അദാനിയെ മോദി തള്ളിയത് നിർണായക വഴിത്തിരിവ് | R Rajagopal | Lok Sabha Election 2024 | By The People

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ค. 2024
  • R. Rajagopal, the editor-at-large of The Telegraph, about PM Narendra Modi's "Adani-Ambani" jibe.
    2014ലെ പല അബദ്ധങ്ങളും ചെയ്യുന്ന രാഹുൽ ഗാന്ധിയല്ല ഇപ്പോൾ. അദ്ദേഹത്തിന്റെ പരിണാമത്തെക്കുറിച്ച് മാധ്യമങ്ങൾ സംസാരിക്കുന്നില്ല. മുഖ്യധാരാ മാധ്യമങ്ങൾ ചെയ്യാത്ത മാധ്യമപ്രവർത്തനമാണ് ചില യൂട്യൂബർമാർ ചെയ്യുന്നത്. വലതുപക്ഷത്തെ പിന്തുടരുന്നവർക്ക് രക്തദാഹമാണ്. അവർക്ക് നിർമിതികളല്ല തകർക്കലാണ് ആവശ്യം. പ്രതിപക്ഷം രാഷ്ട്രീയ അജണ്ട തീരുമാനിക്കുന്നത് അസാധാരണമായ സംഭവമാണ്. അത് ഇന്ത്യ സഖ്യത്തിന്റെ വിജയം. ദ ഫോർത്ത് ബൈ ദ പീപ്പിളിൽ ടെലിഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ രാജഗോപാൽ
    #rrajagopal #thetelegraph #journalist #loksabhaelection2024 #pmnarendramodi #adani #ambani #rahulgandhi #arvindkejriwal #indiaalliance #bythepeople #thefourth #thefourthnews
    The official TH-cam channel for The Fourth News.
    Subscribe to Fourth News TH-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

ความคิดเห็น • 155

  • @abusalmanzahra4711
    @abusalmanzahra4711 27 วันที่ผ่านมา +38

    നല്ല വിശകലനങ്ങളും ചർച്ചകളും വ്യത്യസ്തങ്ങളായ പ്രോഗാമുകളുമായി മുഖ്യധാരാ വാർത്താ ചാനലുകളെ കടത്തിവെട്ടുന്ന ദി ഫോർത്
    പ്രശസ്തരും പ്രഗത്ഭരുമായ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ
    പക്ഷം പിടിക്കാതെ മുന്നേറുക
    എല്ലാ വിധ ഭാവുകങ്ങളും!!

  • @user-et9vw6bu4k
    @user-et9vw6bu4k 27 วันที่ผ่านมา +78

    രാഹുൽഗാന്ധി മോദിയെ പോലെയല്ല നല്ല വിവരവും നല്ല വിദ്യാഭ്യാസവും നല്ല ഒർജിനൽ സർട്ടിഫിക്കേറ്റും, ഉള്ള നല്ല മനുഷ്യനാണ് ❤️❤️💞💞💞💞💞❤️❤️💕

    • @geethak6076
      @geethak6076 27 วันที่ผ่านมา

      😂😂

    • @GNN64
      @GNN64 26 วันที่ผ่านมา

      😂😂😂😂😂😂

    • @maryherman7367
      @maryherman7367 26 วันที่ผ่านมา +4

      Bond modi muktham

    • @GNN64
      @GNN64 26 วันที่ผ่านมา +2

      😂😂😂😂 orijinal???

    • @GNN64
      @GNN64 26 วันที่ผ่านมา

      @@maryherman7367 BOND SOROS PAPPU in waiting for ever

  • @lp64aho38
    @lp64aho38 27 วันที่ผ่านมา +23

    കേരളത്തിൽ ഇത് കാര്യമായി ഇലക്ഷൻ പ്രചാരണത്തിൽ കാണാത്തതിന് കാരണംകേരളം ഇതുവരെ ചാണകത്തിൽ ചവിട്ടി ഇല്ല എന്നത് തന്നെയാണ്

  • @balanck7270
    @balanck7270 22 วันที่ผ่านมา +4

    ഇന്ത്യയിലെ പത്ര ങ്ങൾ വെറും കടം. ജനത്തിനെ ബോധവത്കരിക്കുന്ന ഒരു പരിപാടിയും ഇന്നത്തെ പേപ്പറിൽ കാണാൻ കഴിയില്ല. ഇന്ന് എന്തങ്കിലും അറിവ് ലഭിക്കുന്നത് സോഷ്യൽ മീഡിയയിൽ മാത്രം.ഈ ചർച്ചയിലെ 2 പേർക്കും ഒരുപാട് അഭിനന്ദനങ്ങൾ.

  • @abrahamphilipose8707
    @abrahamphilipose8707 27 วันที่ผ่านมา +10

    Super ❤

  • @abrahamcherian4567
    @abrahamcherian4567 24 วันที่ผ่านมา +5

    പത്ര മാധ്യമങ്ങളെ മുഴുവൻ വർജിക്കണം.

