ജീവിതത്തിൽ ഉറക്കം എന്ന അനുഭവത്തോളും സുഖകരമായ അനുഭവം ഒരിക്കലും ദൈവത്തിനു ലഭിക്കില്ല, മനുഷ്യ രൂപത്തിൽ. ഒരിക്കലും മടുക്കാത്ത, ഉപാദ്ധികളില്ലാത്ത അനുഭവം. മനസ്സെന്നാൽ ശൂന്യതയായ ബോധത്തിലുണ്ടായ കാൻസർ.
എല്ലാ മതങ്ങളും , ദൈവങ്ങളും ആരെയും രക്ഷപെടുത്തുകയില്ല , കാരണം, അസ്തിത്വം ഇല്ലാത്തതിന് ഒന്നും ചെയ്യാൻ കഴിയുകയില്ല. ആർക്കെങ്കിലും രക്ഷപെടെണമെങ്കിൽ സ്വയം ചെയ്യണം.
എന്റെ ജീവിതത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധി കടന്നു വന്നു... അന്ന് ദൈവ വിശ്വാസിയായിരുന്ന ഞാൻ ദൈവത്തെ വിളിച്ചു... ദൈവം ചെവികൊണ്ടില്ല എന്ന് മാത്രമല്ല, കൂടുതൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങി... അവസാനം ഒരു സുഹൃത്തു വഴി വിദേശത്ത് പോയി കഷ്ടപ്പെട്ടു എല്ലാം ശരിയായി..ഇന്ന് സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നു... സ്വപരിശ്രമം കൊണ്ടല്ലാതെ ഒന്നും നടക്കില്ലെന്നു എനിക്ക് നന്നായി ബോധ്യപ്പെട്ടു... പക്ഷേ, ചില ദൈവവിശ്വാസികൾ പറഞ്ഞു "ആ സുഹൃത്തിനെ ദൈവം തോന്നിപ്പിച്ചതാണ്" എന്ന് 😄 മനുഷ്യനെ വഴി പിഴപ്പിക്കാൻ പിശാചിനെ സൃഷ്‌ടിച്ച ശേഷം അയാളെ സൂക്ഷിക്കണം എന്ന് പറഞ്ഞ ദൈവത്തിന്റെ പിടിപ്പുകേടിനെ വെള്ള പൂശുന്നവരുടെ അഭിപ്രായ പ്രകടനം പരിഹാസ്യമാണ്
നഗ്നമായി ജീവിക്കുന്ന നാട്ടിലെ ദൈവവും നഗ്നനാണ് അവിടെയൊരു പ്രവാചകൻ വന്നാൽ അയാളും നഗ്നമായിരിക്കും വസ്ത്രം ധരിക്കുന്ന നാട്ടിൽ ദൈവവും ഡ്രസ്സ് ധരിക്കും പ്രവാചകനും ഡ്രസ്സിലെ കാണു
But we cannot deny the fact that the world has become as we see today is the result of man's desire to have more. Pm wants high speed train. some people ask why we need. Same question was asked when Doordarshan was inaugurated. When Maruthi started also we asked the question, why do we need car factory when majority is under poverty. If all of the race think of living an ascetic life, the world will not go further
ബുദ്ധ തത്വങ്ങൾ ഏതു കാലഘട്ടങ്ങളിലും യോഗ്യമായതു കൊണ്ടാണ് ഇന്നും ലോകരാജ്യങ്ങളിൽ ബുദ്ധ നു ആരാധകർ ഉള്ളതും!! ബുദ്ധമതത്തിൽ രണ്ടു വിഭാഗം അനുയായികൾ ഉണ്ട്,(ഹീന യാനം- മഹാ യാനം )അതിൽ ഒരുവിഭാഗം വസ്ത്രം ഉപേക്ഷിക്കുന്നു, മറ്റേവിഭാഗം വസ്ത്രം ഉപയോഗിക്കുന്നു ഒരു വിഷയത്തെ രണ്ടുരീതിയിൽ അതിനെ നിർവചിക്കുന്നത് അവരുടെ കാഴ്ചപ്പാടാണ് മറ്റുള്ളോർക്കു ദ്രോഹവും ചെയ്യുന്നില്ല!! ഏല്ലാവർക്കും സമാധാനം അടിസ്ഥാനത്തിൽ ആർക്കും ദ്രോഹം ചെയ്യാതെ അവർ കഴിയുന്നതാണോ അതാണോ താങ്കളുടെ പ്രശ്നം!!😊
ദൈവത്തെ പലരും പല രീതിയിൽ മനസിലാക്കിയതിനെ കണ്ണില്ലാത്തവർ ആനയെ കണ്ടപോലെ എന്ന് പറയുന്നത് അഭദ്ധമാണ്,,,കാരണം "ആന " എന്നത് യഥാർത്തമാണ്, ദൈവമെന്നത് കേവല സങ്കൽപ ഉടായിപ്പ് മാത്രമാണ്. എവിടെ ഓം ശക്തി !? എവിടെ യഹോവ !!? എവിടെ അള്ളാഹു !!!? കാണ്മാനില്ല, കേൾക്കാനില്ല, പോകട്ടെ അനുഭവിച്ചറിയാൻ പറ്റുമോ അതുമില്ല. മനുഷ്യരായ രാമൻെറയും, കൃഷ്ണൻെറയും, മോശയുടേയും, യേശുവിൻെറയും, മുഹമ്മദിൻെറയും ഒക്കെ കേവല ഭാവനാ കഥാപാത്രങ്ങൾ മാത്രമാണിവർ,,,,ത്രിവിക്രമൻെറ വേതാളം പോലെ, ബാലരമയിലെ മായാവിയെ പോലെ, ബാലമംഗളത്തിലെ ഡിങ്കനെ പോലെ, പറഞ്ഞും കേട്ടും ചിരിച്ച് രസിക്കാനുള്ള "വെറും കഥാപാത്രങ്ങൾ" മാത്രമാണിവർ. അതിൽ കവിഞ്ഞൊരു പ്രാധാന്യമെന്താണിവർക്കുള്ളത്,,,,,,,,,!!!!??
നീ തേടിയ ദൈവം നിനക്കുളളിലാണ്!!! അടുത്തു നില്പൊരനുജനെ നോക്കാനക്ഷികളില്ലാത്തോർ- ക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം??? നിനക്ക് ദൈവം ബുദ്ധിയും ബോധവും തന്നത് നിന്നിലും മറ്റുളളവരിലും കുടികൊളളുന്ന ദൈവചൈതന്യത്തെ കാണാനും മനസ്സിലാക്കാനുമാണ്. അത് തിരിച്ചറിയാതെ അമ്പലത്തിലും മോസ്കിലും പള്ളിയിലും കേറിയിറങ്ങിയാൽ, നോമ്പും നമസ്ക്കരവും മുടങ്ങാതെ നടത്തിയാൽ ഒരിക്കലും ഒരു ദൈവത്തെയും കാണാനോ മനസ്സിലാക്കാനോ പറ്റില്ല
ഞാൻ ഒരു ശ്രീലങ്കൻ സൂഹൃത്തിനോട് ചോദിച്ചു... നിങ്ങൾ ദൈവത്തെ ആരാധിക്കാറില്ലല്ലോ, അപ്പോൾ ശ്രീലങ്കങ്കക്കാർ മുഴുവൻ അവിശ്വാസികൾ ആണോ. അദ്ദേഹം പറഞ്ഞു, ഞങ്ങൾ ബുദ്ധ അവതാരങ്ങളെ ആരാധിക്കും, പോരെങ്കിൽ ഹിന്ദു ദൈവങ്ങളെയും ആരാധിക്കും. അവിശ്വാസികളായ നമുക്ക് കല, സ്പോർട്സ്, മീൻ പിടുത്തം വരെ ഉള്ള കാര്യങ്ങൾ ഉണ്ട് ..... ബുദ്ധമതം ഭേദപെട്ടതാണെങ്കിലും, അതും 100% ഒരു മതം തന്നെയാണ്.
