ความคิดเห็น •

  • @user-xt2ne1hm1u
    @user-xt2ne1hm1u 2 หลายเดือนก่อน

    എന്തായാലും നല്ല ഐഡിയ - ഗൾഫിലൊന്നും പോയിട്ട് കാര്യമില്ല എനിക്കും കുറച്ച് 'കുരുമുളക് കൃഷി ആരംഭിക്കണം - ഞാൻ 50 മൂട് കുറ്റികുരുമുളക് നട്ടു - ഇനിയും 100 മൂട് കൂടെ നടണം - പാസ്റ്ററെ ദൈവം ബല പെടുത്തട്ടെ -

  • @pradeepanpv8115
    @pradeepanpv8115 2 ปีที่แล้ว +4

    നല്ല ടൈറ്റിൽ ഒപ്പം നല്ല വീഡിയോ❤️ സന്ദീപ്

  • @velayudhanvelayudhan6014
    @velayudhanvelayudhan6014 ปีที่แล้ว +1

    നല്ല ഐഡിയ ഉള മനുഷ്യൻ വിജയാംശസകൾ

  • @MrAnishsreedhar
    @MrAnishsreedhar 2 ปีที่แล้ว +2

    നല്ല അവതരണം

  • @sathidevi185
    @sathidevi185 2 ปีที่แล้ว +1

    പുതിയ idea

  • @Sinopepperfarm
    @Sinopepperfarm ปีที่แล้ว

    കൊള്ളാം അഭിനന്ദനങ്ങൾ, വേര് ഓട്ടം ഇല്ലാത്തത് കാരണം ആണ് എന്ന് തോന്നുന്നു ചെടികൾക്ക് മഞ്ഞളിപ്പ് രോഗം ബാധിച്ചിട്ട് ഉണ്ട്

  • @sajeerkottayamsajeer3445
    @sajeerkottayamsajeer3445 ปีที่แล้ว

    Very nice 👍

  • @MarksCapital
    @MarksCapital 2 ปีที่แล้ว +3

    വാക്കുകളിൽ അറിയാം സത്യസന്ദനാണ്. കൈപുണ്യം ഉണ്ടാകും

  • @shijujohn9969
    @shijujohn9969 4 หลายเดือนก่อน

    Nice 👌

  • @shahidabeevi3275
    @shahidabeevi3275 2 ปีที่แล้ว +1

    Soooper

  • @shyleshkumarm.v8398
    @shyleshkumarm.v8398 2 ปีที่แล้ว +3

    Nalla arivinu Nandhi....,🙏

  • @ishadkp7585
    @ishadkp7585 2 ปีที่แล้ว +1

    👍👍👍

  • @drmvpa
    @drmvpa 2 ปีที่แล้ว +4

    Super idea. Thanks for bringing this to us

  • @amxela9371
    @amxela9371 2 ปีที่แล้ว +1

    👍👍👌👌🌹🌹

  • @gbinoj
    @gbinoj 11 หลายเดือนก่อน +1

    Hard working at this age,👍

  • @ushakumarib5003
    @ushakumarib5003 2 ปีที่แล้ว +2

    I am first comment👍👍👍🌹🌹🌹

  • @vishnurkz3124
    @vishnurkz3124 10 หลายเดือนก่อน +1

    Ith eedha enam?

  • @mathewkurian3344
    @mathewkurian3344 5 หลายเดือนก่อน

    സൂപ്പർ ഐഡിയ കൃഷിവകുപ്പിലെ പണിയില്ലാതെ കുത്തിയിരിക്കുന്ന സാറുമ്മാരു ഇത് കാണുന്നുണ്ടായിരിക്കുമോ?

  • @minivinod3841
    @minivinod3841 2 ปีที่แล้ว +1

    വെളളത്തിൻ്റെ അളവു കൂടിയതുകൊണ്ടാണോ ചെടി മഞ്ഞളിപ്പു ബാധിച്ചിട്ടുണ്ടല്ലോ -

  • @warriors7655
    @warriors7655 ปีที่แล้ว

    എന്താണ് ഇനം

  • @sebastianpk8223
    @sebastianpk8223 6 หลายเดือนก่อน

    ഫോൺ നമ്പർ തരാമോ, ഏണി വെച്ചു പറിക്കാൻ പറ്റുമോ

  • @sukuvallathil1587
    @sukuvallathil1587 ปีที่แล้ว +1

    താങ്ങ് കാലിനെപ്പറ്റി വിവരണമില്ല.

  • @seena8623
    @seena8623 10 วันที่ผ่านมา

    നല്ല വീഡിയോ ആയിരുന്നു പക്ഷേ യോഹന്നാൻ യോഹന്നാൻ പ്രായമായ ഒരാളെ വിളിക്കുവാൻ നമ്മൾ ഇംഗ്ലീഷ് കാരൊന്നുമല്ലല്ലോ ഒരു റെസ്പെക്ട് കൊടുക്കാമായിരുന്നു ഇത്രയും പ്രായമുള്ള ഒരു സുവിശേഷ വേലക്കാരനെ സാറിന്നുകൂടെ വിളിച്ച് ബഹുമാനം വ്യക്തമാക്കേണ്ടതായിരുന്നു