  • @georgesamuel178
    @georgesamuel178 26 วันที่ผ่านมา +31

    സംശയം ലേശം വേണ്ട ഇന്തൃമുന്നണി അധികാരത്തിൽ വരും . ഇത് വെറുതെ പറയുകയല്ല . അന്ധഭക്തർ ഒഴിക എല്ലാവരും മോദിജീയെ കൈവിട്ടു .1977 ആവർത്തിക്കും .

    • @johnjoseph5279
      @johnjoseph5279 23 วันที่ผ่านมา

      ബെറ്റിന് ഉണ്ടോ?

    • @Joy-gw2gy
      @Joy-gw2gy 21 วันที่ผ่านมา +1

      എങ്കിൽ ഈ രാജ്യം തീർന്നു.
      5 വർഷത്തിനിടക്ക് 4 തിരഞ്ഞെടുപ്പ് ഉണ്ടാകും,
      അധികാരതിനുവേണ്ടി തമ്മിലടിക്കുന്ന മുന്നണിയാകും INDI മുന്നണി

    • @georgesamuel178
      @georgesamuel178 21 วันที่ผ่านมา

      @@johnjoseph5279 ഈ പ്രാവശ്യം ഇന്തൃമുന്നണി അല്ല തിരഞ്ഞെടുപ്പ് നയിക്കുന്നത് , ജനങ്ങളാണ് . ബെറ്റ് വച്ചാൽ താങ്കൾ പരാജയപ്പെടും ഞാനതാഗ്രഹിക്കുന്നില്ല . വടക്കേണ്ടിയയിൽ നിന്നും ഗ്രണ്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്.

    • @johnjoseph5279
      @johnjoseph5279 21 วันที่ผ่านมา

      @@georgesamuel178 എനിക്ക് പരാജയപ്പെടുന്നതിൽ പ്രശ്നമില്ലെങ്കിൽ ബെറ്റ് വെക്കാലോ. ജനങ്ങൾ എന്ന് മാത്രം പറഞ്ഞു ഇന്ത്യയിലെ ഇലക്ഷനെ കാണാൻ പറ്റുമോ? അത്രക്കും വൈരുധ്യതമകമായ ആശയങ്ങൾ പേറുന്ന പ്രാദേശിക പാർട്ടികൾ ഭരിക്കുന്ന രാജ്യമല്ലേ, അവർക്കെല്ലാവര്ക്കും കൂടി ഒരു പ്രധാന മന്ത്രിയാരാണെന്നു പറയാൻ പോലും ഈ ഇന്ത്യ മുന്നണിക്കു കഴിഞ്ഞില്ല. കേരളത്തിൽ പോലും പിണറായിക്കെതിരെ ഉള്ള ഇലക്ഷന് എന്ന രീതിയിൽ ആണ് തിരഞ്ഞെടുപ്പ് നടന്നത്

    • @johnjoseph5279
      @johnjoseph5279 20 วันที่ผ่านมา

      @@georgesamuel178 ഇതിനു ഞാൻ തന്ന reply ആരാണ് delete ചെയ്തത്

  • @manmadhansankaranarayanapi4826
    @manmadhansankaranarayanapi4826 24 วันที่ผ่านมา +3