ദൈവം എന്ന വാക്ക് ഭാഷയിൽ കുടി ആണ് . ലിപി - അ , A , अ ഇ ഭാഷയിൽ ഉള്ള ദൈവം എന്ന വാക്ക് ലക്ഷ്യ പ്രാപ്തിക് ആണ് . എല്ലാ അറിവിന്റെയും ലക്ഷ്യ പ്രാപ്തിക് ഭാഷ അത്യാവിശ്യം ആണ് Science , Technology , ജോലി , ദൈവം എത് ആയാലും അപ്പോൾ ലക്ഷ്യ പ്രാപ്തിക് വേണ്ടി ഉപയോഗിച്ച വാക്കിൽ ചെന്ന് കുടുങ്ങരുത് , കാര്യങ്ങൾ അതിൽ ഉപരി ആണ് , മനസിന് വാക്ക് കോണ്ട് മനസിനേ വിശതീകരിക്കാൻ സാദ്ധ്യമല്ലാ , വാക്ക് കോണ്ട് വാക്കിനേയും വിശദികരികാൻ സാദ്ധ്യമല്ലാ മനസും വാക്കും ഭാര്യയേയും ഭർത്താവും പോലേ ആണ് , മനസ് അതിൽ ഉപരി ആണ് 😀
കുററമററ ഉജ്വല സൃഷ്ടികൾ🌹💚🥀 ജൂതന്മാരിൽ നിന്ന് വരുന്നു. അവരുടെ ബുദ്ധി വൈഭവത്തിനൊപ്പം ഓടിയെത്തുക പ്രയാസമാണ്🏃🏃🏃🏃🏃 നാളെ🌄🌅 നാളെ :🌄🌅 നാളെ🌄🌅 ഓടി ഓടി കിതച്ചു വീണ ബുദ്ധി കുറഞ്ഞ നമ്മൾ🤡🤡🤡🤡🤡 ഹരാരിയെയും തള്ളിപ്പറയും
@@radhakirshnants3699 പക്ഷെ അവർ തന്നെയാണ് തോറ എഴുതിയത് അതിൽ കാണുന്ന യുദ്ധചരിത്രം എത്ര ഭയാനകമാണ് നാടുകൾ കിഴടക്കുക അവിടെയുള്ള മുഴുവൻ ജനങ്ങളെയും വാളിന് ഇരയാക്കുക പിഞ്ചു കുഞ്ഞുങ്ങളെപോലും അധ്യായം യോശുവാ വായിക്കുക അതിൽ ഒറ്റുകൊടുത്ത കുടുംബത്തെ മാത്രം രക്ഷിക്കുക സ്വർണവും വെള്ളിയും പോലും നശിപ്പിക്കുക അതിലെ സമ്പത്ത് കട്ടെടുത്ത ഒരാളെ കൊല്ലുക ഇതൊക്കെന്യായപ്രമാണമെന്ന പേരിൽ യെഹോവയുടെ തലയിൽ വെച്ചുകെട്ടുക
@@നിഷ്പക്ഷൻ ശരിയാണ് bro പക്ഷേ, അവർ ഇന്ന് ഏറെ മാറിപ്പോയിരിയ്ക്കുന്നു.🌹 ഇന്ന് ലോകത്തിൽ ഒരു ശതമാനം മാത്രമുള്ള ജൂത വർഗ്ഗം ഭൂമിയിലെ ധൈഷണിക പാശ്ചാത്തലത്തിൽ മുഴുവൻ നിറഞ്ഞു നില്ക്കുന്നത് നമ്മൾ മറന്നു കൂടാ🌹 ഒരു കാലത്തും മാറുകയില്ല എന്ന് നമ്മൾ മനസ്സിലാക്കിയ വർഗ്ഗം👹🥵 നിന്നേടത്ത് നില്ക്കുകയോ മുമ്പോട്ട് നടക്കുകയോ ചെയ്യുന്നില്ലെന്ന് മാത്രമല്ല ലോകത്തിനെ ഒന്നര സഹസ്രാബ്ദമെങ്കിലും പിറകോട്ട് വലിയ്ക്കുകയും ചെയ്യുന്ന ദയനീയവും,🥶 അതേ സമയം ഭീകരവുമായ 👹കാഴ്ച നമ്മൾ കാണേണ്ടിയും വരുന്നു😆😆😆😆😆😆😆😆😆😆😆😆😆💯
എല്ലാം കിട്ടിയിരുന്ന രാജാവിന് ബോറടിച്ചു. അപ്പോളാണ് എല്ലാം കിട്ടുമെന്നും ഹൂറികളെ കിട്ടുമെന്ന് പറഞ്ഞാലും കുറച്ചു കഴിഞ്ഞാൽ ബോറടിക്കില്ലേ എന്ന് ചോദിക്കുമ്പോൾ വിശ്വാസികൾ സമ്മതിക്കുന്നില്ല.......😂😂😂
All the so called religions are formed or gradually evolved as a way of life. Supreme Court decided that Hindu is not a religion but a way of life but ineffect all religions are a way of life ss far as I am concerned told by knowledgeable persons to move on from the injustice erc. Etc. With the limitations of existing scientific knowledge, geographical idea. Their idea maybe right Or wrong when we analise it in the present contest. A revelation if came from the omnipotent omnipresent omniscient God it has to universal and applicable for all the time. Such a law need not have so much of interpretations . No scripture explains the creation of the universe clearly as we understand today what we have is only the new types of permutations and combinations. Even the Church with all the resources and brain took hundreds of years to understand the difference between a geocentric and heliocentric galaxy
എന്റെ അന്തിക്കാട് ബ്രോ ഈ രസതന്ത്രം ആണ് മയക്കു മരുന്നിലും പ്രവർത്തിക്കുന്നത്. 10 ഗ്രാമിൽ കിട്ടുന്ന തൃപ്തി അടുത്ത ആഴ്ച്ച ആകുമ്പോൾ 20 ഗ്രാം ഉപയോഗിച്ചാലെ കിട്ടു എന്ന അവസ്ഥ ഉണ്ടാകും ആ പ്രേരണ ആണ് മനുഷ്യന് പുരോഗതി ഉണ്ടാക്കിയത്. അല്ലായിരുന്നെങ്കിൽ മനുഷ്യൻ കിട്ടുന്നതും തിന്നു കാട്ടിൽ കഴിഞ്ഞേനെ.. ഇത്ര അധികം ജനസംഘ്യയോ യുധങ്ങളോ പുരോഗതിയെ സുഖമോ മനുഷ്യർക്ക് ഉണ്ടകുമായിരുന്നില്ല. ഡോപോമിൻ ആണ് ഈ ഭ്രാന്ത് മനുഷ്യർക്ക് നൽകുന്നത്.
