buffalo meat ₹270 | Mutton ₹550 | Beef ₹220 | Nariparamba meat market | beef cutting market | beef

แชร์
ฝัง
  • เผยแพร่เมื่อ 13 ส.ค. 2022
  • ദിവസങ്ങൾ കഴിയുംന്തോറും വിലയിൽ മാറ്റം വരാൻ സാധ്യതയുണ്ട് 👍
    നിങ്ങളുടെ സ്ഥാപനങ്ങൾ, ഇറച്ചി കട, ഇറച്ചി മാർക്കറ്റ്, മീൻ കട, മീൻ മാർക്കറ്റ്, ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, മുതലായ ബിസിനസ് യൂട്യൂബിലൂടെ പരിചയപ്പെടുത്തുന്നതിന് 8921850954 ഈ നമ്പറിൽ വിളിക്കുക
    Call 8921850954 to promote your establishments, meat shop, meat market, fish shop, fish market, hotel, restaurant, bakery, etc. business on TH-cam
    Contact Details
    Follow my TH-cam channel
    / @kl54
    Instagram invitescon...
    Facebook
    maheshmohanK...
    Email
    maheshmohanm1@gmail.com
    #kerala
    #beef
    #beefrecipe
    #beefcurry
    #buffalo
    nariparamba meat market
    nariparamba fish market
    nariparamba vegetable market
    nariparamba market
    nariparamba river fish market
    river fish market in Kerala
    river fish market in india
    kayal fish market in Kerala
    kayal fish market in india
    beef curry Kerala style
    beef curry
    beef Biryani
    beef fry
    beef Mandi
    beef recipes
    beef recipe
    beef
    Meat market in Kerala
    meat shop in ponnani
    mutton meat in Kerala
    duck meat in Kerala
    kada meat in Kerala
    rabbit meat in Kerala
    market in Kerala big offer sale
    today offer sale in edappal
    Kerala meat market
    Kerala fish market
    meat lovers
    beef market
    beef meat market
    beef market in india
    beef market in Kerala
    beef market in TamilNadu
    beef market in Delhi
    beef market in Pakistan
    beef market in Kolkata
    beef market in Bangladesh
    beef market in banglore
    beef market in manglore
    lowest beef price
    lowest beef price in india
    lowest beef price in Kerala
    lowest beef price in Bangladesh
    lowest beef price in world
    lowest beef price in Chennai
    lowest beef price in banglore
    lowest beef price in Hyderabad
    lowest beef price in Delhi
    lowest beef price in Tamil Nadu
    lowest beef price in Kolkata
    lowest beef price in telugu

ความคิดเห็น • 472

  • @shajahants6678
    @shajahants6678 ปีที่แล้ว +56

    ഇറച്ചിയുടെ അട്ത്ത് നിന്നും പോത്തിനെ മാറ്റി കെട്ടാമായിരുന്നു

    • @sobhacn6788
      @sobhacn6788 ปีที่แล้ว +1

      👍🏻

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 9 หลายเดือนก่อน +5

      കോയമാർക്ക് അതൊന്നും പ്രശ്നമില്ല ☹️

  • @KottayamDiaries
    @KottayamDiaries ปีที่แล้ว +13

    മലപ്പുറം ഒരുപാട് ഇഷ്ടം ആണ്. ഹോട്ടൽ ഇൽ കയറിയാലും വലിയ കത്തി റേറ്റ് ഒന്നും ഇല്ല. നല്ല quantity യും. ബീഫ് ഈ വിലയ്ക് ലാഭം തന്നെ ആണ്.

  • @manumohan2519
    @manumohan2519 ปีที่แล้ว +83

    ഞങ്ങടെ കൊല്ലത്ത് ബീഫ് കിലോയ്ക്ക് 360-380,ഒരു കിലോ ബീഫ് വാങ്ങിയാൽ അര കിലോ ഇറച്ചിയും ബാക്കി എല്ലും വേസ്റ്റും, പകൽ കൊള്ള....