    വളരെ സത്യസന്ധമായ രാഷ്ട്രീയ അവലോകനം

  • @jabbarkk9359
    @jabbarkk9359 26 วันที่ผ่านมา +5

    I am really jealous of his tremendous wisdom. Hats off you sir

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 26 วันที่ผ่านมา +15

    🩷 പ്രായത്തെ മാനിക്കുന്നവൻ ...... 🩷
    അതെ, 2014 ൽ 75 വയസായവർ മാനൃമായ് അധികാര രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കണമെന്നു വാശി പിടിച്ച മാനൃനാണ് നമ്മുടെ ജഗദ്ഗുരു. അങ്ങിനെയാണ് പ്രധാനമന്ത്രി സ്ഥാനം മോഹിച്ചിരുന്ന എൽ കെ അഡ്വാനിയേയും സുമിത്ര മഹാജൻ, മുരളി മനോഹർ ജോഷി എന്നിവരെ വിരട്ടി മൂലക്കിരുത്തിയത്. അങ്ങിനെ ഒരു കാലത്ത് രഥയാത്ര നടത്തി കോളിളക്കം സൃഷ്ടിച്ച, വലിയ വായിൽ എന്നും സംസാരിച്ചിരുന്ന ആ ശബ്ദത്തിനു കൂച്ചു വിലങ്ങിട്ടു. അങ്ങിനെ, തൻെറ താളത്തിനു ഒപ്പം തുള്ളാത്തവരെ തിരിഞ്ഞു പിടിച്ചു നിശബ്ദരാക്കി. അങ്ങനെ തനിക്കു ചുറ്റും സ്തുതിപാഠകരെ കൊണ്ടു നിറഞ്ഞു. എങ്ങിനെ പണം ഉണ്ടാക്കാം എന്ന ഗവേഷണമാണ് പിന്നീട് നടന്നത്. അങ്ങിനെയാണ് കോർപ്പറേറ്റുകളുടെ രംഗപ്രവേശനം. അത് ഗുജറാത്തിൽ തുടങ്ങിയിരുന്നു. ആ മഹത് വൃക്തിയുടെ ചാർട്ടേഡ് വിമാനത്തിൽ അധികാരകേന്ദ്രത്തിൽ പറന്നിറങ്ങുന്നു. പിന്നെ കഥ മാറി. തൻെറ സന്തതസഹചാരികളായ കോർപ്പറേറ്റുകളുടെ വൻബാങ്കു കടങ്ങൾ എഴുതിത്തള്ളുന്നു. അവർക്ക് യഥേഷ്ടം സർക്കാർ കോൺട്രാക്റ്റ് പണികൾ വീതിച്ചു നൽകുന്നു. സാധാരണക്കാർക്ക് ജോലി ലഭിക്കാവുന്ന പൊതുമേഖല സ്ഥാപനങ്ങൾ ചുളുവിൽ വിറ്റു തുലക്കുന്നു. മൃഗീയ ഭരിപക്ഷമുള്ളതിനാൽ പ്രതിപക്ഷ പാർട്ടികൾ എതിർത്തിട്ട് ആരു വില കല്പിക്കുന്നു.. പ്രധാന വൻമാധൃമങ്ങളെ തന്നെ വിലക്കെടുത്തടുത്തവർ, നോട്ടു നിരോധം, ബോണ്ടു കച്ചവടം, എതിരാളികളിൽനിന്നും പണം വാരികൂട്ടിയവർ ആഘോഷിക്കുന്നു. മറ്റു സ്വതന്ത്ര മാധൃമങ്ങളുടെ വായ അടപ്പിക്കാൻ ശ്രമിക്കുന്നതും ജനം കണ്ടതാണ്. പലവിധ റെയ്ഡും പരിശോധനങ്ങളും നടത്തി അവരെ വരുതിയിൽ ആക്കാൻ ശ്രമിച്ചതും, കോടതിയും നിയമ പാലകരും രക്ഷക്കെത്തിയതും നമ്മൾ കണ്ടതാണ്.
    അപ്പോഴാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര, നൃായ് യാത്രയുമായി കളം നിറഞ്ഞ് ആടുന്ന കാഴ്ച ജനം കണ്ടത്. ആ പദയാത്ര വലിയ വിപ്ലവം തന്നെ ഇന്തൃയിൽ വിതച്ചു. കനൃാകുമാരിയിൽ തുടങ്ങി കാശ്മീരിൽ അവസാനിച്ചു. മറ്റൊന്ന് മണിപ്പൂരിൽ നിന്നും മഹാരാഷ്ട്രയിൽ അവസാനിക്കുന്നു. ആ യാത്രകളെ പലരും പല വിധത്തിൽ വിമർശിച്ചു. സുസ്മോരവദനനായി, ആളുകളെ ചോർത്തു പിടിച്ച്, അവർക്ക് കാതുകൾ നൽകി, അവരുടെ പരിഭവങ്ങളും സങ്കടങ്ങൾക്കും വേദനകൾക്കും പരിഹാരം തീർച്ചയായും കണ്ടെത്തുമെന്നും, തൻെറ മനസിൽ അതു കുറിക്കപ്പെട്ടു കഴിഞ്ഞുവെന്നും അവരെ പറഞ്ഞു ആശ്വസിപ്പിച്ചതും നമ്മൾ കണ്ടതാണ്. അദ്ദേഹം പറഞ്ഞാൽ ചെയ്തിരിക്കും. അതെല്ലാം കർണാടകയിലും തെലുങ്കാനയിലും നടപ്പാക്കി ജനത്തിനു കാണിച്ചു കൊടുത്തു, അവർക്കതിൽ വലിയ വിശ്വാസമായി. അങ്ങിനെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്തൃ മുന്നണി ഉടലെടുക്കുന്നത്. എല്ലാ വിട്ടു വീഴ്ചകളും നടത്തി കോൺഗ്രസ് തന്നെ മുന്നിൽ നിന്നും വഴി തുറന്നു. ബിജെപി മുക്ത ഭാരതത്തിനായി ദാഹിക്കുന്ന എല്ലാ പാർട്ടികൾക്കും അവസരം കൊടുത്തിട്ടുണ്ട്. ചിലയിടത്തു അവർ തമ്മിൽ മത്സരിക്കേണ്ട അവസ്ഥയുമുണ്ട്. എന്നാലും, എല്ലാവരുടെയും ഒറ്റ ലക്ഷൃം ബിജെപി മുക്ത ഭാരതം തന്നെയാണ്. അതിനായി നമുക്ക് ഒന്നായി പ്രവർത്തിക്കാം.
    ജയ് രാഹുൽ ഗാന്ധി
    ജയ് ഇന്തൃ മുന്നണി
    12.05.2024 🩷

    • @x-factor.x
      @x-factor.x 26 วันที่ผ่านมา +3

      മുന്നോടിയായി പ്രതിപക്ഷാംഗങ്ങളെ സസ്പെൻ്റ് ചെയ്ത് കാടൻ നിയമങ്ങൾ എതിർപ്പില്ലാതെ പാസ്സാക്കിയെടുത്തു !?.