സംഘം ശരണം ഗച്ഛാമി..... എന്നു പറഞ്ഞ ബുദ്ധനെക്കുറിച്ചു തന്നെയാണോ .... അസംതൃപ്തി പലപ്പോഴും നല്ലതാണ് കൂടുതൽ നല്ല കലാസൃഷ്ടികൾ ഉണ്ടാകാൻ അത് കാരണമാകുന്നു..... ഈ പറയുന്ന കാര്യങ്ങൾ ആളുകൾക്ക് വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ സ്വായത്തമാക്കാൻ കഴിയുന്നതാണെന്നാണ് എന്റെ പക്ഷം സത്യസന്ധമായി സ്വന്തം മനസ്സിലേക്ക് നോക്കാൻ കഴിഞ്ഞാൽ മാത്രം മതി....'
Sajeevan Antikad താങ്കളെ എനിക്കറിയാം. 2 വർഷം മുമ്പ് ഒരു ചർച്ചയിൽ ഡോ.അംബേദ്ക്കറെ അവഹേളിച്ച് സംസാരിക്കുകയും, ബുദ്ധിസ്സത്തെ തളളി പറയുകയും ചെയ്ത വെക്തിയായിരുന്നു. കുറേ ചർച്ചകൾക്ക് ഒടുവിൽ ഞാനന്ന് unfriend ചെയ്തിരുന്നു. ഇന്ന് ഇദ്ദേഹം ഇതൊക്കെ പറയുന്നത് കേൾക്കുബോൾ കൗതുകം തോന്നുന്നു. എന്തായാലും ബുദ്ധ ദർശനങ്ങളിലൂടെ ദുഖം പേറിയിരുന്ന അദ്വൈത വാദിയായ നാരണഗുരു വരെ ഇദ്ദേഹത്തിന് എത്താൻ കഴിഞ്ഞു എന്നത് നല്ല കാര്യം.... ഇനിയും മുന്നോട്ട് പോകു. സഹോദരൻ അയ്യപ്പൻ... ഡോ.അംബേദ്ക്കർ... തുടങ്ങി ഒട്ടേറെ പേരുണ്ട്. ഇടക്ക് മറ്റ് ഹിന്ദു പണ്ഡിതന്മാരെയും ശിവ ദൈവങ്ങളെയും വാഴ്ത്തുന്നുണ്ട്. മൊത്തത്തിൽ ഒരു അവിയല് പരുവം. സിദ്ധാർത്ഥ ഗൗതമൻ ഒരു രാത്രിയിൽ കുടുംബം ഉപേക്ഷിച്ച് പോയ വ്യക്തി എന്ന version നാണ് പങ്കുവെക്കുന്നത്. എൻ്റെ സംശയം ഇവരെ പോലെ പ്രസംഗിക്കുന്ന പലർക്കും ഇCപ്പാഴും ഡോ. അംബേദ്ക്കറെയും അദ്ദേഹത്തിൻ്റെ ബൗദ്ധ കാഴ്ച്ചപ്പാടുകളേയും അംഗീകരിക്കാൻ കഴിയാത്തത് എന്തുകൊണ്ടായിരിക്കും..?
Buddhism too a superstitious religion that accept reincarnation. I felt Buddha was a depression patient. If you met any person suffering from depression, better you can suggest to him to consult a psychiatrist, don't believe that your sufferings are the after-effects of your previous life (Karma) as Buddha taught, or Nowadays humanity has a broader meaning than Buddha's Dhamma.
If you google "happiest person on earth" you will find buddhist monks in the searches..this is because, the mindfulness practise, introduced by buddha , can alter the structure of the brain in a positive way.
Why are we forced to birth without our concern. We havent asked for a birth to our so called parents. Because to live, consciousness, mind, freewill, logic etc are not required and there is no need of identity to live. All animals live without these qualities.
സ്വയ രക്ഷക്ക് വേണ്ടിയാണെങ്കിൽ പോലും ഒരിക്കലും തിന്മ ചെയ്യരുത്. കാരണം ചെകുത്താൻ തെരുവ് പട്ടിയെ പോലെയാണ്. ഒരിക്കൽ അതിന് കഴിക്കാൻ എന്തെങ്കിലും ഇട്ട് കൊടുത്താൽ പിന്നെ ഒരിക്കലും അത് നിർത്താൻ കഴിയില്ല. അഥവാ നിങ്ങളത് നിർത്തിയാൽ പോലും നിങ്ങളുടെ പേരിൽ ചെകുത്താൻ അത് ചെയ്ത് കൊണ്ടേയിരിക്കും. ഇത് ഒരു പ്രകൃതി നിയമമാണ്. ഇത്തരം നിയമങ്ങൾ യുക്തിവാദികളെ പോലും ബാധിക്കും. എത്ര കണ്ടില്ലെന്ന് നടിച്ചാലും.
അത് ബ്രാഹ്മണിക്കൽ version - സിദ്ധാർത്ഥൻ ആദ്യമായി കുടുംബവും രാജ്യവും ഉപേക്ഷിച്ച് പോകുന്നത് രോഹിണി നദി തർക്കത്തെ ചൊല്ലി ശാക്യ - കോയില രാജ്യങ്ങൾ തമ്മിൽ യുദ്ധം പ്രഖ്യാപിച്ചപ്പോൾ അതിനെ എതിർത്തു തുടർന്ന്, ഭൂരിപക്ഷത്തിൻ്റെ അഭിപ്രായം മാനിക്കാത്തവർ രാജ്യം ഉപേക്ഷിക്കണം എന്ന വ്യവസ്ഥയെ തുടർന്ന് ഉപേക്ഷിച്ചതാണ്. പരിപ്രാജക വൃദ്ധി സ്വീകരിക്കുകയായിരുന്നു പിന്നീട് നദീ തർക്കം അവസാനിച്ചത് അറിഞ്ഞ് തിരികെയെത്തിയ ശേഷം സത്യാന്വേഷണ മാർഗ്ഗം തേടി ഇനിയും യാത്ര പേകേണ്ടതുണ്ട് എന്ന് സിദ്ധാർത്ഥൻ അഭ്യർത്ഥിക്കുകയും, ഭാര്യയടക്കം എല്ലാവരുടെയും സമ്മതത്തോടെ ഗ്രഹത്യാഗം ചെയ്യുകയായിരുന്നു. പറഞ്ഞ് വരുന്നത് Family institutionനിൽ പരസ്പര sharing ഉം Consent ഉം മുഖ്യം.
