ความคิดเห็น •

  • @binoygeorge1205
    @binoygeorge1205 4 ปีที่แล้ว +15

    വലിയ മൂല്യവത്തായ സേവനമാണ് അങ്ങ് ചെയ്യുന്നത്. ഇതുപോലുള്ള അറിവുകൾ പകർന്നു തരുന്നതിന് നന്ദി. കുറഞ്ഞ സ്ഥലമുള്ള ആളുകൾക്കായി ഇനിയും ഒട്ടേറെ സങ്കേതങ്ങൾ പഠിപ്പിക്കുവാൻ അഭ്യർത്ഥിക്കുന്നു

  • @subbikumar6956
    @subbikumar6956 4 ปีที่แล้ว +4

    സൂപ്പർ വീഡിയോ, ഇങ്ങനെ ഒരു ഐഡിയ കൊണ്ട് ഒത്തിരി പേർക് സഹായം ആകും, ഇനിയും ഇതുപോലെ ഉള്ള നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു, നന്ദി വളരെ വളരെ നന്ദി

  • @anwarpa8310
    @anwarpa8310 4 ปีที่แล้ว +2

    super aayittundu ikka ......

  • @nbijith
    @nbijith 2 ปีที่แล้ว

    Excellent idea..

  • @anish43533
    @anish43533 4 ปีที่แล้ว

    Nice concept thanks for the video

  • @mangalaprabhu7758
    @mangalaprabhu7758 2 ปีที่แล้ว +1

    Thanks🙏

  • @purushothamancherupurakkal1832
    @purushothamancherupurakkal1832 3 ปีที่แล้ว

    സമൂഹത്തിന് ഉപകരിക്കുന്ന വളരെനല്ല വീഡിയോ

  • @rajendrank.kkarunakaran3671
    @rajendrank.kkarunakaran3671 4 ปีที่แล้ว +1

    Supper idea , i have a doubt
    About its climbing windy season.

  • @sadeesanmb9082
    @sadeesanmb9082 4 ปีที่แล้ว +2

    Very good idea Thanks

  • @salmathbasheer288
    @salmathbasheer288 4 ปีที่แล้ว +1

    super idea👌👌👍👍👍

  • @deepakbalu7491
    @deepakbalu7491 4 ปีที่แล้ว +1

    Good idea .thanks

  • @mohamedabdullah809
    @mohamedabdullah809 3 ปีที่แล้ว +1

    Super!
    Ikka Terrace ithra weight thaangumo?

  • @salamcc3402
    @salamcc3402 4 ปีที่แล้ว +1

    ഇഷ്ടമായി Subscribe ചെയ്തു.

