
    @chandrikachandrann 2 ปีที่แล้ว

    🖐️ഹലോ സർ!!

  • @jagulp.g1138
    @jagulp.g1138 3 ปีที่แล้ว

    പ്രോഗ്രാമിലേക്ക് ആശംസകൾ

  • @elappasworldkichen8591
    @elappasworldkichen8591 3 ปีที่แล้ว

    Hittler chaitha karma falam hiittalrkku nalkaan oru idam undavaruthu ennu hittalarkku thonnunna pole indian prathaana manthri nama janma boomiyaayi indiaye matti edukkunnathinte karma falam jeevithatthil koyyunna pole thinmayude karma falam undaavaan veroru idam undavaruthe ennu indiaye rama janma boomiyaakki maattunna karma falam unbavanam ennu modiji mohikkumo? Kristine kroishicha karma falam jootha yajamaananmaarkku undavanam ennu yeshuve krooshicha jootha yajamaananmaar agrahikkumo? Athu pole nasthika janthukkal cheyyunna thinmayude karma falam koyyaan oru idam venam ennu ethenkilum nasthika janthukkal mohikkumo?

    • @johnyv.k3746
      @johnyv.k3746 ปีที่แล้ว

      മദ്രസപ്പൊട്ടൻ എന്താണാവോ ഉദ്ദേശിച്ചത്? ഒരു പിടിയും കിട്ടിയില്ല.
      ആകട്ടെ, മുഹമ്മദ് ജൂതസ്ത്രീ കൊടുത്ത വിഷം കഴിച്ച് കഠിന വേദന അനുഭവിച്ച് മരിച്ച് അനാഥമായി കിടന്നു ചീയാൻ എന്താണു കാരണം?

  • @philiposeputhenparampil69
    @philiposeputhenparampil69 3 ปีที่แล้ว

    പാപത്തിന്റെ ഫലമാണ് തിന്മ .

  • @himaclothfashions3841
    @himaclothfashions3841 3 ปีที่แล้ว

    ജന്മനായുള്ള അംഗവൈകലൃങ്ങൾക്ക് ആരാണ് ഉത്തരവാദി..ദൈവത്തിനും പിഴവുകൾ പറ്റുമോ?

    • @MP-kt7bn
      @MP-kt7bn 3 ปีที่แล้ว

      അതിന് ഉത്തരവാദി മുൻ ജൻമ പാപം

    • @ashokg3507
      @ashokg3507 2 ปีที่แล้ว

      ചിന്തകൾക്ക് പോലും വൈകല്യം വരാം ...
      അത് കർമ്മഫലം....
      ☝🏻😄

    • @himaclothfashions3841
      @himaclothfashions3841 2 ปีที่แล้ว

      @@ashokg3507 ചിന്തിക്കുന്നത് ആരാണെന്ന് സ്വയം chinthicharinjal വൈകല്യം ഉണ്ടാകാറില്ല

    • @ashokg3507
      @ashokg3507 2 ปีที่แล้ว

      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ...
      നല്ലതു ചിന്തിക്കുകയാണെങ്കിൽ അങ്ങിനേയും ആകാം ....☝🏻😄

  • @naushadcochin3648
    @naushadcochin3648 3 ปีที่แล้ว

    Some people are like that. They will never be convicted

  • @royyohannan51
    @royyohannan51 3 ปีที่แล้ว +1

    ഉത്തരം സിമ്പിൾ ദൈവത്തിൽ വിശ്വസിക്കുന്നത് കൊണ്ടാണ് പ്രേതങ്ങളെ ഭയപ്പെടുന്നത്.

  • @buddha_bc_2_ad
    @buddha_bc_2_ad 2 ปีที่แล้ว

    ❤️

  • @suneersuneer2219
    @suneersuneer2219 3 ปีที่แล้ว

    Islamtruth

  • @raveendhrannair8664
    @raveendhrannair8664 3 ปีที่แล้ว

    നല്ല വിവരണം

  • @akbarvp681
    @akbarvp681 3 ปีที่แล้ว

    👍👍👍

  • @baluambady3191
    @baluambady3191 3 ปีที่แล้ว

    👍👍👍

  • @polachanpadayatty3756
    @polachanpadayatty3756 3 ปีที่แล้ว

    Super knowlege

  • @bijujohn8273
    @bijujohn8273 3 ปีที่แล้ว

    🌹

  • @AJISHSASI
    @AJISHSASI 3 ปีที่แล้ว

    👍🏻👍🏻

  • @elappasworldkichen8591
    @elappasworldkichen8591 3 ปีที่แล้ว

    Prethangale pedikkaattha nasthika janthukkal padachone pedikkunnathu enthu kondu?