    • @bobinbenny9254
      @bobinbenny9254 ปีที่แล้ว +6

      ഇടുക്കി അടിമാലി ഇങ്ങെനെ തന്നെ

    • @MohammedAli-wu1ss
      @MohammedAli-wu1ss ปีที่แล้ว +5

      ആണോ മലപ്പുറം വരൂ സുഹൃത്തേ മലപ്പുറം പോളിയാണ്

    • @nishamchelakkara
      @nishamchelakkara ปีที่แล้ว +5

      Thrissur il മൊത്തം ഇറച്ചി മാത്രം കിലോ 350.. എല്ല് വേണേൽ വേറെ വാങ്ങണം

    • @Rocky57207
      @Rocky57207 ปีที่แล้ว

      @@MohammedAli-wu1ss Athe Malappuram mothathil pothukal aanallo

    • @vivek95pv14
      @vivek95pv14 ปีที่แล้ว +2

      @@Rocky57207 🤣🤣🤣erekure but meat 🥓 okke verelevel aan avdathe especially this shop nd near to them

  • @smnair6642
    @smnair6642 ปีที่แล้ว +18

    വെട്ടുന്നവന് പോത്തിൻ്റെ ഒരു ഫീൽ ആണല്ലോ

  • @jaseem6140
    @jaseem6140 ปีที่แล้ว +47

    നമ്മൾ പ്രവാസി കൾ കു ഇത് പോലെ തെ നാട്ടിലെ വീഡിയോ കാണുബോൾ ഒരു ഫീൽ ആണ് 😍👍

  • @razakpulikkal1880
    @razakpulikkal1880 ปีที่แล้ว +13

    നിങ്ങൾ കണ്ണൂര് ഒരു കട തുടങ്ങ്....
    ഇവിടെ ബീഫ് 320 മട്ടൻ 700 കുട്ടൻ 270....

  • @sonyjoseph8747
    @sonyjoseph8747 ปีที่แล้ว +10

    ഇയാൾക്ക് ആ പോത്തിനെ കടയുടെ മുമ്പിൽ നിന്നും മാറ്റി കെട്ടിക്കൂടെ😰

  • @josekpjose8696
    @josekpjose8696 ปีที่แล้ว +18

    മാനുക്ക വിജയാശംസകൾ 💪👌👍♥️🤍💚

  • @abduljaleel816
    @abduljaleel816 ปีที่แล้ว +19

    നല്ല കച്ചവടം മാന്യമായ വില നന്ദിയുണ്ട്

    • @2030_Generation
      @2030_Generation ปีที่แล้ว +1

      180, 200 ഒക്കെയാണ് ഞങ്ങളുടെ നിലമ്പൂർ ഉള്ള വില

  • @tomhonnrn2429
    @tomhonnrn2429 ปีที่แล้ว +30

    ബീഫ് അത് ഇല്ലാതെ ഒരു പ്രവാസിയും അതളൂരിൽ നിന്ന് ഖത്തറിലോട്ട് വരാറില്ല.... 😋😋😋😋മനുപ്പാന്റെ കടയിലെബീഫ് 😋😋😋😋ഉഷാർ ആണ് 😍

    • @ismayilp7335
      @ismayilp7335 ปีที่แล้ว +2

      നമ്മുടെ കാളികാവിൽ 250 രൂപയാണ് ബീഫിന്

    • @shemin6794
      @shemin6794 ปีที่แล้ว

      Serinna

    • @artech1714
      @artech1714 ปีที่แล้ว

      ഖത്തറിൽ ബീഫ് കിട്ടില്ലേ, നമ്മുടെ ദുബായിൽ ഉള്ള ബന്ധുക്കൾ ഒക്കെ വിളിക്കുമ്പോൾ ഇടക്കൊക്കെ ബീഫ് കറി വെച്ച് എന്ന് പറയാറുണ്ട്

    • @shanvenjaramoodu9278
      @shanvenjaramoodu9278 ปีที่แล้ว +1

      @@artech1714 njaan uae yil aanu vaangunna beefinu ruchi illa naattil ninnu kondu varunnathinu prethekam taste aanu

  • @vivek95pv14
    @vivek95pv14 ปีที่แล้ว +7

    As a quality checker I can say this shop provides the best meat quality100% suggestions for the friends

  • @Haridevu890
    @Haridevu890 ปีที่แล้ว +10

    കൊല്ലത് ഒരു കട തുടങ് ബ്രോ.. 💪

  • @princejose7041
    @princejose7041 ปีที่แล้ว +12

    കാള ഇറച്ചി കാണിച്ചിട്ട് പോത്തിറച്ചി എന്ന് പറയരുത്...