    • @horrer2009
      @horrer2009 24 วันที่ผ่านมา +1

      ജഗദ്‌ഗുരുവല്ല, വിഷക്കുരു

    • @Joy-gw2gy
      @Joy-gw2gy 21 วันที่ผ่านมา

      കഷ്ട്ടം.
      അത് അവരുടെ internal problem അല്ലെ.
      പിന്നെ അവരുടെ എല്ലാക്കാര്യങ്ങളും RSS ആണ് തീരുമാനിക്കുന്നത്.
      വ്യക്തമായ കാഴ്ചപാട് അവർക്കുണ്ട്.

    • @VinodKumar-yo3yb
      @VinodKumar-yo3yb 17 วันที่ผ่านมา

      പപ്പു മോൻ അതിന് ഏത് രാജ്വമാ ഭരിയ്കണേ. ശ്രീലങ്കയോ. അഴിമതി വിരൻമാരുടേ മുന്നണീ. ഹലോ ഇവീടേ വരീലാ

  • @user-dd5ht9bz7c
    @user-dd5ht9bz7c 27 วันที่ผ่านมา +12

    ജയം നമ്മള് തന്നെ കാരണം വോട്ടിംഗ് മിഷീൻ 🙏🙏ഉണ്ടല്ലോ

  • @hariskasaragodksa5620
    @hariskasaragodksa5620 27 วันที่ผ่านมา +15

    R. രാജഗോപാൽ❤

  • @safwansafwan630
    @safwansafwan630 27 วันที่ผ่านมา +12

    ദേശീയ നൊണയൻ പുറത്തു പോട്ടെ ✍️✍️✍️✍️✍️✍️✍️

  • @starway9039
    @starway9039 26 วันที่ผ่านมา +17

    പത്തു വർഷം കോൺഗ്രസ്‌ വിട്ടു നിന്നപ്പോൾ കോൺഗ്രസ്‌ പഠിച്ചു. ഇനിയും അധികാരത്തിൽ വന്നാൽ അത് ജനങ്ങളുടെ നേട്ടമാണ്..

    • @tinytot140
      @tinytot140 26 วันที่ผ่านมา

      ജനവും

    • @mohandasg7530
      @mohandasg7530 22 วันที่ผ่านมา +1

      Paid journalist Rajagopal to boost up Pindi Alliance

    • @beenap1566
      @beenap1566 20 วันที่ผ่านมา

      Sadarana janangalanu eare manassilakkiysthu.

  • @archanagowrisankaram7561
    @archanagowrisankaram7561 27 วันที่ผ่านมา +12

    സംസാരത്തിനിടയിൽ bgm ഒഴിവാക്കാം... അരോചകം

    • @asrajop9553
      @asrajop9553 26 วันที่ผ่านมา +1

      Sathyam

    • @azhardeenBizap
      @azhardeenBizap 24 วันที่ผ่านมา

      True.. especially when we use headphones

  • @user-dh3cy2dg4b
    @user-dh3cy2dg4b 25 วันที่ผ่านมา +4

    ബംഗാളിൽ ഇന്ത്യാ മുന്നണിക്ക് വേണ്ടി വോട്ട് ചെയ്യും - പ്രാദേശികം വിശയം ഇവിടെ പ്രശ്ക്തിയില്ല - കേന്ദ്ര ഭരണ പ്രതിഷേധത്തിന് എതിരെയുള്ള വികാരമാണ് ഇവിടെ പ്രശക്തി

  • @VinodKumar-yo3yb
    @VinodKumar-yo3yb 27 วันที่ผ่านมา +11

    സുപ്പർ വിശകലനം

  • @azhardeenBizap
    @azhardeenBizap 24 วันที่ผ่านมา +2

    Authentic journelism ❤

  • @pcbency2987
    @pcbency2987 19 วันที่ผ่านมา +1

    രാജ്ഗോപാൽ സാർ സംസാരിക്കുംപോൾ അല്പം വേഗം കുറക്കണം. പറയുന്ന കാരൃങ്ങൾ മനസ്സിൽ ഉറപ്പിക്കാൻ കഴിയുന്നില്ല.

  • @Tricolour1947
    @Tricolour1947 27 วันที่ผ่านมา +8

    Long Live Sovereign Socialist Secular Democratic Republic of India 🇮🇳🇮🇳🇮🇳

  • @x-factor.x
    @x-factor.x 26 วันที่ผ่านมา +1

    Rajagopal is doing constructive journalism !. Thanks Rajagopal ji !.