    • @kuttymohammad9444
      @kuttymohammad9444 3 ปีที่แล้ว +2

      ദൈവംഉണ്ട്എന്നതിന്ഒരുതെളിവുംഇല്ലാത്തത്കൊണ്ട്നസ്തികർദൈവത്തിൽവിശ്വസിക്കുന്നില്ല.ദൈവത്തിൽവിശ്വസിക്കാത്തനാസ്തികർഎന്തിന് ദൈവത്തെ പേടിക്കണം.

    • @elappasworldkichen8591
      @elappasworldkichen8591 3 ปีที่แล้ว

      @@kuttymohammad9444 athaanu enikkum ariyendathu illaattha daivatthe ee vrutthi ketta nasthika janthukkal enthinu bayappedanam attam bompinekkaal bayam nasthika janthukkalkku islamineyum allaahuveyum muhamdineyum aanathre karanam attam bompu nasthika janthukkale kollaan varillathre pakshe ee vrutthi ketta nasthika janthukkale kollaan malakkul mautthu varumo enna bayamaanu boomikku baramaayi jeevikkunna nasthika janthukkale bayappedutthunnathathre

  • @tsb1088
    @tsb1088 3 ปีที่แล้ว +1

    യേശു ദൈവം കുരിശിൽ കൊല്ലപ്പെട്ടില്ലേ sir പിന്നെ എവിടുന്നാ മറ്റൊരു ദൈവം (അൽപ്പയുക്തി )ഏലി എലി

    • @MP-kt7bn
      @MP-kt7bn 3 ปีที่แล้ว

      യേശു ഉയർത്തെഴുന്നേറ്റു എന്നും യേശു കൊല്ലപെട്ടെന്നു പറഞ്ഞ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്... അവശ്യത്തിനനുസരിച്ച് വായിക്കല്ലേ...

  • @paulpj9678
    @paulpj9678 3 ปีที่แล้ว +5

    മതങ്ങൾ ഇല്ലാതായാൽ ഒരുപാടു പേരുടെ തൊഴിൽ നഷ്ടമാകും .ഭൂമിയിലെ നല്ലൊരു ശതമാനം പട്ടിണിയിലാകും .കൊറോണ പടർന്നു പിടിച്ചപ്പോൾ തന്നെ താൽക്കാലികമായി നമ്മുടെ ആരാധനാലയങ്ങൾ നിശ്ചലമായി .ഒരുപാടു പേർ തൊഴിൽ രഹിതരായി .അതുകൊണ്ട് മതങ്ങൾ വേണ്ടെന്ന് വച്ചാൽ അതു മനുഷ്യരാശിക്കു താങ്ങാനാവില്ല .അതുകൊണ്ട് മതങ്ങളെ ഇല്ലാതാക്കുകയല്ല വേണ്ടത് കാലോചിതമായി പരിഷ്ക്കരിക്കയാണ് വേണ്ടത് .

    • @omerisha9512
      @omerisha9512 2 ปีที่แล้ว +1

      അതായത് മയക്കുമരുന്ന് നിരോധിച്ചാൽ അതുകൊണ്ട് ജീവിക്കുന്നവർ പട്ടിണിയാവും എന്നതുപോലെ

    • @paulpj9678
      @paulpj9678 2 ปีที่แล้ว

      @@omerisha9512 മയക്കുമരുന്ന് നിരോധിച്ചതു കൊണ്ട് മയക്കുമരുന്ന് ഇല്ലാതാവില്ല . കള്ളവാറ്റ് നിരോധിച്ചിട്ട് അതില്ലാതായോ . നിരോധനം ഒന്നിനും പരിഹാരമല്ല . മനുഷ്യനെ മനസ്സിൽ മാറ്റം സംഭവിക്കണം . അള്ളഹു വരെ സ്വർഗ്ഗത്തിൽ മദ്യത്തെയും ഹൂറികളെയും സപ്ലൈ ചെയ്യുമെന്നാണ് മതഗ്രന്ഥങ്ങൾ പറയുന്നത് . അവിടെയാണ് പരിഷ്ക്കരണം വേണ്ടത് .