  • @josephthomas3059
    @josephthomas3059 ปีที่แล้ว +8

    Ranny il ( PTA dist. ) Oru shop idumo nalla kachodam nadakkum.

  • @ansonmangalth9034
    @ansonmangalth9034 ปีที่แล้ว +19

    വളരെ വില കുറവ് ദൈവം അനുഗൃഹിക്കട്ടെ

  • @abdulrasak1925
    @abdulrasak1925 ปีที่แล้ว +11

    Sooper 👍👍👍. ഇതുപോലെ സൂപ്പർ ബീഫ് പാറപ്പുറം. Pp ബീഫ് sthallium kittum👌👌

    • @shibushihab850
      @shibushihab850 ปีที่แล้ว

      യെസ് സൂപ്പർ,,, വണ്ടൂർ

  • @shajanshajan9990
    @shajanshajan9990 ปีที่แล้ว +6

    സൂപ്പെറായിരിക്കും

  • @YousafM.M
    @YousafM.M หลายเดือนก่อน +2

    നരിപ്പറമ്പ് പൊന്നാനിയിലാണ് മലപ്പുറം ജില്ലയാണ്

  • @shamsdheen5726
    @shamsdheen5726 ปีที่แล้ว +2

    Manukkaaaa
    look and think all ways Sale the lowest price
    this one of way help the public
    Money will come ...
    Insha Allah
    Shams, Edappal

  • @nazimudeenmytheen6690
    @nazimudeenmytheen6690 ปีที่แล้ว +7

    കൊല്ലത്തു 400,420 ഇങ്ങനെയാണ് 1 കെജി വില

  • @baijujamesthoppil9512
    @baijujamesthoppil9512 ปีที่แล้ว +4

    മാനുപ്പുക്ക് അഭിനന്ദനങ്ങൾ

  • @manuelmanukalathiparambil1712
    @manuelmanukalathiparambil1712 13 วันที่ผ่านมา +1

    ഞാൻ താമസിക്കുന്നത് ആലുവയിൽ ആണ്, പറവൂർ, മാഞ്‌ജലി, കോട്ടപ്പുറം, u. C colleage ഇവിടന്ന് പോത്തിറച്ചി മേടിച്ചാൽ അവിടന്ന് തരിക വെള്ള ചവും, നെയ്യും ആണ് 1 kg യിൽ ഒരു കാൽ കിലോ അത് ഉണ്ടാവും, അവന്മാരോട് ഇതു വേണ്ടാന്നു പറഞ്ഞാൽ, മുരട്ട വർത്താനം പറയും, പേടിയാണ് തിരിച്ചു പറയാൻ, പൈസ കൊടുത്ത് ചവും, നെയ്യും, എല്ലും തിന്നാൻ ആണ് ഇവിടത്തെ കാരുടെ വിധി,