  • @k.v.vindhyakubanooraya9411
    @k.v.vindhyakubanooraya9411 4 ปีที่แล้ว +1

    Very nice idea 💡

  • @bsuresh279
    @bsuresh279 4 ปีที่แล้ว +1

    നല്ല വിവരണം 👏

  • @aboobackerkaliyala932
    @aboobackerkaliyala932 4 ปีที่แล้ว +1

    പൊളിച്ചു😍💞👍

  • @baijubaijubabu4823
    @baijubaijubabu4823 3 ปีที่แล้ว

    Thanks

  • @sujith.s6336
    @sujith.s6336 4 ปีที่แล้ว +1

    Super idea

  • @ambilirajeshambilirajesh2269
    @ambilirajeshambilirajesh2269 4 ปีที่แล้ว +1

    Good idea 🥰

  • @mohammedmoideen7989
    @mohammedmoideen7989 3 ปีที่แล้ว +1

    👌😊

  • @dilaranidash6078
    @dilaranidash6078 3 ปีที่แล้ว +2

    Good 👌👌

  • @shadimontm8672
    @shadimontm8672 4 ปีที่แล้ว +1

    അടിപൊളി

  • @sajiisac4534
    @sajiisac4534 4 ปีที่แล้ว +1

    Very good video

  • @abdulrasheequek6623
    @abdulrasheequek6623 4 ปีที่แล้ว +1

    Spr👍👍

  • @sugathansukritham5858
    @sugathansukritham5858 4 ปีที่แล้ว +1

    സൂപ്പർ

  • @muhammedmusthafat5652
    @muhammedmusthafat5652 4 ปีที่แล้ว +2

    😍😍😍😍

  • @joshykwt6175
    @joshykwt6175 4 ปีที่แล้ว +1

    Super video

  • @sreeja8290
    @sreeja8290 3 ปีที่แล้ว +2

    Super

  • @pradeepmobpr6995
    @pradeepmobpr6995 3 ปีที่แล้ว +4

    ഒള്ളത് ഒള്ളതു പോലെ പറഞ്ഞു ഇഷ്ടായി ... പന്നിയൂർ തൈ വാങ്ങി 3 വർഷമായി നന്നായി പരിപാലിക്കുന്നു പക്ഷേ വർഷങ്ങളായി വീട്ടൽ നിർക്കുന്ന കുരുമുളകിൽ നല്ല വിളവുണ്ട്. ഇതിൽ അങ്ങും ഇങ്ങും മാത്രം ..നന്നായി വളർന്ന് തല വള്ളികൾ താഴേക്ക് വരുന്നു .... നല്ല ഗ്രോത്തോടെയാണ് വളരുന്നത് പക്ഷേ വിളവ് ലഭിക്കുന്നില്ല ....എന്താണ് ചെയ്യേണ്ടത് ....പ്ലീസ് ....

  • @topcaruae
    @topcaruae 4 ปีที่แล้ว +1

    Good idea

  • @anmmanjeri90
    @anmmanjeri90 4 ปีที่แล้ว +17

    Yes ഇത് പോലെ യുള്ള ഐഡിയ യുമായി ഇനിയും വരൂ .തെറ്റുകളും കുറ്റങ്ങളും പറയും അത് അടുത്ത വീഡിയോ നന്നായി ചെയ്യാൻ വേണ്ടിയാണ്

  • @ameerabashii528
    @ameerabashii528 4 ปีที่แล้ว +2

    👍

  • @shajikallumpurath950
    @shajikallumpurath950 3 ปีที่แล้ว +1

    Very good

    • @Noushadkaliyala
      @Noushadkaliyala 3 ปีที่แล้ว

      th-cam.com/video/DS5XeqeU7kU/w-d-xo.html

  • @muhammedmusthafat5652
    @muhammedmusthafat5652 4 ปีที่แล้ว +4

    ♥️

  • @jafarbathery6957
    @jafarbathery6957 3 ปีที่แล้ว

    👍 👍

  • @user-bn3ui9fw1j
    @user-bn3ui9fw1j 4 ปีที่แล้ว +1

    Kunjavakka vere level

  • @Shibili1111
    @Shibili1111 4 ปีที่แล้ว +3

    👍🏻

  • @alimadanikcvavoor7965
    @alimadanikcvavoor7965 2 ปีที่แล้ว +1

    Good

  • @abdulhameed8658
    @abdulhameed8658 2 ปีที่แล้ว

    👍👍❤

  • @Krishi559
    @Krishi559 2 ปีที่แล้ว

    👍👍👍

  • @shahulhameed8036
    @shahulhameed8036 4 ปีที่แล้ว +1

    സൂപർ ഐഡിയ

  • @fafiPlants
    @fafiPlants 3 ปีที่แล้ว +2

    ഞാൻ ചെയ്യും

  • @jinsiyasherip9338
    @jinsiyasherip9338 4 ปีที่แล้ว +2

    😍😍

  • @azeezazeezk9444
    @azeezazeezk9444 4 ปีที่แล้ว +1

    Nice

  • @muhsinasinu3900
    @muhsinasinu3900 4 ปีที่แล้ว +1

    👌👌👌

  • @anumoln.m6520
    @anumoln.m6520 4 ปีที่แล้ว +2

    Ingane nattathinushesham engananu paripaalikkendathennum valamengana iduka, veyil vendath maathram kittaan ntha cheyyandath ennellam ulpeduthy Oru video idumo plzz

  • @ppakbarali
    @ppakbarali 3 ปีที่แล้ว

    Ithinte ippolathe vedio idumo?