    • @NishanthSalahudeen
      @NishanthSalahudeen ปีที่แล้ว +1

      ദുരന്തം. വേറെ തൊഴിൽ കൊടുത്താൽ പോരെ? ഇങ്ങനെയാണോ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത്

  • @tsb1088
    @tsb1088 3 ปีที่แล้ว

    എന്തുകൊണ്ട്? 60% കാൻസർ രോഗവും പുക വലി, മദ്യത്തിൽ നിന്നും വരുന്നു "ഹാനികരം എന്ന് "എഴുതുന്നു എല്ലായിടത്തും "ഇതൊക്കെ യാണെങ്കിലും നിങ്ങൾ ഉപയോഗിക്കുന്നു, വിൽക്കുന്നു വാങ്ങുന്നു? എന്തുകൊണ്ട് sir നിരോധിക്കണം sir എന്തുകൊണ്ട് നിരോധിക്കുന്നില്ല?

    • @vinod4833
      @vinod4833 3 ปีที่แล้ว +3

      ഇതൊന്നും ദൈവം കാണുന്നില്ലേ????

    • @tsb1088
      @tsb1088 3 ปีที่แล้ว

      @@vinod4833 നന്മയും തിന്മയും ആദ്യമേ പഠിപ്പിച്ചു തന്നു ഇപ്പോൾ പരീക്ഷ നടക്കുന്നു, വിചാരണ ദിനം പരസ്സ്യമായി തൂക്കി കണക്കാക്കി" ബോദ്യപ്പെടുത്തി "രക്ഷ യും ശിക്ഷ യും വിധിക്കുന്നു (അള്ളാഹു ഹകീമുൻ, അസിഎഴുന് )

    • @harikrishnank1545
      @harikrishnank1545 3 ปีที่แล้ว

      @@tsb1088 അത് വെറും വിശ്വാസമാണ് ഒട്ടും യുക്തിപരമല്ല

    • @vinod4833
      @vinod4833 3 ปีที่แล้ว +2

      @@tsb1088
      പരീക്ഷയ്ക്ക് ഓരോ കുട്ടിക്കും എത്ര മാർക്ക്‌ കിട്ടും എന്നറിയാമെങ്കിൽ എന്തിന് പരീക്ഷ നടത്തണം???
      ജനിക്കുന്നതിന് മുൻപേ തന്നെ എല്ലാം മുൻ കൂട്ടി നിശ്ചയിച്ചിട്ടില്ലേ?? പിന്നെ, മരിച്ചതിന് ശേഷം എന്തിനാണ് Judgment day??

    • @tsb1088
      @tsb1088 3 ปีที่แล้ว

      @@vinod4833 നല്ല ചോദ്യം അള്ളാഹു azeezum hakeemu മാണ് പ്രായപൂർത്തി ആയമുതൽക്കുള്ള എല്ലാം രേഖപ്പെടുത്തിയത് കയ്യിൽ തന്ന് പരസ്യമായി ബോദ്യപ്പെടുത്തിയ ശേഷം മാത്രമേ ശിക്ഷ നടപ്പാക്കൂ (നിങ്ങൾ ഇപ്പോൾ അല്ലാഹുവിന്റെ കൽപനക്കു ഉത്തരം ചെയ്യുന്നില്ല അതാണ് പ്രശ്നം പിശാചിനെ അനുസരിക്കുന്നു നിങ്ങൾ )

  • @bovasboss9195
    @bovasboss9195 3 ปีที่แล้ว +1

    ചേട്ടന് സമയം ഉണ്ടെങ്കിൽ ബൈബിൾ മനസിരുത്തി വായിക്കണം. ബൈബിൾ പ്രധാന വിഷയങ്ങളിൽ ഒന്ന് ചേട്ടന്റെ ഈ ചോദ്യമാണ്.