Whatapp യൂണിവേഴ്‌സിറ്റി ആണല്ലേ. കേശവൻ മാമ. ഒരു കാര്യം പറയുമ്പോൾ പ്രത്യേകിച്ചു ഒരാക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ കേട്ടത് ഒന്നു ചെക്ക് ചെയ്യാൻ ശ്രമിക്കുക.. 82 വയസുവരെയാണ് അയാൾ ജീവിച്ചത്. അതിൽ 10 വർഷത്തോളം അദ്ദേഹം കിടക്കായിലും ഹോസ്പിറ്റലിലും ആയിരുന്നു. 12 വയസിൽ സെക്സ് ചെയ്യാൻ തുടങ്ങയെന്നും വിചാരിക്കുക. അപ്പോൾ മിച്ചം 60 വയസ്സ്. 60×365=21,900 അധികദിവസം അയാൾ rest എടുത്തതായി കൂട്ടാം. അത്രേം എങ്കിലും rest എടുത്തില്ല പിന്നെ എങ്ങനെ. 21,900=35,000😲😰 ഒരു ദിവസം 2 പേരെങ്കിലും 👽 ഇടയ്ക്കൊരു അവധിയൊക്കെ നല്ലതല്ലേ. ഇനി ഈ 60 വർഷത്തിൽ 14 വർഷം പഠനവും മറ്റും ആയിരുന്നു. 7 വർഷം യുദ്ധത്തിൽ ആയിരുന്നു. അപ്പൊ 21 വർഷം എത്രപേരെ.......😇 പിന്നെ മിച്ചമുള്ള 39 വർഷം =14,235 ദിവസം കണക്ക് അങ്ങോട്ടു ......😵😵 Taile end::- ഈ 10 വയസുള്ള കുട്ടിയെയാണോ മൊയ്ലാളി 14 വർഷമായി പ്രേമിക്കുന്നെ എന്നു ചോദിക്കേണ്ടി വരും. (Watsapp storykalude പിന്നാലെ പോയി രാഷ്ട്രീയത്തിൽ കുടുങ്ങാതിരിക്കുക🙏) എല്ലാ രാഷ്ട്രീയക്കാരും കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ഇറങ്ങിയവരാണ്.
Sri Raman purushothaman anu .Bharathan nepole oru rajavum undakilla bharanavum undakilla .Swathi mohikalkk uthama padamanu Ramayana vum Maha bhagavath um .🙏 Ramayana vum Maha bhagavath um igane Ulla jeevithamalla .
Sajeevan Anthicad .excellent Brother.
സജീവൻ അന്തിക്കാടിന്റെ ഉഗ്രൻ അവതരണം...👍
അവതരണം അതീവ ഹൃദ്യം 🙏🧡
Awesome presentation with effective communication and informative. Easy to understand with simple examples. Thanks.
Hai, Sajeevan ji hai.. 👍👍👍👍👍👍👍👍👍👍👌👌👌👌👌🌹🌹🌹🌹
Hai, hello Sajeevan ji hai. Soooooooooooooooper.
Sajeevan, Super .. Really enjoyed the presentation style. Enjoyed the poetic quotes.
ജീവിത യാഥാർഥ്യങ്ങളുടെ അർത്ഥവത്തായ ഒരു അപഗ്രഥനം. ജീവത്തിൽ മാർഗദർശനം നൽകുന്ന താത്വിക വിശകലനം. ശ്രീ സജീവൻ സാറിനു അഭിനന്ദനങ്ങൾ.
ജീവിതത്തിൽ ഉറക്കം എന്ന അനുഭവത്തോളും സുഖകരമായ അനുഭവം ഒരിക്കലും ദൈവത്തിനു ലഭിക്കില്ല, മനുഷ്യ രൂപത്തിൽ. ഒരിക്കലും മടുക്കാത്ത, ഉപാദ്ധികളില്ലാത്ത അനുഭവം. മനസ്സെന്നാൽ ശൂന്യതയായ ബോധത്തിലുണ്ടായ കാൻസർ.
മനോഹരമായ അവതരണം
Nice presentation sajeevan chettan
ഈ പറഞ്ഞ രാജാക്കന്മാരെ പോലെയുള്ള ദുഃഖം എനിക്കും അനുഭവിക്കാൻ പറ്റിയിരുന്നെങ്കിൽ .... 😀
അങ്ങനെ ഒക്കെ ജിവിക്കാൻ സാധിക്കുന്ന രാജ്യങ്ങൾ ഇന്നും ലോകത്തുണ്ട്
ജനാധിപത്യമില്ലാത്തരാജ്യങ്ങളിൽ അധികാരമുള്ളവർ
@@നിഷ്പക്ഷൻ ജനാധിപത്യത്തിലും ഇതൊക്കെ സംഭവിക്കും. പരസ്പര സമ്മതത്തിലൂടെ. വലിയ സിനിമകാർ, ധനികർ.... അങ്ങനെ എത്രെയോ എത്രയോപേർ...
Thangalkku Islamileakku svagstham namukku ividea ethra bharyamaaru veanealum aakam .eni njammantea sorgathu cheannalo 72 hoorimaarea kittum athum divasom change chayyam ithokkea madukkumbo kundanmaarumundu pinnea mady puzha.ithokkea veano annal ingu poru kunda
@@CR-bi9ug അവരിൽ ചിലർ എ൦ഗിലു൦ നാണ൦ കെട്ടു. കോടതി കയറേണ്ടി വന്നു. പണവും പോയി.
@@നിഷ്പക്ഷൻ
👍
Very good presentation
Very good subject 👌🙏
പറഞ്ഞതെല്ലാം ശരിയാണ് എനിക്ക് അനുഭവമാണ്
മുപ്പത് വയസ് വരെ കഷ്ടകാലം പിന്നെ അത് ശീലമാകും, അങ്ങനെ അല്ലെ? ഞാനും തങ്ങനെ തന്നെ. 😄😄
Beautiful explanation ♥️😇
Best Presentation,I appreciate you 👍👍👍
Fedastik brother
എല്ലാ മതങ്ങളും , ദൈവങ്ങളും ആരെയും രക്ഷപെടുത്തുകയില്ല , കാരണം, അസ്തിത്വം ഇല്ലാത്തതിന് ഒന്നും ചെയ്യാൻ കഴിയുകയില്ല.
ആർക്കെങ്കിലും രക്ഷപെടെണമെങ്കിൽ സ്വയം ചെയ്യണം.
എന്റെ ജീവിതത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധി കടന്നു വന്നു... അന്ന് ദൈവ വിശ്വാസിയായിരുന്ന ഞാൻ ദൈവത്തെ വിളിച്ചു... ദൈവം ചെവികൊണ്ടില്ല എന്ന് മാത്രമല്ല, കൂടുതൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങി... അവസാനം ഒരു സുഹൃത്തു വഴി വിദേശത്ത് പോയി കഷ്ടപ്പെട്ടു എല്ലാം ശരിയായി..ഇന്ന് സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നു... സ്വപരിശ്രമം കൊണ്ടല്ലാതെ ഒന്നും നടക്കില്ലെന്നു എനിക്ക് നന്നായി ബോധ്യപ്പെട്ടു... പക്ഷേ, ചില ദൈവവിശ്വാസികൾ പറഞ്ഞു "ആ സുഹൃത്തിനെ ദൈവം തോന്നിപ്പിച്ചതാണ്" എന്ന് 😄 മനുഷ്യനെ വഴി പിഴപ്പിക്കാൻ പിശാചിനെ സൃഷ്‌ടിച്ച ശേഷം അയാളെ സൂക്ഷിക്കണം എന്ന് പറഞ്ഞ ദൈവത്തിന്റെ പിടിപ്പുകേടിനെ വെള്ള പൂശുന്നവരുടെ അഭിപ്രായ പ്രകടനം പരിഹാസ്യമാണ്
@@MADHURAM...വിശ്വാസികൾ സമ്മതിച്ചു തരില്ല 😂😂😂
@@thrissurgadi 😄
നഗ്നമായി ജീവിക്കുന്ന നാട്ടിലെ
ദൈവവും നഗ്നനാണ്
അവിടെയൊരു
പ്രവാചകൻ വന്നാൽ
അയാളും നഗ്നമായിരിക്കും
വസ്ത്രം ധരിക്കുന്ന നാട്ടിൽ ദൈവവും ഡ്രസ്സ് ധരിക്കും
പ്രവാചകനും ഡ്രസ്സിലെ കാണു
But we cannot deny the fact that the world has become as we see today is the result of man's desire to have more.