  • @rashid6594
    @rashid6594 4 ปีที่แล้ว +2

    👍👍👍👍👍👍

  • @globusmobilechannel109
    @globusmobilechannel109 4 ปีที่แล้ว +3

    😍😍😍😍😍😍😍😍😍😍😍

  • @pramodpramod3165
    @pramodpramod3165 4 ปีที่แล้ว +1

    Spr

  • @PrasanthJohnsonParackal
    @PrasanthJohnsonParackal 4 ปีที่แล้ว

    🤝👍👌👏

  • @013harshadharif5
    @013harshadharif5 3 ปีที่แล้ว

    എത്ര മാസമിടക്കും വളവിടുപ്പിന് pls reply

  • @fiyamolshabeer6552
    @fiyamolshabeer6552 4 ปีที่แล้ว +1

    👍idea

  • @mohammedvalappil7449
    @mohammedvalappil7449 4 หลายเดือนก่อน

    നിങ്ങൾ കുരുമുളക് തൈ വിക്കുന്നുണ്ടോ ഏത് ഇനം ആണ്

  • @jayalakshmyvijayakumar9589
    @jayalakshmyvijayakumar9589 3 ปีที่แล้ว +1

    Can you plant it for us? , Very interesting

  • @aji3844
    @aji3844 4 ปีที่แล้ว

    Ikkayude number 1 tharu

  • @amrithak29s1a3
    @amrithak29s1a3 4 ปีที่แล้ว +2

    👌👌👌👌👌👌

  • @mubiinoush9220
    @mubiinoush9220 4 ปีที่แล้ว +1

    ✌️✌️✌️

  • @manojkp203
    @manojkp203 4 ปีที่แล้ว +1

    Sir, Thaikal Chennayil ayachutharumo

  • @aliam7879
    @aliam7879 4 ปีที่แล้ว +1

    Kollam... ee krishi paadathu prayogikamaano....? വല്ലപ്പോഴും വെള്ളം കയറാറുണ്ട്...

    • @Noushadkaliyala
      @Noushadkaliyala 4 ปีที่แล้ว

      Cheeyaan sadyada und

    • @PlantationInfo
      @PlantationInfo 3 ปีที่แล้ว

      Not worth, better to do pillars

    • @cherianthomas6506
      @cherianthomas6506 3 ปีที่แล้ว +1

      പാടത്താണങ്കിൽ, തിപ്പലിയിൽ ഗ്രാപ്റ്റ് ചെയ്ത ചെടികൾ നട്ടാൽ മതി, ഒന്നോ, രണ്ടോ, മാസം കുറഞ്ഞ ഉയരത്തിൽ, വെള്ളം കെട്ടി നിന്നാലും യാതോരു കുഴപ്പവുമില്ല

  • @shareefa6439
    @shareefa6439 3 ปีที่แล้ว +1

    👋👋👋👋👋

    • @Noushadkaliyala
      @Noushadkaliyala 3 ปีที่แล้ว

      th-cam.com/video/DS5XeqeU7kU/w-d-xo.html

  • @harisfahiz4836
    @harisfahiz4836 4 ปีที่แล้ว +1

    Ede oru pudiya
    Kandupiditham onnu alle ikka

  • @anasahamed5470
    @anasahamed5470 4 ปีที่แล้ว +1

    കുരുമുളക് തൈ evidnn kittum..
    കായ്ക്കാൻ എത്ര time എടുക്കും

  • @alhamdulillah622
    @alhamdulillah622 4 ปีที่แล้ว +1

    വളരെ നല്ല മെസ്സേജ് 👍👍👍

  • @mujeebnk6608
    @mujeebnk6608 4 ปีที่แล้ว +2

    pipinu pakaram bamboo stick patumo..

    • @Noushadkaliyala
      @Noushadkaliyala 4 ปีที่แล้ว +1

      Cheythu nokkiyittilla ikka

    • @shirajoman1968
      @shirajoman1968 4 ปีที่แล้ว +2

      Bamboo maximum rand maza nenanjal kedayi povum maximum 2 _3years kanum pinne odinju vezum

    • @mujeebnk6608
      @mujeebnk6608 4 ปีที่แล้ว +1

      @@shirajoman1968 thanks ...