    • @marketmachan
      @marketmachan  13 วันที่ผ่านมา

      @@manuelmanukalathiparambil1712 th-cam.com/video/fqd-kDEMFsw/w-d-xo.html

  • @jaseem6140
    @jaseem6140 ปีที่แล้ว +4

    വീഡിയോ പൊളി ആണ് ❤❤😍👍

  • @afsalafsal6166
    @afsalafsal6166 ปีที่แล้ว +5

    Good location

  • @premdasponnani5142
    @premdasponnani5142 ปีที่แล้ว +1

    Did well. All r requesting him tio start a shop in their area❤️❤️❤️👍👍👍👍

    • @marketmachan
      @marketmachan  ปีที่แล้ว

      Thanks 👍🙏👍👍🙏🙏

  • @bibinmathew7613
    @bibinmathew7613 ปีที่แล้ว +5

    Super anallo

  • @smkd9853
    @smkd9853 ปีที่แล้ว +10

    മൂന്നു പേരും പൊളിച്ചു 👍🏻👍🏻🌹🌹

    • @kalapila6710
      @kalapila6710 ปีที่แล้ว

      4 പോത്തുകളും പൊളിയാ...😉😉😉

  • @YousafM.M
    @YousafM.M หลายเดือนก่อน +2

    കട എല്ലാ ദിവസവും തുറക്കുമോ മാനുക്കാ

  • @YousafM.M
    @YousafM.M หลายเดือนก่อน +2

    മലപ്പുറം ജില്ല

  • @asi2729
    @asi2729 ปีที่แล้ว +15

    മാൻകാക്ക poli❤

    • @tonythomas1490
      @tonythomas1490 ปีที่แล้ว

      Njagal de avde mattan 800 beef 350 aa

  • @anwarabbas4860
    @anwarabbas4860 ปีที่แล้ว +13

    @kothamangalam
    ഇവിടെ എൻ്റെ നാട്ടിൽ പോത്തോ കുട്ടനൊ കാളയൊ വേർതിരിവില്ലാതെ എല്ലാത്തിനും ഓറ്റവിലയാ Rs.360. ഇവിടെ പശുവിനെ കാണിച്ചിട്ട് പോത്താണന്ന് പറയുന്ന ടീം സ് വരെയുണ്ട്. നിരാശയോടെ ഒരു കോതമംഗലം കാരൻ😒🤯🤯🤯🤯🤯🤯🤯

    • @helplessroute
      @helplessroute ปีที่แล้ว +2

      Bro അവിടം വിട്ട് ഞങ്ങളുടെ മലപ്പുറത്തേക് വാ...

    • @anwarabbas4860
      @anwarabbas4860 ปีที่แล้ว +2

      @@helplessroute 😍അതിയായ ആഗ്രഹം ഉണ്ട് Bro, പക്ഷെ ജനിച്ച നാട് വിടാൻ ഒരു മടി

    • @afnasafnas9600
      @afnasafnas9600 ปีที่แล้ว +1

      കോട്ടയത്തും അങ്ങനെ തന്നെ. ഒരു പോത്തിനെ അറത്തു കടയുടെ വാതുക്കൽ വെച്ചിട്ട് പല ഇറച്ചിയും പോത്തെന്നു പറഞ്ഞു വിൽക്കും കള്ള ഹിമാറുകൾ. 😡 380 രൂപ കൊടുക്കുകയും വേണം. വീട്ടിൽ എത്തി നോക്കുമ്പോ വേസ്റ്റ് വരെ കാണും

    • @sameerbabu4419
      @sameerbabu4419 ปีที่แล้ว +1

      ഇറച്ചി കണ്ടാൽ തിരിച്ചറിയാം .. കാളയും , പോത്തും ..

    • @afnasafnas9600
      @afnasafnas9600 ปีที่แล้ว +1

      @@sameerbabu4419 ഫോണിൽ കുത്തിക്കൊണ്ട് നിന്ന് ഇറച്ചി വാങ്ങുന്ന ന്റെ കെട്ടിയോന് ചില സമയം എന്നെ മനസിലാകാത്തപോലൊരു നോട്ടം ഉണ്ട് പിന്നെയാ ഇറച്ചി തിരിച്ചറിയുന്നേ 😊

  • @manuelmanukalathiparambil1712
    @manuelmanukalathiparambil1712 13 วันที่ผ่านมา +1

    പറവൂർ, മഞ്ചാലി, u. C കോളേഗ് ഇവിടത്തെ വില 380,400 രൂപ, ഇറച്ചി മോശം ആണ്

  • @umaithakassim
    @umaithakassim ปีที่แล้ว +2

    പോട്ടി കൊരവള്ളി നെഞ്ചി എല്ലും ഇറച്ചിയും കൂടി ഉള്ളത് എല്ലാം കൂടി 1000 രൂപ ആക്കി കൊണ്ട് തരുമോ വൻകുടല് പ്ലീസ് കൊണ്ട് തരൂ കണ്ടിട്ട് കൊതി വരുന്നു പുന്നപ്രയിൽ

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 ปีที่แล้ว +3

    Indro യിൽ അൻ്റെ ആ ചിരിയുണ്ടല്ലോ, അത് പോരെ ഏത് വീഡിയോയും super ആകാൻ!