  • @user-wh3zo3kp2w
    @user-wh3zo3kp2w 14 วันที่ผ่านมา

    ഈ പശ്ചാത്തല സംഗീതം ഭയങ്കരമായി അസ്വസ്ഥത പെടുത്തുന്നു

  • @ashiquep.k9411
    @ashiquep.k9411 26 วันที่ผ่านมา

    👍

  • @kpabacker108
    @kpabacker108 24 วันที่ผ่านมา +1

    രാഹുൽ ❤❤

  • @devudevutech6530
    @devudevutech6530 26 วันที่ผ่านมา +9

    എത്ര വലിയവനും ഒരിക്കൽ വീഴും

  • @VinodMekoth
    @VinodMekoth 26 วันที่ผ่านมา +3

    അഭിമുഖം ചെയ്യപ്പെടുന്നയാളിൻ്റെ മനസ്സ് തുറക്കാൻ അനുവദിക്കാത്ത അഭിമുഖകാരൻ ഫോക്കസ് നഷ്ടപ്പെടുത്തി

  • @mohamedibrahimibrahim2631
    @mohamedibrahimibrahim2631 26 วันที่ผ่านมา +1

    Good discussion

  • @arvailankara
    @arvailankara 21 วันที่ผ่านมา

    He’s a man of substance

  • @santhysoman2402
    @santhysoman2402 17 วันที่ผ่านมา

    True

  • @kkthankachan6496
    @kkthankachan6496 26 วันที่ผ่านมา +3

    അദനിയെ, അംബാനിയെ മോദി കുറ്റം പറയുന്നത് ഒരു തന്ത്രം മാത്രമാണ്
    കാരണം മോദി മാറി കോൺഗ്രസ് വന്നാൽ അദനിക്കും,അംബാനിക്കും പിടിച്ചു നിൽക്കാൻ SPACE വേണം

    • @tinytot140
      @tinytot140 26 วันที่ผ่านมา +1

      അദാനി മോഡിയുടെ ബിനാമി മാത്രമാണ്....

  • @zeenathpp4058
    @zeenathpp4058 26 วันที่ผ่านมา +1

    An excellent recaputalation of almost all the incidences one to be mentioned for public thought process changer that young present day Bhagat Singh Dhruv Rathee proved don't underestimate the power of the common man by his social media approach.

  • @abdhulhameedhameed328
    @abdhulhameedhameed328 27 วันที่ผ่านมา +3

    Raja gopal❤

  • @Allwelfare
    @Allwelfare 27 วันที่ผ่านมา +1

    24:58 One of the major reasons why people cannot remember any headlines or taglines is because of the high information inflow which wasn't there in a non internet era. Before internet, people have to rely on TV or newspapers. But today, in our leisure, we can access information of our liking. Just like what I'm doing now.

  • @foodandfun3161
    @foodandfun3161 26 วันที่ผ่านมา

    Clear words

  • @pcbency2987
    @pcbency2987 24 วันที่ผ่านมา +1

    ഈ ഇൻറർവൃ വല്ലതും മനസ്സിലായവർ ഉണ്ടോ

  • @visknu
    @visknu 26 วันที่ผ่านมา

    BGM Kaaranm onnum kelkkunilla. Aardey interviewnu BGM idunne

  • @varghesekurian7037
    @varghesekurian7037 23 วันที่ผ่านมา +1

    ഇലക്ഷൻ ഫലം എന്തായാലും ഇന്ത്യയിൽ BJP യുടെ ഏകധിപത്യ പ്രവണതകൾക്ക് എതിരെ ശബ്‌ദിക്കാൻ ജനങ്ങൾ തയ്യാറാണ് എന്ന ഒരു ശക്തമായ സന്ദേശം കൊടുക്കാൻ ഇന്ത്യ സഖിയത്തിനും അവരെ പിന്തുണക്കുന്ന Dhruv Rathee യെ പോലെയും, Ravish Kumar നെ പോലെയും അശോക് കുമാർ pandey യെ പോലെയുമുള്ള Utubers നും സാധിച്ചു എന്നത് വലിയ കാര്യമാണ്.

  • @santhysoman2402
    @santhysoman2402 17 วันที่ผ่านมา +1

    Sasi Tharoor is the most efficient candidate congress should project as the prime minister for congress. But nobody is ready to mention even his name. The Gandhi family is sincere and trustworthy and they are not after power. All others are after power. That is the curse of India. They don’t want well educated , intelligent people to be their leader leaders

  • @georgethomas1287
    @georgethomas1287 21 วันที่ผ่านมา +1

    ആർക്കു vote ചെയ്താലും EVM BJP vote ആക്കി മാറ്റുകയില്ലേ, പിന്നെന്തിനാ ഈ മുന്നണി, social മീഡിയ ഒക്കെ? 😂😂

  • @mohammedsaheed1163
    @mohammedsaheed1163 26 วันที่ผ่านมา

    താടിക്കാരൻ 👍🏻good analys

  • @valsala4552
    @valsala4552 26 วันที่ผ่านมา +2

    ഭരിക്കുന്നവരുടെ ജനാധിപത്യ ബോധം വെളിപ്പെടുത്തുകയാണോ

  • @fasilkilimanoor1451
    @fasilkilimanoor1451 21 วันที่ผ่านมา +1

    അദാനിയെ മോഡി തള്ളിയത് വെറും നാടകം മാത്രമാണ്.

  • @Ismail.Valiyakath.
    @Ismail.Valiyakath. 26 วันที่ผ่านมา +1

    Ellam janangale Viddikalakkunna Vishwa Guruvinte Oru Cherya Nadakam Maathram!