  • @mathewmalayil34
    @mathewmalayil34 4 ปีที่แล้ว +5

    ടെറസിൽ വെക്കുന്നെങ്കിൽ ട്രം ടെറസിൽനിന്നും അൽപ്പം പൊക്കി വെക്കണം. ട്രമ്മിന്റെ താഴേന്നു വെള്ളം ഒഴുകിപ്പോകണം. വെള്ളം കെട്ടിനിൽക്കുകയും ഈർപ്പം നിൽക്കുകയും ചെയ്താൽ കാലക്രെമേണ ടെറസിന്റെ സിമിന്റ് ഇളകാൻ സാത്യതയുണ്ട്. ഇത് വര്ഷങ്ങളോളം നിൽക്കുന്ന കൃഷിയാണ്.

    • @Noushadkaliyala
      @Noushadkaliyala 4 ปีที่แล้ว

      Nalla arivu ikka 😊👍

    • @hareeshpoovaiah2472
      @hareeshpoovaiah2472 4 ปีที่แล้ว +1

      Bro pippen malu kero.pipe nice ale kuru malunde roots pipen pidikule ale

    • @Noushadkaliyala
      @Noushadkaliyala 4 ปีที่แล้ว

      Hareesh gowda 9961818985 pls whatsapp

  • @faizmuhammed137
    @faizmuhammed137 3 ปีที่แล้ว +1

    Kurumulak athikam vail veenoo

  • @lathikavivekananthan788
    @lathikavivekananthan788 4 ปีที่แล้ว

    ടെറസിൽ ചൂടല്ലേ, കുരുമുളകിന് അമിത വെയിൽ പാടില്ലല്ലോ, ഇടവിളയല്ലേ?

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว +1

    🙏 Drum ൽ അടിയിൽ നിന്ന് താഴേക്ക് വെള്ളം പോകാൻ ദ്വാരം ഇടുന്നത് concrete ഉറച്ചതിന് ശേഷമാണോ? ദ്വാരം എത്ര എണ്ണം & വ്യാസം വേണം.? ദ്വാരം കോൺ മീറ്റിന് മുകളിലല്ലേ?
    പിന്നെ Drum ൽ pvc pipe കമ്പിയിട്ട് concrete ന് ശേഷം Pipe Spirit level വച്ച് Set ചെയ്തതിന് ശേഷം പൈപ്പിനുള്ളിലേക്ക് മുകളിൽ കൂടി concrete എത്ര അടി താഴെ നിന്ന് മുകളിലേക്ക് ഇടണം. 🙏

  • @muhammedcheruvath6156
    @muhammedcheruvath6156 4 ปีที่แล้ว +1

    ഞാൻ കുറച്ചു കുരുമുളക് വള്ളി പല മരത്തിൽ വെച്ച് പിടിപ്പിച്ചു അതെല്ലാം ഇപ്പോൾ 6 അടിയിൽ കൂടുതൽ ഉയരത്തിൽ പോയി എനിയും ഉയരത്തിൽ പോകാത്തിരിക്കുന്നതിന് എന്താണ് ചെയേണ്ടത് താങ്കളുടെ ടെലഫോൺ നമ്പർ അറിച്ചാൽ ബന്ധപ്പെഡമായിരുന്നു

  • @nihadt1
    @nihadt1 4 ปีที่แล้ว +1

    Ith kaykkaan ethra month edkkum?

    • @Noushadkaliyala
      @Noushadkaliyala 4 ปีที่แล้ว

      1year 2 month kond njnglkk kaaychu

  • @kl10pathth92
    @kl10pathth92 3 ปีที่แล้ว +1

    വള്ളി അതിൽ പിടിച്ചു കേറുമോ, സ്ലിപ് ആയി വീഴുമല്ലോ

    • @Noushadkaliyala
      @Noushadkaliyala 3 ปีที่แล้ว

      Pidichu kayarum

    • @kl10pathth92
      @kl10pathth92 3 ปีที่แล้ว

      എത്ര mtr വേണം edukkunna pvc

    • @kl10pathth92
      @kl10pathth92 3 ปีที่แล้ว

      ഈ കുറ്റി കുരുമുളക് ചെടികൾ വേറെ ഇനത്തിൽ പെട്ടത് ആണോ

  • @shibilivengadan4227
    @shibilivengadan4227 4 ปีที่แล้ว +1

    തെക്കൻ കുരുമുളക് തൈകൾ എവിടെ നിന്നു കിട്ടും?