Pm wants high speed train. some people ask why we need.
Same question was asked when Doordarshan was inaugurated.
When Maruthi started also we asked the question, why do we need car factory when majority is under poverty.
If all of the race think of living an ascetic life, the world will not go further
Better than curbing desires,just leave what's outside of your control,control whatever in control(stoic).live in presant
Go ahead
Wonderful talk..
Hats off Sir
ബുദ്ധ തത്വങ്ങൾ ഏതു കാലഘട്ടങ്ങളിലും യോഗ്യമായതു കൊണ്ടാണ് ഇന്നും ലോകരാജ്യങ്ങളിൽ ബുദ്ധ നു ആരാധകർ ഉള്ളതും!!
ബുദ്ധമതത്തിൽ രണ്ടു വിഭാഗം അനുയായികൾ ഉണ്ട്,(ഹീന യാനം- മഹാ യാനം )അതിൽ ഒരുവിഭാഗം വസ്ത്രം ഉപേക്ഷിക്കുന്നു, മറ്റേവിഭാഗം വസ്ത്രം ഉപയോഗിക്കുന്നു ഒരു വിഷയത്തെ രണ്ടുരീതിയിൽ അതിനെ നിർവചിക്കുന്നത് അവരുടെ കാഴ്ചപ്പാടാണ് മറ്റുള്ളോർക്കു ദ്രോഹവും ചെയ്യുന്നില്ല!! ഏല്ലാവർക്കും സമാധാനം അടിസ്ഥാനത്തിൽ ആർക്കും ദ്രോഹം ചെയ്യാതെ അവർ കഴിയുന്നതാണോ അതാണോ താങ്കളുടെ പ്രശ്നം!!😊
Very nice Sajeevan Anthikkad! Well presented with Indian context and details on the backdrop.
മനസിലായി
മനസിലായി
ഉള്ളിരിപ്പ് മനസിലായി 🤣
Yes
Yes 🙏
Simple words towards PowerPoint presentation
Better
Craving is not the real term. Will to possess is real term. It is Iccha 🎉
As they are👌🏽
വസ്തുനിഷ്ഠമായ പ്രഭാഷണം തന്നെ, വേദാന്ത പ്രഭാഷണം പോലെ. പക്ഷെ മനുഷ്യ ജന്മത്തിന് രക്ഷയൊന്നുമില്ല. പ്രകൃതി നിയമത്തിൽ നമ്മൾ ഇങ്ങനെപൊയ്കൊണ്ടിരിക്കു൦.
Enthanennariyilla..ruchiyulla oru chicken biriyani kazhichal njan happy aakarundu..
ദൈവത്തെ പലരും പല രീതിയിൽ മനസിലാക്കിയതിനെ കണ്ണില്ലാത്തവർ ആനയെ കണ്ടപോലെ എന്ന് പറയുന്നത് അഭദ്ധമാണ്,,,കാരണം "ആന " എന്നത് യഥാർത്തമാണ്, ദൈവമെന്നത് കേവല സങ്കൽപ ഉടായിപ്പ് മാത്രമാണ്. എവിടെ ഓം ശക്തി !? എവിടെ യഹോവ !!? എവിടെ അള്ളാഹു !!!? കാണ്മാനില്ല, കേൾക്കാനില്ല, പോകട്ടെ അനുഭവിച്ചറിയാൻ പറ്റുമോ അതുമില്ല. മനുഷ്യരായ രാമൻെറയും, കൃഷ്ണൻെറയും, മോശയുടേയും, യേശുവിൻെറയും, മുഹമ്മദിൻെറയും ഒക്കെ കേവല ഭാവനാ കഥാപാത്രങ്ങൾ മാത്രമാണിവർ,,,,ത്രിവിക്രമൻെറ വേതാളം പോലെ, ബാലരമയിലെ മായാവിയെ പോലെ, ബാലമംഗളത്തിലെ ഡിങ്കനെ പോലെ, പറഞ്ഞും കേട്ടും ചിരിച്ച് രസിക്കാനുള്ള "വെറും കഥാപാത്രങ്ങൾ" മാത്രമാണിവർ. അതിൽ കവിഞ്ഞൊരു പ്രാധാന്യമെന്താണിവർക്കുള്ളത്,,,,,,,,,!!!!??
Exactly 👍
Bhagavath Gita ude 10 chapter vayikku .E chodyathinte utharam avide und .
th-cam.com/video/1nuQgqRaxc8/w-d-xo.html
നീ തേടിയ ദൈവം നിനക്കുളളിലാണ്!!! അടുത്തു നില്പൊരനുജനെ നോക്കാനക്ഷികളില്ലാത്തോർ- ക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം??? നിനക്ക് ദൈവം ബുദ്ധിയും ബോധവും തന്നത് നിന്നിലും മറ്റുളളവരിലും കുടികൊളളുന്ന ദൈവചൈതന്യത്തെ കാണാനും മനസ്സിലാക്കാനുമാണ്. അത് തിരിച്ചറിയാതെ അമ്പലത്തിലും മോസ്കിലും പള്ളിയിലും കേറിയിറങ്ങിയാൽ, നോമ്പും നമസ്ക്കരവും മുടങ്ങാതെ നടത്തിയാൽ ഒരിക്കലും ഒരു ദൈവത്തെയും കാണാനോ മനസ്സിലാക്കാനോ പറ്റില്ല
പ്രപഞ്ചം, പ്രകൃതി ഇതല്ലാതെ മറ്റൊരു ദൈവമില്ല
True
🔥
സംതൃപ്തിയെക്കാൾ
അസംതൃപ്തി മുന്നിൽ നില്കുന്നു
In the same way Sikhism charvak branch of vedic or such religion don't have the concept of God as we visualise today
👍
ഓരോ എപ്പിസോഡും കൂടുതൽ കൂടുതൽ നന്നാക്കണമെന്ന ആർത്തി താങ്കളെയും ദുഃഖിതനാക്കുന്നുവല്ലോ?😢
🤝
കൃഷ്ണൻ പിന്നെയും കരഞ്ഞിട്ടുണ്ട്. അഭിമന്യു കൊല്ലപ്പെട്ടപ്പോൾ
Law of diminishing utility
ബൈബിളിൽ ഉള്ള സോളമൻ രാജാവും ഇങ്ങനെ പറഞ്ഞിട്ടുണ്ട്.
Peedippicha engane thrupthi Varun?
എന്തൊരു ഊർജം!
സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില് നിഴല് മാത്രം മനം അത് തേടി നടന്നൊരു ഭ്രാന്തൻ പ്രതിഭാസം
hai sir
എന്ങനെ സംതൃപ്തി കിട്ടും..സമ്മതത്തോടെ ഒരാള് മതിയല്ലോ...😀
👍❤️👍
ഞാൻ ഒരു ശ്രീലങ്കൻ സൂഹൃത്തിനോട് ചോദിച്ചു... നിങ്ങൾ ദൈവത്തെ ആരാധിക്കാറില്ലല്ലോ, അപ്പോൾ ശ്രീലങ്കങ്കക്കാർ മുഴുവൻ അവിശ്വാസികൾ ആണോ. അദ്ദേഹം പറഞ്ഞു, ഞങ്ങൾ ബുദ്ധ അവതാരങ്ങളെ ആരാധിക്കും, പോരെങ്കിൽ ഹിന്ദു ദൈവങ്ങളെയും ആരാധിക്കും. അവിശ്വാസികളായ നമുക്ക് കല, സ്പോർട്സ്, മീൻ പിടുത്തം വരെ ഉള്ള കാര്യങ്ങൾ ഉണ്ട് ..... ബുദ്ധമതം ഭേദപെട്ടതാണെങ്കിലും, അതും 100% ഒരു മതം തന്നെയാണ്.
th-cam.com/video/vESRQI1PFDQ/w-d-xo.html
The king faced The effect that what it is
ദൈവം എന്ന വാക്ക് ഭാഷയിൽ കുടി ആണ് . ലിപി - അ , A , अ ഇ ഭാഷയിൽ ഉള്ള ദൈവം എന്ന വാക്ക് ലക്ഷ്യ പ്രാപ്തിക് ആണ് . എല്ലാ അറിവിന്റെയും ലക്ഷ്യ പ്രാപ്തിക് ഭാഷ അത്യാവിശ്യം ആണ് Science , Technology , ജോലി , ദൈവം എത് ആയാലും അപ്പോൾ ലക്ഷ്യ പ്രാപ്തിക് വേണ്ടി ഉപയോഗിച്ച വാക്കിൽ ചെന്ന് കുടുങ്ങരുത് , കാര്യങ്ങൾ അതിൽ ഉപരി ആണ് , മനസിന് വാക്ക് കോണ്ട് മനസിനേ വിശതീകരിക്കാൻ സാദ്ധ്യമല്ലാ , വാക്ക് കോണ്ട് വാക്കിനേയും വിശദികരികാൻ സാദ്ധ്യമല്ലാ മനസും വാക്കും ഭാര്യയേയും ഭർത്താവും പോലേ ആണ് , മനസ് അതിൽ ഉപരി ആണ് 😀
നല്ല ടൈറ്റിൽ കൊടുത്ത് കേൾവിക്കാർക്കും മഞ്ജു കൊടുത്തു
ഹരാരിയായിരിക്കുമോ അവസാനത്തെ പ്രവാചകൻ
എല്ലാ പ്രവാചകന്മാരും
പ്രത്യശാസ്ത്രം രചിച്ച മാർക്‌സും
ഐൻസ്റ്റീനും ഹരാരിയും ഒക്കെ ജൂത കുടുംബത്തിൽ കാണുന്നു
കുററമററ ഉജ്വല സൃഷ്ടികൾ🌹💚🥀 ജൂതന്മാരിൽ നിന്ന് വരുന്നു.
അവരുടെ ബുദ്ധി വൈഭവത്തിനൊപ്പം ഓടിയെത്തുക പ്രയാസമാണ്🏃🏃🏃🏃🏃
നാളെ🌄🌅 നാളെ :🌄🌅 നാളെ🌄🌅
ഓടി ഓടി കിതച്ചു വീണ ബുദ്ധി കുറഞ്ഞ നമ്മൾ🤡🤡🤡🤡🤡 ഹരാരിയെയും തള്ളിപ്പറയും
@@radhakirshnants3699 പക്ഷെ അവർ തന്നെയാണ് തോറ എഴുതിയത്
അതിൽ കാണുന്ന യുദ്ധചരിത്രം എത്ര ഭയാനകമാണ് നാടുകൾ കിഴടക്കുക
അവിടെയുള്ള മുഴുവൻ ജനങ്ങളെയും വാളിന് ഇരയാക്കുക പിഞ്ചു കുഞ്ഞുങ്ങളെപോലും
അധ്യായം യോശുവാ വായിക്കുക
അതിൽ ഒറ്റുകൊടുത്ത കുടുംബത്തെ മാത്രം രക്ഷിക്കുക
സ്വർണവും വെള്ളിയും പോലും നശിപ്പിക്കുക അതിലെ സമ്പത്ത് കട്ടെടുത്ത ഒരാളെ കൊല്ലുക
ഇതൊക്കെന്യായപ്രമാണമെന്ന പേരിൽ യെഹോവയുടെ തലയിൽ വെച്ചുകെട്ടുക
@@നിഷ്പക്ഷൻ ശരിയാണ് bro
പക്ഷേ, അവർ ഇന്ന് ഏറെ മാറിപ്പോയിരിയ്ക്കുന്നു.🌹
ഇന്ന്
ലോകത്തിൽ ഒരു ശതമാനം മാത്രമുള്ള ജൂത വർഗ്ഗം ഭൂമിയിലെ ധൈഷണിക പാശ്ചാത്തലത്തിൽ മുഴുവൻ നിറഞ്ഞു നില്ക്കുന്നത് നമ്മൾ മറന്നു കൂടാ🌹
ഒരു കാലത്തും മാറുകയില്ല എന്ന് നമ്മൾ മനസ്സിലാക്കിയ വർഗ്ഗം👹🥵 നിന്നേടത്ത് നില്ക്കുകയോ മുമ്പോട്ട് നടക്കുകയോ ചെയ്യുന്നില്ലെന്ന് മാത്രമല്ല ലോകത്തിനെ ഒന്നര സഹസ്രാബ്ദമെങ്കിലും പിറകോട്ട് വലിയ്ക്കുകയും ചെയ്യുന്ന ദയനീയവും,🥶 അതേ സമയം ഭീകരവുമായ 👹കാഴ്ച നമ്മൾ കാണേണ്ടിയും വരുന്നു😆😆😆😆😆😆😆😆😆😆😆😆😆💯
എല്ലാം കിട്ടിയിരുന്ന രാജാവിന് ബോറടിച്ചു. അപ്പോളാണ് എല്ലാം കിട്ടുമെന്നും ഹൂറികളെ കിട്ടുമെന്ന് പറഞ്ഞാലും കുറച്ചു കഴിഞ്ഞാൽ ബോറടിക്കില്ലേ എന്ന് ചോദിക്കുമ്പോൾ വിശ്വാസികൾ സമ്മതിക്കുന്നില്ല.......😂😂😂
Capatilisam .. ഇ തൃപ്തി കുറവിൽ ഉണ്ടാവുന്നതല്ലേ? അങ്ങനെ അല്ലെ development നടക്കുന്നത്
1
💐💐💐💐
നല്ല പ്രഭാഷണം.