    • @SON-hz8tt
      @SON-hz8tt 3 ปีที่แล้ว +1

      Problem of evil നു ഒരു
      ബൈബിൾ ഇനും തൃപ്തികരമായി അല്ലെങ്കിൽ പഴുതടച്ച് ഉത്തരം തരാൻ കഴിഞ്ഞിട്ടില്ല. ഫ്രീ will എന്ന തലയും വാലുമില്ലത്ത ന്യായികരണം മാത്രം ബാക്കി. ബൈബിൾ വായിച്ചാൽ ഇതിന് ഉത്തരം കിട്ടുമെന്ന് പറയരുത്. പിന്നെ വ്യാഖ്യാനിച്ച് തകർത്താൽ പലർക്കും പല ഉത്തരവും തരാൻ പറ്റും.
      Nb:ഇതിന് diract ഉത്തരം ബൈബിളിൽ ഉണ്ടെങ്കി ഒന്ന് എനിക്കും പറഞ്ഞു തരണം pls

    • @sivaprasadsiva3373
      @sivaprasadsiva3373 3 ปีที่แล้ว

      Anchal east ൽ പഠിച്ച bovas ആണോ.?

    • @poojakrishna5195
      @poojakrishna5195 3 ปีที่แล้ว +1

      th-cam.com/video/_4eu9fE1dd0/w-d-xo.html

  • @shinevalladansebastian9964
    @shinevalladansebastian9964 3 ปีที่แล้ว +2

    Great bro ഒരു ആത്മ വിശ്വാസം തോന്നുന്നു...✌️✌️✌️✌✌️

    • @sabual6193
      @sabual6193 3 ปีที่แล้ว

      th-cam.com/video/NxxFOOlVoX4/w-d-xo.html

    • @poojakrishna5195
      @poojakrishna5195 3 ปีที่แล้ว

      Athu kaliyugathinte prathyekatha anu .
      Manushyan orotharum 4 vethyasta gunathodu kudiyanu janmamedukkunnath .

    • @shinevalladansebastian9964
      @shinevalladansebastian9964 3 ปีที่แล้ว +1

      @@poojakrishna5195 പുതിയ തിയറി വല്ലോം പറ സാറെ 🙄

  • @philiposeputhenparampil69
    @philiposeputhenparampil69 3 ปีที่แล้ว +1

    എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്? എന്ന് കർത്താവായ യേശുക്രിസ്തു നിലവിളിച്ചത്: താങ്കൾക്കു വേണ്ടിയും കൂടെയായിരുന്നു. അതായത് താങ്കളെ രക്ഷിക്കാനായി താങ്കളുടെ പാപത്തിന്റെ ശിക്ഷയാകുന്ന നരകം യേശുക്രിസ്തു കുരിശിൽ അനുഭവിക്കയായിരുന്നു. താങ്കൾ ദൈവത്തിൽ നിന്നും എന്നേക്കുമായി കൈവിടപ്പെട്ട് നിത്യ നരകത്തിൽ കിടക്കേണ്ട സ്ഥാനത്ത് കർത്താവായ യേശുക്രിസ്തു ദൈവത്തിൽ നിന്നും കൈവിടപ്പെടുകയാണുണ്ടായത്. നന്ദി.

    • @harithap7962
      @harithap7962 2 ปีที่แล้ว +1

      അയിന് ഇങ്ങേരു എന്ത് പാപം ആണ് ചെയ്തത്?

    • @whiteandwhite545
      @whiteandwhite545 2 ปีที่แล้ว

      @@harithap7962 ഈ ലോകത്തിൽ നന്മ ആഗ്രഹിക്കുന്ന സർവ്വ മനുഷ്യരുടെയും അവസ്ഥ ഇതുതന്നെ ആയിരിക്കും,നമ്മൾ അറിഞ്ഞും അറിയാതെയും നമ്മളെ മറ്റുള്ളവർ കുരിശിൽ തറച്ചു കൊണ്ടിരിക്കുന്നു, നമുക്കു മാറാൻ സാധിക്കില്ല കാരണം നിങ്ങൾ മനുഷ്യനെ സ്നേഹിയ്ക്കുക മാത്രം ചെയ്യുന്നു 🙏

    • @johnyv.k3746
      @johnyv.k3746 ปีที่แล้ว +1

      ആയിരക്കണക്കിനു മററാളുകളും കുരിശിൽ കിടന്നു മരിച്ചിട്ടുണ്ട്. അവരാർക്ക് വേണ്ടിയാണു മരിച്ചത്?