  • @rodrigorodrigo2509
    @rodrigorodrigo2509 4 ปีที่แล้ว +1

    Total expense ethra.

  • @riyasbabubabu4182
    @riyasbabubabu4182 2 ปีที่แล้ว

    എനിക് ഇതുപോലെ ചെയ്യണം കർഷകന്റെ ഫോൺ no തരുമോ

  • @koyakiyattur4405
    @koyakiyattur4405 10 หลายเดือนก่อน +1

    എന്തായി നിങ്ങൾ മൂന്നുവർഷം മുമ്പ് ചെയ്ത പ്ലാസ്റ്റിക് ഡ്രമ്മിലെ കുരുമുളക് കൃഷി

    • @Noushadkaliyala
      @Noushadkaliyala 10 หลายเดือนก่อน

      അത് ഇപ്പോഴും ഉണ്ടായിരുന്നു
      ഈ അടുത്ത് ഒരു പാർട്ടി വന്നു ചോദിച്ചപ്പോൾ അവർക്ക് കൊടുത്തു 🤗

  • @muhammadrazik8324
    @muhammadrazik8324 4 ปีที่แล้ว +1

    chanakamvada

  • @ijaz96
    @ijaz96 3 ปีที่แล้ว +2

    Ee തൈ എവിടെ കിട്ടും

  • @moossaabdulla3365
    @moossaabdulla3365 4 ปีที่แล้ว +1

    ഉപകാരപ്പെടുന്ന നല്ല ഒരു മെസ്സേജ് . അഭിനന്ദനങ്ങൾ ! മററ് വൃക്ഷത്തിൽ കുരുമുളക് കേററിയിട്ട് കഷ്ടപെടുന്ന ഒരാളാണ് ഞാൻ കാരണം പറിക്കാൻ ആളെ കിട്ടുന്നില്ല അത് കൊണ്ട് തന്നെ നഷ്ടപ്പെട്ടു പോകുന്നു.
    നിങ്ങളുടെ ഈ ഐഡിയ പരീക്ഷിച്ചു നോക്കാം എന്നു് വിജാരിക്കുന്നു.
    ഒരു വരുമാന മാർഗ്ഗം ആയി ഇതിനെ വിഗസിപ്പിച്ച് കൊണ്ടുപോകാൻ സാധിക്കില്ലേ.?
    അതിനുള്ള നിർദ്ദേശങ്ങളും, ഉപദേശങ്ങളും പ്രതീക്ഷിക്കുന്നു.
    wat Sup N0: Ad: ചെയ്യണം.

  • @Salamu88
    @Salamu88 4 ปีที่แล้ว +2

    ഒരു വലിയ സംഖ്യ ചിലവ് വരുമല്ലോ ഇക്ക

  • @anilkumarpalengara3213
    @anilkumarpalengara3213 4 ปีที่แล้ว +1

    കാറ്റ് പിടിച്ചു അറിയാതിരിക്കാൻ എന്ത് ചെയ്യണം?

  • @nathaliyya7200
    @nathaliyya7200 4 ปีที่แล้ว +1

    ഇദ്ദേഹത്തിൻ്റെ നമ്പർ തരുമോ? Plzz...

  • @muhammadrazik8324
    @muhammadrazik8324 4 ปีที่แล้ว +1

    valam.carkada

  • @arun____krishnan
    @arun____krishnan 4 ปีที่แล้ว +1

    ഈ ഡ്രം എവിടെ വാങ്ങാൻ കിട്ടും?

    • @Noushadkaliyala
      @Noushadkaliyala 4 ปีที่แล้ว +1

      Aella hardware shoppilum kittum

    • @arun____krishnan
      @arun____krishnan 4 ปีที่แล้ว +1

      @@Noushadkaliyala അറിവ് നൽകിയതിന് നന്ദി സഹോ

  • @mujeebrahman8589
    @mujeebrahman8589 4 ปีที่แล้ว +1

    Pazhaya pravasi ikka

  • @mujeebrahman8589
    @mujeebrahman8589 4 ปีที่แล้ว +1

    Ekka nomber kittumo

  • @haseenajaseer2880
    @haseenajaseer2880 4 ปีที่แล้ว +3

    Oru doubt aan , കോൺക്രീറ്റ് ചെയ്ത് ഉടനെ തന്നെ മണ്ണ് ഇട്ടാൽ കോൺക്രീറ്റ് ഉറക്കുമോ. കോൺക്രീറ്റ് ഉറച്ചതിന് ശേഷം മണ്ണ് ഇടുന്നതല്ലെ നല്ലത്