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ മഹാഭൂരിപക്ഷം നിർവികാരതരായി ജീവിക്കാൻ പഠിച്ചിരിക്കുന്നു. 😝😝
All the so called religions are formed or gradually evolved as a way of life. Supreme Court decided that Hindu is not a religion but a way of life but ineffect all religions are a way of life ss far as I am concerned told by knowledgeable persons to move on from the injustice erc. Etc. With the limitations of existing scientific knowledge, geographical idea. Their idea maybe right Or wrong when we analise it in the present contest. A revelation if came from the omnipotent omnipresent omniscient God it has to universal and applicable for all the time. Such a law need not have so much of interpretations . No scripture explains the creation of the universe clearly as we understand today what we have is only the new types of permutations and combinations. Even the Church with all the resources and brain took hundreds of years to understand the difference between a geocentric and heliocentric galaxy
Churungiyathu buddha mathamengilum venamennu manassilayi
Manassanu dhukkam
മിസ്സ് യൂ എന്നതിന്റെ തനി മലയാളം ആണ് വിപ്രലംഭം..
Appo meditation nallathano?? Athoru thattipalle??
Thattiponnumalla. Continuous practice venam .
അവൻഷണ്ഡനായതിനാൽ .അവനെവിത്തുമൂരിയുടെവരിയുടക്കുന്നപോലെഉടച്ചാൽമതി
എന്റെ അന്തിക്കാട് ബ്രോ ഈ രസതന്ത്രം ആണ് മയക്കു മരുന്നിലും പ്രവർത്തിക്കുന്നത്. 10 ഗ്രാമിൽ കിട്ടുന്ന തൃപ്തി അടുത്ത ആഴ്ച്ച ആകുമ്പോൾ 20 ഗ്രാം ഉപയോഗിച്ചാലെ കിട്ടു എന്ന അവസ്ഥ ഉണ്ടാകും ആ പ്രേരണ ആണ് മനുഷ്യന് പുരോഗതി ഉണ്ടാക്കിയത്. അല്ലായിരുന്നെങ്കിൽ മനുഷ്യൻ കിട്ടുന്നതും തിന്നു കാട്ടിൽ കഴിഞ്ഞേനെ.. ഇത്ര അധികം ജനസംഘ്യയോ യുധങ്ങളോ പുരോഗതിയെ സുഖമോ മനുഷ്യർക്ക് ഉണ്ടകുമായിരുന്നില്ല. ഡോപോമിൻ ആണ് ഈ ഭ്രാന്ത് മനുഷ്യർക്ക് നൽകുന്നത്.
പൊക്കിക്കൊടുത്തവരെ നയീകരിക്കുന്ന
പ്രഭാഷണം. അവിടം
കാണിച്ചു കൊടുത്തത്
എന്തിനുവേണ്ടി.
ചുരുക്കി പറഞ്ഞാൽ(as per budha) "നിർവികാരമായി ജീവിക്കുക"
th-cam.com/video/1nuQgqRaxc8/w-d-xo.html
Enthilum charithram kanunna eniku thankalude prabhashanam valare ariyu nedithannu
സംഘം ശരണം ഗച്ഛാമി.....
എന്നു പറഞ്ഞ ബുദ്ധനെക്കുറിച്ചു തന്നെയാണോ ....
അസംതൃപ്തി പലപ്പോഴും നല്ലതാണ്
കൂടുതൽ നല്ല കലാസൃഷ്ടികൾ ഉണ്ടാകാൻ അത് കാരണമാകുന്നു.....
ഈ പറയുന്ന കാര്യങ്ങൾ ആളുകൾക്ക് വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ സ്വായത്തമാക്കാൻ കഴിയുന്നതാണെന്നാണ് എന്റെ പക്ഷം
സത്യസന്ധമായി സ്വന്തം മനസ്സിലേക്ക് നോക്കാൻ കഴിഞ്ഞാൽ മാത്രം മതി....'
Sajeevan Antikad താങ്കളെ എനിക്കറിയാം. 2 വർഷം മുമ്പ് ഒരു ചർച്ചയിൽ ഡോ.അംബേദ്ക്കറെ അവഹേളിച്ച് സംസാരിക്കുകയും, ബുദ്ധിസ്സത്തെ തളളി പറയുകയും ചെയ്ത വെക്തിയായിരുന്നു. കുറേ ചർച്ചകൾക്ക് ഒടുവിൽ ഞാനന്ന് unfriend ചെയ്തിരുന്നു.
ഇന്ന് ഇദ്ദേഹം ഇതൊക്കെ പറയുന്നത് കേൾക്കുബോൾ കൗതുകം തോന്നുന്നു.
എന്തായാലും ബുദ്ധ ദർശനങ്ങളിലൂടെ ദുഖം പേറിയിരുന്ന അദ്വൈത വാദിയായ നാരണഗുരു വരെ ഇദ്ദേഹത്തിന് എത്താൻ കഴിഞ്ഞു എന്നത് നല്ല കാര്യം.... ഇനിയും മുന്നോട്ട് പോകു. സഹോദരൻ അയ്യപ്പൻ... ഡോ.അംബേദ്ക്കർ... തുടങ്ങി ഒട്ടേറെ പേരുണ്ട്.
ഇടക്ക് മറ്റ് ഹിന്ദു പണ്ഡിതന്മാരെയും ശിവ ദൈവങ്ങളെയും വാഴ്ത്തുന്നുണ്ട്.
മൊത്തത്തിൽ ഒരു അവിയല് പരുവം.
സിദ്ധാർത്ഥ ഗൗതമൻ ഒരു രാത്രിയിൽ കുടുംബം ഉപേക്ഷിച്ച് പോയ വ്യക്തി എന്ന version നാണ് പങ്കുവെക്കുന്നത്. എൻ്റെ സംശയം ഇവരെ പോലെ പ്രസംഗിക്കുന്ന പലർക്കും ഇCപ്പാഴും ഡോ. അംബേദ്ക്കറെയും അദ്ദേഹത്തിൻ്റെ ബൗദ്ധ കാഴ്ച്ചപ്പാടുകളേയും അംഗീകരിക്കാൻ കഴിയാത്തത് എന്തുകൊണ്ടായിരിക്കും..?
Harariyte talk ആണ്
ബുദ്ധനാണ് ശരിയെന്ന് ഇന്ത്യ ചരിത്രം പഠിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും
Bhoomiyil Buddhism seriyalla. Ahimsa bhoomiyil pravarthikamalla. eg.... Asokan budhamatham sueekaricha sesham magadharajavamsa charithram.
@@sajeevanvm8812 എന്നാൽ പരസ്പരം കലഹിക്കാം ജീവൻ അവസാനിക്കുവോളം
@@JINASEN9 എന്നിട്ടു ഇതാ ബുദ്ധ മതം വളരാത്തത്
ബൗദ്ധ ആശയങ്ങൾ സെമിറ്റിക്കൽ മതങ്ങളായ ക്രിസ്തു മതത്തെയും, ഇസ്ലാമിന്റെ ആചാരങ്ങളിൽ പോലും സ്വാധീനിച്ചത് ചില്ലറ ഒന്നുമല്ല!
Buddhism too a superstitious religion that accept reincarnation.
I felt Buddha was a depression patient.
If you met any person suffering from depression, better you can suggest to him to consult a psychiatrist, don't believe that your sufferings are the after-effects of your previous life (Karma) as Buddha taught, or Nowadays humanity has a broader meaning than Buddha's Dhamma.
If you google "happiest person on earth" you will find buddhist monks in the searches..this is because, the mindfulness practise, introduced by buddha , can alter the structure of the brain in a positive way.
Why are we forced to birth without our concern. We havent asked for a birth to our so called parents. Because to live, consciousness, mind, freewill, logic etc are not required and there is no need of identity to live. All animals live without these qualities.