    • @maheshmaheshkr6949
      @maheshmaheshkr6949 6 หลายเดือนก่อน

      ഞാൻ ചെയ്ത തെറ്റിന് മറ്റൊരാൾ ശിക്ഷിക്കപ്പെടുന്നത് എവിടുത്തെ ന്യായം ആണ്.?. മറ്റൊരാൾ ശിക്ഷ അനുഭവിച്ച ഞാൻ ചെയ്ത തെറ്റ് ഇല്ലാതാകുമോ.

  • @sivanqa7774
    @sivanqa7774 3 ปีที่แล้ว +1

    പൊളിച്ചു....

  • @tsb1088
    @tsb1088 3 ปีที่แล้ว

    Sir ഈ 42 നേതാക്കളും ജനിച്ചത്‌ "നാസ്തിക മതത്തിൽ അല്ല "പിന്നീട് പണം or വിവരം or പുരോഗതി ഉണ്ടായപ്പോൾ എന്തുകൊണ്ട്? എന്ന ചോദ്യം നിഷേധം "സ്വയം തിരഞ്ഞെടുത്തു "(ഇക്തിയാർ എന്നുപറയും)കള്ള് ഹറാം/ഇളനീർ ഹലാൽ (നിഷേധി കള്ള് ഇഷ്ടപ്പെട്ടു എന്തുകൊണ്ട് ഹറാം എന്ന് വെല്ലുവിളിക്കുന്നു )

  • @tsb1088
    @tsb1088 3 ปีที่แล้ว

    Sir 2പൈലറ്റ് 2എൻജിൻ എന്നിട്ടും വിമാനം തകരുന്നു sir കോടികളുടെ അധ്വാനം റോക്കെറ്റ് കടലിൽ പതിക്കുന്നു sir ബംഗാൾ ഉൾക്കടലിലെ കാര്യം പറയുന്ന ശാസ്ത്രലോകം "ബല്ല്യ സുനാമി "കണ്ടില്ല sir ലോകത്ത് മനുഷ്യൻ നിർമിച്ച എല്ലാത്തിനും Exp date ഉണ്ട് sir നിങ്ങളുടെ Exp date ബാക്കിലാണോ sir പ്രിന്റ് ചെയ്തത് കാണുന്നില്ല sir (സൃഷ്ടാവായ അള്ളാഹു തീരുമാനിക്കുന്നു ")

  • @ajits4392
    @ajits4392 3 ปีที่แล้ว

    അവിടെ ഏണ്ണകച്ചവടം നടത്തുന്നതാര്.

  • @19manalur50
    @19manalur50 3 ปีที่แล้ว

    CD ലഭ്യമാണോ?

  • @517luqman
    @517luqman 3 ปีที่แล้ว

    താങ്കൾ തെളിവ് അന്വേഷിച്ചൊ കിട്ടിയാൽ ഉടനെ പറയണെ.
    അത് വരെ ഞങ്ങള്‍ ഞങ്ങളുടെ വിശ്വാസമനുസരിച്ചു ജീവിക്കുകയാണ്
    ഇത് അല്ലേ ബുദ്ധി ഇത് അല്ലെ സയന്‍സ്?
    Ok

    • @bhaskaranperamanagalam173
      @bhaskaranperamanagalam173 3 ปีที่แล้ว +6

      ഇജ് ഈ ഹറാം പിടിച്ച പ്രസംഗം ഒന്നും കേൾക്കാൻ നിക്കണ്ട. അള്ളാവു അറിഞ്ഞാൽ അന്നെ എണ്ണയിൽ ഇട്ടു പൊരിക്കും.. ബാലുശേരിയുടെ പ്രസംഗം കേട്ടാൽ മാത്രം മതി.😊

    • @harikrishnank1545
      @harikrishnank1545 3 ปีที่แล้ว +1

      വിശ്വാസമനുസരിച്ചല്ല യുക്തി അനുസരിച്ച് ജീവിക്കുന്നതാണ് ബുദ്ധിപരം

    • @517luqman
      @517luqman 3 ปีที่แล้ว

      @@harikrishnank1545
      സുരക്ഷിതം ഉറപ്പാകി ജീവിക്കുക എന്നതാണ് ഉത്തമം ബുദ്ധി പരം യുക്തി പരം ശാസ്ത്ര പരം