    • @marketmachan
      @marketmachan  ปีที่แล้ว

      Thanks , ❤️😊 👍🙏

  • @nenjonenjo
    @nenjonenjo ปีที่แล้ว +10

    കൊമ്പ് മുതൽ കുളമ്പ് വരെ ഒന്നും ഇപ്പോൾ ഒഴിവാക്കില്ല....

  • @harishkumarp6173
    @harishkumarp6173 ปีที่แล้ว +5

    Indayilum Philippines Vietnam china poley Patti erachi kittan thudangumo

  • @abdulkareem-os6jh
    @abdulkareem-os6jh ปีที่แล้ว +5

    നിലവാരം കുറഞ്ഞ ബീഫ് ആയിരിക്കും അത് ഉറപ്പ് ആണ് അല്ലങ്കിൽ ഇത്ര കുറച്ചു കൊടുക്കില്ല.......?

  • @shahidwould3971
    @shahidwould3971 ปีที่แล้ว +4

    Nammade swntham Manuppa🥰🥰🥰

  • @basheervairankode4174
    @basheervairankode4174 ปีที่แล้ว +10

    Ente ammavanan ❤️

  • @shyamprasad5391
    @shyamprasad5391 26 วันที่ผ่านมา +2

    Adipoliyane suparaayirikkum ✅

    • @marketmachan
      @marketmachan  26 วันที่ผ่านมา

      th-cam.com/video/fqd-kDEMFsw/w-d-xo.html

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 ปีที่แล้ว +4

    Manuppa nariparambu👌👌👌😍😍👍🏼🐐🐃🐂

  • @varghesemathew6239
    @varghesemathew6239 หลายเดือนก่อน +1

    ഇടുക്കിയിൽ ഇവിടെ നിന്നും കമ്പത്തിന് 30km മാത്രം ബീഫ് വില 380 ഇനിയും കൂട്ടാൻ പോകുകയാണെത്രെ

  • @joseillathu933
    @joseillathu933 ปีที่แล้ว +1

    Brother knows his animal, real butcher

  • @hakeemhubzinna8691
    @hakeemhubzinna8691 ปีที่แล้ว +3

    Manapakayum Brothers super 👌 masha Allha Thabarakalha...

  • @vimalpm8095
    @vimalpm8095 ปีที่แล้ว +3

    Palakkad beef 300 , മൂരി 270 ,matton 600 ,ithannu normal Vila,bulk aannel ഇതിലും കുറയും.

    • @Kader-rb5nr
      @Kader-rb5nr ปีที่แล้ว

      എരുമയില്ലേ

  • @fidhuafra5453
    @fidhuafra5453 ปีที่แล้ว +3

    Kakka supper

  • @abdulrasak1925
    @abdulrasak1925 ปีที่แล้ว +19

    എന്തിനും നെഗറ്റീവ് മാത്രം ആയി കാണുന്ന കുറെ ഉളകൾ ഉള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. Sapport manuppa &brothers👍👍❤️

    • @marketmachan
      @marketmachan  ปีที่แล้ว +2

      എല്ലാം ശരിയാകും

    • @rajendrannair6804
      @rajendrannair6804 ปีที่แล้ว

      550 രൂപയ്ക്കു പട്ടിയിറച്ചി മട്ടൺ ആണെന്ന് പറഞ്ഞു വിൽക്കുന്നത് ലാഭം ആണോ?

    • @jeswinkjose1829
      @jeswinkjose1829 ปีที่แล้ว +1

      ആള് നല്ല കട്ടിംങ്

    • @Shabna690
      @Shabna690 ปีที่แล้ว

      @@rajendrannair6804 അത് നിങ്ങളെ നാട്ടിൽ അത് വിൽക്കു നേരിട്ട് വാ നേരിപറമ്പ് സെന്റർ ഇല്ക്

  • @swapneshc7877
    @swapneshc7877 ปีที่แล้ว +3

    Super 🥰

  • @jaychir9100
    @jaychir9100 ปีที่แล้ว +3

    ഇടി വെട്ട് മാനുക്ക മിന്നലിനെ പോലും പിടിച്ചു കെട്ടും അടിച്ചു പൊളിച്ചിരിക്കുന്നു മാനുക്ക