  • @iamhere8140
    @iamhere8140 26 วันที่ผ่านมา

    It will be like “India Shining campaign “ during Pramod Mahajans time,last week of May 24 you can see corporates and media houses in beeline at Congress headquarters and other opposition parties offices.

  • @kmla123
    @kmla123 26 วันที่ผ่านมา +2

    ആ നിർണായക വഴിയിതിരിവിൽ ഒന്നുംപോയി വായുംപൊളിചിരിക്കേണ്ട, പിടിച്ചു അകത്തിടും

  • @AriesHandsome
    @AriesHandsome 20 วันที่ผ่านมา

    It would have been better if Mr. Rajagopal could talk a bit slower.

  • @nikhilpabrahamnicky
    @nikhilpabrahamnicky 23 วันที่ผ่านมา

    ❤❤❤❤Ravish kumar❤❤❤❤❤

  • @sonneyjoseph3855
    @sonneyjoseph3855 26 วันที่ผ่านมา

    Looks like the old "India Shining" campaign period.

  • @anwarkarakkadan7004
    @anwarkarakkadan7004 24 วันที่ผ่านมา

    raga ❤

  • @ranjukarayil
    @ranjukarayil 24 วันที่ผ่านมา

    foreign investor 17000cr withdraw cheithu ennanu kettath. angane aanu stock thahze poyathu. ath munnottu konduvaran marketil thanne big whales und. avarkkokkke ith control cheyyan pattum

  • @mdmedia2263
    @mdmedia2263 26 วันที่ผ่านมา

    Bgm oyivaakku please

  • @bijupavara2335
    @bijupavara2335 26 วันที่ผ่านมา

    Rahul will impart necessary changes in our Political system

  • @kelothgiridharan3713
    @kelothgiridharan3713 27 วันที่ผ่านมา +1

    Bengal is going to be a Big Loss for BJP this time !

  • @mkk8413
    @mkk8413 25 วันที่ผ่านมา

    They have no Idea.

  • @user-hl2fm3yc7l
    @user-hl2fm3yc7l 22 วันที่ผ่านมา

    India alliance coming to power sure

  • @skariahthomas1489
    @skariahthomas1489 25 วันที่ผ่านมา

    Jai India alliance

  • @kelothgiridharan3713
    @kelothgiridharan3713 27 วันที่ผ่านมา

    Shandeshkhali has been proven to be yet another Pulwama !!!

  • @jacobkk223
    @jacobkk223 26 วันที่ผ่านมา

    .hip

  • @valsala4552
    @valsala4552 26 วันที่ผ่านมา

    ജയ് ഹിന്ദ് 🇮🇳

    • @tinytot140
      @tinytot140 26 วันที่ผ่านมา

      ഹിന്ദ് എന്നാൽ നോർത്താണ്. ജയ് ഇന്ത്യ

  • @rajeshnair-gx7eg
    @rajeshnair-gx7eg 26 วันที่ผ่านมา

    Earlier Cummi and Kongi told everyone that AAP and Kejriwal is the B-Team of BJP, now glorify him, what a shame, !

    • @user-oy5ws1eq6c
      @user-oy5ws1eq6c 26 วันที่ผ่านมา

      Nair cherupu purathu vekkoo 🤣🤣🤣

  • @josephchacko237
    @josephchacko237 25 วันที่ผ่านมา

    Very fruitful and effective discussion.

  • @dineshbhasker8557
    @dineshbhasker8557 24 วันที่ผ่านมา

    Ambani original sucess is due to Indira Gandhi, Pranab Mukherjee and Chidambaram

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp 27 วันที่ผ่านมา +2

    He dont want to leave PM chair. If he win the election Adani will become modis pet.

    • @hrn369
      @hrn369 27 วันที่ผ่านมา +1

      I guess it's the opposite, Modi is Adani's pet 😅

    • @tinytot140
      @tinytot140 26 วันที่ผ่านมา

      ​@@hrn369adani is modi's binamy

  • @agk246
    @agk246 25 วันที่ผ่านมา

    Corperate company kalude oru ubakaranam

  • @devudevutech6530
    @devudevutech6530 26 วันที่ผ่านมา

    അഭിനന്ദനങ്ങൾ chanalinu🎉

  • @GNN64
    @GNN64 26 วันที่ผ่านมา

    Im from DELHI.....KEJRI IS THE WORLD S MOST NOTED FRAUD.....He RUI ED CONGRESS IN DELHI by making CONCOCTED ALLEGATIONS against SHEILAJI...FINISHED OFF CONGRESS IN PUNJAB....
    Aam admi spending 1cr for one sitting to Advocate...You cant hide😂

  • @rajeshnair-gx7eg
    @rajeshnair-gx7eg 26 วันที่ผ่านมา

    Rsjagopalji, where cummi IT cell ?