    • @Noushadkaliyala
      @Noushadkaliyala 4 ปีที่แล้ว +2

      Urachitt mannu ittal madi Vedio kanikkan vendi cheythadaa

  • @mecherybrijesh774
    @mecherybrijesh774 4 ปีที่แล้ว +1

    Sir ഞാൻ കോഴിക്കോട് സ്വദേശി ആണ്, ഇപ്പോൾ ലക്നൗ ജോലി ചെയുന്നു,,, നാട്ടിൽ വന്നാൽ നിങ്ങളെ കാണാൻ പറ്റുമോ,, വിളിച്ചു വരാം mob no തരുമോ,, good work stay heali

  • @assistantlabourofficernort2249
    @assistantlabourofficernort2249 3 ปีที่แล้ว +1

    ഇത്രയും മണ്ണ് മതിയോ... Creeper pepper വളർന്നു വരുമ്പോൾ drum മാറ്റേണ്ടി വരില്ലേ..

  • @alhamdulillah622
    @alhamdulillah622 4 ปีที่แล้ว +1

    സാദാ കുരുമുളക് പറ്റോ ഇക്കാ അതോ കുറ്റികുരുമുളക് ആണോ

  • @muhammedshazin6643
    @muhammedshazin6643 4 ปีที่แล้ว +1

    Haiii
    Pvc പൈപ്പ് കുഴിച്ചിടുന്ന ആ പ്ലാസ്റ്റിക് പാത്രം എത്ര ഇഞ്ച് അളവിൽ മുറിച്ച്
    എടുക്കണം
    ആ പാത്രത്തിൽ കൊള്ളാവുന്ന വേര് മാത്രമേ കുരുമുളക് വള്ളിക്ക് ഉണ്ടാവുകയുള്ളൂ?
    വീഡിയോ ചെയ്യുബോൾ ഓരോ കാര്യത്തിന്റേയും അളവ് വ്യക്തമായി പറഞ്ഞു തന്നാൽ ഉപകാരമായിക്കും
    ഊഹരണമായി Pvc Pipe അളവല്ലാo വിവരിച്ച് തന്നത് പോലെ

    • @Noushadkaliyala
      @Noushadkaliyala 4 ปีที่แล้ว

      200 ltr can aanu adinde nadubagam cutt cheythal madi

  • @murshidashihab8840
    @murshidashihab8840 3 ปีที่แล้ว

    റമ്മിൽ കോൺഗ്രീറ്റ് ഇടുമ്പോൾ കുരുമുളകിൻ്റെ വേരിൻ്റെ വളർച്ചയെ ബാധിക്കില്ലേ. മറുപടി പ്രതീക്ഷിക്കുന്നു '

  • @Ibrahim-yo7jd
    @Ibrahim-yo7jd 2 ปีที่แล้ว

    Nambr

  • @abdulrahman-qf3ik
    @abdulrahman-qf3ik 4 ปีที่แล้ว +1

    ഇക്കാ പെപ്പർ തെക്കന്റെ തൈകൾ ഞാൻ അവിടെ വന്നാൽ കിട്ടുമോ

  • @riyaspm2001
    @riyaspm2001 4 ปีที่แล้ว +1

    Contact pls

  • @SureshKumar-jo3nq
    @SureshKumar-jo3nq 4 ปีที่แล้ว +1

    Super

  • @Sajin0011
    @Sajin0011 4 ปีที่แล้ว +1

    👍

  • @muhammedmufeed2119
    @muhammedmufeed2119 4 ปีที่แล้ว +2

    😍😍😍

  • @muhammedshajimalin4812
    @muhammedshajimalin4812 4 ปีที่แล้ว +1

    Good

  • @bushraachubushra9910
    @bushraachubushra9910 4 ปีที่แล้ว +3

    👌👌👌