  • @biginkichu3414
    @biginkichu3414 ปีที่แล้ว +2

    ഞങളുടെ ഇവിടെ പറവൂർ ഏത് ഭാഗം ഇറച്ചി എടുത്താലും 340😏

  • @pradeepk4680
    @pradeepk4680 ปีที่แล้ว +3

    കൊള്ളാം ട്ടോ അവതരണമ്

  • @hafsalazra7404
    @hafsalazra7404 หลายเดือนก่อน +1

    Pashu erachik vila kuravund

  • @antoulahannankalayil4889
    @antoulahannankalayil4889 ปีที่แล้ว +5

    Ente place il 340

  • @binu7390
    @binu7390 ปีที่แล้ว +5

    Trivandrum mattan 800 beef 420 pork 400

  • @afreenaafreena7886
    @afreenaafreena7886 ปีที่แล้ว +6

    മാനുക്കടെ നാട്ടിലെ ആളുകളുടെ ഭാഗ്യം. ഇക്കാ എറണാകുളം ജില്ലയിൽ കോതമംഗലം
    അവിടെ കടതുടങ്ങാവോ.

    • @anwarabbas4860
      @anwarabbas4860 ปีที่แล้ว

      ഒരു കോതമംഗലം കാരനെ നോക്കി നടക്കുവായിരുന്നു ഞാൻ ,അപ്പോ ദാ കിടകണു .ഞാനും കോതമംഗലംകാരനാണ് From തങ്കളം🤩🤩🤩👍👍👍 . നാട്ടിൽ 360 ആണ്.... എന്ന് നിരാശയോടെ സ്വന്തം നാട്ടുകാരൻ.

  • @ashrafcp8605
    @ashrafcp8605 ปีที่แล้ว +3

    തിരൂർ .പുതിയങ്ങാടി ഭാഗങ്ങളിൽ മട്ടൻ 700 800 വരെ ബീഫ് കുട്ടൻ 300 എല്ലു ഇല്ലാതെ 350 വരെ വാങ്ങുന്നു

    • @mohamedthousif992
      @mohamedthousif992 ปีที่แล้ว +1

      പയ്യങ്ങാടി ഹലാൽ ബീഫ് സ്റ്റാൾ ബീഫ് 260🤣🤣🤣

    • @mujeebmujeeb6507
      @mujeebmujeeb6507 10 หลายเดือนก่อน

      വില കുറച്ചാൽ അതിന് മാറ്റം ഉറപ്പ്

  • @Rolex-tu5zj
    @Rolex-tu5zj ปีที่แล้ว +4

    ഏറ്റവും വില കൂടുതൽ വാങ്ങുന്നത് കണ്ണൂർക്കാരാണ്

  • @maniqatar9104
    @maniqatar9104 ปีที่แล้ว +6

    കടയുടെ പേര്, "" സൂപ്പറായിരിക്കും ""😄😄😄😄 എന്നാണോ 😂😂😂😂😂😂

    • @Shabna690
      @Shabna690 ปีที่แล้ว +1

      Km beaf mutton nerriparamb

  • @jlo7204
    @jlo7204 ปีที่แล้ว +4

    Kottarakarayil potthe -420rs/kg mutton -900/kg .. neyyemeem 1300-1600rs/kg.. ohhh emgum ellathh kolla vila