Theravada is the real teaching of buddha, mahayana school of buddhism which believes in re incarnation...
Buddha could not reject reincarnation because it's a truth...
മതി......... എന്നു പറയാൻ പഠിക്കുക
സ്വയ രക്ഷക്ക് വേണ്ടിയാണെങ്കിൽ പോലും ഒരിക്കലും തിന്മ ചെയ്യരുത്. കാരണം ചെകുത്താൻ തെരുവ് പട്ടിയെ പോലെയാണ്. ഒരിക്കൽ അതിന് കഴിക്കാൻ എന്തെങ്കിലും ഇട്ട് കൊടുത്താൽ പിന്നെ ഒരിക്കലും അത് നിർത്താൻ കഴിയില്ല. അഥവാ നിങ്ങളത് നിർത്തിയാൽ പോലും നിങ്ങളുടെ പേരിൽ ചെകുത്താൻ അത് ചെയ്ത് കൊണ്ടേയിരിക്കും. ഇത് ഒരു പ്രകൃതി നിയമമാണ്. ഇത്തരം നിയമങ്ങൾ യുക്തിവാദികളെ പോലും ബാധിക്കും. എത്ര കണ്ടില്ലെന്ന് നടിച്ചാലും.
ഭൂതകാലത്തിൽ ജീവിക്കുന്ന കിണറ്റിൽ തവള, എന്താപ്പോ ഇതിനൊക്കെ ചെയ്യാ.
കുടുംബം ഉപേക്ഷിച്ച് ബോധവല്‍ക്കരണ തിന് ഇറങ്ങിയത് ന്യായീകരികകു ന്ന ത് ശരിയാണോ?
അത് ബ്രാഹ്മണിക്കൽ version - സിദ്ധാർത്ഥൻ ആദ്യമായി കുടുംബവും രാജ്യവും ഉപേക്ഷിച്ച് പോകുന്നത് രോഹിണി നദി തർക്കത്തെ ചൊല്ലി ശാക്യ - കോയില രാജ്യങ്ങൾ തമ്മിൽ യുദ്ധം പ്രഖ്യാപിച്ചപ്പോൾ അതിനെ എതിർത്തു തുടർന്ന്, ഭൂരിപക്ഷത്തിൻ്റെ അഭിപ്രായം മാനിക്കാത്തവർ രാജ്യം ഉപേക്ഷിക്കണം എന്ന വ്യവസ്ഥയെ തുടർന്ന് ഉപേക്ഷിച്ചതാണ്. പരിപ്രാജക വൃദ്ധി സ്വീകരിക്കുകയായിരുന്നു
പിന്നീട് നദീ തർക്കം അവസാനിച്ചത് അറിഞ്ഞ് തിരികെയെത്തിയ ശേഷം സത്യാന്വേഷണ മാർഗ്ഗം തേടി ഇനിയും യാത്ര പേകേണ്ടതുണ്ട് എന്ന് സിദ്ധാർത്ഥൻ അഭ്യർത്ഥിക്കുകയും, ഭാര്യയടക്കം എല്ലാവരുടെയും സമ്മതത്തോടെ ഗ്രഹത്യാഗം ചെയ്യുകയായിരുന്നു.
പറഞ്ഞ് വരുന്നത് Family institutionനിൽ പരസ്പര sharing ഉം Consent ഉം മുഖ്യം.
ഫിഡൽ കാസ്ട്രോ 35000 കാമുകിമാർ 🤩
അറിയാമോ??????
ഇല്ല - എന്തെങ്കിലും Linkണ്ടോ?
@@sajeevananthikad3724 😉 just Google search Fidel Castro 35000 women
Whatapp യൂണിവേഴ്‌സിറ്റി ആണല്ലേ.
കേശവൻ മാമ.
ഒരു കാര്യം പറയുമ്പോൾ പ്രത്യേകിച്ചു ഒരാക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ കേട്ടത് ഒന്നു ചെക്ക് ചെയ്യാൻ ശ്രമിക്കുക..
82 വയസുവരെയാണ് അയാൾ ജീവിച്ചത്.
അതിൽ 10 വർഷത്തോളം അദ്ദേഹം കിടക്കായിലും ഹോസ്പിറ്റലിലും ആയിരുന്നു. 12 വയസിൽ സെക്സ് ചെയ്യാൻ തുടങ്ങയെന്നും വിചാരിക്കുക. അപ്പോൾ മിച്ചം 60 വയസ്സ്.
60×365=21,900
അധികദിവസം അയാൾ rest എടുത്തതായി കൂട്ടാം. അത്രേം എങ്കിലും rest എടുത്തില്ല പിന്നെ എങ്ങനെ.
21,900=35,000😲😰
ഒരു ദിവസം 2 പേരെങ്കിലും 👽 ഇടയ്ക്കൊരു അവധിയൊക്കെ നല്ലതല്ലേ.
ഇനി ഈ 60 വർഷത്തിൽ 14 വർഷം പഠനവും മറ്റും ആയിരുന്നു. 7 വർഷം യുദ്ധത്തിൽ ആയിരുന്നു. അപ്പൊ 21 വർഷം എത്രപേരെ.......😇
പിന്നെ മിച്ചമുള്ള 39 വർഷം =14,235 ദിവസം
കണക്ക് അങ്ങോട്ടു ......😵😵
Taile end::- ഈ 10 വയസുള്ള കുട്ടിയെയാണോ മൊയ്ലാളി 14 വർഷമായി പ്രേമിക്കുന്നെ എന്നു ചോദിക്കേണ്ടി വരും. (Watsapp storykalude പിന്നാലെ പോയി രാഷ്ട്രീയത്തിൽ കുടുങ്ങാതിരിക്കുക🙏) എല്ലാ രാഷ്ട്രീയക്കാരും കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ഇറങ്ങിയവരാണ്.
@@leslyjohn6074 👍
അറബി സുൽത്താൻമാരുടെ അന്തപുരത്തിലെ കണക്കെടുത്താൽ ഞെട്ടി പ്പോകും
നിർ വാംംംംംംംണം=🧠brain death 🤭
ബുദ്ധമതത്തിന്റെ നശീകരണം താങ്കൾ പറഞ്ഞതു പോലെയല്ല.
നനമയും റ്റിന്മയും അല്ലഹുവിൽ നിന്നാണ് അതാണ് ഇതിന്റെ സാരംഷം
Sri Raman purushothaman anu .Bharathan nepole oru rajavum undakilla bharanavum undakilla .Swathi mohikalkk uthama padamanu Ramayana vum Maha bhagavath um .🙏 Ramayana vum Maha bhagavath um igane Ulla jeevithamalla .
🙄🙄🙄
@@shinevalladansebastian9964
th-cam.com/video/1nuQgqRaxc8/w-d-xo.html
@@shinevalladansebastian9964
" Intellectual Kshethrya " kanu 🙏
@@poojakrishna5195 സാധാരണ മുസ്ലിംസ് ആണ് സ്വയ രക്ഷക്ക് വേണ്ടി.. ഇത് പോലെ പോസ്റ്റർ ഒട്ടിക്കാറ്.... അതു പോലെ നിങ്ങളും തുടങ്ങിയോ.....🙄🙄🙄
Orikkalum illa .
good energetic presentation
👍👍👍
🌷
👍👍👍
👍👍