    • @leninraj3756
      @leninraj3756 3 ปีที่แล้ว

      @@517luqman Yes u r correct, എന്തായാലും ബുക്ക് (ഗോത്ര ബുക്ക് )അനുസരിച്ചു ആയിരിക്കില്ല

  • @517luqman
    @517luqman 3 ปีที่แล้ว +1

    താങ്കളുടെ ചോദ്യം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ്‌ ആദ്യമായി തന്നെ ദൈവത്തോട് തന്നെ ചോദിക്ക പ്പെട്ടതാണ്
    ഉത്തരം
    സ്രഷ്ടികളേ നിങ്ങള്ക്ക് അറിയാത്ത ത് ഞാന്‍ അറിയുന്നു.
    ഉത്തരം 2
    ഞാന്‍ ചെയുന്നത് ചോദിക്കാന്‍ ആരുമില്ല പക്ഷെ നിങ്ങള്‍ ചെയ്യുന്നത് ചോദിക്കപെടും
    പിന്നെ ആരാണ് താങ്കളോട് ഇവിടെ തിന്മ കൂടുതലാണ് പറഞ്ഞത് നന്മ യെ താങ്കൾ എണ്ണി നോക്കിയോ?

    • @anilpk7547
      @anilpk7547 3 ปีที่แล้ว +4

      ഇപ്പോഴും സൃഷ്ഠിപ്പ് ചെയ്യുന്നുണ്ടോ ദൈവം.... എങ്കിൽ ദൈവം ഇപ്പോഴും കൊതുകിനെ ഉണ്ടാക്കുന്നത് എന്തിനാണ്... ആകാശ പിതാവ് നെ നുമ്മക്ക് ഇഷ്ടം അല്ലാത്തത് അദ്ദേഹം ഇപ്പോഴും കൊതുകിനെ ഉണ്ടാക്കുന്നത് കൊണ്ടാണ്...

    • @leslyjohn6074
      @leslyjohn6074 3 ปีที่แล้ว +2

      മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുൻപ് ആരു ദൈവത്തോട് ചോദിച്ചു

    • @517luqman
      @517luqman 3 ปีที่แล้ว +1

      @@anilpk7547
      താങ്കൾക്ക് ഇഷ്ടമുള്ളത് ഒന്നും സൃഷ്ടിച്ചില്ലെ?
      താങ്കളുടെ മരണത്തിന് ശേഷം താങ്കളെ പുഴു തിന്നുമ്പോള്‍ താങ്കൾക്ക് കൂടുതല്‍ ഇഷ്ടം ഇല്ലാതെ ആവുമോ?

    • @517luqman
      @517luqman 3 ปีที่แล้ว +1

      @@leslyjohn6074
      മാലാഖ

    • @anilpk7547
      @anilpk7547 3 ปีที่แล้ว +4

      @@517luqman ഒരുപാട് ജീവികളെയും അതിന്റെ കുഞങ്ങളെയും തിന്ന് ജീവിച്ച മനുഷ്യൻ ആണ് നുമ്മ..സസ്യങ്ങൾ മത്സങ്ങൾ ഉള്ളപ്പടെയുള്ള ജീവികളെ..
      ..
      ജീവിതം തീർന്നാൽ നുമ്മ ശരീരം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ കീറി മുറിച്ചു പഠിച്ചിട്ട് പിന്നീട് ബാക്കി ഉള്ളത് ബാക്ടീരിയകൾ ഉൾപ്പടെ ബാക്കി ജീവികൾ തിന്നു കൊള്ളട്ടെ..അപ്പോഴും അവരോട് ഉള്ള കടപ്പാട് തീരില്ല ന്ന് അറിയാം..
      ആകാശ ഡാഡി വെള്ളത്തിൽ കസേരയിൽ ഇരുന്ന് ചുമ്മാ ഒക്കെ കണ്ട് രസിച്ചോട്ടെ...പാവം.....
      ..
      മത കിതാബ് ചെറുപ്പത്തിൽ തന്നെ തലച്ചോറിൽ കേറി തല കെടുവന്നിട്ടില്ല നുമ്മക്ക്..