  • @panjarakunju2410
    @panjarakunju2410 ปีที่แล้ว +4

    മാവേലിക്കര കുറത്തികാട് 360kg

  • @achuaswin7753
    @achuaswin7753 ปีที่แล้ว +11

    മാനുക്ക ഞങ്ങളുടെ മുത്താണ് 💪💪

  • @jershadathaloor7477
    @jershadathaloor7477 ปีที่แล้ว +2

    Suoper

  • @varghesekurian5040
    @varghesekurian5040 ปีที่แล้ว +1

    Supper

  • @1shajimon
    @1shajimon ปีที่แล้ว +2

    👍👌🏻

  • @Devanandan67
    @Devanandan67 2 วันที่ผ่านมา +1

    Obhillahi Twufeeq 🙏

    • @marketmachan
      @marketmachan  2 วันที่ผ่านมา

      th-cam.com/video/fqd-kDEMFsw/w-d-xo.html

  • @moidunicp6654
    @moidunicp6654 ปีที่แล้ว +1

    Super

  • @FRTBOY1739
    @FRTBOY1739 ปีที่แล้ว +3

    അതിനൊക്കെ നമ്മളവിടെ തിരുന്ന ബീഫും വാങ്ങി മണ്ടാതെ പോകണം..... രണ്ടെണ്ണം പറയണമെന്ന് ഒക്കെ മനസ്സിൽ ഉണ്ടാവും ധൈര്യം ഇല്ലാഞ്ഞിട്ടല്ല... ഒക്കെ നാട്ടിലെ കാരണവന്മാർ. അവരെ പ്രാക്ക് കിട്ടേണ്ട എന്നുവിചാരിച്ച്

  • @nisharnk5973
    @nisharnk5973 ปีที่แล้ว +1

    260 beef ഇന്ന് വാങ്ങി... ചെറുപ്പളശ്ശേരി town

  • @blessonbaby8673
    @blessonbaby8673 ปีที่แล้ว +2

    👍🏻👍🏻👍🏻👍🏻

  • @SabithaLiyakath
    @SabithaLiyakath ปีที่แล้ว +4

    👍🏻

  • @siddiq746
    @siddiq746 ปีที่แล้ว +2

    അതിനെ ഒരു സൈഡിൽ കെട്ടിക്കൂടെ അവർ മിണ്ടാപ്രാണികൾ അവർക്ക് കാഴ് ച്ച ഉണ്ട്

  • @lifeisbeautiful643
    @lifeisbeautiful643 ปีที่แล้ว +5

    Trivandrum 420/kg😭

  • @therock5334
    @therock5334 ปีที่แล้ว +4

    പാലാ പോത്ത്|: kg 1 380

  • @sunilambika322
    @sunilambika322 ปีที่แล้ว +1

    👍

  • @tomjkumbuckal
    @tomjkumbuckal ปีที่แล้ว +2

    Orginal പോത്ത് തന്നെ ആണോ ഏന്ന് എങ്ങനെ അറിയാം

  • @ihsan6135
    @ihsan6135 ปีที่แล้ว +3

    ഞമ്മളെ നാട്ടിൽ പോത്ത് വാലും ഊര എല്ലാം ചണ്ടി ചമ്മലും 300

  • @_You_vs_You
    @_You_vs_You ปีที่แล้ว +9

    Kannur nte nattil beef 350 😒 1 year molil ayi athinu munp 330 😐

  • @ASHRAFAshraf-jv9th
    @ASHRAFAshraf-jv9th ปีที่แล้ว +4

    Ningal.talaseril.banu.kadatorakanam

  • @harikuttan1167
    @harikuttan1167 ปีที่แล้ว +1

    സൂപ്പർ അടിപൊളി ✨️

  • @SharafudheenSharafu-yw2oo
    @SharafudheenSharafu-yw2oo 27 วันที่ผ่านมา +1

    മാനുപ്പ പൊളി 👍❤️

    • @marketmachan
      @marketmachan  27 วันที่ผ่านมา

      th-cam.com/video/fqd-kDEMFsw/w-d-xo.html

  • @user-ps4mf6xd1z
    @user-ps4mf6xd1z ปีที่แล้ว +1

    👏

  • @mahmoodjasir3485
    @mahmoodjasir3485 ปีที่แล้ว +6

    ഈ കച്ചവടം ഒരുപാട് ഉയർച്ചയിലേക്ക് എത്തട്ടെ

  • @bijurajrajendran5917
    @bijurajrajendran5917 ปีที่แล้ว +1

    kollam Beef @ 375,buffallo @400,mutton@ 900

  • @devayanikaripot7076
    @devayanikaripot7076 ปีที่แล้ว +1

    Spr

  • @harisbeach9067
    @harisbeach9067 ปีที่แล้ว +8

    മാനുപ്പ കീ ജയ്..😅😁

  • @ashiqueachi8762
    @ashiqueachi8762 ปีที่แล้ว +1

    ✌️

  • @hanaharis5741
    @hanaharis5741 ปีที่แล้ว +3

    20kollamayit irachi vettunnath polum ariyilla enthonnade

  • @entekannur6918
    @entekannur6918 ปีที่แล้ว +4

    Muttan full vellathil anelloo nallavannam kulippich kidathi🤭

  • @user-cl3kt5cy2l
    @user-cl3kt5cy2l 2 หลายเดือนก่อน +1

    ഇയാള് പുറത്തിറക്കുന്നത് മാത്രമേ വീഡിയോ ചെയ്യുകയുള്ളൂ അല്ലേ ഇറച്ചിയുടെ ഭയങ്കര പ്രിയമുള്ള ആളായിരിക്കാം