  • @vaidehirageesh5068
    @vaidehirageesh5068 23 วันที่ผ่านมา

    😂😂😂😂

  • @saheedparambil6449
    @saheedparambil6449 26 วันที่ผ่านมา

    Adutha Pradhaana Manthri Pinu aanennu parayaan paranju 😂😂😂

  • @shaheercp389
    @shaheercp389 22 วันที่ผ่านมา

    Rajagopal saarinodu Divassyum Odaan parayanham😊😊

  • @rajeshnair-gx7eg
    @rajeshnair-gx7eg 26 วันที่ผ่านมา

    Rajagopal, can you tell me who is the PM csndidate of India Alliance ? Pappu, Mamta, Kejriwal, Stalin, etc

    • @user-zs3xk2rn6i
      @user-zs3xk2rn6i 26 วันที่ผ่านมา +2

      Dear sir ,who is pappu,do you have quality and qualifications than Sri Rahulji.you may pl refer Google don't underestimate any one first you must prove that you are capable in your personal and professional life.Sri Rahulji has great visions for the national interest he transformed what Indian we need

    • @WerewolfAsh
      @WerewolfAsh 26 วันที่ผ่านมา

      Pappu? That tells us you are a communal Sanghi!

    • @user-oy5ws1eq6c
      @user-oy5ws1eq6c 26 วันที่ผ่านมา

      Don’t be cheap

  • @malimali20
    @malimali20 23 วันที่ผ่านมา

    *മോഡി 14 വർഷം ഗുജറാത്തിൽ മുഖ്യമന്ത്രി ആയിരുന്നു. അതിന് ശേഷം 10 വർഷം പ്രധാനമന്ത്രിയും ആയി.അധികാരം നഷ്ടപ്പെടുന്ന ഒരു നിമിഷത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മോഡിക്ക് ഭ്രാന്ത് പിടിക്കുന്നത്. എനിക്ക് തോന്നുന്നത് മോഡിക്ക് അധികാരം നഷ്മായാൽ ഹിറ്റ്ലർ ചെയ്തപോലെ മോഡി ആത്മഹത്യ ചെയ്യുമെന്നാണ്.*

  • @rajeshnair-gx7eg
    @rajeshnair-gx7eg 26 วันที่ผ่านมา

    Vongresd manifesto is completely sppeasing muslim communities for vote bank !

  • @gopakumarn6093
    @gopakumarn6093 18 วันที่ผ่านมา

    മോദി തോറ്റാൽ ചൈന ചിരിക്കും ഇന്ത്യ തകരും , നല്ല ഭരണം നടത്താൻ കോൺഗ്രസിന് കഴിയില്ല. ഇത്തരം വിമർശനം സ്വയം കൃതാനർത്ഥം.

  • @truthisrightandrightistruth
    @truthisrightandrightistruth 22 วันที่ผ่านมา

    ജൂൺ 4, രവീഷ് കുമാർ, ധ്രുവ് രാത്തീ, രാജഗോപാൽ, കൊണ്ട് പോകും

  • @jaleelchand8233
    @jaleelchand8233 25 วันที่ผ่านมา

    മുസ്ലിം വിരോധം മാത്രം കൈമുലുള്ള ബിജെപി ക്ക് കൂടുതൽ കാലം പിടിച്ചുനിൽക്കിൻ ഇനിയുള്ള കാലത്ത് ആകുമൊ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.കാരണം പ്രധാന മീഡിയേക്കാളും മറ്റുള്ള മീഡികൾ കരുത്ത് ആർജിച്ചു വരുന്നു.ധ്രു വിനേപ്പോലുള്ളവർക്ക് പ്രാധാന്യം കൂടിവരുന്നു.ഏതായിലും മോഡിക്കുള്ള തിളക്കം നഷ്ടപ്പെടുന്നു എന്നത് ശരിയാണ് ജയിച്ചില്ലേലും ജയിച്ചാലും.

  • @ABDULREHMAN-ii1xs
    @ABDULREHMAN-ii1xs 26 วันที่ผ่านมา

    People should boycott mainstream media as long as they speak truth.

  • @UmerKk-ft5mv
    @UmerKk-ft5mv 26 วันที่ผ่านมา

    Arriyuoolel paryano

  • @rajeshnair-gx7eg
    @rajeshnair-gx7eg 26 วันที่ผ่านมา +1

    Congress manifesto is completely appeasing muslim community for vote banks !

    • @WerewolfAsh
      @WerewolfAsh 26 วันที่ผ่านมา +2

      How does it appease Muslims? It only gives a small portion of what is the rights of Muslims. This means it is still appeasing the sawarna Hindus.

    • @tinytot140
      @tinytot140 26 วันที่ผ่านมา

      stupidity.

  • @beauty9369
    @beauty9369 21 วันที่ผ่านมา

    കേജ്രിവാൾ, tvm guest house ൽ താമസിക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന, ശില്പ തന്നെ ആണോ സ്വാദി?
    പാണന്മാർ പറഞ്ഞു കൊണ്ട് നടക്കുന്നു!!