  • @innale.marichavan
    @innale.marichavan ปีที่แล้ว +2

    ഇതിപ്പോ എങ്ങനാ കേരളത്തിൽ ഏറ്റവും കുറവ് ആവുന്നത്🙄... ഞങ്ങളെ നാട്ടിൽ 200-220 ന്റെ ഇടയിൽ നിൽക്കാറുള്ളു🤣🤣🤣

    • @marketmachan
      @marketmachan  ปีที่แล้ว +1

      നിങ്ങളുടെ നാട് എവിടെ ആണ്, അവിടത്തെ കടയുടെ മൊബൈൽ ഫോൺ നമ്പർ തരാമോ

    • @thajudheenvk4119
      @thajudheenvk4119 ปีที่แล้ว +1

      @@innale.marichavanpothirachi vila kooduthalanallo

    • @salihsalih8315
      @salihsalih8315 หลายเดือนก่อน

      നിന്റെ പേരിൽ പിശക് ആണല്ലോ ടാ 😂🤣🤣🤣🤣🤣

    • @innale.marichavan
      @innale.marichavan หลายเดือนก่อน

      @@salihsalih8315 😹

  • @satthiymkpm1006
    @satthiymkpm1006 ปีที่แล้ว +1

    നിലംബൂർ എടക്കര 200 രൂപ ഒള്ളു

  • @TeacherammasSpecial
    @TeacherammasSpecial ปีที่แล้ว +7

    ഞങ്ങൾക്കിവിടെ മട്ടന് 700 ഉം ബീ ഫിന് 320 മറ്റതിന്റെ വില അറിയില്ല

    • @sujinjp1618
      @sujinjp1618 ปีที่แล้ว

      Evde mutton 800
      Beef 400
      District:Kollam

  • @kuttappi2009
    @kuttappi2009 ปีที่แล้ว +2

    Trivandrum.400

  • @hashimm.a2343
    @hashimm.a2343 ปีที่แล้ว +3

    പണിയ്ക്ക് ആളിനെ ആവശ്യം ഉണ്ടോ

  • @pocotv799
    @pocotv799 ปีที่แล้ว +9

    Tvm beef kg ₹400 anu ret

  • @kamarp8740
    @kamarp8740 ปีที่แล้ว +4

    കൊറക് കണ്ടിട്ട് ചാവാലി എരുമയാ

  • @balubalachandran2620
    @balubalachandran2620 ปีที่แล้ว +4

    E narpparumbu evidaya? Chambravattam palam evidaya? Pls clear

    • @mujeebps7773
      @mujeebps7773 ปีที่แล้ว

      എടപ്പാൾ to പൊന്നാനി സൈഡ്

    • @shafishafi9621
      @shafishafi9621 ปีที่แล้ว

      പൊന്നാനി തീരുർ റോഡ്

    • @Shabna690
      @Shabna690 ปีที่แล้ว

      മലപ്പുറം പൊന്നാനി നാരിപ്പറമ്പ്

  • @msulfikar8308
    @msulfikar8308 ปีที่แล้ว +1

    ഇതിന്റെ ബ്രാഞ്ച് തിരുവനന്തപുരം വേണം സ്പോൺസർ ഞാനും ഉണ്ട്

  • @josethayyil7681
    @josethayyil7681 ปีที่แล้ว +2

    മാനുക്ക കോട്ടയം ജില്ലയിൽ തിടനാട് ഒരു ബ്രാഞ്ച് തുടങ്ങുമോ ? ഇവിടെ ഭയങ്കര കഷ്ടം ബാക്കി പറയേണ്ട ല്ലോ ?

  • @nidhinraj3595
    @nidhinraj3595 ปีที่แล้ว +4

    മാനുക്കയുടെ ഫോൺ നമ്പർ കിട്ടുമോ?