  • @Kk-dt9ph
    @Kk-dt9ph 26 วันที่ผ่านมา

    Daivathinte planne nadaku... No one can predict it

  • @mcdowel5539
    @mcdowel5539 27 วันที่ผ่านมา +1

    Modi and BJP back to toilet Kajarival India prime minister ❤😂😂🎉😢😮

  • @tom-ce4ee
    @tom-ce4ee 25 วันที่ผ่านมา

    ഒന്നും ഉറപ്പിച്ചു പറയാൻ കഴിയാത്തത് എന്ത് മാധ്യമ പ്രവർത്തനം?

  • @mikhdadcholakkal8950
    @mikhdadcholakkal8950 24 วันที่ผ่านมา

    ഹിന്ദുക്കളിൽ നിന്ന് സക്കാത്ത് വാങ്ങാൻ പറ്റാത്തതുകൊണ്ട് അവരിൽനിന്ന് മറ്റൊരു നികുതി ഈടാക്കുകയായിരുന്നു ഔറം നസീബ് ചെയ്തത്

    • @Khuluk00
      @Khuluk00 24 วันที่ผ่านมา

      😅

    • @horrer2009
      @horrer2009 24 วันที่ผ่านมา

      അയിന്?🤔

  • @rajeshnair-gx7eg
    @rajeshnair-gx7eg 26 วันที่ผ่านมา

    Rajagopal, need to know Pappu never PM of india !

  • @greatexpectations1461
    @greatexpectations1461 24 วันที่ผ่านมา

    This knappan doesn't complete his sentences and it's so annoying 😡

  • @rajeshnair-gx7eg
    @rajeshnair-gx7eg 26 วันที่ผ่านมา

    Rsjagopal waiting pappus Patabishekhsm ! But he need to pappy never become PM of india !

  • @GNN64
    @GNN64 26 วันที่ผ่านมา

    😂😂😂😂😂😂😂😂😂😂
    He s stiil a pappu...you listn to his Hindi speeches...sorry if you dont know HINDI😂

  • @mohandasg7530
    @mohandasg7530 22 วันที่ผ่านมา

    Paid Rajagopal for INDI Alliance

  • @rajeshnair-gx7eg
    @rajeshnair-gx7eg 26 วันที่ผ่านมา

    Rajagopal, need yo know pappu never become pm of india !

  • @shai326
    @shai326 26 วันที่ผ่านมา +1

    ❤️❤️❤️

  • @kuriakosek.v725
    @kuriakosek.v725 25 วันที่ผ่านมา

    ഒരു കാര്യം ആരും കാണുന്നില്ല. മൂന്നാമത്തെ പ്രാവശ്യം ഒരു നേതാവിന് തന്നെ ഭരണം കൊടുത്ത രീതി
    ഉണ്ടായീറട്ടില്ല. വലിയ രാഷ്ട്രീയവിവരം ഇല്ലായെങ്കിലും മടുക്കും. അതിനാൽ ഗുജറാത്ത്‌ ഉൾപ്പെടെ എല്ലായിടത്തും മോദിജിയിലും അമിത് ഷായിലും മടുപ്പ് ഉണ്ടായീട്ടുണ്ട്. അതിനാൽ മൂന്നാം പ്രാവശ്യം കഴിഞ്ഞ രണ്ട് പ്രാവശ്യം പോലെ ആകില്ല. മോഡിയും ബിജെപി യും ഇത്തവണ ഭരണത്തിൽ എത്തില്ല.

  • @thomasthomas6382
    @thomasthomas6382 26 วันที่ผ่านมา +1

    വെറുതെ കണക്കുകൂട്ടേണ്ട.
    ജൂൺ 4 ന് എണ്ണാനുള്ള വോട്ടിംഗ് യന്ത്രം എല്ലാം തയ്യാറാക്കി വച്ചിട്ടാണ് മോദി കളിയ്ക്കാൻ ഇറങ്ങിയത്.
    അത് അതാത് സ്ഥലങ്ങളിൽ എത്തിയ്ക്കാൻ സമയം ആവശ്യമുള്ളതുകൊണ്ടാണ് ഇലക്ഷൻ 3 മാസം വലിച്ചുനീട്ടിയത്.
    എൻ ഡി എ സഖ്യം ഏറ്റവും ചുരുങ്ങിയത് 300 സീറ്റെങ്കിലും ജയിയ്ക്കും.
    വെറുതെ ചാനലിൽ ഇരുന്ന് ചർച്ച ചെയ്ത് സമയം പാഴാക്കേണ്ട.
    ആ സമയത്ത് വേറെ പണിയുണ്ടെങ്കിൽ പോയി അതെങ്കിലും ചെയ്യ്.

  • @Joy-gw2gy
    @Joy-gw2gy 21 วันที่ผ่านมา

    ആന്റി ഇന്ത്യൻ പ്രോപഗണ്ട സെറ്റ് ചെയ്തുള്ള ഇന്റർവ്യൂ.
    കേരളത്തിലെ സ്ഥിരം ചാനൽ ചർച്ചകൾ.
    ഇടത് ഇസ്ലാമിസ്റ് താല്പര്യം മാത്രം..
    നിങ്ങളും മാപ്ര ആയല്ലോ കഷ്ട്ടം